No video

Tiny Mushrooms from my garden | New Recipe | Sindhu Krishna

  Рет қаралды 375,860

Sindhu Krishna

Sindhu Krishna

3 жыл бұрын

#sindhukrishna #ahaanakrishna #diyakrishna

Пікірлер: 1 000
@anaghaannu920
@anaghaannu920 3 жыл бұрын
കൂൺ എന്ന് കേട്ടാൽ.... തവളയുടെ വീടാണെന്നാ ഞാൻ വിചാരിച്ചിരുന്നത്......😂😂😂😂✌️😁
@vipisha.vn.vipisha3848
@vipisha.vn.vipisha3848 3 жыл бұрын
😂
@inkheart2942
@inkheart2942 3 жыл бұрын
😁😂
@fathimashifana273
@fathimashifana273 3 жыл бұрын
Pandathe aalkkar okkey angane aan parayunnath njan kettath..😁😁
@ifa0908
@ifa0908 3 жыл бұрын
Njnum😜
@AnaswaraS02
@AnaswaraS02 3 жыл бұрын
Thavala thamasikkunna koonn kazhikkan pattilla... Ath Visham ullatha.....
@rubingeorge98
@rubingeorge98 3 жыл бұрын
ഇൻട്രോയിലെ കാർട്ടൂൺ വേറെ ലെവൽ 😄😁അതു കാണാൻ വരുന്നവർ ഒരുപാട് ഉണ്ട് 😂😂👌
@donathomas258
@donathomas258 3 жыл бұрын
😂😂🤭🤭
@NewburyOntario
@NewburyOntario 3 жыл бұрын
Absolutely 👐👏
@muhammedkunnath2604
@muhammedkunnath2604 3 жыл бұрын
Sheriyaa 😆👏
@ardradileep4958
@ardradileep4958 3 жыл бұрын
Hanzu 's hair ...cute.....and those eyes haha ..funny
@sanjanasajinks5457
@sanjanasajinks5457 3 жыл бұрын
S.... right... 👍👌👌👌👌
@Zahid-kk3pr
@Zahid-kk3pr 3 жыл бұрын
ഇവരുടെ അപ്പച്ചിയെ ഇഷ്ടമുള്ളവരുണ്ടോ ♥👇❤
@GarnishBowl888
@GarnishBowl888 3 жыл бұрын
Home tour vendavar like aadiche
@GarnishBowl888
@GarnishBowl888 3 жыл бұрын
cheythu ... entte channel kudi onn visit cheyane ...
@shanumarley3871
@shanumarley3871 3 жыл бұрын
ഒരു ആടാർ തോൽവിയുമായി വന്നിട്ടുണ്ട് HANSIKA KRISHNA😂😂 kzbin.info/www/bejne/rWXaiHSPnb2ao8U
@tae.........9387
@tae.........9387 3 жыл бұрын
Mam can you please do with your husband and 4 cute daughters Who knows me better please💖
@harithavinodkumar6213
@harithavinodkumar6213 3 жыл бұрын
Yes I'm also waiting to watch it, sindhu aunty can u plz do that
@tae.........9387
@tae.........9387 3 жыл бұрын
@@harithavinodkumar6213 Ya me also
@bindhugopi8484
@bindhugopi8484 3 жыл бұрын
Am also waiting
@sumolpinto5257
@sumolpinto5257 3 жыл бұрын
@@harithavinodkumar6213 hello can you subcribe me isubcribed your channel
@noobanibaarts7908
@noobanibaarts7908 3 жыл бұрын
@@harithavinodkumar6213 ante channel ishtapettal subscribe cheyoo
@ajayakumarpm3574
@ajayakumarpm3574 3 жыл бұрын
Sindhu amma plss do a home tour we all are eagerly waiting 🤗
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇൻട്രോ ഒരുപാടിഷ്ടം... അതിൽ കൃഷ്ണകുമാർ ചേട്ടൻ കൂടി വേണം 😍😍
@sarika9031
@sarika9031 3 жыл бұрын
Enthinu...
@ayana1657
@ayana1657 3 жыл бұрын
@@sarika9031 😂
@lioalgirl3298
@lioalgirl3298 3 жыл бұрын
@@sarika9031 😅😅🤣
@littlestar57
@littlestar57 3 жыл бұрын
അയാൽ BJP promotion ചെയ്ത് ഓസിൽ mp ആകാൻ ടെക്കുവാ . സിനിമയിൽ നിന്ന് വരുമാനം ഇല്ല മകളേ ഇറക്കി നോക്കി അതും മൂഞ്ചിപ്പോയി. അഹാന തുണിയും പറിച്ച് കാണിച്ച് നടക്കുന്നു Chance കിട്ടാൻ. ആകെ വരുമാനം utubil നിന് കിട്ടുന്നതാ . ഇന്നത്തേ കാലത്ത് പെട്ടെന്ന് കോടീശ്വരൻ ആകാൻ ഉള്ള ഒരേ ഒരു വഴി രാഷ്ട്രയമാണ്. so അയാൾ BJP യെ താങ്ങി mp യാകാൻ നടക്കുന്നു.
@littlestar57
@littlestar57 3 жыл бұрын
@Nayana Vijayan പിന്നേ business😂😂 ഒരു പണിയും ഇല്ലാതെ ഉടായിപ്പ് കാണിച്ച് cash ഉണ്ടാക്കി നടക്കുന്ന ആൾക്കാരോട് നിങ്ങളുടെ ജോലി എന്നാണ് എന്ന് ചോദിച്ചാൽ അവരും ഒരു answer മാത്രമേ പറയും business. 😂 bcs അവർക്ക് പറയാനായി പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. business എന്ന് പറഞ്ഞാൽ പിന്നെ മറു ചോദ്യം ഉണ്ടാവില്ല.' 24 മണിക്കൂറും utubil 6 എണ്ണവും പെറ്റു കിടക്കുവാണ്. ഇവർക്കാണോ business😂 . ചിലപ്പോൾ ഒരു business കാണും online promotion ന്റെ പേരിൽ ഓസിൽ കിട്ടുന്ന സാധനങ്ങൾ മറിച്ചു വിൽക്കു ന്ന busiiess അതായിരിക്കും ശരിക്കും ഇവരുടെ business. അഹാന film ൽ big iner ഒന്നുമല്ല. expair ആയതാ. 6-7 film ൽ അഭിനയിച്ചു. എല്ലാം മൂഞ്ചിപ്പോയി. Tovin 0 യുടെ കഴിവു കൊണ് 1flm തീയേറ്റർ കണ്ടു😂 . flm hit ആവണ വെങ്കിൽ കഴിവ് വേണം. അല്ലാതെ big in r la ster എന്നൊന്നു മില്ല😂 . ഇവളുമാരെ യൊക്കെ ut be insta 18 വയസിൽ താഴെയു ള്ള പിള്ളേർ സുപ്പർ എന്ന് പറയുന്ന comment കൊണ്ടുള്ള അറിയപ്പെടൽ മാത്ര വേ യുള്ള കൂ FB യിൽ Complt പച്ചത്തെറികളാ😂 ആൾക്കാർ ഇവരെ പറയുന്നത്. പ്രത്യേകിച്ച് ഒരു കഴിവും ഇല്ല' വെറുപ്പിക്കൽ മാത്രം .
@infinite0305
@infinite0305 3 жыл бұрын
സിന്ധു ചേച്ചിടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് 😍😍. സിന്ധു ചേച്ചി ഇഷ്ടം,, 💕
@sumolpinto5257
@sumolpinto5257 3 жыл бұрын
enta channel onnu subcribe cheyoo
@rangeethabtsarmy3160
@rangeethabtsarmy3160 3 жыл бұрын
Yes
@ardrah
@ardrah 3 жыл бұрын
Afu kutttaaa💃🏻💃🏻😍🤩😘😘😘💥💥
@infinite0305
@infinite0305 3 жыл бұрын
@@ardrahകുഞ്ഞാറ്റെ 😘😘😘 ഇവിടെ എത്തിയോ 🤩😜
@ardrah
@ardrah 3 жыл бұрын
@@infinite0305 njan ivid e തന്നെ ullatha comment idarilla എന്ന് ullu🤩🤩😘
@adhivava
@adhivava 3 жыл бұрын
Before cooking these type of mushroom should kept in Turmeric water for at least 15 minutes..it will help to remove small microbes from these mushroom..it cannot visible in naked eyes
@rizjacob7613
@rizjacob7613 3 жыл бұрын
Who are watching Lying in bed Not in full screen Reading comments
@julieselin424
@julieselin424 3 жыл бұрын
Thalaiva u r great 😀😀😀✌️👍
@rizjacob7613
@rizjacob7613 3 жыл бұрын
@@julieselin424 Thanks 😀😀
@leeshma.pathmikaratheesha.5901
@leeshma.pathmikaratheesha.5901 3 жыл бұрын
Wow
@muhammedkunnath2604
@muhammedkunnath2604 3 жыл бұрын
Njan 😆😁
@rahmathbeevi829
@rahmathbeevi829 3 жыл бұрын
@@julieselin424 wow nhan🤣
@Elsa-hs7gs
@Elsa-hs7gs 3 жыл бұрын
ഒരു കുക്കറി വീഡിയോ പോലും കാണാത്തവർ പോലും വരുന്ന ഒരേയൊരു കുക്കറി വീഡിയോ സിന്ധു ചേച്ചിടതാണ് കാരണം വരുന്നവരൊക്കെ ചേച്ചിടെ special നൊസ്റ്റാൾജിയ സ്റ്റോറീസിന്റെ ഫാൻസാണ്✌️
@pathupathuzzz
@pathupathuzzz 3 жыл бұрын
ഈ പാത്രത്തിന്റെ ഫാൻസ്‌ ആരേലും ഉണ്ടോ 😄
@sngamer2058
@sngamer2058 3 жыл бұрын
Mmm
@anandhikaanamika3023
@anandhikaanamika3023 3 жыл бұрын
Ee paathram Tvm eavidelum kitto... ചാലയിൽ കിട്ടോ ആന്റി....
@gayathri5216
@gayathri5216 3 жыл бұрын
Be careful when u pick mushrooms from home gardens. There can be some poisonous mushrooms also
@ardradileep4958
@ardradileep4958 3 жыл бұрын
Athe...seriyanu
@pranikaworld6673
@pranikaworld6673 3 жыл бұрын
11:40 noku kutti
@Dlifeinb
@Dlifeinb 3 жыл бұрын
We used to prepare this mushroom, arikoon enna parayuka
@swetha4844
@swetha4844 3 жыл бұрын
Shape നിറം ഒക്കെ നോക്കി വിഷം ഉള്ളതാണോ എന്ന് മനസ്സിലാവും....
@drgeenageorge3914
@drgeenageorge3914 3 жыл бұрын
Put some turmeric on mushroom.. if it turns black, discard... If it doesn't change colour u can use it
@sreekuttymnair8423
@sreekuttymnair8423 3 жыл бұрын
ഞങ്ങടെ വീട്ടിലെ പറമ്പിലും കാണും...... കുമിൽ 😋sprb taste aan... Amma വിഴുക്ക്വരട്ടി ഉണ്ടാക്കി തരും ഇത് വച്ചിട്ട് ❣️
@farzeen1635
@farzeen1635 3 жыл бұрын
Muttath kanunnath kayichaal enthenkilum aavum Enna pediyullavarundo
@remsravi5950
@remsravi5950 3 жыл бұрын
മഷ്റൂം പറിച്ചിട്ട് ഉപ്പും മഞ്ഞളും കൂട്ടി മിക്സ് ചെയ്തു വച്ചാൽ ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞു ഉണ്ടാക്കിയാലും കുഴപ്പമില്ല.. പിന്നെ ഉപ്പും മഞ്ഞളും മിക്സ് ചെയ്ത് കഴിഞ്ഞു കുറച്ചു വെയ്റ്റ് ചെയ്താൽ അത് നല്ല 🍄 ആണോ അല്ലേൽ വിഷാംശം ഉള്ളതാണോ എന്ന് അറിയുവാൻ കഴിയും.. വിഷാംശം ഉണ്ടെൽ 🍄 ബ്ളാക് കളർ ആയി മാറും..
@mydreamchannel4531
@mydreamchannel4531 3 жыл бұрын
Aano
@anulakshmi2777
@anulakshmi2777 3 жыл бұрын
Ys
@littytom7292
@littytom7292 3 жыл бұрын
Good information, thank you
@navyarajendran9976
@navyarajendran9976 3 жыл бұрын
Ohk thanku! I was thinking how to know if it's eatable.
@mykidsworldmeenudevu4944
@mykidsworldmeenudevu4944 3 жыл бұрын
സിന്ധു ചേച്ചി ആകെ ക്ഷീണിച്ച പോലെയുണ്ട് എന്തുപറ്റി 😔😔😔
@jerryjerry3547
@jerryjerry3547 3 жыл бұрын
Make up illathondalle
@sharmilasherin1758
@sharmilasherin1758 3 жыл бұрын
ഇത്രേം കുഞ്ഞു മഷ്‌റൂം ഞാനിതുവരെ കണ്ടിട്ടില്ല...🙄🙁 ഇവിടെ തൊടിയിൽ നിന്നൊക്കെ വലിയ മഷ്‌റൂം ആണ് കിട്ടാറ്‌... ഈ കുഞ്ഞു മഷ്‌റൂം കാണാൻ അരിമുല്ലപ്പൂവ് പോലെയിരിക്കുന്നു...😍😍😋😋
@swetha4844
@swetha4844 3 жыл бұрын
Arikoon enn parayum...
@sharmilasherin1758
@sharmilasherin1758 3 жыл бұрын
@@swetha4844 😍😍
@fathimahidha8089
@fathimahidha8089 3 жыл бұрын
Ith nadan mashroom aallee Ith nannayitt cook cheyythee kazhikkan paadu Mashroom 15mnt water with Termerind powder ll ittt vekkanamm Nannaayi cookk akkaathe kazhikkaruthhh
@vna7491
@vna7491 3 жыл бұрын
ഇങ്ങനൊക്കെ മഷ്‌റൂം വെച്ച് കഴിച്ചാൽ ചിലപ്പോ ആള് വടിയാകും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെച്ച് ശേഷം നന്നായി വേവിച്ചു ഒക്കെയാ മഷ്‌റൂം കുക്ക് ചെയ്യുക
@eshan6558
@eshan6558 3 жыл бұрын
My younger brother always like your talks....and his name is ishan....
@ElhaMaria
@ElhaMaria 3 жыл бұрын
the same thing occur in our home last friday. A lot was there in our paranbu
@ElhaMaria
@ElhaMaria 3 жыл бұрын
same mushroom
@ANIRUDHMURALEEDHARAN
@ANIRUDHMURALEEDHARAN 3 жыл бұрын
Adukalayail Kulikan vanna vekthiku Hai. Simple and healthy one thank you amma for sharing
@mrs.trolathi4751
@mrs.trolathi4751 3 жыл бұрын
*ചെത്തിപ്പൂവിന്റെ അത്രേം മാത്രം വലിപ്പം ഉള്ള മഷ്‌റൂം*
@sree.lakshmy_
@sree.lakshmy_ 3 жыл бұрын
Hiii
@Afrashafee
@Afrashafee 3 жыл бұрын
god bless you and yiur family aunty 💞 may i get a heart from you ✨❤️
@rahnasfathima9356
@rahnasfathima9356 3 жыл бұрын
This is know as "arikumuil" in wayanad.
@femrinfathima165
@femrinfathima165 3 жыл бұрын
This is not arikumil this is chappila kumil And i am from wayanad
@amanafathima191
@amanafathima191 3 жыл бұрын
Ss njn wayanattil aan
@shivanyadyuthi6291
@shivanyadyuthi6291 3 жыл бұрын
Arikumil in trivandrum too
@devikaunnikrishnan5023
@devikaunnikrishnan5023 3 жыл бұрын
ഇവരുടെ Familyil Ozzy mathram vera oru mind ആണ്..ബാക്കി എല്ലാവരും ഒരേപോലെയാണ്...
@amrithakrishnan1998
@amrithakrishnan1998 3 жыл бұрын
Enkum ishtm Ozzy anu
@ashlinslittleworld1943
@ashlinslittleworld1943 3 жыл бұрын
Justice for Appachi.!. Stop making her do all the work and taking her credit..
@anakhasaji
@anakhasaji 3 жыл бұрын
Yess ... Justice for appachi 💪💪
@akhilasaji6533
@akhilasaji6533 3 жыл бұрын
Appachii we are with you✌️🥺
@Pooja-ow5rc
@Pooja-ow5rc 3 жыл бұрын
സിന്ധു ആന്റിക്ക് ഒരുപാട് വെറൈറ്റി റെസിപ്പി അറിയാം എന്ന് തോന്നുന്നു. അതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തരണേ😌♥️
@athiravineeth2749
@athiravineeth2749 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് അരികൂൺ എന്ന് പറയും
@mermaidblues1074
@mermaidblues1074 3 жыл бұрын
Yup chineese vdos njnm kaanum...... Avar seaweed il rice okke fill cheyth chopstick kond kazhikkum.... My sis is now trying to eat with chopsticks...!!!! Pinne aaa mushroom uppkoon aano korean enoki aano.... Nalla mushroom engane thiranj edukkamn oru vdo idaavo.....
@famtezy434
@famtezy434 3 жыл бұрын
Sindu amma we are a great fan of yours love u❤️❤️❤️😘❤️
@jessysulaiman1063
@jessysulaiman1063 3 жыл бұрын
Most common comment in sinduchechi's video 💞" oohh❣️ the intro is soo cute❣️"" and it really is
@Nihara12345
@Nihara12345 3 жыл бұрын
It means we can expect a vedio from hansu bee 🐝 soooooooon!🥰
@shalinvaisu9388
@shalinvaisu9388 3 жыл бұрын
Sinduammayude vdo kandu kandu talking Oru padishtayi Enikippol sinduammayude vdos stress relief Anu😍😘😘
@aswathykrishna6193
@aswathykrishna6193 3 жыл бұрын
അരികുമ്മിൾ നമ്മുടെ നാട്ടിലെ yenikku ഒത്തിരി ഇഷ്ടം ആണ് മഷ്‌റൂം 😋😋😋😋😋
@shalybenny1609
@shalybenny1609 3 жыл бұрын
Sindhu ammee njnghal ee mushroom in arikkoon ennanu parayya...
@mazboobap8656
@mazboobap8656 3 жыл бұрын
Hai chechi, Japanese are eating the rice like us . They are eating sticky rice.So it's easy for use with chopsticks.
@prayagam4496
@prayagam4496 3 жыл бұрын
Ee mushroom inte peru ari koon ennanu... Ith potuve naatinpurangalil undakum. Kazhikkan pattunna type mushroom aanu.
@ddunsson2
@ddunsson2 3 жыл бұрын
My friends ! It looks so delicious. Your cooking skills are amazing. Thank you for the good food.🧡
@AnuAbi2004
@AnuAbi2004 3 жыл бұрын
Can you please say why Ahaana Chechi is not uploading any video??? Waiting
@prakaahck6895
@prakaahck6895 3 жыл бұрын
What is the secret of your beauty
@DRKASSOCIATE
@DRKASSOCIATE 3 жыл бұрын
Hi friends
@AnChinp
@AnChinp 3 жыл бұрын
U can make dry mushroom masala by using chicken masala n other spices...its delicious
@abdulvahid8441
@abdulvahid8441 3 жыл бұрын
I had tried all your soups, it's all taste was heavenly .can you please do sweet corn chicken soup.
@keerthanashibu1475
@keerthanashibu1475 3 жыл бұрын
Chechi ee kaanan endh ഭംഗിയാ ❤️❤️😍
@Ammusaw
@Ammusaw 3 жыл бұрын
അരികൂണാ ഇത്💖
@Ammusaw
@Ammusaw 3 жыл бұрын
44 Likes😲
@glam.up.by.iff_
@glam.up.by.iff_ 3 жыл бұрын
@@Ammusaw 😂 now, 48
@Ammusaw
@Ammusaw 3 жыл бұрын
@@glam.up.by.iff_ first time😁
@glam.up.by.iff_
@glam.up.by.iff_ 3 жыл бұрын
@@Ammusaw haha, cngtzz😂🦋
@sreezworld58
@sreezworld58 3 жыл бұрын
Ainu
@musthafak538
@musthafak538 3 жыл бұрын
അരിക്കൂൺ 🌹❤️
@lavender8781
@lavender8781 3 жыл бұрын
may god bless uh and ur family Aunty✨
@shamilshanu8895
@shamilshanu8895 3 жыл бұрын
Appachiyude cooking kanan agrahamullavar like
@aswanyvarghesemusic5387
@aswanyvarghesemusic5387 3 жыл бұрын
Ningalude appachi aano sindu ❤️
@anjananayar6048
@anjananayar6048 3 жыл бұрын
Sindhu amma you're way of talking is so beautiful and pleasant, i like to hear you talking......❣️❣️
@shajudheenvallikkadan2764
@shajudheenvallikkadan2764 2 жыл бұрын
Love you aunty you are so simple ❤️
@shijikeerthi8982
@shijikeerthi8982 3 жыл бұрын
Appachi high-tech aanallo..😅😅😅 Appachi fans like adi👍🏻
@hayakhadeeja5832
@hayakhadeeja5832 3 жыл бұрын
Chechi poliyaaaa👍👍👍✨✨🌹🌹
@steam_gaming_plus
@steam_gaming_plus 3 жыл бұрын
Awesome Looks absolutely delicious Love it! Thank you for sharing!
@twinklingstars1731
@twinklingstars1731 3 жыл бұрын
Sindhuaunty... ഷീണിച്ചു പോയല്ലോ... ഏതായാലും അരികൂൺ സൂപ്പ് polichu sindhuaunty.. ആന്റിയുടെ ആ cute smile എനിക്കൊതിരി ഇഷ്ടമാണ്..💗💗💗
@nehas8077
@nehas8077 3 жыл бұрын
Sindhu amma.... You are looking more and more cute everyday.
@seenasarajacob6735
@seenasarajacob6735 3 жыл бұрын
Superb Sindhu chechyy💗💗💗💗
@swarganila
@swarganila 3 жыл бұрын
Chechi ..Where did you buy this beautiful Chinese wolk ?
@srilathasoman3176
@srilathasoman3176 3 жыл бұрын
That kadai looks nice from where did u buy
@syammohan9050
@syammohan9050 3 жыл бұрын
Imagine getting a ❤️ from Sindhu amma plss , pls Amma 😭
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 3 жыл бұрын
സത്യത്തിൽ ഇത് നല്ലത് ആയിരുന്നു വോ
@BORNHUNGRYByMinnu
@BORNHUNGRYByMinnu 3 жыл бұрын
Vayil vechapo thanne adipoli enn🤣
@shahma2060
@shahma2060 3 жыл бұрын
@@BORNHUNGRYByMinnu 😂😂😂
@haniyairshad6267
@haniyairshad6267 3 жыл бұрын
Ithoke show off an
@swetha4844
@swetha4844 3 жыл бұрын
Vegetable അല്ലേ. Taste ഒന്നും നോക്കണ്ട...
@sruthipillai7686
@sruthipillai7686 3 жыл бұрын
🤣
@devivs1612
@devivs1612 3 жыл бұрын
Edible mushroom identify cheyyan kurachu manjal vellathil mukkivekkuka. Edible allengil red color aakum, allengil manjaniravum.
@sajithasaaji1763
@sajithasaaji1763 3 жыл бұрын
My favourite mushroom
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙏🏻
@selvan.k4860
@selvan.k4860 3 жыл бұрын
sindhu aunty fans like adi👇👇......😘😘
@azzahkalam7806
@azzahkalam7806 3 жыл бұрын
Some mushrooms that grow In pur house are poisonous so be careful
@annefrank666
@annefrank666 3 жыл бұрын
11:40
@drgeenageorge3914
@drgeenageorge3914 3 жыл бұрын
Put some turmeric on mushroom.. if it turns black, discard... If it doesn't change colour u can use it
@drreethusuresh
@drreethusuresh 3 жыл бұрын
Sindhu amma s so polite n simple😍
@suryasarts3686
@suryasarts3686 3 жыл бұрын
Who all loves mushrooms...💕💕💕💕 Like heree 👇
@nehajohnson7390
@nehajohnson7390 3 жыл бұрын
Aunty day in my life cheyamo❤️❤️ Please 🙏🙏
@swathyswathy3323
@swathyswathy3323 3 жыл бұрын
Chechi dea dishes kannubol enikyu ootum estam alla. Enghanea yaa eedhu kazhikyanea. But Chechi dea talk kealukan kannunu Like tharunu
@lijusaji6380
@lijusaji6380 3 жыл бұрын
Food okke ororuttadem ishtam alle.. kazhikkan pattunnavar kazhikkatte
@footballworld318
@footballworld318 3 жыл бұрын
God bless you aunty you are so lucky
@surya1000
@surya1000 3 жыл бұрын
Chinese people rice kazhikkum chopstick kond because, sticky rice aanu..Katta pole irikkum..athaa
@Shuhaib_see
@Shuhaib_see 3 жыл бұрын
Ee family yile ella family members nteyum channel sub cheythath njan mathrano . Intro animation il krishna sirneeyum include cheyuo😉
@swarganila
@swarganila 3 жыл бұрын
Leftover mushroom = Mushroom soup 🥣👌
@arathiasha9194
@arathiasha9194 3 жыл бұрын
Sindhu chechi ഈ mushroomnte പേര് അരി കൂൺ എന്നാണ് it's very tasty. 😊😊😊
@syammohan9050
@syammohan9050 3 жыл бұрын
God bless your family 💟 Sindhu amma, intro cartoon very beautiful
@maryebinoy2560
@maryebinoy2560 3 жыл бұрын
Imagine getting a heart from Sindhu Aunty..
@orangecolour208
@orangecolour208 3 жыл бұрын
sramella kittila
@maryebinoy2560
@maryebinoy2560 3 жыл бұрын
Athu enniku ariyaam
@maryebinoy2560
@maryebinoy2560 3 жыл бұрын
Chumma chodichatha
@orangecolour208
@orangecolour208 3 жыл бұрын
@@maryebinoy2560 വലിയ കാരായി Anty enoke vicha kittilla😏😏😏😏
@orangecolour208
@orangecolour208 3 жыл бұрын
@@maryebinoy2560 😂😂😂Comedy parayalle Marye🤐
@athulyas8738
@athulyas8738 3 жыл бұрын
Aunty your vedios are really interesting🥰
@athiravishal3076
@athiravishal3076 2 жыл бұрын
Mushroom turmeric powder ittu wash cheythu venam aunty use cheyaan
@twinklingstars1731
@twinklingstars1731 3 жыл бұрын
അരികൂൺ എനിക്കൊതിരി ഇഷ്ടമാണ്. പിന്നെ sindhuauntyude cooking video ആണെങ്കിൽ കണ്ടിരുന്നു പോവും. അത്രയ്ക്കും ഇഷ്ടമാണ് sindhuauntyude videos കാണാൻ..💚💚💚💚
@anshadameer6506
@anshadameer6506 3 жыл бұрын
പാവം ചേച്ചി ഒരു ജാടയും ഇല്ല ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത് very nice
@ardradileep4958
@ardradileep4958 3 жыл бұрын
Engane mushroom nte shape pokathirikkum ..ammathiri elekkal alle aunty de .........haha..nice
@Shari_143
@Shari_143 3 жыл бұрын
അരിക്കൂൺ എന്നാണ് അതിന്റെ പേര് പിന്നെ കൂൺ നല്ല പോലെ മഞ്ഞൾ പൊടി ഇട്ട് വേവിക്കണം
@unnikrishna1504
@unnikrishna1504 3 жыл бұрын
Intro powli
@ziyanamanu7213
@ziyanamanu7213 3 жыл бұрын
Ithokke kazhikkuvoo.. Nammude naattilokke vishakumil ennum paranju kalayum
@selvyselvy1700
@selvyselvy1700 3 жыл бұрын
Super
@swetha4844
@swetha4844 3 жыл бұрын
ചിലത് കഴിക്കാം...
@archala6653
@archala6653 3 жыл бұрын
please do who knows me better with your cute daughter's
@MrsArtisttt
@MrsArtisttt 3 жыл бұрын
Hello ente channel kandu noku... Art channel aanu,,🎨🖌️
@Tejasri1
@Tejasri1 3 жыл бұрын
You are very beautiful Dear even without any makeup. God bless you all
@aswathyachuzz7
@aswathyachuzz7 3 жыл бұрын
Ith toxic alle mushroom..?? Nalla mushroom engana thirich ariyunne? If anybody know pls rplyy🥰
@sabnaabhilash8141
@sabnaabhilash8141 3 жыл бұрын
♥️ എന്തെങ്കിലും ക്ഷീണം ഉണ്ടോ കണ്ണൊക്കെ എന്തോ പോലെ
@haniyairshad6267
@haniyairshad6267 3 жыл бұрын
Without makeup 😂
@riyarobert2472
@riyarobert2472 3 жыл бұрын
@@haniyairshad6267 😂😂😂😂😂😂
@_infinitysoul_9447
@_infinitysoul_9447 3 жыл бұрын
Aunty nale my brothernte birth Day wishes parayuo
@ameyamariya
@ameyamariya 3 жыл бұрын
ഇവർ ഉണ്ടാകുന്ന എല്ലാ വിഭവങ്ങൾക്കും മസാല ആഡ് ചെയ്യില്ല ലൈറ്റ് ആയിരിക്കും ❣️
@sinijoseph2829
@sinijoseph2829 3 жыл бұрын
Introduction..........Awesome
@surumiyashafi6558
@surumiyashafi6558 3 жыл бұрын
കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന പോലെ
@littlestar57
@littlestar57 3 жыл бұрын
View ers വേണ്ടേ. Cash വേണ്ടേ. തള്ള കൊഞ്ചുന്നു. അഹാന body expose ചെയ്ത് നടക്കുന്നു. 1
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 жыл бұрын
Avar normal aayittan samsaarikkunne
@Ann-jd8gp
@Ann-jd8gp 3 жыл бұрын
Chilapo avrde samsaram angane aayirikum 😌Let them talk in the way they are..
@nannurn5743
@nannurn5743 3 жыл бұрын
Manjapitham undu atha angane thonniye She’s quite normal
@shahma.v.v6723
@shahma.v.v6723 3 жыл бұрын
Sindhu ammas fans....... Arokkkee.....???👍
@aswathi3006
@aswathi3006 3 жыл бұрын
Sindu ammaa..you are so special❤️
@jayarajesh628
@jayarajesh628 3 жыл бұрын
Thank you chechi for this easy and healthy recipe😊😊
@Siniabraham75
@Siniabraham75 3 жыл бұрын
Ishanikku examinu nalla marks kittatte. May God bless you all . Ahanayude absence chila samayathu manasilaakkan saadhikkunnundu.
@shaijanishad1642
@shaijanishad1642 3 жыл бұрын
Hw pavam aunty she is!!!😘😭
@Manu_George
@Manu_George 3 жыл бұрын
Chechi healthy vegetable salad recipue cheyyamo😍plzzz
@joseprakashantony3926
@joseprakashantony3926 3 жыл бұрын
Ente parambil മഴ കാലം vannal pinne edible mushroom mathrame ഒളളൂ
Home Vlog 16/08/2024| Cooking|Sindhu krishna
36:22
Sindhu Krishna
Рет қаралды 236 М.
Home Vlog | Easy Mushroom soup| Sindhu Krishna
20:38
Sindhu Krishna
Рет қаралды 134 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Ishaani’s Favourite Brinjal Fry | Diya Krishna
8:26
Ozy Talkies
Рет қаралды 884 М.
My first trial of KIMCHI | Sindhu Krishna
24:32
Sindhu Krishna
Рет қаралды 350 М.
Let’s try a Healthy Soup🥰 |Sindhu krishna
26:09
Sindhu Krishna
Рет қаралды 82 М.
Home Vlog| back to Zumba class| make up time | Sindhu krishna
32:54
Sindhu Krishna
Рет қаралды 221 М.
Appachy Cooks for Me | Prawns Mango Curry | Ahaana Krishna
9:35
Ahaana Krishna
Рет қаралды 523 М.
An Easy Snack🥰🍌🥚🥥|sindhu krishna
24:40
Sindhu Krishna
Рет қаралды 128 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН