Рет қаралды 99
hollyland Lark M2 - Smallest wireless mic in this world
ഞാനുപയോഗിക്കുന്ന മൈക്ക് ഏതാണെന്നു പലരും ചോദിക്കാറുണ്ട്. എല്ലാവർക്കും കൂടി ഒരൊറ്റ വീഡിയോയിൽ കാര്യങ്ങൾ പറയാമെന്നുവെച്ചു. ലോകത്തെ ഏറ്റവും ചെറിയ വയർലെസ്സ് മൈക്ക് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ. നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി കുറിക്കൂ.