അൻസാരി ഉസ്താദ് . കാലാകാലങ്ങളായി ഈ മഖ്ബറ കേന്ദ്രീകരിച്ചുള്ള ശിർക്കും ഇത്തരം ആഭാസങ്ങളും ഉത്സവ ആഘോഷങ്ങളും എല്ലാം സമസ്തയുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ് ചെയ്‌യുന്നത്. മുജാഹിദ് തബ്ലീഗ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ വിമർശിക്കുന്നതിൻ്റെയും അവർക്കെതിരെ കള്ളം പറയുന്നതിന്റെയും പകുതി സമയമെങ്കിലും ഇത്തരം അനാചാരങ്ങൾക്കെതിരെ സമസ്ത അടക്കമുള്ള പ്രസ്ഥാനങ്ങൾ വിമർശിച്ചിരുന്നങ്കിൽ അല്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ ഇത്തരം പേക്കൂത്തുകൾ എല്ലാം എന്നേ കേരളത്തിൽ നിന്നു പോയേനെ. പിന്നെ ഇത്തരം പേക്കൂത്തുകൾ ചെയ്യുന്ന സംഘടനയും വിഭാഗവും ഏതാണ് ഉസ്താദെ ?
@naseerasherif11013 сағат бұрын
അല്ലാഹുവിന്റെ ഔലിയാക്കൾ ജാറം നിങ്ങൾ അംഗീകരിക്കുന്നെങ്കിൽ അവിടെ നടക്കുന്ന എല്ലാ പരിപാടിയുടെയും ഉത്തരവാദിത്തം സമസ്തക്ക് തന്നെ.
@RealmeService-b9e11 сағат бұрын
ഉസ്താദേ എനിക്കു പേരോട് ഉസ്താദിന്റെ പ്രസംഗം വല്ലാത്ത ഇഷ്ടം ആണ്
@jaleeljaleel190019 сағат бұрын
വിവരമുള്ളവൻ മറുപടി പറയണം കാരണം ഇത് ദീനാണ് മുസ്ലിയാക്കന്മാർ ഒരുപാടുണ്ട് ഇത് ശിർക്കാണെന്ന് പറയാൻ എന്തേ ഇത്ര പേടി ഞാനും ഒരു സുന്നിയാണ് പക്കാ സുന്നി പക്ഷേ ഇതൊന്നും നിലക്കും അംഗീകരിക്കാൻ സാധ്യമല്ല പിന്നെ നിങ്ങളൊക്കെ എന്തിനാണ് സോഷ്യൽ മീഡിയയിൽ വലിയ വർത്തമാനം പറഞ്ഞു വരുന്നത് കേൾക്കാമല്ലോ ഇതിനൊന്നും മറുപടി പറയാൻ നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു വിഷയത്തിലും സംസാരിക്കാൻ പാടില്ല
@sidheekt351112 сағат бұрын
ഇതിന് ആലിമിങ്ങൾ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ട്
@jaleeljaleel190011 сағат бұрын
@@sidheekt3511 ഇതൊക്കെ ചെയ്യുന്നത് സുന്നി വിഭാഗത്തിനുള്ള ഒരു വിഭാഗം പണ്ഡിതന്മാരാണ് ഇതിനൊക്കെ നേതൃത്വം നൽകുന്നത് അവരെ എതിർക്കാൻ ധൈര്യം ഉണ്ടാകണം സമസ്ത ശിർക്ക് ചെയ്യാൻ പറയുന്നില്ല എങ്കിലും കുറേ പണ്ഡിതന്മാരാണ് എന്ന് പറയുന്ന ഒരു വിഭാഗം ഇതിനൊക്കെ വല്ലാണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്
@HalaDin-m2c14 сағат бұрын
ഉസ്താദ്.. നിങ്ങളെ പോലുള്ളവർ മറുപടി പറയണം... കാരണം നിങ്ങളെ പോലുള്ളവരുടെ അടിസ്ഥാനങ്ങൾ കേട്ട് ഇസ്ലാം പഠിക്കുന്നവർ ഉണ്ട്... അത് കൊണ്ട് സാധാരണക്കാർ മറുപടി പറഞ്ഞാൽ ആളുകൾ അത്ര വില കൊടുക്കൂല... ഇത്രേം വല്യ അനാചാരങ്ങൾ ഇസ്ലാമികm അല്ല എന്ന് ആലിമീങ്ങൾ പറയുമ്പോ കുറച്ചു ഒക്കെ മനസിലാകും... അല്ലേൽ ഇതൊക്കെ ഇസ്ലാം ന്റെ തലയിൽ വരും .
ഉസ്താതെ ഇന്ന് നിങ്ങൾ എതിർകുന്നൂ അത് ശരിയാണ്.പക്ഷെ ഈ നേർച്ചകളൊക്കെ തുടങ്ങിയതും അതിന് വേണ്ടി ആനയും ചെണ്ടയും പ്രശ്‌ചെന്നവേഷവും ഇന്ന് കാണുന്ന എല്ലാം തുടങ്ങി വെച്ചത് ഈ ഉസ്താത്മാരുടെ അറിവോടെ ആയിരുന്നൂ. അന്ന് ഈ മുജാഹിദും ജമാഅത്തും ഒന്നും കുറവായിരുന്നു. അന്ന് ഇത്തരം പരിപാടികൾ തെറ്റാണ് എന്ന് പറയാൻ ആളുണ്ടായിരുന്നില്ല പിന്നെ പൊതു ജനങ്ങളും കുറെയൊക്കെ ഖുറാനും സുന്നത്തും ഒക്കെ പഠിക്കാൻ തുടങ്ങി. പിന്നെ ഈ സങ്കടനകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ജനങ്ങളെക്കൊണ്ട് ബിംബരധാന ചെയ്യിക്കുമായിരുന്നു.
@humanbeing802211 сағат бұрын
ഉസ്താതെ.. ഗുരുസ്ഥാനത്ത് കാണുന്ന അങ്ങയെ വിമർശിക്കുന്നതിൽ ദുഃഖമുണ്ട്.. ഇതിന്റെ പിറകിലും നടത്തിപ്പും എല്ലാം ഒന്ന് പോയി നോക്ക്.. ഞാൻ അത് പണ്ട് കുറെ കണ്ടിട്ടുള്ളതാണ്.. അതിന്റെ പുറകിൽ ഉള്ളവരും സുന്നി ടീം ആണ്, അവടെ കൂടുതലും പൂജിക്കാൻ പോകുന്നതും നമ്മുടെ കൗമ് തന്നെ.. ഇതിനെ വെളുപ്പിക്കരുത്... ഇത് ശിർക്ക് ആണ് എന്ന് പറയാൻ എന്തിനാണ് ഇത്ര മടി??
@NewDelhi-qq1oq16 сағат бұрын
സമസ്തയുടെ ഉത്സവത്തിന് അഭിനന്ദനങ്ങൾ
@sidheekt351112 сағат бұрын
മുജാഹിദ് സലഫി ഫെസ്റ്റ് നടത്തിയിട്ട് നിങ്ങൾ മറുപടി പറഞ്ഞോ?
@abdulkalamkakkulangara401914 сағат бұрын
ഉസ്താദേ താങ്കളോട് ബഹുമാനമുണ്ട് പക്ഷേ ഈ വെളുപ്പിക്കലിനോട് യോചിപില്ല ഈ പൂരം നടത്തുന്നത് 100 % സന്നി ആശയങ്ങൾ ഉള്ള മഹലില്ലാണ് നടക്കുന്നത് നിങ്ങൾക്ക് ങ്ങർജ്ജവുമുണ്ടങ്കിൽ എല്ലാ സുന്നി മഹലിലും സർക്കർ ഇറക്കണം ഇത് പാടില്ല ശിർക്കാണന്നു തുറന്നു പറയാൻ ചങ്കുറ്റമുണടാ നിങ്ങൾക്ക് ഭീമാ പള്ളിയിൽ നടക്കന്ന പൂരം ഒന്നും താങ്കൾ കാണാറില്ലേ അതല്ലാം കണ്ണടച്ച് ഇരുട്ടാക്കരുത് ഈസ്റ്റ്ന്നി പണ്ഡിതൻ ന്മാരായ
@youreducationalzone820215 сағат бұрын
സമസ്തയുടെ സർക്കിളിൽ ഉള്ള ആളുകൾ തന്നെയല്ലേ ഇതൊക്കെ നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് മുസ്ലിയാക്കന്മാർ മറുപടി പറയണം എന്ന് പറയുന്നത്. അവനവൻറെ കുടുംബത്തിലെ അംഗങ്ങൾ ചെയ്യുന്ന കോപ്രായങ്ങൾക്ക് അന്യൻ റെ കുടുംബത്തിൻറ നാഥരോട് മറുപടി പറയണം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊക്കെ സ്വാഭാവികമായി ചോദിച്ച് പോകുന്നത് തന്നെയാണ് പറഞ്ഞിട്ട് കാര്യമില്ല.
@lailahassainar20 сағат бұрын
Aameen 🤲
@AbdulRazak-pv8du15 сағат бұрын
ആര് പറഞ്ഞു വിട്ടാലും പറയേണ്ടത് പറയേണ്ടിടത്തു പറയണം.
@abdulrasack688414 сағат бұрын
ഇത് നടന്നിട്ട് 24 മണിക്കൂർ ആവാൻ പോകുന്നു ഈ സമയംവരെ ആയിട്ട് ഈ പേക്കൂത്തിനെതിരെ പ്രബല സുന്നി സംഘടനയുടെ പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞോ
@islamictipsmedia226011 сағат бұрын
Paranj paranj maduthu
@NazneensWorld-dv3qf12 сағат бұрын
തിരുർ ആ മഖ്ബറയും പള്ളിയും താങ്കളുടെ സമസ്ത്തയിൽ പെട്ടതാണ്
@sender3032 сағат бұрын
അല്ലടോ സാഹിബെ ഇത് ലീഗ് സമസ്ത നടത്തുന്നതാ എല്ലാ പ്രമാണിമാരും und🤚അതിൽ
@hamazkkhamazkk13 сағат бұрын
സമസ്ത തന്നെയാണ് കുഴപ്പം
@abdhullate502520 сағат бұрын
നിങ്ങളൊക്കെയല്ലേ കൗമിന് ഇതൊക്കെ തുടങ്ങാൻ അവസരം ഒരുക്കിയത്. എന്നെ ഓഹബി ആക്കല്ലേ....
@goodhope908017 сағат бұрын
അദ്ദേഹമാണോ ചെങ്ങായീ
@KareemPa-o7e17 сағат бұрын
സുഹ്‌രി ഉസ്താദെ ഈ പരിപാടികളിൽ ഉൽസവപരിപാടികളും തീറ്റയും ഇല്ലെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല
@thuhrmedia593215 сағат бұрын
അടിപൊളി
@abdurouf766212 сағат бұрын
എല്ലാ നേർച്ചയും കാശിന് വേണ്ടി മാത്രം
@maxtruth717117 сағат бұрын
ഇരു സ്മസ്ഥയും തന്നെയാണ് ഉത്തരവാദി..... നിങ്ങളുടെ ഔലി യയുടെ പേരിൽ അല്ലേ ഇത് നടത്തുന്നത്...
@UmaibazainUmaibazain3 сағат бұрын
ഇതിനെതിരെ ഒരുപാട് ഉസ്താദുമാർ പ്രതികരിച്ചത് തന്നെയാണ്.... ഇത് നടത്തുന്നതിന് പിന്നിൽ വാണിജ്യ ലോബിയാണ്... അതിൽ സുന്നികൾക്കും ഉസ്താദ്മാർക്കും പങ്കില്ല
@നൗഷാദ്ചേലേരി41 минут бұрын
ഇതിന്റെ പൂർണ ഉത്തരവാദികൾ 2 സമസ്തക്കാർ ആണ്.. അവരുടെ നേതാക്കൾ ഉറൂസുകളിൽ പങ്കെടുക്കുന്നുണ്ട്..
@ashviralcut16 сағат бұрын
ഇതിനു ഹറാം പിറപ്പ് എന്നങ്ങു പറഞ്ഞാൽ എന്താ കുഴപ്പം
@navaskylmcookingvlogs793919 сағат бұрын
👍👍👍
@MohammedShafi-f2e15 сағат бұрын
നേർച്ച എന്ന് പറയരുത് ഉത്സവം
@junaidkaniyala634411 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@yoosufcheloor512412 сағат бұрын
ഇതാണ്. കേരളത്തിൽ.രണ്ട്.സമസ്ത.ഉണ്ടായിട്ട്.വഹാബിയെ. കുറ്റം. പറഞ്ഞ്. നടക്കും. സ്വന്തം.ആളുകൾ.അന്യയ. മത സ്തന്റെ.ആചാരമായി. നടക്കുന്നു. ഇത്ര കാലം. നിങ്ങൾ പ്രബോധനം. ചെയ്തിട്ട്.ഇത്തരം. ദുര.ആ ചരങ്ങൾ എടുത്ത് മാറ്റാൻ. കഴിഞ്ഞിട്ടില്ല. ഒരു. സലഫിയെ.ജമാ അത്ത്.ഇ സ്ലാമി. കാരനെ. കിട്ടുമോ.അവർ ദീൻ. വിട്ട് കളി കില്ല. നിങ്ങൾ.എ വി ടെ. നിൽക്കുന്നു.
@abdusalam468611 сағат бұрын
@@yoosufcheloor5124 ദീൻ വിട്ടു കളിക്കില്ല അല്ലെ ദീനിനെ നശിപ്പിക്കാൻ ഇറങ്ങിയ വർഗ്ഗമാണ് മുജാഹിദ് jamahathukkar
@Ramlath-cu2il13 сағат бұрын
കുറച്ച് പോർ ജീവിച്ച് പോട്ടെ എല്ലാവർക്കും ഉസ്താദ് അകാൻ പററില്ല
@rahoofpk663414 сағат бұрын
അൽഹംദുലില്ലാഹ് ഒരു tiriur ഭാഗത്ത് ഉള്ള വ്യക്തി ആയിട്ട് പോലും ഒരു തവണ പോലും ആ നേർച്ച കാണാൻ പോയിട്ടില്ല... ഉസ്താദ് മാരുടെ മറുപടി കാത്തിരിക്കൽ അല്ല. അന്യ ആണും പെണ്ണും കലരുന്ന ഹാറാമായ പരിപാടി ആണെന്ന് അറിഞ്ഞാൽ നാം ഓരോരുത്തരും തെറ്റ് മനസ്സിലാക്കി പോവാതിരിക്കുക.
@sidiqsidiq128416 сағат бұрын
പേരോട് ഉസ്താദിൻറ പ്രസംഗം ഫുൾ വിടുക
@anjanaabubaker7263Сағат бұрын
ഇതിപ്പോ 1u അപകടം ഉണ്ടായി അതുകൊണ്ട് വായ തുറന്നു ഇതുപോലെ എത്ര എത്ര സ്ഥലങ്ങളിൽ നടക്കുന്നു. Stage കെട്ടി mike വെച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്ന നേരത്ത് ഇതിനെതിരെ 1ന്ന് പ്രതികരിച്ചു നോക്കൂ മാറ്റം കൊണ്ടുവരാൻ സാദിക്കും ഇൻശാ അല്ലാഹ്. അതിനിപ്പോ ആർക്കാ ദീൻ പറയാൻ നേരം എല്ലാരും പൈസ യുടെ പിന്നാലെ തന്നെ
@nasirpp15 сағат бұрын
ആത്മീയത ഇല്ലെങ്കിൽ സമസ്തക്ക് ജിഫ്രി മുത്തുക്കോയ തങ്ങൾ ക്ക് പറഞ്ഞൂടെ.... 😅😅😅
അലവി സഖാഫി യോട് ഒരു മുജാഹിദ് സഹോദരൻ ചോദ്യം ചോദിച്ചുആനകളുള്ള ഉത്സവത്തെ പറ്റി അപ്പോൾഅദ്ദേഹം പറഞ്ഞ മറുപടി ഇപ്പോഴും യൂട്യൂബിൽ ഉണ്ട്ആനയ്ക്ക് എന്താണ് പ്രശ്നം എന്നാണ് ചോദിച്ചത്എല്ലാവർക്കും സംവാദം ജയിക്കുക എന്നുള്ളതാണ് ലക്ഷ്യം
@sideeqav998516 сағат бұрын
അലവി പറഞ്ഞതു ആനയ്ക്ക് എന്താ കുഴ്പ്പം എന്നാണ്... സുഹരി ഉസ്താദ് വെളുപ്പിക്കാൻ നോക്കണ്ട
@SameerPandikad15 сағат бұрын
🤲🤲👍👍👍
@AshrafMuhammed-r8p18 сағат бұрын
മുസ്ലിയാന്മാർ തന്നെയാണ് മറുപടി പറയേണ്ടത്. ഇതെല്ലാം തുടങ്ങിവച്ചതും എല്ലാ പേക്കൂത്തുകൾക്കും മൗനാനുവാദം നൽകിയതും അവർ ആണ്. മുസ്ലിയാന്മാർ ഇതിന് അല്ലാഹുവിന്റെ മുന്നിൽ കൈ കെട്ടി നിന്ന് മറുപടി പറയേണ്ടിവരും.
@goodhope908017 сағат бұрын
ഒന്ന് പോടാ
@thuhrmedia593215 сағат бұрын
വീഡിയോ full കണ്ടിട്ട് കമന്റിടൂ..
@aoufkumbra743917 сағат бұрын
❤❤❤❤😊
@haskerali973420 сағат бұрын
👌👌👌👌
@Rasheeeeee18 сағат бұрын
നിങ്ങൾ തന്നെ മറുപടി പറയണം
@sumayyashareef206711 сағат бұрын
മറുപടി പറയേണ്ടത് നിങ്ങൾ തന്നെയാണ്. കാരണം സാധാരണ ജനങ്ങൾ ക്ക് അറിവുണ്ടാവില്ല.നിങ്ങൾ മതം ആയത്തിൽ പഠിക്കുന്നത് സമൂഹത്തെ നന്നാക്കാനും നയിക്കാനും ആണ്. അല്ലാതെ ഈ സമൂഹത്തെ ചൂഷണം ചെയ്യാനല്ല. എന്തൊക്ക പറഞ്ഞാലും ഇവിടെ നിങ്ങളെല്ലാം പരിഹസിക്കുന്ന ജമാ,മുജാഹിദുകളെ കാണില്ല.അവർ ദീൻ വിറ്റ് ജീവിക്കില്ല. അവർക്ക് ദുആ ചെയ്യാൻ ക്യാഷ് ചെലവില്ല.മഖ്ബറ കളിൽ ക്യാഷ് കൊടുക്കേണ്ട, വീടു തോറും പിരിവിന് നടക്കേണ്ട, ദീനിനിന്റെ പേരിൽ ചായ പരിപാടി ഇല്ല.പായസ പരിപാടി ഇല്ല. ഇസ്ലാമിലെ എല്ലാ അടിസ്ഥാന കർമങ്ങളും അവരിലെ സാധാരണ കാർക്ക് പോലും അറിയും. ഇതിനെതിരെ ഇറങ്ങി ഉൽബോധനം നടത്താത്ത കാലത്തോളം എല്ലാരും മൗനാനുവാദം നൽകുന്നു .കാരണം വലിയൊരു വിഭാഗത്തിന്റെ ഉപജീവനം ഈ മഖ്ബറ കളാണ്.
@abdhullate502519 сағат бұрын
നേർച്ച അല്ലാഹുവിനു മാത്രം, യാഹു പാപ്പാക്ക് നേർച്ച ഇല്ല. ആനയെ നേർച്ചയിൽ പങ്കെടുപ്പിക്കുന്നതിന് തെളിവായി " അലം തറ കൈഫ റബ്ബുക ബി അസ്ഹബിൽ ഫീ ൽ " ഓതിയ തലേകെട്ടേര് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.....
@ABDULLACheenikkal17 сағат бұрын
താൻ ആണാണെങ്കിൽ ഒരു ഉസ്താദിൻ്റെ പേര് പറയടോ ആക്ലിപ്പും കാണിക്ക്
@shahirt195613 сағат бұрын
Kabar ketti pokkaruth enn Paranja rasoolullante hadees usthath marannu poyathano?
@Muaad23312 сағат бұрын
നിങ്ങളുടെ ഗ്രൂപ്പിൽ പെട്ട അലവി സഖാഫി നേർച്ചക്ക് ആനയെ എഴുന്നള്ളിക്കുന്നത് അനുകൂലിച്ചു ഫത്‌വ കൊടുത്തത് മറന്ന് പോയോ . ഞങ്ങൾ മണ്ടന്മാരല്ല
@abdusalam468610 сағат бұрын
@@Muaad233 എന്നാൽ അത് നീ വീഡിയോൽ പറഞ്ഞു you ട്യൂബിൽ അപ്‌ലോഡ് cheyy നിന്നെ വെല്ലു വിളിക്കുന്നു അലവി സഖഫിയെ വെല്ലു വിളിക്കാൻ നീ തെയ്യാറാണോ വേഗം വീഡിയോ ഉണ്ടാക്കി you ട്യൂബിൽ അപ്‌ലോഡ് cheyy
@BeeranKoya-y8y10 сағат бұрын
അളവിയുടെ വീഡിയോ കുറച്ചു മുന്നേ കണ്ടിന് ആന എഴുന്നളിപ് നെ അംഗീകരിക്കുന്നുണ്ട്
@Berlin-cj5ly4 сағат бұрын
😏 മഹാന്മാരുടെ ആണ്ട് നേർച്ച യിൽ അച്ചടക്കം പാലിച് ആഘോഷിക്കാ ഇല്ലെങ്കിൽ ആനമാത്രം അല്ല കാട്ടിലെ പുലി സിംഹം വരെ കാച്ചും വഹാബി കൾ സന്തോഷക്കേണ്ട അതൊരു ശിക്ഷ ആണ് എന്ന് മനസ്സിൽ ആക്കിയ മതി 😌
@Berlin-cj5ly4 сағат бұрын
പേരോട് ഉസ്താദ് 😂😂അദ്ദേഹം മുടി യിൽ കുടുങ്ങി യ ഫണ്ടിത് ആണ് suhri ഉസ്താദ്
@ABDULLACheenikkal17 сағат бұрын
ഇങ്ങനെയുളള ഉത്സവങ്ങളുടെയൊക്കെ പിറകിൽ സലഫികൾ വരെയുണ്ടാവാം കാരണം നല്ലവരുമാനം കിട്ടുമല്ലോ
@sabna71111 сағат бұрын
സലഫികളെ അതിൽ പ്പെടുത്തണ്ട. ഇത്തരം അനാചരങ്ങൾക്ക് സലഫികളെ കിട്ടു ല
അപ്പൊ കൊണ്ടോട്ടിയിൽ ആളിമീങ്ങൾ അറിയാതെ പെട്ടന്ന് നടന്നതാണോ ഈപരിപാടി 😂. അതോ ആന പെട്ടന്ന് കട്ടിൽ നിന്ന് വന്നതാണോ 😂
@AnasKasim-w2q20 сағат бұрын
Super
@haseenanisam71802 сағат бұрын
ഓരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുമ്. സുന്നി ഉസ്‌താദ്‌മാർ ഉത്തരം പറഞ്ഞു കൊയങ്ങും 😂
@Muhammed-un1ox18 сағат бұрын
ഉസ്താദേ ഒന്ന് പോടിതട്ടി നോക്കിയാൽ ഈ ഉത്സവത്തിനും ചെണ്ടമേളക്കും ആനഎഴുന്നള്ളിപ്പിനും എവിടെയെങ്കിലും ഒരു ആയത്തോ ഹദീസോ ഉള്ള ഫത്‌വ കാണും നബിദിനത്തിന്നു ആയത്തുണ്ട് എന്ന് പറഞ്ഞപോലെ😄
@nasirpp15 сағат бұрын
സത്യം
@haseenanisam71802 сағат бұрын
ഇതന്നെ ഉസ്താദേ മുജാഹിദ് പറയുന്നതും 😂
@lailahassainar20 сағат бұрын
🇳🇮👍👍
@Yahoogamer331519 сағат бұрын
Sooopre
@jamshivp87419 сағат бұрын
ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ ആകെ മൊത്തം ചവിട്ടി മെതിച്ച് അർമാദിച്ചിരുന്നെങ്കിൽ കാണാൻ ഒരു മൊഞ്ചുണ്ടായിരുന്നു ,, ഇതിപ്പോ ടിഷ്യൂംന്ന് ഒറ്റത്തട്ടേ തട്ടിയുള്ളൂ. Poor ആന 😂😂😂
@hamzakutteeri477512 сағат бұрын
ഇത് ചെയ്യുന്നവർ മുസ്ലിം അല്ല
@aslamvakathanam238315 сағат бұрын
ഉസ്തു റോക്സ്, റഷ്ട മോൾ ruskta മോൾ 😄
@naseeram.k817616 сағат бұрын
ഇസ്ലാമിനെ കുറിച് പടിക്കുക ലോകം ഇസ്ലാമിനെ വീക്ഷിക്കുന്നു ബുദ്ധിജീവികൾ ഇസ്ലാമിലേക്കു കടന്നുവരുന്നു ഇവിടെ ചിലർ അതിന്റെ മുഗം വിഗ്ർഥമാകുന്നു.
ജ്ഞാന തിരൂർകാരൻ ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത് സുന്നി പണ്ഡിതന്മാർ തന്നെയാണ് എനിക്കിപ്പോൾ 50 വയസ്സായി ഇവിടത്തെ നേർച്ചയുടെ സമയത്താണ് ഞങ്ങളൊക്കെ കൂട്ടുകൂടി കള്ളുകുടി പഠിച്ചത് ഇതിനെല്ലാം നാളെ അല്ലാഹുവിനോട് നിങ്ങൾ മറുപടി പറയേണ്ടിവരും ഇപ്പോഴും കുട്ടികൾ കള്ളുകുടി പഠിച്ചു കൊണ്ടേയിരിക്കുന്നു പണ്ട് സ്ത്രീകളും ഉണ്ടായിരുന്നു അൻപത് രൂപ കൊടുത്താൽ മതി ഞാൻ കള്ളുകുടി പറ്റെ നിർത്തി തൗഹീദ് എന്തെന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാൻ ഈ നേർച്ച എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്നത് എല്ലാം ഹറാമാണെന്ന് ഞാൻ പഠിച്ചത് ഉസ്താദുമാരെ നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്നത് ഒന്ന് ജീവിതത്തിൽ കാണിച്ചുതരുന്നത് മറ്റൊന്നും😢😢😢😢😢
@ABDULLACheenikkal17 сағат бұрын
നിങ്ങൾ കള്ള് കുടിച്ചതിന് ഉസ്താദുമാർ അല്ലാ ഹുവിനോട് സമാധാനം പറയണംപോൽ നിങ്ങൾക്കൊന്നും സ്വയബുദ്ധിയില്ലേ
@salmansalman255516 сағат бұрын
@ABDULLACheenikkal നേർച്ചയായി അതുകൊണ്ട് അന്ന് രാത്രി വീട്ടിൽ വന്നില്ലെങ്കിലും ആരും ഒന്നും ചോദിക്കില്ല
@mohammedrayyan474116 сағат бұрын
ഉസ്താദുമാർ കള്ള് കുടി ഹറാമാണെന്നാണ് ഇത് വരെ പറഞ്ഞിട്ടുള്ളത്... എന്നിട്ടിപ്പോ ഇയാൾ കള്ള് കുടിച്ചതിന് ഉസ്താദ് സമാധാനം പറയണമെന്നാണ് പുള്ളിക്കാരൻ പറയുന്നത്...😂😂😂😂😀😀😀😀
@hamazkkhamazkk13 сағат бұрын
ഇതൊക്കെ നിങ്ങൾ പഠിപ്പിച്ചാണ്
@Vahab-ns8tp16 сағат бұрын
ഉസ്താദ് നിങ്ങളീ പറഞ്ഞപണ്ഡിതന്മാരുംഅവരുടെ തലതൊട്ടപ്പൻ മാരുംഇതിലും വലിയ വികൃതികൾ കാണിക്കുന്നുണ്ട്അതു മുടിയാതെ മുടിയായും
@anvarbavu88463 сағат бұрын
Pinneaarada marupadi parayande
@Berlin-cj5ly4 сағат бұрын
😏 ഉസ്താദ് നിങ്ങൾ ക്ക് വഹാബിസംപിടി കൂടിയോ നേർച്ച പണ്ടേ ഉള്ളത് ആണ്ഒരു ആനഓടിയത് കാരണം നിങ്ങൾ ആ നേർച്ച യെ ഇകഴ് താൻ എന്ത് യോഗ്യത ആണ് എന്തൊക്കെ യ നിങ്ങൾ പറഞ്ഞ ത്ഒരു നേർച്ചആഘോഷത്തിനെ ഉത്സവം പൂരം തെമ്മാടിത്തരം എന്നൊക്കെ പറയുന്നത് നിങ്ങളുടെ അറിവില്ലായ്മ ആണ് വർഷത്തിൽ മഹാന്മാരുടെ ആണ്ട് നേർച്ച പല നാടുകളിൽ നടക്കുന്നു ചില നാടുകളിൽ പ്രഭാഷണപരമ്പര ഉണ്ടാവും ചില യിടത് ബാൻഡ് മുട്ട് മറ്റും ആന പരിപാടി കൾ ഒക്കെ ഉണ്ടാവും അതൊക്കെ ആ മഹാന്മാരുടെ ഓർമ പുതുക്കാൻ ആണ് അല്ലാതെ അത് എങ്ങനെ ആണ് ഉത്സവം പൂരം എന്നൊക്കെ പറഞ്ഞു പരിഹസിച്ചു വാഗബികൾ ക്ക് മരുന്ന് ഇട്ട് കൊടുക്കുന്നെ ഒരു കാര്യം എന്ത് തന്നെ പറഞ്ഞാലും ഇവിടെ അതിഗംഭീര മായി ഞങ്ങൾ ആഘോഷിക്കും അത് എത്ര വലിയ ആൾ ആയാലും വേണ്ടില്ലഉസ്താദ് ആയാലും വേണ്ടില്ല അവർ അവരുടെ മനസ്സിൽ വെച്ചാൽ മതി ഇത് നിരോധിക്കാൻ കഴിയില്ല ആന ഓടിയത് ആന യെ ആരെങ്കിലും അതിന് ഇഷ്ടം ഇല്ലാത്ത കാര്യം ചെയ്തു കാണും അതും ആ മഹാന്റെ മുന്നിൽ വെച്ച് എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ചാൽ ആന മുകേനെ അല്ലാഹ് ശിക്ഷിച്ചു കാണും അല്ലാതെ ഇതൊക്കെ നിരോധിക്കാൻ എന്നൊക്കെ പറയുന്നത് അതൊക്കെ വെറുതെ ആണ് നടക്കില്ല 😅
@makkarmm16516 сағат бұрын
അവിടത്തെ മഹാൻ അവർകളുടെ ബർക്കത്ത് കൊണ്ട് ആരെയും കൊന്നില്ല 🙏🏻നബിയുടെ കാലത്ത് ഉറൂസിന് ആന ഉണ്ടായിരുന്നു എന്ന് പറയുന്നു.... ശരി ആണോ?
ഇതു പോലെ എല്ലാ പള്ളി നേർച്ച കളിലും ആന ഇടയണം എന്നിട്ട് ഉഷാറായി കമ്മറ്റി ക്ക് തീരാ നഷ്ടം ഉണ്ടാവണം കൂടാതെ കണ്ടമാനം ആളുകൾ കും :::: ഒന്ന് ഓർക്കുക നിസ്കാരം ഖ ളാഹ് ആക്കി തോന്നി വാസം ചെയ്യുന്ന തും മുസ്ലിം സമൂഹം അഴിഞാടുന്നതും ഇങ്ങനെ ഒക്കെ അവസാനിക്കൂ