Ooty toy train | ഊട്ടി ട്രെയിൻ യാത്രാ എങ്ങനെ ബുക്ക് ചെയ്യാം kzbin.info/www/bejne/laWkc6JvacugiLcsi=uxMNSEX5ucqEG6UU
@musthafakoranpeedika691014 күн бұрын
നിങ്ങളുടെ ഈ സാഹസിക യാത്രഎനിക്ക് വളരെ ഇഷ്ടപ്പെട്ടു സാധാരണ അന്തവും കുന്തവും ഇല്ലാതെ യാത്രചെയ്യുന്ന ഞങ്ങളെപ്പോലുള്ളവർക്ക വളരെ ഉപകാരപ്രദമായ താണ് ഈ വീഡിയോവീഡിയോ❤❤
@muziclab9014 күн бұрын
ഇതിൽ എന്താണ് സാഹസികം ?
@thetravelerbysamroodh330814 күн бұрын
✌🤍🤍🤍🫂
@SHIBILIV16 күн бұрын
tirur vazhi ootyilekk oru yathra😍 tirurkkar like adi makkale..🥰🥰🥰
@insain12315 күн бұрын
അതൊരു വല്ലാത്ത സാഹസം നിറഞ്ഞ യാത്രയാണ് '😂
@vibes22552 күн бұрын
😂😂@@insain123
@nolimitswithanuashruf628211 күн бұрын
പെട്ടെന്ന് പോയി പെട്ടെന്ന് വന്നത് പോലെ..ഒരു മനസമാധാനവും ഇല്ലാത്ത യാത്ര പോലെ..കുറച്ച് rest എടുത്തു relax ചെയ്ത് പോകാൻ നോക്കികൂടെ bro.. കാണുന്നവർക്കും അത് ഒരു enjoyment ആയിരിക്കും
@thetravelerbysamroodh330811 күн бұрын
🫂🫂
@ASIFK-mu1ut2 күн бұрын
The best part of ooty 💚💚
@JosephKurian-l5g2 күн бұрын
കണ്ടിരിക്കാം രസമായി 👍👍
@abdulkalam-kl158215 сағат бұрын
പരീക്ഷക്ക് ഉറക്കൊഴിച്ചു പഠിച്ചു. പരീക്ഷഹാളിൽ പോയി ഉറങ്ങി 😜
@thetravelerbysamroodh33087 сағат бұрын
🤣🤣🤣✌
@rasheedrashi-hj9iy16 күн бұрын
നൈസ് വീഡിയോ ❤️.. എന്റെ ഒരാഗ്രഹമാണ് ഈ യാത്ര.. ഇന്ഷാ അള്ളാഹ്.. ജൂണിൽ നാട്ടിൽ പോയാൽ പോകണം.. ഞാൻ തിരൂർ ആണ്.. വൈലത്തൂർ
@thetravelerbysamroodh330816 күн бұрын
❤✌
@shafeeqkm810313 күн бұрын
ഞാനും ❤പോകും. ഇൻശാ അല്ലാഹ്
@shafeeqsha425713 күн бұрын
Ariyathavark valiya oru ubakarapedunna video 👍👍👍
@vibes22552 күн бұрын
ഏത് vibe... Poli vibe 🤞🤞
@remeshkuttur236516 күн бұрын
Nice experience 😊
@jeojeo359616 күн бұрын
Included all needs.. enjoyed your video with lots of information,, good job,, ❤
@thetravelerbysamroodh330816 күн бұрын
Thank you so much 🙂
@saleeshlensman15 күн бұрын
പോടന്നൂർ അല്ല ബ്രോ പൊത്തന്നൂർ ആണ് തീരുർ ടു ഊട്ടി എന്ന് പറഞ്ഞപ്പോൾ കരുതി തീരുരിൽ നിന്നും ഡയറക്റ്റ് ഊട്ടി ട്രെയിൻ ഉണ്ടെന്ന്
@adhamalif284215 күн бұрын
ഞാനും 😂😂😂😂
@thetravelerbysamroodh330815 күн бұрын
Ha bro.. 🤍🤍🤍🤍
@Muhsin6515 күн бұрын
ഞാനും
@ashikhrahmanash14 күн бұрын
Podannur ആണ്
@YahiyaapAdiyattiparambil14 күн бұрын
Pothanoor thuvakkad alle😊😂
@alibabadusha88742 күн бұрын
കോയമ്പത്തൂരിൽ നിന്നും എന്നും ട്രയിനുണ്ടോ മേട്ടു പാളയത്തിലേക്ക്
@thetravelerbysamroodh33082 күн бұрын
Yes broo🙌
@vinodc28233 күн бұрын
❤ kanditt try cheyyaan kooduthal aaagraham
@thetravelerbysamroodh33083 күн бұрын
❤✌
@nidheeshkrКүн бұрын
ഇത്തരം യാത്രകൾ മനോഹരമാണ്
@thetravelerbysamroodh3308Күн бұрын
😀🤍🤍🤍
@salikalakkandan74532 күн бұрын
Tirur vazhi Ootiyilekk oru yathra...Ad vallllllathorru anuBHAavamaaaaan.....enn Aslam ov ...paranjad pole 😅
@salamnarakkate16 күн бұрын
good presentation😊
@thetravelerbysamroodh330816 күн бұрын
Thank you 🙂
@RamlaK-fw2ur12 күн бұрын
🎉🎉 adipoli
@thetravelerbysamroodh330811 күн бұрын
Keep watching🥰🥰
@footballFight-cg1vj2 күн бұрын
💚 loved
@muhammedalambat88193 күн бұрын
Super Bro❤
@thetravelerbysamroodh33083 күн бұрын
🤍🙌
@MTZOUX1011 күн бұрын
Adipoli video bro❤
@thetravelerbysamroodh330811 күн бұрын
Thnku bro🤍🤍👍
@hudamohd524512 күн бұрын
Adiplyyyy 😍iniyum Ith pole the videos pratheeeshikunnu🙌🏻🫶🏻
@thetravelerbysamroodh330812 күн бұрын
🤍👍
@deepakbalu749115 күн бұрын
Nice video . I stayed one month in Koonur in 1977 near Brindavan public school.
@thetravelerbysamroodh330815 күн бұрын
🤍🤍🤍❤
@nunununu-vf2vf3 күн бұрын
poli...😍
@thetravelerbysamroodh33083 күн бұрын
🤍🤍🤍👍
@BINDHU21316 күн бұрын
Adipoli enikkm ponam❤
@younuspattambi55523 күн бұрын
ഞാൻ 15 കൊല്ലം മുൻപ് പോയതാണ് അന്ന് ഷൊർണുരിൽ നിന്നും ടിക്കറ്റ് കിട്ടിയിരുന്നു പോകുന്നതിന്റെ ഒരു മാസം മുൻപ് റിസേർവ് ചെയ്തിരുന്നു അന്ന് 35 രൂപയെ ടിക്കറ്റ് ചാർജ് ഉള്ളു അടിപൊളി യാണ് യാത്ര 👍👍👍👍
@thetravelerbysamroodh33083 күн бұрын
35 roopayo 😀😀, ✌✌✌🤍
@muhammedsabith798712 күн бұрын
Tak nalla tipp ann 😊 ഇനിയും iddannnam
@thetravelerbysamroodh330812 күн бұрын
Sure🤍🤍
@husainwayanad429410 күн бұрын
അടിപൊളിയാണ് ഉഷാറായി
@thetravelerbysamroodh33083 күн бұрын
🤍🤍🤍🙌
@noorudheenmanammal278613 күн бұрын
കൊള്ളാലോ ❤
@plazabuildersplazaКүн бұрын
4k Evide
@jamalupullat99474 күн бұрын
Super Super thanks
@thetravelerbysamroodh33083 күн бұрын
Thank you very much❤❤
@John-Travelist16 күн бұрын
good information..good for solo travellers
@thetravelerbysamroodh330815 күн бұрын
Yes, definitely
@AzadA-mp4bq12 күн бұрын
Soooper❤❤❤
@thetravelerbysamroodh330812 күн бұрын
Thank you so much
@Nazer-q6g16 күн бұрын
Coimbatore vai Ootiyilekku Oru yatra😍😍😍😍👌👌💚💚💚
@manafmannu616 күн бұрын
Nice bro ☺️
@thetravelerbysamroodh330816 күн бұрын
Thanks❤
@dialvineeth14 күн бұрын
Super bro 👍😍
@thetravelerbysamroodh330814 күн бұрын
Thanks🤍
@manalipuzha11 күн бұрын
Family & കുട്ടികളുമായി പോകുകയാണെങ്കിൽ എല്ലാവർക്കും ticket ലഭിക്കാൻ എത്ര ദിവസം മുന്നെ online ആയി Ticket എടുക്കണം?
@thetravelerbysamroodh330810 күн бұрын
2 month gap engilum venam
@faadi678615 күн бұрын
Bro titur evde ?? Videos kaanarund Adipoli aan ❤
@thetravelerbysamroodh330815 күн бұрын
Alathiyur ❤
@underworld277014 күн бұрын
കോയമ്പത്തൂരിൽനിന്നുംഊട്ടിയിലേക്ക് എന്ന് പറഞ്ഞാൽപോരായിരുന്നോ കുഞ്ഞേ 😂😅
@thetravelerbysamroodh330814 күн бұрын
Tiruril ninn alle muthe🤍❤
@subinet142816 күн бұрын
മേട്ടു പാളയം / ഒരാൾ ക്യൂ നിന്നാൽ ഒന്നിൽ കൂടുതൽ ടിക്കറ്റ് കിട്ടുമോ
@thetravelerbysamroodh330816 күн бұрын
Ath avide Quevil nilkkunna alukalk anusarichakum. Avar ok aanel no problem
@അറക്കൽമാധവനുണ്ണി-ഇടുതറ15 күн бұрын
Etra പേർ ഉണ്ടോ അത്ര പേർ que നിൽക്കണം എന്നിട്ട് tt വന്നാൽ ഒരാളെ പറഞ്ഞയച്ചു 4 പേർക് ടിക്കറ്റ് എടുക്കാം
@ashikhrahmanash14 күн бұрын
കിട്ടില്ല ക്യൂവിൽ ഉള്ളവർക്ക് മാത്രമേ കിട്ടൂ
@rahmanvailathur772914 күн бұрын
Ella
@MuhammedSafad-ye2xj4 күн бұрын
MEMU ട്രിയൻ ഫുൾ ജനറൽ ബോഗിയാണോ
@thetravelerbysamroodh33083 күн бұрын
Yes🤍🤍
@Er.arshad15 күн бұрын
Oralk ethra ticket kittum .???
@shereefpp68911 күн бұрын
ഈ ട്രെയിൻ കോഴിക്കോട് വഴി അല്ലെ പോകുന്നത്
@thetravelerbysamroodh330811 күн бұрын
Yes👍.2:17 pm Kozhikode
@SafeedaFida15 күн бұрын
കോയമ്പത്തൂർ to ഊട്ടി ബസ് ന് 100 ൽ കമ്മി ആണ് വരുന്നത് ഞങ്ങൾ ഫാമിലി ഉണ്ട് ഊട്ടി ൽ ഇടക്ക് ഞങ്ങൾ പോവാറുണ്ട് ട്രയിൻ പോയാൽ സൂപ്പർ സ്ഥലം കാണാം
@thetravelerbysamroodh330815 күн бұрын
👍👍👍👍👍👍
@PetersonThattil12 күн бұрын
ഊട്ടിയിൽ പോകാൻ ഇപ്പോൾ നിയന്ത്രണം ഒന്നുമില്ലേ?
@SafeedaFida12 күн бұрын
@@PetersonThattil എന്തിന് സിസേൻ time ല് സ്വന്തം വണ്ടിക്ക് ഉണ്ടാകും ബസ് ല് പോകുവാണെകില് കൊയപ്പം ഇല്ല
കുറച്ച് വർഷം മുമ്പ് വരെ 15 രൂപ ആയിരുന്നു ടിക്കറ്റ് റേറ്റ്
@sakeenaazad279615 күн бұрын
Nice...
@thetravelerbysamroodh330815 күн бұрын
Thanks
@abdulmajeed-qd1hn15 күн бұрын
Online booking link തരുമോ
@thetravelerbysamroodh330815 күн бұрын
Irctc yil book ആക്കാം👍👍
@_world552516 күн бұрын
❤😍
@indqrashru284414 күн бұрын
👍👍👍
@mohammedfavasnp695916 күн бұрын
Toy ട്രെയിനിൽ total എത്ര സീറ്റ് ഉണ്ട്
@mohammedfavasnp695916 күн бұрын
ഊട്ടി to mettupalayam Toy train return ഇല്ലേ?
@thetravelerbysamroodh330815 күн бұрын
General 45 💺seats
@radhakrishnanv43119 күн бұрын
ഞമ്മളോ? ആരാണ് ഈ ഞമ്മൾ:🤣😀
@thetravelerbysamroodh33089 күн бұрын
Njammal okke thanne🤣🫂🫂🫂
@hyfalulu613814 күн бұрын
🎉🎉🎉
@renilanizab367716 күн бұрын
🎉🎉
@hasanfarook944915 күн бұрын
ഹായ് 💗💗💗💗💗☺️
@thetravelerbysamroodh330815 күн бұрын
Hii✌✌🤍
@SumayyaAbu16 күн бұрын
😍🎉
@mohamadali774816 күн бұрын
Stop illa ennu parayim outerl kondu poyidum
@villanZzz16 күн бұрын
Enthonn
@oru_sancharapriyan_16 күн бұрын
🤝🤝...
@wathiba15 күн бұрын
കോയമ്പത്തൂരിലേക്ക് ബസ് കയറാൻ വേണ്ടിയാണോ ഊട്ടി വരെ ട്രെയിനിൽ പോയത് 😂
@thetravelerbysamroodh330815 күн бұрын
😛😝😜🤪🥳
@sujikumar79215 күн бұрын
നന്നായിട്ടുണ്ട്... കുറഞ്ഞ ചിലവിൽ ഒരു അടിപൊളി യാത്ര 👌.. രമേശ് 👌👌
@thetravelerbysamroodh330815 күн бұрын
🤍🤍
@navaskaippally159610 күн бұрын
ആ ആവി എഞ്ചിനെ കുറച്ചു കൂടി നന്നായി വീഡിയോ എടുത്ത് കാണിക്കാമായിരുന്നു.
@thetravelerbysamroodh330810 күн бұрын
Munne video cheythittund 🤍👍
@ashsam868416 күн бұрын
❤❤
@hafsu181413 күн бұрын
ഒരു വർഷം മുമ്പ് ഞാനും കസിൻ ബ്രദറും കൂടി ടിക്ക്കറ്റ് അന്നേഷിക്കാനും book ചെയ്യാനും കൂടി തീരുർ പോയി.. പക്ഷെ അന്ന് booking ആയതോണ്ട് കിട്ടീല..അന്ന് ഫാമിലി എല്ലാർകും കൂടി വേണ്ടി ആയിരുന്നു... ഒരു വർഷത്തിന് ശേഷം അവർ എന്നെ കൂടാതെ പോയി 😢