Njan poyittilla ellavarum poyath paranj kelkumbo ethrayo agrahichitund pakshe yathar cheyyanulla bhagyamonnumilla ee vedio kandappo oru samadanam ottakkayalum pokamallo enn oru thonnal
@merolive21814 күн бұрын
Business to ooty
@basilzaman602914 күн бұрын
🖐️
@noushi740321 күн бұрын
ആളുകൾക്ക് ഉപകരിക്കും വിധം ഏറ്റവും നല്ല വിശദീകരണത്തോടെ ഒട്ടും മടിയില്ലാതെ സാധാരണക്കാരനായി ചെയ്യുന്ന സുന്ദരമായ വീഡിയോ.ഒട്ടും skip ചെയ്യാതെ ആണ് ഞാൻ കണ്ടത്.ഒരായിരം നന്ദി bro..
@Free2021 күн бұрын
Thankyou
@RasheedKuniya13 күн бұрын
ഞാനും ... very informative video bro..
@NyzaAyrin13 күн бұрын
ഞാനും ❤👍👍👍adipoli
@yoosufpichen55966 күн бұрын
Pns ബസ് വയനാട് വഴി ബസ് ഉണ്ടോ
@ASARD202410 сағат бұрын
എത്രയോ തവണ കാറിലും ബൈക്കിലും പോയിട്ടുണ്ടെങ്കിലും ബസ്സിലെ ഉയരത്തിൽ നിന്നുള്ള കാഴ്ച വേറെ ഒരു വൈബ് 🔥
@HajaraKk-jb6yf12 күн бұрын
നല്ല അവതരണം 😊👍🏻
@abullaisthenhippalam157413 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദിയുണ്ട്
@titancapitalmalyalam5 күн бұрын
ഞാൻ ഊട്ടിക്കാരനാണ്, എനിക്ക് കോഴിക്കോട് കാണണം 🥰
@vinayannamboori16284 күн бұрын
വളരെ നന്നായിട്ടുണ്ട്👍👌
@nannunachu818611 күн бұрын
ഊട്ടി നേരിട്ട് കണ്ട അനുഭൂതി 🥰🥰🥰
@ashiquevlogger908021 күн бұрын
❤ 2:40 അടിപൊളി വീഡിയോ
@NyzaAyrin13 күн бұрын
ഈ ബസ് കൊണ്ടോട്ടിക്കൂടെ അല്ലെ പോകുന്നത് കൊണ്ടോട്ടി എപ്പഴാ എത്ത ♥️👍👍
@sahaltvr13 күн бұрын
കൊണ്ടോട്ടി സ്റ്റോപ് ഉണ്ടോ ഈ ബസിന്....
@jubi-vy7gl9 күн бұрын
കൊണ്ടോട്ടി ടൈം??
@rahulpachath2949 күн бұрын
7.10 ആയിക്കരപ്പടി കാണാറുണ്ട് എന്നും.. അപ്പൊ കൊണ്ടോട്ടി 7.30ക്ക് മുന്നേ എത്തേണ്ടതാണ്
@arunvlogs964120 күн бұрын
കഴിഞ്ഞ വർഷം ഞാനും പോയിരുന്നു trivandrum നിന്ന് ksrtc ബസിൽ സൂപ്പർ യാത്രയാണ്
@RasheedKuniya13 күн бұрын
@free20 , I would like to travel with family(2 kids) for free.. what is the procedure.. 4:22 I’m From Kasargod.
@JITHINNair-n6s4 күн бұрын
Travals evide ann ootyilll
@99ideaTech5 күн бұрын
Super❤
@boscoislive7 күн бұрын
Perinthalmanna undo stop
@usmanaloor84049 күн бұрын
Super ❤bro
@abdullatheef999614 күн бұрын
Kuttikalk bus charge anganeya
@Mannarkkadlifes18 күн бұрын
ഞങ്ങളും പോയി കഴിഞ്ഞ മാസം.. Scootiyil.. Full vibe.. Super 🥰🥰
@muhammedajlas971218 күн бұрын
മുള്ളി വഴി ആണ് ശരിക്കും ബൈക്കിൽ പോകേണ്ടത്
@anvarkoorimannilparapurath793922 күн бұрын
5:03 കൈ ഉള്ളതും കൈ ഇല്ലാത്തതും അല്ല മാനദണ്ഡം പ്ലാസ്റ്റിക് ന്റെ എന്തോ ഒരു അളവ് ഉണ്ട്
@Usr-i1t9 күн бұрын
കഴിഞ്ഞ ജൂൺ മാസം ഞാൻ പോയിരുന്നു, താങ്കൾ പറഞ്ഞത് പോലെ കണ്ടക്ടർ 1000 രൂപ ഫൈൻ അടിക്കുന്ന കാര്യം പറഞ്ഞു, പക്ഷെ ഞാൻ ഊട്ടി യിൽ എത്തിയപ്പോൾ കണ്ട കാഴ്ച , നമ്മളെ കേരളം എത്രയോ ഭേദം
@swalihmuthu733416 күн бұрын
ഏത് വഴി ആണ് കോഴിക്കോട് നിന്നും മഞ്ചേരി എത്തിയത്
@MTK__X115 күн бұрын
കൊണ്ടോട്ടി വഴി ആവും
@hamzakoya726010 күн бұрын
കോഴിക്കോട്, മീഞ്ചന്ത, രാമനാട്ടുകര, കൊണ്ടോട്ടി, മോങ്ങം വഴി മഞ്ചേരി
@MUHAMMEDMUNEER-y2w10 күн бұрын
@@hamzakoya7260ഈ സമയത്ത് ആദ്യമേ വണ്ടി ഉണ്ടല്ലോ
@nisarudheekn15 күн бұрын
കോഴിക്കോട് നിന്നും ചെറുവടി വഴി ksrtc ഗുഡലൂർ വരെ und
@AmenZayan14 күн бұрын
Eppozhann enn ariyamo
@nisarudheekn14 күн бұрын
@@AmenZayan സോറി അത് ഗൂഡല്ലൂർ വരെ ഉള്ളു ഊട്ടി എന്നത് തെറ്റിയതാണ്
5 15 nu ulla bus Kozhikode to ooty ethra manik ethum
@Free2011 күн бұрын
Watch full video
@asoora694218 күн бұрын
എറണാകുളം എയർപോർട്ടിൽ നിന്ന്.നേരിട്ട്..വളാഞ്ചേരി... ഇല്ലെങ്കിൽ പെരിന്തൽമണ്ണ ബസ്സുണ്ടെങ്കിൽ.ടൈം.അറിയിക്കുമോ
@rithuparvathysukga181613 күн бұрын
illa
@BadushaMuhammed-dk2pp19 күн бұрын
Ee bus eppayan kondotty ethunnath
@thasleenaup75379 күн бұрын
Malappurathil ninn undo bus
@PriyaKuttan-s7m9 күн бұрын
11.15 nu ooty bus
@usr790011 күн бұрын
Kondotty Ramanattukara stop time kodukkamayirunnu 😁
@RafiNp-ko1kr10 күн бұрын
രാമനാട്ടുകര എപ്പോൾ എത്തും തരിച്ചു വരുമ്പോൾ എന്ത് ചെയ്യും
@RafeequeManuppa7 күн бұрын
7.25 am ന് കൊണ്ടോട്ടി യിൽ എത്തും. ഞാൻ കാണാറുണ്ട്
@RafeequeManuppa7 күн бұрын
👍
@RafeequeManuppa7 күн бұрын
7.25 ന് കൊണ്ടോട്ടിയിൽ എത്തും
@BeautifulMalabar20 күн бұрын
കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് field workers നെ ഏല്പിക്കുക 🙏🏻😔. കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല