തിരൂരിലുടെ വണ്ടിയോടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക,. Tirur

  Рет қаралды 309

Motorcycle Diaries by RK

Motorcycle Diaries by RK

Күн бұрын

കഴിഞ്ഞ ദിവസ്സം തിരൂരിലൂടെ വണ്ടിയോടിക്കുമ്പോൾ,ഞാൻ ഓടിച്ചിരുന്ന വണ്ടിയുടെ പിറകിൽ ഒരു ബൈക്ക് വന്നിടിക്കുകയും, വണ്ടിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . ഇതിനെ അടിസ്ഥാനത്തിൽ അതിലൂടെ സഞ്ചരിക്കുന്ന മറ്റുയാത്രക്കാർക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാൻ ഉദ്ദേശിച്ചുള്ള വീഡിയോ ആണിത്
#tirur #tirurthazhepoalam

Пікірлер: 7
@smiroshkiran2927
@smiroshkiran2927 5 ай бұрын
Police ന്റെ ഭാഗത്ത്‌ നിന്നുള്ള വീഴ്ചയായി തന്നെയാണ് തോന്നുന്നത് complaint കൊടുത്തിട്ടും ഇതുവരെ ആളെ പിടിക്കാൻ കഴിഞ്ഞില്ലല്ലോ?? എന്തൊക്കെ ആണേലും നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കണം🙏👍
@praneethm6840
@praneethm6840 5 ай бұрын
Tirur Parisarath ulla aalavananu chance kooduthal
@nidheeshvijaygopal9189
@nidheeshvijaygopal9189 5 ай бұрын
Thazhepalam Camera okke ullathalle.. fine okke correct vararundalloo😂😂 Tirur policenu ippazhum pidikkaan kazjinjillleee
@anuanuz3959
@anuanuz3959 5 ай бұрын
ക്യാമറ ഉള്ള ഭാഗത്തു കൂടെ അല്ല അവൻ പോയത് അവൻ mes റോഡിന് കേറി അത് കഴിഞ്ഞു വരുന്നിട്ടതാണ് ക്യാമറ.
@Sarathkavil
@Sarathkavil 5 ай бұрын
Ivane Okke Ntha Cheyya,,,,,,,😡
@superstalin169
@superstalin169 5 ай бұрын
പ്രധാന റൂട്ട് അല്ലെ.. ഏത് നാട്ടുകാരൻ ആണെന്ന് ആർക്കറിയാം
@motorcyclediariesbyrk6859
@motorcyclediariesbyrk6859 5 ай бұрын
Mm
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 44 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 44 МЛН