തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ച. || Puthiyangadi Nercha 2024 പുതിയങ്ങാടിനേർച്ചയുടെ പ്രധാന കാഴ്ചകൾ

  Рет қаралды 31,914

4to4 Media

4to4 Media

Күн бұрын

തിരൂർ വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങളുടെ നേർച്ചയുടെ ഭാഗമായി ഇന്ന് കൊടിയേറ്റം നടന്നു
പുതിയങ്ങാടി നേർച്ചയുടെ പ്രധാന കാഴ്ചകൾ
പുതിയങ്ങാടി നേർച്ചയ്ക്ക് ഒരുങ്ങിയ യാഹൂം തങ്ങൾ ജാറും
#malayalam #live #livenews #ulsavam #nercha #bpangadinercha
#puthyangadi

Пікірлер: 41
@VahidVahi-g5g
@VahidVahi-g5g 9 ай бұрын
വീഡിയോ ഫുള്ള് കണ്ടു ഒരുപാട് ഇഷ്ടമായി തിരൂർ ഭാഗത്തുള്ള എല്ലാവരും ഉണ്ടല്ലോ നേർച്ച കാണാൻ ❤❤
@Raheena901
@Raheena901 9 ай бұрын
നേർച്ചയുടെ പേരും പറഞ്ഞ് എന്ത് പേക്കൂത്തും നടത്തുന്ന ചില ആളുകൾ😢😢
@Userk417h68fs
@Userk417h68fs 9 ай бұрын
നി നിന്റെ പണി നോക്ക്
@abdulazeez-il8pd
@abdulazeez-il8pd 9 ай бұрын
പോയി പണി നോക്ക ടാ
@NajlaNjaji
@NajlaNjaji 9 ай бұрын
പ്രവാസിയായ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി❤❤
@Userk417h68fs
@Userk417h68fs 9 ай бұрын
തിരൂർ നേർച്ച മലപ്പുറത്തിന്റെ അഭിമാനും. ഞാനും ഫാമിലിയും പോകുന്നുണ്ട്
@HidaFida
@HidaFida 9 ай бұрын
ഏതു കിത്താബിലാണ് ഇങ്ങനെ നേർച്ച നടത്താൻ പറഞ്ഞിട്ടുള്ളത് അറിയുന്നവർ പറഞ്ഞു തരൂ??
@Userk417h68fs
@Userk417h68fs 9 ай бұрын
നി പോ
@AbuYoosuf-l4d
@AbuYoosuf-l4d 9 ай бұрын
തെമ്മാടിത്തരം ഇത് ഇസ്ലാമികമല്ല കൊണ്ടോട്ടി നേർച്ച നിർത്തിയത് പോലെ ഇതും നിർത്തണം
@Userk417h68fs
@Userk417h68fs 9 ай бұрын
വാടാ നിർ താൻ
@abdulazeez-il8pd
@abdulazeez-il8pd 9 ай бұрын
കൊണ്ടോട്ടി നേർച്ച തുടങ്ങിയത് നി അറിഞ്ഞില്ലെ യ്യ നിർത്താൻ വാ
@haneeefavadakethil
@haneeefavadakethil 9 ай бұрын
നമ്മുടെ നാട്ടിന്റെ ഐക്യവും സാഹോദര്യവും മതസൗഹാർദ്ദവും കൂട്ടിയിണക്കുന്നതിൽ ഇത്തരം നീർച്ചകൾക്ക് വലിയ പങ്കുണ്ടെന്നതിൽ വലിയ സന്തോഷമുണ്ട്. പക്ഷേ അതു മുന്നോട്ട് വെക്കുന്ന ആശയങ്ങൾ തീർത്തും അനിസ്‌ലാമികമാണ്.😢
@AbdulGafoorKorath-sc8qo
@AbdulGafoorKorath-sc8qo 9 ай бұрын
അതിന് കേരളോത്സവം നടത്തിയാൽ പോരേ ? ഇത് ഒരിക്കലും ഇഷ്ടപെടാത്ത ആളുകളുടെ പേരിൽ വേണോ !
@t.p.vamananthsvalil8753
@t.p.vamananthsvalil8753 9 ай бұрын
Super.super.💐💐💐💐💐💐💐💐💐
@kamarp8740
@kamarp8740 9 ай бұрын
എല്ലാം സഹിഷ്ണുതയോടെ കാണുന്നവനെ Àllahu.
@MoosAak-v3b
@MoosAak-v3b 8 ай бұрын
ആകെയുള്ള ഒരാഘോഷമാണ് നേർച്ച വേണ്ടാത്തവര് വരണ്ട അല്ല പിന്നെ
@moidheenkutty5569
@moidheenkutty5569 9 ай бұрын
Wowww🎉
@rubassvlog2948
@rubassvlog2948 9 ай бұрын
❤❤
@noushadnoushad3931
@noushadnoushad3931 9 ай бұрын
Nalla suppar
@goodthoughts9292
@goodthoughts9292 9 ай бұрын
നേരം വെളുക്കാത്ത ജാഹിലുകൾ😂
@abdulazeez-il8pd
@abdulazeez-il8pd 9 ай бұрын
അമ്ക്ക്
@faseehrbrb4937
@faseehrbrb4937 9 ай бұрын
Powder ❤ poli
@meharban128
@meharban128 9 ай бұрын
🎉🎉
@jamshikv3862
@jamshikv3862 9 ай бұрын
🎉🎉🎉🎉
@AbdulJaleelKarukaputhur
@AbdulJaleelKarukaputhur 9 ай бұрын
നേർച്ച +പൂരം =പൂർച്ച 😂
@sulaimansulaiman5936
@sulaimansulaiman5936 9 ай бұрын
Vili padachavanod
@FaizalFaizal-he4bz
@FaizalFaizal-he4bz 9 ай бұрын
Ee anacharathinu Vella mullamaarum und.panam evide mulla avide.
@fasilkp2648
@fasilkp2648 9 ай бұрын
ഇത് നിർത്തി പൊയ്ക്കോ ഹംകീങ്ങളെ... ഒരു വലിയ്യ് ഇന്റെ പേരിൽ ആ വലിയ മനുഷ്യന്റെ മഖ്ബറക്ക് സമീപം മത സൗഹാർദ്ദം എന്ന പേരിൽ എല്ലാ തെമ്മാടി തരങ്ങളും കാണിച്ചു കൊണ്ട് അതിനെ നന്മ വൽക്കരിക്കാൻ നോക്കുന്നോ.. വള്ളാഹി ഇത് ഇസ്ലാമിക മല്ല ആ മഖാമിന്റെ സമീപം പോയ്‌ കള്ള് കുടിച് കണ്ട സിനിമ songs ന്റെ music വാഴിച്ചും. ഇതൊക്കെ ആ മഹാൻ പൊറുക്കുമോ.....
@AbdullahHashire
@AbdullahHashire 6 ай бұрын
ഇത് ഇസ്ലാമികമല്ല നേർച്ച എന്ന പേരിൽ നടത്തുന്ന ഈ തോന്നിവാസം തടയണം
@FaizalFaizal-he4bz
@FaizalFaizal-he4bz 9 ай бұрын
Ith eath mathathinte aakhosham.enthayalum islaminte alla.
@SalaamSallu-y8n
@SalaamSallu-y8n 9 ай бұрын
Ede eda madakkara
@AbuYoosuf-l4d
@AbuYoosuf-l4d 9 ай бұрын
ലീഗ് നടത്തുന്നത് കമ്മറ്റി ലീഗുകാരാ
@naseerakp1855
@naseerakp1855 9 ай бұрын
Ennitenthe chandrika paper il oru news polim illallo
@Userk417h68fs
@Userk417h68fs 9 ай бұрын
തിരൂർ നേർച്ച മലപ്പുറത്തിന്റെ അഭിമാനും. ഞാനും ഫാമിലിയും പോകുന്നുണ്ട്
@abidappada5805
@abidappada5805 9 ай бұрын
👍👍👍
@Jaleelentertainer
@Jaleelentertainer 9 ай бұрын
🎉🎉🎉
@Shebi6424
@Shebi6424 9 ай бұрын
❤❤
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН