Av, കക്ക് മരണമില്ല,, ഈ വീഡിയോ കുറെ മുമ്പ് കാണേണ്ടതായിരുന്നു,, വൈകി എങ്കിലും പോസ്റ്റ് ചെയിതവർക്ക് അഭിനന്ദനങ്ങൾ, ആശംസകൾ 🌹🌹🌹
@sameerbabu44195 ай бұрын
പാട്ടു മാത്രമേ കേട്ടിട്ടൊള്ളു. കാസറ്റിന്റെ പുറം ചട്ടയിലോ മറ്റോ വന്ന ഒരു ഫോട്ടോയും. ആദ്യമായാണ് എ. വി. മുഹമ്മദിക്കയുടെ ഒരു വീഡിയോ കാണുന്നത്.! നന്ദി AVM ഉണ്ണി.
@noufalvallappuzha6935 ай бұрын
ഒരു പാട് സന്തോഷം... തോന്നി..❤❤❤❤❤❤
@kakathadathilummer11025 ай бұрын
ശരിയാണ് ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോകാണുന്നത്
@SubaidaMusthafa-em1ys5 ай бұрын
ഇവരുടെ പാട്ടുകൾ ഒന്ന് യുട്യൂബിൽ അപ്ലോഡ് ചെയ്യുമോ
@sameerbabu44195 ай бұрын
@@SubaidaMusthafa-em1ys A V Muhammad എന്ന് സെർച്ച് ചെയ്താൽ കിട്ടും .
@Mastrepe5 ай бұрын
ഞാനും
@ckmali46095 ай бұрын
നമ്മെ വിട്ടുപിരിഞ്ഞ മാപ്പിളപ്പാട്ടിന്റെ ഒരു കാലഘട്ടത്തിന്റെ ഇതിഹാസം AV സാഹിബ്...❤️❤️❤️❤️
@Abdulsalam-uv5kh5 ай бұрын
എ വി മുഹമ്മദ് സാഹിബിന്റെ ഇൻറർവ്യൂ ആദ്യമായിട്ടാണ് കാണുന്നത് പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ട് ഇൻറർവ്യൂ ജനങ്ങളിലേക്ക് ഉണ്ണി സാറിന് അഭിനന്ദനങ്ങൾ
@siddus35 ай бұрын
വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങൾ ഇങ്ങനെയൊരു ഇൻറർവ്യൂ വീഡിയോ അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി..
@mu.koatta15925 ай бұрын
എന്റെ ചെറുപ്പത്തിൽ എല്ലാ കല്യാണ വീഡുകളിലും മുഴങ്ങി കേട്ടിരുന്ന ശബ്ദം എവിക്കാ അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ
@I2w7wwhgfr5 ай бұрын
മാപ്പിളപാട്ടിന്റെ ഉസ്താത് കേരളത്തിന്റെ മഹാ ഗായകൻ .. എന്നും ഇഷ്ട്ടം ഒരിക്കലും മറക്കാൻ കഴിയില്ല
@manavikathakkoppam5 ай бұрын
പാട്ടു മാത്രെ കെട്ടിരുന്നൊള്ളൂ.. ഇപ്പോൾ സംസാരവും കേൾക്കാനായി... സന്തോഷം, നന്ദി.
@balanbalan17435 ай бұрын
തീർച്ചയായും ഈ പാട്ടിന് എന്നും പതിനാറിന്റെ മികവിൽ തന്ന A vക്ക Super റായി പാടി എത്രകേട്ടാലും മതി മരില്ല മർഹും Av ക്ക പരലോകം സുന്ദരമാകട്ടെ❤️❤️❤️❤️❤️❤️❤️❤️❤️ ഇവരൊന്നു ഒരിക്കലും മരിക്കുന്നില്ല ഇനി ഇത്ര ഗാനം ജനിക്കുമോ
@MuhammadIqbal-wv3hl5 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആ സുന്ദരമായ ചെറുപ്പകാലം മനസ്സിലേക്ക് ഓടിവരുന്നു. . 😢 AVM. ഉണ്ണിക്ക് അഭിനന്ദനങ്ങൾ
@bestwiremanbest64045 ай бұрын
മാപ്പിളപ്പാട്ടിന്റെ ഉസ്താദിന് അസ്സലാമു അലൈക്കും, കല്യാണത്തിന് എത്ര പാട്ടുകൾ കേട്ട് നെയ്ച്ചോറും ബീഫും തട്ടിയിട്ടുണ്ട്, നൊസ്റ്റാൾജിയ ❤❤❤
@jifritarana82415 ай бұрын
എത്രയോ നേരിട്ട് കേട്ട മഹാനായ കലാകാരൻ വിജയികളിൾ ഇട० ലഭിക്കട്ടെ
@najeebmadappally14255 ай бұрын
1978 കാലത്തെ ഒരു പെരുന്നാൾദിനത്തിൽ എന്റെ നാടായ മടപ്പള്ളിയിൽ നടത്തിയ ഗാനമേള ഓർമയിൽ മായാതെ നിൽക്കുന്നു.❤❤❤
@UnneenkutyPoothotathil5 ай бұрын
എന്റെ ഇഷ്ടഗായകൻ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ഒരുപാട് പാടാറുണ്ട്🥰🥰
@sidheequekaithamuck35315 ай бұрын
AVM ഉണ്ണിക്കയുടെ സംഗീത നിധി ശേഖരം. എ വി മുഹമ്മദ് എന്ന അതുല്യ ഗായകന്റെ പാട്ടിന്റെ നാൾവഴികൾ നമുക്ക് മുൻപിൽ തുറന്ന ധന്യ നിമിഷം. ഗായകന്റെയും അവതാരകന്റെയും പേര് ഒരേ പേരും ഇനീഷ്യലും ആയ അപൂർവ കൂടിക്കാഴ്ച. ബാബുരാജിന്റെ മാസ്മരിക സംഗീതം മാപ്പിളപ്പാട്ടിലും നിറഞ്ഞാടിയ കാലം. മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കെ ജി സത്താർ ഹാജിയെയും ഓർത്തെടുത്ത് പറഞ്ഞത് ഉചിതമായ സമർപ്പണമായി. അഭിനന്ദനങ്ങൾ ഉണ്ണിക്ക. ❤❤❤❤👍👍👍👍.
@mohammedishak75475 ай бұрын
മുഹമ്മദ് ഇക്കയെ നേരിൽ കണ്ടതിൽ വളരെ സന്തോഷം Thanks🙏
@kajahussain45005 ай бұрын
മരണമില്ലാത്ത പാട്ടുകൾ...... KT മുഹമ്മദും AV മുഹമ്മദും MS ബാബുക്കയും മരണമില്ലാത്ത മനസിന്റെ ലോകത്ത് ജീവിക്കുന്നു..... 💞💞💞💞💞
@mylandnaturalaquariumshd35005 ай бұрын
മാഷാ അല്ലാഹ് ഓൾഡ് ഈസ് ഗോൾഡ്
@shabilpadath43535 ай бұрын
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ !🤲 ഒരു കാലത്ത് ഇദ്ദേഹത്തിന്റെ പാട്ട് സ്ഥിരമായി കേട്ടിരുന്നു, പല പാട്ടിലേ വരികളും ബൈഹാർട്ട് ആയിരുന്നു !
@abdussalamhusainpv72464 ай бұрын
നാട്ടിൽ നിന്നും നേരിട്ട് കണ്ടിട്ടുണ്ട്, അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും,മർഹമത്തും, നൽകുമാറാകട്ടെ 🤲
@PookoyaValiyamathil3 ай бұрын
എന്റെ ചെറുപ്പത്തിൽ ഏവിക്കയുടെ പാട്ട് എവിടെ കേട്ടാലും ഞാൻ കേൾക്കാൻ പോകുമായിരുന്നു,പകരം വെക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ.അല്ലാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ.
@MelodiaProductions5 ай бұрын
പ്രിയ Avക്കാക്ക് നിറഞ്ഞ പ്രാർത്ഥനകൾ ആ മഹാനായ ഗായകൻ്റെ കൂടെ ജിദ്ദയിൽ ഒരു പരിപാടിയിൽ ഗിറ്റാർ വായിക്കാനുള്ള ഭാഗ്യം ഈ ഉള്ളവനും കിട്ടിയിരുന്നു. അൽഹംദുലില്ലാഹ്' പടച്ചറബ്ബ് അദ്ദേഹത്തിൻ്റെ പരലോകം ഏറ്റവും വെളിച്ചമുള്ള താക്കുമാറാകട്ടെ ആമീൻ.🤲😮 മുഹ്സിൻ കുരിക്കൾ
@hassainarhassinar87985 ай бұрын
Avm UNNi വളരെ നന്ദി വീഡിയോ കണ്ടതിൽ വളരെ സന്തോഷം
@BasheerVk-o1i5 ай бұрын
എൻ്റെ ചെറുപ്പത്തിൽ ഞാൻ കേട്ട് വളർന്നത്❤❤AVക്ക👍
@ashrafp25695 ай бұрын
മടവൂർ, കൊടുവള്ളി, വട്ടോളി തുടങ്ങി, അദ്ദേഹത്തിൻ്റെ ഒട്ടേറെ പരിപാടികൾ കാണാനിടയായിട്ടുണ്ട്. മലബാറിൽ അദ്ദേഹം എത്തന്നു എന്നറിഞ്ഞാൽ അവിടങ്ങളിൽ എന്നുമായിരുന്നു. ഇഷ്ടപ്പെട്ട ഗായകൻ. മഹാനുഭാവന് അള്ളാഹു സ്വർഗ്ഗo നൽകട്ടെ.. ആമീൻ..
@MuhammedUp-vr2rv5 ай бұрын
അനശ്വരഗായകൻ അല്ലാഹു പരലോകജീവിതം ഭാസുരമാക്കട്ടെ -
@abumuneeb835 ай бұрын
മാപ്പിളപ്പാട്ട് പ്രേമികൾക്ക് എന്നും താലോലിക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ തന്ന എവിക്കാക്കും ബാബുക്കാക്കും ആദരാജ്ഞലികൾ
@usmamalpram5 ай бұрын
ഞാൻ കണ്ടിട്ടുണ്ട് 90 ലാസ്റ്റിൽ മമ്പുറത്ത് ബസ്സുകാർ തമ്മിൽ റിവേസ് എടുക്കാത്ത് വാശി കാട്ടിയപ്പോൾ ബസ്സുകാരെ ചീത്ത പറഞ്ഞു തെറ്റുള്ള ബസ്സിനോട് ബാക്ക് എടുപ്പിക്കുന്ന av യെ ആദ്യമായി കാണുന്ന രംഗം ഇന്നും മനസ്സിൽ ഉണ്ട് അന്ന് എനിക്കു 20 വയസ്സ് അതിൽ ഒരു ബസ്സിൽ ഞാനുണ്ടായിരിന്നു
@rasheedali33074 ай бұрын
❤
@hameedovungal492423 күн бұрын
❤❤❤
@malayalirafi3465Күн бұрын
🎉🎉❤
@misbahshazz5 ай бұрын
ചെറുപ്പകാലം മുതൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായകനായിരുന്നു Av മുഹമ്മദ്ക്ക. ഗാനം മാത്രമേ ഇതുവരെ കെട്ടിരുന്നുള്ളൂ. ഇപ്പോൾ അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം. ഇത് പോസ്റ്റ് ചെയ്തവർക്ക് വളരെ നന്ദി 🌹🌹
@basheermp2705 ай бұрын
AV യുടെ പാട്ട് കേട്ടപ്പോൾ 1970 കാലഘട്ടത്തിലേക്ക് അറിയാതെ പോയി..
@mujeebk47895 ай бұрын
Avm unni ക്ക് അഭിനന്ദനങ്ങൾ
@kakathadathilummer11025 ай бұрын
l ആദ്യമായാണ് ഇങ്ങിനെ ഒരഭിമുഖം കാണുന്നത് വളരെ നന്ദി
@nizarchemmad395 ай бұрын
ഇദ്ദേഹത്തിന്റെ ശൈലി മറ്റുള്ളവരിൽ വ്യത്യസ്തമാണ്
@shrpzhithr35315 ай бұрын
70 കളിലെ മാപ്പിളപാട്ടിന്റെ രാജകുമാരൻ മിക്ക ഗാനങ്ങളുടെയും പിന്നണിയിൽ KT മുഹമ്മദും MS ബാബുരാജും അന്നത്തെ തമിഴ് പിന്നണി ഗായികയായിരുന്ന LR ഈശ്വരിയും സഹോദരരി LR അഞ്ജലി AV യുമൊത്ത് ഒരുപാട് ഗാനങ്ങൾ ആലപിച്ചു.. AV യുടെ വീട്എ ന്റെ നാട്ടിൽ നിന്നും ആറു കിലോമീറ്റർ അകലെയുള്ള തിരൂരങ്ങാടിയിലായിരുന്നു. ഇടക്ക് എന്റെ നാടായ വേങ്ങരയിൽ വരും ബസിറങ്ങി ഒരു ജാടയും ഇല്ലാതെ റോഡിലൂടെ പോകുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട് ഒരു പാവം ഗായകൻ.. 🙏 AV കുറച്ചു ഗായകരെ ഇവിടെ പരാമർശിച്ചപ്പോൾ എരഞ്ഞോളി മൂസയെ കുറിച്ച് പറഞ്ഞതേയില്ല കാരണം എരഞ്ഞോളി മലയാളത്തിലെ മാപ്പിളപാട്ടിന്റെ സുവർണ കാലഘട്ടത്തിൽ പാടിയ ആളല്ല ഏതോ ഒരു മലയാള സിനിമയിൽ ഒരു പാട്ട് പാടി അദ്ദേഹം അന്ന് കുറച്ചു പേര് കരുതി പഴയ മാപ്പിളപാട്ടിന്റെ സുൽത്താൻ ആണ് എരഞ്ഞോളി മൂസ എന്ന്.. അന്നത്തെ 60/70 കാലഘട്ടത്തിലെ ഒട്ടു മിക്ക മാപ്പിളപാട്ട് ഗായകരുടെയും പാട്ടുകൾ സൂക്ഷിക്കുന്നുണ്ട്
@saigathambhoomi30464 ай бұрын
അതൊന്നും അല്ല ബ്രോ, 70 ൽ തന്നെ മൂസ എരഞ്ഞോളി പാട്ടുകളുമായി എത്തി, മിറാജ് രാവിലെ കാറ്റേ, മട്ടത്തിൽ പണിതുള്ള മാലയണിഞ്ഞു, പഞ്ചവർണ്ണ പൈങ്കിളി പോലൊരു മൊഞ്ചത്തീ,,,, അധികവും ചാന്ത് പാഷായുടെ പാട്ടുകളിലൂടെ വന്നത് ❤️❤️❤️❤️
@pavezparvez65935 ай бұрын
തെങ്ങിൻ്റെ പകുതിക്ക് -തെക്ക് വടക്കേക്ക് മുഖം തിരിച്ച് കെട്ടിയിരിക്കുന്ന ആ കോളാബിയും_ അതിലൂടെ ഒഴുകി വരുന്ന "ബിസ്മിയും ഹംദും" തരുണീമണിയുമൊക്കെ" കേട്ടും കണ്ടും സന്തോഷവും സന്തേഹവും ഇടകലർന്ന മനസ്സുമായി മാങ്ങാ ചാറും ചോറും വാരിതിന്നിരുന്ന കാലം ആർക്കെങ്കിലും ഓർമ്മയുണ്ടൊ? unni നിനക്ക് നന്നി .
@subairpanamood24963 ай бұрын
ആ നല്ല കാലം ഇന്നത്തെ മക്കൾക്ക് ആസ്വദിക്കാൻ ഭാഗ്യമില്ല.😊😊
@legendundertaker735019 күн бұрын
ആ നല്ല കാലം അനുഭവിച്ചതിന്റെ ഫലമായിട്ടാവും നിങ്ങൾക്കൊക്കെ വയസ്സായില്ലേ 😢
@അബ്ദുൽഖാദർksd5 ай бұрын
A. V ഇക്കാന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ബിസ്മിയും ഹംദു സ്വലാത്തും, മണി ദീപമേ മക്കി ഈ പാട്ടൊക്കെ എനിക്ക് വളരെ ഇഷ്മാണ് ഞാൻ കൂടുതൽ പാടാറുണ്ട് 👍
@saigathambhoomi30464 ай бұрын
മണീദീപമേ മക്കി മദീന നിലാവേ, എന്ന പാട്ട് AV മുഹമ്മദ് സാഹിബ് അല്ല പാടിയത് ബ്രോ! എം എസ് ബാബുരാജ് ആണ്!❤️❤️❤️❤️
@majeedmajeed66195 ай бұрын
വളരെ മനോഹരമായി പാടി അദ്ദേഹം ശ്രേഷ്ടാവിനെയും അവരുടെ പ്രവാചകരെയും മഹത്വങ്ങളെ വളരെ മനോഹരമായി പാടി അവതരിപ്പിച്ചാൽ മഹാ മനുഷ്യന് അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@user-cl8hf7jr4x5 ай бұрын
മാപ്പിളപ്പാട്ട് ഉള്ള കാലത്തോളം ഓർക്കുന്ന പാട്ടുകൾ പാടിയത് AV സാഹിബ് 😍
@aneesudheenkp63165 ай бұрын
ഉണ്ണിക്കാ അഭിനന്ദനങ്ങൾ സുഖമല്ലേ
@abdurahimankuttyark38645 ай бұрын
ഇദ്ദേഹത്തിന്റെ ഈ പാട്ടുകൾ ശ്രീലങ്കൻ (സിലോൺ )റേഡിയോ സ്റ്റേഷനിൽ നിന്നും പലപ്പോഴും കേട്ടിട്ടുണ്ട്. Av യെ നേരിട്ട് കണ്ടിട്ടുമുണ്ട്.
@KochunnyPk-k8y5 ай бұрын
ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് വെറുതെയല്ല എ വി യുടെ പാട്ട് അത് ഒന്ന് വേറെ തന്നെയാണ്
@salahudheenayyoobi367414 күн бұрын
മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ട് എന്ന് പറഞ്ഞ ചിലരൊക്കെ താഴ്ത്തി കെട്ടുന്നുണ്ട്. ഇശൽ സാഹിത്യവും സൂഫി സംഗീതവും അതിനും എത്രയോ മുകളിലാണ്. ഇശൽ സാഹിത്യത്തിന്റെ ഗോപുര മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം
@noufalt80135 ай бұрын
കാത്തിരുന്ന ഒരു ഇന്റർവ്യൂ
@SidheequetSidheequet4 ай бұрын
Thanku AvM Unni
@VavamolMol5 ай бұрын
ഖബർ എന്ന ഭയങ്കര വീട്ടിൽ 😢😢😢.AV സാർ മറക്കില്ല ഒരിക്കലും ഈ വരികൾ ആദ്യമായിട്ടാണ് സാറിൻറെ ഇൻറർവ്യൂ കാണുന്നത്
@AbuHamdan245 ай бұрын
കുട്ടിക്കാലത്തെ പ്രിയ പാട്ടുകാരൻ AV ക്കയുടെ വീഡിയോ പോസ്റ്റ് ചെയ്തതിനു ഉണ്ണിയേട്ടന് പെരുത്ത് നന്ദി ❤
@mtismayil5 ай бұрын
ഇരുവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ
@nazirkh59655 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗായകനാണ്
@SherifKalaparambil5 ай бұрын
Legendary Singer! ❤
@bachusbachus15075 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗായകൻ, ❤❤❤
@sadaqathperambra42345 ай бұрын
Thanks AVMU ❤️
@abdulmajeedmp5 ай бұрын
ഒറിജിനൽ നൊസ്റ്റാൾജിയ❤
@kar1465 ай бұрын
എന്റെ കുട്ടികാലത്തു കേട്ടു ആസ്വദിച്ച പാട്ടിന്റെ ഉടമയുടെ ഇന്റർവ്യൂ കഴിഞ്ഞ മാസവവും സെർച് ചെയ്തു നോക്കിയതാണ് . ഇപ്പോൾ കിട്ടി വളരെ സന്തോഷം.. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...
@mohammedhaneefa81975 ай бұрын
സാധാരണക്കാരൻ. വല്യ ഗായകനാണെന്ന ഭാവമില്ലാത്ത പച്ച മനുഷ്യൻ. നാടൻ വർത്തമാനം. വീഡിയോ ആദ്യാമായിട്ടാണ് കാണുന്നത്. ലൈറ്റ് പ്രോബ്ലം ഉണ്ട്
@abdunnasser63965 ай бұрын
നമ്മുടെ മുൻഗാമികൾ എങ്ങിനെ എന്ന് അറിയില്ല മർഹും AvM ഇനത്തെ തലമുറക്ക് ഇവരെ വിഡിയോയിലൂടെ കാണാൻ കഴിഞ്ഞല്ലോ
ഞാൻ AV സാറിന് സാൻ്റി വിച്ച് ഉണ്ടാക്കിക്കൊടുത്തിറ്റുണ്ട് അജ്മാനിൽ നിന്ന് 92ലാണ് എന്നാണ് ഓർമ്മ അള്ളാഹു അദ്ധേഹത്തിന്ന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ
@RR-vp5zf5 ай бұрын
Videography correct ആയി ആ കാലത്ത് ഉപയോഗിച്ചത് നിങ്ങളാണ്.
@NaseerA-c5i5 ай бұрын
പഴയ കാലം ചിന്തി കെണ്ട ഏറ്റവും വില കാലം നമ്മുടെ മാതാ പിതാക്കൾ നമ്മുടെ കൂടെ ജീവിച്ച കാലം മഹാത്തായ കാലം ഇനിയെല്ലാം നഷ്ടപെടുന്ന കാലം ഇനി കഷ്ടപെടെണ്ട കാലം..... കലികാലം നമ്മുടെ കഷ്ടകാലം
@thajudeenjabbar42335 ай бұрын
Thanks to you
@basheerkadar45185 ай бұрын
ماشاء الله
@ranijoypeter93125 ай бұрын
❤🙏🙏
@AshrafMaliyakal5 ай бұрын
Nammudy swntham A v❤
@hariskt10735 ай бұрын
Thank you Unni sir ❤
@faizalkm75895 ай бұрын
എ വിസബ് സൂപ്പർ ❤🌹
@mahamoodvp97084 күн бұрын
❤good
@sidhiktm24085 ай бұрын
Kaaatthirunna interview...❤❤❤
@mohammadkundoor40274 ай бұрын
ആമീൻ ഒന്നിച്ച് എ വി. സാഹിബ്‌ന് ഒപ്പം തിരങ്ങാടിയിൽ നിന്നും ചെമ്മാട്ടേക് യാത്ര ചെയ്തിട്ടുണ്ട്. കയ്യിൽ കിടക്കുന്ന റാടോയെ പറ്റിയുള്ള ചോത്യതിന് മറുവടി നിഷ്കളങ്കം നിറഞ്ഞ തായിരുന്നു. നമ്മുടെ മാസ്റ്റർ പീസ് സോങ് ദുബായിൽ പാടി തകർത്തപ്പോൾ ഒരു ആരാധകൻ കയ്യിൽ കെട്ടി തന്നതാണ് 😂എന്നായിരുന്നു മറുവടി
@illuilluilluillu6500Ай бұрын
അന്നത്തെ കാലത്ത് പട്ടിണി ആണെങ്കിലും Av മുഹമ്മദ് സാഹിബിന്റെ പാട്ട് കാസറ്റ് വാങ്ങുമായിരുന്നു അത്രക്ക് ഇഷ്ടം ആയിരുന്നു ഓരോ പാട്ടുകളും..❤❤❤❤
@MuneermizaMuneerminza5 күн бұрын
ശ്രുതിയും ഇല്ല താളവും ഇല്ല
@ansarkpmajfira9595 ай бұрын
Masha allah ❤❤❤
@mishal17445 ай бұрын
اللهم اغفر له و ارحمه
@kvmrahman62535 ай бұрын
ماشاء الله AV❤❤
@RinshadRinshad1234-qc1jl5 ай бұрын
AV. ക്കാ ❤️❤️❤️
@majeednizami91745 ай бұрын
اللهم اللهم اغفر له
@AshrafMuhammed-r8p5 ай бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ എന്തേ ഇത്ര വൈകിയത്
@Abdulkhader-fm5bv5 ай бұрын
കെ ട്ടതിൽ സന്ദോഷം 👍
@muhammedalithachayil67735 ай бұрын
الحمدلله اللهم اغفر له وارحمه وعافه واعف عنه واكرم نزله ووسع مدخله واغسله بالماء والثلج والبرد
@Aloshygomber2 ай бұрын
Legend❤
@johnskuttysabu79155 ай бұрын
Apoorvam.interview..🎉❤❤❤
@suneermkqatar92975 ай бұрын
എപ്പോൾ വേണമെങ്കിലും പുതിയത് (പഴയത് പാഴായില്ല)
@kabeerthikkodi-official27465 ай бұрын
Great artist
@aalimuneer5 ай бұрын
Congrats
@alavic70865 ай бұрын
Rabb sorgam nalki Anugrahikatte AMEEN
@AlikuttyAli-we6iw5 ай бұрын
👌👌👌
@Arackal_Vlog5 ай бұрын
30 years old video. ❤❤❤
@AbuBaker-bh4lq5 ай бұрын
വല്ലാത്ത പാട്ടുകൾ തന്നെ
@asmedia68905 ай бұрын
👍👍❤️❤️❤️❤️
@aizaishal5 ай бұрын
Ente ponne
@AshrsfValakkulam5 ай бұрын
എന്ത് കൊണ്ട് ഈ വീഡിയോ ഇത്രെയും കാലം പെട്ടിയിൽ വെച്ച് പൂട്ടി
@rakahmed16705 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടു പുസ്തകം സൂക്ഷിക്കുന്ന വരുണ്ടൊ❤😂❤ എന്റെ പക്കൽ ഉണ്ട്.. മനസ്സിലേക്ക് ഇറങ്ങുന്ന അർത്ഥവത്തായ ഗാനങ്ങൾ ❤❤.. നാഥൻ അനുഗ്രഹിക്കട്ടെ..
@MajeedK-r4h5 ай бұрын
കണ്ണുക ര യുമ്പോൾ മനസ്സ് നീറും എങ്കിലോ ശരീരം വെറുതെ നിൽക്കുമോ അനുഭവങ്ങളെ അതിൻ്റെ പിന്നാമ്പുറത്തെ തേടി അലഞ്ഞു കൊണ്ടിരിക്കും തോരാത്ത കണ്ണനീർ ചൊ രിഞ്ഞു കൊണ്ടേയിരിക്കും?