No video

തിരഞ്ഞെടുപ്പുകളിൽ വോട്ട് മാറ്റി മാറ്റി ചെയ്യുന്നത് നായർ സമുദായം | LOOSE TALK WITH MATHEW SAMUEL

  Рет қаралды 133,002

Narada News Malayalam

Narada News Malayalam

2 жыл бұрын

ഉത്തരവാദിത്വം ഇല്ലാത്ത ഉദ്ദ്യോഗസ്ഥ സമൂഹമാണ് കേരളത്തിന്റെ ശാപം..
#ADVOCATE_JAYASANKAR #MATHEW_SAMUEL #FRANCO_MULAKKAL
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews....
►Whatsapp : chat.whatsapp....
►Telegram : t.me/naradanews...
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Пікірлер: 464
@velayudhana8209
@velayudhana8209 2 жыл бұрын
ഒരു സാധാരണ രാഷ്ട്രിയ ബോധമുള്ള, നിരീക്ഷണം നടത്തുന്ന മലയാളിയുടെ , ചിന്തകളും, വിചാരങ്ങളും ഇവിടെ മനസ്സിൽ തട്ടുന്ന രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട് വളരെ നന്നായിരുന്നു 👍👍👍
@sunilarole7003
@sunilarole7003 2 жыл бұрын
വളരെ നിക്ഷ്പക്ഷമായ ഒരു ചർച്ച ആരും പറയാത്ത സത്യം അഭിനന്ദനങ്ങൾ
@ramsunreman279
@ramsunreman279 2 жыл бұрын
അതിനുത്തരം ഞാൻ പറയാം. കേരളം നന്നാകില്ല ഒരിക്കലും നമ്മൾ അതു പ്രതീക്ഷിക്കണ്ട.
@zimsim2076
@zimsim2076 Жыл бұрын
Only politicians and government employees will live good...
@Anilkumar-fb1kw
@Anilkumar-fb1kw Жыл бұрын
നന്നാകും സുഹൃത്തേ, ചരിത്രവും, പുരാണങ്ങളും, വിശ്വാസ പ്രമാണങ്ങളും ഒഴിവാക്കാം. മുന്നിലെ പ്രപഞ്ചസത്യം തന്നെ ഉദാഹരണം ആയി എടുക്കാം. "ഏതൊരു പ്രസ്ഥാനവും, അനന്തതയിലേക്ക് പോകില്ല. ഒരു peak എത്തും, അത് കഴിഞ്ഞാൽ നേരെ എതിർ ദിശയിലേക്ക് അത് പ്രയാണം ചെയ്യും. നാറാണത്തു ഭ്രാന്തൻ ഒരു വിഡ്ഢി വേഷം കെട്ടി നമ്മളെ കാണിച്ചു തന്നതും ഇതല്ലേ ? കഷ്ടപ്പെട്ട് കല്ലുരുട്ടി ഒരു കുന്നിന്റെ peak ൽ എത്തിച്ചു താഴേക്ക് ഉരുട്ടി ഇടുക വഴി നേരെ എതിർ ദിശയിലേക്ക് പോകുന്ന പ്രകൃതിയുടെ വികൃതി കണ്ട് കൈ കൊട്ടി ചിരിക്കുന്നു. സൂര്യനും ചന്ദ്രനും പ്രപഞ്ചം മുഴുവൻ ഒരേ direction നിലേക്ക് പോയ്കൊണ്ട് ഇരിക്കുകയല്ല.... അത് നേരെ എതിർ ദിശയിലേക്ക് പോകും എന്നത് ഒരു പ്രപഞ്ചസത്യം ആണ്. വേഗതയുടെ "acceleration " കണ്ടുപിടിച്ചു അതിന്റെ peak ഗണിച്ചെടുക്കാൻ കഴിഞ്ഞേക്കും.
@SunilKumar-lk1vu
@SunilKumar-lk1vu 2 жыл бұрын
Mathew samauel. അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കാൻ നല്ല രസമാണ്. നല്ല പവർ voice.
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
ഒരു കാട്ടിൽ രണ്ടു സിംഹങ്ങൾ... അതും ഒരു മടയിൽ.. പൊളിച്ചു.. 😄
@baburajpaul6772
@baburajpaul6772 2 жыл бұрын
ഔഔഔഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഔഅഅഔഅഔഔഔഅഔഔഔഔഔഔഔഔഔഅഔഅഅഔഅഔഎഅഅഅഅഅഔഔഔഐഅഔഐഅഅഅഅഔഅഅഅഅഈഔഅഅഅഅഅഅഅഅഅഔഐഅഔഔഐഅഔഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഔഔഅഅഅഅഅഅഅഅഅഅഔശഓ(൧ ഊ
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
👍👍👍👍🙏🙏🙏
@baburajpaul6772
@baburajpaul6772 2 жыл бұрын
;
@baburajpaul6772
@baburajpaul6772 2 жыл бұрын
?.
@viswanathanv885
@viswanathanv885 2 жыл бұрын
@@baburajpaul6772 ok on ok look koom
@sureshpadickal4925
@sureshpadickal4925 2 жыл бұрын
ആഴ്ചയിൽ ഒരിക്കൽ നിങ്ങൾ രണ്ടു പേരും ഇതുപോലെ ഒരു മിക്കണം നല്ല രസമുണ്ട് വിജ്ഞാനപ്രദവും ആണ് റ്റി വി കാരുടെ അന്തിച്ചർച്ചയെക്കാൾ നല്ലത് ഓരോ വിഷയങ്ങൾ ചർച ചെയ്യണം
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
വിദ്യാഭ്യാസം കൂടിപ്പോയി അതുപോലെ വിവരക്കേടും കൂടിപ്പോയി.... ജീവനും കൊണ്ട് രക്ഷപെടുകയാണ് കേരളത്തിലെ ജനങ്ങൾ....
@rajeshp5200
@rajeshp5200 2 жыл бұрын
ലോക്കൽ നേതാക്കൻമാരെ പറ്റി പറഞ്ഞത് നൂറ് ശതമാനം സത്യം
@aarkey329
@aarkey329 2 жыл бұрын
അഴിമതിയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയാൽ ഒരു ജന്മം പോരാതെ വരും.
@nmtp
@nmtp 2 жыл бұрын
ഇത്ര നാളും മറുനാടൻ കാണുമായിരുന്നു. പക്ഷേ ഇപ്പോ Mathew Samuel അച്ചായന്റെ രാഷ്ട്രീയ നിരീക്ഷണം 👍 അടിപൊളി.
@mathewmg1
@mathewmg1 2 жыл бұрын
പക്ഷെ മറുനാടൻ തന്നെയാണ് സൂപ്പർ. ഇദ്ദേഹം രണ്ടു വഞ്ചിയിൽ കാൽ കുത്തുന്നു ആളാണ്. അഡ്വ. ജയശങ്കറും നല്ല അവതാരകൻ ആണ്.
@sman6372
@sman6372 2 жыл бұрын
@@mathewmg1 അതേ. ശരിയാണ്. മറുനാടൻ തികഞ്ഞ ഒരു ക്രി സങ്കി വർഗീയൻ. ഇദ്ദേഹം അതല്ല. അതുതന്നെ ഇദ്ദേഹത്തിൻ്റെ ഡിസ് - ക്വാളിഫിക്കേഷൻ
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
മറുനാടാൻ. നപുംപുസ്തകം..
@jishnus1548
@jishnus1548 2 жыл бұрын
"കേരളം കാണൻ ആഗ്രഹിച്ച അഭിമുഖം.🙂🙂🙂🙂
@sreejithsadasivan7895
@sreejithsadasivan7895 2 жыл бұрын
Supper 🙏 ഇത്രയും സത്യം ആയി കാര്യം സിമ്പിൾ ആയി പറഞ്ഞു.
@samuelgreg422
@samuelgreg422 2 жыл бұрын
ഇന്ന് മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പാറമടയും പാറമട മുതലാളിമാരും ഒഴിച്ചുകൂടാൻ പറ്റാത്തവരാണ്. നമ്മുടെ ധനമന്ത്രി തന്നെ വലിയ പാറമട മുതലാളിയാണ്. അദ്ദേഹത്തിന്റെ ചേട്ടൻ കൊണ്ഗ്രെസ്സ് അനുഭാവിയാണ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരുടെ അടുത്ത സുഹൃത്തും വലിയ കോൺട്രാക്ടറും പാറമട മുതലാളിയുമാണ് ..
@saneeshnb
@saneeshnb 2 жыл бұрын
വളരെ നന്നായി,!! അഭിനന്ദനങ്ങൾ.. വക്കീലിന്റെ 99 % അഭിമുഖങ്ങളും കണ്ടിട്ടുണ്ട്,പ്രധാന ചോദ്യത്തിന് ഉത്തരം വക്കീൽ പറഞ്ഞിട്ടില്ല ചർച്ച തുടരും എന്നു പ്രതീക്ഷിക്കുന്നു 🙏🏻
@ranjusurendran6556
@ranjusurendran6556 2 жыл бұрын
Everyone one has questions nobody have the answer
@ramsunreman279
@ramsunreman279 2 жыл бұрын
അതിമനോഹരമായ ഒരു സംഭാഷണം. Cogratulation
@harinedumpurathu564
@harinedumpurathu564 Жыл бұрын
ഇന കുറ്റം പറയാനല്ലാതെ എന്തിന് പറ്റും - പുതിയവരെ വച്ചാൽ വൺ മാൻ ഷോ നടത്താം
@prasisubashg3
@prasisubashg3 2 жыл бұрын
ചിലർക്ക് സമുദായ താല്പര്യം, ചിലർക്ക് സാമ്പത്തിക താല്പര്യം, ചിലർക്ക്, നേതാക്കളാകാനും, ഇതെല്ലാം ഒന്നിച്ച് നേരിട്ട്, ഗോളടിക്കാൻ അറിയുന്ന പാർട്ടി കേരളം ഭരിക്കുന്നു, അവിടെ വികസനമോ ,ജനക്ഷേമമോ ഒക്കെ സെക്കൻഡറി ആകുന്നു, ദീർഘ വീക്ഷണം ഇല്ലാതെയുള്ള പോക്ക് നാടിനെ എവിടെ എത്തിക്കും എന്ന ആശങ്ക മാത്രം ബാക്കി
@prasannanair4834
@prasannanair4834 Жыл бұрын
Bhoo Mafia is so complicated money looting organization which in Area sectary is the most powerful person like U S president?
@gracymm1305
@gracymm1305 2 жыл бұрын
താങ്കൾക്ക് തെറ്റി, L D F ൾ പോയത് ആദ്യപടി മാത്രമാണ്. അധികാരികൾ കണ്ണ്തുറന്ന് നോക്കിയില്ലെങ്കിൽ ,ക്രസ്ത്യാനികളെ B J P യിൽ കാണാം.
@joshyabraham54
@joshyabraham54 2 жыл бұрын
I support BJP it's the only hope for Kerala
@ernakulamnorth4452
@ernakulamnorth4452 2 жыл бұрын
NDA candidate Former IFDP and present Kerala Congress chairman PC Thomas won from Moovattupuzha Parliament constituency in 2004.
@IND0707
@IND0707 Жыл бұрын
അയിന്
@PradPramadeni
@PradPramadeni Жыл бұрын
@@IND0707 അയിന് നിന്റെ *റി
@nammudepaithrkam7808
@nammudepaithrkam7808 2 жыл бұрын
ശക്തന്മാർ ഒത്തുചേരൽ 👍🎤🎤🎤👏👏💐
@girishmanghat9657
@girishmanghat9657 2 жыл бұрын
BOTH OF THEM THE GREAT PERSONALITIES FROM THE HEART GREAT SALUTE.
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Very good discussion 👍👍👍 Adv Jayasankar 👌👌👌
@kbmnair2182
@kbmnair2182 2 жыл бұрын
ഇത് കേരളമാണ്. കോൺഗ്രസ് അഴിമതി യുടെ മൊത്ത കച്ചവടക്കാരനും.
@gokuldaspalliyilramakrishn2245
@gokuldaspalliyilramakrishn2245 2 жыл бұрын
Very good discussion between Mr. Mathew sir and Adv. Jayashankar sir.....👌🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
എന്റെ ഒരു കുടുംബകാരൻ ഉണ്ട് നേരത്തെ dyfi ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഭാര്യ പഞ്ചായത്ത്‌ മെമ്പർ അവന്റെ കൈയിലുള്ള പണം എന്നെ അത്ഭുതപെടുത്തി അവനുണ്ടാക്കിയ വീട് ഹോ പിന്നെ വലിയ താപനകൾ എന്താ യിരിക്കും കോടീശ്വരൻ മാർ പാവങ്ങൾ അടിമകൾ ....
@YounusNattika
@YounusNattika 2 жыл бұрын
_നൂറുശതമാനം സത്യസന്ധമായ നിരീക്ഷണം ഇതാണ് തൃതല പഞ്ചായത്തുകളിലെ സ്ഥിതി കൂടുതൽ അധികാരം കൈനിറയെ പണം._
@anilkurian2398
@anilkurian2398 2 жыл бұрын
B J P കു വോട്ടു ചെയ്യാൻ മടിയില്ല.
@swaminathkv5078
@swaminathkv5078 Жыл бұрын
2 പുലികൾ കണ്ടു മുട്ടിയ പോലെ! വളരെ നന്നായി.. ശ്രീ മാത്യു സാമ്മുൽ ബ്രദർ, ഇടക്കിടെ adv. ശ്രീ ജയശങ്കർ റു മായി അഭിമുഖം പ്രേധീക്ഷിക്കുന്നു. 👌👌👌
@rbkukku
@rbkukku 2 жыл бұрын
Brilliant. Two great thinkers on the same platform.....well done
@shivbaba2672
@shivbaba2672 2 жыл бұрын
പണം കട്ട് പാർട്ടി നേതാക്കൾ മാർ വലിയ വീടുകൾ കെട്ടി , ഇത് പറയാൻ ആർക്കും ധൈര്യം ഇല്ല പ്രത്യകിച്ചും കേരളത്തിൽ . പഞ്ചായത്തു മെമ്പർ മാർ കെട്ടിയ വീടുകൾ നോക്കണം ഇതിൽ പാർട്ടിയിൽ നിന്നും നേതൃത്വം ഉണ്ട് പാർട്ടി ഫണ്ട് ഇതിൽ നിന്നും ആണ് വരുന്നത് . ഇത് സോവിയറ്റ് യൂണിയനിൽ നടന്നത് മായി നല്ല ബന്ധം . കേരളം മുഴുവൻ വിഡ്ഢികൾ ആണ് . കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് പണ്ടാരോ പറഞ്ഞു . ഇന്ന് പാർട്ടി നേതാക്കൻ മാർ ആണ് ബ്രാഹ്മണ ജന്മി മാർ .
@abeninan4017
@abeninan4017 2 жыл бұрын
All political leaders have houses in trivandrum regardless of whether they are LDF,or UDF.
@89ulfr
@89ulfr 2 жыл бұрын
Last പറഞ്ഞത് correct
@jayaprakashthampuran6521
@jayaprakashthampuran6521 Жыл бұрын
Keralam oru brandhalayam annenu paranjathu swami Vivekanandan anu.Ennum athupole thanne.
@mujeebrahiman27
@mujeebrahiman27 2 жыл бұрын
അവസാനം യഥാർത്ഥ ചോദ്യത്തിലേക്കു വന്നപ്പോൾ ഉരുളയ്ക്കു പേരി പോലെ മറുപടി നൽകുന്ന സാക്ഷാൽ ജയശങ്കർ പോലും തളരുന്നതും. അദ്ദേഹത്തിന്റെ നർമ്മങ്ങൾ അവസാനിച്ചു ശോകം പടരുന്നതും ശ്രദ്ധേയമാണ്. കേരളം തീരുകയാണ്. നാം വളരെ വേഗം പുറകോട്ടോടുകയാണ്.
@abeninan4017
@abeninan4017 2 жыл бұрын
20/20 is the only hope.
@sheelakuriakose8373
@sheelakuriakose8373 2 жыл бұрын
The reason is malayalees like only white coller job and loud speaking as like as jayasanker and the collegue
@sreedharanc2793
@sreedharanc2793 Жыл бұрын
ഒരു വാക്ക് പോലും കളയാൻ ഇല്ല്യ കോട്ടത് ഒക്കെ ഞങൾ ആഗ്രഹിക്കുന്ന വാർത്തകൾ രണ്ട് പേർക്കും എൻ്റെ അഭിനന്ദനങ്ങൾ ആശംസകൾ ⭐🌹⭐ താങ്ക്സ്
@bosec.k5255
@bosec.k5255 2 жыл бұрын
Adv Jayasanker is well studied, well expressed.
@philipmathew3016
@philipmathew3016 2 жыл бұрын
രണ്ടുപേരുടെയും കോമ്പിനേഷൻ കൊള്ളാം
@HM-hj3ej
@HM-hj3ej 2 жыл бұрын
Great looks, Jayashankar!
@balachandrann7680
@balachandrann7680 2 жыл бұрын
CP തിരുവിതാംകൂർ സിവിൽ സർവീസ് തുടങ്ങി. പിണറായി kas തുടങ്ങി. കേരളം സ്വന്തം രാജ്യം ആക്കാമോ എന്നാണ് രണ്ടു പേരുടെയും7 നോട്ടം. ഒരു kcs മണി സിപി യെ ഓടിച്ചു. പിണറായി യെ ആരു ഓടിക്കും
@rkprasad2740
@rkprasad2740 2 жыл бұрын
കുറെ പേരെ kas ആക്കി എന്തു കിട്ടാന.... ഒരു സാമൂഹിക സേവനവും ഈ വന്നവർ ചെയ്യാൻ പോകുന്ഇല്ല. TV ഇന്റർവ്യൂ ഇൽ വലിയ വായിൽ ഒക്കെ പറയും. സാമൂഹിക സേവനം പാവങ്ങളെ സഹായിക്കും എന്നൊക്കെ. സർവീസിൽ കയറിയ ശേഷം ഒന്നും മിണ്ടില്ല
@roymathew990
@roymathew990 Жыл бұрын
വെള്ളം ഇല്ലാത്ത ഭൂമി പരിശ്രമം കൊണ്ട് ഫലപുയിഷ്ടം ആയി. വെള്ളം നിറഞ്ഞ നമ്മുടെ നാട് ചോരകുടിക്കുന്ന കൊതുക്കളുടെ കേന്ദ്രമായി കൊതുകിനെ തുരത്തി കഷ്ടപ്പെട്ട് ജീവിക്കാൻ നോക്കിയവരെ. ബന്ധുക്കൾ. പെട്ടന്നുള്ള വരുമാന വർധനവിനായി തെറ്റായ മാതൃക്കളിലേക്ക് തള്ളി വിട്ടു. ഇതിനൊന്നും വഴങ്ങാത്തവൻ തനിക്കനു യോജ്യമായ മറ്റു നാടുകളിലേക്ക് ചേക്കേറി.
@dearaji1
@dearaji1 Жыл бұрын
വളരെ ശരിയായ രാഷ്ട്രീയ വിശകലനം... ലീഗ് udf നു ബാധ്യത.... ലീഗ് പഴയ ലീഗല്ല... ലീഗ് ഇപ്പോൾ പോപ്പുലർ ഫ്രോന്റിന് പഠിക്കുവാ
@francistu7614
@francistu7614 2 жыл бұрын
പാറമടലോബിയും പള്ളികളുമായി അഭേദ്യമായ ബന്ധമുണ്ടത്രെ. ശരി തന്നെ. പാറമടയിൽ നിന്നെടുക്കുന്ന കല്ലുകൊണ്ടാണ് പള്ളിയുടെ അടിത്തറ കെട്ടുന്നത് . പിന്നെ പാറമടയിലും 'പ 'ഉണ്ട്. പള്ളിയിലും 'പ' ഉണ്ട്. ഇതല്ലാതെ എന്ത് അടിസ്ഥാനത്തിൽ ആണ് ശ്രീ ജയശങ്കർ ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത്.?
@shyamtke
@shyamtke 2 жыл бұрын
Ullakariyam Alle paranath
@surendranp8227
@surendranp8227 Жыл бұрын
ഇന്നത്തെ പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ, പുറത്തേക്ക് ഉറക്കെ സത്യങ്ങൾ വിളിച്ചുപറയുന്ന അപൂര്‍വ ശബ്ദങ്ങൾ..,ഞങ്ങൾക്ക് ആശ്വാസമാണ് .
@UpasanaBobby
@UpasanaBobby 2 жыл бұрын
നായർ സമുദായത്തിലെ പഴയ തലമുറ ഉറച്ച കൊണ്ഗ്രെസ്സ് ആണെങ്കിൽ പുതിയ തലമുറപൊതുവെ ബിജെപി അനുഭാവികളാണ്. നമ്മുടെ നാട്ടിലെ അടിസ്ഥാന സാമൂഹികസ്വഭാവം പൊങ്ങച്ചമാണ്, മറ്റുള്ളവനുള്ളതിനെക്കാളും കൂടുതൽ തനിക്കുണ്ടെന്നു കാണിക്കുവാനുള്ള വ്യഗ്രത. വിദ്യാസമ്പന്നരാണെന്നു പൊങ്ങച്ചം പറഞ്ഞു മറുനാട്ടിൽ വരുന്ന കുട്ടികളെ സ്വന്തമായി ഒരു ജോലി ഏൽപ്പിക്കാൻ പറ്റില്ല. ബുദ്ധിമുട്ടാനുള്ള മനസ്സും ഇല്ല ഒട്ടു മിക്കവർക്കും.
@Djj5941
@Djj5941 2 жыл бұрын
നായർസമുദാങ്ങൾ പറയുന്നത് കോൺഗ്രസ് പ്രവർത്തനം BJPയിൽ വോട്ട് ചെയ്യുക LDFന്
@ashokg3507
@ashokg3507 Жыл бұрын
ഉപാസന സത്യം പറഞ്ഞു ... 👆🏻😊👌🏻
@vijayannambiar3495
@vijayannambiar3495 2 жыл бұрын
നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച വർഗം ഇതൊക്കെയാണ് എന്ന് എത്ര പേർക്ക് അറിയാം.
@shibukumark.v7512
@shibukumark.v7512 2 жыл бұрын
ഒരു പുലിയും ഒരു സിംഹവും ഒത്തുചേർന്ന് ഒരു ചർച്ച.
@nihan6026
@nihan6026 2 жыл бұрын
രണ്ടു പുലികൾ 👍👍👍
@sreejurudra1039
@sreejurudra1039 Жыл бұрын
ബംഗാളിൽ നിന്ന് എന്ന പേരിൽ ബംഗ്ലാദേശ് കാര് വരെ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്
@saratchandrad2225
@saratchandrad2225 2 жыл бұрын
Both of you made the talk very interesting,
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Very good discussion 👍👍
@subramanniannk9610
@subramanniannk9610 2 жыл бұрын
ബ്ലേഡ് കമ്പനി നടത്തൽ , . ക്വട്ടേഷൻ പണി, തട്ടി കൊണ്ട് പോയി പണഠ ആവശ്യപ്പെടൽ, റിയൽ എസ്റ്റേറ്റ്, മണൽ മാഫിയ, പാറ മാഫിയ, മണ്ണ് മാഫിയ, ഭൂമി കയ്യേറ്റത്തിന് ഒത്താശ , കൈക്കൂലിക്കു ഒത്താശ തുടങ്ങി അവർ ഈ പ്പെടാത്ത ഒരു മേഖലയും ഇല്ല.
@minasmonkalodi5830
@minasmonkalodi5830 2 жыл бұрын
മാത്യു സാറിന്റെ വീഡിയോ വളരെ നന്നായി പോവുന്നു
@mathewm2648
@mathewm2648 2 жыл бұрын
two tiger
@rafimohammed1028
@rafimohammed1028 2 жыл бұрын
ഇത് കണ്ടിരുന്നു നേരം പോയതറിഞ്ഞതില്ല 🥰🥰🥰🥰
@joshyabraham54
@joshyabraham54 2 жыл бұрын
Two legends 🙌
@vijuabraham1872
@vijuabraham1872 2 жыл бұрын
അടിപൊളി വക്കിലെ... 👍
@sanim9216
@sanim9216 Жыл бұрын
An engaging conversation… kudos
@agn90
@agn90 2 жыл бұрын
Final part: കാര്യം നന്നാക്കുക എന്നത് നടക്കാത്ത കാര്യമാണ്.. അത് മനസ്സിലാക്കാൻ budget നോക്കിയാൽ മതി.. 85% ശംബളം, പെൻഷൻ, പലിശ എന്നിവക്കാണ്.. പിന്നെ, where is fund for development? Plus Kerala psyche towards job and job creators.. We r in a debt trap.. spending on economically infeasible/unviable projects.. etc.. etc.. we r done for!!!
@Iamadancer4268
@Iamadancer4268 2 жыл бұрын
ഇങ്ങനെ ഒന്നും ഓപ്ഷൻ ഇല്ലാത്ത കേരളത്തിൽ ബിജെപി ക്കാർ എങ്ങനെ യാണ് കാശുണ്ടാക്കുന്നത് എന്ന് മാത്രം ഇയാൾ പറഞ്ഞില്ല.
@AnoopD2013
@AnoopD2013 2 жыл бұрын
അനധികൃതമായി കാശുണ്ടാക്കുന്ന ബിജെപി നേതാക്കന്മാരെ കേസെടുത്തു അകത്തിട്ടാൽ സർക്കാരിന്റെ പ്രതിച്ഛായ കൂടുമെല്ലോ , എന്തെ ചെയ്യുന്നില്ല ?
@ajj9209
@ajj9209 2 жыл бұрын
Good discussion Mr Mathew
@prasanthbhuvanendran
@prasanthbhuvanendran Жыл бұрын
Adipoli team Adv jayasankar and mathew Singavum puliyum
@chandranpillai2940
@chandranpillai2940 2 жыл бұрын
അഴിമതി വികേന്ദ്രീകരണം ഒരു നല്ല ആശയം തന്നെ അതാണിപ്പോൾ കേരളത്തിൽ നടക്കുന്നത് ഭാരതത്തിലും നടന്നിരുന്നു ഇപ്പോൾ ഒരു മന്ദതയുണ്ടായിരിക്കുന്നു പക്ഷേ കേരളം വെച്ചടിവെച്ചടി കയറുകയാണ് ....
@AlwinAugustin
@AlwinAugustin 2 жыл бұрын
കേന്ദ്രത്തിൽ വികേന്ദ്രീകരണം ഇല്ല. മുഴുവൻ ഒരാളിൽ തന്നെ കേന്ദ്രീകരിച്ച് ഇരിക്കുന്നു
@urumipparambil
@urumipparambil 2 жыл бұрын
കേരളം നന്നാവില്ല. പൊങ്ങച്ചവും ധാർഷ്ട്യവും മാത്രം കൈമുതലായുള്ള പൊട്ട കിണറ്റിലെ തവള ജന്മങ്ങളാണ് ഇവിടത്തെ ജനങ്ങൾ. ഇവിടത്തെ നോക്ക് കൂലി രാഷ്ട്രീയ കാലാവസ്ഥയിൽ പരിപൂർണമായ മാറ്റം ഉണ്ടായില്ലെങ്കിൽ മലയാളിയെ കൊറോണ വൈറസ് പോലെ ലോകം തിരസ്‌ക്കരിക്കുന്ന കാലം വിദൂരമല്ല.
@sajunambiar5664
@sajunambiar5664 2 жыл бұрын
Good conversation 👍👍
@tnsunil2007
@tnsunil2007 2 жыл бұрын
രാമസ്വാമി ക്കു നീതിബോധം ഉണ്ടായിരുന്നു.
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@deepakleelasivarajan2635
@deepakleelasivarajan2635 2 жыл бұрын
very apt questions...
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
ഞാൻ ഇഷ്ടപെടുന്ന ഏറ്റവും നല്ല യൂട്യൂബ്
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
രണ്ടു തലയന്മാർ, വിശാല ഹൃദയർ❤
@ashishphilip7067
@ashishphilip7067 2 жыл бұрын
Good discussion അവസാനം പറഞ്ഞ ഒരു കാര്യം തിരുത്തണം. മലയാളികൾ എല്ലാം ഗൾഫിൽ ലേബർ പണി അല്ല ചെയ്യുന്നത്.. ഡോക്ടർമാരും എഞ്ചിനീർമാരുംഎക്സിക്യൂട്ടീവ് മാനേജേരിയൽ ജോലികൾ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. കേരളത്തിൽ നിന്ന് ഗൾഫിൽ പോയി വാർക്കപ്പണി എടുക്കന്നവർ ഇപ്പൊ വളരെ വളരെ കുറവാണ്.. കാരണം നാട്ടിൽ അതെ ജോലി ചെയ്താൽ ദിവസം 1000-1200 rs കിട്ടും ..അതായതു മാസം 30000plus നാട്ടിലെ രൂപ . ഗൾഫിൽ ലേബർ പണിക്കു 1000-1500 riyals/dirhams കിട്ടു..അതായതു നാട്ടിലെ 20000-30000 rupees. പിന്നെ സൂപ്പർമാർക്കറ്റിലും അത് പോലെ ഡ്രൈവർ പണിക്കും ഒക്കെ കുറച്ചു മലയാളികൾ ഉണ്ട്..വല്യ വിദ്യാഭ്യാസം നേടാത്ത ആളുക. അവരൊക്കെ gulfil സ്വന്തമായി ഒരു കട തുടങ്ങാനോ ബിസിനസ്സിൽ പങ്കു കൂടി കാശുണ്ടാക്കാനോ ആണ് അവിടെ ആ പണി എടുത്തു നിക്കുന്നത്.. അവിടെ നിന്ന് പോവാൻ ഉള്ള ഒരു പണി ആയിട്ടാണ് ആണ് അവർ അത് ചെയ്യുന്നത്. ഗൾഫിൽ ഡ്രൈവർ പണി ചെയ്യുന്ന ഭൂരിഭാഗം മലയാളിക്കും നാട്ടിൽ നല്ല രണ്ടു നില വീടുണ്ടെന്നു ഓർക്കണം. സൊ ഗൾഫ് മലയാളികളുടെ മൊത്തം ശരാശരി വരുമാനം കേരളത്തിലെ ബംഗാളികളുടേതു പോലെ അല്ല !
@dadug4fun
@dadug4fun Жыл бұрын
mathew ive watched this interview 4 times its really reaaly the truth...expect more similar with few more like adv jayasankar soon kudos to you mathew
@remakv4634
@remakv4634 2 жыл бұрын
വളരെ സത്യസന്ധമായ വിശകലനം
@ViVith007
@ViVith007 Жыл бұрын
പിണറായി ബിജ്യൻ എന്ത്കൊണ്ട് 2ആം തവണ അധികാരത്തിൽ വന്നു?... ഇത് കേൾക്കുന്ന കിറ്റിൽ വീണ മലയാളികൾ 🥴
@t.hussain6278
@t.hussain6278 2 жыл бұрын
രാജഭരണത്തിന്റെ പുതിയ വേർഷൻ.
@sadanandabhat8120
@sadanandabhat8120 2 жыл бұрын
ഇത് നിക്ഷേപക്ഷമായ രാഷ്ട്രീയ ചർച്ച ആയത്, വിഷയം ജനപക്ഷത്തു നിന്ന് നിക്ഷേപക്ഷമായി മാത്രം വീക്ഷിക്കുന്ന രണ്ടാളുകളായതു കൊണ്ടാണ്. കാര്യമാത്ര പ്രസക്തമായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ആകെ ചർച്ച ചെയ്തു. അഭിനന്ദനങ്ങൾ.
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
നായൻമാരുടെ വോട്ട് UDF ന് വെറും 22 ശതമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്.
@arunnairadanchery2128
@arunnairadanchery2128 2 жыл бұрын
നായന്മാരൊക്കെ സംഘപരിവാറുകർ ആണ്. ഇക്കാര്യം സ്വയം നായർ ആയ ജയശങ്കരനും അറിയാം.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@arunnairadanchery2128 ചെലക്കാതെ പോടാ.. 🤨
@anand4395
@anand4395 Жыл бұрын
നായർ ആകെ 10% ഉള്ള് 😂
@thekkupant785
@thekkupant785 2 жыл бұрын
നാട്ടിൽ എങ്ങനെ ജോലി ചെയ്യാൻ സാധിക്കും. വയറ്റിൽ പോയാൽ പോലീസിന് പെറ്റി കൊടുക്കണം. എല്ലാദിവസവും ഹർത്താൽ ജോലി മുടക്കം വളരെയധികം. ഗൾഫിൽ ആണെങ്കിൽ മിനിമം സാലറി ഗ്യാരണ്ടി
@Djj5941
@Djj5941 2 жыл бұрын
ഖജനാവിലേക്കല്ലല്ലോ പാർട്ടി ഫണ്ടെന്ന പേരിൽ സകല പാർട്ടിക്കാരുടെ പോക്കറ്റിലേക്കും അവരുടെ കുടുംബത്തിലേക്കും മാത്രമാണ്
@kochattan2000
@kochattan2000 Жыл бұрын
കുരുടന് ആനയെ കാണാൻ കഴിയുമെന്ന് ഇപ്പോൾ മനസിലായി. അല്ലെങ്കിൽ ആനയേയും ആടിനേയും തമ്മിൽ താരതമ്യം ചെയ്യില്ലല്ലോ.
@smithasudan
@smithasudan 2 жыл бұрын
Was waiting for this meeting from some time.
@georgeoommen5418
@georgeoommen5418 2 жыл бұрын
Right comment about the great Baby John
@venkatesan1959
@venkatesan1959 2 жыл бұрын
When even advocates like Jayshankarji is able to tolerate CORRUPTION as I understand from his appreciation of many corrupt leaders in this discussion), Keralites and Kerala is deemed to be doomed 😄
@vijumenon3553
@vijumenon3553 Жыл бұрын
Great discussion between two stalwarts ‼️‼️
@MrRoyoou
@MrRoyoou 2 жыл бұрын
ഈ രണ്ട് മഹാന്മാരെയും വച്ച് ഒരു പരദൂഷണ കമ്മീഷൻ ഉണ്ടാക്കി കൂടെ കേരളത്തിൽ.
@anupamaashok4837
@anupamaashok4837 Жыл бұрын
Wow what a discussion
@pramodms2790
@pramodms2790 Жыл бұрын
സങ്കൽപ്പം മാത്രമല്ല അഭിമാനത്തെക്കുറിച്ചല്ല ദുരഭിമാനത്തെക്കുറിച്ചുള്ള ചിന്ത...അത് എന്നു മാറുന്നുവോ അന്നേ നമ്മൾ നന്നാവൂ.....
@sreekumarpr7363
@sreekumarpr7363 Жыл бұрын
Two legends 😍😍👍👍
@harimukundan2908
@harimukundan2908 2 жыл бұрын
നരേന്ദ്ര മോദിക്ക് ബുദ്ധി ഉപദേശിക്കനുവരെ അന്നേഷിച്ചു വക്കീൽ വേറെ എവിടെയും പോണ്ട അങ്ങ് നാഗ്പൂരിൽ പോയാൽ മതി.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
Correct . 😂
@sibymathewkailath4784
@sibymathewkailath4784 2 жыл бұрын
Jayasankar & Mathew - Very good combination.
@milanshort9584
@milanshort9584 2 жыл бұрын
*Nalla program... Nalla anthassulla program...*
@radhakrishnanv.p5621
@radhakrishnanv.p5621 Жыл бұрын
Kittappa sharanam
@swaminathankv7595
@swaminathankv7595 2 жыл бұрын
2:പുലികളുടെ ഇ സംഗമം അപാരം... Adipoli👍
@gopinathankanniyath
@gopinathankanniyath Жыл бұрын
Great! I like both of you for the transparent and down to earth analysis and interpretation of a subject matter.Typing in english as can't and dont know how to type in malayalam.
@Joe10101
@Joe10101 6 ай бұрын
Great.
@dilip5322
@dilip5322 2 жыл бұрын
The last points were absolute facts. about Gulf malayalees.
@rainynights4186
@rainynights4186 2 жыл бұрын
Why cant this combination work together legally....to stop the looting of kerala treasury...in the firm of...PA.ss
@abhilashantony78
@abhilashantony78 2 жыл бұрын
Magnificent interview...Mathrew sir you have to focus and study about Kerala Hospital's share holders ..and try to open up about that....I think well fabricated behind this....
@mohan98477
@mohan98477 2 жыл бұрын
Super
@gopinathankovilthekkevalap7229
@gopinathankovilthekkevalap7229 Жыл бұрын
അഭിമുഖം വർത്തമാനകാല രാഷ്ട്രീയ ചിന്തകൾ അഭിമാനാർഹമാണ് മലയാളി എന്ത്കൊണ്ട് നാട്ടിലത്തേക്കാൾ പരിതാപകരമായി പുറത്തു ജീവിക്കുന്നു എന്നത് ? കാരണം 1 ) കിട്ടുന്നതിൽ നിന്നും കുടുംബ പരിപാലനം കഴിഞ്ഞു രണ്ടു വര്ഷം ആയി അവൻ നാട്ടിൽ വരുമ്പോൾ മിനിമം ഒരു ചിട്ടി അവന്റെ പേരിൽ ഉണ്ടാകും അടുത്ത വരവോടെ അതെടുത്ത് വീടു പണിയാനാകും എന്ന ആത്മവിശാസം അവൻ നേടുന്നു . അതിനു പ്രധാനകാരണം മാസം മുഴുവൻ അവൻ ജോലിക്ക് പോകും കിട്ടുന്ന അധിക സമയം ജോലിയിൽ ശ്രദ്ധകൊടുക്കാൻ സാധിക്കുന്നു . നാട്ടിൽ ഞായറാഴ്ച ജോലിക്ക് പോകില്ല , നിത്യം ബീവറേജസ് കോർപറേഷനിൽ ക്യൂനില്കാതെ അവനൂ ഉറങ്ങാനാകില്ല . ഭാര്യക്ക് തീണ്ടാരി ആയാൽ കുപ്പി ആയില്ലേൽ കുപ്പി. വിദേശത്ത് ആകുമ്പോൾ അഛൻ മരണപ്പെട്ടു മരണാനന്തര കാര്യങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു യാത്രാനുമതി ഉണ്ട് എന്നിട്ടും സാഹചര്യം അനുകൂലം അല്ല ആയതിനാൽ സാമ്പത്തിക ഭദ്രത വരുത്തി അവൻ സ്വയം സഹിച്ച് ജോലിക്ക് പോകും നാട്ടിൽ മരണപായയിൽ ഇരിക്കില്ല അടുത്ത പറമ്പിൽ കുപ്പി ആയി ഇരിക്കും അത് കേമത്തരം ആണ് മലയാളിക്ക്
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
നല്ല ചർച്ച . അന്തി ചർച്ച പോലെയല്ല.
@remeshks1822
@remeshks1822 Жыл бұрын
രണ്ട് സമ്പൂർണ ദുഷിപ്പുകൾ
@krajeshrajesh7328
@krajeshrajesh7328 Жыл бұрын
Cp Ramaswsmy was a good governer he has a good knowledge about nation's present past future needs
@vinodkumarthankappan9436
@vinodkumarthankappan9436 Жыл бұрын
Superb
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Advocatum, Journalistum kalakki. Big Salute.
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Great ‘sumvad’! 👏🏼👏🏼🙏🏼‼️
@jkmaheshan368
@jkmaheshan368 Жыл бұрын
കേരളം നന്നാകും ഓരോ പൗരനും വോട്ടിന്റെ വില തിരിച്ചറിയുമ്പോൾ
@vijayangovindan6917
@vijayangovindan6917 3 ай бұрын
ഇത്രയു൦ നിലവാരമുളള ഒരു ചർ ച്ച ഒരു ചാനലിലു൦ കണ്ടിട്ടുല്ല. സ ത്യത്തിൽ നല്ലൊരു സിനിമ കണ്ട തു പോലെ. രണ്ടു പേരു൦ സൂപ്പർ അടുത്ത ചർച്ച എന്നാണാവോ
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН