നല്ല മെസ്സേജ് ഞങ്ങൾക്ക് പകർന്നു നൽകിയ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ, താങ്ക്സ് 🌹
@LinsMundackalOfficial4 ай бұрын
God Bless you too... Thanks for your blessing words..
@SHINTOANTONY-m3g3 ай бұрын
മരിച്ചവർക് വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ 7ന്റെ സദ്യ 41ന്റെ ഇറച്ചിസദ്യ ഇതെല്ലാം ഒഴിവാക്കണം. പ്രാർത്ഥന കുർബാന ഒപ്പീസ് ഇത് ചെല്ലി മരിച്ച വ്യക്തിയെ ആദരിക്കുക. അതുപോലെ മാമോദീസ കുർബാന സ്വീകരണം ഈ ദിവസങ്ങളിലെ ഇവന്റ് മാനേജ്‍മെന്റ് ആഡംബരങ്ങളും ഒഴിവാക്കേണ്ടതാണ്. സഭയുടെ കർശനമായ നിർദേശങ്ങൾ വരണം.
@lissababu66044 ай бұрын
Linsacha,, കൂടുതൽ അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദിയും സ്നേഹവും,,,, 🥰🙏🙏🙏
@LinsMundackalOfficial4 ай бұрын
Thank you... God Bless You..
@jijimathew87544 ай бұрын
40 നാൾ നമ്മുടെ കർത്താവിശോമിശിഹാ സ്വർഗ്ഗാരോഹണം ചെയ്തു. എന്ന വിശ്വാസം. അതുമായി ബന്ധപ്പെട്ട് 40 ദിവസവും പ്രാർത്ഥന നടത്തുന്നത്, 41 ഹൈന്ദവർ നടത്തുന്നു
@LinsMundackalOfficial4 ай бұрын
Thank you... നിങ്ങള്‍ പറഞ്ഞ കാര്യവും ശരിയാണ്. ചേര്‍ക്കാന്‍ വിട്ടു പോയതാണ്. വീഡിയോ discription ല്‍ ചേര്‍ത്തിട്ടുണ്ട്
@SibichanPj-ws3fg2 ай бұрын
Marichavar uyyarppikkum Anna vissathil nidrakollunnu❤ammen❤
@johnabraham64024 ай бұрын
Thalikettu...celebrating onam.. Arinjanam kettu for new born babies in 28 th day etc etc are also very wonderful..nilavilakku katthikkal...is also very much interesting.....encourage this types of rituals...
@sibymathews1824 ай бұрын
All Hindu traditions, also Nilavilakku...
@sajiniancheril53023 ай бұрын
വളരെ നന്നായിരിക്കുന്നു.....👏👏 God bess!🙏🙏
@LinsMundackalOfficial3 ай бұрын
Thank you
@Ciyris-jm5ez3 ай бұрын
മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന തിരുവഭ പഠിപ്പിക്കുന്നു. എന്നാൽ ദൈവസഭ യോദൈവവചനമോ പഠിപ്പിക്കുന്നില്ല ആചരിക്കുന്നില്ല. ഭൂമിയിൽ ജീവിച്ചപ്പോൾ ദൈവം മാത്യു കയായ് നൽകിയ സ്നാനം നിഷേധിക്കുയും ദൈവം വെറുക്കുന്ന വിഗ്രഹാരാധന സ്വീകരിക്കുയും മനുഷ്യരുടെ പാപ മോചനത്തിനായ്ഏശുവിന്റെ തിരുരക്തവും തിരുശരീരവും നമുക്കു നൾ കിയതും അവഗണിച്ച് ഞങ്ങൾ ദൈവ മക്കളല്ല ഹവ്വായുടെ പു റം തള്ളപ്പെട്ട മക്കളാണു ഞങ്ങൾഇപ്പോഴും എപ്പോഴും മരണ സമയത്തും പാപിയാണെന്നും ദിവസവും ഏറ്റുപറഞ്ഞു കൊണ്ടു മരിക്കുന്ന വ്യക്തിക് പാപിയായിരിക്കുന്ന മനുഷ്യർ എത്ര നാൾ പ്രാർത്ഥിച്ചാലും പാപമോചനം കിട്ടില്ല എന്നു തീർച്ചയാണ് ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ വചനം പ്രമാണിച്ചു ജീവിച്ച് ഇവിടെ തന്നെ ദൈവത്തിൽ നിന്നും പാപമോചനം നേടി മരിക്കുന്ന വ്യക്തിക് മരണാനന്തര പാപമോചന പ്രാർത്ഥന ആവശ്യമില്ല
@benadictspenser96752 ай бұрын
ആത്മഹത്യ യിൽ അഭയം കണ്ടെത്തിയ പെന്തോ നേതാവ് മാർട്ടിൻ ലൂഥ റിന്റെ അനുയായികളുടെ മോഷണ മുറി ബൈബിൾ വെച്ചുള്ള പഠിപ്പീര് കത്തോലിക്കർക്ക് ആവശ്യമില്ല .
@ShylaTomy-t7l3 ай бұрын
Thank you achaa 🙏🏻🙏🏻🙏🏻
@atrajanableАй бұрын
ഒരാൾ ജീവിച്ചിരിക്കുന്ന സമയത്ത് ചെയ്യുന്ന കർമ്മങ്ങൾ ആണ് മരണ ശേഷം ദൈവ മുമ്പാകെ പരിശോധിക്കപ്പെടുന്നത്. മരിച്ചയാൾ ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ പ്രാർത്ഥിച്ചാൽ ഒരു ഗുണവും ലഭിക്കില്ല. സുവിശേഷങ്ങളിൽ ക്റിസ്തു ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.യഹൂദ മതത്തിലോ റിഫർമേററിവ് ചർച്ചുകളിലോ ( പ്രൊ ട്ടസ്ററൻറ്) മരണ ദിവസം അടക്കം കഴിഞ്ഞാൽ സെമിത്തേരിയിൽ ആരാനനകൾ ഇല്ല. അതാണ് ശരി. സഭകൾ മാനുഷികമായ സംതൃപ്തി മാത്രം ലക്ഷ്യം വെക്കുന്നു. അത് കൊണ്ട് മരിച്ചയാൾ ക്ക് ഒരു ഗുണവും ലഭിക്കില്ല
@shinybiju32824 ай бұрын
Acha നല്ല ഒരു മെസ്സേജ് 👍🏻🙏🏻❤
@LinsMundackalOfficial4 ай бұрын
Thank you...
@Vasantha-s1w2 ай бұрын
Goodnews 👍🙏❤️
@vimalajose42524 ай бұрын
Thankyou Linsacha 🙏🏻Good. Message👍🏻
@LinsMundackalOfficial4 ай бұрын
You are so welcome
@jeminiajo26173 ай бұрын
Thank you so much achaa ❤
@LinsMundackalOfficial3 ай бұрын
Most welcome 😊
@shijuthomas799Ай бұрын
മരണശേഷം കല്ലറക്കൽ കൊണ്ട് പൂ വച്ച് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം ഒരാൾ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത പ്രവർത്തിക്കൊത്തണം തന്നെ പ്രാപിക്കേണ്ടതിന് ദൈവ സന്നിധിയിൽ നിൽക്കണം അതിനിവിടെ ഒപ്പീസ് വെച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല മരിച്ചവർ മരിച്ചു പോട്ടെ ജീവിച്ചിരിക്കുന്നവരെ കുറിച്ച് ഓർത്തു വിലപിക്കാനാണ് യേശു പറഞ്ഞത്
@sijijoy11694 ай бұрын
Good message Father. 🙏🏻
@jissujim33444 ай бұрын
2 കൊരി. 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. Luke 16:19-31
@christochiramukhathu46163 ай бұрын
ആരും എതിർത്തില്ലല്ലോ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നതിന് കർത്താവിൽ നിന്നും പ്രതിഫലം വാങ്ങേണ്ടതാകുന്നു. (അതുകൊണ്ട് ഓരോരുത്തരും ശരീരത്തിൽ ഇരിക്കുമ്പോൾ നല്ലത് ചെയ്യുക). ദൈവിക പഠിപ്പിക്കലുകൾ പഠിക്കേണ്ടത്, ഏതെങ്കിലും ഒരു വാക്യം മാത്രം എടുത്ത് അതിൽ തൂങ്ങിയല്ല. Over all സന്ദേശമാണ് പഠിക്കേണ്ടത്. ശരീരം കൊണ്ട് അവസാനിക്കുന്നതല്ല ക്രൈസ്തവ ജീവിതം എന്നും ദൈവവചനം പഠിപ്പിക്കുന്നു. അതനുസരിശരീരത്തിലിരിക്കുമ്പോൾ ചെയുന്നത് മാത്രമല്ല, ശരീരം വിട്ട് കഴിഞ്ഞാൽ, ബാക്കി ശരീരത്തിലിരി്ക്കുന്നവർ ചെയ്യേണ്ട ചില കടമകളും ഉണ്ട്.
@vincydonly77753 ай бұрын
Achaa what about Georgian mass ? Is it helpful ?
@teenathomas57784 ай бұрын
Thankyou acha😊❤
@LinsMundackalOfficial4 ай бұрын
Thank you too
@divyajames62703 ай бұрын
I would like to know more about the Gregorian holy mass, is that really helpful for the soul ?
@bennyveliyath49743 ай бұрын
നല്ല മെസ്സേജ് മാമ്മോദിസ വിവാഹം ലളിതമാക്കണം സഭ കർശന നിർദ്ദേശം വയ്ക്കണം.
@neharose32933 ай бұрын
@@bennyveliyath4974 സത്യം
@neharose32933 ай бұрын
സത്യം
@babusebastian78844 ай бұрын
ആമേൻ ❤❤❤
@LinsMundackalOfficial4 ай бұрын
God bless you
@life-gm2xs3 ай бұрын
So culture is importance than bible and faith
@lucythomas25124 ай бұрын
Good message thank you acha🙏🙏
@LinsMundackalOfficial4 ай бұрын
Keep watching
@LisaJobi3 ай бұрын
Good msg😊
@anniethomas42774 ай бұрын
Good msg fr
@christochiramukhathu46163 ай бұрын
തുണിയില്ലാതെ ആൽബർട്ട് കോളജിൽ തുള്ളി കൂത്താടിയ സിനിമാനടിയുടെ അരക്കെട്ട് നോക്കി ആസ്വദിച്ചിരുന്ന കത്തോലിക്ക കത്തനാരന്മാർ മരിച്ചാൽ, അവർക്ക് വേണ്ടി ഏത്ര ദിവസം പ്രാർത്ഥിച്ചാലും ഗുണമുണ്ടാകുമോ?
@LinsMundackalOfficial3 ай бұрын
മനസിൽ ഉള്ളതല്ലേ പറയാൻ പറ്റൂ... ഹൃദയത്തിൻ്റെ നിറവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത്. അപ്പോ ഇങ്ങനെയേ വരൂ... താങ്കളെയും മനസിലാക്കുന്നു. നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.
@christochiramukhathu46163 ай бұрын
@@LinsMundackalOfficial അത് ശരി അപ്പോൾ ചിനിമാനടി കോളജിൽ വന്ന് കാണിച്ചതെല്ലാം ശരിയാണ്. അതിനെ വിമർശിച്ച ഞാനാണ് തെറ്റ് ചെയ്തത്..
@jishythomas83653 ай бұрын
Good
@thomachansjjoseph82054 ай бұрын
Thanks acha
@NirmalaThomas-lv6jw4 ай бұрын
👌👌❤️
@binupaul38153 ай бұрын
Marichavar nammude swapanathil varunnathu enthannu, ente down syndrome chechi marichupoyi njan ippozhum avarude photo ente bedil vechannu urangrullathu , eppozhum ente swapanathil varum , orikkal ente bedinte aduthuvannu ente nettiyil thadavi kuniju enikku ummakal thannu , appol njan kannukal thurannu enikku nannayittu athokke kannam . Ennodulla sneham anno igane kannunnathu , njanum chechi yum athrakku aduppam ayirunnu. 1st death anniversarykku cemetery bless cheyann vann father parngu ivarkku vendi onnum nammal prayer cheyennda kariymilla ivar oru thettum cheythittilla ivar saints annu ennu . Ippol njan ellam ente ella avishyavum chechiyodu parayarundu , mikkathuthum nadakkarunudu .. Amen 🙏
@christochiramukhathu46163 ай бұрын
മരിച്ചവരെക്കുറിച്ചുള്ള അമിത ചിന്തകൾ ഒഴിവാക്കുക. അവരുമായുള്ള അമിത Attachment മനസ്സിൽ സൂക്ഷിക്കേണ്ട. കാരണം, അവർ വാങ്ങിപ്പോയവരാണ്. അവരെ യാത്രപറഞ്ഞ് അയക്കുക. അവരുടെ ഫോട്ടോ ബെഡിൽ വയ്‌ക്കേണ്ട. അതെടുത്ത് ആൽബത്തിൽ സൂക്ഷിക്കുക. എന്നാൽ ചേച്ചിക്ക് വേണ്ടി ക്രമമായി പ്രാർത്ഥിക്കയും മറ്റ് ആവശ്യമായ കർമ്മങ്ങൾ മുടക്കാതെ ചെയ്യുക. ദിവസേനയുള്ള പ്രാർത്ഥനയിൽ ചേച്ചിയുടെ ആത്മാവിനെ പീഢകളിൽ നിന്നും പിശാച്ചുക്കളിൽ നിന്നും രക്ഷിക്കണമെന്നും, ശുദ്ധീകരണ സ്ഥലത്ത് പെട്ടിട്ടുണ്ടെങ്കിൽ അവിടെ നിന്നെ യേശുക്രിസ്തുവിന്റെ നാമത്തിലും യേശുക്രിസ്തുവിന്റെ രക്തത്തിലുമുള്ള മോചനം എത്രയും വേഗം നൽകമണെന്ന് പിതാവായ ദൈവത്തോടും യേശുക്രിസ്തുവിനോടും പ്രാർത്ഥിക്കുക. പ്രാർത്ഥനയിൽ ചേച്ചിയുടെ ആത്മാവിനെ വിശുദ്ധ സ്ലീബായോടും കാൽവറിയിലെ രക്തത്തോടും ചേർത്ത് വയക്കുന്നുവെന്ന വാചകവും ഉപയോഗിച്ച് പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ അന്ത്യത്തിൽ കർത്തൃമാതാവിനോട്, ചേച്ചിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുക. ചേച്ചിക്ക എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ മാറി, സ്വർഗ്ഗീയ പ്രകാശത്തിലേക്ക് ഉയർത്തപ്പെടും. ഒപ്പം രാത്രിയിൽ സ്വപ്നത്തിൽ വന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതും മാറിക്കിട്ടും.
@christochiramukhathu46163 ай бұрын
പിന്നെ കമന്റിലെ ഒരു വാചകത്തിന് വിശദീകരണം, നിങ്ങളുടെ ആവശ്യങ്ങൾ ചേച്ചിയോടല്ല ദൈവത്തോടാണ് പറയേണ്ടത്. ചേച്ചിക്കാണ് ഇപ്പോൾ നിങ്ങളുടെ സഹായം (പ്രാർത്ഥന) വേണ്ടതെന്ന് തോന്നുന്നു ദൈവവചന അടിസ്ഥാനമില്ലാത്ത മണ്ടൻ ഉപദേശങ്ങൾ കേൾക്കാതിരിക്കുക.
@binupaul38153 ай бұрын
@@christochiramukhathu4616 ente chechiyum , avare polullavarum oru papavum cheyathavar annu , ivarkku vendi nammal prathikkende avishyam illayennannu , avarude cemeteryil bless cheyann vanna priest parangathu , avar saints annu , avar deviathinte right sideil thanne undakum .
അച്ഛാ ഒരു കാര്യം അടിവരയിട്ട് പറയണം എന്ന് അപേക്ഷിക്കുന്നു മരിച്ച ആളുടെ ആത്മാവ് മരണസമയത്ത് തന്നെ ഈ ലോകം വിട്ടുപോകില്ലേ.. അതിൽ തിരുസഭയുടെ പഠനം എന്താണെന്ന് കൃത്യമായിട്ട് ഒന്നും പറയണം . മരണസമയം തന്നെ ആത്മാവ് ഈ ലോകം വിട്ടു പോകും എന്നാണ് സഭ പഠിപ്പിക്കുന്നത്... അല്ലേ
@LinsMundackalOfficial3 ай бұрын
മറുപടി പോസ്റ്റ് ചെയ്യാം.... നമ്മുടെ സഹോദരങ്ങള്‍ക്കായി അല്പം തിരക്കില്‍ ആണ്. ഓക്കേ. Thank you for the suggestion.
@jijoantony12383 ай бұрын
@@LinsMundackalOfficial ഇത് ചോദിക്കാൻ കാരണം പല ക്രിസ്ത്യാനികളും സഭയുടെ പഠനവിരുദ്ധമാ ഇട്ട് ഒരാൾ മരിച്ചു കഴിഞ്ഞാൽ കഴിഞ്ഞാൽ 40 41 ദിവസം കഴിഞ്ഞിട്ട് ആത്മാവ് ഇവിടം വിട്ടുപോകുന്നു എന്നു പറയുന്നു.. ഇത് തികച്ചും തെറ്റല്ലേ.... എല്ലാ മരിച്ച വിശ്വാസികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏
@NishaJinesh-v9vАй бұрын
അച്ചാ മരിച്ചവർക്കുള്ള ഗ്രിഗോറിയോസ് കുർബാന അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
ക്രിസ്ത്യനികളിൽ 90% പേരും യൂദാസ് ന്റെ പണി ചെയ്യുന്നവരും ചെയ്തു കൊടുക്കുന്നവരും ആണ്.. പള്ളിയിൽ പോകും കുർബാന സ്വീകരിക്കും എന്നിട്ട് ചെയുന്നത് തോന്യാസവും..
@life-gm2xs3 ай бұрын
Film songs and dance in between church fest in front of statues is it culture
@roythomas92174 ай бұрын
ക്രിസ്തു 41 ദിവസത്തേക്ക് ഉപവസിച്ചത് എന്തിനാണ് ' ? ഒരു രണ്ട് ദിവസം പോരായിരുന്നൊ?
@life-gm2xs3 ай бұрын
So ur saying we are imitating Hindu right
@akhilthadathil34374 ай бұрын
🤍
@LinsMundackalOfficial4 ай бұрын
Akhil Bro Thank you
@life-gm2xs3 ай бұрын
Church pirunal is another imitation temple fest
@josephpt72864 ай бұрын
പഴയനിയമ കാലഘട്ടത്തിലെ, ഒട്ടേറെ ആചാരങ്ങളുടെയൂം അനുഷ്ഠാനങ്ങളുടെയും പൊള്ളത്തരം ഈശോ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുകയും,പുരോഹിത വർഗ്ഗത്തിന്റെയും,ഫരിസേയ പ്രമാണിമാരുടെയൂംകൊള്ളയും പൊള്ളത്തരങ്ങളും തുറന്നുകാട്ടുകയും ചെയ്തു.ഒരുപിടിയാളുകൾ, ദൈവത്തിന്റെ മൊത്തക്കച്ചവടക്കാരായി സ്വയം അവരോധിച്ച്, ദൈവത്തെ, കുപ്പിയിൽ അടച്ച മായാവിയെപ്പോലെ, വിവരവും ബോധവും ഇനിയും തെളിഞ്ഞിട്ടില്ലാത്ത വിശ്വാസികളെ ചൂഷണം ചെയ്ത് അർമാദിച്ച് ജീവിക്കുന്നു.😢
@roythomas92174 ай бұрын
ഈശോ ഉണ്ടാക്കിയ പല പുതിയ നിയമങ്ങളും കുറെ പേർ തിരുത്തിയെഴുതി. ഉദാ: പത്ത് കല്പന മുഴുവൻ '
@mathewjoseph1933 ай бұрын
ഇതൊന്നും സായിപ്പിൻ്റെ ആത്മാക്കളുടെ കാര്യത്തിൽ ഉണ്ടോ?, ഇനി അവർക്ക് ആത്മാവില്ലേ!!😂
@sk700013 ай бұрын
@@mathewjoseph193 according to the cultures some types of incultrations may be different.
@philipvarghese19853 ай бұрын
എല്ലാകാര്യത്തിനും ചോദിയേം ചെയ്യാൻ കുറെ വ്യാളികൾ ഇറങ്ങിയിട്ടുണ്ട്. എല്ലാത്തിനും എതിർപ്പും സംശയം ആണെ . നല്ലത് accept ചെയ്യാൻ പഠിക്ക് പ്രാർത്ഥിക്കാൻ അല്ലേ പറഞ്ഞ് വേറെ ഒന്നും പറഞ്ഞില്ലല്ലോ.
@sintokk93173 ай бұрын
@@philipvarghese1985catholic Church inte lokhathile mattu rajyangalile karyangal koodi padiku...allathe pottakinattile thavala aakadhe ..
@life-gm2xs3 ай бұрын
Kodikettam is same
@jesuschristtheonlysavior.84783 ай бұрын
Respected Fr. There is nothing in the Bible saying we have to do this this is a wrong teaching please do not do it.
@sibymathews1824 ай бұрын
What happens to the Soul after death ??
@LinsMundackalOfficial4 ай бұрын
Thank you for the doubt. will give you a video reply as soon as possible
@TresaKiran-l5n4 ай бұрын
@@LinsMundackalOfficial what happens to the soul who pass away unexpectedly without getting sacraments.. what we can do for that soul for their complete redemption
@binupaul38153 ай бұрын
@@LinsMundackalOfficial father ente down syndrome sister ventilatoril kadannu marichathu, alla hospitalkar anesthesia koduthu konnathu , 17th nu ICU vil akki pinne kannu thurannittilla krishnamoney onnu anagittilla 21 th inu death declared cheythu , 18th nu afternoon njanal roomil irikkumbol njan onnu cheruthayittu urangi , appol ente aduthu chechi, athum young ayittulla chechi chirichu kondu vannu , njan nallathu pole kandu , pettennu njan kannu thurannu mattullavarodu parngu de ippol njan chechiye kandu ennu , appozhum njagalkku onnum thonnilla chechi marichukannumennu , karannam eveningil ICU vil Keri avide Botham illathe kidakkunna chechiye kannikkunnunadllo , oru patientine 5 days full time medicine koduthu mayakki idumo , ICU vil vannu prist avastha kodukkan vannu aa achan parangu chechiye kandittu brain death sambhavichu ennu thonnunnu ennu 😢 pavam ente chechi marikkan pedi annu eppozhum enthu parangalum parayum chathu pokum , chathu pokum ennu ..😊 enne Amma ennanu vilikkunnathu , njangalude parents marichupoyi , njan ayirunnu avalude lokam . .. ente chechi prayer cheyunnathu pole lokathu aarum kannilla , full time prayer annu , achanmar polum igane prayer cheyilla . Athum igane annu prarthikkunnathu aarum padippichathalla , .... karthave varanname ... karthave varanname . .. achane koduvaranname .. .. njan evideyo read cheythittundu , eshoykku ettavum ishtam ulla prayer annu ithennu . Achanmar , church qurubana ithokke annu avalude lokam . Amen 🙏
@johnsondavidmadthil7072Ай бұрын
Ada ulla first Read bible
@sangeethsg14633 ай бұрын
മരണശേഷം ഒരു വ്യക്തിക്ക് ആത്‍മരക്ഷക്കായി പ്രാർത്ഥിച്ചിട്ട് എന്താണ് കാര്യം. പ്രാർത്ഥിക്കുന്നത്കൊണ്ട് ഒരു പക്ഷെ കുടുംബ അംഗങ്ങൾക്ക് ആശ്വാസം കിട്ടുമായിരിക്കും. എന്നാൽ അവൻ വചനപ്രകാരമാണ് ജീവിക്കുന്നതെങ്കിൽ ഉറപ്പായും അവനു മരണശേഷം ആത്മ രക്ഷ ഉണ്ട്. ദൈവ വചനത്തിന് വിരോദമായി ഈ ഭൂമിയിൽ ഒരാൾ പാപത്തിലും, സകല കൊള്ളരുതായ്മയിലും ജീവിച്ചിട്ട് മരിക്കുകയാണെങ്കിൽ അയാൾക്ക് എന്ത് ആത്മരക്ഷ ആണ് കിട്ടുന്നത്, അവൻ ഭൂമിയിൽ ആയിരിക്കുമ്പോൾ ചെയ്യുന്ന അവന്റെ പ്രവർത്തി പോലെ, അവൻ എങ്ങനെ ജീവിച്ചു, അത് പോലെ ഇരിക്കും മരണശഷമുള്ള അവന്റെ രക്ഷ, അല്ലാതെ ഒരു മനുഷ്യനും അവനു വേണ്ടി, നിരന്തരം പരിശ്രമിച്ചു പ്രാർത്ഥിച്ചാലും അവന്റെ ആത്മാവ്സ്വർഗ്ഗരാജ്യത്തിൽ(നിത്യതയിൽ പ്രവേശിക്കാൻ കഴിയില്ല., ഒരുവൻ മുഴുലോകവും നേടിയിട്ട് തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനമെന്ന് സഭ പഠിപ്പിക്കുന്നതല്ല, വചനം നമ്മെ പഠിപ്പിക്കുന്നു,
@LinsMundackalOfficial3 ай бұрын
ഇന്നയാൾ നരകത്തിൽ പോയെന്ന് പറയാൻ സാധിക്കുമോ? വിധിക്കാൻ നമ്മൾ ആര്? ദൈവത്തിന്റെ കാരുണ്യത്തിന് മുന്നിൽ അവരെ നിർത്തിയിരിക്കുന്നു. നമുക്ക് ചെയ്യാൻ പറ്റുന്ന ഏക കാര്യം പ്രാർത്ഥിക്കുക എന്നതാണ്. വചനവും നമ്മോട് പറയുന്നത് മരിച്ചുപോയവർക്കായി ബലികളും പരിഹാരങ്ങളും നടത്തുക എന്നുതന്നെയാണ്. അഭൗമീകമായ കാര്യങ്ങളിൽ ദൈവം തീരുമാനമെടുക്കട്ടെ. നമുക്ക് നഷ്ടമൊന്നുമില്ലല്ലോ. മറ്റൊരാൾക്കായി പ്രാർത്ഥിക്കുമ്പോൾ നമ്മളും കൂടി കൂടുതൽ പ്രാർത്ഥിക്കുകയല്ലേ ചെയ്യുന്നത്. ഗുണം നമുക്കും കൂടി ലഭിക്കുമല്ലോ.
@broPrincemartin3 ай бұрын
@@LinsMundackalOfficial ഏത് വചനത്തിൽ. അപ്പോ ക്രിഫോയിലുള്ള മക്കബായറിൽ നിന്നും വാക്യം കൊണ്ടുവരരുത്. അച്ചാ ഹൈദവ ആചാരങ്ങൾ കോപ്പിയടിച്ചതാണ്.
@bindumartin1424 ай бұрын
അപ്പോ കുർബാന പണം നിങ്ങൾ വാങ്ങുന്നത് എന്തിനാണ് അച്ചോ.
@sk700013 ай бұрын
It's a token of ur participation too which is offered specially for ur intentions. No one can buy the Holy Qurbana of Jesus Christ because it's so priceworthy.
@lithinkm6921Ай бұрын
@@bindumartin142 കുർബ്ബാന പണം എല്ലാം അച്ചന് ഉള്ളത് അല്ല, അത് അവർ ഡയറിയിൽ കൃത്യമായി രേഖപെടുത്തി മെത്രാനെ എത്പ്പികണം. മെത്രാൻ അത് മറ്റ് ശുശ്രൂഷകൾക്കായി ഉപയോഗ്ഗിക്കും. eg. രോഗികളായ / പ്രായമായ വൈദികരെ നോക്കാൻ
@sojicyesudas55273 ай бұрын
ഇത് എല്ലാം ഒരു വിശ്വാസം അല്ലാതെ ഒരു കോപ്പുമില്ല. നിങ്ങൾ ജീവിച്ചിരിക്കുന്നവർക് വേണ്ടി എന്ത് എങ്കിലും ചെയ്യൂ നോ മോർ വിശദീകരണം 👎👎👎👎👎