തിരക്കുകൾക്കിടയിൽ സ്വയം മറന്ന് പോയവർ കണ്ടിരിക്കേണ്ട ഷോർട് ഫിലിം Akkare Ninnoru Poonthoni | Malayalam

  Рет қаралды 337,681

Goodwill Short Films

Goodwill Short Films

3 жыл бұрын

Presenting you the Short Movie #Akkareninnoru Directed By #JibinJoy
Malayalam Akkareninnoru Poonthoni Song 2019 | 4K | KS Harisankar | Jibin Joy : • Akkareninnoru Poontho...
Directed By : Jibin Joy Vazhappilly ( / jibinvazhap.. )
Producer : Harvey Creations
Co - Producers : Vaishakh Thriprayar, Baby Devasy, Suhail CH, Abhijith
Written By : Shameem Rahman
/ shameemrahm. .
DOP, Editing, DI : Shyam Kumar
Cast : Armaan Augusthy ( / armaan_auga.. )
Bhanupriya, Saijo, Iqbal Manjappetty
Music Credits-
Music Composed and Arranged By : Shameem Rahman
Music Programmed By : Syam Dharman
Flute : Rison
Violin : Nidhin Raj
Singers : KS Harisankar, Sanoop Kalarikkal, Unnimaya
Song Mixing and Mastering : Saji R Nair (Chetana Studio, Thrissur)
Dubbing Artists : Vihaan, Kavya
Effects Design, Final Mixing and Mastering : Ganesh Marar, (Chetana Studio, Thrissur)
Recording Engineers :
Jomin (Chetana, Thrissur)
Space Alnishad, Trivandrum
Biju, Rakesh (Sreeragam, Thrissur)
Sajeev G, (SOA Film Media, Kodakara)
Associate Director : Flettin Francis Aynickal
Creative Director : Saijo Jose
Project Designer : Christy Varghese
Art Director : Mohammed Aslam
Stills : Rakesh Ravi
Title Design : Thejus
Poster Design : High Hopes Design
#Armaanaugasthy #shameemrahman
♫ Now Streaming On ♫
-------------------------------------
♫ Listen in JioSaavn : bit.ly/2kHIbud
♫ Listen in Raaga : bit.ly/2lYpLFL
♫ Listen in Gaana : bit.ly/2kRiOWH
♫ Listen in Wynk Music : bit.ly/2koC6lZ
♫ Listen in Amazon Prime : amzn.to/2mjyvWW
♫ Listen in Hungama : bit.ly/2lYv8EK
♫ Listen in Yandex : bit.ly/2o7ejII
♫ Buy in Itunes : apple.co/2kU9Ho3
♫ Buy in Google Play : bit.ly/2lUrawV
♫ Buy in Amazon : amzn.to/2mswhF3
Set Akkare Ninnoru as Your Dialer Tones Now
--------------------------------------------------------------------
Vodafone : 53711616641
Airtel : 54327223944
BSNL (South/East) - SMS To 56700 BT 11616641
MTNL SMS To 56789 PT 11627920
Set Kunjolangal as Your Dialer Tones Now
--------------------------------------------------------------------
Vodafone : 53711616622
Airtel : 54327224038
BSNL (South/East) - SMS To 56700 BT 11616622
MTNL SMS To 56789 PT 11616622
Set Minni minungana as Your Dialer Tones Now
--------------------------------------------------------------------
Vodafone : 53711616621
Airtel : 54327223961
BSNL (South/East) - SMS To 56700 BT 11616621
MTNL SMS To 56789 PT 11616621
SetThanthinam thaare as Your Dialer Tones Now
--------------------------------------------------------------------
Vodafone : 53711616615
Airtel : 54327223924
BSNL (South/East) - SMS To 56700 BT 11616615
MTNL SMS To 56789 PT 11616615
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
❂ Subscribe Now : bit.ly/35GHeqD
❂ Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 308
@vishnuushus
@vishnuushus 2 жыл бұрын
ഇപ്പോഴാണ് കാണുന്നത്..വല്ലാതെ എവിടെയൊക്കെയോ സ്പർശിച്ചു..വളരെ സിമ്പിൾ ആയി രസമായി ചെയ്തിട്ടുണ്ട്. ഞാനും ഒരു കഥ എഴുതി വെച്ചിട്ടുണ്ട്. അധികം വൈകാതെ ചെയ്യണം 🙂
@vaishnavivk3392
@vaishnavivk3392 3 жыл бұрын
കൂടുതൽ followers ഉണ്ടാകട്ടെ... അത്രക്ക് std ഉണ്ട്.... good... നന്നായിട്ടുണ്ട്.... ഒരുപാട് അർത്ഥം ഉണ്ട്... ഇഷ്ടായി ചായക്കട.... മഴ.... ഒരു സഖി... അതിനുമപ്പുറം അവൻ അവനെ തിരിച്ചറിഞ്ഞ നിമിഷം ❣️❣️❣️
@gkscribblezz3061
@gkscribblezz3061 2 жыл бұрын
@saleemkandoth6939
@saleemkandoth6939 2 жыл бұрын
കുറഞ്ഞനേരമാണെങ്കിലും രണ്ടുപേരുടെയും ഇരുത്തംവന്ന അഭിനയശേഷി അഭിന്ദിക്കപ്പെടേണ്ടതാണ്. എവിടെയോ മറന്നുപോയ ജീവിതമെന്ന കവിത വീണ്ടും തളിരിടട്ടെ.💔💔
@francisjoshicf2294
@francisjoshicf2294 2 жыл бұрын
ബ്യൂട്ടിഫുൾ..👍👍.... ചായ കടക്ക് പോയപ്പോ ബാഗ് കണ്ടില്ല കേട്ടോ.. 😜😜
@user-zs3qv4wx7d
@user-zs3qv4wx7d 3 жыл бұрын
ഇതിനു മുമ്പ് കണ്ടിരുന്നു...❤വീണ്ടും ഈൗ നിമിഷം തന്നെ കാണാൻ സാധിച്ചതിൽ 💔🖤..... Feeling🙂😇😇...superb👌👌👌👌
@irshadpadikka6328
@irshadpadikka6328 3 жыл бұрын
വലിയ സംഭവങ്ങൾ ഒന്നും ഇല്ലങ്കിലും. കാണുന്നവരുടെ മനസ്സിനെ പ്രീതിപ്പെടുത്തുന്ന എന്തോ ഇതിലുണ്ട്. അടിപൊളി 💓👍
@rakeshrayappan8038
@rakeshrayappan8038 3 жыл бұрын
True
@shyamalaharidas3231
@shyamalaharidas3231 2 жыл бұрын
മനസ്സിന് ഇഷ്ടപ്പെടുന്നത് എന്തോ ഇതിലുണ്ട്
@shylajashyla1419
@shylajashyla1419 2 жыл бұрын
Correct
@user-nf9zm2oi5c
@user-nf9zm2oi5c 2 жыл бұрын
അത് അറിയാതെ ആണേലും നമ്മുടെ ലൈഫ് ആയി എവിടെയോ ഒരു സാമ്യം തോന്നുന്നതോണ്ടാ 😊.
@shameenashami6584
@shameenashami6584 2 жыл бұрын
ഒന്നും ഇല്ലാതെ മനസ്സ് നിറക്കുന്ന ഒരു മാജിക്ക് ഉണ്ട് ഈ കുഞ്ഞു ഫിലിമിൽ. മനോഹരം അഭിനന്ദനങ്ങൾ
@luttappy233
@luttappy233 2 жыл бұрын
കാഴ്ചകാരെ പിടിച്ചിരുതാൻ പറ്റിയ എന്തോ ഇതിലുണ്ട്... Especially background 🥰🥰.. Acting also❤️👌👌
@bashirtaj
@bashirtaj 2 жыл бұрын
അവിചാരിതമായി മുന്നിലെത്തിയ പൂന്തോണി.... ആരെയുമാകർഷിക്കും പൂന്തോണി.... അഭിനന്ദനങ്ങൾ 🌹
@nigeshk3074
@nigeshk3074 2 жыл бұрын
ചിലർ അങ്ങനെ ആണ് നമ്മൾ പ്രതീക്ഷിക്കാതെ കടന്നുവരും ഒരുനുള്ളു നൊമ്പരം കോരിയിട്ട് അവർ എവിടെയോ പോയ്മറയും 😔😔😔
@shylajashyla1419
@shylajashyla1419 2 жыл бұрын
Exactly!!
@lechusworld3553
@lechusworld3553 2 жыл бұрын
🙂🙂
@sreelakshmie.m5693
@sreelakshmie.m5693 2 жыл бұрын
😊😊😊😊😊😊😊😊😊😊
@sukanyarajusukanyaraju8533
@sukanyarajusukanyaraju8533 2 жыл бұрын
Sathyam 😔
@saleemkandoth6939
@saleemkandoth6939 2 жыл бұрын
ഒരാൾക്കും മോശം പറയാനില്ല.ഇത്തരം കലാകാരന്മാരല്ലേ ഉയർന്നുവരേണ്ടത്.
@sunilsivadasan8716
@sunilsivadasan8716 8 ай бұрын
കോളേജ് ജീവിതവും പ്രണയവും ഓർമകളിൽ വന്നെത്തി. രണ്ടു പേരും നന്നായിട്ടുണ്ട്. ജീവിത യാത്രയ്ക്കിടയിൽ മന:പൂർവമല്ലാതെ പലതും ഉപേക്ഷിക്കേണ്ടി വരുന്നു.
@tomyjacob9498
@tomyjacob9498 2 жыл бұрын
ആകസ്മികമായ ഒരു കണ്ടുമുട്ടൽ അതിന്റെ അനുരണനങ്ങൾ അനിർവചനീയമായ ഒരനുഭൂതി പകർന്നു തരാൻ കഴിഞ്ഞു, പ്രേക്ഷകരിലേയ്ക്ക്
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
പലപ്പോഴും നമ്മൾ വിചാരിക്കാത്ത ആളുകളായിരിക്കും നമ്മൾ പ്രാധാന്യത്തോടെ കാണുന്നവരേക്കാൾ നമ്മളെ മനസ്സിലാക്കുന്നവർ നമ്മളെ തിരിച്ചറിയുന്നവർ.. Nice മ്യൂസികൽ ഷോർട് ഫിലിം 👌❤
@vlinder1821
@vlinder1821 2 жыл бұрын
മനസ്സിൽ എവിടെയൊക്കെയോ എന്തൊക്കെയോ തടഞ്ഞു നിർത്തി അവസാനിപ്പിച്ച കുറച്ചു നല്ല നിമിഷങ്ങൾ..
@hansu9065
@hansu9065 2 жыл бұрын
സത്യത്തിൽ....ഞാൻ ഇതിന്റെ thumbnail പോലും കാണാതെ ...എങ്ങനെയോ അറിയാതെ ക്ലിക്ക് ആയതാണ്...or...autoplay aayathanennu തോനുന്നു...title കണ്ടപ്പൊ Pinne, കണ്ടേച്ചു പോകാമെന്നു വിചാരിച്ചു☺️ .ഇഷ്ടായി..🥰 ഈ shortfilim എന്നെ തേടി എത്തിയതാണ്‌ 😅😅 Music ഉം, scenes ഉം, പിന്നെ എല്ലാം...കവിതയും....ഒക്കെ ഒത്തിരി ഇഷ്ടമായി❤ വേറൊരു feel !! ഇനിയും ഇതുപോലത്തെ നല്ല films പ്രതീക്ഷിക്കുന്നു.Thanks to the team for making such a beautiful album/shortfilm.Thanks youtube for auto playing this❣️very nice experience ...theerandaayirunnu...ന്നാലും ഒരു പ്രത്യേക ഭംഗി ഉണ്ട്🍁🍂🌹🌹 ഇതിൽ kaanichirikkunna നാടു ഏതാണ്
@hansu9065
@hansu9065 2 жыл бұрын
Thank you ❤️
@sreeragsree6127
@sreeragsree6127 2 жыл бұрын
പിരിയുന്ന നേരമെന്നാലും തിരയുന്നു നിന്നെ ഞാൻ നിറയുന്നു കണ്ണുനീർ മാത്രം സഖി നിന്നെ ഓർക്കുന്ന നേരം
@lijujliju5241
@lijujliju5241 3 жыл бұрын
കണ്ട് നല്ലത് പോലെ കൊതിച്ചു വന്നതാ പെട്ടന്ന് തീർന്നു plz ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറക്കണേ plz അടിപൊളി ആയിട്ടുണ്ട് ഈ short film
@hubbunabi2844
@hubbunabi2844 3 жыл бұрын
Crct
@rajesh.k.rajesh.k.madhavan7665
@rajesh.k.rajesh.k.madhavan7665 2 жыл бұрын
Thanku so much bayangaraaaa feel💯💢💥💢💯💥💢💯
@sudhikakkadaparakal7367
@sudhikakkadaparakal7367 3 жыл бұрын
Nalla oru feel kitti, good cam, good background music, good location, good editing, good lyrics, good acting, and finally direction ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@newanishagencies2094
@newanishagencies2094 5 ай бұрын
Beautiful work. ഭാവസാന്ദ്രം. മനസ്സിൽ ഒരു നൊമ്പരം ഉണർത്തി ഒരു പൂന്തോണി
@lalstouchentertainments9865
@lalstouchentertainments9865 2 жыл бұрын
ആറ്റി കുറുക്കിയ ഒരുകഥ ഫ്രെയിമിൽ ചായക്കാരൻ ഉൾപ്പെടെ 3 പേരെ ഉള്ളുവെങ്കിലും കുറെ പേര് ഉൾപ്പെട്ട ഒരു ഫീൽ തരാൻ സാധിച്ചു തൊട്ടടുത്തിരുന്നു ഒരു പെൺകൊച്ചു കവിത ചൊല്ലുമ്പോൾ ചായക്കടക്കാരൻ ഒന്നും കേൾക്കാത്ത പോലെ ഭാവിച്ചു അങ്ങോട്ടു നോക്കി ഒരു നേർത്ത ചിരി പറ്റുമായിരുന്നു 😊 മഴതോർന്നു അവർ പോയിരുന്നപ്പോൾ അവിടെ കുറച്ചു നനവ് ആവാമായിരുന്നു . രണ്ടുപേരെയും സ്‌ക്രീനിൽ കാണാൻ നല്ല ഭംഗിയുണ്ട് സോങ് കൊള്ളാം എല്ലാ അണിയറ പ്രവർത്തകർക്കും... ♥💞♥👍
@sunilthomassamuel2336
@sunilthomassamuel2336 2 жыл бұрын
നല്ല ഷോട്ട്സ്, നല്ല ഭാവം, നല്ല അഭിനയം. അഭിനന്ദനങ്ങൾ! Continuity കുറച്ചുകൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു. നായകൻ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ അയാളുടെ ഇടതുവശത്തു ബെഞ്ചിൽ ബാഗ് ഉണ്ട്‌. പക്ഷേ ചായ കുടിക്കാൻ പോകുമ്പോൾ അത് അവിടെ കാണുന്നില്ല. എന്നാൽ തിരിച്ചു അയാൾ വരുമ്പോൾ അത് അവിടെ ഉണ്ടുതാനും. അതുമാത്രമാണ് ഒരു അശ്രദ്ധയായി തോന്നിയത്.
@meghaparameswaran8683
@meghaparameswaran8683 2 жыл бұрын
ഞാനും അത് ശ്രദ്ധിച്ചിരുന്നു
@jithadeepu7275
@jithadeepu7275 2 жыл бұрын
Same i also noticed it..but nice film..
@Dreamcatcher-nm4is
@Dreamcatcher-nm4is 2 жыл бұрын
ഞാനും അതാ ശ്രദ്ധിച്ചത്
@charlstechy7480
@charlstechy7480 2 жыл бұрын
ചായ കുടിക്കാൻ പോവുമ്പോൾ ബാഗിന്റെ ആവശ്യം ഇല്ലല്ലോ ,,
@sunilthomassamuel2336
@sunilthomassamuel2336 2 жыл бұрын
@@charlstechy7480 ഞാൻ പറഞ്ഞത് എന്താണെന്ന് താങ്ങൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു
@Krishnabadhari75
@Krishnabadhari75 2 жыл бұрын
നല്ല കാമ്പുള്ള കഥയും കഥാപാത്രങ്ങളും , വിരസതയില്ലാതെ അവസാനിപ്പിച്ചു. മനസ്സിൽ തങ്ങി നിൽക്കുന്ന ചില ഓർമ്മകൾ സമ്മാനിച്ചു. 👍
@iamakl.artist
@iamakl.artist 2 жыл бұрын
Awesome... feel.... Acting, Bg music, songs, DOP എല്ലാം വളരെ നന്നായിട്ടുണ്ട് . Best of luck.
@bsrvisualmedia8468
@bsrvisualmedia8468 2 жыл бұрын
The Great . അഭിനന്ദനങ്ങൾ. - സസ്നേഹം.
@muhammedrafeeqpp2631
@muhammedrafeeqpp2631 2 жыл бұрын
നല്ല വർക്.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ആശംസകൾ
@avsimplecreations4555
@avsimplecreations4555 3 жыл бұрын
സൂപ്പർ short film.. എല്ലാം സൂപ്പർ👏👏👌👌
@jokergaming1737
@jokergaming1737 3 жыл бұрын
വാക്കുകൾ നിലച്ചു വരികൾ നിലച്ചു...💔
@neethunadeshan8207
@neethunadeshan8207 2 жыл бұрын
Ethra manoharam..orupadu uyarangalilethum ezhuthiya aalum abinayichavarum ellarum..manoharam thanne...
@salmanashique2286
@salmanashique2286 3 жыл бұрын
His acting🔥💯
@raichuss6765
@raichuss6765 2 жыл бұрын
Suppppppppeer...നന്നായിട്ടുണ്ട്...ഗോഡ് bless you....കൂടുതൽ വീഡിയോ സ് ചെയ്യാൻ saathikkaatte..👍👍👍
@Sindhu-fr8zo
@Sindhu-fr8zo 2 жыл бұрын
👌👌👌എവിടെയോ ഒരു missing പലതും.... 😔
@parthasarathy4813
@parthasarathy4813 2 жыл бұрын
കഴിഞ്ഞുപോയ ആ കലാലയ ജീവിതവും നഷ്ടപ്പെട്ടുപോയ ആ പ്രണയവും ഒരു മിന്നലായി,സുഖമുള്ള ഒരു നോവായി ഉള്ളിലൂടെ കടന്നു പോയപോൽ.... ❤️❣️❤️
@anshidaca9090
@anshidaca9090 2 жыл бұрын
Spr good filim,ee filim kanumbo enthennillatha oru feeling,avdathe aa natute puzha thoni kavitha......😍keep going
@ranjithmanheri8714
@ranjithmanheri8714 2 жыл бұрын
നന്നായിട്ടുണ്ട്, നല്ല കഴിവുള്ളവർ ആണ് , നല്ല വരികൾ, മൊത്തത്തിൽ അടിപൊളി
@adarshs1932
@adarshs1932 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരു film കണ്ടത് പോലെ
@sureshbabut4114
@sureshbabut4114 2 жыл бұрын
Very promising Keep going Good luck to the entire team.
@abhiratheesh
@abhiratheesh 2 жыл бұрын
അതിമനോഹരം 😍 അന്തസ് 👌 കിടു
@arunmohanan5560
@arunmohanan5560 2 жыл бұрын
ഭംഗിയുള്ള ഒരു പൂന്തോണി.. ക്യാമറ വർക്ക്‌ very nice....
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 жыл бұрын
പുല്ലാങ്കുഴൽ 🌹🌹🌹🌹🥰🥰🥰 എന്താ Bgm ഫീൽ ഗാനം ക്യാമറ കളർ എഡിറ്റിംഗ് കവിത വളരെ ലളിതമായ ഒരു പ്രമേയത്തെ അതിനേക്കാൾ ഒത്തിരി ഒത്തിരി മികവോട് കൂടി അവതരിപ്പിച്ച മെമ്പേഴ്സിനും ഒരായിരം ആശംസകൾ 🥰🥰🥰🥰🥰🥰🥰 എവിടെയൊക്കെയോ മനസ്സിന്റെ ഇടനാഴികളിൽ ഈ ചിത്രം അങ്ങനെ കിടക്കും... 💐💐💐💐💐💐
@NaveenKumar-qp8nk
@NaveenKumar-qp8nk 2 жыл бұрын
ഇതിൽ വല്ലാത്ത ഒരു ഫീലിങ് ഉണ്ട്. ആത്മാർഥമായി സ്നേഹിച്ചവർക്ക് അതറിയാനാകും...
@arunkumararun8918
@arunkumararun8918 2 жыл бұрын
തികച്ചും വ്യത്യസ്‌തമായ ഒരു ഷോർട് ഫിലിം.... ഞ്ഞൻ കരുതി അവർ തമ്മിൽ സംസാരിച്ചു പ്രണയമി എന്ന് കരുതി... നല്ല short filim... 👍
@hansu9065
@hansu9065 2 жыл бұрын
ഞാനും അങ്ങനെയാ കരുതിയെ😄❤
@ardhrak2572
@ardhrak2572 2 жыл бұрын
കുറച് സമയം അണ്ണങ്കിലും മനസ് നിറഞ്ഞു 💕💕💕💕 നല്ല short film ❤❤❤❤ എനിക് പഴയ കര്യങ്ങൾ ഓർക്കാൻ പറ്റി Thanks....... ❤❤❤❤💕💕💕💕💕 ആ വരികൾക്ക് നല്ല fillnigs ആയിരിന്നു ഇനിയും ഇതു പോലെ നല്ല short film Chyanam 💕❤❤💕💕❤❤💘💘💘💘💝💝💝💝💝💖💖💖💖💗💗💗💗💓💓💓❤️❤️❣️❣️❣️❣️💟💟💕💕💕💕💞💞💞💞💋💋💋💋💌💌💌💌💌💌💌🖤🖤🖤🖤🖤💛💛💛💛💛💙💙💙💙💚💚💚💚
@dreamway9192
@dreamway9192 3 жыл бұрын
Best short film...songs are really good...best wishes to entire crew..
@deepasreego3079
@deepasreego3079 2 жыл бұрын
Wow.... Super❤... നന്നായിട്ടുണ്ട്
@lakshmits4792
@lakshmits4792 3 жыл бұрын
Nalla kavitha😍😍
@lijojose3103
@lijojose3103 2 жыл бұрын
അമ്പോ സൂപ്പർ....... 🤗🤗🤗ഒന്നും പറയാനില്ല.....
@its_me_jimbruttan5703
@its_me_jimbruttan5703 3 жыл бұрын
നിങ്ങക്ക് ആര്‍ക്കെങ്കിലും ആ ചേച്ചീടെ പേര് അറിയോ.....? അതിന്‍റെ ആ പുഞ്ചിരിക്കണ മുഖം കാണുമ്പൊ എന്തെന്നില്ലാത്ത ഒര് സന്തോഷാണ്....🥰🥰🥰
@satheesh1270
@satheesh1270 3 жыл бұрын
Bhanupriya nair
@its_me_jimbruttan5703
@its_me_jimbruttan5703 3 жыл бұрын
@@satheesh1270 thank you...❤️
@triomdx
@triomdx 2 жыл бұрын
Underrated one 😕.2nd time an kanunne views kand njetti poi, million views kerende onnayiurunnu, background score ,casting, way of presentation, cinematography and music everything is up to mark.
@roshithk9463
@roshithk9463 2 жыл бұрын
Mothathile ulla oru feel kolam music Cinematography ellam adipoli ... Quality💕
@sajisajeev2455
@sajisajeev2455 2 жыл бұрын
Nalla... Film... Nalla kavithaa... Nalla song... 👌👌👌👏👏👏👏👏
@thekkedath12
@thekkedath12 2 жыл бұрын
am in my fourties but the feel that brings in ..Loved it ...Great work.
@sangumachu
@sangumachu 3 жыл бұрын
Loved it.. Songs...theme...😍😘😘
@mifsaalmdmgamingcr7805
@mifsaalmdmgamingcr7805 2 жыл бұрын
Super..orupaad ishttayi😍
@nandanas5577
@nandanas5577 2 жыл бұрын
Shameem Rahman.. Nice Work. Ineem nalla nalla ideas okke kittattee... ezhilum nalla kadhakal ezhuthaan pattattee.... ethu super aayittindtto..
@suminair4751
@suminair4751 2 жыл бұрын
Wow super ...... keeping grt std..... beautifully done hats off
@rejithbabu95
@rejithbabu95 3 жыл бұрын
Nice ❤️ keep it up man you are awesome 😍
@lifesnavarasam-harshao4986
@lifesnavarasam-harshao4986 3 жыл бұрын
Nice short film 😍😍😍😍nerathe kandirunnuthanunn superb.. Song kidu
@venumanikandan6165
@venumanikandan6165 2 жыл бұрын
നല്ല ആശയം നന്നായിരുന്നു കവിതകൾ എന്നാൽ കവിത ആലാപനവും അഭിനയവുമായി ഒരു സിങ്കാകാത്ത പോലെ ഒരു തോന്നൽ ആ പശ്ചാത്തലത്തിന് ഒരു soft sound ആയിരുന്നു കൂടുതൽ effect ആകുമായിരുന്നത് എന്ന് തോന്നി. പെട്ടെന്ന് അവസാനിച്ച പോലെ കുറച്ചു കൂടി പ്രതീക്ഷിച്ചു ഇനിയും നല്ല സൃഷ്ടികൾക്കായി ആശംസിക്കുന്നു
@chandrikasreekumar4396
@chandrikasreekumar4396 2 жыл бұрын
Nannayitundu. Bhuthakalathilekku poyi.Mazha nanaja santhramaya ormakal.Athe thirakil nastapetta ormakal
@sijoythomasa7134
@sijoythomasa7134 2 жыл бұрын
അഭിനന്ദനങ്ങൾ... ഷോട്ട് ഫിലിം എന്നാൽ ഇങ്ങനെ ആയിരിക്കണം....
@creativemedia2573
@creativemedia2573 2 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്....😘
@pranavo8088
@pranavo8088 3 жыл бұрын
Nice one❤️ Last song 👌👌💖💖
@swathick1166
@swathick1166 3 жыл бұрын
Song😊 Love it😘❤️
@abiabeena5640
@abiabeena5640 2 жыл бұрын
ഇപ്പോള കാണാൻ പറ്റിയത് പെട്ടന്ന് തീർന്നു പോയി എന്നുമാത്രം 🥰❤️ഗുഡ് feel❤️❤️
@sargae5600
@sargae5600 3 жыл бұрын
Valiya kaaryam onnum ella .but entho evdeyo touch chythu❤️❤️..good work
@saraswathie6428
@saraswathie6428 2 жыл бұрын
Ippla kandathu nalla oru feel
@vineeshpv2605
@vineeshpv2605 2 жыл бұрын
ഇത് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ജീവിതത്തെ കുറിച്ച് ഓർത്തപ്പോൾ...എന്തൊക്കെയോ ചെയ്യാൻ മറന്നുപോയ പോലെ...
@jishasunil2136
@jishasunil2136 2 жыл бұрын
Feeling 👍🏻👍🏻👍🏻👍🏻കണ്ണീർ വന്നു എന്തിനാണന്നറിയില്ല
@vishnuebaiju9578
@vishnuebaiju9578 3 жыл бұрын
Adipoli ❤️❤️❤️
@satheeshkumar166
@satheeshkumar166 2 жыл бұрын
Orupad eshttayi...
@archamurali2764
@archamurali2764 2 жыл бұрын
ഒരുപാട്‌ ഇഷ്ട്ടം തോന്നി ❤️
@shajahanp9768
@shajahanp9768 3 жыл бұрын
Feel undayrnnu🥰
@shalinileju1568
@shalinileju1568 2 жыл бұрын
Puzha....vanchi...mazha...kavitha .chaaya...pranayam ...viraham ...saghi..aahaa..anthassu... great job..short and cute..keep going And camera man kidu
@Harshid-cu4oq
@Harshid-cu4oq 2 жыл бұрын
Enthoo oru engane paryanam ennariyatha oru nalla feel best wishes
@nishastalin9023
@nishastalin9023 2 жыл бұрын
Patt vallathjathi oru feel thanne💕💕
@vandanaviswam2403
@vandanaviswam2403 2 жыл бұрын
Super Orupadu ishtamayi
@shailajaozhukkanvilayil4082
@shailajaozhukkanvilayil4082 2 жыл бұрын
pollunna sathyam 👍👍
@pmunikat
@pmunikat 2 жыл бұрын
JIbin Joy, Shameem, Armaan, Bhanupriya....... and if I praise personally, I have to say names of each and every person....... not just excellant; but the very few that touch our heart, show the life..... Thanks a Lot
@seydzainvt2657
@seydzainvt2657 3 жыл бұрын
ക്യാമറമാനോന് ഒരു ലോഡ് കിടു
@Viji0113
@Viji0113 2 жыл бұрын
കൊളളാം, നന്നായിട്ടുണ്ട്.
@noorabahjath5054
@noorabahjath5054 2 жыл бұрын
Supperb..cameraaman oree poliii 🤞🤞
@bijukudlingalbiju8995
@bijukudlingalbiju8995 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ...
@hareeshhareeshikku5867
@hareeshhareeshikku5867 2 жыл бұрын
എന്തോ ഒരു feeling ☺️❤️
@dhanyazworld1116
@dhanyazworld1116 2 жыл бұрын
💐💐💐മ്യൂസിക് ഒക്കെ കെട്ടപ്പോൾ എന്തൊ വല്ലാത്ത ഒരു ഫീൽ 💐💐💐
@Manuvlogs5030
@Manuvlogs5030 2 жыл бұрын
പൊളിച്ചു 👌🏻
@AthiraSKumar-qz5ut
@AthiraSKumar-qz5ut 3 жыл бұрын
Good one 🥰
@muhammedmusthafa5628
@muhammedmusthafa5628 2 жыл бұрын
നന്നായിട്ടുണ്ട്.
@meerathedreamer4309
@meerathedreamer4309 3 жыл бұрын
Gud work🥰💚😍
@jeringeorge1506
@jeringeorge1506 2 жыл бұрын
Superrrrrr broo gd wrk
@lillypaul7855
@lillypaul7855 2 жыл бұрын
Good work....Adipolii
@anjuanjali8471
@anjuanjali8471 2 жыл бұрын
Spr.. song vry nicee...I love it
@shobhanakk1989
@shobhanakk1989 10 ай бұрын
Touching. Congrats the entire team
@vaigamohan1327
@vaigamohan1327 2 жыл бұрын
Nannayittundu. ❤️❤️
@manappillygopi6403
@manappillygopi6403 2 жыл бұрын
Yes, it could bring back a lost memory. Even at my age of 70s, it is a good experience.
@syedharis7739
@syedharis7739 2 жыл бұрын
നന്നായിട്ടുണ്ട്....
@gmithracreations2307
@gmithracreations2307 2 жыл бұрын
Nice film... Congrtzzzz team👍👍👍
@balakriahnankr7816
@balakriahnankr7816 2 жыл бұрын
1m vw kittendathaaanu enikkorupaadu ishttaaayii💛💛
@aiswaryacr2894
@aiswaryacr2894 2 жыл бұрын
Orupadishtamayi❤️❤️
@anjalidewdrops
@anjalidewdrops 3 жыл бұрын
Super..... 😍😍👌
@arjunthankappan5155
@arjunthankappan5155 3 жыл бұрын
Nalla feel ind bgm um super
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 30 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 60 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3 МЛН
Happy Together Malayalam Short Film HD 2019 | Vineeth Viswam, Dini | Anuradha Indira
13:09
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 813 М.
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 4,9 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 18 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 6 МЛН