ഇവിടെ ആരും ഞെട്ടിയില്ല കാരണം ദിവസവും ഇതുപോലുള്ള വാർത്തകൾ കേട്ട് കേട്ട് ഞെട്ടാൻ സമയം ഇല്ലാതായി!
@manarulhudhaschoolpakara35175 сағат бұрын
Mec7
@ShihabudheenAsharithodika5 сағат бұрын
സത്യം
@NafsiyaT-pd2um5 сағат бұрын
ശരിയാ ഞെട്ടി ഞെട്ടി മടുത്തു...😢
@dhanyagopan4 сағат бұрын
😂😂
@RasheedaKunnath4 сағат бұрын
😂😂
@sherin7665 сағат бұрын
വീട്ടുകാരും നാട്ടുകാരും കുടുംബവും സ്വന്തം ഭർത്താവ് പോലും വെറുക്കുന്ന തരത്തിൽ ഒരു മരണം.... മരണ ശേഷം പോലും ആർക്കും ദയ തോന്നാത്ത രീതിയിൽ ഉള്ള മരണം... ചോദിച്ചു വാങ്ങിയ മരണം 😔🙏
സ്ത്രീകൾ ആക്രമിക്കപ്പെടുന്ന പല കേസുകളിലും ജനങ്ങൾക്ക് വിഷമം തോന്നാറുണ്ട് പ്രതികരിക്കാറുണ്ട്.. ഈ കേസ് വെറുമൊരു വ്യഭിചാര കഥയുടെ ആന്ധ്യമായി മാത്രം ജനം കാണുന്നു വേലി ചാടുന്ന പശുവിനു കോല് കൊണ്ട് അവസാനം
@MuhammedShibin-sn5eh5 сағат бұрын
കറക്ട മക്കളെ അവസ്ഥ ഭർത്താവും
@nibusdairy82664 сағат бұрын
പിന്നല്ലാതെ 😏😏😏
@manjushaji53384 сағат бұрын
ഇത് കേട്ട് ഞെട്ടുന്നില്ല ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ഇങ്ങനെ തന്നെ വേണം
@shinojp93085 сағат бұрын
ഭർത്താവ് കുട്ടികൾ മറന്നു നീ അന്യ പുരുഷൻ ന്റെ കൂടെ പോയി നിനക്ക് കിട്ടിയ ശിക്ഷ ആണ് 🙏ഭർത്താവ് കുട്ടികൾ രക്ഷപെട്ടു 🙏🙏🙏🙏🙏🙏🙏
@AniAni-ws3nk4 сағат бұрын
സത്യം
@HidenHiden-b6vСағат бұрын
സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തേണ്ട ഇതുപോലെ ഭർത്താക്കന്മാരും ഉണ്ട്..... നിങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾ കള്ള വെടിക്ക് പോകുന്നില്ല എന്ന് എന്ത് ഉറപ്പ്????? നിങ്ങൾ 24 മണിക്കൂറും അവരുടെ ഒപ്പമാണോ😀😀😀😀😀
@statusonly73904 сағат бұрын
കഷ്ടപ്പെട്ട് ഇവളുമാർക്ക് വേണ്ടി ജീവിച്ച ആളെ ചതിച്ചതിനു ദൈവം കൊടുത്ത ശിക്ഷ
@ashrafmk6025 сағат бұрын
ഇതൊന്നും കേട്ട് നമ്മുടെ നീതിപീഠം ഞെട്ടുന്നില്ലല്ലോ... ബോചെയുടെ ഡബിൾ മീനിംങിലാണ് കോടതികൾ ഞെട്ടുന്നത്
@muhammedmusthafam68974 сағат бұрын
🤣
@basheerkp70104 сағат бұрын
Exactly bro
@binibabu27783 сағат бұрын
Ethokke sadharanam sambavam alle keralathil.atha jnettathe😂
@habeebamp18013 сағат бұрын
😅😅💪🏾
@geethuratheesh42933 сағат бұрын
Super comment
@rozirozeroze36295 сағат бұрын
ഗ്രീഷ്മയ്ക്ക് പറ്റിയ ചെക്കൻ...10ൽ 10പൊരുത്തം 😝😝😝😝
@MashaAllah-v9m5 сағат бұрын
😂😂
@MerlinshaMerlinsha5 сағат бұрын
💯
@SojiSojimol5 сағат бұрын
👍🏻
@Remyakk-q5w5 сағат бұрын
😂😂
@amal34635 сағат бұрын
😂😂
@salimsha27964 сағат бұрын
വേലി ചാടിയ പശു കോല് കൊണ്ട് ചാകും..... എത്ര സത്യം 🙂
@KL-01-to-KL-144 сағат бұрын
2 കോലുകൾ 😅
@neethuchacko99375 сағат бұрын
ഭർത്താവിനെ മറന്നു സന്തോഷിക്കാൻ പോയതല്ലേ. അതിൽ തന്നെ അങ്ങ് ചത്തു. സന്തോഷിക്കു നല്ലപോലെ. ഞങ്ങൾക്കും സന്തോഷം
@jyothikrishnajp26862 сағат бұрын
മരിക്കേണ്ടവൾ തന്നെ ആണ് മരിച്ചത്.. സ്വന്തം മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ചിന്തിക്കാണ്ട് വല്ലവന്റേം കൂടെ പോയവൾ ഒക്കെ ചാകട്ടെ 👍🏻👍🏻 ഇത് ഇത്ര വല്യ ഞെട്ടാൻ ഒന്നുമില്ല... 👍🏻👍🏻
അച്ചായാ നിങ്ങൾ മുത്താണ് ലെവളെ വല്ല കാക്കാ ആണ് വെടിവക്കാൻ വന്നത് എങ്കിൽ ഈ കമൻ്റ് ബോക്സിൽ സെപ്റ്റിക് ടാങ്ക് മറിഞ്ഞേനെ😂😂😂
@shiningstar32425 сағат бұрын
Correct 💯
@sadiqueibrahim42934 сағат бұрын
സത്യം
@sadiqueibrahim42934 сағат бұрын
ഭർത്താവ് എന്നൊരു പേര് മാത്രം പോരാ ചങ്കുറ്റം വേണം സ്വന്തം വീട്ടിൽ വന്ന് പണി നടത്തിയപോൾ ഭർത്താവ് എവിടെ ആയിരുന്നു ആദ്യത്തെ വരവിൽ തന്നെ ജോൺസന്റെ എല്ലു ഊരണമായിരുന്നു പിന്നെ അവൻ പണി ചെയ്യാൻ അവന്റെ സാധനം ഉണ്ടാകരുത്
@Fayis13414 сағат бұрын
@@sadiqueibrahim4293enthin Avan jailil povanano 😂
@sadiqueibrahim42934 сағат бұрын
@Fayis1341 അതാണ് ഇതിലും നല്ലത്
@shainipradeep79915 сағат бұрын
ഒരു പോറ്റിയുടെ ഭാര്യ എത്ര അധപതിക്കുമോ? ഈശ്വര ചിന്ത ഒട്ടുമില്ലാത്ത ഒരു പെണ്ണ്.മൊറാലിറ്റി എന്താണെന്ന് അരുമോ ഇവർക്ക്?ഭർത്താവ് വെളുപ്പിന് വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ പരപുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി മരണം ഏറന്നു വാങ്ങാൻ ഉള്ള വഴി തനിയെ ഒരുക്കി.അവരുടെ കുഞ്ഞിനെ അവർ സ്നേഹിച്ചിരുന്നോ?care ചെയ്തിരുന്നോ?എങ്ങിനെ കഴിഞ്ഞു ഇവർക്ക് എത്രം അധഃപതിച്ചു തരം താഴ്ന്ന ജീവിതം നയിക്കാൻ
@sajadtopline11864 сағат бұрын
എന്റെ ഒരു ബന്ധു ഒരു പോറ്റിയുടെ ഭാര്യയുമായി കുറെ നാൾ ബന്ധം തുടർന്നിരുന്നു അവരുടെ ചെറുപ്പക്കാലത്തു.പിന്നെ ഇതിൽ അങ്ങനെ വിശ്വാസവും ഈശ്വര ചിന്തയും ഒന്നും നോക്കേണ്ട കാര്യമില്ല, വഴി തെറ്റാൻ. എല്ലാ മതത്തിലും വിശ്വാസത്തിലും ഉള്ള പെണ്ണുങ്ങൾ ചിലപ്പോൾ പ്രലോഭനങ്ങളിൽ പെട്ടു പോകാറുണ്ട്.
@shalinikrskrsna335316 минут бұрын
സത്യം തന്നെ, അതും ഈ അമ്പലത്തിന്റെ മുന്നിൽ തന്നെ വച്ച്, ഭർത്താവ് ഒരു വിളിപ്പാട് പോലും ഇല്ലാത്ത അകലം മാത്രം, എന്നിട്ടും എന്ത് ധൈര്യം 🤔
@nusaibaajmal82305 сағат бұрын
ഇതിന് ഞെട്ടാൻ എന്തിരിക്കുന്നു കെട്ടിയോനെ ചതിച്ചതിന് ഇത്ര കിട്ടിയത് നന്നായി കെട്ടിയോന് ഉണ്ടായിട്ടല്ലേ ഈ പണിക്ക് പോയത് വല്ല ആവശ്യമുണ്ടായിരുന്നു
@safwancp12252 сағат бұрын
നിങ്ങൾകു എന്ത് അറിയാം 35 കഴിഞ്ഞ പെണ്ണുങ്ങൾക്ക് oru സൈസ് ഭ്രാന്ത് ആണ് കാമ ഭ്രാന്ത്
@thaslimmubarak23065 сағат бұрын
അത്രേയൊള്ളൂ so simple 😊 ചെറിയ വാർത്ത....
@mm-fp5cb6 сағат бұрын
കൊലപാതകങ്ങൾ നോവൽ വായിക്കുന്നത് പോലെ വിശദീകരിച്ച് വിവരിച്ച് വിവരിച്ച് കൊലപാതകം ചെയ്യാൻ ക്രൂരൻമാർക്ക് പ്രജോധനമാകുന്നു എന്ന് വേണം കരുതാൻ
@asnathalis31565 сағат бұрын
ഗ്രീഷ്മന്റെ കൂടെ കൂട്ടിക്കോളൂ. അവൾക് നല്ലൊരു കൂട്ട് കിട്ടി. തന്റെ പ്രിയതമ ഒറ്റപ്പെടരുതെന്ന ശാരോണിന്റെ പ്രാർത്ഥന ഫലിച്ചു കാണും 😅
@@rubyrose8541കഴപ്പ് മൂത്ത് കാലകത്തികൊടുക്കും പിടിക്കപെടുമ്പോൾ അയ്യോ എന്നെ പീഡിപ്പിച്ചേ എന്ന് മോങ്ങുന്ന കാന്താരികൾ.. മാലാഖമാർ ആണല്ലേ 😂😂യൂട്യൂബിൽ നോക്കി പ്രസ വിച്ചിട്ട് മക്കളെ കടലിലും ബാക്കറ്റിലും കൊന്നു കളയുന്ന കാമുകിമാരും പതിവ്രതകൾ ആണല്ലോ 😂
@asnathalis31562 сағат бұрын
@rubyrose8541 ഇപ്പോൾ നിലവിൽ അവന്ന് പറ്റിയത് അവൾ തന്നെയാണ്. ചേച്ചിക് അവളെ പറയുമ്പോ അത്രേം പൊള്ളുന്നുണ്ടേൽ ചേച്ചി അവൾക് കൂട്ട് പോയി കിടന്നോ. പാവം ഒറ്റക്കല്ലേ. പിന്നെ സെച്ചി പറഞ്ഞ ആ കഅബാലിങ്കന്മാർക്ക് നേരെയും ഞാൻ ഇങ്ങനെ തന്നെയാണ് പ്രതികരിച്ചുള്ളത്. അല്ലാതെ ഗ്രീഷ്മക് വേണ്ടി മാത്രം ഉയർന്ന നാവല്ല എന്റേ. തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെയാണ്.
@rubyrose854122 минут бұрын
@asnathalis3156 ni poyi angu kida ,ninteduthu paranjo avalae paranjappol polliyennu ....ni ninte pani nokk poyi
@SalamSalam-yo2tt4 сағат бұрын
ഞങ്ങൾ ഞെട്ടിയില്ല ഭർതൃമതിയായ ഇവർക്ക് ഇങ്ങനെ ഒരു മരണം സംഭവിച്ചപ്പോൾ തന്നെ ഞങ്ങൾ കണക്കുകൂട്ടിയിരുന്നു ഇതിനുപിന്നിൽ വഴിവിട്ട ബന്ധം ആയിരിക്കുമെന്ന്. 😂
@Ibrahim333-e6v5 сағат бұрын
പണിക്കിടേയുള്ള കുത്ത്.ചാവട്ടെ ഇതൊക്കെ ചത്താൽ കാലവസ്ഥവരേ നന്നാവും😄
@abdulbhasithchembayil87515 сағат бұрын
പണി എടുത്തവൻ ആരാടാ ഏശ് ക്രിസ്തുവോ പുണ്ടെ
@Msm-k9c3 сағат бұрын
ഇതിൽ കമന്റ് ഇടുന്ന പലരും ഭാര്യമാരെ ഇങ്ങനെ പറ്റിക്കുന്ന മാന്യന്മാർ ആകാം /ആകാതിരിക്കാം..അവിഹിതം എന്നും എല്ലായിടത്തും ഉണ്ട്,ഉണ്ടാകും..insta,fb,തുടങ്ങി ഇനി വരാൻ പോകുന്ന പല സോഷ്യൽ മീഡിയകൾ ഉള്ള ലോകത്ത് ഇനി ഇങ്ങനെയുള്ള ബന്ധങ്ങളുടെ അതി പ്രസരം ആകും..കൊലപാതകങ്ങളും ആത്‍മഹത്യകളും കൂടും.മനുഷ്യൻ സ്വയം ചിന്ദിക്കാതെ ഇതിനു അറുതി വരില്ല..നിയമം കൊണ്ട് ഇതിനൊന്നും ഒന്നും സംഭവിക്കില്ല...
ബോബിയേ കഴുവേറ്റാൻ നോക്കിയ സ്ത്രീ വിമോചനക്കാരും പുരോഗമനക്കാർക്കും വളരെ സന്തോഷം തരുന്ന വാർത്തകൾ
@jithmohanan22905 сағат бұрын
വേലി ചാടിയ ആതിര കത്തി കൊണ്ട് തീർന്നു...
@FathimathZuhra-ie3xc5 сағат бұрын
പാവം മക്കൾ😢
@Noushad-sr2gh5 сағат бұрын
വാർത്തകൾ വരുന്നു, പോലീസ് പ്രതികളെ പിടികൂടുന്നു. അന്വേഷണം തിന്ന് വേണ്ടി ഗവണ്മെന്റ് ലക്ഷങ്ങൾമുടക്കുന്നു. ഇതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. പ്രതിക്ക് ജയിലിൽ സുഖജീവിതം. വർഷങ്ങൾ ഗവണ്മെന്റ് ചിലവിൽ ജയിലിൽ ജീവിക്കാം. കേസ് നടത്തി കൂലായി പുറത്തിറങ്ങും. കൊലയാളിക്ക് കൊലമരം കൊടുക്കുവാൻ വകുപ്പില്ലായെങ്കിൽ എന്തിന് കുറ്റവാളിയെ പിടികൂടണം. അറബ് രാഷ്ട്രത്തിൽ കൊലയാളിക്ക് താമസിയാതെ വധ ശിക്ഷനൽകും. കൊലയാളിയെ ജീവിക്കുവാൻ അനുവദിക്കില്ല.
@sreejaranjith29665 сағат бұрын
😂😂😂
@sharafudheenl2912 сағат бұрын
ഇനി എത്രയോ ഞെട്ടാൻ ബാക്കി🤔. നമ്മുടെ നിയമ സംവിധാനങ്ങളും അതിൽ കൂടി രക്ഷനേടാൻ കഴിയുന്ന അനാശാസ്യ പ്രവർത്തനങ്ങളും, ക്രിമിനലുകളും ഉള്ളത്തോളം കാലം ഞെട്ടി കൊണ്ടേയിരിക്കേണ്ടിവരും
@razanworld66274 сағат бұрын
ഭർത്താവ് ഉണ്ടായിട്ട് മറ്റൊരുത്തന്റെ പുറകെ പോകുന്നവര്ക്ക് ഇതല്ല ഇതിനപ്പുറം കിട്ടും ഭർത്താവ് ഉണ്ടായിട്ട് കാമം കൊണ്ട് നടക്കുന്ന ഇവൾക്ക് ഇതു കിട്ടണം
@sreenivasanv52275 сағат бұрын
ഡൈലി ഞെട്ടാൻ എനിക്ക് വയ്യ 🚶ഞെട്ടി ഞെട്ടി ഞെട്ടൂരാൻ ആയി ഞാൻ
@Ramlath-n3v5 сағат бұрын
😂😂😂😂
@rashidaak18913 сағат бұрын
🤣
@harizayan665259 минут бұрын
അതിവേഗ നിയമനടപടികൾ നടത്തി പരസ്യമായ വധശിക്ഷ നടപ്പിലാക്കുന്ന നിയമം വരേണ്ട സമയം അതിക്രമിച്ചു.
@Cookies-cooks7884 сағат бұрын
ഞെട്ടി.. ഞെട്ടി.. അവസാനം ഞെട്ടൽ എന്താ ന്ന് പോലും ഇപ്പോ അറിയാത്ത അവസ്ഥയാ..ദിവസോം ഇതന്നല്ലേ പണി.. 🥴🥴
@PonnushanShanu5 сағат бұрын
ആതിരയ്ക്ക് അർഹിച്ചത് തന്നെ കിട്ടി. 👌👌
@mohdfiroz54205 сағат бұрын
ധർമ്മത്തിൽ പഠിച്ച സ്ത്രീ 😄😄
@vishnupriyamanilal92395 сағат бұрын
പർഡെക്കുളിലും ഉണ്ടല്ലോ ഇത് പോലെ ഉളളവർ. വെറുതെ മലർന്നു കിടന്നു തുപ്പേണ്ട .ആനും പെന്നും ഇല്ല മതത്തില്ലുള്ളവരും കണക്കാണ്.
@sasinassasi51335 сағат бұрын
ഇന്ത്യ ഡിജിറ്റൽ ആയപ്പോൾ കുറെ പേർ ജെയിലിലും മരണതിലും കീഴടങ്ങി
@f20promotion105 сағат бұрын
കാലൻ കാമുകന്റെ രൂപത്തിൽ വന്നു അത്ര മാത്രം
@ShinojHappy28 минут бұрын
മച്ചാനെ ഗ്രീഷ്മമോൾ കാത്തിരിക്കുന്നു.... അവിടെ പോയി നിങ്ങൾ ഒന്നാവു... നല്ല ജോഡിയാണ് 🤣😄😄🤣🤣🤣🤣
@Swadiq.n.k5 сағат бұрын
മാപ്രകൾ നെട്ടി ഞങ്ങൾ നെട്ടിയില്ല ടെയ്ലി ഇത് പോലോത്ത വാർത്തകൾ കേൾക്കുന്നത് കൊണ്ട് ഭാര്യ കുക്കറിൽ വേവിച്ച ടുത്ത രാജ്യം മാണ് ഇത് പിന്നെയാ
@swathymahesh196856 минут бұрын
Ithupole ullavalmare ingane thanne cheyyanam👏
@chechoosworld92033 сағат бұрын
അവളൊക്കെ അങ്ങനെ മരിക്കുന്നതാ നല്ലത്. സന്തോഷം 🥳🥳🥳
@SarithaSarithakv-i9n2 сағат бұрын
ഇതിൽ കമെന്റ് ഇടുന്ന എല്ലാവരും നെഞ്ചിൽ തൊട്ട് പറയാമോ സത്യവാന്മാരും സത്യവദികളും ആണെന്ന് 🙏
@Lakshmilachu1768Сағат бұрын
നിങ്ങൾ നല്ലതാണോ നിങ്ങളുടെ ഭർത്താവ് നല്ലതാണോ എന്ന് നോക്കിയാൽ പോരെ? ഓരോരുത്തരും അങ്ങനെ ചിന്തിച്ചാൽ ലോകം നന്നാവും . അല്ലാതെ മറ്റുള്ളവരെ നന്നാക്കാൻ പോകണ്ട കാര്യം ഇല്ല
@ExcitedCheckeredFlags-cr1tl4 сағат бұрын
ഭർത്താവിനെയും മക്കളെയും മറന്നു മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിട്ട ആതിര...ഇതിൽ ആർക്കും ഒരു വിഷമവും ഉണ്ടാകില്ല
@jasirpjasir61695 сағат бұрын
ഞാൻ ഇപ്പോ ദിവസം മൂന്ന് നേരം വീതം ഞെട്ടാർ ഉണ്ട് 😊
@HakkimOtp-nk3bsСағат бұрын
Ksheenam undaakille.
@VaviSanu-z1x4 сағат бұрын
കെട്ടിയോൻ ഉള്ളപ്പോൾ ഇമ്മാതിരി പണിക്ക് പോയാൽ ഇങ്ങനെ തന്നെ വേണം.
@Zest-r5p4 сағат бұрын
അയാൾ ബലമായി റേപ്പ് ചെയ്തത് തടുത്തപ്പോഴാണെങ്കിലോ കുത്തിയത് അങ്ങനെ ആകാൻ ചാൻസ് ഉണ്ട്.. ആ കുഞ്ഞിന്റെ കാര്യം എന്ത് ദുഷ്ട സ്ത്രീ
@ajlank78454 сағат бұрын
Enikkum thonni
@Lakshmi-dn1yiСағат бұрын
അപ്പോൾ രണ്ടു പേരും കൂടി കറങ്ങി പലയിടത്തും റൂം എടുത്തത് എന്തിനു തിരക്കഥ എഴുതാൻ ആയിരുന്നോ. സ്വന്തം ഭർത്താവ് പറയുന്നു ഇൻസ്റ്റാഗ്രാം അലവലാതിക്കൊപ്പം ഭാര്യ കറങ്ങാനും കിടക്കാനും തുടങ്ങിയിട്ട് ഒരു വർഷം ആയെന്ന് നാണക്കേട് ഭയന്ന് ആണ് പുറത്തു പറയാതെ ഇരുന്നത് എന്ന്. അങ്ങനെ ഒരുത്തിയെ ആരാണ് ബലമായി പിടിക്കുന്നത്.
@Arun_156Сағат бұрын
Last sapper akkiyathanakillo😂
@Lakshmilachu1768Сағат бұрын
@@Lakshmi-dn1yiഅതു മാത്രമോ എവിടെയോ കിടന്ന ഒരു മനുഷ്യൻ റേപ്പ് ചെയ്യാൻ വേണ്ടി ഇവളുടെ വീട് എങ്ങനെ കണ്ടുപിടിച്ചു? ഇത് സ്ഥിരം പരിപാടി ആയതു കൊണ്ടല്ലേ അവന് വീട് പരിചയം.
@MoideenKoya-l5r4 сағат бұрын
ഈശ്വര..ചിന്ത.ഒന്നുമനസ്സിൽ..ശാശ്വത.മെ..ഉലകിൽ..😢😢😢
@Rebel8833 сағат бұрын
Marco പോലുള്ള സിനിമകൾ വരുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ആളുകൾക്ക് എന്തും ചെയ്യാനുള്ള ധൈര്യം കിട്ടുന്നു 😢
@Sadhafamin3 сағат бұрын
Marco കണ്ടിട്ടായാലും അല്ലെങ്കിലും അവള് ചാവാണ്ടവൾ തന്നെയാണ് 👍ഇനി അടുത്തത് ജോൺസൻ
@Lakshmi-dn1yiСағат бұрын
മാർക്കോ ഇറങ്ങിയിട്ട് കഷ്ടിച്ച് ഒരു മാസമേ ആയുള്ളൂ. അപ്പോൾ അതിനു മുൻപ് അവിഹിത കാമുകൻമാർ കഴുത്തു അറത്തിരുന്നതും വെട്ടി കൊന്നിരുന്നതും പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നിരുന്നതും ചേട്ടന്റെ നിർദേശപ്രകാരം ആയിരുന്നോ.
@Lakshmi-dn1yiСағат бұрын
ഉണ്ണിയോട് ഉള്ള അസൂയ തീർക്കാൻ വേണ്ടി മാർക്കൊയെ മറ ആക്കാതെ ഈ നാട്ടിൽ നടന്ന മൊത്തം അവിഹിത കൊലപാതകത്തിന്റെ കണക്ക് എടുക്ക്... ഓൺലൈനിൽ വരുന്ന അലവലാതികളെ വിശ്വസിച്ചു ഇറങ്ങിയ ഒരുത്തിയും ഇന്ന് ജീവനോടെ ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല. കണ്ടവന്റെ ഭാര്യയുടെ പുറകെ കൂടുന്ന ഒരു എരപ്പാളിയും സ്നേഹം കൊണ്ടല്ല കൂടുന്നത്.
@reality17566 сағат бұрын
ഒഴിവാക്കാതെ ഒരു ലോങ്ങ് ടേഎം റിലേഷൻഷിപ് ഉണ്ടാവുമോ. ലൈഗീ o ഘ ബന്ധം ok നടന്നെങ്കിൽ അവൾ കൂടെ പോകണം ആയിരുന്നു.😮
@isanap4794 сағат бұрын
ഡെയിലി ഇത്തരം ന്യൂസ് കേട്ട് കേട്ട് ഇപ്പോൽ ഞെട്ടാറില്ല. അവിഹിത ബന്ധങ്ങൾ ട്രെൻഡ് ആയി മാറുന്നു ഒടുവിൽ ഇതേ പോലെ മരണ വാർത്തകളും😮😮😮😮😮. ഇതിനെല്ലാം പുറമേ ഒരോ കുറ്റവാളികളും പിടിക്കപ്പെടും എന്ന് തിരിച്ചറിവ് ഈ പൊട്ടൻ മാർക്ക് endha മനസ്സിലാവാത്തത്. ഇപ്പൊ പിടിക്കപ്പെട്ടാലും ആളങ്ങ് കുറച്ച് ദിവസം എയറിൽ ആയി പിന്നെ വൈറൽ ആകുമെന്ന് അവർക്കെല്ലാം അറിയാം. ഒരു ചുക്കും സംഭവിക്കില്ല എന്ന് ധൈര്യം കാരണം ഒരാളെയും പേടിയില്ല. നിയമം മാറണം. കോടതി വിധി കഠിന മാവണം. ഇതിപ്പോ എന്ത് 😢
@keralan7725 сағат бұрын
മരിച്ചത് നല്ല കാര്യം ആ കുടുബം രക്ഷപ്പെട്ട്
@Xraray36918 минут бұрын
സ്വന്തം ഭർത്താവിനെ കുട്ടികളെയും മറന്നു അഴിഞ്ഞാടാൻ നടക്കുമ്പോൾ ആലോചിക്കണം ആയിരുന്നു
@krishnadasmittu86684 сағат бұрын
ഇങ്ങനെയുള്ളവരുടെ അവസാനം ഇങ്ങനെ തന്നെ ആയിരിക്കും
@nibusdairy82664 сағат бұрын
ഈ ഒരു ഒരു ബന്ധം..... 😏😏 ലോകത്ത് വേറെ ഒരു ബന്ധവും ഇല്ലേ 🤔🤔🤔
@sajadtopline11864 сағат бұрын
ഞാനും അതാ ചിന്തിക്കുന്നത്, ഞാൻ വിവാഹം കഴിഞ്ഞ ഒരു യുവതിയുമായി നല്ല സൗഹൃദം ഉണ്ട്, എന്റെ വീട്ടിലും അറിയാം, അവർക്കും കുഞ്ഞുങ്ങളും ഭർത്താവുമൊക്കെ ഉള്ളതാണ്.അവർക്കും അറിയാം.എത്രയോ വർഷം ആയി ഇതുവരെ അനാവശ്യമായ ഒരു വാക്കോ പ്രവർത്തിയോ നോട്ടമോ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഇത് മരണം വരെ ഉണ്ടാകണം എന്നുള്ള പ്രാർത്ഥനയെ ഉള്ളു.
@കടലാസ്3 сағат бұрын
ഇത് അവിഹിതം നടത്തുന്നവർക്ക് ഒരുതാക്കീതാകട്ടെ
@salimk26905 сағат бұрын
ഓരോ ദിവസവും. നിരവധി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ. പോലീസുകാർ പിടിക്കുന്നു കോടതിയിൽ. ഹാജരാക്കുന്നു. എന്നാൽ ഇതിൽ അടുത്ത സമയം എത്രപേർക്ക് ജാമ്യം നൽകി കാണും . 🙏😭 എത്ര പേരെ നിയമപരമായി ശിക്ഷിച്ചിട്ടുണ്ടാകും.🙏
@Ckrachru4 сағат бұрын
ഇങ്ങനെ ഭർത്താവിനെ വഞ്ചിച്ചവൾക്ക് ഇതാണ് ശിക്ഷ..
@ManojKallor3 сағат бұрын
It is great we should use the this much as possible PLEASE Repeat the name Johnson. Well done Media one
@Sahad244 сағат бұрын
ആതിര എന്ന പതിവ്രത ❤️
@kdmoniles75043 сағат бұрын
നല്ല പുരോഗതി ഉണ്ട്.
@AdiNarayan-z5z4 сағат бұрын
വഞ്ചകി കള്ളി അർഹിക്കുന്ന ശിക്ഷ കിട്ടി വഞ്ചകി വഞ്ചകി ഒരു പാവപ്പെട്ട മനുഷ്യൻ രക്ഷപ്പെട്ടു
@rasheednelliyil666043 минут бұрын
സ്വന്തം ഭർത്താവ് നേരെ മുന്നിലുള്ള ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുന്നു.. കാമുകനെ വിളിച്ചു വരുത്തുന്നു.
@pratheeksharaju5102Сағат бұрын
എപ്പഴും ഞെട്ടാൻ വട്ടൊന്നുമില്ല 🫤
@mohammedmubashir50214 сағат бұрын
ഇതൊക്കെ ആര് ആര് ഞെട്ടാൻ കേട്ടിട്ട് നദിനംപ്രതി നടക്കുന്ന കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ ഇതിനൊക്കെ ഞെട്ടാൻ നിന്നാൽ അതിനെ സമയം ഉണ്ടാകു
@sivaprasadv.s418028 минут бұрын
മൊഴി മീഡിയ വണ്ണിന് കിട്ടിയോ...? എനിക്ക് കൂടി തരാമോ.... പിന്നൊരു കാര്യം വേറെ ആർക്കും ഈ മൊഴി കൊടുക്കരുത്... പെട്ടിക്കുള്ളിൽ സൂക്ഷിച്ചുവക്ക്
@Rashi-p2q4 сағат бұрын
എല്ലാ മറന്ന് ഭാർത്താ വിനെയും കുട്ടി നെ അവൾ സുഖിക്കാൻ പോയാതാ ല്ലെ അങ്ങനെ വേണം വേട്ടിനുറുക്കി ഇടണം
@munnasstream83382 сағат бұрын
ഇവൾ ചാവേണ്ടവൾ തന്നെ........ ആ ഭർത്താവ് രക്ഷ പെട്ടു 😂
@sujabenoy8455Сағат бұрын
ഇതുപോലുള്ള വാർത്തകൾ കേട്ട് മടുത്തു...
@stephentdanielverygood25765 сағат бұрын
ജീവപരിയന്ദം തടവ്, സുഖഭക്ഷണം, പരോൾ പത്ത്കൊല്ലആകുബോൾ പുറത്തേക്ക്, പിന്നെ എന്താ 😁😁😁😁
@musthafamarunnoli-qt7hi4 сағат бұрын
സ്വന്തം കുടുംബത്തിനെയും മക്കളെയും മറന്നു ഇന്ന് കണ്ടവന്റെ കൂടെ സുഹിക്കാൻ പോകുന്ന എല്ലാവർക്കും ഇതാണ് അവസാനംസംഭവിക്കുന്നെപെങ്ങളെ എന്തിനു ഇങ്ങനെ നശിക്കുന്നെ
മുൻപ് വേലി ചാടിയ വർക്കും നിലവിൽ വേലി ചാടി കൊണ്ടിരിക്കുന്നവർക്കം ഇനി വേലി ചാടാൻ മുട്ടി നിൽക്കുന്നവർക്കും ഈ വയലൻസ് സെക്സ് സസ്പെൻസ് ചിത്രം സമർപ്പിച്ചുകൊള്ളുന്നു
@harethapv5 сағат бұрын
എല്ലാ ദിവസവും ഇങ്ങനെ ഉള്ള news മാത്രമേ റിപ്പോർട്ട് ചെയ്യൂ.. എന്തേലും നല്ല news കൂടി പറഞ്ഞൂടെ 🙏🏾🙏🏾
@rajeevanm11606 сағат бұрын
ഓഹോ ഇത് ഭയങ്കരമായി പോയി
@Hamzakodakkattil5 сағат бұрын
എല്ലാ ദിവസവും ഇത് തന്നെയല്ലെ അത് കൊണ്ട് ഒരു ഞെട്ടലംഇല്ല
@SiyadSisi5 сағат бұрын
ഇത് ആരും ഞെട്ടിയില്ല ഇത് സാധാരണ വാർത്തയായി പിന്നെ ഇത് കേട്ടാലും വലിയ ഞെട്ടൽ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല ഏറ്റവും പുതിയ സർവ്വേയിൽ വിവാഹം കഴിഞ്ഞ 60 ശതമാനം സ്ത്രീകളും പരപുരുഷ ബന്ധം പുലർത്തുന്നവരാണ് എന്നാണ് സർവേയിൽ കാണുന്നത് എന്നാൽ വിവാഹം കഴിക്കാത്ത സ്ത്രീകളിൽ ചരിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം പണ്ട് ഉള്ള ആചാരങ്ങളാണ് അതിലൊന്നും ഞങ്ങൾക്ക് അത്ര വിശ്വാസം ഇല്ല അത് ഞങ്ങൾ മുകളിലേക്ക് എടുക്കുന്നത് ഇല്ല അവർ പറയുന്നത് വരാൻ പോകുന്ന ഭർത്താക്കന്മാരും ഇതുപോലെ തന്നെയല്ലേ ഞങ്ങൾ മാത്രം പതിവ്രതകൾ ആയിട്ട് എന്ത് കാര്യം ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിച്ചു ജീവിക്കണം എന്ന് നല്ല സന്ദേശം നല്ല മാതൃക
@dp50305 сағат бұрын
Alla ee 60 shadamanam arude koode aanu bandham pularthunadhu? Purushanmarde koode alle.. apo etra shadamanam purushanmar itharam pravarthikalil erpedunnu? Adhoode onnu parayarunnu
@SiyadSisi4 сағат бұрын
@dp5030 പുരുഷന്മാർ എന്തായാലും 60 ശതമാനം മുകളിലുണ്ട് പതിനഞ്ച് വർഷം മുമ്പ് സ്ത്രീകൾ ഇതേപോലെയുള്ള പരിപാടികളിൽ ഏർപ്പെട്ടിരുന്നു ഇല്ല ഉണ്ടെങ്കിൽ തന്നെ അവർ വേശ്യകൾ ആയിരുന്നു പിന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും അന്നും പുരുഷന്മാർക്ക് ഒരേ മനോഭാവം തന്നെയായിരുന്നു അന്ന് 90 ശതമാനം പുരുഷന്മാരും സൗകര്യം കിട്ടിയാലോ സ്ത്രീകൾ വഴങ്ങിയാൽ ബന്ധപ്പെടുന്ന ആളുകളായിരുന്നു ഇന്നും അങ്ങനെതന്നെ എന്നാൽ അന്ന് സ്ത്രീകളായിരുന്നു ഇതിന് തടയിട്ട് ഇരുന്നത് എന്നാൽ ഇന്ന് സ്ത്രീകൾ അങ്ങനെയല്ല പുരുഷന്മാരുടെ ആയി ഒപ്പം തന്നെ അവർക്കും ഇതിനോട് താൽപര്യം ആണ് അവിടെയാണ് എല്ലാത്തിനെയും താളം തെറ്റുന്നത് സ്ത്രീകൾക്ക് ഒരു പുരുഷൻറെ ശരീരഭാഗങ്ങൾ എന്തെങ്കിലും കണ്ടാൽ ഒരു താൽപര്യം തോന്നുകയില്ല എന്നാൽ പുരുഷന്മാർക്ക് അങ്ങനെയല്ല സ്ത്രീയുടെ എല്ലാ ഭാവവും അവർക്ക് താൽപര്യം ജനിപ്പിക്കുന്നതാണ് മുടി മുതൽ നഖം വരെ അത് ദൈവം അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്
@Lakshmi-dn1yiСағат бұрын
ഒരു തെരുവ് വേശ്യ അർഹിക്കുന്ന മരണം ആണ് അവൾക്ക് കിട്ടിയത്. ഭർത്താവ് കല്ലിനെ പൂജിക്കാൻ അല്ലല്ലോ പോകുന്നത് ദൈവത്തെ ആണ്. ആ ദൈവം കൊടുത്ത കൂലി ആണ വൾക്ക്. ഭർത്താവ് അമ്പലത്തിൽ പൂജിക്കാൻ പോകുമ്പോൾ വഴിയേ പോകുന്ന എരപ്പാളികളെ വിളിച്ചു കാമം തീർക്കുന്ന ഇവളെ ഇങ്ങനെ കൊന്നാൽ പോരായിരുന്നു. അവളുടെ കണ്ണ് രണ്ടും ചൂഴ്ന്ന് എടുത്തു കഴുത്തു അറക്കണമായിരുന്നു
@yummm8884 сағат бұрын
നീ ഞെട്ടിയോ ലെ ഞാൻ: എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടില്ലെടോ🫠
@sunilsuni52773 сағат бұрын
Nannai
@sreeranjinis94Сағат бұрын
മനസ്സ് പറയുന്നിടത്ത് ഓടാനുള്ളതല്ല ശരീരം ..... ഒാരോന്നും പറഞ്ഞ് മനസ്സ് നമ്മളെ വഴി തെറ്റിക്കും ..... അതിനാണ് നമ്മുക്ക് ബുദ്ധി തന്നിരിക്കുന്നേ....തെറ്റും ശരിയും തിരിച്ചറിയാൻ .... നൂറുവട്ടം ആലോചിച്ചേ ഒാരോന്നും ചെയ്യാവൂ......!!!!
@aboobackervvСағат бұрын
അതിക്രൂരമായ കൊലപാതകം. വഞ്ചനക്കുള്ള. പ്രതിഫലം കിട്ടി
@Naseelasiraj224 сағат бұрын
ആരാണ് നടുങ്ങിയത്
@naseema-bj7vt5 сағат бұрын
കഷ്ട്ടം 🤔
@infotechMalayalam13 сағат бұрын
അവൾക്ക് അത് വേണം
@siyadm21755 сағат бұрын
കുഞ്ഞാട്...
@tastyfood1248Сағат бұрын
ഈ സ്ത്രീകാരണം പാവം നമ്പൂതിരി എങ്ങനെ പുറത്തിറങ്ങി നടക്കും😢😢
@GoldaMeir104 сағат бұрын
ഒരു തെളിവും ഇല്ല. മുഴുവനും അവളുടെ കുറ്റം എന്ന് വരുത്തി തീർക്കാൻ അവൻ ശ്രെമിക്കുന്നു..
@AbdullahAnzad5 сағат бұрын
കൊലപാതക വാർത്തകൾ ദിവസവും ഉണ്ട് പ്രതികളെ പോലീസ് പെട്ടെന്നാണ് പിടികൂടുന്നതും കാണാം. എങ്കിലും ഇത്തരം സംഭവങ്ങൾ കുറയാതിരിക്കാൻ കാരണം മനസിലാക്കേണ്ടത് അത്യാവശ്യമാണു. പ്രധാനമായും, നിയമ സംവിധാനത്തിലെ പോരായ്മകളും പ്രതികൾക്ക് സമയബന്ധിതമായ ശിക്ഷ ലഭിക്കാത്തതുമാണ് ഈ പ്രശ്നത്തിന്റെ ചൂണ്ടുപിടിക്കേണ്ട മുഖ്യ ഘടകങ്ങൾ. അവരെ കാലതാമസമില്ലാതെ പ്രാപ്തമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നത് നിർബന്ധമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം അക്രമങ്ങൾക്ക് കുറവ് വരുത്താൻ സാധിക്കും. തികഞ്ഞ ശിക്ഷാനടപടികൾ വഴി സമൂഹത്തിൽ ഒരു ശക്തമായ സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ട്.
@Royals7192 минут бұрын
പ്രതി മുസ്ലിം പേരല്ല കാസ ആയത് കൊണ്ട് ഞെട്ടൽ ഉണ്ടാവില്ല
@meenakshiriju32224 сағат бұрын
ദിവസവും ഞെട്ടി ഞെട്ടി ഇപ്പോ cervical coller ഇടണം മിക്കവാറും. So ഇനി ഞെട്ടാൻ ഞാൻ ഇല്ല.. പിന്നെ ഇവളെ പോലെ ഉള്ളവൾ ചാകട്ടെ.. പാവം പോറ്റി വിളിക്കുന്ന ദൈവം കേട്ടു..
@ShoukathMuthuShoukathMuthu3 сағат бұрын
അടിപൊളി വഞ്ചകിക്ക് കിട്ടിയ ശിക്ഷ വഞ്ചിക്കുന്നവർക്ക് ഇത് ഒരു പാഠമാണ്
@ajuba5003 сағат бұрын
കുത്തിനിടയിൽ കുത്ത്... ആ കുത്തിൽ തീർന്നു 🤣🤣 പങ്കാളിയെ വഞ്ജിക്കുന്നവർക്ക് ഇത് തന്നെ വേണം 😊