ആതിരയുടെ വൈറല്‍പാട്ട് ഫൗസിയക്ക് സമ്മാനിച്ചത് മാനഹാനി | Faouziya street singer | Athira viral video

  Рет қаралды 161,973

marupuram kerala

marupuram kerala

Күн бұрын

Пікірлер: 459
@happy-ti9fs
@happy-ti9fs Жыл бұрын
മനസ്സ് നന്നാക്കൂ. ഇന്ന് വർഗീയത കൊണ്ടു ബുദ്ധിമുട്ടുന്ന കേരളത്തിൽ ചെറിയൊരു വേനൽ മഴയായി പെയ്തിറങ്ങിയത് കൊണ്ടാണ് ആകുട്ടി വൈറലായത്. സഹായിക്കുന്നത് ഇനിയും ഇതുപോലത്തെ കുട്ടികൾ ഉണ്ടാകണം എന്നത് കൊണ്ടാണ്. ഇനിയും ഒരുപാട് ആതിരമാർ വരണം. എന്നത് കൊണ്ടാണ് അവർക്ക് അർഹത പെട്ട വീടുനൽകുന്നത്. വർഗീയത തുലയട്ടെ. അള്ളാഹു നിങ്ങൾക്ക് നല്ല രീതിയിൽ ചിന്തിക്കാൻ തൗഫീഖ് നൽകട്ടെ.ആകുട്ടിയും നിങ്ങളും രക്ഷപെടട്ടെ. ആമീൻ
@hairusameerhairu6688
@hairusameerhairu6688 Жыл бұрын
Aameen
@beenar1319
@beenar1319 Жыл бұрын
ഒന്നും പ്രതീക്ഷിച്ചു അല്ല ആതിര പാടിയത്..... ദൈവാനുഗ്രഹം ഏതു വഴിയാണ് വരുന്നത് എന്ന് ആർക്കും അറിയില്ല.... ഈ സമയത്ത് ആ കുട്ടി ധൈര്യത്തോടെ പാടിയതിനു ആ കുട്ടിയെ അഭിനന്ദിക്കുന്നു.....
@suharapp3016
@suharapp3016 10 ай бұрын
പറഞ്ഞു ന ട് ക്കു നബർ പറഞ്ഞു പ്രശമല 👍👍👍👍
@shadukkavlsry
@shadukkavlsry Жыл бұрын
ആ കുട്ടിക്ക് ഈ പാട്ടിലൂടെ ഉണ്ടായ പുരോഗതിയിൽ നന്മകൾ നേർന്നാൽ താത്തക്ക് ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ടാകുമായിരുന്നു... ഇത് വീണ്ടും വീണ്ടും ആവർത്തിച്ച് നെഗറ്റീവ് ഇടുന്നതിലൂടെ താങ്കളോട് കാണുന്നവർക്കെല്ലാം നെഗറ്റീവ് ഇമേജ് ആണ് ഉണ്ടാക്കുക.. ആ കുട്ടി കിടപ്പാടം പോലുമില്ലാത്ത ദരിദ്ര പശ്ചാത്തലത്തിലുള്ള ആളാണെന്ന് ഓർത്ത് അതിനെ സപ്പോർട്ട് ചെയ്യൂ എന്നാൽ താങ്കൾക്ക് നന്മകൾ വരും
@Muhammad-du5ks
@Muhammad-du5ks Жыл бұрын
Correct
@ajthajyn9601
@ajthajyn9601 Жыл бұрын
👍🌹👍👍
@fusiongaming753
@fusiongaming753 Жыл бұрын
ആകുട്ടിക് പകരം താത്തയേ സഹിക്കണം എന്ന് ആണ് മനസിൽ ഒള്ളത് എനിക്ക് മനസിൽ ആയി ആകുട്ടിക് കിട്ടിയ സൗഭാഗ്യം താത്തക് സഹിക്കൻ പറ്റുന്നി ഇല്ല
@seena6267
@seena6267 Жыл бұрын
👍👍
@vinoyts9992
@vinoyts9992 Жыл бұрын
😊😊😊😊
@saheermk5707
@saheermk5707 Жыл бұрын
ആതിര മോൾ 🥰👍 അള്ളാഹു അനുഗ്രഹിക്കട്ടെ
@kunnathyusuf8334
@kunnathyusuf8334 Жыл бұрын
ആ കുട്ടിയെ കൊണ്ട് നിന്കളുക്ക് എന്ത് നഷ്ടാ ഉണ്ടായത്😢 താത്താ , കുശുമ്പ്!!!
@fusiongaming753
@fusiongaming753 Жыл бұрын
പാട്ടു പാടി നഷ്ടവും ലാഭവും ഒണ്ടഅവൻ ഇത് ഒരു ബിസ്നസ്സ്‌ അല്ലല്ലോ താത്ത
@nasarkp7819
@nasarkp7819 Жыл бұрын
അവളെ കൊണ്ട് ഇങ്ങനെ കുറ്റം പറയേണ്ട ആവശ്യമില്ല ആതിര നല്ല ഒരു വ്യക്തിത്വമുള്ള കുട്ടിയാണ്
@mohammedbadusha85
@mohammedbadusha85 Жыл бұрын
ആതിരയ്ക്ക് നല്ലതു വരട്ടെ ആത്മാർത്ഥമായി ആ പാട്ട് പാടിയതിന്
@rashidarashi3509
@rashidarashi3509 Жыл бұрын
താത്ത അള്ളാഹു ഒരാളെ ഉയർത്താൻ ഉദ്ദേശിച്ചാൽ അത് ആർക്കും തടയാൻ പറ്റില്ല. നിങ്ങൾകാണ് അള്ളാഹു അത് ഉദ്ദേശിചതെകിൽ നിങ്ങളെയും ആർക്കും ഏത് ശത്രുക്കൾക്കും തടയാൻ പറ്റില്ല 👍
@sujithchandran2770
@sujithchandran2770 Жыл бұрын
പരമാർത്ഥം.... സത്യം..
@Farhan-pk5ep
@Farhan-pk5ep Жыл бұрын
ഞാൻ കാരണം ഒരു കുട്ടി നല്ല നിലയിൽ എത്തുമ്പോൾ അവരെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്... ആ മനസ്സിനെ ചേർത്ത് നിർത്തുകയാണ് വേണ്ടത്....
@thansits849
@thansits849 Жыл бұрын
ഈ വീഡിയോ ചെയ്തപ്പോൾ ആ കുട്ടിക്ക് ഒരു നന്ദി പറഞ്ഞുകൊണ്ടായിരുന്നു എങ്കിൽ ലോകം മുഴുവൻ നിങ്ങളോടൊപ്പം നിക്കുമായിരുന്നു ഇതിപ്പോ ഒരു മാതിരി അസൂയയും കുശുമ്പും പോലെ ആയിപ്പോയി 🙏🙏
@Liyanoushad
@Liyanoushad Жыл бұрын
😂😂തള്ളക്കു ആകെ കലിപ്പ് ആയി ഇതിന് മരുന്ന് ഇല്ല
@mohammedishak7547
@mohammedishak7547 Жыл бұрын
@@Liyanoushad 💯% സത്യം🙏
@nafeesap.p4914
@nafeesap.p4914 Жыл бұрын
​@@Liyanoushadàaàaàå😂àaàaàå and
@fusiongaming753
@fusiongaming753 Жыл бұрын
ആകുട്ടിക് ഒള്ളത് പടച്ച റബ്ബ് കൊടുത്തു അതിൽ ആര് അസൂയ പെട്ടിട്ടു കാര്യം ഇല്ല തെരിവിൽ പാട്ടുപാടുന്നത് ജീവിക്കൻ ആണ് എന്ന് പറഞ്ഞു ഇവിഡോയിൽ തന്നെ പറയുന്നു ആ കുട്ടി വയറിൽ ആയി അപ്പോൾ ജീവിക്കനാണോ വയറിൽ അവനാണോ താത്ത പാട്ടു പാടുന്നത് എതിലങ്കിലും ഒന്നിൽ ഉറച്ചു നിൽക്കുക താത്തക് സ്വന്തം ആയി വിട് ഒണ്ട് ആ കുട്ടിക് വിട് ഇല്ല അത് ആർഹതപേട്ട അവർക് തന്നെ ആണ് പടച്ച അവൻ കൊടുത്തി ഇട്ടു ഒള്ളത് അത്രഗ്രഹം പണം ഒള്ള അവർക്കും പണം ഇല്ലത്ത അവർക്കും ഒണ്ട് ആകുട്ടിക് അങ്ങനെ വിട് ഒന്നും കിട്ടി ഇല്ല ആയിരുന്നു എങ്കിൽ തത്ത ചാനൽ കാരുടെയും യുട്യൂബിൽ വന്ന് ഇങ്ങനെ തന്നെ ഒരു വീഡിയോ ചെയ്യില്ല ആയിരുന്നു ആ കുട്ടിക് വിട് കിട്ടയത് ആണ് തത്തയുടെ പ്രോബ്ലം അത് കൊണ്ട് ആണ് വീഡിയോ ചെയ്തു കൊണ്ട് ഇരിക്കുന്നത്
@fusiongaming753
@fusiongaming753 Жыл бұрын
ഭർത്തവ് അന്തൻ ആണ് എന്ന് ആ കുട്ടി പറഞ്ഞി ഇല്ലല്ലോ പിന്നെ എന്ദിനആണ് എപ്പോളും ആകുട്ടിക് വിട് കിട്ടി ഇനിക് കിട്ടി ഇല്ല എന്ന് പറഞ്ഞു കരയുന്നത് ആ കുട്ടിചെയ്യാത്ത കാര്യത്തിൽ ആ കുട്ടിയുടെ പേര് എന്ദിന വലിച്ചു ഇടുന്നത് ഭർത്തവ് അന്തൻ എന്ന് പറഞ്ഞ അവർക് എതിരെ അല്ലെ വീഡിയോ ചെയ്യേണ്ടത് അല്ലതെ പാട്ടു പാടി സഹായിച്ച പെണ്ണ് കുട്ടിക് എതിരെ അല്ല വീഡിയോ ചെയ്യേണ്ടത്
@abdullanattingalnattingal81
@abdullanattingalnattingal81 Жыл бұрын
താത്ത.... നിങ്ങൾ കാരണം ഒരു കുട്ടിക്കും കുടുംബത്തിനും നല്ലത് വന്നെങ്കിൽ അതും ഒരു പുണ്യമല്ലേ. നിങ്ങളുടെ പ്രയാസങ്ങളും പുറത്തു പറയാൻ അവസരം കിട്ടിയല്ലോ. സഹായിക്കാൻ മനസ്സുള്ള ആരെങ്കിലും നിങ്ങളെയും സഹിക്കാൻ വരും. ആ കുട്ടി വൈറൽ ആകാൻ നിങ്ങൾ ഒരു നിമിത്തമയെങ്കിൽ അതിലും സന്തോഷിക്കൂ...
@Farhan-pk5ep
@Farhan-pk5ep Жыл бұрын
ആതിര ഒരിക്കലും വൈറലാവാൻ വേണ്ടി പാടിയതല്ല നിങ്ങളെ സഹായിക്കാൻ വേണ്ടി മുന്നോട്ട് വന്നതാണ് ആ നല്ല മനസ്സിനാണ് ആളുകൾ പ്രോസാഹിപ്പിച്ചത്... നിങ്ങളിലൂടെയാണ് ആതിര ഉയർന്ന് വന്നത് നിങ്ങളും ആതിരയും ജന മനസ്സുകളിൽ ഇടം പിടിച്ചു....നിങ്ങൾ നല്ല മനസ്സോടെ മുന്നോട്ട് പോകൂ... ആ കുട്ടിയെ നിങ്ങൾ അഭിനന്ദിക്കൂ... എല്ലാം ശരിയാകും.... നിങ്ങളുടെ സംഘടങ്ങളും എല്ലാവരും അറിഞ്ഞതും ആതിര...യിലൂടെ...
@secretvlog1627
@secretvlog1627 Жыл бұрын
ഇത്ത ആ കുട്ടി നിങ്ങളോട് കാണിച്ച സ്നേഹം,കരുണ അത് നിങ്ങൾക്ക് തിരിച്ചു ഇല്ലാതായി പോയി ആ കുട്ടിക്ക് വൈറൽ ആകാൻ ആയിരുന്നു എങ്കിൽ അവർ പ്ലാൻ ചെയ്തു എങ്കിൽ അവർക്ക് ഈ വഴി മാത്രേ ഉള്ളോ അവർക്ക് നല്ല ഫ്ലാറ്റ്ഫോം വേറെ കിട്ടില്ലേ. ഇപ്പൊ അവർക്ക് ഇത്രയും സഹായങ്ങൾ കിട്ടിയപ്പോ ഇത്താക്ക് സഹിക്കാൻ കഴിയുന്നില്ല "ഞാൻ വാങ്ങി വെച്ച മൈക് ഉപയോഗിച്ചു പാടി നീ ഇത്രയും സഹായങ്ങൾ കിട്ടുന്നുവോ ഇത്രയും പടിയിട്ട് എനിക്കിത്രയും സഹായങ്ങൾ കിട്ടിയില്ലല്ലോ, ഞാൻ അത്രയ്ക്കും വൈറൽ ആയില്ലല്ലോ നീ ഇപ്പോ അങ്ങനെ സുഖിക്കണ്ട ശോ അപ്പൊ പാടാൻ മൈക്ക് കൊടുക്കണ്ടായിരുന്നു" എന്നാണ് ഇത്ത ഇപ്പൊ ചിന്തിക്കുന്നത് പിന്നെ വേറെ ഒരു കര്യം ആ കുട്ടിക്കും ഈ ഇത്താക്കും സഹായങ്ങൾ കിട്ടും എന്ന് ഉറപ്പായപ്പോൾ സഹിക്കാൻ പറ്റാത്ത ആരേലും ഇടയിൽ നിന്ന് കളിക്കുന്നത് ആകും 2 പേർക്കും കിട്ടുന്ന സഹായങ്ങൾ മുടക്കാൻ
@moidukhan
@moidukhan Жыл бұрын
ഇവർ കൈകുഞ്ഞിനെയും എടുത്തു തെരുവിൽ പാടുന്നത് ഇതിനു മുൻപ് വൈറൽ ആയിട്ടുണ്ട് . ഇവർക്ക് വീടും വച്ച് കൊടുത്തിട്ടുണ്ട് ആളുകൾ . അതുവഴി ആല്ബത്തിലോ സിനിമയിലോ മറ്റോ അവസരവും കിട്ടിയിട്ടുണ്ട് . സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് . എന്നിട്ടും .....................
@unnikrishnanpp2571
@unnikrishnanpp2571 Жыл бұрын
ആ കുട്ടി നിങ്ങളെ പാടി സഹായിച്ചതല്ലേ. അല്ലാതെ അത് നിങ്ങളോട് തെറ്റൊന്നും ചെയ്തില്ലല്ലോ. ആ കുട്ടി കാണിച്ച നന്മയാണ് ഇന്ന് ലോകം അംഗീകരിക്കുന്നത്. ആര് നന്മ ചെയ്യുന്നുവോ അവർക്കാണ് ദൈവം അനുഗ്രഹം കൊടുക്കുന്നത്. കളങ്കമില്ലാതെ ആ കുട്ടി ദൈവത്തെ സ്തുതിച്ചു ദൈവം അവളെ അനുഗ്രഹിച്ചു.
@jubiriyasinger
@jubiriyasinger Жыл бұрын
Maa sha allah 😍ആഹ് കുട്ടി അത്രക്ക് മനോഹരം ആയിട്ട പാടിയത് ❤️ അതിനു അൽഹംദുലില്ലാഹ് പറ സഹോദരി 🤲അല്ലാതെ അസൂയ വെക്കൽ ല്ല വേണ്ടത്.. 🙌🙂
@musicrelief6604
@musicrelief6604 Жыл бұрын
Correct
@shemishan5857
@shemishan5857 Жыл бұрын
ആ കുട്ടി നന്നായി പാടിയത് കൊണ്ടല്ലേ വൈറൽ ആയത്. നിങ്ങളെ കുറിച് അവർ മോശമായി പറയുന്നതൊന്നും കേട്ടില്ല.
@Gladiator105
@Gladiator105 Жыл бұрын
ഒരാൾക്ക് നന്മ വരുത്തുന്നത് സർവ്വ ശക്തനായ അളളാഹുവാണ് ആതിരമോൾക്ക് സഹായം കിട്ടുന്നതിൽ അസൂയ തോന്നീട്ട് കാര്യമില്ല ഫൗസിയ ...മൂന്ന് വർഷം മുൻപ് ഫൗസിയയും വയറൽ ആയതും സിനിമയിൽ പാടാൻ അവസരം കിട്ടിയതും നാസർ മാനുക്ക വീട് തന്നതും മറന്നോ.....ആരോ എന്തോ പറഞ്ഞു എന്ന് കരുതി ഇത് തന്നെ പറഞ്ഞു നടക്കല്ലേ ....അളളാഹു ഒരാൾക്ക് എന്ത് വിധിച്ചോ അത് അവരിൽ വന്ന് ചേരും സന്തോഷമായാലും ,ദുഖം ആയാലും.... ഇതിപ്പോ നിനക്ക് മാത്രമേ സഹായം കിട്ടാൻ പാടുളളു നീ മാത്രമേ അതിനു അർഹതപ്പെട്ട ആളുളളൂ എന്ന നീചമായ മനസ്സ്...അങ്ങനെ ഉളള മനസ്സുളളവർ എവിടെയും എത്തില്ല അവർക്ക് എന്നും കഷ്ടത മാത്രമേ ഉണ്ടാകൂ....
@rajeshkp7254
@rajeshkp7254 Жыл бұрын
നല്ലത് വിചാരിച്ചു പാടിയത് ആവും ആ കുട്ടി
@fusiongaming753
@fusiongaming753 Жыл бұрын
മറ്റ് ഒള്ള അവരുടെ ചിന്ത അങ്ങനെ അല്ലല്ലോ അതിന് ഒള്ള തെളിവ് അല്ലെ ഇ വീഡിയോ
@mujeebrahmanthorappa483
@mujeebrahmanthorappa483 Жыл бұрын
സത്യം എല്ലാവരും അറിഞ്ഞല്ലോ ഇനി നമ്മുടെ പൊന്നുമോൾ രക്ഷപ്പെട്ടതുപോലെ നിങ്ങളും വൈകിയാണങ്കിലും ഒരുനാൾ രക്ഷപ്പെടും മനസ്സിൽ ഒന്നും വെക്കാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക പൊന്നുമോളെ നമ്മൾ ആഷീർവതിക്കുക പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ എല്ലാവർക്കും നൻമകൾ നേർന്നുകൊണ്ട് മുജീബ് കൂട്ടിലങ്ങാടി മദീന
@akoonamatatta
@akoonamatatta Жыл бұрын
നിങ്ങളെ ഞങ്ങൾ അറിയുന്നത് തന്നെ ആകുട്ടി കാരണമാണ് 😂😂
@sujathakv3751
@sujathakv3751 Жыл бұрын
അത് സത്യം
@blueskysky6806
@blueskysky6806 Жыл бұрын
ഒരുചാൺ വയറിനു വേണ്ടി നിങ്ങൾ ഒരു ഓട്ടോയും വിളിച്ചു മൈക്ക് സെറ്റും വെച്ച് ഉപജീവനം നടത്തുന്നിനിടയിൽ ആ കുട്ടിക്ക് ഒരു അവസരം നൽകിയ നിങ്ങൾ തന്നെയാണ് എന്റെ മനസ്സിൽ താരം,
@muneerpanthaligal4122
@muneerpanthaligal4122 Жыл бұрын
ഫാസിയോട് മനസ്സിൽ തോന്നിയതെല്ലാം ഇപ്പോൾ മാറ്റിമറിക്കപ്പെട്ടു. ആളുടെ സംസാരത്തിൽ, അസൂയയും കുശുബും കുറച്ച് കൂടുതലായി കാണുന്നു. അന്ധനായി ചിത്രീകരിച്ചത് മനപ്പൂർവ്വമാണെങ്കിൽ... ഒരിക്കലും നീധീകരിക്കാനാവില്ല. (സാധാരണ ഗതിയിൽ അങ്ങിനെയുള്ള വിഭാഗങ്ങളിൽ നിന്നാണ് കൂടുതലും ഇങ്ങിനെ വരാറുള്ളത് എന്നതും സത്യമാണ്). ഇനി അന്ധനെന്ന് , പറഞ്ഞതാണ്, സങ്കടമായതെങ്കിൽ ... അവരെ മാത്രം വിമർഷിക്കുകയും സത്യം ജനങ്ങളെ അറിയിക്കുകയും, ആതിരമോളെ ചേർത്ത് പിടിക്കുകയും ചെയ്യണമായിരുന്നു. പിന്നെ എന്തൊക്കെയോ ദുരൂഹത ആരോപിക്കുന്ന, താത്ത , അതിനായി കള്ളം പറയുന്നതായും തോന്നുന്നു. ഒരാൾക്ക് പാടാൻ പറ്റോ എന്ന് ചോദിച്ചപ്പോൾ സാധാരണ അങ്ങിനെ കൊടുക്കാറില്ല , എന്ന് പറഞ്ഞ താത്ത തന്നെ, ശേഷം പറയുന്നത്, ഒരുപാട് പേർ പല സ്ഥലങ്ങിൽ നിന്നും പാടിപ്പോയിട്ടുണ്ടെന്നും ഇതിനേക്കാൾ ചെറിയ കുട്ടികൾ പാടിയിട്ടുണ്ടെന്നുമാണ്. ഇവിടെ ആതിരമോൾ വൈറലാകാൻ കാരണം. അവളുടെ നിഷ്കളങ്കതയും, സഹജീവി കാരുണ്യവും, പാട്ടിന്റെ മാധുര്യവും, അതിനേക്കാളുപരി , നമ്മുടെ നാടിന്റെ സാമൂഹിക സാഹചര്യങ്ങളുമാണ്. താത്ത സംശയിക്കുന്നത് പോലെ എന്തെങ്കിലും പ്ലാനിങ്ങായിരുന്നെങ്കിൽ, ആദ്യ പാട്ടിൽ തന്നെ, റിക്കോർഡ് ചെയ്യേണ്ടതായിരുന്നില്ലേ ? അപ്പോൾ സാഹചര്യങ്ങളിൽ നിന്നുണ്ടായ സംഭവങ്ങൾ എന്ന് തന്നെയാണ് മനസ്സിലാകുന്നത്. താത്തയുടെ വീഡിയോ കാരണം നാല് വർഷം മുമ്പ് , താത്ത വൈറലായി എന്നും, സിനിമയിൽ പാടാൻ അവസരം കിട്ടിയെന്നും, നാസർ മാനുക്ക വീട് വെച്ച് തന്നു എന്നും അറിയാൻ കഴിഞ്ഞു. അതുപോലൊരു സൗഭാഗ്യം താൻ കാരണം മറ്റൊരാൾക്ക് വന്നു ചേരുബോൾ, അതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോൾ പലരുടെയും മനസ്സിൽ , ഫൗസിയുടെ ഗ്രാഫ് വളരെ താഴ്ന്ന നിലയിലേക്കെത്തിച്ചു.
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
വളരെ ശരിയായ നിരീക്ഷണം 👍👍👍
@naseervava8339
@naseervava8339 Жыл бұрын
ആ കുട്ടിയെ നല്ലത് പറഞാൽ എത്ര നന്നായേനെ...പാവം ആ കുട്ടി നല്ലതേ വിചാരിച്ചിട്ടുണ്ടാവൂ...പാവം ആ മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ..
@rajeshhoora4095
@rajeshhoora4095 Жыл бұрын
കുട്ടിയുടെ കഴിവിന്റെ അംഗീകാരമാണിത്താ.. ഇതൊക്കെ..👍👍 നിങ്ങളൊരു കലാകാരിയല്ലെ.. മനസ്സ് നന്നാക്ക് ..
@syedjefry5898
@syedjefry5898 Жыл бұрын
നിങ്ങളെ സപ്പോർട്ട് ചെയ്തു പാടിയ ആ കുട്ടി ഒന്നും തിരിച്ചു പ്രതീക്ഷിച്ച് അല്ല പാടിയത്.. എന്നാല് നിങ്ങൾ പാടുന്നത് സഹായം കിട്ടുമെന്ന് കരുതിയിട്ട് തന്നെ ആണ്.. ആ കുട്ടിയുടെ നല്ല മനസ്സിന് ദൈവം കൊടുത്ത അനുഗ്രഹമാണ് ബാക്കി എല്ലാം... നിങ്ങൾ പാട്ട് തുടരൂ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ... വെറുപ്പിക്കല്ലെ...🙏
@nayeemnayeem9949
@nayeemnayeem9949 Жыл бұрын
സഹായിച്ചതിനു നന്ദി പറയൂ... അല്ലതെ ആതിരയോട് അസൂയ തോന്നീട്ട് കാര്യമില്ല
@JisJoice
@JisJoice Жыл бұрын
നിങ്ങളിലൂടെ ഒരാൾ രക്ഷപ്പെടുന്നെങ്കിൽ അതിൽ അഭിമാനിക്കാം... അതാണ് വേണ്ടത്..
@navaneethkrishnakichu6854
@navaneethkrishnakichu6854 Жыл бұрын
കുശുമ്പത്തി
@shamashama7555
@shamashama7555 Жыл бұрын
ഇവര് പറയുന്നത് മുഴുവൻ കേട്ടിട്ട് കമന്റിടൂ
@jaleelgshshshd3764
@jaleelgshshshd3764 Жыл бұрын
ഈ സഹോദരി പറഞ്ഞത് സത്യമാണ്. ഇവരുടെ ഭർത്താവിനെ അന്ധൻ എന്ന് പറഞ്ഞതാ അവർ പറയുന്നത്. അങ്ങിനെ പറഞ്ഞാൽ ആരാ ഇഷ്ടപ്പെടുക. ഇല്ലാത്തത് പറയുമ്പോൾ ശ്രദ്ധിക്കണം.....
@user-hm8lj3tc5g
@user-hm8lj3tc5g Жыл бұрын
@secretvlog1627
@secretvlog1627 Жыл бұрын
അത് ഇപ്പൊ എല്ലാവർക്കും മനസിലായല്ലോ അന്ധൻ അല്ലെന്നു പിന്നെ എന്താ പ്രശ്നം
@zulfikarkp4405
@zulfikarkp4405 Жыл бұрын
തീരെ സഹിക്കുന്നില്ല അല്ലെ.നിങളുടെ അസൂയക്ക് മരുന്നില്ല ആ കുട്ടിയെ അഭിനന്ദിക്കും പ്രോത്സാഹിപ്പിക്കും . അവൾ അതർഹിക്കുന്നു.
@moidukhan
@moidukhan Жыл бұрын
കഷ്ടം . നിങ്ങൾ വീണ്ടും വീണ്ടും മറ്റുള്ളവരുടെ മുൻപിൽ ചെറുതാവുകയാണ് . ഇവർക്ക് സ്വന്തമായ വീടുണ്ട് . സ്വന്തമായ യൂട്യൂബ് ചാനൽ ഉണ്ട് . അതിൽ പരസ്യവും വരുമാനവുമുണ്ട് . ആ കുട്ടി വൈറൽ ആയതും ആ കുട്ടിക്ക് സഹായം കിട്ടിയതും ആണ് ഇവരുടെ പ്രശ്നം . അതുകാരണം ഇവർക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് പറയുന്നത് . ഇവർക്ക് ഇഷ്ടം പോലെ മറ്റുള്ളവരിൽ നിന്നും സഹായം കിട്ടിയിട്ടുമുണ്ട് .
@mubarakmubu8543
@mubarakmubu8543 Жыл бұрын
ആത്മാർത്ഥമായി നിങ്ങളെ സഹായിക്കാൻ വന്ന ആ കുട്ടിയെ കുറിച്ച് നല്ലതു പറയു... നിങ്ങളെ കുറിച്ച് ആതിര ഒന്നും പറഞിട്ടില്ല
@saidumuhammed7844
@saidumuhammed7844 Жыл бұрын
ആ കുട്ടി പാടിയത് നല്ല രസമായിരുന്നു നല്ല സ്വരം ഇത്തയെ പറ്റി ഇത് വരെ ആരും പറഞ് കേട്ടില്ലല്ലോ നിങ്ങൾ മറ്റുള്ളവർ പറയണ കാര്യങ്ങളുടെ പുറകെ പോകണ്ട നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു😊
@Oppo-mh5kv
@Oppo-mh5kv Жыл бұрын
ആതിരയുടെ പാട്ട് വൈറലായതിന്റെ പ്രധാന കാരണം സഹോദരി തന്നെയാണ് അതിന്റെ ക്രെഡിറ്റ് മൊത്തം സഹോദരിക്കാണ്. ഹിന്ദു വിശ്വാസ ഞാൻ ഈ പാട്ട് എത്ര തവണ കേട്ട് എന്നെനിക്ക് അറിയില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ്, സഹോദരിയെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
@raseenasajeev989
@raseenasajeev989 Жыл бұрын
ശരിയാണ് ningl പറഞ്ഞത് aa കുട്ടി ക്ക് കിട്ടുന്ന അംഗീകാരം ee താത്താക്കും വേണമല്ലോ
@raseenasajeev989
@raseenasajeev989 Жыл бұрын
ഒരാളെ ഭാഗം മാത്രം കേട്ടിട്ടു അപിപ്രായം പറയരുത് ആരും
@mohammedishak7547
@mohammedishak7547 Жыл бұрын
മതി താത്താ.... ആ കുട്ടി രക്ഷപ്പെടട്ടെ !!!❤
@ttxff4564
@ttxff4564 Жыл бұрын
അതാണ് ശരി. താത്താക്ക് പിടിക്കുന്നില്ല. ആദ്യം മനസ്സ് നന്നാക്ക് . പോ. മോളെ..
@sujathakv3751
@sujathakv3751 Жыл бұрын
താത്ത ആകെ കലിപ്പിലാ
@fareedmahin9875
@fareedmahin9875 Жыл бұрын
ഒരു കാരണവുമില്ലാതെ ആരും ആരെയും കുറ്റപ്പെടുത്തില്ല നല്ലത് കണ്ടാൽ നല്ലത് ചെയ്യുന്നതാണ് മലയാളികൾ അവിടെ ജാതിയില്ല മതമില്ല ഒന്നുമില്ല നല്ലതു കണ്ടാൽ ആരും നല്ലത് ചെയ്യും 90% മലയാളികൾ നന്മ ചെയ്യുന്നവരാണ് ചെയ്യുന്നവരാണ് നമ്മളെക്കാൾ കൂടുതൽ സന്തോഷിക്കേണ്ടത് ഇവരാണ് ആതിരക്ക് വേണ്ടി ശരിക്കും ശരിക്ക് പ്രാർത്ഥിക്കേണ്ടത് ഇവരാണ് ഇവര് പ്രാർത്ഥിക്കേണ്ടതാണ് പക്ഷേ ഇവർക്ക് അസൂയ ചെറുതായിട്ടുണ്ട് ഇവരുടെ മനസ്സ് നല്ലതല്ല മനസ്സ് നന്നായാൽ എല്ലാവരും നന്നാവും. നല്ല മനസ്സുള്ളവരെ കൂടിയാണ് ദൈവം ഉണ്ടാവു ദൈവം ഉണ്ടാകും
@sujithchandran2770
@sujithchandran2770 Жыл бұрын
അടിപൊളി.... പരമാർത്ഥം.... സത്യം
@alikorath4609
@alikorath4609 Жыл бұрын
ആതിര മോൾ നന്നായി പാടി ആ പാട്ട് ഞാൻ പത്ത് പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാവും ആതിര മോൾക്ക് ഒരായിരം നന്ദി
@basheerkizhisseri462
@basheerkizhisseri462 Жыл бұрын
എല്ലാ മനുഷ്യർക്കും ഓരോ സമയവും വിധിയും ഉണ്ട് അതൊക്കെ പടച്ചവൻ കണക്കാകുന്നതാണ് ഇത് ആതിരായുടെ സമയവും വിധിയുമാണ് അതിനു നിങ്ങൾ ഒരു നിമിത്തമായി അത് പടച്ചവന്റെ തീരുമാനം നിങ്ങളുടെ ജീവിതവും പടച്ചവന്റെ തീരുമാനം
@sajisajeena5753
@sajisajeena5753 Жыл бұрын
Correct
@zohrazohramammu2869
@zohrazohramammu2869 Жыл бұрын
നിങ്ങൾ വർഷങ്ങൾക്കു മുൻപ് കോഴിക്കോട് ബീച്ചിൽ പാടിയത് വൈറൽ ആയിരുന്നു വീട് ലഭിച്ചു ആൽബത്തിൽ വരെ പാടാൻ അവസരം കിട്ടി നിർഭാഗ്യം നിങ്ങൾ ഇപ്പോഴും തെരുവിൽ തന്നെ... നിങ്ങളെ മോശമാക്കിയില്ല ആ കുട്ടി പാടിയത്... ഇപ്പോൾ ആ കുട്ടി വൈറൽ ആയതും കുട്ടിക്ക് സഹായം കിട്ടിയതും നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല...
@sujithchandran2770
@sujithchandran2770 Жыл бұрын
പരമാർത്ഥം... സത്യം..... അടിപൊളി...
@fusiongaming753
@fusiongaming753 Жыл бұрын
സത്യം
@fusiongaming753
@fusiongaming753 Жыл бұрын
ആതിരക് വിട് കൊടുത്തു ഇല്ല ആയിരുന്നു എങ്കിൽ ഇവർ ചാനലിൽ വന്ന് ഇങ്ങനെ കരയി ഇല്ല ആയിരുന്നു ആ കുട്ടിക് വിട് കിട്ടിയത് ഇ തത്തക്സഹിക്കൻ പറ്റുന്നി ഇല്ല അസുയക് മരുന്നു ഇല്ല അള്ളാഹു ഉദേശിച്ചഅവർക് അള്ളാഹു അനുഗ്രഹം ചെയ്യും അത് മറ്റ് ഒള്ള അവർ അസൂയ പെട്ടിഇട്ടു ഒന്നും കാര്യം ഇല്ല ആകുട്ടിയുടെ മനസിൽ തോന്നിയ നൻമയുടെ കുറച്ചു എങ്കിലും നൻമ തത്തമനസിൽ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ അസൂയ പേടി ഇല്ല ആയിരുന്നു
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
സത്യം
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
അ ദ നാ ണ ന്ന്, ഇല്ല ത്തദ്‌, പറഞ്ഞു അതാണ്, അവൾക്, പ്രശ്നം
@hameedHameed-fd2ty
@hameedHameed-fd2ty Жыл бұрын
പാവം ഫൗസിയാ.,.നല്ല മനസ്സിന്റെ ഉടമ ആരോടും ഒരു പരിഭവവുമില്ല.... ആതിര എന്ന കുട്ടി അവളും പാവമാ ആര് ചതിചോഅവരെ ദൈവം ചതിക്കും ഇത്ത വിഷമിക്കരുത്..., സത്യം എന്നും വിജയിക്കട്ടെ,. 😰🤲
@ashrafashrafklari9206
@ashrafashrafklari9206 Жыл бұрын
ഒരേരുത്തർക്കും ഓരോ വിഷമങ്ങൾ ഉണ്ടാകും ഫൗസിയ ത്താ അവർക്ക് അനുഭവിക്കേണ്ടിവന്ന ത് ഇവിടെ പറഞ്ഞു എനിക്ക് ഇവർ ആതിരയെ കുറ്റം പറയുന്നതായി തോന്നില്ല മനുഷ്യരുടെ പണി ഇതുതന്നെയാണ് പറഞ്ഞു പറഞ്ഞു പരത്തി വല്ല്യ സംഭവാക്കി മാറ്റയെന്നത്
@raithans7869
@raithans7869 Жыл бұрын
മനസ്സമാധാനം കിട്ടാത്തത് നിങ്ങൾക്ക് മാത്രമല്ല. മറ്റുള്ളവരുടെ രക്ഷപ്പെടുന്നത് കാണാൻ മനസ്സിന് പ്രയാസം ഉള്ള എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. നിങ്ങൾക്ക് മനസ്സമാധാനംവേണൊ. നിങ്ങളുടെ മനസ്സിന്റെ ചിന്താഗതി. നന്നായാൽ മതി.
@Narayanani5623
@Narayanani5623 Жыл бұрын
അല്ലഹു വിന്റെ സ്തുതി നന്നായിട്ട് പാടിയ അതിര മോൾക്ക് കൊടുത്ത് അനുഗ്രഹം
@noufalnoufal8521
@noufalnoufal8521 Жыл бұрын
എല്ലാവരും പറയുന്നുണ്ട് നിങ്ങളെയും പരിഗണിക്കാൻ.. പക്ഷെ നിങ്ങൾ ആതിരക്ക് അംഗീകാരം കിട്ടുമ്പോ മനസ്സിൽ അസൂയ തോന്നരുത്.. ആരായാലും ഏത് ജാതിയായാലും ദൈവം നോക്കുന്നത് ഹൃദയം ❤ആണ്.. അതുള്ളിലേ അവസ്ഥ പൂർണ്ണമായും അറിയുക ദൈവത്തിനാണ്.. ഒരാളെ ഉയർത്താനും താഴ്ത്താനും ദൈവം ഉദ്ദേശിച്ചാൽ നിസാരം..
@saifusaifunneesa8202
@saifusaifunneesa8202 Жыл бұрын
അസൂയക്ക് മരുന്നില്ല പെണ്ണേ നല്ല മനസ്സുള്ളവർ രക്ഷപെടും. മനസ് നന്നാക്കൂ. ആ കുട്ടിക്ക് നന്മ വരട്ടെ
@mohammedali9678
@mohammedali9678 Жыл бұрын
ജനങ്ൾക്ക് ഇപ്പഴാണ് താത്താ ടെ ശരിക്കു ഉള്ള സ്വഭാവം ആറിഞ്ഞത്
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
തന്റെ കാരണത്താൽ മറ്റൊരു കുടുംബത്തിന് വീടായി എന്ന അസൂയയാണ് ഇവരുടെ മൈന്റ് !
@fellarivan9099
@fellarivan9099 Жыл бұрын
ആതിര മോളേ ഇവൾ എന്തൊക്കെ പറഞ്ഞാലും എന്റെമുത്ത്മണി പാടിയ പാട്ട് ഒരുപാട്തവണ കേട്ടു നീപാടിയആ അള്ളാഹു നിന്റെകൂടെ ഉണ്ട് മോളേ. ..... നേരിൽകാണാൻആഗ്രഹം തോന്നുന്നു
@pramodpk7392
@pramodpk7392 Жыл бұрын
താത്ത മാസങ്ങളോളം ബംബർ ടിക്കറ്റ് എടുത്തു വച്ചവർക്ക് first Price കിട്ടിയില്ല. നറുക്കെടുപ്പിൻ്റെ അന്ന് ഇറച്ചി വാങ്ങാൻ പോയ ആൾക്ക് 10 കോടി അടിച്ച വർത്ത കേട്ടില്ലേ. ആ കുട്ടി സ്കൂളിലേക്കുള്ള സാധനങ്ങെൾ വാങ്ങാൻ പോയപ്പോൾ മനസിൽ പോലും വിചാരിച്ചു കാണില്ല ഇങ്ങനെയോക്കെ ആകുമേ ന്ന്. അസൂയക്ക് മരുന്നില്ലട്ടോ. നിങ്ങൾക്ക തന്ന കഴിവിൽ തൃപ്തിയാക്കുക.
@haseenamansoor4947
@haseenamansoor4947 Жыл бұрын
ഒരു വീട്ടിൽ ജോലിക്ക് പോയാൽ നല്ല ശമ്പളം കിട്ടുമല്ലോ. ഇങ്ങനെ പാടി erakkanoo. മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നതിന് തുല്ല്യം.ഇങ്ങനെ ബക്കറ്റ് നീട്ടി വാങ്ങണോ.
@AtoZTKS
@AtoZTKS Жыл бұрын
ആതിരക്ക് ഒരുപാട് അംഗീകാരവും ,സഹായവും കിട്ടുമ്പോൾ അതിന് വഴിവെച്ച ഈ താത്തയെ ആതിരയുടെ കുടുംബം മറക്കുകയില്ലന്ന് പ്രതീക്ഷിക്കാം ... എന്നാൽ അവർ പരസ്പരം ഇതുവരെയായും വിളിച്ചില്ലന്ന് കേൾക്കുമ്പോൾ ഒരു പ്രയാസമുണ്ട്. ആതിര ഈ താത്തയെ നേരിട്ട് കണ്ടു സംസാരിച്ച് എല്ലാം ശരിയാക്കി ഒരു വീഡിയോ ഇടൂ. എല്ലാം കലങ്ങി തെളിയട്ടെ .
@sameernaduthodi9811
@sameernaduthodi9811 Жыл бұрын
ഇനി തെരുവിൽ പാടുബോൾ നിങ്ങളുടെ ഉള്ളിൽ എന്താണ് എല്ലാവർക്കും മനസ്സിലായി ആ കുട്ടി നല്ല മനസോടെ പാടി നിങ്ങൾക്ക് അത് കണ്ട് അസൂയ പക്ഷെ നിങ്ങൾ ജനങ്ങളെ പലസ്ഥ ത്ത് കണ്ട് മുട്ടും നിങ്ങളുടെ മനസ്സ് പൊതുജനത്തിന് മനസ്സിലായി
@soopymambra2417
@soopymambra2417 Жыл бұрын
മറ്റുള്ളവന്റെ പറമ്പിലെ പുല്ല് കണ്ട് നമ്മൾ പശുവിനെയും ആടിനെ വളർത്താൻ പാടില്ല നമ്മുടെ പറമ്പിൽ വേണം പുല്ലും കൃഷിയും അത് നമുക്ക് ആശ്രയിക്കാം എല്ലാം പടച്ചവൻ തരുന്നത് പോലെയാണ് മറ്റുള്ളവർക്ക് ആരെങ്കിലും സഹായിക്കുന്നതിന് നമ്മൾ അൽഹംദുലില്ല നന്ദി സന്തോഷം എന്ന വാക്ക് അതല്ലാണ്ട് കുറ്റപ്പെടുത്തൽ ഒരിക്കലും നന്നല്ല
@nasarpm8576
@nasarpm8576 Жыл бұрын
ഫൗസിയയുടെ മനസ്‌ കുഷ്ട്ട രോഗത്തെക്കാൾ മോശമാണെന്നു ഇതിൽ നിന്നും മനസിലാക്കാം ആതിര മോളുടെ ആ നല്ല മനസിന്‌ നന്ദി പറയുന്നത് വിട്ടിട്ട് ഫൗസിയാ എന്തായാലും മോശമായി പോയി
@Abu-re3ug
@Abu-re3ug Жыл бұрын
ഇത്രയും അഭിമാനം ഉണ്ടെങ്കിൽ തെരുവിൽ പാട്ട് പാടേണ്ട ആവശ്യമില്ലല്ലോ
@ganeshpalliyalil3089
@ganeshpalliyalil3089 Жыл бұрын
ആതിരയുടെ പാട്ട് നന്നായി അതാണ് എല്ലാവരും ശ്രദ്ധിച്ചത് ഫൗസിയയെ കുറിച്ച് പറഞ്ഞത് കാര്യമാക്കേണ്ടതില്ല.
@sa.t.a4213
@sa.t.a4213 Жыл бұрын
ആ കുട്ടി നിങ്ങളെ ചവിട്ടി തേക്കില്ല. ആ കുട്ടിക്ക് കിട്ടിയ സഹായം ജനങ്ങൾ മനസ്സ് അറിഞ്ഞു നൽകുന്നതാണ്. അതൊരു കുട്ടിയാണ് എന്നുള്ള ബോധം എങ്കിലും താങ്കൾക്ക് ഉണ്ടാകണം. നിങ്ങൾക്ക് കിട്ടുവാനുള്ള സഹായം നിങ്ങൾക്ക് വന്ന് ചേരും.
@Narayanani5623
@Narayanani5623 Жыл бұрын
പാവം അതിര ആ കുട്ടിപോലും വിചാരിച്ചിട്ടുണ്ടാവില്ല ഇതുപോലെ ആവുഎന്ന്
@shareefmelekandy537
@shareefmelekandy537 Жыл бұрын
നിങ്ങളെല്ലാം ആ കുട്ടിക്ക് വേണ്ടി സംസാരിക്കുന്നു. അഭിമാനം പോകുമ്പോഴേ അതിന്റെ വില ഈ പറയുന്നവർക്ക്‌ അറിയുകയുള്ളൂ. ഇവർ പറയുന്നത് പോലെ എല്ലാത്തിനും രണ്ടുവശമുണ്ട്. മനസ്സിലാക്കി പ്രതികരിക്കുക
@69_BaBu_69
@69_BaBu_69 Жыл бұрын
ഇത് 100%അസൂയ താത്താക്ക് 😕😕😕
@shahidak6705
@shahidak6705 Жыл бұрын
ഇത് മുഴുത്ത അസൂയ വല്ലാത്ത സ്ത്രീ തന്നെ 😡😡😡😡😡😡
@anjalianoop3748
@anjalianoop3748 Жыл бұрын
കണ്ടാൽ 50 പറയും ഇങ്ങനെയുണ്ടോ അസൂയ.. ആ കുട്ടി ഒരു നന്മ ചെയ്തു അതിപ്പോ പുലിവാലയോ 🤦‍♀️
@user-rf3ie5sl6i
@user-rf3ie5sl6i Жыл бұрын
സഹോദരി താങ്കൾ ലോകത്തിൽ അറിയപ്പെടുന്ന ഒരു ഗായികയുമാറും, ഇങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും സംഭവിക്കാറുണ്ട് ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുക
@myvoice19783
@myvoice19783 Жыл бұрын
നിങ്ങൾ ചായ കുടിക്കാൻ പോലും ഇല്ലാതെ കണ്ടപ്പോൾ ആ കുട്ടി മനോഹരമായി പാടി... നിങ്ങൾക്ക് സഹായം അല്ലെ ആ കുട്ടി ഉദ്ദേശിച്ചത് ?
@baburaj7245
@baburaj7245 Жыл бұрын
ജീവിക്കാൻ വേണ്ടി ഒരു മാർഗ്ഗം തേടുന്നത് തെറ്റല്ല. മാർഗ്ഗം ശരിയായിരിക്കണം എന്നു മാത്രം. നിങ്ങളുടെ വഴി ശരിയുടേതാണ്. അതൊരിക്കലും മറ്റൊരാളെ വിഷമിപ്പിക്കരുതെന്നു മാത്രം
@-----660
@-----660 Жыл бұрын
ആതിര പറഞ്ഞത് രണ്ടു പാട്ട് പാടട്ടെ എന്ന് ചോദിച്ചപ്പോ മൈക് തന്നൂ എന്നാ 😊
@nellikka132
@nellikka132 Жыл бұрын
വല്ലാത്ത ഒരു അസൂയ താത്ത ആ കുട്ടി ഒന്നും പ്രതീക്ഷിച്ചിട്ടു അല്ല ആ കുട്ടിയുടെ നിഷ്കളങ്ക മനസ്സിനെ ആണ് ജനങ്ങൾ ഇഷ്ടപെടുന്നത്
@soopymambra2417
@soopymambra2417 Жыл бұрын
ആ കുട്ടി നല്ല കാര്യം ചെയ്തു നിങ്ങളെ മനസ്സ് ശരിയല്ല അതുകൊണ്ടാണ് നിങ്ങളെ ഇനിയും ഉയർച്ചയിലേക്ക് എത്താത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കുറ്റപ്പെടുത്തല നന്ദി എന്നൊരു വാക്ക് പറയേണ്ടത്
@soopymambra2417
@soopymambra2417 Жыл бұрын
ആദ്യം വേണ്ടത് മനുഷ്യന്റെ മനസ്സ് നന്നാവണം എന്നാ പടച്ചതമ്പുരാൻ ഉയർച്ചയിലേക്ക് എത്തിക്കും ചിലപ്പോൾ ഉയർച്ചയിലേക്ക് എത്തിക്കില്ല ചിലപ്പോൾ ഉയർച്ചയിൽ നിന്ന് താഴോട്ട് വലിച്ചു ഇടും
@fareedmahin9875
@fareedmahin9875 Жыл бұрын
Good
@mohammedkuttykv1848
@mohammedkuttykv1848 Жыл бұрын
മനുഷ് യൻ മാർ പാവങ്ങളെ ആക്രമിക്കുന്ന കാലമാണ് ഫൗ സിയാക് നല്ലത് വരട്ടെ
@venulojam7624
@venulojam7624 Жыл бұрын
സാരമില്ല സഹോദരി നല്ല മനസോടെ ജീവിക്കുന്നവർക്ക് അള്ളാഹുഅനുഗ്രഹിക്കട്ടെ അള്ളാ athikarafiya
@anilkumaranil9418
@anilkumaranil9418 Жыл бұрын
ആ കുട്ടിയുടെ പ്രശസ്തിയിൽ അസൂയപൂണ്ടാണ് താത്ത ഇങ്ങനെ പറയുന്നതെന്ന്ആരും തെറ്റ് ധരിക്കരുത് പ്രേക്ഷകരെ തെറ്റിദ്ധരിക്കരുത്
@handie6095
@handie6095 Жыл бұрын
ഇത് ഇവരെ സ്ഥിരം പരിപാടിയാണ് ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട് ഇവരെ ആ പാവം ആതിര കുട്ടിയെ സമൂഹത്തിനുമുന്നിൽ അപമാനിക്കാൻ ശ്രമ അപമാനിക്കുന്നു
@kunnathyusuf8334
@kunnathyusuf8334 Жыл бұрын
അസൂയ മൂത്താല് എന്താചെയ്യാ?? വല്ലാത്ത അസൂയ!
@kumarvarod8004
@kumarvarod8004 Жыл бұрын
ആകുട്ടിയുടെ മുന്നിൽ ദൈവം ആണ് നിങ്ങൾ
@balaggopalan846
@balaggopalan846 Жыл бұрын
ആതിര വൈറൽ ആയത് സഹിക്കാൻ പറ്റുന്നില്ല.....ആരും നിങ്ങളെ കുറ്റം പറഞ്ഞോ
@Gladiator105
@Gladiator105 Жыл бұрын
സത്യം അതാണ്
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
ആ കുട്ടിയെ കുറ്റം പറഞ്ഞാൽ ജന്മ കാലം നീ ഗുണം പിടിക്കില്ല ഒന്നും പ്രതീക്ഷിക്കാതെ നിന്നെ സഹായിച്ചതാണ് ആതിര മോൾ ആ നിഷ്ക്കളങ്ക ഹൃദയത്തെ അനാവശ്യ വാക്കുകൾ പറഞ്ഞ് നീ വേദനിപ്പിക്കരുത്. നിനക്കും സഹായം ചെയ്യാൻ വേണ്ടി പലരും ശ്രമിക്കുന്നുണ്ട് നിന്റെ ഈ വൃത്തികെട്ട പെരുമാറ്റം നിനക്ക് തന്നെ ദോശ മാകും. ഒരു പ്രളയ ദുരിതത്തിന്റെ ഇരകളാണ് ആതിരയും മാതാപിതാക്കളും ആ നിലക്കാണ് പല ആളുകളും സഹായിക്കാമെന്നേറ്റിട്ടുള്ളത്. ജയ് ജയ് ആതിര മോൾ❤
@jaleelgshshshd3764
@jaleelgshshshd3764 Жыл бұрын
ഒന്ന് ശ്രദ്ധിച്ചു കേട്ടു നോക്ക് അപ്പോൾ തിരിയും. സത്യാവസ്ഥ.....
@69_BaBu_69
@69_BaBu_69 Жыл бұрын
അ മോൾ വൈറൽ ആയത് സഹിക്കുന്നില്ല താത്താക്ക് 😕 അ കുട്ടി നിങ്ങളെ എന്താ ചയ്തത് 😕😕😕
@sadisadn6363
@sadisadn6363 Жыл бұрын
നിങ്ങൾ ആ കുട്ടിയെ സപ്പോർട് ചെയ്യൂ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 😅
@abdulnasarnarath9878
@abdulnasarnarath9878 Жыл бұрын
നിന്നെ സഹായിച്ചത് നീ നന്ദി പറയുക. അഹംഭാവം അഹങ്കാരം കാണിക്കരുത്. ആ കുട്ടി പാടിയത് വൈറലായി. അത്രതന്നെ
@shareefabeevi426
@shareefabeevi426 Жыл бұрын
താത്ത ഞാനൊരു കാര്യംനിങ്ങൾ എങ്ങനെ വളച്ചു തിരിച്ചു പറഞ്ഞാലും നിങ്ങളുടെമനസ്സിൽ ആ കുട്ടി വൈറലായതിന്റെ കുശുമ്പാണ്.
@asadmuhammad9284
@asadmuhammad9284 Жыл бұрын
CORRECT
@hussainpookkunnan423
@hussainpookkunnan423 Жыл бұрын
​@@asadmuhammad9284ath sathyam ane
@hussainpookkunnan423
@hussainpookkunnan423 Жыл бұрын
Athu sheriyane
@thansits849
@thansits849 Жыл бұрын
സത്യം
@abdullatheef7078
@abdullatheef7078 Жыл бұрын
നിങ്ങൾ വീഡിയോ ഇറക്കുന്നവരുടെക്കൾ മാനനഷ്ടം കേസ് കൊടുക്കണം അല്ലാതെ നിങ്ങളെ സഹായം ചെയ്താ ആ കുട്ടിയെ എന്തിനെ കുറ്റം പറയുന്നത് ഇത് ആ കുട്ടിയുടെ നല്ല മനസ്സിന് ദൈവം കൊടുത്ത അനുഗ്രഹം ആണ്
@meenu.k.r7138
@meenu.k.r7138 Жыл бұрын
ഈ സ്ത്രീ എന്താണീ പറയണത് 😡😡, ആതിര എന്ന കുട്ടി യാദൃശ്ചികമായി പാടിയതാണെന്ന് എല്ലാവർക്കും മനസ്സിലായല്ലോ.... നിങ്ങൾ എത്രയോ കാലമായി തെരുവിൽ പാടുന്നു, എന്നിട്ടും വീട് ആയില്ലെങ്കിൽ നിങ്ങളുടെ ദുഷ്ട മനസ്സാണ് 😡😡
@shyjashyja9320
@shyjashyja9320 Жыл бұрын
അവർക്ക് വീട് കിട്ടി. വീട് ഇല്ലെന്ന് വെറുതെ paraya
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
സ്വയം പല്ലുകുത്തി മണപ്പിക്കാതെ കുയിന്ത് മറച്ചു പിടിക്കാൻ അറിയാത്തവളെ ഈ സന്ദർഭത്തിൽ ഇങ്ങനെ പ്രതികരണത്തിന് തന്നെ നീ പുറപ്പെടാൻ പാടില്ല ആളുകൾക്ക് മുഴുവനും നിന്നോട് സ്നേഹവും സഹതാപവും ഉണ്ടായിരുന്നു അത് നീയായിട്ട് തന്നെ ഇല്ലാതെയാക്കുക
@ameeram8122
@ameeram8122 Жыл бұрын
Aathira mol nallath chinthichu padiyirikkum athan allahu uyathiyath nallad chinthikkunnaverkk nallade sambbavikku
@Rainbow-rr3vq
@Rainbow-rr3vq Жыл бұрын
വയോധിക എന്ന് പറഞ്ഞത് ഞാനും കേട്ടു. എന്തിനാണ് ഇങ്ങനെ യൊക്കെ പറയുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ എത്ര വിഷമം ഉണ്ടാകും
@raihanaraihana33
@raihanaraihana33 Жыл бұрын
നിങ്ങളെ പാട്ടും വിഷമങ്ങളും ഒക്കെ എല്ലാവർക്കും മുന്നേ അറിയുന്നതാണല്ലോ പിന്നെ എങ്ങിനെ നിങ്ങക്ക് മാനഹാനി വരുന്നത് ആ കുട്ടി ആത്മാർത്ഥ മായി പാടി ആ കുട്ടിക്ക് ദൈവം കൊടുത്തതല്ലേ നിങ്ങൾ വിഷമിക്കണ്ട നിങ്ങക്കുള്ളത് നിങ്ങക്കും കിട്ടും
@philominajames4825
@philominajames4825 Жыл бұрын
എന്റെ മോളെ സൗഭിയാ നിനക്ക് വീടും ഒക്കെ നേരത്തേ കിട്ടിയില്ലേ എന്തെ ഇന്നും നിരത്തിൽ പാടുന്നത്. ആ കുട്ടി നിന്നെ സഹായിച്ചു ആ കുട്ടിയുടെ പാട്ട് വളരെ നല്ലതായിരുന്നു അതിനുകിട്ടിയ സഹായത്തിൽ പോസിറ്റി വായിട്ട് പറഞ്ഞിരുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ കൂടുതൽ ആളുകൾ രംഗത്ത് വന്നേനേ ഇപ്പം നിന്റെ മനസ്സിൽ കുശുമ്പ് നിറഞ്ഞു നില്കുന്നു അതു മാറ്റുക അപ്പോൾ നിനക്കും നല്ലത് സംഭവിക്കും.
@thachu_ksd8731
@thachu_ksd8731 Жыл бұрын
മനസ്സ് നന്നാകൂ .....😂😂 ആ കുട്ടി ♥️👍
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Жыл бұрын
വയോധികയല്ല താങ്കൾ സുന്ദരിയായ യുവതിയാണ
@Rayangames77
@Rayangames77 Жыл бұрын
എടി താന്‍ ആണ്‌ ആതിരക്ക് ഇത്രയും ഉയരത്തില്‍ എത്താന്‍ സാധിച്ചത് താത്ത ക്ക് ഒരു പാട് നന്ദി ഉണ്ട്
@india7023
@india7023 Жыл бұрын
എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാവട്ടെ
@Narayanani5623
@Narayanani5623 Жыл бұрын
ആ താത്താക് അസൂയയാ
@shajishanu3366
@shajishanu3366 Жыл бұрын
അസൂയക്കു കയ്യും കാലും വെച്ച നിങ്ങൾ ഒരിക്കലും വൈറൽ ആവില്ല ഫൗസിയ. 🙏നിങ്ങൾ കാരണം വൈറൽ ആയ ആ കുട്ടിയെ ഒന്ന് അഭിനധിച്ചു എങ്കിൽ നിങ്ങളെ ലോകം അംഗീകരിച്ചേനെ. ഇപ്പോ ആ കുട്ടി വൈറൽ ആയപ്പോ ആ കുട്ടിക്ക് കിട്ടിയ സഹായം നിനക്ക് കലിപ്പ് കേറി അതാണ് സത്യം. അന്നം തിന്നുന്ന ആർക്കും മനസ്സിൽ ആവും 👍കൂടുതൽ ഒന്നും വിളമ്പല്ലേ 🙏കൂടുതൽ എന്നെ കൊണ്ടു പറയിപ്പിക്കല്ല🙏🙏👍ok
@alikp902
@alikp902 Жыл бұрын
Atira she best singer...and...I like toomuch...
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
യൂടൂബ്.ചാനലുകാരെ. പലതുംപറയും.അതിന്.ആകുട്ടി.ഉത്തരവാദി.അല്ലല്ലോ.താത്ത.ഒരുനല്ലമനസ്.വേണം.എന്നാൽ. നിങ്ങളെയും.ജനങ്ങൾ.ഏറ്റെടുക്കും.നിങ്ങൾ പറഞ്ഞത്. അ.കുട്ടി.ആവീട്ടിൽ.താമസിക്കില്ലാഎന്ന്.വളരെമോശം.അസൂയ പാടില്ല
@shihabp2732
@shihabp2732 Жыл бұрын
ആതിര ❤️
@shahulhameed9339
@shahulhameed9339 Жыл бұрын
ഇത്ത ആദ്യം മനസ്സ് ക്ലി റാ ക്ക് എന്നിട്ട് പാട്ട് പാട്..... ആതിര യെഓർത്ത് അസൂയ പെട്ടിട്ട് ഒരു കാര്യവുംഇല്ല..ജനഹൃദയങ്ങളിൽ ആണ് ആതിര യുംഅവളുടെ പാട്ടും..
@Salamavilora
@Salamavilora Жыл бұрын
ഈ വീഡിയോ ചെയ്യുമ്പോൾ ആതിരയെ കൂടെ വെന്നമായിരുന്നു നന്നായി പാടുന്നതു ആതിര തന്നെ യാണല്ലോ
@aminau5672
@aminau5672 Жыл бұрын
ആ കുട്ടി നന്നായി പാടി Fausiyum നല്ല ഗായികയാണ് അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു ആ കുട്ടി ഇന്നും പറഞ്ഞില്ലല്ലോ
@user-nb3ys9iv6t
@user-nb3ys9iv6t Жыл бұрын
എന്തായിക്കോട്ടെ ആ mol nalla oru പാട്ട് പാടി പാട്ട് ജനങൾക്ക് ഇഷ്ടം ആയി നിങ്ങൾക് എന്താണ് ഇങ്ങനെ അസൂയ
@sajinasajina4857
@sajinasajina4857 Жыл бұрын
Aathira molkk Ella nanmayum undakatte❤
@loveshore8660
@loveshore8660 Жыл бұрын
ചുമ്മ അല്ല താത്ത ഇങ്ങനെ ആയത്... ആദ്യം നല്ലൊരു മനസ്സിന് ഉടമ ആകണം താത്ത 😊
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 435 М.
കാരുണ്യതിരയായി ആതിര
6:33
malayoram vision
Рет қаралды 379 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН