No video

'തിരിച്ചടി അർഹിക്കുന്നുണ്ട്'; കത്വ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ | Kathua

  Рет қаралды 22,971

asianetnews

asianetnews

Күн бұрын

കത്വ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ; ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയെന്ന് രാഷ്ട്രപതി, സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധ മന്ത്രാലയം
#Kathua #terroristsattack #Jammukashmir #Nationalnews #Indianpresident #MinistryofDefense #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 156
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇതിന് തിരിച്ചടി കൊടുക്കണം.. വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക് ഒപ്പം 🙏🧡
@travelindia8898
@travelindia8898 Ай бұрын
ഒരു ദക്ഷിണ്ണ്യവും ഇല്ലാതെ തിരഞ്ഞു പിടിച്ചു ഒതുക്കണം 👌. അതിൽ നിരപരാധികൾ ഉൾപ്പെടാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം നിരപരാതികൾ ശിക്ഷിക്കപെട്ടാൽ അവരുടെ ബന്ധുക്കളോ മറ്റോ പിന്നീട് ഇവരുടെ കൂട്ടത്തിൽ ചെന്ന് ചേരാൻ സാധ്യത ഏറെയാണ് 👌. രാജ്യത്തിന്റെ സ്വത്താണ് ഓരോ ജാവന്മാരും. അവരെ ആക്രമിക്കുന്നത് രാജ്യത്തെ മുഴുവൻ ആക്രമിക്കുന്നതിനു തുല്യമാണ് 👌. ഭീകര തീവ്രവാദികൾക്കു ഇനി ഇന്ത്യയെന്ന് കേൾക്കുമ്പോൾ അതിർത്തിയിൽ നോക്കാൻ പോലും ഭയക്കണം അമ്മാതിരി മറുപടി വേണം കൊടുക്കാൻ 👍. ഓരോ ഇന്ത്യക്കാരും ഭീകര തീവ്രവാത ആക്രമങ്ങൾക്കെതിരെ ഒത്തൊരുമിച്ചു പ്രതികരിക്കണം, പ്രതിരോധിക്കണം 👌. ജയ് ഹിന്ദ് 🇮🇳 🕊️.
@ashwins2824
@ashwins2824 Ай бұрын
Congress should be shamed of such reaction. BAs₹&&ds
@kpfdreamvlog1839
@kpfdreamvlog1839 Ай бұрын
ശക്തമായ തിരിച്ചടി മാത്രമല്ല.......... നമ്മുടെ ഭൂമി തിരിച്ചു പിടിക്കുകയും വേണം..... എന്നാലെ ഇതിനൊരു അറുതി ഉണ്ടാകു.......
@rijuhdas1
@rijuhdas1 Ай бұрын
True…POK thirich pidikkanam…bakki ellam vazhiye nokkam.
@symphonynaturesmusic2097
@symphonynaturesmusic2097 Ай бұрын
​@@rijuhdas1 ഓ ഇതാരാ അജിത് ഡോവൽ എങ്ങാനും മലയാളത്തിൽ പ്രതികരിക്കുന്നതാണോ 🤣🤣🤣
@rijuhdas1
@rijuhdas1 Ай бұрын
@@symphonynaturesmusic2097 kaliyakkanda…kuttikalam thottu nammalu Indiyude map kanunnath alle….pinne valuth ayappo athil ulla chila bhagangal Indiyude kai vasham alla ennariyumbol undakunna vishamam veluthanu..POK mathramalla Aksai Chin koode venam
@sreyass565
@sreyass565 Ай бұрын
അവിടുത്തെ local സപ്പോർട്ട് aanu ഏറ്റവും വല്യ പ്രശ്നം..
@shinyabraham6712
@shinyabraham6712 Ай бұрын
Locals നെ മാറ്റി ഗസ പോലെ ബോംബിങ് നടത്തണം
@rajeevanm1160
@rajeevanm1160 Ай бұрын
കോൺഗ്രസ് വെറും നമ്മുടെ ധീര ജവാൻമാരുടെ ചേതനയറ്റ ശരീരവുമായി കിടക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ അൽപ്പത്തരം പറയുന്നത് സഹിക്കാൻ കഴിയുന്നില്ല ഞങ്ങൾക്ക് വേണ്ടിയാണ് സഹോദരങ്ങളായ ധീര ജവാൻ വീരമൃത്യു വരിക്കുന്നത് വിവരം കെട്ട കോൺസ് നേതാക്കൾ മനസ്സിലാക്കണം അല്ലെങ്കിൽ ഭാരത മക്കൾ തന്നെ പണി തരും' ധീര ജവാർൻ മാർക്ക് കണ്ണീർ പ്രണാമം😂🙏🙏🙏🌹🌹🌹🌹🌹
@kpfdreamvlog1839
@kpfdreamvlog1839 Ай бұрын
@@rajeevanm1160 ..... കോൺഗ്രസിന് ഉണ്ടാക്കല്ലേ........ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയവരാണ്....
@Kakka145
@Kakka145 Ай бұрын
നെതന്യാഹു നെ പോലെ ഒരു നേതാവ് വേണം
@yethuremesh3678
@yethuremesh3678 Ай бұрын
Satyam
@kumarvarod8004
@kumarvarod8004 Ай бұрын
5 ന് പകരം 500 അതാവണം തിരിച്ചടി
@user-sj6db2dg5s
@user-sj6db2dg5s Ай бұрын
Vethanayod...pranamam...👃👃👃❤️❤️🇮🇳🇮🇳🇮🇳🇮🇳🌹🌹🌹
@abhijithpv7268
@abhijithpv7268 Ай бұрын
പലസ്തിന് ഷേവ് ചെയ്ത കുഫായിൽ കണ്ണ് നട്ട വിഭാഗത്തെ കമന്റ്‌ ബോക്സിന്റെ എതെകിലും തീരത്തു നിങ്ങൾ കണ്ടുവോ നിഷ്കളങ്കരെ 🤣🤣😜😜😜😜😜
@Pattasu-balu-q2p
@Pattasu-balu-q2p Ай бұрын
Njan palastheene support cheyunna aaala.. Ithil india thirichdikanam.... Athu pole china nammude sthalam kayyeriyapol ningal urangukayayirunno
@_Hubal
@_Hubal Ай бұрын
​​@@Pattasu-balu-q2pAthentha angane oru talk? 'Ningal' enn aareyanu udhesichath?
@ansarc9357
@ansarc9357 Ай бұрын
Theerchayayum thirichadikkanam
@anil.t3581
@anil.t3581 Ай бұрын
​@@Pattasu-balu-q2pgesva al hind enu oru muriyandi mammu kithab vayichal manasilavum
@thereckon3592
@thereckon3592 Ай бұрын
​@@_Hubalഈ കമൻ്റ് ഇടുന്ന ടൈപ്പ് സാധനങ്ങളെ തന്നെ.
@sureshkp248
@sureshkp248 Ай бұрын
കുത്തുന്ന കടന്നലിനെ നേരിടാതെ കടന്നൽ കൂട് തീയിട്ട് നശിപ്പിക്കാതെ ഇത് അവസാനിപ്പിക്കാൻ കഴിയില്ല
@clozzpa2024
@clozzpa2024 Ай бұрын
പന്നി നെയ്യ് മുക്കിയ ബുള്ളറ്റ് ഉപയോഗിച്ചാൽ മതി
@GlobalMTV24
@GlobalMTV24 Ай бұрын
ALL EYES ON KASHMIR
@Manu10978
@Manu10978 Ай бұрын
🌹🌹🌹🇮🇳🇮🇳🇮🇳
@midhunCheleri
@midhunCheleri Ай бұрын
All eyes on onnum illla
@123rosejijkjijkhy
@123rosejijkjijkhy Ай бұрын
എല്ലാം ഹുറികൾക്ക് വേണ്ടി
@BasheerBn-zq3rt
@BasheerBn-zq3rt Ай бұрын
ചത്തത്
@jdmautomotive
@jdmautomotive Ай бұрын
എല്ലാം പോസ്കോ കൃഷ്ണന് വേണ്ടി
@123rosejijkjijkhy
@123rosejijkjijkhy Ай бұрын
@@jdmautomotive അല്ല mammadthite ലീലാ
@jdmautomotive
@jdmautomotive Ай бұрын
@@Charlie-vq3gp മന്ദബുദ്ധി ദൈവമോളികൾ
@sreejithjayachandran7745
@sreejithjayachandran7745 Ай бұрын
​@@jdmautomotiveNinnepole aalukalaanu support ithinu.... Avanmare ethrirayitu oru vaaku polum parayilla
@vineethpv7785
@vineethpv7785 Ай бұрын
Pranamam
@harikrishnanv5654
@harikrishnanv5654 Ай бұрын
💔💔💔
@saburaghavan5361
@saburaghavan5361 Ай бұрын
75 വർഷം ആയി 😢ഇതുവരെ 😢😢😢😢
@ManuM-up8zo
@ManuM-up8zo Ай бұрын
Rip
@renjithr2522
@renjithr2522 Ай бұрын
പപ്പുവിന് സന്തോഷമായി... ഇതിനും മോദിയെ ചീത്ത വിളിക്കാമല്ലോ... നാളെ ഇന്ത്യൻ സൈന്യത്തെയും
@ashique_nk
@ashique_nk Ай бұрын
Kollanam 🤬
@anandhuskurup
@anandhuskurup Ай бұрын
❤YES
@achoosachoos4290
@achoosachoos4290 Ай бұрын
😢🌹
@gangadharan8441
@gangadharan8441 Ай бұрын
🇮🇳🇮🇳🇮🇳❤️❤️❤️
@vijeshmaleyam1494
@vijeshmaleyam1494 Ай бұрын
അടിക്കു തിരിച്ചു അടി അതാണ് indian👍🏻ആർമി അതു കൊടുത്തിരിക്കും
@Faahu-kq8qr
@Faahu-kq8qr Ай бұрын
ഇത് ഇതിപ്പോ എത്ര എണ്ണമാണ് . ഈ ഇൻ്റലിജൻസ് സംവിധാനങ്ങൾക്ക് എന്തിനാണ്. അതും പുറത്തുനിന്ന് വന്ന ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. അകത്തുനിന്നുള്ള ആൾക്കാർ ആണെങ്കിൽ നമുക്ക് തടയാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.
@ErisTitan
@ErisTitan Ай бұрын
അകത്ത് നിന്നുള്ള ആളുകളാണ് അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തത്.
@jajajajaja420
@jajajajaja420 Ай бұрын
CAA ye support cheyunundo?
@Faahu-kq8qr
@Faahu-kq8qr Ай бұрын
@@ErisTitan pulwama കണ്ടത്ത അല്ലേ ഇവിടുത്തെ police ആണ് കൂട്ട് നിന്നത്.
@Faahu-kq8qr
@Faahu-kq8qr Ай бұрын
@@jajajajaja420 പുറത്ത് നിന്ന് ആര് വന്നാലും വേണ്ട.. ഇതിനെയെല്ലാം ആര് തീറ്റി പോറ്റും
@ErisTitan
@ErisTitan Ай бұрын
@@Faahu-kq8qr On February 14, 2019, a terror attack was carried out in Pulwama in Jammu and Kashmir by a suicide bomber resulting in the death of 40 CRPF personnel. The suicide bomber, identified as Jaish-e-Mohammad's Adil Ahmed Dar, rammed his vehicle into a bus with the CRPF convoy. World body United Nations and countries from across the globe, including the U.S., Russia, Australia, France, Saudi Arabia, Sri Lanka and Bangladesh, have condemned the brutal Pulwama terror attack, and extended their support to India in the fight against terrorism. കശ്മീരിലെ police മാത്രമല്ല ജിഹാദികളിൽ നല്ല ഒരു ശതമാനം support ചെയ്യുന്നുണ്ട്.
@goku2900
@goku2900 Ай бұрын
Ellavareyum theerkkuka
@nidhinkn5980
@nidhinkn5980 Ай бұрын
Idk
@josekuttyjose6482
@josekuttyjose6482 Ай бұрын
RIP Brothers 🎉
@renjithr2522
@renjithr2522 Ай бұрын
പ്രതി പക്ഷം ശക്തമായതോടെ തീവ്ര വാദികൾ ഉഷാറായി
@adhilroshan9384
@adhilroshan9384 Ай бұрын
Jai hind.....vande matharam.....jai jawan... jai kisaan.....❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪
@mohamedjunaisttjunu4161
@mohamedjunaisttjunu4161 Ай бұрын
Terrorist kal daya arhikunnilla. Avare thirichadiche pattu. Maranamadanja dheera javanmark aadharanjalikal 😢🙏
@sibinsibi9843
@sibinsibi9843 Ай бұрын
Adikkum evide orue narikalum erunnu mongaruth
@aneeshputhoor8158
@aneeshputhoor8158 Ай бұрын
ഞാൻ ഒരു സൈനികനാണ്... ആരാണെന്ന് കരുതിയിട്ടാണ് തിരിച്ചു അടിക്കുന്നത്... നാട്ടുകാർ അവര്ക് സപ്പോർട്ട് ആയതാണ് എല്ലാ ആക്രമണത്തിനുമുള്ള പ്രധാന കാരണം... സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ചോർത്തി കൊടുക്കുന്നു
@athiathus3235
@athiathus3235 Ай бұрын
😢😢😢 India l Ulla nmmda aalkr aan ithn ellm reason 😢
@kumarvarod8004
@kumarvarod8004 Ай бұрын
നമ്മുടെ കൈ വിരൽ മുറിച്ചാൽ. ആ കൈ വെട്ടാനുള്ള അധികാരം ഇന്ന് നമ്മൾക്ക് ഉണ്ടല്ലോ, സൈനികനെ,
@abhijithpv7268
@abhijithpv7268 Ай бұрын
@@aneeshputhoor8158 വളരെ ശെരി ആണ് എന്റർ ബ്രദർ കശ്മീരിൽ ആയിരുന്നു അവന്റെ ഗ്രുപ്പിലെ ഒരു synikan മരിച്ചത് ഇതേ പോലെ ആണ് അവിടെ ഉള്ള ആൾകാർ വീട്ടിൽ ഒളിപ്പിച്ചു അവിടെ സെർച്ച്‌ ചെയ്യാൻ പോയപ്പോൾ പെട്ടെന്ന് ഉള്ള അക്രമം ആണ് മരിച്ചത് ലോക്കൽ ആയിട്ടുള്വ മുസ്ലിം ഗ്രാമ വാസികൾ ഒളിപ്പിക്കുന്നുന്നുണ്ട്
@fuhrer2576
@fuhrer2576 Ай бұрын
Bro... crpf kashmir ops il efficient ആണോ?
@aneeshputhoor8158
@aneeshputhoor8158 Ай бұрын
@@fuhrer2576 local support aanu main issue...
@yethuremesh3678
@yethuremesh3678 Ай бұрын
Veera jawan 🙏🌹❤️
@മോൺസൺ
@മോൺസൺ Ай бұрын
യുദ്ധം പ്രതീക്ഷിക്കാം.
@praveenprasad3911
@praveenprasad3911 Ай бұрын
Sargical strike venam
@onceuponatimeinindia.
@onceuponatimeinindia. Ай бұрын
Save kathva❤
@yte549
@yte549 Ай бұрын
BCCI Pakistanumayi Cricket kali😡😡😡
@mynameismaximus3624
@mynameismaximus3624 Ай бұрын
കാർഗിൽ യുദ്ധസ്മരണകളുടെ കാലത്ത് വീണ്ടും.
@nirmaltampi1715
@nirmaltampi1715 Ай бұрын
Aa pradeshikamayee .. support cheythavante family yea ini indiayil venda
@varunk6183
@varunk6183 Ай бұрын
വായിൽ പറഞ്ഞ പോരാ
@Sughamthanne
@Sughamthanne Ай бұрын
Congress is reason for this attack 😢😢😢. That government who give our kashmir to Pakistan 😢. Now they are arguing with modi for kashmir. What a childish behaviour this is 😢
@Kwt591
@Kwt591 Ай бұрын
Pranamam India yude border open aayi kidakuga aano;? Eduvare current kambi Veli kettiyille;,?
@Kmr1198
@Kmr1198 Ай бұрын
പറഞ്ഞാൽ പോരാ തിരിച്ചു കൊടുക്കണം. ഹമസിനെ തുരുത്തിയത് പോലെ തുരത്തണം
@sirajpy2991
@sirajpy2991 Ай бұрын
Ellam moghijiyude vijayam
@basheer450
@basheer450 Ай бұрын
ഇതുപോലെ പാകിസ്ഥാനിൽ കയറി തിരിച്ചടിക്കുക ഇന്ത്യൻ സൈന്യം
@karunnair1049
@karunnair1049 Ай бұрын
Agniveer erakandi varum 🫢
@sachinkrishnav3420
@sachinkrishnav3420 Ай бұрын
Why they are attacking India? മതം 🔥
@ashkart.k5006
@ashkart.k5006 Ай бұрын
മോഡി കശ്മീരിനെ ചോരക്കളമാക്കി 😢😢😢
@rijeeshrijeesh7832
@rijeeshrijeesh7832 Ай бұрын
പണ്ട് കാശ്മീർ സമാധനത്തിന് നോമ്പൽ സമ്മാനം കിട്ടിയ സംസ്ഥാനമാണല്ലോ
@madhumridhul5888
@madhumridhul5888 Ай бұрын
Ulupp indo . Ingane parayan
@althu-i2v
@althu-i2v Ай бұрын
​@@madhumridhul5888pine engne paryanm modi adhikarthil vannit etra jeevan an poyath
@rahula1029
@rahula1029 Ай бұрын
തീവ്രവാദികൾ നല്ലവർ അല്ലെ.. 🙏🏻
@sujithsudhakaran4497
@sujithsudhakaran4497 Ай бұрын
Athinumunp pukalam ayirunnu
@PVRADHKRISHNAN
@PVRADHKRISHNAN Ай бұрын
വീരമൃത്യു വരിച്ച ധീര ജവാന്മാക്ക് ആ ധരാജ്ഞലികൾ . പാക്കിസ്താന് കനത്ത തിരിച്ചടി നൽകേണ്ട സമയമായി. ഇന്ത്യയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@vkrmalayalamvlog3263
@vkrmalayalamvlog3263 Ай бұрын
Ethinta karanam quran only 😡
@chrisjamesjoseph4250
@chrisjamesjoseph4250 Ай бұрын
Slight hint of Modis weakness and this is what you get
@ani9139
@ani9139 Ай бұрын
Modiji take action
@super9308
@super9308 Ай бұрын
10 വർഷം ഇല്ലാതിരുന്ന ഭീകരാക്രമണം 400 സീറ്റ് ഭൂരിപക്ഷം ഇല്ലാതയപ്പോൾ വീണ്ടും 😂😂😂 സൈനികരെ ദൈവം കാക്കട്ടെ😢
@Sughamthanne
@Sughamthanne Ай бұрын
Polyadi monee neeyoke india Karan anno? POK araa pakistan koduthath? Athu kond ale ithrayum anubhavikunnath? Veruthe pappu pole lier avvale 😢
@rasputin7880
@rasputin7880 Ай бұрын
സീറ്റ് ഒന്നും ഒരു പ്രശ്നം അല്ല. എല്ലാത്തിനെയും ഞങ്ങൾ കൊന്ന് തള്ളും.ഇവനൊക്കെ 1000 വർഷം യുദ്ധം ചെയ്താലും കശ്മീർ ഞങ്ങൾ വിട്ടു കൊടുക്കില്ല.💪
@ErisTitan
@ErisTitan Ай бұрын
നിൻ്റെ തല്ലാഹു ദൈവം ഒറ്റൊരുത്തൻ കാരണമാണ് ഇതൊക്കെ സംഭവിക്കുന്നത്
@jdmautomotive
@jdmautomotive Ай бұрын
​@@ErisTitanമുറിയൻ കൃഷ്ണൻ കാരണം എന്ന് പരടെ
@ErisTitan
@ErisTitan Ай бұрын
@@jdmautomotive ആ തീവ്രവാദികൾ ആളുകളുടെ തല വെട്ടുമ്പോൾ അല്ലാഹു അക്ബർ എന്നാണ് ഉറക്കെ വിളിക്കാറ്..not Jai shree Krishna.
@abdulasees695
@abdulasees695 Ай бұрын
ഇനി കുറച്ചു വീരമൃത്യു നടക്കും മോദിയുടെ അവസാന അടവാണിത്
@libingeorge3612
@libingeorge3612 Ай бұрын
പണ്ട് കോൺഗ്രസ് ഭരിച്ചപ്പോൾ പാർലിമെന്റ്, മുംബൈ ഒക്കെ ആക്രമിച്ചത് കോൺഗ്രസ് ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടാണോ സുടാപ്പി 😄😄😄
@vishnusoman1433
@vishnusoman1433 Ай бұрын
ഇവനൊക്കെ ചോറ് ഇവിടേം കൂറ് അവിടേം
@jocker6546
@jocker6546 Ай бұрын
നിൻ്റെ വർഗം എവിടെയുണ്ടൊ അവിടുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും
@sabarigireesan4627
@sabarigireesan4627 Ай бұрын
​@CentristIndian അയാൾ സുഡാപ്പി ആണ്. മാറി ജനിച്ച് പോയതാ. പറ്റിയാൽ ഇവിടെ നിന്ന് തന്നെ ഇന്ത്യക്ക് എതിരെ പോരാടും.
@rasputin7880
@rasputin7880 Ай бұрын
​@CentristIndianഇന്ത്യക്കാരനോ? ഇവനോ? 😂
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН