കൂടുതൽ കൂടുതൽ ഭംഗിയായി നിത്യേന അവതരിപ്പിക്കുവാൻ ഗുരുദേവനുഗ്രഹം അങ്ങേക്ക് ലഭിക്കട്ടെ
@valsakumarivattodil49903 жыл бұрын
Sivagirinadhanu pranam🙏🙏🙏
@sindhubenny31813 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏 നമസ്തേ സ്വാമിജി🙏
@santhoshmg0094 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ, ഗുരുവിനെ കുറിച്ച് കൂടുതൽ അറിവ് പകർന്നു തന്ന സ്വാമിജിക്ക് നമസ്കാരം.
@valsakumarivattodil49903 жыл бұрын
Eniyum venam pbhashanagl🙏
@manjuchandran64382 жыл бұрын
🙏ഓം ഗുരവേ നമഃ 🙏 നമസ്തേ സ്വാമിജി 🙏 ഭാരതത്തിലെ സന്യാസി ശ്രേഷ്ഠൻ മാരിലധികവും അന്തർമുഖരായിരുന്നു തപസ്സനുഷ്ഠിച്ചു കഴിഞ്ഞു കൂടിയപ്പോൾ ശ്രീനാരായണ ഗുരുദേവൻ അതിനതീ തമായി അതിവിപുലമായ മാനവ ജീവിതത്തിലേക്കു ഇറങ്ങിക്കൊണ്ട് ഒരു പുതിയ സിദ്ധാന്തം ആവിഷ്‌കരിച്ചു കാണിച്ചു തന്നു. ഇവിടെയാണ് മറ്റു സന്യാസി ശ്രേഷ്ഠൻമാരിൽ നിന്നുംപരമ ഗുരു വ്യത്യസ്ഥാനാകുന്നത്.ശരീരശുദ്ധിയും സാമൂഹ്യ ശുദ്ധിയും ഇല്ലാതിരുന്ന ജനങ്ങളുടെ ജീവിത നിലവാരത്തെ മാറ്റിമറിച്ചു. ഗുരുവിന്റെ അമൃതവാണികൾ, ധർമ്മ സന്ദേശങ്ങൾ ജനങ്ങൾ ഏറ്റുവാങ്ങിയതിന്റെ ഫലമായി മാറ്റങ്ങൾ ഉണ്ടായി.മാനവ ജീവിതത്തിന്റെ നിലവാരം തന്നെ മാറ്റിമറിച്ചു. അന്നത്തെ കാലഘട്ടത്തിൽ ഇതൊരു നിസ്സാരകാര്യമായിരുന്നില്ല. തെല്ലും ഭയമില്ലാതെ ആ പരം പൊരുളിന്റെ ആത്മ ശക്തി തന്നെയാണ് പ്രകടമായതു.അങ്ങനെ യുള്ള ഗുരുവിന്റെ മഹത്വത്തെ മനസ്സിലാക്കികൊണ്ട് ഗുരുപാദങ്ങളിൽ ആത്മ സമർപ്പണം ചെയ്യുന്നു. 🙏🙏🙏. സ്വാമിജിയുടെ മഹിമയാർന്ന പ്രഭാഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു🙏 🙏
@sinisen84645 жыл бұрын
Om sreenarayana parama guruve namah
@prasanthyamuna11594 жыл бұрын
Nerraam vazhikaattum guruvallo paradaivam
@adishv4205 жыл бұрын
Good
@geethageetha5633 Жыл бұрын
Brahmavidya Yogeeswaranu mathrama ... Prapthamaku.. Darshikamayi.. Chalippikanum. Chalippikanum Kazhiyunnva... Eg, Cycling,Car,Bus,,. Train, flight...Ship etc..ie mean only (Mechanisom)a Sooksham.part.. Itina Nichalamakan Sakshal parameswaran u Kazhiyum.. Sookshmathiluda . Thanna..Eg;Corona viras......