തിരിച്ചറിയാൻ പോലും കഴിയാത്ത ആരും പേടിക്കുന്ന വികൃതമായ ശരീരങ്ങൾ കൈയ്യിലെടുത്ത്..| Save Wayanad

  Рет қаралды 335,410

People Voice Kerala

People Voice Kerala

Күн бұрын

Пікірлер: 289
@SowmirahmanRahman
@SowmirahmanRahman 2 ай бұрын
ഏതൊരു വിഷമ കട്ടത്തിലും മറ്റുള്ളവരെ സഹായിക്കാൻ പഠിപ്പിച്ചു തന്നതാണ് ഇസ്ലാം...അതു മനസ്സിലാക്കി മുന്നിൽ ഇറങ്ങിയ നമ്മുടെ എല്ലാ സംഘടന പ്രവർത്തകർക്കും ഒരായിരം നന്ദി....ഇവിടെ ഒരു വേറുതിരുവും കാണിക്കാൻ പാടില്ല..മനുഷ്യരെ സ്നേഹിക്കുക....കരുണ ഉള്ളവരായിരിക്കുക...ഇതുപോലുള്ള അത്യാവശ്യ കട്ടങ്ങളിൽ മാറി നിൽക്കാതെ മുന്നോട്ടു വരികയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്ത്...വീട്ടിൽ അടക്കി വക്കപ്പെട്ടവളാണ് മുസ്ലിം വനിത എന്നതിലപ്പുറം ആരും ചെയ്യാത്ത കാരുണ്യ പ്രവർത്തനം ചെയ്യാൻ മുന്നോട്ടു വരുന്നത് മുസ്ലിം വനിതകളാണ് എന്ന് നമ്മൾ നേരിട്ട ദുരന്തങ്ങൾ ഒക്കെയും കാണിച്ചു തന്നിട്ടുണ്ട്...ഒരുപാട് സൽപ്രവർത്ഥനങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ
@Saja-z4c
@Saja-z4c 2 ай бұрын
ഇസ്ലാം മാത്രമേ അത് പഠിപ്പിക്കുന്നുള്ളു നിങ്ങളുടെ ഈ സങ്കുചിത മനസ്ഥിതി ആണ് വെറുപ്പിക്കൽ എന്നുപറയുന്നത് എന്റെ ധർമ്മം എന്നെ പഠിപ്പിക്കുന്നതിനെ നിങ്ങൾ സത്യത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ് അപ്പോൾ നിങ്ങളുടെ മതം ചെറുതാകുന്നത് നിങ്ങൾ അറിയുന്നില്ലഞങ്ങളുടെ നാട്ടിൽ നിങ്ങൾ വന്നാൽ മുസ്ലിം സ്ത്രീകൾ അല്ലാത്തവരെയും സന്നദ്ധ പ്രവർത്തനം നടത്തുന്നത് കാണാൻ സാധിക്കും
@sheebaantonyjose2854
@sheebaantonyjose2854 2 ай бұрын
എന്റെ കർത്താവെ ഈ കാണുന്നത് കേൾക്കുന്നത് സഹിക്കാൻ പറ്റുന്നില്ല സഹോദരി ന്മാരെ ദൈവം നിങ്ങളെയും തലമുറകളെയും അനുഗ്രഹിക്കട്ടെ
@MaanuVattamkulam
@MaanuVattamkulam 2 ай бұрын
മോളെ നമ്മളെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ ഇത്ര ഒള്ളു മനുസ്സൽ
@FaisalPottayil-xo9kp
@FaisalPottayil-xo9kp 2 ай бұрын
ഇതാണ് ചേച്ചീ എല്ലാവരും പുച്ഛത്തോടെ മാത്രം കാണുന്ന മലപ്പുറത്തെ സഹോദരിമാർ നിങ്ങളുടെ യൊക്കെ പ്രാർത്ഥന അവർക്കുണ്ടാവട്ടെ
@JoieceTjose
@JoieceTjose 2 ай бұрын
😊
@ashrafkpmuhammed8918
@ashrafkpmuhammed8918 2 ай бұрын
വർഗീയത മനസ്സിൽ വെച്ച് നടക്കുന്ന വർക്ക് ഇത്തരം പുണ്യ പ്രവൃത്തി ത്തിയിൽ ഏർപ്പെടുവാൻ കഴിയുക യില്ല, സർവ്വേ ശ്വ രൻ നിങ്ങൾക്ക് തക്ക തായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻, പ്രാർത്ഥിക്കുന്നു.
@ShaaMonn
@ShaaMonn 2 ай бұрын
ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഇതുപോലെ ഒരവസരത്തിൽ നമ്മുടെ ശരീരം വൃത്തി ആക്കാനും മരണനന്ത കർമ്മങ്ങൾ ചെയ്യാൻ മറ്റുള്ളവർക്ക് ഏറ്റെടുകാൻ പറ്റുന്ന വിധത്തിൽ അറപ്പും വെറുപ്പും മതവും ഒന്നും നോക്കാതെ ഏറ്റെടുക്കുന്ന നിങ്ങളെ പോലെ ഉള്ളവർക്ക് ബിഗ്ഗ് സല്യൂട്ട് 👍🏻👍🏻👍🏻...
@muhammednikhashy6480
@muhammednikhashy6480 2 ай бұрын
അപാരമായ മനുഷ്യസ്നേഹികൾ ❤❤❤ അള്ളാഹു ഇവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ......
@thanhafathima3175
@thanhafathima3175 2 ай бұрын
പടച്ച റബ്ബ് നിങൾക്ക് അർഹമായ പ്രതിഫലം നൽകുമാറാക്കട്ടെ ..ആമീൻ
@Alhamdhulillah786-w2q
@Alhamdhulillah786-w2q 2 ай бұрын
ആമീൻ 🤲🏻
@MohammedShayan-nw8mk
@MohammedShayan-nw8mk 2 ай бұрын
Aameen yarabbel Aalameen
@AbdulRahman-sj1ts
@AbdulRahman-sj1ts 2 ай бұрын
പിശാചുക്കൾ പലതും പറയും അതിനെയൊന്നും മൈൻഡ് ചെയ്യരുത്😢നിങൾ ചെയ്യുന്നത് പുണ്യ കർമ്മമാണ് അതിനു പ്രതിഫലം പടച്ച തമ്പുരാൻ തന്നിരിക്കും
@kiabdulsalamalfitrahkodung1369
@kiabdulsalamalfitrahkodung1369 2 ай бұрын
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 2 ай бұрын
ഈ ലോകത്തിന് ആവശ്യമായ ധീര വനിതകൾ ലോകസമാധാനത്തിന്റെ പ്രാർത്ഥന ഏറ്റുവാങ്ങിയവർ നന്നായി വരട്ടെ
@LakshmiBibin-q2l
@LakshmiBibin-q2l 2 ай бұрын
Daivam anugrahikkatte
@momtalksanz
@momtalksanz 2 ай бұрын
Athe🥹
@togamer9383
@togamer9383 2 ай бұрын
Ameen
@anithajoseph357
@anithajoseph357 2 ай бұрын
പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങളെ ഈശ്വരൻ തീർച്ചയായും അനുഗ്രഹിക്കും ❤🙏🏻🙏🏻🙏🏻
@nibusdairy8266
@nibusdairy8266 2 ай бұрын
എനിക്ക് ഓർക്കാൻ പോലും വയ്യ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😢😢
@abdulrasak1976
@abdulrasak1976 2 ай бұрын
നിങ്ങളുടെ സേവനത്തിനു പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ
@muhammedazgar274
@muhammedazgar274 2 ай бұрын
🍇🍇🫒🫒🍒🌷🌷🥀🍎 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക്‌ വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. പ്രപഞ്ചനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അസ്സലാമുഅലൈക്കും 🌺💟💟💟
@MrA514
@MrA514 2 ай бұрын
👍അവാർഡ് കൊടുക്കുന്നെങ്കിൽ ഇതിനൊക്കെ കൊടുക്കണം. അതും ഏറ്റവും മൂല്യമുള്ള അവാർഡ്, ഏറ്റവും മൂല്യമുള്ള പ്രവർത്തിക്ക്.
@junaidcv78cv70
@junaidcv78cv70 2 ай бұрын
Sheryan
@athmikamk958
@athmikamk958 2 ай бұрын
വളരെ ശരിയാണ്
@ThesignofGod.8866
@ThesignofGod.8866 2 ай бұрын
@arunm7616
@arunm7616 2 ай бұрын
മലയാളികളുടെ അഭിമാനം ഈ അമ്മമാർ ❤
@FaisalPottayil-xo9kp
@FaisalPottayil-xo9kp 2 ай бұрын
അതെ പെങ്ങളെ അവരാണ് നമ്മുടെയൊക്കെ അഭിമാനം
@lencyjoshi167
@lencyjoshi167 2 ай бұрын
ഇതൊക്കെ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ ഓരോ അനുഭവങ്ങൾ ആണ്..Big salute to U..
@vasanthakumari1070
@vasanthakumari1070 2 ай бұрын
Evide manassil akan
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
നിങ്ങളുടെ ഈ കർമങ്ങൾ ഒരിക്കലും പാഴാ വുകയില്ല ദൈവം നിങ്ങളുടെ കൂടെയുണ്ട്
@nila7860
@nila7860 2 ай бұрын
എന്തൊക്കെ കണ്ടാലും കേട്ടാലും അനുഭവിച്ചാലും ജീവനുള്ള സമയത്ത് മനുഷ്യർക്ക് ആർത്തിയും അസൂയയുമാണ്. ..അതൊരിക്കലും മാറില്ല😢😢😢😢😢
@public8804
@public8804 2 ай бұрын
ഈ സഹോദരി മാരെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@Alhamdhulillah786-w2q
@Alhamdhulillah786-w2q 2 ай бұрын
മരണം എപ്പോഴും കൂടെയുണ്ടാവും എന്ന ചിന്ത നമ്മിൽ എപ്പോഴും ഉണ്ടാകണം 🥺
@smeravinayan
@smeravinayan 2 ай бұрын
കേട്ടിട്ടു സഹിക്കുന്നില്ല.. എലവർക്കും വേണ്ടി prayers🙏🏻🙏🏻🙏🏻❤️
@FasiFasi-dd7kb
@FasiFasi-dd7kb 2 ай бұрын
Athe. Enikarudem oru vishamavum kanan patilla.😢
@ekek123
@ekek123 2 ай бұрын
അല്ലാഹുവിന്റെ മാർഗത്തിൽ മാർഗത്തിൽ പ്രായസപ്പെടുന്നവരെ സഹായിക്കുക.. Allahu അതിനുള്ള കൂലി തരും 🤲🤲
@jabirjabir209
@jabirjabir209 2 ай бұрын
മഹത്തായ പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രിയ സഹോദരിമാർക്ക് റബ്ബ് ഇരു ലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ -ആമീൻ
@naseeranoushad3957
@naseeranoushad3957 2 ай бұрын
Ameen
@shihabyounas5151
@shihabyounas5151 2 ай бұрын
Aameen
@fousiakm.525
@fousiakm.525 2 ай бұрын
ആമീൻ
@najirausman2697
@najirausman2697 2 ай бұрын
ആമീൻ 🤲🏻🤲🏻
@familyfun585
@familyfun585 2 ай бұрын
Aameen
@rosyjohnson450
@rosyjohnson450 2 ай бұрын
🙏🙏🙏🙏big salute നന്ദി നന്ദി നന്ദി god bless you🙏🙏🙏🙏
@RaseenaRasi-py2fp
@RaseenaRasi-py2fp 2 ай бұрын
ആരോഗ്യമുള്ള ആയുസ് സർവ്വശക്തൻ നൽകട്ടെ
@daughterofjesus6748
@daughterofjesus6748 2 ай бұрын
ചിലപ്പോൾ എങ്കിലും ജാതി മത വർണ വർഗ ഉയർച താഴ്ച വിവേചനം ഇല്ലാതെ.. മനുഷ്യൻ മനൂഷ്യൻ ആകുന്ന.. അപൂർവ്വ നിമിഷങ്ങൾ..... എപ്പോഴും ആയിരുന്നു എങ്കിൽ.......... ഇത്രത്തോളം......വലിയ കാര്യങ്ങൾ ചെയ്യുന്ന സഹോദരീമാർ...അവരുടെ മനസ്സിന്നു മുന്നിൽ..... ഒരുപാട് സ്നേഹം മാത്രം... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@sumavishnu5021
@sumavishnu5021 2 ай бұрын
ഇനിയെങ്കിലും തിരിച്ചറിയുക പ്രകൃതിക്ക് ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഇല്ല എന്ന തിരിച്ചറിവ് ആണ് ആദ്യം വേണ്ടത്. നമ്മൾ ദുരിതം വരുമ്പോൾ മാത്രം ഒറ്റക്കെട്ട് ആയിരിക്കും അത് കഴിഞ്ഞാൽ പരസ്പരം ജാതിയുടെയും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ അടിയും തമ്മിലടിയും ആയിരിക്കും . ഇനിയും ഇതൊന്നും മനസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദൈവത്തിനു പോലും നമ്മളെ രക്ഷപെടുത്താൻ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം😢
@viewerreader2286
@viewerreader2286 2 ай бұрын
Sathym arod parayan aar kelkkan🥺😮
@Sajnasadiek.Wayanade
@Sajnasadiek.Wayanade 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏 ഒരു മേപ്പാടിക്കാരി എന്ന നിലയിൽഒരുപാട് നന്ദിയുണ്ട് പടച്ചോന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടാകട്ടെ
@nalininarayanan6485
@nalininarayanan6485 2 ай бұрын
സഹോദരിമാരെ 🙏❤️🌹
@deepthithomasdeepthithomas6484
@deepthithomasdeepthithomas6484 2 ай бұрын
Salute you🙏
@sunilp7443
@sunilp7443 2 ай бұрын
ദൈവത്തിന്റെ മാലാഖമാർ ആണ് നിങ്ങൾ നീതു എന്നു പറയുന്ന കുട്ടി മരിച്ചു എന്നറിഞ്ഞപ്പോൾ പിന്നീടാ വോയിസ് കേൾക്കാൻ സാധിക്കുന്നില്ല അന്നുമുതലുള്ള കണ്ണീരാണ് നിങ്ങളുടെ ഈ സംസാരം കേൾക്കുമ്പോൾ പോലും കണ്ണുനീർ കൊണ്ടല്ലാതെ കേൾക്കാൻ സാധിക്കില്ല🙏🙏🙏🙏
@Rayangames77
@Rayangames77 2 ай бұрын
🤲🏻 റഹ്മാനെ ഇവർക്ക് ധീർകായുസ്സും ആരോഗ്യവും നൽക് റബ്ബേ 🙏
@muhammedazgar274
@muhammedazgar274 2 ай бұрын
🍇🍇🫒🫒🍒🌷🌷🥀🍎 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക്‌ വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. പ്രപഞ്ചനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അസ്സലാമുഅലൈക്കും 🍇🍇🍒🍒
@muhammedazgar274
@muhammedazgar274 2 ай бұрын
💟💟🇪🇺🇪🇺🍒🍎🍇🌷🌷 Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്). അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും. ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും, യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. KZbin. Thank you. 🥀🥀🍎🍎
@ShaaMonn
@ShaaMonn 2 ай бұрын
അള്ളാഹു ധൈര്യവും മനഃശക്തിയും നൽകട്ടെ...
@ShubhaDoulath
@ShubhaDoulath 2 ай бұрын
My heartfelt salute to these pure soul courageous ladies 😇🙏🙏
@Muneer-h8f
@Muneer-h8f 2 ай бұрын
നിങ്ങളുടെ ഈ പ്രവർത്തികൾ അള്ളാഹു സ്വീകരിക്കുമറാകട്ടെ ആമീൻ
@pushparajan3
@pushparajan3 2 ай бұрын
ഒന്നും പറയാനില്ല 🙏🙏🙏🙏 അഭിമാനം ❤️
@v.cfrancis6027
@v.cfrancis6027 2 ай бұрын
ദൈവമേ ഈ ചെയ്യുന്ന സ്വർഗ തുല്യമായ ഒരു സേവനം ആണ് ചെയ്യുന്നത് ദൈവമേ ഇവരെ കാത്തു കൊള്ളണമേ ആമ്മേൻ🙏
@prameelanoel2529
@prameelanoel2529 2 ай бұрын
കർത്താവേ കാത്തു കൊള്ളണേ🙏🙏🙏
@pravasi9093
@pravasi9093 2 ай бұрын
ഇനിയെങ്കിലും മനുഷ്യനായി പരസ്പരം സ്നേഹിച്ചു ജീവിക്കാൻ എല്ലാവരും ശ്രദ്ധിക്കുക...😢ഇത്രയൊക്കെ യുള്ളൂ ജീവിതം
@joshiraphael6221
@joshiraphael6221 2 ай бұрын
Well done dear sisters God bless you all and your family.
@moideenkoyamoideenkoya1222
@moideenkoyamoideenkoya1222 2 ай бұрын
big salute........sisters......😥😥😥
@saleenaep4741
@saleenaep4741 2 ай бұрын
അള്ളാഹു ആഫിയത്തു ള്ള ദീർഗായുസ്സ് കൊടു കട്ടെ🤲
@nishathummer6205
@nishathummer6205 2 ай бұрын
പ്രിയപ്പെട്ട വരെ പറയാൻ വാക്കുകളില്ല, അല്ലാഹു നിങ്ങളെ പൂർണ മായ രീതിയിൽ അനുഗ്രഹിക്കട്ടെ
@satheeshkumar2655
@satheeshkumar2655 2 ай бұрын
നന്ദി,,,, 🙏
@jyothilakshmi6308
@jyothilakshmi6308 2 ай бұрын
ബാങ്കിൽ ലോണെടുത്ത പണം ഈ ദുരത്തിൽ അവർക്ക് അടയ്ക്കാൻ പറ്റില്ല. അത് ഗവൺമ്പേറ്റ നിർത്തലാക്കണം'
@zeena9754
@zeena9754 2 ай бұрын
എന്നാലും ഈ നേരത്തും പോലും ഇവർക്കു ഒരു നല്ല വാക്ക് പറയാതെ ലോണിൻ്റെയും, പണത്തിൻ്റെയും പറഞ്ഞതിൽ വല്ലാതെ അസസ്തയാക്കും:
@RayinhaRayinhah
@RayinhaRayinhah 2 ай бұрын
Dusta manasukal sahayikilla.sahayikan tayarayavare vilakum.
@lekhabiju2224
@lekhabiju2224 2 ай бұрын
എല്ലാവർക്കും ദൈവം മനോധൈര്യവും സമാധാനവും തന്ന് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏
@preethasuresh148
@preethasuresh148 2 ай бұрын
നന്ദി🙏🙏🙏നല്ല മനസിന് 🙏🙏🙏
@shylabeegom531
@shylabeegom531 2 ай бұрын
Big salute sisters. 👏🤲🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajusaju4968
@sajusaju4968 2 ай бұрын
സത്യം പറഞ്ഞാൽ ഇവർ ഭൂമിയിലെ മാലാഖമാർ ഈ മാലാഖ മാരുടെ കുടുംബം ധന്യമായിരിക്കട്ടെ. നേരം വെളുത്തു പരദൂഷണം പറഞ്ഞു സമയം കളയുന്നവർക്ക് ഒരു മാതൃക ആകട്ടെ ഒന്നും ചെയ്യാൻ കഴിഞില്ലേലും നമ്മളെ കണ്ടു ചിരി സമ്മാനിക്കുന്നവർക്ക് ഇരട്ടി ചിരി സമ്മനായി കൊടുക്കുവാൻ കഴിഞ്ഞാൽ yella🙏🏻പതുക്കെ പതുക്കെ ശരി ആകും 🙏🏻🙏🏻🙏🏻🙏🏻
@nibusdairy8266
@nibusdairy8266 2 ай бұрын
ഇത്താക്ക് തെറ്റി.... രക്ത ബന്ധങ്ങൾക്ക്, പോലും നിങ്ങടെ അത്രേ ഒരുമയില്ലേടാ.....😢😢😢
@sahidasalim924
@sahidasalim924 2 ай бұрын
സത്യം
@SucyLuckose-ho4qs
@SucyLuckose-ho4qs 2 ай бұрын
Unn in
@tkasitprofationalelctrical9954
@tkasitprofationalelctrical9954 2 ай бұрын
നിങ്ങൾക്ക് ഏത് മതസ്തരാണൻകിലും..... നിങ്ങളുടെ സ്ഥാനം വളരെ ഉയരത്തിലാണ്.....
@SathiKumari-ul7jl
@SathiKumari-ul7jl 2 ай бұрын
ഇത് കണ്ടെങ്കിലും പഠിക്കണം കേരളതിലെ മനുഷ്യര്. .മതത്തിന്ടെ പേരിലും,രാഷ്ട്രീയത്തിന്ടെ പേരിലും തമ്മിൽ തമ്മിൽ വെട്ടി നുറുക്കി കൊല്ലുന്ന മനുഷ്യർ ഇത് കാണണം. പ്രകൃതി ദേവിയുക്ക് എല്ലാ മനുഷ്യരും ഒരുപോലെ. എല്ലാ മതക്കാരെയും അടക്കം ചെയ്തത് ഒരിടത്ത്.😢.ദുഷ്ടന്മാർ ഇത് കണ്ടോന്നും മാറാൻ പോകുന്നില്ല.സ്വത്തിനും,പണത്തിനും വേണ്ടി സ്നേഹിച്ചു വളർത്തിയ അച്ഛനമ്മമാരെ അടിച്ചും, വെട്ടിയും കൊല്ലുന്നു. അവർക്കു ഇത് എന്ട്?
@mksajeer113
@mksajeer113 2 ай бұрын
Corona time also, the same people did their service. May the God bless you all.
@indira5962
@indira5962 2 ай бұрын
Party , മതം, ജാതി ഇതൊക്കെയാണ് ആളുകളെ തമ്മിൽ അകറ്റുന്നത് , പ്രളയം, covid , ഉരുൾപൊട്ടൽ ഇതൊക്കെ നമ്മെ പഠിപ്പിച്ചത് ഒരു കാര്യം മാത്രം എല്ലാവരും ഒന്നാണ്. party , മതം, ജാതി, ധനം ഇതൊന്നും ഒന്നും മല്ല.
@MakdonMak
@MakdonMak 2 ай бұрын
മതം ഒന്നും മോശമാക്കുന്നില്ല വിഷം നിറഞ്ഞ കുറെ ചാണകപ്പുഴുക്കൾ😮😮
@saira9541
@saira9541 2 ай бұрын
ഇനിയും ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@zubairt.v4085
@zubairt.v4085 2 ай бұрын
അഭിനന്ത നങ്ങൾ അറിയിക്കട്ടെ...🏅🏅🏅🏅🏅
@Priyamvadha8958
@Priyamvadha8958 2 ай бұрын
Stay blessed, brave sisters❤
@habebee4903
@habebee4903 2 ай бұрын
എനിക്കും ഇങ്ങനെ ഉള്ള ഫീൽഡിൽ ഇറങ്ങാൻ ഒരുപാട് താത്പര്യം ആണ്.. വീട്ടിൽ നിന്ന് വിടില്ല
@nasimabdulnasar6933
@nasimabdulnasar6933 2 ай бұрын
നിങ്ങൾക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤❤
@AbdulKareem-yq5yw
@AbdulKareem-yq5yw 2 ай бұрын
ജമാഅത്തെ ഇസ്്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്ന IRW ടീം വെൽഫെയർ ടീം എന്നിവരുടെ നിസ്സീമമായി പ്രവത്ഥിച്ച പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ദൈവം തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@cutebabies05
@cutebabies05 2 ай бұрын
Moudoodiyude advertisement
@ctech3984
@ctech3984 2 ай бұрын
@@cutebabies05മരിച്ചാൽ കുളിപ്പിക്കാനുംകുഴിച്ചിടാനുംഇവരേണ്ടാവുള്ളു
@jibinmjohn8444
@jibinmjohn8444 2 ай бұрын
പുട്ടിനു തേങ്ങ ഇടുന്നതുപോലെ മതം ജാതി എന്ന് വീണ്ടും പറയുമ്പോൾ മനസിലാക്കാം ജാതി മത ചിന്തകൾ എത്രത്തോളം സമൂഹത്തിൽ ബാധിച്ചിരിക്കുന്നു എന്ന്
@bobanmathew6919
@bobanmathew6919 2 ай бұрын
Universe ningale ellam Anugrahikkatte.❤
@binitathomas9188
@binitathomas9188 2 ай бұрын
Big salute from bottom of heart, u people deserve heaven from earth 👏👏🙌
@monishasubramanian4992
@monishasubramanian4992 2 ай бұрын
My dear sisters. Great job go a head.
@Sudheer-ph7hi
@Sudheer-ph7hi 2 ай бұрын
എല്ലാ സഹോദരിമാർക്കും ബിഗ് സലൂട്ട് ❤️
@thomascheriyan3793
@thomascheriyan3793 2 ай бұрын
A big salute to this great volentiers
@sandhyaharikrishnan1382
@sandhyaharikrishnan1382 2 ай бұрын
Big salute dear sisters
@jacintargs5925
@jacintargs5925 2 ай бұрын
Sahodharimare !!! Orikal polum nanni paranjal tirukayilla nijhalodu. god bless U all lot. Nanni namaskarom...❤❤❤❤🙏🙏🙏🙏🙏
@Indianpremi-o4e
@Indianpremi-o4e 2 ай бұрын
Allahu ningalk idinulla reward Paralogath tharatte. Aameen🤲🤲🤲
@salika4738
@salika4738 2 ай бұрын
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴണം എന്ന ശ്രീനാരായണ ഗുരുവിന്റെ തിരുവചനം സത്യവചനമാണെന്ന് മനുഷ്യർ തിരിച്ചറിയുന്നത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്. അതുകഴിയുമ്പോൾ ജനം വീണ്ടും പറയും ഗുരുവചനത്തിനു പ്രസക്തിയില്ല എന്ന്. ദുരന്തത്തിൽ ബാക്കിയായവർക്ക് ഈ മഹാദുരിതത്തെ അതിജീവിക്കുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ....
@preethidileep668
@preethidileep668 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട് 😭😢
@sharmainsimento7229
@sharmainsimento7229 Ай бұрын
God bless you sisters ❤
@rajukuttan2743
@rajukuttan2743 2 ай бұрын
അമ്മേതല്ലിയാലും രണ്ട്അഭിപ്രായമുള്ളകുറെനികൃഷ്ടജന്മങ്ങൾഉണ്ട്നമ്മുടെഇടയിൽഉണ്ട്ഭൂമിക്ക്ഭാരമായി
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
ഇവരെ യാണോ വർഗീയ വാദികൾ എ ന്ന് പറയുന്നത് ഇതാണ് വർഗീയത എ ങ്കിൽ ആ വർഗീയ ത യിൽ ഞാനും പങ്ക് ചേ രുന്നു
@ratheedevi6640
@ratheedevi6640 2 ай бұрын
അതെ മക്കളെ 🙏🙏🙏🙏🙏
@nidafathimat7539
@nidafathimat7539 2 ай бұрын
Masha allaah.allaahuvinte ellaa hairum.bharkkathum.ningalkkum.ningalude kudumbhathinum predhaanam cheyyatte
@jeshv6888
@jeshv6888 2 ай бұрын
god bless you angels....
@shani88747
@shani88747 2 ай бұрын
നിങ്ങളെ നമിക്കുന്നു സഹോദരി മാർ ❤️❤️❤️🥲🥲🥲😭😭
@ramlasaidalavi1963
@ramlasaidalavi1963 2 ай бұрын
ഇത്തരം സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുവാൻ എനിക്കും താൽപര്യമുണ്ട്. എന്താണ് അതിനായി ഞാൻ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഈ സംഘടനകളുടെ ഉത്തരവാദപ്പെട്ടവരുടെ ആരുടെയെങ്കിലും ഫോൺ നമ്പർ ഉണ്ടെങ്കിൽ എനിക്ക് തരാമോ. ഞാൻ കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയിൽ ഇതിൽ പെട്ട ഏതെങ്കിലും സംഘടന ഉണ്ടോ?
@mohamedkhuthoob2994
@mohamedkhuthoob2994 2 ай бұрын
ജമാഅത്തെഇസ്ലാമി ആണ്. കാലിക്കറ്റ്‌ ഉണ്ട്.
@ramlasaidalavi1963
@ramlasaidalavi1963 2 ай бұрын
@@mohamedkhuthoob2994 നമ്പർ ഉണ്ടോ
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
റംല മോളെ ജമാഅത്തെ ഇസ്ലാമി എന്ന് കേട്ടപ്പോൾ ബേ ജാറാ യോ. ഒരിക്കലും ബേ ജാറാവണ്ട ഇതാണ് ജ മാ അത്തെ ഇസ്ലാമി. ഇഷ്ട്ട പ്പെട്ട ങ്കിൽ മോൾക്ക്‌ സഹകരിക്കാം. ഇല്ലെങ്കിൽ ഈ പ്രസ്ഥാനത്തെ കൂടുതൽ പഠിക്കാൻ ശ്രമിക്കുക. പടച്ചവൻ സഹായിക്കട്ടെ
@cutebabies05
@cutebabies05 2 ай бұрын
Moudoodiyude advertisement
@ramlasaidalavi1963
@ramlasaidalavi1963 2 ай бұрын
@@AbdulMajeed-xv9yz ബേജാറായിന്ന് ആരാ പറഞ്ഞത് ? നമ്പർ ചോദിച്ചിരുന്നലോ
@sophiarose3454
@sophiarose3454 2 ай бұрын
God bless u sisters
@sheebajohnson7311
@sheebajohnson7311 2 ай бұрын
God bless u all❤
@aadhi7903
@aadhi7903 2 ай бұрын
May god bless u chechimarae.....❤❤🙏🙏🙏🫂🫂🫂🫂u r doing a great job...happy to see these kind of actions...Big salute 🫡
@savanna1611
@savanna1611 2 ай бұрын
ഒരു മഹാ ദുരന്തം കണ്ട മനുഷ്യർ ഇനി ഒരിക്കലും മനുഷ്യന് മേലെ എന്തെങ്കിലും ഉണ്ടെന്നു വിചാരിക്കില്ല 😔
@nandusworld7709
@nandusworld7709 2 ай бұрын
ഇവരെ പ്രത്യേകം ആദരിക്കണം 😪🙏🏻
@noufeertheranath7401
@noufeertheranath7401 2 ай бұрын
Big salute sisters
@ekek123
@ekek123 2 ай бұрын
ഉമ്മച്ചി ഇസ്‌ലാം പഠിപ്പിക്കുന്നത് പ്രയാസപ്പെടുന്നവരെ മതം നോക്കാതെ സഹായിക്കാൻ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്...
@rekharekha6553
@rekharekha6553 2 ай бұрын
werry good👍🏽
@Justice746
@Justice746 2 ай бұрын
ഒരൊറ്റ sangi ഇവിടെ കമൻ്റ് ചെയ്യാൻ ധൈര്യപ്പെടില്ല.ദുരന്തം ആർക്കും വരാം.സഹായിക്കാൻ മനുഷ്യർ കാണും.വർഗീയ പിശാചുക്കൾ കാണില്ല.
@noushadputhalath9181
@noushadputhalath9181 2 ай бұрын
Yah Allah 🤲🤲🤲❤️❤️
@indiratv1996
@indiratv1996 2 ай бұрын
Bigsalut sisters 😢😢😢😢😢
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
മത ത്തിന്റെ യും ജാതിയുടെയും പേരിൽ വെറുപ്പ്‌ കാണിക്കുന്നവരെ നമുക്ക് ബഹിസ്‌ക്കരിക്കാം
@Fathishafi0204
@Fathishafi0204 2 ай бұрын
Big salute sisters ❤❤😊👏👏👏
@AmeerP-c6x
@AmeerP-c6x 2 ай бұрын
നാം ഈ ലോകത്തു സ്ഥിര താമസക്കാരല്ല.. വെറും ഒരു വിസിറ്റിങ് മാത്രം അത് expeir ആയാൽ നാം ഈ ലോകത്തു നിന്നും വിട പറയും
@swapnajose8203
@swapnajose8203 2 ай бұрын
God bless u all
@AbhiKP-le1yd
@AbhiKP-le1yd 2 ай бұрын
I❤u ❤❤❤ god bless
@anshadmuhd6680
@anshadmuhd6680 2 ай бұрын
കൂടപ്പിറപ്പുകളെ അള്ളാഹു നിങ്ങൾക് ദീർഘായുസ്സും ആരോഗ്യവും deergayussumpradanamchayyatte
@mohamedrasheed6273
@mohamedrasheed6273 2 ай бұрын
May God almighty bless you in both worlds. Aameen
@sirajvilakkandathil
@sirajvilakkandathil 2 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@RejaniM-z5w
@RejaniM-z5w 2 ай бұрын
എത്രകണ്ടു കേട്ടു ഇതൊക്ക വന്നാലും ഇനിയും ആളുകൾ പഠിക്കുക പാടാണ് എന്നുംഇന്നും ഞങ്ങൾ ആണ് വലുത് അങ്ങനെ യാണ് ഓരോരുത്തരും നടക്കുന്നത് പറഞ്ഞിട്ടു കാര്യമില്ല 😭😭😭😭😭❤️❤️❤️❤️❤️🙏🙏🙏🙏
@Amp690
@Amp690 2 ай бұрын
Thank you all 🙏🏽❤️👏
@jamsheejamshee1938
@jamsheejamshee1938 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാലും ശെരി മനുഷ്യൻ എന്ന വർഗ്ഗം നന്നാവും എന്ന് തോന്നുന്നുണ്ടോ 😏😏😏സ്വപ്നത്തിൽ കൂടി വിചാരിക്കേണ്ട 😞
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН