രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിൻ്റെ കരുത്ത്.... ആ കരുതലും സ്നേഹവും സാഹോദര്യവും കൊണ്ട് ചേർത്ത് നിർത്തലും വിപ്ലവങ്ങൾ സൃഷ്ടിക്കും......❤🎉
@padminip79767 ай бұрын
Rahul കി Jai👍🏻👍🏻👍🏻👍🏻
@JL_21.7 ай бұрын
രാജ്യത്തെ ജനങ്ങളെ കുറിച്ചോർത്തു അഭിമാനം ❤️. ജനാതിപത്യം ഇവിടെ നിലനിൽക്കും എന്ന് കാണിച്ചുകൊടുത്ത തിരഞ്ഞെടുപ്പ് 🔥
@nissarpa12597 ай бұрын
അവിയൽ സഖ്യം എന്ന് കളിയാക്കിയവർക്ക് തന്നെ അവിയൽ കഴിക്കേണ്ട ഗതിയും ഈ election കാണിച്ചു.
@dipinkumarv62697 ай бұрын
Cabinet eppol Samabar munnaniayi😂
@shama2677 ай бұрын
കോൺഗ്രസിൻ്റെ കഷ്ട കാലത്ത് കോൺഗ്രസ്സിനെ ദ്രോഹിക്കുകയും പാർടിയെ ചതിക്കു കയും ചെയ്യുതവർ ഇനിയും വരും അവരെ സൂക്ഷിക്കണം
@joker_17787 ай бұрын
Dhruv🔥, thats it
@indian-ni5qq7 ай бұрын
Factor aayiitundaakam,ath ethramaathram vote aayi enn parayaan kazhiyilla
@Ezcobaar7 ай бұрын
This result is the real struggle of RAHUL GANDHI🔥💯
@RafeekCk-ui3bo7 ай бұрын
രാഹുൽ ഗാന്ധിക്ക് ബിഗ് സല്യൂട്ട് 👍👍👍
@KasimKp-bz3gw7 ай бұрын
നട്ടെല്ലുള്ള നേതാവ് രാഹുൽ ഇന്ത്യ ജയ്‌ഹിന്ദ് ജയ് കോൺഗ്രസ് 🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏👍👍🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏👍🙏🙏
@shkumarkumar26307 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ശക്തനായ നേതാവ്❤❤❤❤
@abdurahiman67027 ай бұрын
ഇന്ത്യാ മഹാ രാജ്യം കോൺഗ്രസ് പാർട്ടിയെ മാറോടണച്ചു 👍
@abd49007 ай бұрын
പ്രശാന്ത് കിഷോർ പറഞ്ഞത് കോൺഗ്രസ് ഒരിക്കലും തിരിച്ചു വരാത്ത പടു കുഴിയിൽ എന്നാണ് pk ഏറ്റ അടി ആണ് ഇത്
@noufalsaif7677 ай бұрын
State il naloru president undel party jaykum
@vishnuvichu18497 ай бұрын
Rahuljikku oppam.. ❤❤❤👍👍💪
@abdulrasak63087 ай бұрын
പ്രശാന്ത് കിഷോർ എ വി ടെ ദയങ്കര മുതലാണ്
@AbmKv-lj9tt7 ай бұрын
101സീറ്റ്.
@J.m02037 ай бұрын
99
@AbmKv-lj9tt7 ай бұрын
@@J.m0203 99+2 INC സ്വതന്ത്രർ
@safiya41947 ай бұрын
@@J.m0203pappu yadav and patil Congress swathanthra sthanarthikal aayi jaichittund avarum koodi knotti 101 seat und
@anandabhi96246 ай бұрын
102🔥🔥🔥
@zayed66897 ай бұрын
Dhuravarati one man army 🔥🔥🔥🔥🔥🔥
@nihalabdulmajeedpulath26807 ай бұрын
Congress 💙
@shadhanaeem8837 ай бұрын
Great
@jayakumark83607 ай бұрын
Good news❤
@ponnusplantparadise47587 ай бұрын
Muralidharan should contest from wayanad
@parissbound85357 ай бұрын
*ഒരേ ഒരു നേതാവ് RG❤*
@parelhouse-rf7dk6 ай бұрын
Jey Jey congress Rahul
@neerajeevtftf53547 ай бұрын
പതിനാല് പാർട്ടികളുടെ സഹായം കൊണ്ട് നൂറ് എത്തിഇത്രയും പുളുഅടിക്കല്ലേനിങ്ങഅപഹസൃനാകുന്നു
@jalaludheenjalaludheen57807 ай бұрын
Pk യെ പണ്ടേ ❤രാഹുൽ❤തിരിച്ചറിഞ്ഞു❤
@KuttapiKuttan7 ай бұрын
രാഹുൽ അറിവുള്ള വ്യക്തിയാണ്... വർഗീയത പറഞ്ഞു വോട്ടുപിടിക്കലല്ല അദ്ധേഹത്തിന്റെ ജോലി
@shijasponnani67787 ай бұрын
99 അല്ല കോൺഗ്രസ് 101 ആണ്. .സംഗ്ലീയിലെ വിശാൽ പാട്ടേലും പുർണിയയിലെ പപ്പു യാദവും comgress സ്വതന്ത്ര സ്ഥാനാർഥികളായിരുന്നു. .അവരിപ്പോൾ കോൺഗ്രസിനോടൊപ്പം ചേർന്ന്
കൊണ്ഗ്രെസ്സ് എവിടെയാ തിരിച്ചു വന്നത് നൂറുപോലും തികച്ചില്ല
@jollyjames22137 ай бұрын
Rahul Gandhi is the future Prime Minister of India. He is getting political experience and learning things day by day with his age.
@siddiquepa51907 ай бұрын
കോൺഗ്രസ്സ് തകർന്നതല്ല അതിലെ RSS ഇത്തിക്കണ്ണികൾ തകർത്തതാണ് ആ ഇത്തിക്കണ്ണികളെക്കാണാതെപ്പോഴതാണ് തകർന്നത്
@Siva-u9e19 күн бұрын
ഒറ്റക്കു ഇൻഡോ ഇറ്റലിയൻ നേതാക്കളുടെ കോൺഗ്രസ് പാർട്ടി ഒന്നു മത്സരിച്ചു നോക്കുക. അപ്പോൾ അറിയാം.
@abubakarfaizy39187 ай бұрын
എവിടെ തിരിച്ചു വന്നു മദ്യപ്രദേശ് ഗുജറാത്,, ഡൽഹി ഒഡിഷ ഇവിടെ കോൺഗ്രസ് ഉണ്ടോ
@bijuravi1007 ай бұрын
എന്താ സംശയം , കോൺഗ്രസ് ജയിച്ചത് , ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്തു .ബി.ജെ.പി ക്കു മാത്രമല്ലല്ലോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാൻ സാധിക്കുക , കോൺഗ്രസിനും അറിയാം ഈ വിദ്യ ...........
@sulaimantk42757 ай бұрын
Hi
@albertk58907 ай бұрын
ഇന്ത്യാ മുന്നണിയും കോൺഗ്രസ്സും മതഭീകര അധികാര ഭരണ രഹസ്യ അജണ്ടയുമായി നടക്കുന്നവരെ സൂക്ഷിക്കണം.
@wafazxya48677 ай бұрын
Druv rathee also🥹💗🔥
@alexmathew38997 ай бұрын
Rahul Gandhi will be the next PM
@Peaces1237 ай бұрын
2014 facebook social media use ചയ്തു modi അധികാരത്തിൽ വന്നു 2024 dhruv rathee yotube media ഉപയോഗിച്ച് ബിജെപി യുടെ സീറ്റ് കുറച്ചു യുപിയിൽ yadavinde ടീംസ് evm നു കാവൽ നിന്നു Thats all 🔥🔥🔥🔥
@indian-ni5qq7 ай бұрын
Dhruv rathee fan aano😅 , cheriya factor aayittundaakaam vijayam dhruv rathee kk theerezhuthikodukkelle
@rojanprakash67327 ай бұрын
Rahul Gandhi ❤️
@alikoyapalliveed3067 ай бұрын
2029ൽ കാണാം.
@Funkyartist-jj9kd7 ай бұрын
Sherikkum vattanalle
@job4446 ай бұрын
100ayyi
@YdhxyFg7 ай бұрын
328 സീറ്റിൽ മത്സരിച്ചാണ് 98 സീറ്റ് നേടി അതിഗംഭീരമായ തിരിച്ചുവരവ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.😃😀🙏
@ahsansheik-mp1of7 ай бұрын
101 seat
@YdhxyFg7 ай бұрын
@@ahsansheik-mp1of 101 ആയത് വന്നു ഒട്ടി ചേർന്നവരെ kooti. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച
@irfanvk32487 ай бұрын
Dhruv rathee 🔥
@rajanveliyam6 ай бұрын
എവിടെ തിരിച്ചു വന്നു.
@anuragchandran6824Ай бұрын
🧡🤍🤎𝗖𝗢𝗡𝗚𝗥𝗘𝗦𝗦🔥
@basheerabdul1057 ай бұрын
2029 ?…. No bro, something big is coming….. soon
@krishnasree19907 ай бұрын
Congress avde vannu
@kabeervilsngapppurath29557 ай бұрын
Oneman Show Kanichavanulla Shakthamaya Marupadi. Inyividannangotte Congrassintte Munnettamayirikkum.
@edwinjose68307 ай бұрын
Nothing lost bjp Seat Share , because other parties vote not split all in one india Box
കോൺ എവിടെയാണ്... തിരിച്ച് വന്നത്... കോൺ... പതനം ഉറപ്പ്...
@SibuSibu-v4t7 ай бұрын
99. സീറ്റ് ഇ പ്രതിസന്ധി കാലത്ത് നേടി ബിജെപി വർഗീയത പറഞ്ഞു നേടിയത് പോലെ അല്ല
@Anilkumarpt77 ай бұрын
@@SibuSibu-v4t ഹമാസിന്റെ സപ്പോർട്ട്.. പോപ്പുലർ ഫ്രണ്ട് സപ്പോർട്ട്.. മുസ്ലിം മതമൗലികവാദികളുടെ സപ്പോർട്ട് ചൈനയുടെ.. പാക്കിസ്ഥാന്റെ സപ്പോർട്ട്.. കോൺ... അണയാൻ പോകുന്ന ദ്വീപം ആളി കത്തുന്നു Al CC പൂട്ടും എഴുതി വച്ചോ
@vineethvjam7 ай бұрын
@@Anilkumarpt7 ഹമസിന്റെയും ചൈനക്കാരും പാകികളും വന്നു ഓട്ടു ചെയ്തത് കൊണ്ടാണ് അല്ലേ കോൺഗ്രസ് ജയിച്ചത് 😄
@mahammud60697 ай бұрын
മാറി നിന്ന് കുരു പൊട്ടിക്ക് എന്നിട്ട് മണത്തു നോക്ക് മനസ്സമാധാനം കിട്ടും ആരുടെ കഴിവാണ് എന്ന് ഇന്ത്യ മുന്നണി നേതാക്കൾതീരു മാനിക്കും
@the_prince1547 ай бұрын
അണയാൻ പോകുന്ന തീ ഒന്ന് ആളി കത്തും 😂
@RahulSurendran-gi8zt7 ай бұрын
Congress engane thirich vann INDIA munnani enn para koya😂
@doniv19837 ай бұрын
Evide Aaru Thirichu Vannennanu😂😂😂😂....Pappumonte party 3 electionil nedia Total seatinekkalum kooduthal und BJP yude eee electionile Seat😂😂😂😂
@jagathalaprathapan33217 ай бұрын
.
@sarathkumar-ge9cy7 ай бұрын
U P , biharil ulla jathikalumayi B J P avarumayi thamil ulla prshanm ana Rahul gandhik gunam cheythe N D A 5 party chern 293+7 =300 seat I N D A sakiyam 38 party chern kitiya sear 235😂😂😂B J P seat 245 congrss seat 99
എന്റെ പൊന്നു സഹോദരാ കോൺഗ്രസ് ആണോ തിരിച്ചു വന്നിരിക്കുന്നത്.... സകല ലോകമാണ് ത********* ഇല്ല ഇതിനകത്ത്.... ലോകത്തുള്ള എല്ലാ പാർട്ടികളും ഇല്ലേ.... 10 കൊല്ലം അല്ലേ ആയിട്ടുള്ളൂ ബിജെപി ഭരിക്കാൻ തുടങ്ങിയിട്ട്.. എത്രയോ കാലം ഇന്ത്യ കോൺഗ്രസിന്റെ കൈയിൽ ആയിരുന്നില്ലേ.... ബിജെപിയെ നേരെ പറയുന്ന ഈ കുറ്റങ്ങളൊക്കെ ഇവർക്ക് ചെയ്യാമായിരുന്നില്ലേ കോൺഗ്രസ് മുന്നേറ്റം എന്നു മാത്രം പറയല്ലേ.... 28 30 പാർട്ടികളുടെ കൂട്ടായ്മയാണ് അത് കൂട്ടായ്മയാണത്..... കോൺഗ്രസ് അല്ല അത്. കോൺഗ്രസ് എന്തെങ്കിലും ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കട്ടെ അന്നേരം ഇങ്ങനെയൊക്കെ പറയാം..
@Ambaan000017 ай бұрын
പുജെപി ഒറ്റക്ക് ആയിരുന്നോ ഇന്ത്യയിൽ മത്സച്ചിട്ട് ഉള്ളത് 🤣 Ndayil എത്ര പാർട്ടികൾ ഉണ്ട് 🤣 ഇനി ഭരിക്കാൻ ഒറ്റക്ക് പറ്റുമോ 🤣 സർക്കാർ ഉണ്ടാക്കിയാലും എത്രനാൾ 🤣
@YdhxyFg7 ай бұрын
98 സീറ്റുമായി കോൺഗ്രസ് അതിശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. എന്നാണ് ഈ മീഡിയയിൽ അണ്ണൻ പറയുന്നത്. കേരളീയ ജനതയെ വിവരം കെട്ടവരാന്നോടെ
@ahsansheik-mp1of7 ай бұрын
101 seat
@muhammedrephique71517 ай бұрын
കോൺഗ്രസ്സ് തിരിച്ച് വന്നത് ആരുടെ ഔദാര്യത്തിൽ നല്ല നട്ടെല്ലുള്ള നേതാക്കളുടെ ഔദാര്യത്തിൽ 45 സീറ്റ് കോൺഗ്രസ്സ് കൂടുതൽ നേടി പഴയ തയമ്പ് മാറ്റിയത് മാത്രമാണ് ഒരേ ഒരു സത്യസന്ധത മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ട് പോകാൻ രാഹുലിനാകില്ല'ഇൻഡ്യ മുന്നണിയുടെ വിജയശിൽപ്പികളിൽ പ്രധാനികളാണ് അഖിലേഷും, സ്റ്റാലിനും, മമതയുമാണ് പിന്നെ മൗദൂദികൾ ഈ കൊങ്കികൾക്ക് വേണ്ടിയുള്ള ഓരിയിടൽ മാത്രം നായയായി വേഷം കെട്ടിയാൽ വാലാ ട്ടാതെ ഗതിയില്ല ഇൻഡ്യാ മുന്നണിയുടെ ശക്തി രാഹുലല്ല രാഷ്ട്രീയം വെളിച്ചത്തിൽ കാണുന്നവർക്ക് അത് മനസ്സിലാകും എല്ലാവർക്കും മൗദൂദികളുടെ ബുദ്ധിയല്ല
@civiltekbuild79287 ай бұрын
എന്ത് പറ്റി രമണാ... രാഹുൽ ഗാന്ധി... കൊടുങ്കാറ്റായത്ത്
@Gypsy292427 ай бұрын
ആ രാഹുൽ എന്ന മോയന്ത് നു വെളിച്ചം വരാൻ ദ്രുവ് രാത്തി മാരുടെ video വേണ്ടി വന്നു....
@Ambaan000017 ай бұрын
ദേശിയ ചന്നുകൾ godi media💩💩
@Yathra_Wide7 ай бұрын
മതം പറയാതെ മനുഷ്യത്വവും വികസനവും പറഞ്ഞു നോക്ക് വോട്ട് പോക്കറ്റിൽ ആക്കാം