അൽഹംദുലില്ലാഹ് ഇതുപോലെ ഉമ്മാനെ കിട്ടിയ ചക്കര ഭാഗ്യവതിയാണ് 🥰😘❤️🫶🔥 👌
@ArifaRiyas-hl7wqАй бұрын
100%🤲🤲
@shifnashifu9283Ай бұрын
🤲🤲👍👍
@BasheerBabu-e1xАй бұрын
നല്ല ഉമ്മ പാവാണ്.ഉമ്മാനെയും വാപ്പാനെയും നല്ലവണ്ണം നോക്കണം
@Shamna-g9jАй бұрын
അമ്മായി അമ്മ ഉമ്മ ഉപ്പ എന്നൊക്കെ പറയുന്നത് ഇങ്ങനെ ആയിരിക്കണം 👍🏻👍🏻👍🏻👍🏻
@shz7162Ай бұрын
❤️❤️❤️❤️
@ayishathshamseena602Ай бұрын
❤
@aboothahirthahir6436Ай бұрын
സത്യം
@SHABANAKA-ym6ysАй бұрын
സതൃഠ 👍❤️
@shazucreativeworld5890Ай бұрын
👍
@NoufiyaNoufi326Ай бұрын
ഇത് പോലെ ഒരു അമ്മായിഅമ്മയെ കിട്ടാനും വേണം ഭാഗ്യം, സ്വന്തം ഉമ്മമാരാണ് ഇത് പോലെയൊക്കെ കൊടുത്തു വിടുക 🥰🥰
@Shafna-b7hАй бұрын
Ummane ishttamullavar!!❤️✅
@naslsnaslaummer8876Ай бұрын
Umma sunthariyanallo🥰❤എന്നും ഇങ്ങനെ സ്നേഹം ഉണ്ടാവട്ടെ ❤
@Ramseena-h1gАй бұрын
ഈ ഉമ്മാനെ നല്ല പോലെ നോക്കണം ചക്കരേ... എന്റെ Hus ന്റെ ഉമ്മ ഒന്നും തന്നില്ലേലും നല്ലൊരു വാക്ക് മതിയായിരുന്നു അതും പോട്ടെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു
@AdhizayaanАй бұрын
Yes👍എന്റെ അമ്മായിഅമ്മയും 😢
@dinudanish5212Ай бұрын
എനിക്ക് കിട്ടാതെ പോയ ഭാഗ്യം ചക്കരക് കിട്ടി.. ചക്കരയോട് ശെരിക്കും അസൂയ തോന്നി. ചക്ക രെ ഈ പാവം ഉമ്മയെയും ഉപയെയു പൊന്നു പോലെ നോക്കണം അവരെ ഒരിക്കലും വിഷമിപ്പിക്കരുത് 🙏🏻😭😭😭
@SoudaAshraf-l8jАй бұрын
Ningalk kittathe bagyam enn paranjal🤔🤔
@RashidaRashidamАй бұрын
🤔🤔
@deepanair5723Ай бұрын
@@SoudaAshraf-l8jചിലപ്പോൾ ആലോചന ചെന്നിട്ടുണ്ടാവും അത് ഒക്കെ ആയിട്ടുണ്ടാവില്ല അങ്ങിനെയ എനിക്ക് തോന്നിയെ
@Beena-v6xАй бұрын
നിങ്ങൾ കെട്ടാൻ ഇരുന്നത് ആണോ നിജസിനെ 🤔🤔
@SHABANAKA-ym6ysАй бұрын
@@deepanair5723ചിലപ്പോ അങ്ങനെ ആവില്ല പറഞ്ഞ ആൾ ക് ഇത് പോലെ ഒരു അമ്മായിമ്മ യെ ഉമ്മ ആയി കിട്ടിയിട്ട് ഉണ്ടാവില്ല അതാവും എനിക്ക് തോന്നുന്നത്
@farzanafarza3459Ай бұрын
Chakkara pregnant ann pariyunne avar allo like chey gooyz🎉🎉
@kappadkitchenАй бұрын
കമ്പിളി നാരങ്ങ സുപ്പർ 👍🧡
@salamc722Ай бұрын
നി ജാസിന്റ ഉന്മാ നല്ല ഉ രു മനസ്സിന്റെ ഉടമയാണ് അള്ളാ ദീർഗ ആയുസ് കൊടുക്കട്ടെ
@SHABANAKA-ym6ysАй бұрын
നല്ല 👍🥰 family പറഞ്ഞപോലെ ചക്കര യുടെ ഭാഗൃഠ ഇങ്ങനെ ഒരു family യിൽ ചെന്ന് കേറാൻ കഴിഞ്ഞു 😊 എന്നും ഹൈറുഠ ബർക്കത്ത് നിറഞ്ഞു നിൽക്കട്ടെ 🤲🤲🥰
@ArifaRashidVlogАй бұрын
മാഷാ അള്ളാ പാവം ഉമ്മയും ഉപ്പയും🥰 ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ അവർക്ക് 🤲 ഇവരെ കിട്ടിയ ചക്കരയുടെ ഭാഗ്യം 😍 എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിൽക്കട്ടെ 🤲🥰❤️❤️❤️❤️
@SHABANAKA-ym6ysАй бұрын
ആമീൻ❤
@finooosАй бұрын
ചക്കര എന്നും ഈ ഉമ്മനെയും ഉപ്പയെയും നല്ലപോലെ സ്‌നേഹിക്കുക യും നോക്കുകയും വേണം
@ConfusedFloppyDisc-vx6xtАй бұрын
ചക്കര ഈ കുടുംബത്തെ എന്നും സ്നേഹിക്കണേ 42 കൊല്ലമായിട്ട് ഒരു ദിവസം പോലും കിട്ടാത്ത സ്നേഹം അള്ളാഹു ചക്കരക്ക് നിലനിർത്തി കൊടുക്കട്ടെ ആമീൻ
മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ ❤❤
@raseenarasheed2773Ай бұрын
umma super ❤afiyathum arogyavum deerkayissum kodukatte
@MansoorK-w9dАй бұрын
നാരങ്ങ സൂപ്പർ Ummanda ചമതി
@AsmilNihila-on1tsАй бұрын
മാഷാഅല്ലാഹ് ഉമ്മ സൂപ്പർ 💪💪👍👍🥰🤲🤲🤲
@najwanafeesa6771Ай бұрын
Enth sadanam undayalum kodukkuvan nalla manas venam ath ummak und
@MusthafaCk-h9eАй бұрын
ചക്കരെ നി ഉമ്മാ യാ കൻ 🤩
@hiback2806Ай бұрын
Nalla oru umma Nijasum super
@nizamthavakkal3416Ай бұрын
അൽഹംദുലില്ലാ നല്ല ഉമ്മ🤲🤲
@adhaankp9532Ай бұрын
Uchakarak kollath nilkan pattunilallo 😊❤❤❤❤❤❤
@hamzapattani9121Ай бұрын
ന്നല്ല സ്നേഹം ഉള്ള ഉപ്പയു ഉമ്മയും അവർക് ദിർഗായൂസ് കൊടുക്കണെ 🎉
@SHABANAKA-ym6ysАй бұрын
ആമീൻ
@Shamna-pn3gcАй бұрын
ചക്കര പ്രഗ്നന്റ് ആണെങ്കിൽ പപ്പായ ഒന്നും തിന്നരുത് കേട്ടോ പപ്പായ പൈനാപ്പിൾ ഒന്നും ഈ സമയത്ത് തിന്നാൻ പാടില്ല കുറച്ചു കഴിഞ്ഞോട്ടെ എന്നിട്ട് തിന്നാം ഇതൊക്കെ
@Chimoose123Ай бұрын
നല്ല ഉമ്മയും ഉപ്പയും
@mehabinafsal4378Ай бұрын
നല്ല ഉമ്മ ഇങ്ങനെ വേണം
@rayyanmuhammed945Ай бұрын
ഉമ്മയും ഉപ്പയും റമീസും നിജാസും ഒകെ അടിപൊളി ആണ് സന്തോഷം ബാഗ്യവതി ആണ് നില നിന്ന് പോവട്ടെ ഉമ്മ ❤❤❤
@jasmijasmi4555Ай бұрын
Ummakk aafiyathulla dheergayuss nalkatte
@Ramseena-h1gАй бұрын
നല്ല ഉമ്മ എനിക്ക് കിട്ടാതെ പോയി ഇങ്ങനൊത്തെ അമ്മായിഉമ്മയെ 😔
നിങ്ങളുടെ ഇ സ്നേഹം കാണുന്പോൾ ഒരുപാട് സന്തോഷം ആണ് ❤️❤️❤️❤️
@yousufkky4521Ай бұрын
ഉമ്മാനോട് Vlog എടുത്ത് അയക്കാൻ പറ❤
@ramlaramla4975Ай бұрын
ചക്കരക്ക് വിശേഷം ഉണ്ടെ
@ZubaidaZubi-o3jАй бұрын
Chathurappuli njan cheruppathil kazhichittund
@SumayyaK-o9mАй бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ThahiraThahira-x8lАй бұрын
Njagal parayum babluse
@thanufadi1476Ай бұрын
Vazhil vellam varunnu naraga kaditt
@lachoosworld7633Ай бұрын
Chakkara pregnant anunnulla theliv thanne... Athanu noufal povumpo nijasine kond ponund chakkara illallo enthayalum 3 mnth ayit paranjamathi.... Oru kuyappavum illathirikkatte... Ithpole ulla oru ummane kittiyath anu chakkarede bagyam...
@HajiraRahman-ry8snАй бұрын
Nalla ഉമ്മ massahalla ❤
@flviperbro8868Ай бұрын
Masha Allah nalla umma. Vappa
@YoosafKannoliАй бұрын
മാഷാ അല്ലാഹ് അടിപൊളി വിഡിയോ ❤❤❤❤
@HaneenaHannuАй бұрын
chakkarakk vishesham ind ath manassil aayi
@shahidakareem8868Ай бұрын
എനിക്കും വേണമായിരുന്നു മാധളത്തിന്റെ തൈ
@alihassan-js2uvАй бұрын
Umma chemmandhi undakkunnath kanikkanam
@rasiyakhaleel6221Ай бұрын
Masha Allah
@FathimaSuhara-qh2qsАй бұрын
ഉപ്പയും ഉമ്മയും പാവവും ഇനി ഒറ്റയ്ക്ക് നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും ചക്കര ഉമ്മാനെ ഉപ്പാനെ നല്ലോണം നോക്കണം ഇങ്ങനത്തെ ഉമ്മാനെ പനിയും കിട്ടാൻ ഭാഗ്യം വേണം
@shehinshas128Ай бұрын
ചക്കര പ്രെഗ്നന്റ് ആണോ ❓
@RashidaFarhath-tc6nsАй бұрын
Pavam umma masha allha
@JaleelFaihaАй бұрын
ഉമ്മാന്റെ ചമ്മന്തി പൊടി റസീപ്പി വേണം
@RayhanathRRАй бұрын
ഇതുപോലൊരു ഉമ്മാനെ കിട്ടിയത് ചക്കരയുടെ ഭാഗ്യം
@shahidakareem8868Ай бұрын
മാഷാഅല്ലാഹ്. ആദ്യായിട്ട ഇങ്ങനത്തെ മാധലനാരങ്ങ കാണുന്നത് കൊതിയാവുന്നു 😋