No video

തിരികെ ഞാന്‍ വരുമെന്ന | Lyrical Video Song | Arabikkatha | Sreenivasan | Indrajith | Jayasurya

  Рет қаралды 361,470

Satyam Cinemas

Satyam Cinemas

Күн бұрын

Fim: Arabikkatha (2007)
Directed by: Lal Jose
Produced by: Hassan Sainullabdeen
Lyrics: Anil Panachooran
Music: Bijibal
Singer: K J Yesudas
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ് തിരികേ
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു തിരികേ
#arabikadha #sreenivasan #bijibal

Пікірлер: 72
@roby-v5o
@roby-v5o Жыл бұрын
ഓരോ പ്രവാസിയുടെ അത്മനൊമ്പരംവേദനയും മനസ്സിലാക്കി ഗാനം രചിച്ച അനിൽ പനച്ചൂരൻ സാറിന് ഒരായിരം പ്രണാമം
@navasnew1093
@navasnew1093 Жыл бұрын
പ്രവാസിക്ക് എന്നും ഒരു വിങ്ങലാണ്😊 ഇതിലെ ചില വരികൾ തുഴപോയ തോണിയിൽ
@leochristy9528
@leochristy9528 Жыл бұрын
2008ൽ ദൂബായിൽ വാക്മാനിൽ FM ൽ വച്ച് കേൾക്കും എന്റെ കുറച്ച് നല്ല സുഹൃത്തുക്കളുണ്ട് ബിനു കൊല്ലം സജി മാവേലിക്കര എവിടെയാണാവോ അവരോക്കെ
@KrishnaboutiqueJB
@KrishnaboutiqueJB Жыл бұрын
പാർട്ടിയും രാഷ്‌ട്രീയവും ഒന്നും നോക്കണമെന്നില്ല. അതിനു മപുറം സംഗീതം തരുന്ന ഒരു നൊമ്പരം ഈ പാട്ടിൽ ഉണ്ട്.
@Aayushprasob9274
@Aayushprasob9274 Жыл бұрын
Pravasikal😢
@vijayvlopz3507
@vijayvlopz3507 11 ай бұрын
Like this
@user-pd6ef1ku3e
@user-pd6ef1ku3e 5 ай бұрын
😢😢💗😢
@devogalb8978
@devogalb8978 4 ай бұрын
❤️
@user-xf4dg5vj3g
@user-xf4dg5vj3g 5 ай бұрын
സ്വൊപ്നങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ ജയിലിൽ ആയി ഒടുവിൽ മരണത്തിനു കീഴടങ്ങിയ നമ്മുടെ അറ്റലസ് രാമചന്ദ്രേട്ടൻ 😢
@nijasvenjaramoodu3093
@nijasvenjaramoodu3093 2 ай бұрын
Ee പാട്ടിനു ഇത്രയും വലിയ അർത്ഥമുണ്ടന്ന് മനസിലായത് പ്രവാസി ആയതിനു ശേഷമാണ് 😭
@ajaygoshajaygoshep6368
@ajaygoshajaygoshep6368 Жыл бұрын
Dubail vannit ee song oruthavanagil kelikatha pravasi ndavilla❤️🔥 missyou Kozhikode
@drrazlan6970
@drrazlan6970 Жыл бұрын
What a lyrics!!! Anyone 2023
@deepaktheLegend1991
@deepaktheLegend1991 10 ай бұрын
Ys.
@user-gp6pc3jl4s
@user-gp6pc3jl4s Жыл бұрын
അറബികഥ (2007) ♥️
@jithuprajith59
@jithuprajith59 Жыл бұрын
Anil panachooran❤❤❤
@user-cn7oh9fe3s
@user-cn7oh9fe3s 10 ай бұрын
അറ്റ്ലസ് രാമേട്ടൻ❤😢
@user-of8pj9hl9f
@user-of8pj9hl9f Жыл бұрын
സിനിമ: അറബിക്കഥ (2007) ഗാനം.തിരികേ ഞാൻ ... ഗാനരചന.അനിൽ പനച്ചൂരാൻ സഠഗീതഠ.ബിജിബാൽ പാടിയത്.കെ ജെ യേശുദാസ്
@minimariammavarghese2013
@minimariammavarghese2013 Жыл бұрын
My favourite song ❤️
@user-yf8bj3bd7t
@user-yf8bj3bd7t 10 ай бұрын
I AM ALSO😃😇
@rahiyanath8361
@rahiyanath8361 Жыл бұрын
😥സൂപ്പർ song
@rajavu2847
@rajavu2847 11 ай бұрын
ഞാനും ഒരു പ്രവാസി 😢😢❤
@user-es7pk5hy6c
@user-es7pk5hy6c 8 ай бұрын
2007ഓർമ്മകൾ
@ShynuVS-dt7pw
@ShynuVS-dt7pw 5 ай бұрын
Hiii
@user-of8pj9hl9f
@user-of8pj9hl9f Жыл бұрын
നിർമ്മാണം.ഹസൻ സൈനുളളദ്ദീൻ
@jasinkrishnan
@jasinkrishnan 11 ай бұрын
പ്രവാസികളുടെ ദേശിയ ഗാനം 🙂🙂
@danispetsworld5314
@danispetsworld5314 Жыл бұрын
njnum Oru Pravasi😢😢😢....
@aswinkmenon155
@aswinkmenon155 Ай бұрын
ദാസേട്ടൻ ❤
@devogalb8978
@devogalb8978 9 ай бұрын
ശ്രീനിയേട്ടാ ഉമ്മ ❤️
@user-hg4sf7tu5x
@user-hg4sf7tu5x 4 ай бұрын
Ottawa dialog ... Enikk ithokke sheelamaayi karunaa ... Our first aadu jeevidham
@SruthiMr
@SruthiMr Ай бұрын
Srenivasan❤❤
@subeeshktly
@subeeshktly Жыл бұрын
❤ form Dubai
@aadhikrishnanrj9724
@aadhikrishnanrj9724 4 ай бұрын
The amount of people watching this song after 2020 is enormous 😐♥️
@jwalajwala5556
@jwalajwala5556 4 ай бұрын
Ee patt kelkkumpol enikk vishamam varum appol ningal pravaasikalude karyamo. 😢❤
@sandrajohnson9895
@sandrajohnson9895 10 ай бұрын
Sreenivasan supper
@byjubyju2815
@byjubyju2815 Жыл бұрын
Njanum..orual❤❤
@user-fo6eo4ho2f
@user-fo6eo4ho2f Жыл бұрын
😢😢😢 miss my family😢
@aswaniraghu2220
@aswaniraghu2220 Жыл бұрын
Chemmanur gramam... Karimpara..❤
@varghesejames1872
@varghesejames1872 7 ай бұрын
PRAVAASIKAL Best Wishes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 3 ай бұрын
ഞാൻ ഒരു പ്രവാസിയല്ല... പക്ഷെ ഈ പാട്ട് ഒരു വിങ്ങൽ ആണ് 🥲
@mrnabaati5484
@mrnabaati5484 9 ай бұрын
2023ൽ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@ansar222bathi8
@ansar222bathi8 3 ай бұрын
2024
@ansar222bathi8
@ansar222bathi8 3 ай бұрын
07.05.2024.Njhanum Oru Pravasi Ethuthan Pravasikalude National Song
@user-of8pj9hl9f
@user-of8pj9hl9f Жыл бұрын
സംവിധാനം.ലാൽ ജോസ്
@xavier08kv
@xavier08kv Жыл бұрын
Nostalgia
@raghavanchaithanya9542
@raghavanchaithanya9542 2 ай бұрын
Sooparsong
@rahulmurali4461
@rahulmurali4461 11 ай бұрын
Pravaasi 🥺😔
@lijopperuva-jt3nq
@lijopperuva-jt3nq 10 ай бұрын
പുഴ പോയ തോണിയിൽ എന്നാണോ അതോ തുഴ പോയ തോണിയിൽ എന്നാണോ....? തുഴ പോയ... എന്നല്ലേ ശെരി....? 🤔🤔🤔
@shinushinuz8113
@shinushinuz8113 6 ай бұрын
Anil panachooran ende classmatente achan aan😢
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv 6 ай бұрын
ഈ പാട്ടിൽ ഒരു തെറ്റ് ഉണ്ട് ഇള നീരിൻ മഥുരകിനവായി ഇള വെയിൽ ആണ്
@mohammedshabeel
@mohammedshabeel Жыл бұрын
❤❤❤❤❤❤
@arunappu5006
@arunappu5006 Жыл бұрын
പ്രവാസി 🔥
@mohammedfazil401
@mohammedfazil401 6 ай бұрын
@vtn2559
@vtn2559 2 ай бұрын
തത്തിന്തക തൈതോം തത്തിന്തക തൈതോം തത്തിന്തക തൈതോം തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (2) തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു..(തിരികേ ) തത്തിന്തക തൈതോം തത്തിന്തക തൈതോം തത്തിന്തക തൈതോം തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (2) ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി തിരുവോണ തോണിയൂന്നുമ്പോള്‍ തിര പുല്‍കും നാടെന്നെ തിരികേ വിളിക്കുന്നു ഇള വെയിലിന്‍ മധുരക്കിനാ‍വായ് തിരികേ.. (തിരികേ) പുഴ പോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും (2) മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി പിടയുന്ന ചിറകൊച്ച കേട്ടു തിരികേ.. (തിരികേ )
@mansoorgramam7662
@mansoorgramam7662 8 күн бұрын
😢
@Nithyananda-pw2tb
@Nithyananda-pw2tb 11 ай бұрын
Nayindamakkalu kaathirikunu
@Rahiyanamoidu
@Rahiyanamoidu Ай бұрын
😥
@user-jb2fl1iq5g
@user-jb2fl1iq5g Жыл бұрын
സൂപ്പർസോങ്
@prabhaprbha3894
@prabhaprbha3894 Жыл бұрын
Onnmparpa
@yunaitesrobert5645
@yunaitesrobert5645 Жыл бұрын
​@@prabhaprbha3894എന്താ
@VishnuKumar-uv4vp
@VishnuKumar-uv4vp Жыл бұрын
♥️😢
@HARIKRISHNAN-fz3il
@HARIKRISHNAN-fz3il 8 ай бұрын
😢😢😢
@SreekuttanAnayadi-wt9yg
@SreekuttanAnayadi-wt9yg 9 ай бұрын
😔💔😔💔😔💔
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
KZbin 🕵️😊🤔
@gireeshgireesh3028
@gireeshgireesh3028 10 ай бұрын
Sreeniye pandu orupadu Ishtam ayirunnu..Ippo ayalude vruthiketta samsaram ketta veruthu pokum..vattayo ariyilla
@saneeshrameshkumar5461
@saneeshrameshkumar5461 Жыл бұрын
എത് സിപിഎം കർ ഇ സിനിമ കാണണം
@mohd__riaz3827
@mohd__riaz3827 Жыл бұрын
🩷
@user-zz9ts8yu5p
@user-zz9ts8yu5p 5 ай бұрын
Is it too bad
@nijasvenjaramoodu3093
@nijasvenjaramoodu3093 2 ай бұрын
Ee പാട്ടിനു ഇത്രയും വലിയ അർത്ഥമുണ്ടന്ന് മനസിലായത് പ്രവാസി ആയതിനു ശേഷമാണ് 😭
@Akzz_veey
@Akzz_veey Жыл бұрын
😢
@user-pd6ef1ku3e
@user-pd6ef1ku3e 5 ай бұрын
😢😢🫶🏻💕💗😢
@nijeshpv3616
@nijeshpv3616 Жыл бұрын
🥲
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН