Masha alla ashade നിന്നെ കുറിച്ച് എപ്പോഴും ഓർക്കാറുണ്ട് നിന്നെ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം..
@Aboosaja197 ай бұрын
ഭൗതികമായ ഒരുപാട് സ്ഥാനങ്ങൾ നേടാൻ എല്ലാം കൊണ്ടും അർഹൻ ആയിരുന്നു അതെല്ലാം വിട്ട് ഹാഫിളാവൻ തിരഞ്ഞെടുത്തത്.... എത്ര പറഞ്ഞാലും പുകയ്ത്തിയാലും മതിയാവില്ല ❤ നിങ്ങൾ മദ്ഹിന്റെ വേദികളിൽ എന്നും നിറഞ്ഞു നിൽക്കട്ടെ... ഈ മധുര ശബ്ദത്തോടെ ❤❤❤
@alluajuhydru41137 ай бұрын
Aameen
@muhammedmusthafa44437 ай бұрын
ആമീൻ
@Pokoya-z2b7 ай бұрын
🤲
@sharafudeenwayanad23616 күн бұрын
ഇദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് എത്ര നല്ല മനസ്സാണ് ഉള്ളത് അല്ലാഹു സ്വീകരിക്കട്ടെ🤲
@sayyidnaeemulhaquemayankak16277 ай бұрын
Asad പട്ടുറുമാൽ പണ്ട് ചെറുപ്പത്തിൽ പാടും ആയിരുന്നു...ഈ പാട്ട്....ഇപ്പൊ mashallah 🥰.. മുത്ത് നബി(സ) പാതയിലേക്ക് ❤
@alluajuhydru41137 ай бұрын
പട്ടുറുമാൽ അല്ല പതിനാലാം രാവ്
@sayyidnaeemulhaquemayankak16277 ай бұрын
@@alluajuhydru4113 yes Peru കിട്ടിയില്ല ☺️
@nizammuhammed11157 ай бұрын
Killdikalkke muppil pandd padi🎉🎉🎉🎉
@salahudheenkk68207 ай бұрын
ഈ ap ക്കാർ ഒരു സംഭവം തന്നെ
@faisalmonpkpuniyanikodan63267 ай бұрын
🇸🇱🇸🇱🇸🇱🇸🇱
@asmolCp7 ай бұрын
❤❤❤❤❤❤❤
@adduaddu93067 ай бұрын
Alla pinne🤍😍
@MOHAMMEDIRSHAD-rw4rv5 ай бұрын
🇸🇱💪🏻
@najunajutk2964 ай бұрын
🇸🇱
@gobeyondlife73857 ай бұрын
നല്ല അടിപൊളി ഗാനം ....❤❤❤നിങൾ ഇനിയും നല്ല പാട്ടുകൾ പാടണം ....
@muhammedmusthafa44437 ай бұрын
അസദിൻ്റെ pazaya ഗാനങ്ങൾ ഇപ്പോഴും കേൾക്കാറുണ്ട് 🎉🎉🎉🎉
@ismailkanderiichu20027 ай бұрын
Masha allah🥰🥰🥰🥰🥰🥰
@muneervattakandy77697 ай бұрын
പാട്ടിനിടയിൽ സംസാരിക്കുന്ന കഴിവുള്ള കലാകാരൻ
@vajidkondotty43977 ай бұрын
വേറിട്ട ശൈലി 💫💕👍
@asmolCp7 ай бұрын
Masha allah kettit veendum veendum kelkan thonnunnu