തിരുമ്പാനും കുളിക്കാനും ഇക്കയും ഞാനും കൂടി തൂതപ്പുഴയിൽ പോയി 😍SHAS DOT COM

  Рет қаралды 141,382

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

Пікірлер: 718
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
കുങ്കുമാതി തൈലം വാങ്ങിക്കാൻ Product Enquiry Contact 9633065039,9747204042 Sree Manjunath Pharmaceuticals.
@kroosvlog8465
@kroosvlog8465 Жыл бұрын
Enikkume vename
@hadhihaniiiis3247
@hadhihaniiiis3247 Жыл бұрын
Rate parayu itha
@ancyriyas2878
@ancyriyas2878 Жыл бұрын
ഇത്ത rate പറയോ 😊
@seenasaleem905
@seenasaleem905 Жыл бұрын
@@kroosvlog8465 m ..a
@nisha12098
@nisha12098 Жыл бұрын
അരിമണി വറുത്തതും ചായകുടിച്ചതും പുഴയിൽ പോയതും ചിരിയും കളിയുമായുള്ള വീഡിയോ skip ചെയ്യാതെ കണ്ടു. Masha allah.... നല്ല രസമുണ്ട് കാണാൻ ❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
സന്തോഷം 😘😘
@shennunachi590
@shennunachi590 Жыл бұрын
അലക്കുന്നത് കുറച്ച് കൂടി സമയം കാണാൻ ആഗ്രഹിച്ചു പോയി...😍
@abidazubair4437
@abidazubair4437 Жыл бұрын
00000000r
@ajsal298
@ajsal298 Жыл бұрын
നല്ല ഭംഗിയുള്ള പുഴ നിങ്ങളുടെ തിരുമ്പൽ കണ്ടിട്ട് അവിടെ വന്നോന്നു തിരുമ്പാൻ പൂതി. രണ്ടാളും അടിപൊളി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u,,,,, 😍😍
@banusalamfoodcraft2154
@banusalamfoodcraft2154 Жыл бұрын
എന്തു സ്നേഹമുള്ളവര ഇത്ത നിങ്ങൾ രണ്ടാളും എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങള വിഡീയോ 'മരണം വരെ നിങ്ങളെ ഈ സ്നേഹം നിലനിൽക്കട്ടെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആമീൻ 🥰
@bismibismi5189
@bismibismi5189 Жыл бұрын
ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ വീഡിയോ ഇങ്ങളെത് മാത്രം ആണ് 😍😍😍 ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ നിങ്ങൾക്ക് അല്ലാഹ് എന്നും നിലനിർത്തി തരട്ടെ آمـــــــــــــين يــا رب العالميـــــن 🤲❤❤❤
@jamshiyakalliyath2142
@jamshiyakalliyath2142 Жыл бұрын
😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഒത്തിരി സന്തോഷം ആമീൻ 😍
@sinusvlog1663
@sinusvlog1663 Жыл бұрын
Currect ❤❤❤❤
@user-tq7pv7vd9x
@user-tq7pv7vd9x Жыл бұрын
ഇങ്ങളെ രണ്ടാളീം കളീം ചിരീം കണ്ടാൽ ഇപ്പൊ കല്യാണം കയിഞ്ഞ പോലെയാണ്... കട്ട അസൂയ 😘😘😘😘
@shamsusamisamishamsu8117
@shamsusamisamishamsu8117 Жыл бұрын
😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Owww🤣🤣. Masha allah masha allah ❤️
@asnamol5640
@asnamol5640 Жыл бұрын
സത്യം 😂
@sahalainr3452
@sahalainr3452 Жыл бұрын
ഇന്ന് ഞാനും അരിമണി വറുത് ചായ കുടിക്കണം 😍😍😍😍
@shajnafaisal6038
@shajnafaisal6038 Жыл бұрын
😂
@shamsusamisamishamsu8117
@shamsusamisamishamsu8117 Жыл бұрын
നിങ്ങടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ഞാൻ. എനിക്ക് ഒത്തിരി ഇഷ്ടമാ നിങ്ങടെ ഫാമിലിയെ ❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആണോ..... ഒരുപാട് സന്തോഷം ❤️❤️❤️
@yasir6787
@yasir6787 Жыл бұрын
എന്ത് രസമാണ് തിരുമ്പുന്നതും കുളിക്കുന്നതും കാണാൻ സഹദിയാന്റെ വീഡിയോ മാത്രമാണ് ഞാൻ സ്ഥിരം കാണുന്നത്ട്ടോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 🥰🥰🥰
@MubishajuMubi
@MubishajuMubi Жыл бұрын
മാഷാഅല്ലാഹ്‌ എന്ത് രസം എനിക്കും ഇഷ്ട്ട പുഴയിൽ thirumban😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@sana__hhh
@sana__hhh Жыл бұрын
വീഡിയോ കാത്തിരിക്കുകയായിരുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ ഫാമിലി യെ. മശാ അല്ലാഹ്.. 🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😘😘😘
@sameerksameer4179
@sameerksameer4179 Жыл бұрын
Lee Ethaaa: വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കിൽ വേലിക്കല്‍ നിന്നവനേ - കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ - എന്നോട് കിന്നാരം പറഞ്ഞവനേ... 💞 കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും കാതിനു മധുവാണ് - ഇന്ന് കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും കരളിനു കുളിരാണ് -എന്റെ കരളിനു കുളിരാണ്.... 😍 ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളര്‍ന്നതും ഒരുത്തനുമറിയില്ലാ എന്നാലും ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം അരളിപ്പൂമരച്ചോട്ടില്‍ ആറ്റിലെ മണലിനാല്‍ കളിപ്പുര വെച്ചില്ലേ - പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍ ബിരിയാണി വെച്ചില്ലേ - നമ്മളു ബിരിയാണി വെച്ചില്ലേ.... 🤩🤩🤩 Now Happy.....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 😍😍😍ഇക്ക cmnt നോക്കി ഈ പാട്ട് മുഴുവനും പാടി ട്ടോ 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
അന്റൊരു കാര്യം 😅
@seenathabid6452
@seenathabid6452 Жыл бұрын
Nigalude place evide an
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thootha
@shajnafaisal6038
@shajnafaisal6038 Жыл бұрын
നിങ്ങൾ അടിപൊളി ആണ്.. ടെൻഷൻ അറിയില്ല നിങ്ങളെ ഓരോ തമാശകൾ 😊❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@rajulasulfi1047
@rajulasulfi1047 Жыл бұрын
നല്ല രസണ്ട് വീഡിയോ കാണാൻ, എത്ര പെട്ടെന്നാ വീഡിയോ കഴിഞ്ഞു, ഇനിയും പുഴയിലേക്ക് തിരുമ്പാൻ പോകണം 😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u,, ഇൻശാ അല്ലാഹ് പോണം 😍😍
@famin6964
@famin6964 Жыл бұрын
മാഷാ അള്ളാ എന്തൊരു ഭംഗി 😊പു ഴ കാണാൻ ഇത്ത ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട് ഇന്നത്തെ ഡ്രസ്സ് മാഷാ അള്ളാ സക്കീർ അടിപൊളിയായി തിരുമ്പി അരിമണി വറുത്തതും ചായയും സൂപ്പർ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@najiya8064
@najiya8064 Жыл бұрын
ഈ പുഴയിലെ തിരുമ്പൽ കണ്ടിട്ടു കൊതിയാവുന്നു ചെറുപ്പം ഓർമ കൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢👍👍👍🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰🥰
@sunu391
@sunu391 Жыл бұрын
നല്ല രസണ്ടാരുന്നു ഇങ്ങളെ രണ്ടാളീം തിരുമ്പലും കുളിയും കാണാൻ... ചിരിച്ചു കൊണ്ട് കണ്ടു.. ഇനി മടികൂടാതെ വേഗം വേഗം വീഡിയോ ഇട് താത്താ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
M.. ഇനി അടിപൊളി വീഡിയോകൾ വരാനുണ്ട് 😍
@saifunnisauk5182
@saifunnisauk5182 Жыл бұрын
🥰🥰🥰masha Allah... ഇത്താക്ക് ഇന്നൊരു പ്രത്യേക മൊഞ്ചുണ്ട്..
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Owww 😍😍😍
@sobhasworld8086
@sobhasworld8086 Жыл бұрын
hai - FRie NDS - പട്ടാമ്പി എവിടെ വിട് തൃതപ്പൂഴയിൽ അടിച്ച് പോളിച്ച് കുളിച്ച് -- സൂപ്പർ - PATTAMbi-
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
പുതിയ ഗേറ്റ് thank u😍
@minimagichome
@minimagichome Жыл бұрын
പുഴയും വെള്ളവും കണ്ടപ്പോൾ കൊതിയാവുന്നു. കുറേ കാലമായി നീന്തിയിട്ടു. 👍😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
പുഴ കണ്ടാൽ ആർക്കും ഒന്ന് കൊതിയാവും ലെ 🥰
@saloojasabee4413
@saloojasabee4413 Жыл бұрын
Njanum eanday mamaday veetil virunnu pokunnadu tannay pattambi puzhayil onnu mungi kulikkn vendi
@diludilu6235
@diludilu6235 Жыл бұрын
വീഡിയോ ഒത്തിരി ഇഷ്ട്ടായി... നീന്തി കുളിക്കാൻ കൊതിയാകുന്നു... But പുഴ ഇല്ല
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
സന്തോഷം അച്ചോടാ 🥰
@StrangerThings-lt8xp
@StrangerThings-lt8xp Жыл бұрын
ഇൻടെ സകീർ ക്ക ഇങ്ങനെ പാടെല്ലേ ഞങ്ങളുടെ ആനമങ്ങാട് വരെ ഇങ്ങളെ പാട്ട് കേക്കാനുണ്ട് 😜😜😜😜😜👌👌👌👌👌 പുഴ യിൽ മഴ പെയ്യുമ്പോൾ ഭയങ്കര രസാ സൂപ്പർ പൊളിച്ചു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😅😅ആനമങ്ങാട് ആണോ ങ്ങള്
@Naazworld988
@Naazworld988 Жыл бұрын
Shaitha.. ഇക്കാ video ഇഷ്ടായിട്ടോ. നിങ്ങളെ തൂത പുഴയും ഇഷ്ടായി. വരുന്നുണ്ട് ഒരു dvasm തൂത പുഴയും നിങ്ങളെയും കാണാൻ in sha allah... 👍😍🤝
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
സന്തോഷം 😍😍😍
@Jimmy-cp7zw
@Jimmy-cp7zw Жыл бұрын
Negaluda alakikuli kandettu kothiaayi Anda dadida nattil poyal kalady puzail ethapola nagalum poguvarund oru kttagam nerachum chakkaularthum kurachu vazaelayum adukum alakum kulium kazenu vazaelayil chakkaularth erunnuthennunna aaruju avedayumkettella Adipoli ayerunnatto negaluda Alaku kanuvan🥰🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ അതെയോ,,, thank u😍
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 Жыл бұрын
Mashallah പുഴകുളിയും അലക്കും കണ്ടടപ്പേൾ പുഴയിൽ പോവാൻ തോന്നി ഇത്തവിഡീയ നല്ല ഇഷ്ടമാണ് അടിപൊളി❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u 😍😍😍😍😍
@saleenamujeeb7660
@saleenamujeeb7660 Жыл бұрын
Hi ഇത്ത എനിക്ക് എന്റെ ചെറുപ്പക്കാലം ഓർമ യായി ഞങ്ങളുടെ വീട് പുഴ ന്റെ അടുത്ത് ആയിരുന്നു എന്ത്‌ രസാലെ നീന്താൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
m...റസാണ്
@ShamlaPonu-zf4hi
@ShamlaPonu-zf4hi Жыл бұрын
Kumkumathi thailam us akki oru kuppiye vangeettollu oru masam avunnenu munne athu theernnu mugath cheriya mattam mathre kandullu veendum veendum us akkumbol marumoo ithaa. Veendum vangunnenu munne onnu urappikkana. Pis rply asugam enthelum undoo❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
മാറ്റം ഉണ്ടാവും 🥰
@ShamlaPonu-zf4hi
@ShamlaPonu-zf4hi Жыл бұрын
@@SHASDOTCOMbyshahadiyasakeer ok
@ShahinaTp-oy3pc
@ShahinaTp-oy3pc 4 ай бұрын
Puzhayum ninghalum okke adipoly❤
@sheheenamidlaj3905
@sheheenamidlaj3905 Жыл бұрын
Vaalaikumusalam.full video chirichond anu kandathu .sakeer ikkante oro thamasakalum.puzha kandit kothiyakunnu.namukku ivide angane onnum illa.ente monum puzhayum kadalum iranganokke nalla ishtama.alkku 4 1/2 vayas ayitteyullu.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 😅... സമയണ്ടല്ലോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 😅... സമയണ്ടല്ലോ
@shahithasaidh5650
@shahithasaidh5650 Жыл бұрын
Wa alaikumusalam super ayitunde kothiyavunu nigalude kuli kanan igane venam anugal baryamare sahayikunavaranu uthama purushen Alhamdulliha ee💕💕💕👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰🥰🥰❤️
@ibrahimfaizy6362
@ibrahimfaizy6362 Жыл бұрын
nalla rasamulla vdo .pettannu theernnupoy. Enikum vellamennu paranjal peruth eshtamaaaa.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰😍😍
@amjathabdulla414
@amjathabdulla414 Жыл бұрын
എന്റെ റബ്ബേ എന്താ ഒരു രസം ഒത്തിരി ഇഷ്ട്ടായി ഇക്കാന്റെ യും ഷായിന്റയും സന്തോഷം മാഷാഅല്ലാഹ്‌ എന്നും നിലനിൽക്കട്ടെ ഒന്നു നീന്തി കുളിച്ച സന്തോഷം തോന്നി എനിക്ക് 😍😍🥰🥰🥰😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Masha allah ❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Masha allah ❤️❤️❤️
@shibinshibu9303
@shibinshibu9303 Жыл бұрын
Cheruppp nallaa bangiii evidunnu vangiyathaaa
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഗുജറാത്ത് 🥰
@shibinshibu9303
@shibinshibu9303 Жыл бұрын
Shayimma ingaleee vellathil vechaa pandathee chediyudee video link vidumoo (Ee chediyudee rahasyam ennu paranjitt)
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
അതുപ്പോ ഏതാ വീഡിയോ 🤔
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
അതുപ്പോ ഏതാ വീഡിയോ 🤔
@aishuux2
@aishuux2 Жыл бұрын
അടിപൊളി വീഡിയോ ഇതാ കുങ്കുമ തൈലതിന് എത്ര രൂപ ആണ്. എനിക്ക് വേണ്ടിയിരുന്നു ഒന്ന് പറയോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഡിസ്ക്രീപ്‌ഷനിൽ നമ്പർ ഉണ്ട്‌ കൊണ്ടാക്ട് ചെയ്യോ 🥰
@saleenap5190
@saleenap5190 Жыл бұрын
Adipoli.vidio...puzhayil.vanu..thirumban.kodhiyavunnu.....gulfil..erikkumbol..edhu..kanan.rasamanu.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u,,,,, 😍😍😍
@hishamff8754
@hishamff8754 Жыл бұрын
Thoodha puzhayil vannu thirumbi kulich ikkade vtlk oru varavi varatte..sakkeerkka🔥
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰🥰
@fahmidasherin8549
@fahmidasherin8549 Жыл бұрын
Masha allah ndh rasa randperudem samsaram 🥰🥰🥰🥰
@ridanaju8496
@ridanaju8496 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് പുഴയിൽ നീന്തുന്നത്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആണോ 😍
@sareenack7743
@sareenack7743 Жыл бұрын
എല്ലാത്തിനും സപ്പോർട്ടായി നിക്കുന്ന സകീർക്ക ഉള്ളതാണ് നിങ്ങളുടെ വിജയം എനിക്ക് ഇങ്ങനെ ഒരു ഹുസ്‌ബെന്റിനെ കിട്ടിയില്ലല്ലോ അതാണ് എന്റെയ സങ്കടം 😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഓരോരുത്തരും ഓരോ തരത്തിൽ മികച്ചത് തന്നെ ആവും 👍
@sareenack7743
@sareenack7743 Жыл бұрын
അങ്ങനെ സമദാനിക്കാം ല്ലേ 😀
@najafathimapk6200
@najafathimapk6200 Жыл бұрын
എന്റെ വീടിന്റെ അടുത്തും പുഴ ഉണ്ട് ഞങ്ങളും അലക്കാനും കുളിക്കാനും ഒക്കെ പുഴയിൽ പോവല്ണ്ട് ഇപ്പോൾ കുറച്ചായി പോയിട്ട് ഇക്ക വെള്ളത്തിൽ കല്ലെറിഞ്ഞതു പോലെ ഞങ്ങളും എറിയാറുണ്ടായിരുന്നു അപ്പോൾ ഇക്ക യെപോലെ വെള്ളത്തിൽ കൂടി തെറിച്ചു പോകുമായിരുന്നു അതൊക്കെ കണ്ടപ്പോൾ പുഴയിൽ പോവാൻ കൊതി aayi😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
അതെല്ലേ 😍😍
@hasnathc8673
@hasnathc8673 Жыл бұрын
Masha Allah adipoli arivaruthatha chayayum nalla rasalle vaikeett Maya kand aswathych kudikkanam naigal randu perum poliya 👍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
M അതെ thank u😍
@sharmilasherin1758
@sharmilasherin1758 Жыл бұрын
ഇത്താ എന്ത് രസാ നിങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കാൻ....😍🥰 നിങ്ങളുടെ പരസ്പരമുള്ള ഈ സ്നേഹവും സപ്പോർട്ടും എന്നെന്നും ഇതുപോലെതന്നെ നിലനിൽക്കട്ടെ...🥰 ആമീൻ....🤲🤲 തൂത പുഴ കാണാൻ എന്ത് രസാല്ലേ...😍 വെള്ളത്തിനിടയ്ക്ക് ഓരോരോ പാറകളും പുല്ലുകളുമൊക്കെയായി കാണാൻ നല്ല ഭംഗിയുണ്ട്....😍 നിങ്ങൾ അലക്കുന്നത് കണ്ടിട്ട് അവിടെ വന്ന് അങ്ങനെ അലക്കാനും കുളിക്കാനുമൊക്കെ നല്ല കൊതി തോന്നി...😁😍 അവിടെ എല്ലായിടത്തും ഒരേ ആഴം ആണോ ഉള്ളത് ഇത്താ.... നല്ല ആഴമുള്ള ഭാഗങ്ങളൊക്കെ ഉണ്ടോ അവിടെ.... പുഴയിൽ പോവുന്ന വീഡിയോയിലൊക്കെ നിങ്ങൾ പുഴയിലൂടെ കളിച്ചു നടക്കുന്നത് കാണുമ്പോഴൊക്കെ എനിയ്ക്ക് പേടി തോന്നാറുണ്ട്...നിങ്ങള് നിൽക്കുന്ന ഭാഗം ആഴമുള്ള ഭാഗമാണെങ്കിലോ എന്നൊക്കെ ഓർത്ത്....😶 കുട്ടിക്കാലം തൊട്ടേ തൂതപ്പുഴ കണ്ട് വളർന്ന നിങ്ങൾക്ക് പുഴയുടെ ആഴവും അടിയൊഴിക്കുമെല്ലാം നന്നായിട്ട് അറിയുന്നുണ്ടാവും എന്നൊക്കെ അറിയാമെങ്കിലും നിങ്ങള് വെള്ളത്തിലൂടെ നടക്കുന്നത് കാണുമ്പോ എനിയ്ക്ക് പേടി തോന്നാറുണ്ട്...😶 നിങ്ങൾക്ക് അറിയുന്ന സ്ഥലം ആണെങ്കിലും പുഴയിൽ പോവുമ്പോ നല്ലോണം ശ്രദ്ധിക്കണം ട്ടോ ഇത്താ...😊🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Hiiii dear 🥰🥰🥰ഒത്തിരി സന്തോഷം ❤️m... ആഴമുള്ള ഭാഗങ്ങളും ഒഴുകുള്ള ഭാഗങ്ങളും ഒക്കെ അടുത്തടുത്തു ഉണ്ട്.. അങ്ങോട്ടേക്കൊന്നും പോവാറില്ല.. M.. പൊഴ ഒരു രസം തന്നെ ലെ ❤️❤️
@raseenaufalrasee1637
@raseenaufalrasee1637 Жыл бұрын
Itha puzha kanditu kodiyavunnu kulikkanum alakkanum okke 😊commentil kandathu pole ningal new cupple thanne Mashallh 🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰🥰❤masha allah
@shahid1.133
@shahid1.133 Жыл бұрын
താത്ത ഞാൻ മണ്ണാർക്കാട് എന്റെ ഉമ്മാന്റെ കൂടെ വാഴക്കട
@hafsathhafsath900
@hafsathhafsath900 Жыл бұрын
Itha ee kumkumadhi. Oilskinnukark pattumo. Endhayalum marupadi thayo ithaaaa please
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആ പറ്റും 🥰
@user-rn7gr1ql4v
@user-rn7gr1ql4v Жыл бұрын
Njn vijarikkum shahadithanepoole Veedum dressingum okkeyum neettayitt kondupoovanamenn eppoyum vijarikkum kurachokke aayittund❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 🥰🥰🥰
@kadeeja-vf7xu
@kadeeja-vf7xu Жыл бұрын
നല്ല രസം സൂപ്പർ ക്കുകൂമാതി എവിടെ ഉണ്ടാവുക
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
നമ്പർ കൊടുത്തിട്ടുണ്ട് 🥰
@shebi7992
@shebi7992 Жыл бұрын
Enthu rasam ithaa ningalokke bagyavanmar
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Masha allah ❤️
@haseenaaskitchen
@haseenaaskitchen Жыл бұрын
നിങ്ങളെ വീഡിയോ ഒരു പാട് ഇഷ്ടം ആണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഒത്തിരി സന്തോഷം 😍
@hishamrishan6133
@hishamrishan6133 Жыл бұрын
Itha oru sambavamennonnum parayan pattilla athukkum mele Ithaye neril kanan enikku bayankara agrahamundu.itha dulkarsalmante veedu kandappol purathu ninnu kandu ponnille. Athu pole ithayeyum veedum enikkum kananamennundu
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😂😂ദുൽക്കർ സൽമാന്റെ വീട് കാണാൻ പോയത് കണ്ടിരുന്നോ 😅m...insha allah
@hishamrishan6133
@hishamrishan6133 Жыл бұрын
Dulkar salmante veedu kaanan poyathu mathramalla ithu vareyulla ella videosum skip cheyyathe kanarundu
@hishamrishan6133
@hishamrishan6133 Жыл бұрын
Ithata pole avan nokkiyittu enikku kazhiyunnilla enna thechu kulikkokke bayankara madiyanu
@shibinshibu9303
@shibinshibu9303 Жыл бұрын
Kukumadhi thaylathinteee video link vidumooo muthee plzzzz
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഡിസ്ക്രീപ്‌ഷനിൽ ഉണ്ടുട്ടോ 😍
@shibinshibu9303
@shibinshibu9303 Жыл бұрын
Njan innnu fulll video kanunayattooo ethraaa kandalum mathivarillaa videoii ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആണോ 😍😍😍
@shahid1.133
@shahid1.133 Жыл бұрын
താത്ത ഞാൻ മണ്ണാർക്കാട് ആണ് അമ്മയുടെ വാങ്കട
@user-he8ui7fj6t
@user-he8ui7fj6t Жыл бұрын
മാഷാഅല്ലാഹ്‌. ഇത്താനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഇൻശാ അല്ലാഹ് കാണാംട്ടോ 😍
@siddeqkmsiddeq3766
@siddeqkmsiddeq3766 Жыл бұрын
itha ayichayil 2 videos yengilum edanamto... Othiri eshtama ithande video
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഇൻശാ അല്ലാഹ് 😍😍
@shahid1.133
@shahid1.133 Жыл бұрын
താത്തന്റെ കൂടെ മണ്ണാർക്കാട് ആണ് എന്റെ ഉമ്മാനോട്
@user-lt5wn1mj2p
@user-lt5wn1mj2p Жыл бұрын
Kunkumadi thailam sharikkilum nalladano reviewkke vendi parayumnadano enide oder cheyana plz reply
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
നല്ലതാണു
@Myperfectplate
@Myperfectplate Жыл бұрын
Adipoli 👌thumbnail kidu😄 nangade nattile thankavelu enna alakkukarane orma vannu.. Thalayil baandam okke.. Ippo athokke kaanakazhchakal😊nice video shahadiya ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😅😅😅😘
@hisanahichu20
@hisanahichu20 Жыл бұрын
നീങ്ങൾ ടെ നാട് എവിടെയാ ഞാൻ ആദ്യ യിട്ടാ നിങ്ങളെ ചാനൽ കാണുന്നത് എന്റെ ഉസ്താദ് ന്റെ നാട് ആണ് തൂത്ത
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആഹാ 🥰🥰🥰. ഞങ്ങളും thootha
@shamolshamol3851
@shamolshamol3851 Жыл бұрын
Ithooosee ഇങ്ങനൊക്കെ തിരുബാൻ കൂട്ടി വെക്കരുത് ട്ടോ കഴിയുന്നതും ഒഴിവാക്കണേ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
m..വെള്ളം വരും വരും കരുതി കൂടി പോയി 🥰
@raheemak3108
@raheemak3108 Жыл бұрын
നല്ല രസമാണ് നിങ്ങളുടെ വിഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
സന്തോഷം 😘
@rahmathrahmath8183
@rahmathrahmath8183 Жыл бұрын
Adipoliyayittudd puzha Alakkalellam super 👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@shennunachi590
@shennunachi590 Жыл бұрын
എല്ലാം കൊണ്ടും perfect😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@shakkeelcpm6510
@shakkeelcpm6510 Жыл бұрын
Nalla vidio adipoli
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thanks😍
@MayimuMayimunisa-lq1kh
@MayimuMayimunisa-lq1kh Жыл бұрын
വെളുക്കുമ്പ. കുളിക്കുവാൻ. പോവുന്ന. വഴി. വക്കിൽ. ആ. പാട്ട്. ഓർമ. വരാ 😂❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰
@mallureelsworld6997
@mallureelsworld6997 Жыл бұрын
Umma ivide ninnappol vapandeduth aarayirunnu?
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
വാപ്പ തനിച്ചു.. വാപ്പാക്ക് അങ്ങിനെ prblm ഒന്നും ഇല്ല. അൽഹംദുലില്ലാഹ്
@farishahasantk3861
@farishahasantk3861 Жыл бұрын
Assalamualaikum. Hi ithaaaa. Sooperayittund. Masha allah❤😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
വഅലൈകും മുസ്സലാം thanks 😍
@Rubi-to1ob
@Rubi-to1ob Жыл бұрын
Enthe rasama puzhayum thirumbunnathum okke kanan njanum kurach thunikalokke eduthangitek vannalonne vicharichu😂😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
M വന്നോളൂ 😅😅
@ramlup9486
@ramlup9486 Жыл бұрын
MashaAllah yand rasan Kanan spr ayitund Njangalum varnd puzayil neendi kalikan
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u 🥰🥰🥰😍
@hairupa1860
@hairupa1860 Жыл бұрын
അരിമണി വറുക്കാൻ മൺചട്ടിയാണ് നല്ലത്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰🥰
@MuhammadFaisalpp-w5e
@MuhammadFaisalpp-w5e Жыл бұрын
Kumkumathi thylam ethre rate
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഡിസ്ക്രീപ്‌ഷനിൽ നമ്പർ ഉണ്ട്‌ കൊണ്ടാക്ട് ചെയ്യോ 🥰
@mumthasvp2808
@mumthasvp2808 Жыл бұрын
Ithumathiriyokky kulichathum tirumbalumokky undayirunnu athokky oru kalam ithu kandathum kury ormakal vannu🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@noufila66
@noufila66 Жыл бұрын
Ithante veed thoodayil yevideyaaaa
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
തൂത്തായിൽ തന്നെ 🥰
@ronusvlogmomme7554
@ronusvlogmomme7554 Жыл бұрын
Masha Allah അരിമണി വറുത്തതും സ്കൂൾ കുട്ടികൾ പോയതും മാറാപ്പ് കെട്ടി കല്ലെർ പൊളിച്ചു നനച്ചു സോപ്പ് വെള്ളത്തിൽ ഇട്ടതും കൊറ്റികൾ നീന്തൽ neblu നെ കുറിച്ച് ഇടിപൊട്ടിയാൽ പേടി 2പ്രാവശ്യം എണ്ണ എല്ലാം super ആയിട്ടുണ്ട് 🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍😍
@najiyathasninajiya9598
@najiyathasninajiya9598 Жыл бұрын
enk eshttan ethante vidio kanan oru ubagarapedunnthayirikum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@hibaaaa478
@hibaaaa478 Жыл бұрын
Ithade ellaa vlogsum kaanarund pinney comment cheyyarind ithane neritt kananmnnind inshallah 🥰 pinney nabila thathade vlogsum ink bhayanghara ishttaa adhilum. Njn comment cheyyaarind nabila thathanim neril kaananamnn ind inshallah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
നല്ലൊരു വിരുന്ന് ണ്ടാക്കി ഞങ്ങളെ അങ്ങട് സൽക്കാരം വിളിച്ചാൽ മതി 😅വരാം
@hibaaaa478
@hibaaaa478 Жыл бұрын
Inshallah ithaa ❤️❤️❤️❤️
@shibinshibu9303
@shibinshibu9303 Жыл бұрын
Sakkeerkkim ingalum enthoru snehamanu ❤❤❤❤ mashallahhh 🎉🎉
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
മാഷാ അല്ലാഹ് 😍
@sahiraban9508
@sahiraban9508 Жыл бұрын
Hi shady ee bangiyulla puyayil edakide shakkerkayeyum kondu vannude adipoly ithrayum bangiyulla puya 👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
m😍😍
@soudahmed3327
@soudahmed3327 Жыл бұрын
Puzhayile kulikkan nalla ishdayi runnu
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍🥰🥰
@jumananasik3195
@jumananasik3195 Жыл бұрын
Njan inn vijarichitollu ingale video varane enn puya kandit kodiyava inn ingale video rand vattam kandu masha allah super 😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആണോ,, ഒത്തിരി സന്തോഷം 😍
@sulaikhasulaikha2511
@sulaikhasulaikha2511 Жыл бұрын
Puzayile vellam dressinde clrilaki kedavumo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഏയ് അങ്ങനെയൊന്നുമില്ല🥰
@usmanklr8500
@usmanklr8500 Жыл бұрын
തൂത പുഴ എവിടെയാ ഇരിമ്പിലിയം ആണോ നിങ്ങളെ വീട്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
തൂതയിൽ തന്നെ കുറച്ചു മേലെ 🥰
@kadeeja-vf7xu
@kadeeja-vf7xu Жыл бұрын
മഷി അള്ളാ.സൂപ്പർ
@jaslajesi3061
@jaslajesi3061 Жыл бұрын
Ningalde videos okke super aanu.samsaaram kettirikkan nalla rasandu..muthumanees ❤🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഒത്തിരി സന്തോഷം 😍
@wonisar3278
@wonisar3278 Жыл бұрын
Ithaa ee dress meterial evdenna eduth? Rate ethre pls reply
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Kmt,,,, അത് ഓർമയില്ലടോ 🥰
@Manhhaaa
@Manhhaaa Жыл бұрын
Shadi sooper drassin mechaya cherippokke itt adipoli❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@shahid1.133
@shahid1.133 Жыл бұрын
താത്ത ഞാൻ മണ്ണാർക്കാട് ആണ് എന്റെ ഉമ്മാന്റെ കൂടെ വാഴക്കാട്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
അതെയോ 😍
@ihshana5688
@ihshana5688 Жыл бұрын
Super vedio ningalk kinar ille endha kinal kuthathada
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
കുഴൽ കിണർ ഉണ്ട്‌ 🥰
@user-po9bh7gu7e
@user-po9bh7gu7e Жыл бұрын
നിങ്ങളെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
സന്തോഷം 😍
@shaimashaima7513
@shaimashaima7513 Жыл бұрын
MashaAllah..... Puzha kandit kotiyaakunnu. ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@mubashirmuhammed8137
@mubashirmuhammed8137 Жыл бұрын
Enthoru vibe👌 poli
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@minhafatima3252
@minhafatima3252 Жыл бұрын
ഇത്താക്ക് വീട്ടിൽ കിണർ ഇല്ലേ കുങ്കുമാദി തൈലം തേച്ചാൽ മുഖംത്തെ കറുത്ത പുള്ളി പോകുമോ പ്ലീസ് റിപ്ലേ
@SachuFebi
@SachuFebi Жыл бұрын
Masha allah orupaad santhosham love u itthoos 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Love u too 🥰
@jezapk7434
@jezapk7434 Жыл бұрын
Ingale video I’ll ettavum rasam thonniya video ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ആണോ 😍😍😍
@newspecialvlog2283
@newspecialvlog2283 Жыл бұрын
എനിക്കും പുഴയിൽ പോയി അളക്കുന്നത് ഇഷ്ടാണ്. കുളിക്കാൻ മടിയാണ് ഡ്രസ്സ്‌ മാറ്റാൻ അറിയില്ല
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
ഇക്കും അറീല.. അബായ നനഞ്ഞതിന്റെ മുകളിൽ ഇടും 😅
@aishaabdul9352
@aishaabdul9352 Жыл бұрын
വെറുതെ അല്ല ഗൾഫിൽ പോവുമ്പോൾ ചങ്ക് പറിക്കുന്ന വേദന 😌😌😌😌😌😌അവിടെ എങ്ങനെ നിക്കും പാവം ഇക്ക 😌😌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
😅😅🥰🥰🥰
@VineeshVineesh-hw4yt
@VineeshVineesh-hw4yt Жыл бұрын
രണ്ടാളും സൂപ്പർ ...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
Thank u😍
@Haris-bl2df
@Haris-bl2df Жыл бұрын
Hii umma uppa assalam alaikkum ntha vishasham sugam alla avida allavarukum mm pinne puzha vishasham video adipoli aaethe onde umma mm pinne uppainda thamasha aathilara adipoli otheri isthapattu umma mm pinne ntha Arimani chaya inda rasepi nanaithe onde umma mm pinne ntha e video otheri otheri isthapattu ummachiiiiii uppachiiii all the best vlogs ummachiiiiii uppachiiii 🌟🌟
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
വഅലൈകും മുസ്സലാം thank u😍😍
@KalushaBhuna-ui7dr
@KalushaBhuna-ui7dr Жыл бұрын
Ajje ath mandindarnneela
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 42 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
എന്റെ youtube അനുഭവം /first youtube money
18:45
SHAS DOT COM by shahadiya sakeer
Рет қаралды 218 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.