തിരുനെല്ലിയിൽ കൂട്ടം തെറ്റിയ കുട്ടിയാനയെ വനംവകുപ്പ് പിടിച്ചുകെട്ടി

  Рет қаралды 3,195

asianetnews

asianetnews

Күн бұрын

Пікірлер: 5
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 15 күн бұрын
മുറിവ് ചികിത്സിക്കാൻ നാട്ടിലെ ഡോക്ടറെ കാണാൻ വന്നത് ആയിരിക്കും...😊😊 നല്ല ചികിത്സ കൊടുത്തു കാട്ടിലേക്ക് പോകാൻ പറ😊❤
@SANISANI-qt3sz
@SANISANI-qt3sz 11 күн бұрын
അതിനെ കാട്ടിലേക്ക് വിടു എന്തിനാണ് മനുഷ്യന്റെ അടിമ ആക്കുന്നത് മനുഷ്യരുടെ ഇടയിൽ വന്നാൽ അതിന് ഇൻഫെക്ഷൻ വരാൻ ചാൻസ് ഉണ്ട്‌ കാട്ടിൽ ആകുമ്പോൾ അത് അതിജീവിക്കും കുട്ടി ആന നല്ല ആക്റ്റീവ് ആണ് ഈ കുഞ്ഞു പ്രായത്തിൽ അതിനെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത് ആറുമാസം പ്രായമുള്ള കുഞ്ഞു ആണ് please 🙏
@SureshAD-o9l
@SureshAD-o9l 15 күн бұрын
വയനാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണ് വലിയ മൃഗ പ്രശ്നം. ഏറ്റവും കൂടുതൽ അടുത്തറിയുന്നത് ഇവിടുത്തെ മന്ത്രിക്ക് നന്നായിട്ട് കാര്യങ്ങൾ അറിയാം. എങ്കിൽപോലും വന്യമൃഗങ്ങളിൽ നിന്ന് മരണപ്പെടുമ്പോൾ എന്തെങ്കിലും പ്രശ്നത്തിൽ വരുമ്പോൾ. മാത്രം മന്ത്രി എംഎൽഎ ജനപ്രതിനിധികൾ ജനങ്ങളെ വിഡ്ഢിയാക്കി. മാന്യന്മാരെ പോലെ അവകാശങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഉദ്യോഗസ്ഥരുടെ മുമ്പിൽ നിന്ന് സംസാരിക്കുന്ന നാം കാണാം. അതുവരെ എ സി കസേലിയിരുന്ന് നടക്കുന്ന ഇവന്മാർക്ക്. ജനങ്ങളെ ഓർമ്മയില്ല വന്യമൃഗങ്ങൾ ഓർമ്മയില്ല. പിന്നീട് സമരങ്ങളോ മരണങ്ങളോ ഉണ്ടെങ്കിൽ അവിടെ ഓടിയെത്തി ജനങ്ങളെ പറ്റിക്കാൻ വേണ്ടി. ആകെ പറയാനുള്ള വാചകം. മിണ്ടാണ്ടിരിക്ക് മിണ്ടാണ്ടിരിക്ക് ഞങ്ങൾ സംസാരിക്കുന്നുണ്ട്. ഇത്ര കാലം ആരാണ് സംസാരിച്ചത്. എന്ന ചോദ്യം ജനങ്ങൾ ചോദിക്കേണ്ട കാലഘട്ടം വന്നിരിക്കുന്നു. പനവല്ലിപ്പോലുള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ മൃഗങ്ങളുടെ. നഷ്ടങ്ങൾ അനുഭവിക്കുന്ന ഒരു ജനത ഏറെക്കാലം അവിടെ ജീവിക്കുന്നു. എന്നിട്ട് പോലും അവിടെ ആധുനിക രീതിയിൽ ഒരു പെൻസിംഗ് സംവിധാനം കൊണ്ടുവരാൻ ഈ മന്ത്രിക്ക് ആയിട്ടില്ല. മന്ത്രിക്ക് ജനങ്ങളുമായിട്ട് നേരിട്ട്. ചർച്ചയ്ക്ക് വരാൻ പറ്റുമോ.
@SureshAD-o9l
@SureshAD-o9l 15 күн бұрын
മന്ത്രി ആയിക്കോട്ടെ എംഎൽഎ ആയിക്കോട്ടെ. ഇവരെപ്പോലുള്ളവർ വന്യമൃഗങ്ങളിൽ നിന്നും ഓടി രക്ഷപ്പെടുന്ന. ജനപ്രതിനിധികൾ ഇവന്മാരുടെ വീടുകളും കയറി വനിമൃഗങ്ങൾ നാശം വിധിക്കണം. എങ്കിലേ ഇവന്മാർ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുള്ളൂ. വയനാട്ടിൽ ഏറ്റവും വലിയ പ്രശ്നമാണ് വന്യ മൃഗങ്ങളുടെ പ്രശ്നങ്ങൾ. ഈ മന്ത്രി 15 വർഷത്തോളം അവിടുത്തെ മെമ്പർ ആയിരുന്നു. ഇപ്പോൾ ഇദ്ദേഹം മന്ത്രിയും കൂടിയാണ് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി അവിടെ വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ വേണ്ടി ഇദ്ദേഹം എന്ത് ചെയ്തു. ഒരു പ്രവർത്തനം ഇതിന്റെ പേരിൽ ഒരു വികസനം പോലും ജനങ്ങൾക്ക് എത്തിക്കാൻ പറ്റാത്ത ഈ ജനപ്രതിനിധിയുടെ വീട്ടിലേക്ക് വന്യമൃഗങ്ങൾ എത്താതിരിക്കുന്നത് വലിയ അതിശയമായി മാധ്യമങ്ങൾക്ക് കാണാം. ഒരുപക്ഷേ ജനങ്ങൾക്ക് നിസ്സാരമായി കാണാൻ പറ്റില്ല.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН