നല്ല വീഡിയോ ഇനിയും ഇത് പോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@MMMTraveller2 жыл бұрын
Thank yuu🥰❤️ഉറപ്പായും ഉണ്ടാകും 🥰🥰
@saleempalazhi90202 жыл бұрын
à
@RrRr-fb2rb2 жыл бұрын
J
@krishnankrishnan89532 жыл бұрын
@@MMMTraveller @@Qasim by Dr T
@HN-ci1ey2 жыл бұрын
@@MMMTraveller 777-uhbbn n
@Philip1522 жыл бұрын
It's a helpful video for farmers.
@MMMTraveller2 жыл бұрын
Thank yuu🥰❤️❤️bro❤️🙏
@shajishaji28282 жыл бұрын
വളരെ നല്ല വീഡിയോ ' ഇനിയും പ്രതീക്ഷിക്കുന്നു ' എന്നിട്ട് സബ്സ്ക്രൈബ് ചെയ്യാം.
@MMMTraveller2 жыл бұрын
Thank yuu❤️❤️❤️ഇനിയും ഉണ്ടാകും😍ഇപ്പോൾ sub ചെയ്യാമായിരുന്നു😉🙏🥰
@guideustothestraightpath42262 жыл бұрын
നിങ്ങളുടെ സൗണ്ട് ചിരി എല്ലാം മണി ചേട്ടന്റെ അതു പോലെ
@MMMTraveller2 жыл бұрын
😅😍😍👍👍
@guideustothestraightpath42262 жыл бұрын
@@MMMTraveller കളിയാക്കിയതല്ല സത്യത്തിൽ പറഞ്ഞത്
@MMMTraveller2 жыл бұрын
@@guideustothestraightpath4226 ❤️❤️❤️🙏
@krishnapriyamadhu2542 жыл бұрын
ജീവിതകാലം മൊത്തം നമക്ക് വേണ്ടി പാടത്തും പറമ്പിലും പണിയടുത്തും പാല് കറനും അവസാനം വയ്യാതാകുമ്പോ അറക്കാൻ വേണ്ടി കേരളത്തിലേക്കയും . യൂട്യൂബ്റോട് പരാതി ഇല്ല പക്ഷ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക. നിങ്ങൾക്കു കിട്ടുന്ന ഓരോ വ്യൂവേഴ്സലും സബ്സ്ക്രൈബ്ഴ്സലും ഒരു ജിവന്റെ രോധനമാണ് 🙏
@MMMTraveller2 жыл бұрын
അത് ശരിയാണ്😍👍വളർത്താൻ വേണ്ടിയും കൊണ്ട് വരുന്നുണ്ട് 😍😍
@loveindia83722 жыл бұрын
പക്ഷേ അറുക്കാൻ കൊടുക്കാതെ കർഷക രിൽ നിന്ന് നിങ്ങൾ ഏറ്റെടുത്തു വളർത്തുക. ബീഫ് കിട്ടിയില്ലെങ്കിൽ ഉള്ളിയേരി സുരേ പ്രശ്ന മുണ്ടക്കില്ലേ
@stephensamuel75022 жыл бұрын
ഹോട്ടലിൽ പോയി കഴിക്കുന്നതിനു കുഴപ്പമില്ല 🤣🤣🤣
@johnny_96332 жыл бұрын
താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്...ഇത്രയും ആൾക്കാർക്കിടയിൽ ഞാൻ താങ്കൾക്ക് ഒരു നല്ല മനസ്സ് ഉണ്ട് മനസിലാക്കുന്നു.....ഇത്രയും വിശാല മനസ്കനായ താങ്കൾ ഇവയ്ക്ക് വേണ്ടി ഒരു വൃദ്ധ സദനം തുടങ്ങുക..എന്നിട്ട് ഇവയെ നല്ല പോലെ പരിപാലിക്കുക.
ഗുഡ് വീഡിയോ.,., ഒരു അഭിപ്രായം കൂടിയുണ്ട് ഈ മാർക്കറ്റിലെ വരുന്ന പോത്തുകളുടെ വില വിവരം അടങ്ങിയ വീഡിയോ ഇട്ടാൽ നന്നായിരുന്നു സഹോ...
@MMMTraveller2 жыл бұрын
Ok bro❤️❤️next time ഉറപ്പായും ചെയ്യാട്ടോ ❤️
@hashimkdy66562 жыл бұрын
Good vdo. Big thanks
@MMMTraveller2 жыл бұрын
Thank yuu🥰❤️❤️നല്ല അഭിപ്രായം പറഞ്ഞതിന് 😍
@anishanish9492 жыл бұрын
തമിഴനും, കന്നഡകാരനും, ആന്ത്ര ക്കാരനും പഞ്ചാബിയും ഒക്കെ ഇല്ല എങ്കിൽ മലയാളി നവോഥാനം പുഴുങ്ങി തിന്നു വയർ നിറക്കേണ്ടി വന്നേനെ 😛
@MMMTraveller2 жыл бұрын
😅😅സത്യം😍കഴിക്കണമെങ്കിലും ഉടുക്കണമെങ്കിലും ഒക്കെ മറ്റു സംസ്ഥാനക്കാരെ ആശ്രയിക്കണം ❤️
@rafeekkrafi38922 жыл бұрын
അവിടെ ഒന്നും ഞമ്മൻ്റെ നാട്ടിലേ പോലേ ഊള രാഷ്ട്രീയവും പാട്ട പിരിവും പിടിച്ച് പറിയും എവിടേയും ഇല്ലാത്ത കുറെ നിയമങ്ങളും കൊണ്ട് പിഴിഞ്ഞ് എടുക്കുന്ന നാറിയ നാടകം കാണില്ല
@shamsudeenillathuparambil33912 жыл бұрын
മലയാളി ഇതൊന്നും വാങ്ങിയില്ലെങ്കിൽ അവനൊക്കെ ഇതിന്റെ ചാണകം വാരിതിന്ന് വയറുനിറക്കേണ്ട ഗതികേട്.
@najeerp.b82852 жыл бұрын
പൊള്ളാച്ചിയിലും ഗുണ്ടുൽപ്പെട്ടും മറ്റും മലയാളി രണ്ട് ദിവസം veg എടുത്തില്ലേൽ തീർന്ന് അവിടുത്തെ കർഷകരുടെ കാര്യം
@ancyancy58662 жыл бұрын
മലയാളികൾ നവോഥാനം പുഴുങ്ങി തിന്നിരുന്നെങ്കിൽ തമിഴനും, കന്നഡകാരനും, ആന്ധ്രാക്കാരനും ഒക്കെ പട്ടിണി കിടക്കേണ്ടി വരും... അവർ ഐ ഉണ്ടാക്കുന്നത് ചിലവാകണേൽ മലയാളി പണം ഇറക്കണം.... പ്രളയം വന്ന സമയത്ത് ഓണം വന്നപ്പോൾ തമിഴ് നാട്ടിൽ 1000 കോടി രൂപയുടെ പൂവ് ആണ് ചിലവാകാതെ പോയത്....
@muhammedsajeer9075Ай бұрын
തിരുപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ചെറിയ ഗുഡ്സ് വണ്ടിക്ക് ഏകദേശം എത്ര രൂപ വരും
@MUSICWORLD-so2zn Жыл бұрын
Freedaliveriundo
@MMMTraveller Жыл бұрын
ഇല്ല 😍
@hamzavai72902 жыл бұрын
Ellavarkum.upakarapedatte.
@MMMTraveller2 жыл бұрын
അതെ ❤️thank yuu😍😍
@SCT141 Жыл бұрын
നല്ല വീഡിയോ
@MMMTraveller Жыл бұрын
😍😍
@anishsasindran89382 жыл бұрын
Nice information bro 👍👍👍👌
@MMMTraveller2 жыл бұрын
Thank yuu🥰❤️❤️bro❤️
@rijothomas45752 жыл бұрын
സൂപ്പർ വീഡിയോ
@MMMTraveller2 жыл бұрын
Thank yuu🥰❤️🌹bro🥰
@riyaspa99802 жыл бұрын
Best of luck
@MMMTraveller2 жыл бұрын
Thank yuu❤️🥰🥰bro❤️
@IVlogsTravel2 жыл бұрын
രോഗങ്ങൾ ഇല്ലാതെ നടത്തികൊണ്ട് പോകുന്ന ഫാം ഇവിടെ ഉപയോഗിക്കുന്ന മെഡിസിൻ ഫാമിലെ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്ന പ്രായം ചെന്ന ചേട്ടൻ എല്ലാം അറിയാം വീഡിയോ ഉണ്ട്
@MMMTraveller2 жыл бұрын
❤️❤️👍
@2030_Generation2 жыл бұрын
*മച്ചാനെ ഞാനും വരുന്നുണ്ട്... തിരുപ്പൂർ വന്നു കോടിക്കണക്കിനു രൂപയുടെ items എടുത്ത് നാട്ടിൽ കൊണ്ട് വന്നു ഫ്രീ ആയി കൊടുക്കാൻ....!!!* 🙏🏻🤩
@MMMTraveller2 жыл бұрын
😅🥰🥰😍😍❤️
@MohamedAli-tm6ry2 жыл бұрын
Supper cattle market thanks
@MMMTraveller2 жыл бұрын
Thank yuu❤️❤️❤️🙏
@jg71102 жыл бұрын
'രാജമാണിക്യം' സിനിമയിൽ മമ്മുട്ടിയുടെ കഥാപാത്രം പറഞ്ഞത് ഓർമ്മ വരുന്നു. ഒരു ജീവിതകാലം മുഴുവൻ യജമാനനുവേണ്ടി പണിയെടുത്തിട്ട് അവസാനം അറവുകത്തി കഴുത്തിൽ!
@MMMTraveller2 жыл бұрын
അതെ😢പക്ഷെ എന്നിട്ടും അതിനു വിട്ട് കൊടുക്കാത്ത അപൂർവം ചിലരുമുണ്ട് ❤️
@krishnakrishnakumar25872 жыл бұрын
നീ മാംസം കഴിക്കാറുണ്ടോ ? ഉണ്ടെങ്കിൽ ചെല നിർത്ത് 😁
@mahboobkv84612 жыл бұрын
പാവം 🙏
@geethamenon82552 жыл бұрын
Super 👍
@MMMTraveller2 жыл бұрын
❤️❤️❤️🙏
@amaljoy53362 жыл бұрын
Good video bro
@MMMTraveller2 жыл бұрын
Thank yuu❤️😍😍bro❤️
@abdulvahabok13782 жыл бұрын
Thangal poy poth allathinteum vila koodi chodich parauka
Kidangalude karyam paranhappol Sahikunnillatto paavam.orikkalum Amma vili kelkillalloo Bai. Ho Kalb kulbavnu
@MMMTraveller2 жыл бұрын
അതെ ❤️❤️🙏
@sanilkcsanil12332 жыл бұрын
നല്ല വീഡിയോ 👏🥰🥰
@MMMTraveller2 жыл бұрын
Thank yuu❤️😍😍bro😍
@syamkumarv35372 жыл бұрын
മണിച്ചേട്ടന്റെ ശബ്‌ദം പോലെ
@MMMTraveller2 жыл бұрын
ആണോ thank yuu❤️
@muhammedsinan88392 жыл бұрын
Wow👍👍poli🤩👌👌
@MMMTraveller2 жыл бұрын
❤️❤️❤️❤️🙏
@shindopaul27892 жыл бұрын
Bro njan 20 years undaeerunoo Thiripur market pothu kachanadam aeerunoo my family
@MMMTraveller2 жыл бұрын
ആഹാ കൊള്ളാല്ലോ😍😍നാട്ടിൽ എവിടെയാ??
@satheeshbabu61262 жыл бұрын
വള രെ വില കുറവ് ഉള്ള മാർക്കറ്റ് 👍
@MMMTraveller2 жыл бұрын
Athe❤️❤️👍
@firdousekizhepat4542 жыл бұрын
Mm anged Chellu apo ariyaam
@fasilchavakkattukaran8562 жыл бұрын
Bro പോയിട്ടുണ്ട ഇല്ലേല് ഒന്ന് പോയി നോക് അപ്പോ അറിയാം ഞാൻ പോയിരുന്നു മനസ്സിലായി ഒരു കാര്യവും ഇല്ല വണ്ടി കൂലി നഷ്ട്ടം
@ajivarghese2941 Жыл бұрын
Please include breed also
@MMMTraveller Жыл бұрын
😍😍👍
@babuk87532 жыл бұрын
Wow..
@MMMTraveller2 жыл бұрын
❤️❤️❤️👍
@AbdulMalik-xk4yy2 жыл бұрын
Nice...
@MMMTraveller2 жыл бұрын
❤️❤️❤️
@manumuhamma62022 жыл бұрын
Good
@MMMTraveller2 жыл бұрын
Thank yuu❤️😍manu❤️
@manumaniyanpillai19962 жыл бұрын
Kollam to thirupoor atra km irikum
@MMMTraveller2 жыл бұрын
എവിടെയാ സ്ഥലം 😍
@manumaniyanpillai19962 жыл бұрын
Umayanalloor
@MMMTraveller2 жыл бұрын
@@manumaniyanpillai1996 മാപ്പിൽ നോക്കിയാൽ അറിയാല്ലോ 😍😍
@AbdulRahman-xh3cr2 жыл бұрын
👌
@MMMTraveller2 жыл бұрын
❤️❤️❤️
@atozmedia89012 жыл бұрын
@@MMMTraveller
@binojunni61832 жыл бұрын
👌👍🙏
@MMMTraveller2 жыл бұрын
❤️❤️❤️🙏
@thanaltipsntravel2 жыл бұрын
ഇവിടെ നിന്ന് കേരളത്തിൽ എങ്ങനെ കൊണ്ട് പോകും എന്ന് കൂടി പറയാമായിരുന്നു
@MMMTraveller2 жыл бұрын
അതെ😍ആ നമ്പറിൽ വിളിച്ചാൽ പറഞ്ഞു തരും😍😍👍
@manu.tmanu.t47122 жыл бұрын
👌👌👌👌👌
@MMMTraveller2 жыл бұрын
❤️❤️❤️🙏
@marzookhbinu10522 жыл бұрын
15.8 mintil enthaa paranjathu..oru thallayude makkalaanu 4 um ennoo
@MMMTraveller2 жыл бұрын
Bro പറഞ്ഞത് പറ്റിപ്പോയി അറിയില്ലാരുന്നു ❤️🙏
@JaferJafer-hu4fm2 жыл бұрын
👍
@MMMTraveller2 жыл бұрын
❤️❤️
@nithyakt15202 жыл бұрын
Mani chettante soundupole undu
@MMMTraveller2 жыл бұрын
ആണോ thank yuu🥰❤️❤️
@pranavksanu13202 жыл бұрын
Athe enikum thonni😍
@shibukonnoth8982 жыл бұрын
👌👌
@MMMTraveller2 жыл бұрын
❤️❤️❤️🙏
@abhilashchinnus84082 жыл бұрын
Bro spr
@MMMTraveller2 жыл бұрын
Thank yuu❤️❤️🥰bro
@AbdulJaleel-sz2gp2 жыл бұрын
Toper
@MMMTraveller2 жыл бұрын
❤️❤️❤️
@sanjeevnair85552 жыл бұрын
❤❤❤❤സൂപ്പർ ബ്രോ ഏത് ദിവസം ആണ് ചന്ത ദിവസം പറഞ്ഞത് മറന്നുപോയി
@MMMTraveller2 жыл бұрын
Thank yuu❤️❤️❤️monday
@haseebmohmed54122 жыл бұрын
Thiruppur evideya
@AshrafAshraf-pc2bo2 жыл бұрын
@@MMMTraveller ഇത് തിരിപ്പൂര് എവിദാ
@MMMTraveller2 жыл бұрын
@@AshrafAshraf-pc2bo വിഡിയോയിൽ പറയുന്നുണ്ട് എല്ലാ കാര്യങ്ങളും. ബസ് നമ്പർ അടക്കം ഫുൾ കാര്യങ്ങൾ പറയുന്നുണ്ടല്ലോ 😍
@സുമലതമേനോൻ2 жыл бұрын
തിങ്കാഴ്ച്ച
@jaztalk2 жыл бұрын
എങ്ങനെ നാട്ടിലെത്തിക്കും...
@MMMTraveller2 жыл бұрын
അവിടുന്ന് വണ്ടികൾ കിട്ടും ആവശ്യത്തിന് ❤️
@സത്യധാര2 жыл бұрын
വണ്ടി പിടിക്കണം,
@krishnakrishnakumar25872 жыл бұрын
വിമാനം വിളിച്ചാ മതി ട്ടാ.. 🤪
@manumds85912 жыл бұрын
Market dhivasam enna onne parayavo
@MMMTraveller2 жыл бұрын
വീഡിയോയിൽ full details പറയുന്നുണ്ടല്ലോ😍വഴി ഉൾപ്പടെ പറയുന്നുണ്ട് ബ്രോ ❤️
@dennyma82413 күн бұрын
Pani niruthi pooda
@moosakuttyf.t56872 жыл бұрын
Sooper video..
@MMMTraveller2 жыл бұрын
❤️😍❤️
@sarathunni43332 жыл бұрын
Avida ee market
@MMMTraveller2 жыл бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ bro❤️
@ezazahmed71402 жыл бұрын
😍😍😍😍
@MMMTraveller2 жыл бұрын
❤️❤️❤️
@BadBoy-sd4nq2 жыл бұрын
Kai kimt aahae
@MMMTraveller2 жыл бұрын
Rate alagalag he😍
@murshidalangadan59062 жыл бұрын
Bro nanjanghode chantha video vido
@MMMTraveller2 жыл бұрын
വിടാം bro❤️👍
@murshidalangadan59062 жыл бұрын
OK thanks
@MMMTraveller2 жыл бұрын
@@murshidalangadan5906 ❤️❤️
@appujohn72232 жыл бұрын
Eathe divasam aane avide market
@MMMTraveller2 жыл бұрын
എല്ലാ തിങ്കളാഴ്ചയും രാവിലെ 10മണി മുതൽ ഉച്ച വരെ 😍
@appujohn72232 жыл бұрын
@@MMMTraveller thanks
@MMMTraveller2 жыл бұрын
@@appujohn7223 ❤️❤️🙏
@radhakrishnan83122 жыл бұрын
Poli
@MMMTraveller2 жыл бұрын
❤️❤️❤️
@moideenkuttynachiveettil2662 жыл бұрын
ദുരെ രാജ്
@MMMTraveller2 жыл бұрын
❤️❤️❤️
@sudheeshsoman83382 жыл бұрын
അതിർത്തി കടന്ന് കൊണ്ടു വരുമ്പോൾ ചെക് പോസ്റ്റിൽ പ്രത്യേകിച്ച് procedure വല്ലതുമുണ്ടോ?
@MMMTraveller2 жыл бұрын
വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല. അത് തന്നിട്ടുള്ള നമ്പറിൽ ചോദിച്ചാൽ അറിയാം 😍
@krishnakrishnakumar25872 жыл бұрын
ഉണ്ട്
@krishnakrishnakumar25872 жыл бұрын
@@MMMTraveller ഉണ്ട്... അത് കൂടി പഠിച്ചു പറ നീ.. അണ്ണൻ പ്രശ്നമാടോ നീ പറയുന്നത് പോലെയല്ല . 🥴
@sudheeshsoman83382 жыл бұрын
@@krishnakrishnakumar2587 entha ath
@shebinpm94162 жыл бұрын
Details ?
@MMMTraveller2 жыл бұрын
❤️❤️
@MMMTraveller2 жыл бұрын
Details വീഡിയോയിൽ ഉണ്ടല്ലോ ❤️
@muhammadaslamaslu68172 жыл бұрын
വഴി പറഞ്ഞു തരുമോ
@MMMTraveller2 жыл бұрын
വീഡിയോയിൽ ഉണ്ട് bro❤️❤️
@muhammadaslamaslu68172 жыл бұрын
Ok
@muhammadaslamaslu68172 жыл бұрын
അതു കണ്ടു
@MMMTraveller2 жыл бұрын
@@muhammadaslamaslu6817 ❤️❤️❤️👍
@an.ma0072 жыл бұрын
ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് കൊടുത്താൽ അവറ്റങ്ങളെ നോക്കി ഉണ്ടാക്കുന്ന ആൾക്ക് എന്തു ലാഭം കിട്ടും
@MMMTraveller2 жыл бұрын
അതെ😍പിന്നെയും തീറ്റ കൊടുത്തു ബുദ്ധിമുട്ടണ്ടന്നു വിചാരിച്ചു കാണും 👍
@MariyammalMariyappan-zh9dp Жыл бұрын
🚛🚚🎮😎
@MMMTraveller Жыл бұрын
😍😍
@AnilKumar-vt5eu2 жыл бұрын
പോയിട്ട് ഒരുമിച്ച് ഒരു 50 എണ്ണത്തിനെ വാങ്ങി വരണം
@MMMTraveller2 жыл бұрын
അതെ 😅😍😍👍
@kltraveller042 жыл бұрын
🔥🔥👍👍
@MMMTraveller2 жыл бұрын
❤️❤️😍
@krishnakrishnakumar25872 жыл бұрын
750 രൂപയ്ക്കു കിട്ടുന്ന കിടാവിനു കിളവൻ പറഞ്ഞത് 7500 😁🤪
@Faisal-yn8cs Жыл бұрын
😄😄😄
@rijothomas45752 жыл бұрын
അമരാതി വെളിയിൽ യിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട് ചന്തയിലേക്ക്
@MMMTraveller2 жыл бұрын
തൊട്ട് അടുത്ത് തന്നെയാ 😍
@rijothomas45752 жыл бұрын
@@MMMTraveller ok താങ്ക്സ്
@cradlehomes30392 жыл бұрын
Daily undo chanda
@MMMTraveller2 жыл бұрын
ആഴ്ചയിൽ 😍
@dileepdeepu82232 жыл бұрын
e chantha enna
@MMMTraveller2 жыл бұрын
Monday❤️
@ismayilvk81882 жыл бұрын
എതെന്റവില്ലപരയു
@MMMTraveller2 жыл бұрын
ഏതിന്റയാണ് ബ്രോ😍
@hamzaa98662 жыл бұрын
Ariyathavar poyal pettu pogum
@MMMTraveller2 жыл бұрын
ആണോ 😍പോയിട്ടുണ്ടോ 🥰
@appujohn72232 жыл бұрын
Hi
@MMMTraveller2 жыл бұрын
Hi❤️
@KunchiMayin-wi4yt Жыл бұрын
😅😊
@MMMTraveller Жыл бұрын
😍😍
@haroonharoo59092 жыл бұрын
❤️❤️❤️
@MMMTraveller2 жыл бұрын
❤️❤️❤️
@Akhilgangadhar7785 ай бұрын
Kankarej kuttikalkk ethrayaavum
@Akhilgangadhar7783 ай бұрын
Reply thaa daaa
@rijothomas45752 жыл бұрын
ബ്രോ മലയാളി ബ്രോക്കർ മാരുടെ നബർ ഉണ്ടോ
@MMMTraveller2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് bro❤️
@zaadhaya13052 жыл бұрын
,👍👍👍👍👍👍
@MMMTraveller2 жыл бұрын
❤️❤️❤️🙏
@haseebmohmed54122 жыл бұрын
Thiruppur evideya
@MMMTraveller2 жыл бұрын
ഇക്ക🥰തിരുപ്പൂർ ഇറങ്ങിയിട്ട് രണ്ട് ബസ് കയറണം. ഞാൻ അതിൽ കറക്റ്റായിട്ട് പറയുന്നുണ്ടല്ലോ ബസ് നമ്പർ സഹിതം🥰🥰👍
@haseebmohmed54122 жыл бұрын
@@MMMTraveller njan thiruppur pokarund
@MMMTraveller2 жыл бұрын
@@haseebmohmed5412 ആണോ ok👍ഞാൻ നമ്പർ തരാം
@haseebmohmed54122 жыл бұрын
@@MMMTraveller ok
@ayyanraja60622 жыл бұрын
இந்த சந்தை எந்த நாளில் நடக்கும்
@MMMTraveller2 жыл бұрын
❤️❤️❤️
@manumaniyanpillai19962 жыл бұрын
@@MMMTraveller ee chanda aatu divasamanu Ann aanuBai pulli chodikunne😜😁
@MMMTraveller2 жыл бұрын
@@manumaniyanpillai1996 😅😅ആണോ 👍
@MMMTraveller2 жыл бұрын
Monday😍
@BadBoy-sd4nq2 жыл бұрын
Tumca aandj kiti
@MMMTraveller2 жыл бұрын
🙏
@BadBoy-sd4nq2 жыл бұрын
Online cow miltahaekae kya
@MMMTraveller2 жыл бұрын
@@BadBoy-sd4nq yes❤️
@BadBoy-sd4nq2 жыл бұрын
Sar answer my question online cow milaega
@MMMTraveller2 жыл бұрын
@@BadBoy-sd4nq yah👍
@arjunshaji81182 жыл бұрын
Bro location onn pin cheyyava
@MMMTraveller2 жыл бұрын
Ok ചെയ്യാം bro❤️
@samjoseph79022 жыл бұрын
കോട്ടയതെക്കു കൊണ്ടുവരാൻ പറ്റുമോ
@MMMTraveller2 жыл бұрын
എല്ലാ സ്ഥലത്തെക്കും കൊണ്ടുപോകാം 🥰
@shaheerpullooni47402 жыл бұрын
തിരിപ്പൂരിൽ നിന്ന് 3 ആടിൻ കുട്ടികളെ മലപ്പുറം , തിരൂരിലേക്ക് എങ്ങനെ എത്തിക്കും
@MMMTraveller2 жыл бұрын
അത് മാത്രമായിട്ട് നഷ്ടമാകും വണ്ടി ചിലവ് 😍
@സത്യധാര2 жыл бұрын
പാത്തെണ്ണം എനിക്കും വേണം
@rijothomas45752 жыл бұрын
എനിക്ക് അറവ് മടുകളെയാ വേണ്ടത്
@abdonichkat99942 жыл бұрын
കുറച്ചു ആളുഗൾ ഒരുമിച്ച് പോയി 10 15 ഒരുമിച്ച് എടുത്ത് കൊണ്ട്പോയാൽമദി അതിവുഠ ലാഭഠ
@rijothomas45752 жыл бұрын
@@abdonichkat9994 ആരെങ്കിലും ഉണ്ടങ്കിൽ പറയു
@foodiecouples13242 жыл бұрын
Ennaanu chandha
@MMMTraveller2 жыл бұрын
Monday❤️
@haneefakutti38482 жыл бұрын
300 രൂപയുടെ ആട്ടിൻകുട്ടി എവിടെ കണ്ടില്ല 😂😂
@MMMTraveller2 жыл бұрын
😅😅അത് ഉണ്ട് bhai കുഞ്ഞുങ്ങളെ കിട്ടും.. പാല് കുടി മാറാത്ത😍😍
@NoushadK-x8l5 ай бұрын
ഇയാൾ പറയുന്നത് കേരള നമ്പർ വൺ തമിഴ്നാട്ടിലെ പൊക്കിയോടിക്കുന്ന മലയാളി ആദ്യമായിട്ടാ കേരളം നമ്പർ വൺ തിരുപ്പൂര് ആയിപ്പോയത് തൊഴിലെടുക്കാൻ വ്യവസായം ചെയ്യാൻ എല്ലാത്തിനും തമിഴ്നാട്ടുകാരനാണ് നമ്പർ വൺ അല്ലാതെ കേരളം അല്ല
@baskcy25022 жыл бұрын
Ellaa dhivasavum undo?
@MMMTraveller2 жыл бұрын
Only monday🥰അതിൽ പറയുന്നുണ്ടല്ലോ വ്യക്തമായി 🥰🥰
@viswanathpanayur8832 жыл бұрын
മാടുകളിൽ 60 - 70 ശതമാനവും കറവു വറ്റിയ എരുമകളും പശുക്കളും ആണ്.
@MMMTraveller2 жыл бұрын
ആണോ, കൂടുതലും അറവ് മാടുകൾ ആണല്ലോ🥰കുറെ വളർത്താനും കൊണ്ട് പോകുന്നവർ ഉണ്ട്..
@fayislong25342 жыл бұрын
Location
@MMMTraveller2 жыл бұрын
😍😍👍
@BadBoy-sd4nq2 жыл бұрын
Hf cow ahae ka
@MMMTraveller2 жыл бұрын
Yaa🥰
@arunraj18812 жыл бұрын
ഇവിടുത്തെ നമ്പർ ഉണ്ടോ
@MMMTraveller2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് bro❤️
@fawasnalakath19932 жыл бұрын
Cheriya kutigale Katinginane Vedikunath 😥😥
@MMMTraveller2 жыл бұрын
സത്യം bro🥰സങ്കടം വരും.. അത് മാത്രമല്ല പുള്ളിക്കാരൻ കുപ്പിയിൽ ആണ് പാല് കൊടുക്കുന്നത് അതുങ്ങള്ക്ക് 😢
@vinodsreeja68202 жыл бұрын
തിരുപ്പൂരിൽ സ്ഥലം എവിടെയാ
@MMMTraveller2 жыл бұрын
അതിൽ വ്യക്തമായി പറയുന്നുണ്ട് bro❤️
@Aneefptvlog2 жыл бұрын
ഒരു പശുവിന്റെ നാല് കുട്ടികളോ 🤣🤣🤣
@MMMTraveller2 жыл бұрын
😅😅🙏
@ameerabdurahaman67112 жыл бұрын
പശുവിനെ ജീവതത്തിൽ കണ്ടിട്ടില്ലാത്ത ആളാണ് ഇദ്ദേഹം. അതാണ് ഒരു പശുവിന് 4 കുട്ടി എന്ന് പറയുന്നത്
@MMMTraveller2 жыл бұрын
@@ameerabdurahaman6711 😅🙏
@AbdulVahab-jv5bi Жыл бұрын
Nee anth vloger adaaas vila sahidam parayande allathinteum
@MMMTraveller Жыл бұрын
വില പേശി എടുക്കണം. അല്ലാതെ അവർ പറയുന്നതും കേട്ട് വരരുത്.. വില പലതാണ്..
@assainarasnu34892 жыл бұрын
Nona
@MMMTraveller2 жыл бұрын
😍
@prasanthk1772 жыл бұрын
എനിക്കും വാങ്ങണം എന്നുണ്ട് മലപ്പുറം തിരൂരിൽ നിന്നും വന് തമിഴ്നാട് തിരുപ്പൂർ ചന്തയിൽ പോയി ഷോപ്പ് ചെയ്തത് വാങ്ങണം എന്നുണ്ട്.. 10 ആടുകളെയും 2 പശുക്കളെയും വാങ്ങണം എന്നുണ്ട്.. വണ്ടിക്കൂലി ഭയങ്കര ചിലവ് അതാണ് കൺഫ്യൂഷൻ.....😍🤩
@MMMTraveller2 жыл бұрын
Bro😍വണ്ടി അവിടെ നിന്നും വിളിച്ചാൽ പോരെ😍
@rijothomas45752 жыл бұрын
ബ്രോ കോണ്ടാക്ട് നബർ തരുമോ
@MMMTraveller2 жыл бұрын
നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് bro❤️❤️
@rijothomas45752 жыл бұрын
@@MMMTraveller ok
@marzookhbinu10522 жыл бұрын
Kaanan barkathulla onnum illallooo🤣🤣
@MMMTraveller2 жыл бұрын
നല്ല ഭംഗി ഉള്ളതും ഉണ്ട് ബ്രോ ❤️❤️
@nithinsuresh81562 жыл бұрын
പോത്ത് കിട്ടുമോ ഇവിടെ?
@MMMTraveller2 жыл бұрын
കിട്ടും bro❤️
@nithinsuresh81562 жыл бұрын
♥️
@robsondoha82362 жыл бұрын
ആ കച്ചോടമായ കാളക്ക് എത്ര വിലയായി എന്ന് പറയാമായിരുന്നു
@MMMTraveller2 жыл бұрын
അത് നേരാണ് but ഞാൻ അടുത്ത സ്ഥലത്തേക്ക് പോയി അതാണ് ❤️