തിരുപ്പതി ദർശനം ഇനി എളുപ്പത്തിൽ | tirupati temple | tirupati train journey | family trip

  Рет қаралды 39,748

Back 2 Travel Vlog

Back 2 Travel Vlog

Күн бұрын

#tirupati #tirumala #indiantemples
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രകാഴ്ചകളാണ് നമ്മളിന്ന് കാണിക്കുന്നത്. ഇവിടെ അറിയേണ്ടതെല്ലാം നമ്മുടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
• ശബരിമലയിൽ മഞ്ഞുപെയ്യുന...
Insta: ...
#temple #thirupathi #lowbudget #andhratemples #backtotravelvlog #trainjourney #familytrip

Пікірлер: 108
@back2travelvlog490
@back2travelvlog490 10 ай бұрын
ഫ്രീ ദർശനം ആണേലും സ്പെഷ്യൽ ദർശനം ആണേലും ക്യു നിന്ന് കുറച്ച് നടന്നുകഴിയുമ്പോൾ അവിടെ ഒരു കൗണ്ടർ ഉണ്ടാകും അവിടെ നമ്മുടെ ബാഗ് മൊബൈൽ ect... ഫ്രീ ആയി വെക്കാവുന്നതാണ്, ഹാൻഡ് ബാഗ് ഉണ്ടേൽ അതിലെ ഇലക്ട്രോണിക് സാധനങ്ങൾ മാറ്റിയതിന് ശേഷം നമുക്ക് അകത്തേക്ക് അത് കൊണ്ടുപോകാം അവിടുന്ന് ഒരു സ്ലിപ്പും നമുക്ക് തരും, ആ സ്ലിപ്പുമായി ദർശനം കഴിഞ്ഞ് ഇവ നമുക്ക് മടക്കി വാങ്ങാവുന്നതുമാണ് (അതുവരെ ആ സ്ലിപ് നമ്മൾ കയ്യിൽത്തന്നെ സൂക്ഷിക്കണം)
@nammalmedia9196
@nammalmedia9196 10 ай бұрын
mobile oke adichu matumo...atho chappals only
@back2travelvlog490
@back2travelvlog490 9 ай бұрын
Mobile bag oke ithuvare safe ane, chappals scene ane.
@sreejithv.n3135
@sreejithv.n3135 5 ай бұрын
Bag um mobile um oru counter il thanne kodutha mathiyo atho seperate counter il kodukano? Pls reply
@back2travelvlog490
@back2travelvlog490 5 ай бұрын
No, bag mobile same counter il thane koduthal mathi
@Vaisakhyedhu
@Vaisakhyedhu 2 күн бұрын
Thank you bro ❤
@back2travelvlog490
@back2travelvlog490 2 күн бұрын
🥰
@sheela5462
@sheela5462 9 ай бұрын
നല്ല പോലെ മനസിലാക്കി തന്നു നല്ല വിവരണം.. ഞാനും പോകാൻ കാത്തിരിക്കുന്നു 🙏🙏🙏
@back2travelvlog490
@back2travelvlog490 9 ай бұрын
🥰
@kavitharenny1929
@kavitharenny1929 10 ай бұрын
Ladies bag kaiyil edukamo temple entry time
@back2travelvlog490
@back2travelvlog490 10 ай бұрын
Yes, electronics item mattiyit kondupokam
@radhak4711
@radhak4711 10 ай бұрын
എൻ്റെയും പുതിയ ചെരിപ്പ് അടിച്ചു കൊണ്ടു പോയി. പിന്നീട് തിരുപ്പതിയിൽ തിരികെ വന്നു ഒരു ചെരിപ്പു കട കണ്ടെത്താൻ ഒരുപാട് അലയേണ്ടി വന്നു.
@back2travelvlog490
@back2travelvlog490 10 ай бұрын
Athe, enthu cheyana
@ravindranpottakkat9661
@ravindranpottakkat9661 9 ай бұрын
എനിക്കും ഇതേ അവസ്ഥ ഉണ്ടായി
@sidharthsuresh333
@sidharthsuresh333 8 ай бұрын
Ath clock roomil vekkamaayirunnille😊
@anithamadhavimadhavi1924
@anithamadhavimadhavi1924 15 күн бұрын
ദർശനമ്പൂക് ചെയ്തു 10pm ആണ് ആണ് എഴുതി യിട്ടുള്ളത് അപ്പോൾ ദർശനഎപ്പോൾ നടത്താൻപറ്റും
@KomalamSivaramanNair
@KomalamSivaramanNair 5 ай бұрын
Nalla vedio with full details of temple darshan
@back2travelvlog490
@back2travelvlog490 5 ай бұрын
🥰
@rajumk4590
@rajumk4590 10 ай бұрын
21:06 ഫോണും ലഗേജുകൾ ഒക്കെ വെക്കുന്നതിനെ കുറിച്ച് ഒരു വിവരണവും ഈ വീഡിയോയിൽ കാണുന്നില്ല അതുകൊണ്ട് ദയവായി രേഖപ്പെടുത്തുക
@back2travelvlog490
@back2travelvlog490 10 ай бұрын
ഫ്രീ ദർശനം ആണേലും സ്പെഷ്യൽ ദർശനം ആണേലും ക്യു നിന്ന് കുറച്ച് നടന്നുകഴിയുമ്പോൾ അവിടെ ഒരു കൗണ്ടർ ഉണ്ടാകും അവിടെ നമ്മുടെ ബാഗ് മൊബൈൽ ect... ഫ്രീ ആയി വെക്കാവുന്നതാണ്, ഹാൻഡ് ബാഗ് ഉണ്ടേൽ അതിലെ ഇലക്ട്രോണിക് സാധനങ്ങൾ മാറ്റിയതിന് ശേഷം നമുക്ക് അകത്തേക്ക് അത് കൊണ്ടുപോകാം അവിടുന്ന് ഒരു സ്ലിപ്പും നമുക്ക് തരും, ആ സ്ലിപ്പുമായി ദർശനം കഴിഞ്ഞ് ഇവ നമുക്ക് മടക്കി വാങ്ങാവുന്നതുമാണ് (അതുവരെ ആ സ്ലിപ് നമ്മൾ കയ്യിൽത്തന്നെ സൂക്ഷിക്കണം)
@renusworld9557
@renusworld9557 8 ай бұрын
നല്ല വീഡിയോ, കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 🙏
@back2travelvlog490
@back2travelvlog490 8 ай бұрын
🥰🙏
@rishiradhakrishnan8871
@rishiradhakrishnan8871 14 күн бұрын
Ticket eduthe theramo🙏
@manilalcs4914
@manilalcs4914 5 ай бұрын
good തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കട്ടെ
@back2travelvlog490
@back2travelvlog490 5 ай бұрын
🥰
@sidharthsuresh333
@sidharthsuresh333 8 ай бұрын
12:17 but njn April 24 nanu book cheythe pakshe July masathe matrame kanichollu August um September um okke lanikkendathanu but entho kanichilla😊
@back2travelvlog490
@back2travelvlog490 8 ай бұрын
3 masam mump mathre online book cheyan patu
@renjinirnair6377
@renjinirnair6377 3 ай бұрын
Sari must ano churidar idamo
@back2travelvlog490
@back2travelvlog490 3 ай бұрын
Idam
@PrameelaSatheesh-yf6cf
@PrameelaSatheesh-yf6cf 9 ай бұрын
Ujnal seva yude details parayavo
@MrSunildeth
@MrSunildeth 10 ай бұрын
ഉപകാരമുള്ള വിഡിയോ
@back2travelvlog490
@back2travelvlog490 10 ай бұрын
🥰
@sheejasajan7185
@sheejasajan7185 2 ай бұрын
Ernakulam th ninnu undo
@suneesworld7932
@suneesworld7932 5 ай бұрын
നിങ്ങൾ രാവിലെ എത്തിയിട്ട് evening 5 മണിക്ക് ആണല്ലോ ദർശനത്തിന് കേറിയത്, അപ്പോ റെയിൽവേ സ്റ്റേഷൻ ന്നു അവിടെ എത്താൻ എത്ര time എടുക്കും, ഞങ്ങൾ നവംബർ ലേക്ക് book ചെയ്യാൻ പോവുക ആണ് ഉച്ചക്ക് slot time എടുക്കാമെന്ന് വിചാരിക്കുന്നു, ഒന്ന് പറഞ്ഞു തരുമോ
@back2travelvlog490
@back2travelvlog490 5 ай бұрын
ഞങ്ങൾക്ക് ദർശനം കിട്ടിയത് വൈകിട്ട്, റെയിൽവേ സ്റ്റേഷൻ അടുത്ത് റൂം എടുത്തു, ഉച്ചക്ക് റൂമിൽ നിന്നും ഇറങ്ങി, റയിൽവേ സ്റ്റേഷനിൽ നിന്നും മാക്സിമം 1.5 മണിക്കൂർ യാത്ര
@Rudhranshkmg
@Rudhranshkmg 4 ай бұрын
Welcome to tirumala tirupati devasthanam
@vysakhthodupuzha1677
@vysakhthodupuzha1677 10 ай бұрын
Informative❤️ എന്നാലും അതാര് അടിച്ചു മാറ്റി 🥵 bro പുതിയ ചെരിപ്പ് വാങ്ങിച്ചോ 😄😂
@back2travelvlog490
@back2travelvlog490 10 ай бұрын
😁 thazhe vanit vangi bro
@nammalmedia9196
@nammalmedia9196 10 ай бұрын
good vlog
@back2travelvlog490
@back2travelvlog490 10 ай бұрын
🥰
@chinnuk336
@chinnuk336 7 ай бұрын
12 vayassinu thazhe ulla kuttikalku ticket venno?
@back2travelvlog490
@back2travelvlog490 7 ай бұрын
12 vayasine thazheyula kutikalk ticket Venda but Adhar card konduponam, age proof
@chinnuk336
@chinnuk336 7 ай бұрын
@@back2travelvlog490 tq chetta nale book cheyan pokuva rooms room cheyanno
@back2travelvlog490
@back2travelvlog490 7 ай бұрын
Room kude thane book cheyunatha nallath.
@chinnuk336
@chinnuk336 7 ай бұрын
@@back2travelvlog490 thazhe mukalil kitto
@chinnuk336
@chinnuk336 7 ай бұрын
@@back2travelvlog490 tq chetta al informations kure videos kandu ithila oru clarification vanne🙏
@sandhya1946
@sandhya1946 4 ай бұрын
ദർശനം എങ്ങനെ Book ചെയ്തു .......?
@back2travelvlog490
@back2travelvlog490 4 ай бұрын
Online
@AnamikaKs-k9i
@AnamikaKs-k9i Ай бұрын
Apo online ayi etre days munn book chyan patum? ​@@back2travelvlog490
@sidharthsuresh333
@sidharthsuresh333 6 ай бұрын
1:57 njnglkkum B3👀😂
@back2travelvlog490
@back2travelvlog490 6 ай бұрын
🥰
@archanaajith8678
@archanaajith8678 10 ай бұрын
Kutikalke ticket edukano.room book cheyunna details parungu tharumo?
@back2travelvlog490
@back2travelvlog490 10 ай бұрын
Room, darsanam, etc. ellam online booking ane, ath book cheyunath videoyil koduthitund, 12 age thazhe ulla kuttikalk ticket edukanda
@jineshv.r8681
@jineshv.r8681 7 ай бұрын
Bro nightil Tirupati k ethra time vare bus und
@back2travelvlog490
@back2travelvlog490 7 ай бұрын
Tirupati to Tirumala Bus Timings First Bus starts at 3:00am The last Bus Starts at 11:30 pm Tirumala to Tirupati Bus Timings First Bus Start at 3:30am The last Bus starts at 11:55 pm
@SaralaCVelayudhan
@SaralaCVelayudhan 3 ай бұрын
തിരുമലയാണോ തിരുപതിയാണോ റൂം എടുക്കാൻ സൗകര്യം? അമ്പലത്തിനടുത്താണോ?
@back2travelvlog490
@back2travelvlog490 3 ай бұрын
തിരുമല എന്നുപറയുന്നത് ക്ഷേത്രത്തിനടുത്തും, തിരുപ്പതി താഴെ റയിൽവേസ്റ്റേഷനടുത്തും, ഓൺലൈനായി ബുക്ക്‌ ചെയ്യുന്ന ക്ഷേത്രത്തിന്റെ റൂമുകൾ രണ്ടെടുത്തും ഉണ്ടാവും, എന്നാൽ private റൂംസ് തിരുപ്പതിയിൽ മാത്രമേ ഉണ്ടാകു.
@sidharthsuresh333
@sidharthsuresh333 8 ай бұрын
Bro appo cherupp safe ayi evde sookshikkam 2 pair vendi varumo😂😊😮
@back2travelvlog490
@back2travelvlog490 8 ай бұрын
Rand sthalath vekuneyakum nallath😉
@sidharthsuresh333
@sidharthsuresh333 8 ай бұрын
@@back2travelvlog490 govindaa🙄🤣🙏
@back2travelvlog490
@back2travelvlog490 8 ай бұрын
😜
@rishi4u100
@rishi4u100 4 ай бұрын
Bro, 2 doubt und. Njangalk reporting time kittiyath nyt 9 maniq aan, namuk athinu munne keran pattumo atho 9 mani ayte namuk entry kittullo.? Also dress code nthenkilum undo.? Mund mandatory ano.?
@back2travelvlog490
@back2travelvlog490 4 ай бұрын
1 HR munpe oke kuzhapam illa, pant itte pokunath kanditund, ennalum mund use cheyunathane nallath vere prblm onum kanila appol
@rishi4u100
@rishi4u100 4 ай бұрын
Thank you ❤
@manukathiroor6680
@manukathiroor6680 4 ай бұрын
സ്പെഷ്യൽ ദർശനം ടിക്കറ്റ് ആണെങ്കിൽ മുണ്ട് നിർബന്ധം ആണ് ​@@back2travelvlog490
@glpschannali612
@glpschannali612 6 ай бұрын
തിരുപ്പതിയിൽ നിന്നും തിരുമല വരെ നടന്നു പോകുന്നവർക്ക് ദർശനം ഇപ്പോൾ എളുപ്പത്തിൽ ലഭിക്കുന്നുണ്ടോ?
@back2travelvlog490
@back2travelvlog490 6 ай бұрын
Online book cheythit pokunathayirikum nallath
@AnithaSundaresan-v1z
@AnithaSundaresan-v1z 4 ай бұрын
മൊട്ട അടിക്കുന്ന സ്ഥലം ഏതാണ്
@diddddd9673
@diddddd9673 4 ай бұрын
Bro, bag വെക്കാനുള്ള സൗകരിയം ഉണ്ടൊ ? അതിന് ചാർജ് എത്രയാണ്. ?
@back2travelvlog490
@back2travelvlog490 4 ай бұрын
Yes,free ane
@diddddd9673
@diddddd9673 4 ай бұрын
K.. thanks ​@@back2travelvlog490
@aryakrish02
@aryakrish02 27 күн бұрын
ഭഗവാനെ 🙏🏻
@maluvinod123
@maluvinod123 7 ай бұрын
2 വയസുള്ള കുട്ടികൾക്ക് book ചെയ്യണോ ദർശനത്തിന്
@back2travelvlog490
@back2travelvlog490 7 ай бұрын
12 വയസ്സിൽ താഴെ ടിക്കറ്റ് വേണ്ട
@ushamohan9635
@ushamohan9635 7 ай бұрын
നല്ല വീഡിയോ 🙏🙏🙏🙏
@back2travelvlog490
@back2travelvlog490 7 ай бұрын
🥰
@saneeshrameshkumar5461
@saneeshrameshkumar5461 7 ай бұрын
ഞാന് പന്ത്രണ്ടാം തീയതി പോയിട്ട് പതിനഞ്ചാം തീയതി രാത്രി തിരിച്ചെത്തി
@back2travelvlog490
@back2travelvlog490 7 ай бұрын
🥰
@sidharthsuresh333
@sidharthsuresh333 6 ай бұрын
Njngalkk pokan sadhichu bhagavan njangalkk kurach adhikam neram koodi Darshanam nalki othiri bhagyavum nanniyum Govinda Govinda 🙏🥺 Om Namo Venkatesaaya 🙏🙏🙏❤️❤️❤️
@back2travelvlog490
@back2travelvlog490 6 ай бұрын
🙏🥰
@Efootballshortszx
@Efootballshortszx 10 ай бұрын
Bro oru doubt ind
@back2travelvlog490
@back2travelvlog490 10 ай бұрын
Yes bro
@sreesanthosh5821
@sreesanthosh5821 7 ай бұрын
Motta adikkunne onnum paranjillallo
@viswathvishu2257
@viswathvishu2257 8 ай бұрын
Free dharshanam ticket yedukanno sir
@back2travelvlog490
@back2travelvlog490 8 ай бұрын
No bro
@FFC007
@FFC007 8 ай бұрын
അപ്പോൾ നേരെ ചെന്നാൽ മതിയോ ​@@back2travelvlog490
@vpshorts8034
@vpshorts8034 8 ай бұрын
ടിക്കറ്റ് വേണ്ട പക്ഷെ ക്യൂയിൽ കേറിയാൽ ആദ്യം കരുതും തിരക്ക് ഇല്ല എന്ന് കുറെ നടന്നാൽ പിന്നെ ഓരോ റൂമിലും കുറെ സമയം പിടിച്ച് ഇടും പിന്നെ അതിൽ നിന്നും പുറത്ത് വരാൻ പറ്റില്ല ഭക്ഷണവും , ബാത്ത് റൂമും ടോയ്‌ലെറ്റ് വെള്ളം എന്നുവേണ്ട എല്ലാ സൗകര്യവും ഉണ്ടാകും)ഓരോ റൂമിലും മാറ്റി മാറ്റി ഒരു 8മണിയെല്ലാ ആയാൽ ശരിയായ ലൈനിൽ വിടും അങ്ങനെ നേരം വെളുക്കാറാകും ദർശനം കഴിഞ്ഞ് പുറത്തിറങ്ങാൻ 3പ്രാവശ്യം പോയ ഞങ്ങൾ ഇനിയും പോകാൻ തയ്യാറെടുക്കുന്നു പോകുബോൾ ഓൺ ലൈൻ ടിക്കറ്റ് എടുത്ത് മാത്രം പോകുക
@PRAVEENKCHANDRAN
@PRAVEENKCHANDRAN 10 ай бұрын
Venkata Ramana Govinda
@back2travelvlog490
@back2travelvlog490 10 ай бұрын
🥰
@sheebaambujakshan4997
@sheebaambujakshan4997 7 ай бұрын
സെപ്ത് ബർമാസത്തിൽ ദർശനം നടത്താൻ എന്നാണ് സുക്കിണ്
@back2travelvlog490
@back2travelvlog490 7 ай бұрын
24-06-2024 ( 10AM )
@sidharthsuresh333
@sidharthsuresh333 8 ай бұрын
Om namo Venkatesaaya 🙏
@monishaboban1436
@monishaboban1436 10 ай бұрын
@back2travelvlog490
@back2travelvlog490 10 ай бұрын
🥰
@user-sugathakumari89
@user-sugathakumari89 7 ай бұрын
ഒരാൾക്കാണോ 300 രൂപ നിങ്ങൾ സ്റ്റെപ് കയറാതെ അല്ലേ പോയത് അങ്ങനെ പോവുമ്പോ എവിടുന്ന് എവിടെ വരെ എന്നെ പറയണം ഇങ്ങള് അവിടുത്തെ കുളത്തിൽ കുളിച്ചില്ലേ
@VineethNarayanan
@VineethNarayanan 6 ай бұрын
per head 300 (food free)
@madhurk5357
@madhurk5357 9 ай бұрын
ദര്‍ശനം എട്ട് മോഡലുണ്ട് 500 രൂപയുടെ 5 ദര്‍ശനം 300 ,ഫ്രീ ദര്‍ശനം , ശ്രീനിവസ ബില്‍ഡിഫ്രീദര്‍ശനടിക്കറ്റ്കിട്ടുംസാധഫ്രിദര്‍ശനത്തിന്റെഅത്രയും തിരക്കില്ല ,നടന്നുപോകൂന്നവക്ക് പ്രത്യക പരിഗണനയുണ്ട്
@back2travelvlog490
@back2travelvlog490 8 ай бұрын
👍
@PradeepKumar-hb4gi
@PradeepKumar-hb4gi 7 ай бұрын
Ok bro നിങ്ങളുടെ watsup no ഒന്ന് തരുമോ for enquirey
@ranivyshakhdeekshi6502
@ranivyshakhdeekshi6502 10 ай бұрын
@back2travelvlog490
@back2travelvlog490 10 ай бұрын
🥰
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН