ഗുരുവിന്റെ ഒരു വീഡിയോ കണ്ടതിനു ശേഷമാണ് തിരുപ്പതി ക്ഷേത്ര ദർശനത്തിന്പോയത്, അതിന് മുമ്പ് അവിടെത്തെ പ്രതിഷ്ഠ എന്തെന്ന് പ്പോലും അറിഞ്ഞിരുന്നില്ല, ഹിന്ദുവായിജനിച്ചവർ ഒരു തവണയെകിലും അവിടെപോയിദർശനം നടത്തണം. അത് ഒരിക്കലും മറക്കാനാവത്ത ഒരു അനുഭൂതിയായിരിക്കും എല്ലാവർക്കും. ഗുരുവിന്റെ വിഡിയോ കണ്ടിരുന്നില്ലകിൽ ഒരിക്കലും ഈ ദർശനപുണഽ ഭാഗ്യം കിട്ടുമായിരുന്നില്ല. . നന്ദി ഗുരുവേ അങ്ങയുടെ ഈ നല്ല അറിവ് പകർനനു തരുന്നതിന്
തിരുപ്പതി ദർശനത്തിന്റെ മാഹാത്മ്യം സാർ മുൻപ് ചെയ്ത വീഡിയോയിൽ നിന്നാണ് എനിക്ക് മനസിലായത്. പുതിയ പ്രേക്ഷകർക്കു വേണ്ടി വീണ്ടും ചെയ്തത് വളരെ നന്നായി സർ നമ്മുടെ ഇന്ത്യയിലുള്ള ഇത്രയും മഹത്തായ ക്ഷേത്രത്തെ പറ്റി കേരളത്തിലുള്ള ജനങ്ങൾ സാറിന്റെ വീഡിയോയിലൂടെ മനസ്സിലാക്കട്ടെ നന്ദി സർ
@sreelathack2851Ай бұрын
വളരെ നന്ദി. തിരുപ്പതി ഭഗവാനെ കാണാൻ പോകുന്നതിനു മുൻപ് തന്നെ അറിവ് പകർന്നു കിട്ടി. സന്തോഷം
@Midhunmohan316 Жыл бұрын
എന്റെ കുഞ്ഞു അറിവ് വച്ചു 15 വർഷം ആയി തിരുപ്പതി യിൽ പോകുന്ന ഭക്തൻ എന്ന നിലയിൽ ഈ സഹോദരൻ പറഞ്ഞ ഐതിഹ്യങ്ങളിൽ ചെറിയ പോരായ്മകൾ ഉണ്ടെന്നു തോന്നി.. എങ്കിലും ബാക്കി കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്. വിശ്വസിച്ചു വരുന്നവരെ കൈവിടാത്ത ഭഗവാൻ ആണ് . അനുഭവസ്ഥൻ ആണ് ഞാനും. വെങ്കടേശ്വര ശരണം 🙏🙏
@sreejamg6 ай бұрын
Enthanu poraymakal
@sumithrapradeep2156 Жыл бұрын
നമസ്ക്കാരം ഗുരുവേ തിരുപ്പതിക്ക് പോയി ഭഗവാനെ കണ്ട് തൊഴാനുള്ള ഭാഗ്യം വന്നു ചേരാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏
@haridasankkv83124 жыл бұрын
നമസ്കാരം ഗുരുവേ. തിരുപ്പതി ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ നന്നായിട്ടുണ്ട്. വളരെ നന്ദി സാർ. തിരുപ്പതി ശ്രീ വെങ്കിടേശ്വര ചലപതിയേ നമ:
@VijayKumar-rb5pc4 жыл бұрын
Good vedeo sir munppe paranjapole tirupathiyil poyirunnu ippol sambathikamayi nalla uyarcha vannu thanks sir God bless you
@rethnarajuvlog99114 ай бұрын
ദർശനം കിട്ടി 🙏🏼.. എനിക്ക് ഉന്നതിയുണ്ടാകണേ ഭഗവാനെ 🙏🏼🙏🏼🙏🏼
@ക്ഷത്രിയൻ-ഝ6ഡ3 ай бұрын
ദർശനം കിട്ടി എന്ന് പറയരുത് ഭഗവാൻ ദർശനം തന്നു എന്നെ പറയാവു... വാക്കുകൾ സൗമ്യവും ഭക്തി പൂർവവുമാവണം
@sobhanasobhana13792 жыл бұрын
ഓം തിരുപ്പതി വെങ്കിടേശ്വര നമഹ വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇനിയും ഇങ്ങനെയുള്ള അറിവുകൾ തരണമെന്ന് അപേക്ഷിക്കുന്നു
സാർ 🙏🙏...റൂം ഫ്രീ യും ഉണ്ട് .100 രൂപയുടെ റൂം എടുത്താലും ചാവി തിരിച്ചു കൊടുക്കുന്പോൾ 100rs തിരിച്ചു തരും .സാർ പറയുന്നത്കേട്ടപ്പോൾ പോൾ തന്നെ ഒന്നുകൂടി പോയതുപോലെ തോന്നുന്നു .🙏🙏
Suprabhatham sir🙏🙏🙏 Njan agrahucha oru video aayirunuu...orupaad nannai sir🙏🙏🙏
@dasandas4144 Жыл бұрын
ThAnkssubhashji
@kanakammak7581 Жыл бұрын
Good message thank you
@കാലഭൈരവൻ-ഢ8ഴ4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..വളരെ നന്ദി സർ.ഇതു പോലെ മൂകാംബിക ദേവിയെക്കുറിച്ചും ഒന്നു പറയാമോ..
@duplicat0074 жыл бұрын
ദൈവങ്ങൾ പോലും ഒരുപാട് ബുദ്ധിമുട്ടുകളാണ് അനുഭവിച്ചിരിക്കുന്നതു പിന്നെയാ നമ്മൾ... നന്മയുള്ളവർക്കു മാത്രമേ നമ്മുടെ തന്ത്രിയുടെ അടുക്കൽ എത്തിപ്പെടാൻ സാധിക്കു... എനിക്കും ദൈവം അനുഗ്രഹം നല്ഹട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@deepanair48524 жыл бұрын
Edugundalavada govinda govinda... avide ellarum bhagavane govindaa ennanu vilikunnath... thanks for d video...
@pmb42954 жыл бұрын
Thank you tantri
@kartiktvk3 күн бұрын
Enikkum dersanam tharane bhagavane
@jayarajappunni11964 жыл бұрын
Sir devi thullal chathan thullan onnu explain cheyumo. Please.
@PrasadPrasadkp-kb9dx10 ай бұрын
ഓഠ നമോ വെങ്കിടേശാ❤
@praseethak8942 жыл бұрын
ഭഗവാനെ എനിക്കും ദേവനെ എത്രയും പെട്ടെന്ന് കാണാൻ സാധിക്കണേ.... ഭഗവാനെ എൻറെ മക്കൾക്ക് വിജയം കൈവരിച്ചു കൊടുക്കണേ.... ദേ വാ മക്കൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും സമ്പത്ത് ഐശ്വര്യവും തന്നാ അനുഗ്രഹിക്കണേ.....
@rajeshek31854 жыл бұрын
Sir, very helpful vedio. Thank u
@jyothishpallipuram57944 жыл бұрын
നമസ്കാരം സർ നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@smithap.m25713 жыл бұрын
വളരെ നന്ദി
@sidharthsuresh3338 ай бұрын
Om namo Venkatesaaya 🙏njnglk darshanam tharane🙏
@dineshkeerthy61844 жыл бұрын
Super sir👍👍
@ragavanrajeev46834 жыл бұрын
Good video thanks Sir
@uvsproworld52754 жыл бұрын
Sir sharabhamoorthykuriche oru video upload cheyyumo sir. Bhagavante dhyana mantravum paranju therumo sir
@ananthuretnakaran13964 жыл бұрын
Thank you sir 👍👍👍 good viedo
@prasadkumar28644 жыл бұрын
Good video sir
@mekhalasunil97974 жыл бұрын
Thanks sir God bless you
@baijur24023 жыл бұрын
Thank you Sir 🙏🏻 Good Information aanu Sir. Ghundiyil paisa idumbol kizhi ketty idano ? Please reply Sir 🙏🏻
@bindhujayaprakash16563 жыл бұрын
സാർ മൂകാംബിക ദേവി മാഹാത്മാതെ കുറിച്ച് ഒരു വീഡിയോ ചെയ്യു സാർ
@ajithasatheesh27584 жыл бұрын
ഒരുപാട് ... ഒരുപാട് നന്ദി sir,
@jayaanil34854 жыл бұрын
Thanks a lot
@sujamohan54262 жыл бұрын
Thanks 🙏🌷🌷🌹
@syamalasastha63602 жыл бұрын
GOOD INFORMATION 👍👍👍👍👍👍👍👍
@dhanyansreehari31162 жыл бұрын
Thanks
@ameyaroy86692 жыл бұрын
Thank you
@dasandas4144 Жыл бұрын
,,
@dasandas4144 Жыл бұрын
Tankyousirgodblessus
@sreedevifredy99004 жыл бұрын
Good information
@ReshmaRanjith_Palakkad4 жыл бұрын
Sir shathrushalyam ilathakkan vazhi Paranjutharamo
Enikkeppozhum pokan valare ishtamanu Thiruppathi yil pokan.
@abhilashp16884 жыл бұрын
പാർവതി ദേവിയുടെ ലക്ഷ്മി ദേവിയുടെയൂം ധ്യാന മന്ത്രങ്ങൾ പറഞ്ഞു തരാമോ ഗുരൂനാഥ
@mybelleakku94793 жыл бұрын
Tirupati povunathinu munae tirupati yatraye kurich search chythapola sirnte vedio kandath , kurae times this vedio kandu , two days back tirumala poyi 🙏. Thanks sir for making this vedio , avede poyi kazhnal enthokeya chyandath enn oru idea illayrunu sir vedio mathrama bagavane thozhuthu kazhnu enthokeya chyandaenn detail ayi parahnutharunath , molude Motta adikan six years back poyirunnu apol ethonum ariyilayrunnu.
@anildeepa84804 жыл бұрын
ഗുരുനാഥാ നമസ്കാരം
@ranjishavp18744 жыл бұрын
ഗുഡ് വീഡിയോ സർ
@reenacr8984 жыл бұрын
Sir🙏🙏🙏
@binumambuzhak81103 жыл бұрын
ഗുരുവേ കണ്ടകശനി മാറുന്നതിനു പ്രത്യേക പൂജ തിരുപതിയിൽ ഉണ്ടോ
@joojuvasudevan37152 жыл бұрын
തിരുപ്പതി ഭഗവാൻറെ ധ്യാന മന്ത്രം പറഞ്ഞുതരാമോ
@unnimalappuram7254 Жыл бұрын
തിരുച്ച നൂർ എവിടെയാണ് കാള ഹസ്തിയിൽ നിന്ന് എത്ര ദൂരം ഉണ്ട്
@kalashinto34564 жыл бұрын
Sir,sirnte pgm kandit poyirunnu,sir paranjath100%shariyanu,lifel pokenda place anu
@viswanathanvishnu91104 жыл бұрын
നല്ല മെസ്സേജ് സർ.
@asra78994 жыл бұрын
ഫ്രീ ദർശൻ ഉണ്ട്, പക്ഷെ അത് മണിക്കൂറുകൾ നമ്മളെ കംപാർട്മെന്റിൽ പിടിച്ചിടും, ഭക്ഷണവും വെള്ളവും പാലും ഭക്തർക്ക് ഇടയ്ക്കു സപ്ലൈ ചെയ്യാറുണ്ട്, ദൂരെ നിന്ന് വരുന്നവർ സ്പെഷ്യൽ ദർശൻ ടിക്കറ്റ് എടുക്കുന്നതാവും നല്ലത്, ഞാൻ വർഷത്തിൽ 2-3 പ്രാവശ്യം പോകാറുണ്ട്.... ഇപ്പോൾ കോറോണയായതു കൊണ്ട് ദര്ശനം അസാധ്യമാണ്...
@ഓംഓം4 жыл бұрын
Bro ഞാനും അവിടെ പോയി ഈ വർഷം ഫെബ്രുവരി. തിരക്ക് കുറവരുന്നു തല മുണ്ഡനം ചെയ്താരുന്നു. അമ്പലത്തിൽ എത്തി അവിടെ ഉള്ള ഹാളിൽ ആണ് മുണ്ഡനം ചെയ്തേ. ഞാൻ ബ്ലേഡും കൂപ്പണും ബാർബറിന്റെ കൈയിൽ കൊടുത്തു തല നനക്കാൻ പോയി തിരിച്ചു വന്നപ്പോൾ ബാർബർ ഒരാളിനെ തല ഷേവ് ചെയ്തു കൊണ്ട് ഇരിന്നു അയാളുടെ തലയിൽ മുറിവ് ഉണ്ടായി ബ്ലെഡ്ഡ് ഒക്കെ കട്ട പിടിച്ചിരുന്നു അയാളെ വെട്ടി കഴിഞ്ഞു ആണ് എന്നെ തല ഷേവ് ചെയ്തേ ബാർബർ പഴയ ബ്ലേഡ് മാറ്റി ഇരുന്നു. പുതിയ ബ്ലേഡ് ആണ് ഇട്ടത് തലയിൽ ചെറിയ മുറിവ് ഉണ്ടായി. വീട്ടിൽ വന്നു രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം കഷ്ട്ടം കാലം ആണ് രോഗങ്ങളും ദുരിതങ്ങളും. ഭഗവാൻ രെക്ഷിക്കുമെന്ന് കരുതുന്നു. അന്ന് തൊട്ട് ഒരു സമാദാനം ഇല്ല.
@nishanthp24163 жыл бұрын
സുഡാപ്പി
@jyothispj67594 жыл бұрын
👍👍👍👍
@jyothishaks92013 жыл бұрын
നമസ്ക്കാരം സർ🙏🙏🙏🙏🙏
@preethap81834 жыл бұрын
ഓം ഗുരുഭ്യോ നമഃ
@abinkdivakarkda39673 жыл бұрын
Njan poyittundu Thiruppathi yil oruvattam Gurunadha.....
@priyasideas84944 жыл бұрын
Sir shop paithe soiluka thamil
@achzimb58554 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
@sasikattichalil28034 жыл бұрын
നമസക്കാരം സാർ തീരുപ്പതിയിൽ പോയ ഒരു പ്രതീതീ
@anandavallymohandas2541 Жыл бұрын
Idheham entha ingane mattullavarre kuttam parrayatha oru vedio polum cheyyilla worldile oreeoru perfect man kashttam
@shanilkumart85754 жыл бұрын
Thanks for valuable information sir
@krishnanacharimv91724 жыл бұрын
വളരെ വളരെ നന്ദി സാർ
@Gouri-Vedika2024 Жыл бұрын
ഞാൻ ഈ മാസം 17 നു ടിക്കറ് ബുക്ക് ചെയ്തു പക്ഷെ ദർശന ടിക്കറ്റ് കിട്ടിയില്ല അവിടെ ചെന്നാൽ കിട്ടുമോ
Ugran video.....Oru point polum vittupoyittilla🙏🙏🙏
@sac7734 жыл бұрын
🙏🙏🙏
@anumahesh46484 жыл бұрын
ഞാൻ വിഷ്ണു ഭഗവാനെ സ്വപ്നം കാണുന്നു കൂടെ sapthamadhrukaleyum സ്വപ്നം കണ്ടൂ അത് കഴിഞ്ഞ് 1 week aayapol bagavathiye swapnam kandu nthaannu ithinte falam pls reply
@anumahesh46484 жыл бұрын
Pls reply this question
@satheeshpk99504 жыл бұрын
👍👍👌👋👌👌👌
@ManojKumar-nt7tl4 жыл бұрын
ശരിക്കും ഭഗവാന്റെ മുൻപിൽ നിൽകുമ്പോൾ ഒരു body വൈബ്രേഷൻ സംഭവിച്ചു.
@prasitharajesh6241 Жыл бұрын
🎉
@manjushamanick68853 ай бұрын
നിങ്ങൾക്ക് അറിയില്ല എങ്കിൽ അതു പറ. അറിയാത്ത കാര്യം പറയരുത് ok. എത്രയോ തവണ തിരുപ്പതി ദർശനം കഴിഞ്ഞ വ്യക്തി ആണ് ഞാൻ 300,500 രൂപ special ടിക്കറ്റുകൾ free ദർശനത്തോടൊപ്പം തന്നെ ആണ് എത്തി ചേരുന്നത്
@rejeeshs40454 жыл бұрын
Thiruppathi sree venkata chalapathaye namaha
@sujithkumarns35904 жыл бұрын
Sir,you are correct and my full support is with you
@Subashsubash-kg7wq4 жыл бұрын
കാമലീലയിൽ അല്ല , സുരതവും അല്ല .പ്രേമലീലയിൽ ഏർപ്പെട്ടു എന്നാണ് പുരാണത്തിൽ .അത് സുഭാഷ് തന്ദ്രി പറഞ്ഞപോൾ അസഭ്യം പോലെ ആയി .എന്നാണ് സർ ശരിക്ക് കാര്യങ്ങൾ പറയുക .
@sonya7r4824 жыл бұрын
നീ ആദ്യം പോയി പുരാണം നല്ല പോലെ പഠിക്കു കുപ്പക്കുട്ടാ