തിരുമല വെങ്കടേശ്വരനെ ദർശിക്കുമ്പോഴെല്ലാം ദയവായി തിരുചാനൂർ പത്മാവതി ക്ഷേത്രത്തിൽ പോകുക. തിരുപ്പതി നഗരത്തിൽ നിന്ന് 14 കിലോമീറ്റർ മാത്രം അകലെയാണ് തിരുച്ചാനൂർ ക്ഷേത്രം.
@MalayaliTravellersАй бұрын
🙏🏻👍
@nrajshriАй бұрын
ഞങ്ങൾ അടുത്താഴ്ച വരുന്നുണ്ട്.... ഗോവിന്ദ ഹരേ ഗോവിന്ദ
ശ്രീനിവാസ ഗോവിന്ദ വെങ്കിട്ടരാമ ഗോവിന്ദ Very nice video really enjoyed thank you brothers for this wonderful vlog
@MalayaliTravellersАй бұрын
🙏🏻❤️
@adwaithsahadevan4961Ай бұрын
Nice variety video chettanmare😊💜
@MalayaliTravellersАй бұрын
❤️
@ayyappannair314Ай бұрын
ശ്രീ കാളഹസ്തി ക്ഷേത്രം പോകാൻ തിരുപ്പതിയിൽ നിന്ന് ബസ് ഉണ്ട്. Athu oru must visit temple aane. Try to go if u get time.
@adarshks957Ай бұрын
അതെ ഞാൻ പോയിട്ടുണ്ട്. വെളുപ്പിന് പോകണം വല്ലാത്ത ഫീൽ ആണ് ❤
@ayyappannair314Ай бұрын
@adarshks957 🙏👍
@kirannair6518Ай бұрын
Variety video Brothers keep going best wishes 🥰❤️❤️
@ലക്കിറെഡ്ഡി_പ്രണവ്_1195Ай бұрын
Also visit Srisailam, Jogulamba Temple near Kurnool
@sunilkumar-vv9mvАй бұрын
തിരുമല തിരുപ്പതി യാത്രയും യാത്ര വിവരണവും വളരെ നന്നായിട്ടുണ്ട്❤
@MalayaliTravellersАй бұрын
Thank you ☺️
@sjaswinpranav5727Ай бұрын
ഞാൻ സർവദർശനം നിന്നിട്ടുണ്ട് എകദേശം 22 മണിക്കൂറോളം que ഇൽ നിന്നും, ഇരുന്നും, കിടന്നും ഒക്കെ... Finally സ്വാമി ദർശനം തന്നു 🙏 തിരുപ്പതി പോകുമ്പോൾ അടുതായിട്ട് പ്രധാന പെട്ട രണ്ട് അമ്പലം ഉണ്ട് ശ്രീ കാളഹസ്തി and പദ്മവതി temple must try അമ്പലങ്ങൾ ആണ് 🙏🙏
@MalayaliTravellersАй бұрын
🙏🏻❤️
@RajalekshmiRNaiАй бұрын
Adipoli vedio ❤❤
@പാവപ്പെട്ടവൻഞാൻАй бұрын
ഓം നമോ വെങ്കടേശായ🙏
@MalayaliTravellersАй бұрын
❤️❤️
@VijayKumar-kd3psАй бұрын
Nice video brother. Om Shree Venkateshaya Namah🎉🎉❤😅
@santhoshpallippuram1148Ай бұрын
നടന്നു പോകാൻ 2 വഴിയുണ്ട് 1.അളിപിരി ഫൂട്ട് path (ഏകദേശം 5മണിക്കൂർ )2.ശ്രീവരിമേട്ടു ഫൂട്ട് path (ഒന്നര മണിക്കൂർ ) ഞാൻ രണ്ടു വഴിയിൽ കൂടിയും നടന്നു പോവാറുണ്ട്
Along with you i have also visited Tirumala, Tirupati and had darshan of Lord Govinda. Thank you guys.🙏🙏🙏🙏👌🥇
@MalayaliTravellersАй бұрын
❤️
@thewayiam30vamshi904 күн бұрын
Greetings to you from a telugu guy ❤, I don't understand malayalam but one thing tirumala close to tamilnadu and there are prayers done margazi masam in tamil, and Karnataka not that far too, so tamil language is also used along with telugu and there is a project called daasa sahitya which is to popularize kannada songs on Venkateshwara and vaishnava dharma by purandhara dasa and the likes, it is headed by kannada people, so there a significant influence of Kannada. A lot of Telugu people visit sabarimala ayyappa, if you visit telugu states during November and December and January you will see many people in ayyappa mala wearing deeksha vastra. Hope one day we will see similar influence of malayalam too in tirumala.
@MalayaliTravellers4 күн бұрын
❤️🤗
@sajithlal8410Ай бұрын
Fantastic video ❤❤
@MalayaliTravellersАй бұрын
Thanks 🤗
@tgno.1676Ай бұрын
സൂപ്പർ വീഡിയോ 🙏🙏🙏🙏
@MalayaliTravellersАй бұрын
Thank you ☺️
@k.c.thankappannair5793Ай бұрын
Happy journey & Darshan 🎉
@santhoshps8138Ай бұрын
ഗോവിന്ദാ... ഗോവിന്ദ 🙏🙏
@MalayaliTravellersАй бұрын
🙏🏻❤️
@vineethj8670Ай бұрын
Chettanmaare, tatkal ticket edukkumbol side lower/ side upper preference kodukkan pattumo?
@MalayaliTravellersАй бұрын
Pattum
@santhoshpallippuram1148Ай бұрын
സൈഡ് ലോവർ കിട്ടാൻ ബുദ്ധിമുട്ട് ആണ് അതു RAC ക്കായി നീക്കി വച്ചിരിക്കുന്നു, UPPER കിട്ടും
@achumidhunachumidhun5042Ай бұрын
Manu bro njan 2019 poyi njanum avidenn food kazhichitt und vere feel thanna avide erunn food kazhikkan.... Nice video manu bro& naveen bro🫶🏻
@MalayaliTravellersАй бұрын
❤️❤️
@sukumaranc6167Ай бұрын
ഓം ശ്രീ വെങ്കിടേശായ നമഃ 🙏🙏🙏👏👏👏
@sajad.m.a2390Ай бұрын
വീഡിയോ അടിപൊളി
@MalayaliTravellersАй бұрын
Thank you ☺️
@ramachandrant2275Ай бұрын
Very nice...❤🙋♥️
@MalayaliTravellersАй бұрын
Thanks 🤗
@babukumarraghavanpillai3943Ай бұрын
Nice video, bros
@sidharthsuresh333Ай бұрын
Om Namo Venkatesaaya 😊
@MalayaliTravellersАй бұрын
🙏🏻
@lovedale717Ай бұрын
❤❤❤ luv from kuwait❤❤❤
@MalayaliTravellersАй бұрын
❤️
@aanjanakannan5942Ай бұрын
ഏഴിമലവാസ വെങ്കടരമണ ഗോവിന്ദ ഹരി ഗോവിന്ദ. 🕉️🕉️ അന്നപ്രസാദം🕉️🕉️ ഗോവിന്ദരാജസ്വാമി പെരുമാൾ
@MalayaliTravellersАй бұрын
🙏🏻
@charulathamenonАй бұрын
ഓം നമോ വെങ്കിടേഷായ നമഃ 🙏🙏
@MalayaliTravellersАй бұрын
🙏🏻
@adilharis1277Ай бұрын
Please one more go kannur to yeshwantpur express
@MalayaliTravellersАй бұрын
👍👍
@nirmalk3423Ай бұрын
First comment 🎉
@MalayaliTravellersАй бұрын
❤️❤️
@KrishnaKumar-gw5pdАй бұрын
🕉️ ഗോവിന്ദ ഗോവിന്ദ 🕉️
@MalayaliTravellersАй бұрын
🙏🏻
@manoharrpaiАй бұрын
സർവദർശനത്തിന് ടിക്കറ്റ് എടുത്ത ശേഷം അതിൽ പറഞ തിയതിയ്ക്ക് ദർശനത്തിന് പ്രവേശിക്കാം. അല്ലെങ്കിൽ ടിക്കറ്റിൽ നൽകിയ സമയത്തിനു ഒരു മണിക്കൂർ മുമ്പ് സർവദർശനത്തിന് പ്രവേശിക്കാം.തിരുപ്പതി റെയിൽ വേ സ്റ്റേഷനെ തിർ വശം വിഷ്ണു നിവാസം, ബസ് സ്റ്റാൻഡിനെതിർവശം ശ്രീനിവാസo ഇവിടെ ടിക്കറ്റ് രാവിലെ മുതൽ കിട്ടും.
@MalayaliTravellersАй бұрын
👍👍
@SoloRiderVlogerАй бұрын
Edukondalavada Venkataramana Govinda Govinda 🙏🙏🙏🙏
@Rajeshp-o3dАй бұрын
Single room kittumo aviday
@alfarsan2012Ай бұрын
Cheta nice video cheta nice video
@MalayaliTravellersАй бұрын
Thank you so much 👍
@anagha4418Ай бұрын
Good info👍🏼
@MalayaliTravellersАй бұрын
Thanks 👍
@nrajshri14 күн бұрын
ഞാൻ പോയിരുന്നു നല്ലൊരു യാത്രയായിരുന്നു ദർശനം തന്നു ഭഗവാൻ അന്ന പ്രസാദം കഴിച്ചു... നല്ല മഴയായിരുന്നു... കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു പോയത്