Kure varsham ayi povan agrahikunnu next video darshan kurich details parayane❤ ente favorite channel ningalude❤
@MalayaliTravellersАй бұрын
Ok 👍
@gavoussaliasenthilkumar8827Ай бұрын
Edukondalu (7 hills).
@MalayaliTravellersАй бұрын
👍👍
@പാവപ്പെട്ടവൻഞാൻАй бұрын
ഒരുപാട് വർഷമായി പോകാൻ ആഗ്രഹിക്കുന്നു. Good video അനിയന്മാരെ ❤❤
@MalayaliTravellersАй бұрын
❤️❤️
@vijayakumarm1423Ай бұрын
Lord venkataramana bless you and your family. Best temple just like Guruvayoor. It was attached to Madras presidency during congress period. Later It was admitted to Andhra and Thiruthani was admitted to Tamilnadu.. They fought for Madras ( chennai). Finally Madras was admitted to Tamil nadu.Lot of andhra peoples were lived in Chennai .NTR,Nageswara Rao, chiranjeevi , Nagarjuna,venkatesh were lived till1986.
@RishikeshMk-yw5mr10 күн бұрын
Tirumala Tirupati Balaji temple ആന്ധ്ര പ്രദേശ് ❤❤❤
@nairrs6030Ай бұрын
വളരെ നന്ദി. ബസ്സിലും ട്രെയിനിലും ആയി കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്ന താങ്കളുടെ വീഡിയോ കാണാറുണ്ട്. ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആദ്യമായി ഒരു സ്ഥലത്തു പോകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെയാണ്. ഇത്തരം ഘട്ടങ്ങളില്‍ താങ്കളെ പോലെയുള്ളവരുടെ വീഡിയോ സഹായ കരമാകണം, അതിനു ചില പ്രധാന വിവരങ്ങള്‍ കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും. ബസ് ആണെങ്കില്‍ നമ്പര്‍ കൊടുക്കാം (തമിഴ് നാട്)...ഏതൊരു സ്ഥലത്തും ക്ലോക്ക് റൂം ഉണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉണ്ടെങ്കില്‍ അത് videoyil കാണിക്കണം. റെയില്‍വേ സ്റ്റേഷന്‍ - റസ്റ്റ് റൂം -ടൊഇലെട് സൗകര്യം- എന്നിവ സൂചിപ്പിക്കണം. വലിയ വിലയില്‍ റൂം എടുക്കാന്‍ സാധിക്കാത്ത ആള്‍ക്കാര്‍ക്കും യാത്ര ചെയ്യാന്‍ താല്പര്യം കാണും എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക.. ------------------------------------------
@sisumonyvk2053Ай бұрын
തിരുപ്പതി കാഴ്ചകൾ മനോഹരം
@MalayaliTravellersАй бұрын
Thank you
@akshayjain2415Ай бұрын
I love this place, feel so connected
@bharathikrishnan3744Ай бұрын
Om namo venkatesaya beautiful video
@nairrs6030Ай бұрын
വിഷ്ണുനിവസം പോയാല്‍ locker കിട്ടും. luggage വച്ച് പൂട്ടം , കുളിക്കാം ഉറങ്ങാം. ഉച്ചക്ക് ഭക്ഷണം കിട്ടും.. ഒരു പൈസ പോലും കൊടുക്കണ്ട.
തിരുപ്പതി ടൗണിൽ tdb room ബുക്ക് ചെയ്യാൻ പറ്റുന്ന സൈറ്റ് ഏത് ആണ്
@santhoshpallippuram1148Ай бұрын
ഫെബ്രുവരി മാസത്തിലേക്കു മാത്രമേ ഇനി ഓൺലൈൻ ബുക്കിങ് ഉള്ളൂ
@prasanthp6961Ай бұрын
@santhoshpallippuram1148 ok👍🏻
@GeemaSuraАй бұрын
Supper video ❤🎉
@MalayaliTravellersАй бұрын
Thanks 🤗
@rameesramee3530Ай бұрын
Super enjoying ❤❤
@MalayaliTravellersАй бұрын
Thank you
@ammuoli9491Ай бұрын
Best wishes
@MalayaliTravellersАй бұрын
❤️❤️
@achumidhunachumidhun5042Ай бұрын
Naveen bro❤️
@BallumediaofficalАй бұрын
Tirumala video chaiyo
@MalayaliTravellersАй бұрын
Video varum
@nirmalk3423Ай бұрын
Om namo venkateshaya 🎉thanks for covering Tirupati...God bless you 🙏
@MalayaliTravellersАй бұрын
Thank you ☺️
@MalayaliTrainVlogger333Ай бұрын
First view ❤
@MalayaliTravellersАй бұрын
❤️❤️
@rahulrajendran6141Ай бұрын
Railway station le irctc rooms book cheyyan pattumo ? Ippol available aano ?
@MalayaliTravellersАй бұрын
Ippol Available alla
@kannanbooma7631Ай бұрын
Dear brothers please Visit temple with your family (acchan Amma)
@MalayaliTravellersАй бұрын
👍
@Thrishivapuram.4456Ай бұрын
Next trip evediya
@MalayaliTravellersАй бұрын
ഇത് കഴിഞ്ഞിട്ട് തീരുമാനിക്കും
@nairrs6030Ай бұрын
തെറ്റായ വിവരങ്ങള്‍ നല്‍കരുതേ... ട്രെയിനില്‍ വരുന്നവര്‍ക്ക് ഏറ്റവും സൌകര്യമായി വിഷ്ണുനിവസം വാതുക്കല്‍ നിന്നും തിരുമലക്ക് ബസ് കിട്ടും. ആവശ്യമില്ലാതെ ഒരു കി മീ നടക്കണ്ട കാര്യമില്ല.
@@Akshaykumar-8078കിട്ടും.. തിരക്ക് ഇല്ലാത്ത ടൈം ആണേൽ മിക്കവാറും കിട്ടാറുണ്ട് 🙏🏻
@Vineeth_ShankarАй бұрын
Naveen bro.. endhu hairstyle aanu idhu? 😅
@MalayaliTravellersАй бұрын
👍🤗
@paruparvathy7049Ай бұрын
Super❤❤❤❤
@MalayaliTravellersАй бұрын
Thank you ☺️
@hendrykumarhendrykumar1762Ай бұрын
How is your health now bro
@MalayaliTravellersАй бұрын
Ready aayi varunnu
@rinshadaycs321Ай бұрын
Bro 's നിങ്ങൾ ദുബായ് ലോട് വാ ഇവടെ ട്രയിൻ സർവീസ് തുടങ്ങാൻ പോവാ വന്നു എക്സ്പീരിയൻസ് ചെയ്യോ 😊
@Akshaykumar-8078Ай бұрын
Bro avide retiring room available ano
@MalayaliTravellersАй бұрын
ഇപ്പോൾ ഇല്ല
@manojuthaman5049Ай бұрын
വീഡിയോ ഒരുപാട് ഉപകാരം ആയി, റെയിൽവേ സ്റ്റേഷനിൽ ഫുഡ് കോർട്ട്ന് സമിപം AC വെയ്റ്റിംഗ് ഹാൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ pls help
@manojuthaman5049Ай бұрын
❤
@manojuthaman5049Ай бұрын
25 ന് പോകാൻ വേണ്ടി
@santhoshpallippuram1148Ай бұрын
ഒരു വിധം ഭാഗങ്ങൾ മുഴുവനും പൊളിച്ചിട്ടിരിക്കുന്നു, ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു
@prasadkumar4659Ай бұрын
Tirumala heavy q
@MalayaliTravellersАй бұрын
👍👍
@subikshacivil3639Ай бұрын
நல்ல பதிவு 🎉
@MalayaliTravellersАй бұрын
👍❤️
@Raizadasoftware-tg2vxАй бұрын
nice
@MalayaliTravellersАй бұрын
Thanks
@sathiankrishnan4579Ай бұрын
Govinda Govinda
@MalayaliTravellersАй бұрын
🙏🏻
@umailshajahanАй бұрын
👍👍
@MalayaliTravellersАй бұрын
👍👍
@rasinrajum5310Ай бұрын
❤❤❤❤
@MalayaliTravellersАй бұрын
❤️❤️
@mohennarayen7158Ай бұрын
❤🎉🙏🌹
@MalayaliTravellersАй бұрын
❤️❤️
@ramachandrant2275Ай бұрын
👍🙋👌♥️....
@MalayaliTravellersАй бұрын
❤️❤️
@ramachandrant2275Ай бұрын
Very nice @@MalayaliTravellers
@lineeshr9854Ай бұрын
❤😊
@MalayaliTravellersАй бұрын
❤️❤️
@SaleemK-e5lАй бұрын
👍
@MalayaliTravellersАй бұрын
👍👍
@manojuthaman5049Ай бұрын
ഫാമിലി ആയി വന്നാൽ റെയിൽവേ സ്റ്റേഷൻ അടുത്ത് റൂം കിട്ടാൻ കോൺടാക്ട് നമ്പർ കിട്ടുമോ
@nairrs6030Ай бұрын
വന്ന ഉടനെ തിരുമലക്ക് ബസ് പിടിക്ക്...സി ആര്‍ ഓഫീസിനു സമീപം ഇറങ്ങുക. ബൂകിംഗ് കൌണ്ടര്‍ ആധാര്‍ കാര്‍ഡ് കാണിക്കുക.നൂറു രൂപയ്ക്കു റൂം കിട്ടും. കുറച്ചു സമയം കാത്തിരിക്കേണ്ടിവരും.
@manojuthaman5049Ай бұрын
ഒരു സമ്പൂർണ്ണ വീഡിയോ ചെയ്യാമോ? കണ്ടുകഴിഞ്ഞാൽ പരസഹായം ഇല്ലാതെ ദർശനം നടക്കണം , including- Map contract numbers Kollam to Thirupathi railway (AC Waiting Hall, retiring room, Clock room details )