തിരുരക്തത്തോടുള്ള അതിശക്തമായ പ്രാർത്ഥന The Power of the Blood of Christ Fr. Jince Cheenkallel HGN

  Рет қаралды 147,140

Fr. Jince Cheenkallel

Fr. Jince Cheenkallel

11 ай бұрын

Talk given for the One Day Retreat at Good News Retreat Centre Pampady Kottayam. Next One Day Retreat to be held on July 22
The powerful intercession to the Most Precious blood of Christ
This talk also deals with the question of suffering.
Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: frjincechee...
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #preciousblood #bloodofchrist #intercession #suffering #why #suffering #stpaul #lettertoyou #corinthians
To know all about Fasting and Prayer: • ഉപവാസം എടുത്ത് പ്രാര്ഥ...
2 Powerful Verses to pray: • എന്നും ഏറ്റുപറഞ്ഞു പ്ര...
For those struggling with loneliness and pain: • ഒറ്റപ്പെടലും നിശബ്ദതയു...

Пікірлер: 740
@honeydrops3165
@honeydrops3165 Ай бұрын
എൻ്റെ കർത്താവേ, എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാന ശീലവും പുകവലിയും എടുത്ത് മാറ്റേണമേ...
@sheelamereenamartin5952
@sheelamereenamartin5952 10 ай бұрын
അങ്ങയുടെ തിരു രക്തത്താൽ എന്റെ മകന്റെ എല്ലാ ദുശ്ശീലങ്ങളും എടുത്ത ചാട്ടവും മുൻകോപവും ജോലി ചെയ്യാനുള്ള മടിയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മടി എല്ലാം അവളിനെ എടുത്തുമാറ്റി അവന് ഉത്തരവാദിത്വമുള്ള ഒരു മകൻ ആക്കി മാറ്റി തരണമേ അതുപോലെ സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും കഴിയുവാനും കഴിയുവാനും എന്റെ കുടുംബത്തിന് കുടുംബസമാധാനവും ഭവന സമാധാനവും ലഭിക്കാനും എന്റെ രണ്ടു പെൺമക്കൾക്കും പഠിക്കാനുള്ള മടിയും അവരുടെ എല്ലാ ശാരീരിക അസ്വസ്ഥതകളും ശാരീരിക രോഗങ്ങളും പൈശാചിക ബന്ധന ശക്തി എല്ലാ അങ്ങയുടെ രക്തത്താൽ ഒഴുകി അവരെ അവരിൽ പരിഷ്കാരത്മാവിനാൽ നിറയ്ക്കണമെന്ന് അങ്ങിയോടി ഞാൻ പ്രാർത്ഥിക്കുക യാചിക്കുകയും ചെയ്തു
@aleenashyla2641
@aleenashyla2641 11 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ....🙏🏻😘 ആമേൻ ❤️
@augustinetj5430
@augustinetj5430 10 ай бұрын
ഈശോയുടെ തിരുരക്ത എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@roopasarathomas2113
@roopasarathomas2113 10 ай бұрын
@beenajudeson4548
@beenajudeson4548 5 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ ❤️🙏🏽🙏🏽🙏🏽
@dhanyaps1896
@dhanyaps1896 10 ай бұрын
അച്ഛാ എന്റെ മകൾ നോയ (age 7) കഴിഞ്ഞ മാസം പനിയായിട്ട് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു. തുടർന്ന് allergy കൂടുതൽ ആയിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കാലുകളിൽ ചെറിയ മുഴകൾ ഉണ്ടായി. കൂടുതൽ checkup ന് ആയി blood culture ടെസ്റ്റിന് അയച്ചിട്ടുണ്ട്.... അച്ഛാ എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏 ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@lizyvincent5824
@lizyvincent5824 10 ай бұрын
🙏🙏🙏
@frjincecheenkallel
@frjincecheenkallel 10 ай бұрын
പ്രാർത്ഥിക്കാം
@dhanyaps1896
@dhanyaps1896 10 ай бұрын
@@frjincecheenkallel ഒരായിരം നന്ദി അച്ഛാ.. ഈശോയുടെ തിരുരക്തം എന്റെ കുഞ്ഞിന്റെ മേൽ കഴുകി വിശുദ്ധീകരിച്ചു 🙏🙏Result എല്ലാം normal ആണ്.. 🙏🙏🙏
@sophyannmariya7262
@sophyannmariya7262 2 ай бұрын
ഈശോയെ എന്നോട് കരുണ തോന്നണേ 🙏എന്റെ തല കറക്കം കൊണ്ട് ഞാൻ ഭാര പ്പെടുന്നു ഈശോയുടെ തിരു രക്തത്താൽ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏പരിശുദ്ധആത്മാവിന്റെ ശക്തിയിൽ ങ്ങങ്ങളെ വഴി നടത്തണെ 🙏🙏🙏
@rajanantony9333
@rajanantony9333 11 ай бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ. വിശുദ്ധരാക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏🙏
@aleykuttyjoseph3014
@aleykuttyjoseph3014 4 ай бұрын
0പ്00പ്പ്
@sijipaul714
@sijipaul714 10 ай бұрын
ഈശോയേ അങ്ങ് ചിന്തിയ തിരുരക്തത്തുള്ളികളിൽ ഒന്ന് എനിക്കുവേണ്ടിയുള്ളതാണല്ലോ. ആ തിരുരക്തത്താൽ എന്റെ vitiligo സൗഖ്യപ്പെടുത്തണേ🙏 ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@marymp9094
@marymp9094 10 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി വിശുദ്ധീകരിക്കണേ . ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ .. ആമ്മേൻ🙏
@jijigeorge5551
@jijigeorge5551 11 ай бұрын
എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും തിരുരക്തത്താൽ കഴുകണമേ 🙏🙏🙏
@jessyjoseph7280
@jessyjoseph7280 10 ай бұрын
Amen
@bettyemmanuel280
@bettyemmanuel280 10 ай бұрын
²⁰
@sujasj846
@sujasj846 10 ай бұрын
Amen
@jinisony1617
@jinisony1617 11 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@beenageorge8263
@beenageorge8263 11 ай бұрын
Amen Amen🙏🙏🙏🙏
@SujanRoy-hf8xr
@SujanRoy-hf8xr 3 күн бұрын
Esoyude thiru rakthathine eppozhum aradhanayum sthuthiyum pukazhchayum undakatte
@jipsonjames6362
@jipsonjames6362 11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭
@lizzykuttychristin8793
@lizzykuttychristin8793 10 ай бұрын
എന്റെ ഈശോയെ അങ്ങേ തിരുരക്തത്താൽ ലോകം മുഴുവനും പ്രതേകിച്ചു അങ്ങേ അറിയാതെ ജീവിക്കുന്ന എല്ലാ മക്കളിലും, മണിപ്പൂരിൽ അങ്ങേക്കുവേണ്ടി മരിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളിലും അങ്ങേ തിരുഹൃദയത്തിന്റെ സ്നേഹം കൊണ്ട് നിറക്കണമേ. ആമേൻ 🙏🙏🙏🙏🙏
@elizasaji7604
@elizasaji7604 11 ай бұрын
അച്ഛാ എന്റെ മോൻ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏തെറ്റായ കൂട്ടുകെട്ടിൽ മോശപ്പെട്ട് ജീവിക്കുന്നു പ്രാർത്ഥിക്കണേ ഈശോയോട് 🙏
@sujachacko8009
@sujachacko8009 11 ай бұрын
ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌. സഖറിയാ 9 : 8 please pray with these Holy words
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏
@Tom50505
@Tom50505 10 ай бұрын
Acha ,ente makan piokku padikkan bayangara madiyanu avanu oru visasam onnumilla prarthikkanokke madyyanunirbandichale prarthikkan varkayullu
@Tom50505
@Tom50505 10 ай бұрын
Ee makanu vendi achan oru vachanam thraname
@jisharajesh1163
@jisharajesh1163 11 ай бұрын
പിതാവേ മാറാ രോഗങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ
@user-yi9xw2wb3e
@user-yi9xw2wb3e Ай бұрын
അച്ചാ എൻറ മോൾക്ക് 31 വയസ അയി വിവാഹംനടന്നിട്ടില്ല ദൈവവിശ്വാസമുള്ള ഒരൂ മകന് മോൾക് തുണയായികിട്ടാൻവേണ്ടി പ്രാർഥിക്കേണെഅച്ചാ🙏🙏🙏
@rosammageorgegeorge5843
@rosammageorgegeorge5843 11 ай бұрын
അനന്ത കാരുണ്യവാനായ ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.
@jansonantony3380
@jansonantony3380 10 ай бұрын
എന്റെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ കാരണം ഞാൻ വളരെ കടുത്ത പായസതതിലാണ് അത് കൊണ്ട് പേതേകപാർതഥനസഹായംവേണം
@divyapramod4524
@divyapramod4524 4 ай бұрын
എന്റെ 2 മക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകേണമേ. അവരുടെ എല്ലാം അസുഖങ്ങളും മാറ്റിത്തരാൻ ഈശോയെ പ്രാർത്ഥിക്കുന്നു
@nijilyphilip7915
@nijilyphilip7915 11 ай бұрын
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങുന്ന തിരുരക്തമേ തിരുജലമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആമേൻ ആമേൻ
@shilpavargese921
@shilpavargese921 10 ай бұрын
എന്റെ ഈശോയെ അങ്ങയുടെ തിരക്കെത്താൻ എന്നെയും മക്കളെയും കുടുംബങ്ങളെയും കഴുകി വിശദീകരിക്കണമേ
@marykuttyjoseph6671
@marykuttyjoseph6671 10 ай бұрын
ഈശോയുടെ തിരുരക്തത്തെ വിളിച്ചു പ്രാർഥിച്ചപ്പോഴെല്ലാം തടസ്സങ്ങൾ മാറിക്കിട്ടി
@mercyjoy2894
@mercyjoy2894 11 ай бұрын
ഈശോയേ ഈ മഴക്കാലത്തു കുടുംബാങ്ങൾക്ക് ഒരുമിച്ചു യാത്ര ചെയ്യുവാൻ ഒരു വാഹനം വാങ്ങുവാൻ അങ്ങ് കനിയണേ 🙏🙏🙏
@celinegeorge4768
@celinegeorge4768 Ай бұрын
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ്‌ 9 : 8 Amen 🙏🏽
@beenajose812
@beenajose812 11 ай бұрын
അച്ചാ ഞാൻ ബീന ജോസ് 64yrs. 19ആമത്തെ വയസിൽ വിദ്യാഭ്യാസ കാലത്തു 7 വർഷം depressionu മരുന്ന് കഴിച്ചയാണ് ഞാൻ... ഈശോ എന്നെ സുഖപ്പെടുത്തി ❤️
@ushaalex917
@ushaalex917 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. എന്റെ മകനും വൈഫിനും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏
@TreesaPeter-lr6yk
@TreesaPeter-lr6yk Ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കേണമേ
@drnisha6599
@drnisha6599 10 ай бұрын
അച്ഛന്റെ ഈ ഒരു എളിമ പലർക്കും ഇല്ല .. അച്ഛൻ ഒരു വിശുദ്ധൻ തന്നെ ആണ് 🙏🙏
@user-fg8iu9sf9v
@user-fg8iu9sf9v 11 ай бұрын
Y Father Y.. ഞാനും ആ സമയം ചോദിച്ചു പോയ്‌.. ഉത്തരം അറിയില്ല എങ്കിലും അപ്പാ എന്റെ കൂടെ കാണും എപ്പോഴും എന്റെ മരണം വരെയും. അതു മതി എനിയ്ക്ക് 🙏🤍
@lissammajose9213
@lissammajose9213 11 ай бұрын
അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ. വിശുദ്ധരാക്കണമേ 🙏🙏🙏
@tencyln9241
@tencyln9241 11 ай бұрын
mygod
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏
@leenuvarkey4154
@leenuvarkey4154 10 ай бұрын
Amen
@ushapaul3212
@ushapaul3212 10 ай бұрын
Ushapaul thokkerogam mattetharanama jesus
@ansammajohnson8634
@ansammajohnson8634 10 ай бұрын
💞
@sr.faustinadm9475
@sr.faustinadm9475 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏 എനിക്കു വേണ്ടി 28430 തുള്ളി തിരുരക്തം ഒഴുക്കിയ എന്റെ ഈശോയെ പാപിയ എന്നിൽ കരുണ ഉണ്ടാകണമെ🙏
@Joel_warrior
@Joel_warrior 10 ай бұрын
യേശുവേ നന്ദി...യേശുവേ സ്തുതി.....കുടുംബജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നിശബ്ദമായി സഹിക്കുവാൻ എനിക്ക് കൃപ തരണമേ🙏🙏🙏🙏
@mercyva4633
@mercyva4633 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@mebinbaby9193
@mebinbaby9193 10 ай бұрын
എന്റെ ഈശോപ്പാ.... അങ്ങയുടെ തിരുരക്തത്തിൽ എന്നെയും ലോകം മുഴുവനെയും കഴുകണമേ 🔥🔥ഈശോപ്പ അങ്ങ് ഞങ്ങൾക്ക് നൽകുവാൻ ഇരിക്കുന്ന വലിയ ആത്മീയ ഭൗതിക സമ്പത്തിനു നന്ദി പറയുന്നു... തോറ്റു പോയ ഞങ്ങളെ ഈശോപ്പാ ജയിപ്പിക്കണമേ ❤❤🙏🏻🙏🏻🙏🏻ഈശോയുടെ തിരുഹൃദയത്തിൽ ചേർത്ത് പിടിക്കണമേ ❤❤❤❤
@livinggod9862
@livinggod9862 11 ай бұрын
Praise the lord... അനേകരിലേക്ക് വചനത്തിന്റെ ശക്തി ഒഴുകട്ടെ 🙏
@bijithomas7414
@bijithomas7414 10 ай бұрын
അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തേയും കഴുകി വിശുദ്ധീകരിക്കണമേ . അനുഗ്രഹിക്കണമേ
@pushpampv6542
@pushpampv6542 10 ай бұрын
കർത്താവേ ഞങ്ങളുടെയും ലോകം മുഴുവൻ കരുണയായിരിക്കണമേ. അങ്ങയുടെ തിരു രക്തത്താൽ കഴുകി ഞങ്ങളെ ശുദ്ധീകരിക്കണമേ
@deepapdeepa5460
@deepapdeepa5460 Ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ മക്കളെ കഴുകി വിശുദ്ധീകരിക്കണമേ 🙏🙏🙏
@SunShine-wu1eo
@SunShine-wu1eo 20 күн бұрын
I fell down my working place my rist break and i got surgery .i need compaitly healing still pain please pray for me
@JOHNSLAND
@JOHNSLAND 11 ай бұрын
Ente OET exam on July 22 thirurakthathal kazhukane eshoye
@cindrellarinson3615
@cindrellarinson3615 9 ай бұрын
🙏🏻🩸 ഈശോയുടെ തിരുരക്തത്തത്തിന് 🩸എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🩸🙏🏻
@jomon.k2377
@jomon.k2377 10 ай бұрын
കർത്താവ് ആയ യേശുക്രിസ്തുവിന്റെനാമത്തിൽ പൈശാചിക ശക്തിയിൽനിന്ന് വിടുവിക്കണമേ പൈശാചികബന്ധങ്ങളിൽനിന്നും amen
@remyaabin480
@remyaabin480 2 ай бұрын
എൻ്റെ ജീവിത പങ്കാളിയും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും തമ്മിൽ ഉള്ള അകൽച്ച മാറ്റി കുടുംബത്തിൽ സമാധാനം നൽകണേ കർത്താവേ.പരസ്പരം മനസ്സിലാക്കാനുള്ള കൃപ നൽകണമേ.ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടാവണമെ.
@abrahamc.361
@abrahamc.361 11 ай бұрын
May Mother Mary continue to be with you and lead all of us to Jesus our only Saviour. Amen 💖💕🔥🔥🙏🙏🙏
@lijijeejo2154
@lijijeejo2154 11 ай бұрын
ആമ്മേൻ 🙏🙏🙏🙏
@mollypaul904
@mollypaul904 11 ай бұрын
Acha എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഇപ്പോഴത്തെ അവസ്ഥ വളരെ വേദനിക്കുന്നു എൻ്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ കൈവിടരുത്
@marylincy6156
@marylincy6156 10 ай бұрын
Ente ponnumon amithnte depression matti tharane eessoye
@lawrencet4307
@lawrencet4307 11 ай бұрын
അച്ഛാ 12വർഷമായി കിട്ടാനുള്ള ഫണ്ട്‌ റിലീസ് ചെയ്തു കിട്ടാൻ,25വർഷമായി വാടക വീട്ടിൽ ആണ് സ്വന്തമായി ഒരു വീട് ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏
@frjincecheenkallel
@frjincecheenkallel 11 ай бұрын
പ്രാർത്ഥിക്കാം
@vavasmon4928
@vavasmon4928 10 ай бұрын
അപ്പായെ ഏൻ്റ അമ്മേമാതവെ അച്ചാഎനിക്കും ഏൻ്റ മക്കൾ ക്കും വേണ്ടി പ്രത്യേക മായീട്ട് പ്രാർത്ഥീക്കണമേ ❤❤❤❤❤❤❤❤❤
@gladisthomas5712
@gladisthomas5712 9 ай бұрын
ഇശോയെ എന്റെ റോബിമോന്റെ ഹോട്ടലും സ്ഥലവും വിറ്റ് കടം വീട്ടുവാനുള്ള തടസങ്ങൾ എല്ലാം മാറ്റി തരുവാൻ കനിവുണ്ടാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ. ഇശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏🙏🙏
@beenajoyson
@beenajoyson 2 ай бұрын
Qqqqq
@sreeragsreedev5287
@sreeragsreedev5287 4 ай бұрын
കർത്താവേ എനിക്ക് ആരും തന്നെ സഹായത്തിനായി ഇല്ല ഞാനും എന്റെ മക്കളും അനുഭവിക്കുന്ന കഷ്ടപാടുകളും കടങ്ങളും മാറ്റി തരണേ 🙏🏻 രക്ഷിക്കണേ 😢😢😢
@achukochu5778
@achukochu5778 11 ай бұрын
എന്റെ ഇശോയെ അവിടുത്തെ തിരുരക്തത്താൽ ഞങളുടെ ഇ. അവസ്ഥയിൽ നിന്ന് വിടുതൽ നല്കണമേ
@bobbinamolpissac2966
@bobbinamolpissac2966 Ай бұрын
ഈശോയുടെ തിരുരക്തത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@bindumichael9403
@bindumichael9403 11 ай бұрын
ഈശോയെ എന്റെ മകളുടെ വയറു വേദന മാറണേ ശർദ്ധിക്കല്ലേ കിഡ്നി രോഗം മാറണേ ഈശോയെ തിരു രക്തം കൊണ്ട് അവളെ കഴുകി വിശുദ്ധികരിക്കണേ
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏
@jancyjoseph4015
@jancyjoseph4015 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാത്ഥനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ പിതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
@jessammatomy4417
@jessammatomy4417 11 ай бұрын
Hallelujah🙌. This talk was for me. Today I have under gone varicose vein surgery. Please pray for me and my family🙏🙏
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏
@simijaimon8355
@simijaimon8355 10 ай бұрын
ഈശോയുടെ തിരുരക്തത്താൽ എന്റെ ജെനിമോളെ സൗഖ്യപ്പെടുത്തിയതിനു നന്ദി 🙏🙏 തിരുരക്തസംരക്ഷണം എപ്പോഴും മക്കളുടെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@vandanathomas2266
@vandanathomas2266 11 ай бұрын
Kindly pray, for Kishore, whose vericose veins burst out & bleeds now & then& as he is bedridden, can't walk, turn, also back pain, admitted in hospital more than s month, he is depressed, sad, suffers severe pain & agony & disappointment. Pl all of u pray for him🙏🙏🙏Father & ur team also please pray for this Hindu boy, let his faith in Jesus increase 🙏🙏🙏🙏🙏
@jeniya-joseskaria4370
@jeniya-joseskaria4370 11 ай бұрын
Jesus bless him..keep praying
@shirlyjohn769
@shirlyjohn769 11 ай бұрын
Will surely pray.
@sebastianaj
@sebastianaj 11 ай бұрын
O Jesus have mercy on your beloved son kishore
@vandanathomas2266
@vandanathomas2266 11 ай бұрын
@@jeniya-joseskaria4370 🙏
@vandanathomas2266
@vandanathomas2266 11 ай бұрын
@@shirlyjohn769 🙏
@premibernard9712
@premibernard9712 11 ай бұрын
Thanku jince acha നല്ല സന്ദേശം തന്നതിന്. ഇനിയും നല്ല നല്ല സന്ദേശങ്ങൾ പകർന്നുകൊടുക്കാൻ നല്ല കഴിവുകൾ അച്ഛന് സമൃദ്ധമായി നൽകട്ടെ എന്ന് ആശംസിക്കുന്നു. Hallellua
@shyjajacob8757
@shyjajacob8757 10 ай бұрын
ഈശോയുടെ തിരു രക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@dignavitus8674
@dignavitus8674 10 ай бұрын
* *ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ*
@GoodLordILoveYou
@GoodLordILoveYou 11 ай бұрын
ഈശോയുടെ തിരുരക്തത്തിന്റെ ഒരു തുള്ളി എനിക്ക്‌ ഉള്ളതാണ്. അതുപോലെ ഈശോയുടെ മുൾകിരീടത്തിലെ ഒരു മുള്ള് ഞാൻ കൊടുത്തത് ആണ്.
@lissysunny6353
@lissysunny6353 11 ай бұрын
കർത്താവേ അങ്ങയുടെ തിരു രക്തത്താൽ എന്നെയും എന്റെ ജീവിതപങ്കാളിയെ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളുടെ ശുദ്ധീകരിക്കണമേ
@aneenasunny4161
@aneenasunny4161 11 ай бұрын
Eshoyee enikum molkum husband koode Saudi Arabia pokan pattanne ellam ready avanne
@frjincecheenkallel
@frjincecheenkallel 11 ай бұрын
പ്രാർത്ഥിക്കാം
@suseelasebastian1241
@suseelasebastian1241 10 ай бұрын
ഈ ഗോയ, എല്ലാ സങ്കടങ്ങളിലും കൂടെയുണ്ടാകണമെ . ആമേൻ🙏
@sreedevidominic4987
@sreedevidominic4987 11 ай бұрын
ഈശോയെ മക്കളേയും മരുമക്കളേയും ജീവിത പങ്കാളി യേയും കൊച്ചു മക്കൾ വേണ്ടിയും പാർത്ഥിക്കണമേ
@kochathressiajohny3908
@kochathressiajohny3908 11 ай бұрын
😊dear jesuslam angry.women pray for me
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏
@mollyvarkey742
@mollyvarkey742 11 ай бұрын
എൻ്റെ കുടുംബത്തിലെ കുടുംബ സ്വത്ത് വീതം വെക്കുന്ന. പ്രശ്നത്തിൽ വിഷമിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@frjincecheenkallel
@frjincecheenkallel 11 ай бұрын
Prayers assured
@sindhus3930
@sindhus3930 11 ай бұрын
യേശുവേ എനിക്ക് മനസ്സിന് സ്വസ്ഥതയും സമാധാനവും തരണേ യേശുവേ എന്ന അവഗണിക്കുന്നവരുടെ മുന്നിൽ എന്നെ താഴ്ത്തരുത്
@helenkeller3451
@helenkeller3451 10 ай бұрын
എന്റെ ഈശോയെ കാൽവരിയിൽ ചിന്തിയ തിരുരക്തത്താൽ എന്റെ ജീവിതപങ്കളിയെയും കുഞ്ഞുമക്കളുംയെയും എന്റെ മാതാപിതാക്കളെയും സഹോദരി യെയും കുടുംബം തെയും വിശുദ്ധികരിക്കണം എന്ന് അപേഷിക്കുന്നു.
@sinisaji3773
@sinisaji3773 11 ай бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ സ്ഥലത്തെ കഴുകി വിശുദ്ധീകരിക്കണമേ
@gijithankachen6224
@gijithankachen6224 11 ай бұрын
Enikku vendiyanu Acha,Thank u God bless you,I kneel in front of Jesus, 💓🙏.pray for me please father
@shilpavargese921
@shilpavargese921 10 ай бұрын
മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പിതാവേ യഹോവയെ കർത്താവേ സംരക്ഷണം തരണമേ
@anjubabyanju2737
@anjubabyanju2737 11 ай бұрын
Eshoyea ente parents samarpikunnu ,health issues mattitharane ,chechiyea kudumbathineyum samarpikunnu ,oet exam pokunna ennae samarpikunnu ,vivaha thadasam nerudunna manu and family samarpikunnu
@pushpampv6542
@pushpampv6542 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ
@philipchristin7535
@philipchristin7535 3 ай бұрын
My husband expired myself and my children,s are going on same situation please pray for us
@kunjumonbin
@kunjumonbin 2 ай бұрын
Nigale daivam anugrahikkum ....e achan daivathinte anuyayi aanu...may god bless u....
@molybijo3481
@molybijo3481 11 ай бұрын
Kripayude exam at 6 jesus thirurakthathal vijayam kodukkane
@mayasai2457
@mayasai2457 11 ай бұрын
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏
@sushamasivan4795
@sushamasivan4795 10 ай бұрын
എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ കടങ്ങൾ കഴുകിക്കാലയാണമേ ഹല്ലേലുയ്യ ഈശോയെ അങ്ങയുടെ തിരുരക്തത്തനിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙏🙏
@gijithankachen6224
@gijithankachen6224 11 ай бұрын
Valare valare sathyam,y God ,Y God ennu ippozhum njan chodikkum, akaranamayi peedippikkapedumbol,mattullavarkku polum vararuth ennu aaghrakkunna karynga ente jeevithathil varumbol....Jesus Christ I trust in U..I believe in U
@vijayasathyan4704
@vijayasathyan4704 11 ай бұрын
നാളെ രാവിലെ കൊടുക്കാനുള്ള പൈസയ്ക്ക് ഒരു വഴി കാണിച്ചു തരണമേ പിതാവേ
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏
@Heven_is_here
@Heven_is_here 11 ай бұрын
ഇന്നത്തെ divasam jeevikkan angayude angraham undayirunnathinaayi nanni parayunnu eesho.. Arinjo അറിയാതെയോ cheyth poya thettukal ക്ഷമിക്കണേ appa🙏
@jesmythomas7176
@jesmythomas7176 11 ай бұрын
Esoyude thirurakthathinu enneravum aradanayum sthuthiyum pukazhayaum undakatte 🙏🙏🙏🙏,ee vachanathinte sakthi eniku kanichu tharane esoyeee
@jesmythomas7176
@jesmythomas7176 10 ай бұрын
Ee prathanayude sakhi kanichu thanna esoyokku othri nanni,thank you jesus ,love you Jesus's
@gracygeorge7074
@gracygeorge7074 10 ай бұрын
ഈശോയെ ആയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ
@minivinod9819
@minivinod9819 10 ай бұрын
എന്നെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശദീകരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@shantybaby852
@shantybaby852 10 ай бұрын
Acha ent husbent n vendi prathiknnmay kumbasarichit 13 varshmaiee
@frjincecheenkallel
@frjincecheenkallel 10 ай бұрын
പ്രാർത്ഥിക്കാം
@kochumoljoseph494
@kochumoljoseph494 10 ай бұрын
Yesuve Nanni yesuve aaradhana hallelujah Amen 🙏❤🙏
@santhavibu2693
@santhavibu2693 10 ай бұрын
Yeshveee
@lalydominic4582
@lalydominic4582 10 ай бұрын
എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ🙏🙏
@josiamathew504
@josiamathew504 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും .ഉണ്ടായിരിക്കട്ടെ.*10000000000000000000000000000000000000000000 Times.Amen
@maryvalsala8083
@maryvalsala8083 11 ай бұрын
Acha ente valathu ullam kiyile sarppathinte padam varachath swopnathil kandu aswosthayane eshoye aviduthe thirurekthathal enneum kudumbham muzhuvanum pothoyene thanksesjoye sthuthi mahathwam aradhana halleluya thanks
@jasminegeorge1080
@jasminegeorge1080 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗ ങ്ങളുടെയും മേൽ കരുണയുണ്ടാകണമേ🌹🙏🌹🙏🌹
@sujashaju8422
@sujashaju8422 11 ай бұрын
എന്റെ ഈസ്വയെ അങ്ങേ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും കഴുകേണമേ ആമേൻ ഈസോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹാത്വവും ഉണ്ടായിരിക്കട്ടെ ആമേൻ എന്റെ ഈസ്വയെ അങ്ങയുടെ തിരുരക്തത്തിൽ നിന്ന് ഒരുതുള്ളി എനിക്ക് തന്ന ഈസ്വയെ അങ്ങ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ പിതാവായ എന്റെ ദൈവത്തോട്
@SalyChacko-bc9rg
@SalyChacko-bc9rg 11 ай бұрын
Eshoyude thiru rakkthathal kazhuki eshoyde thiru rakktham ennil nirakkaname eshoye i Love you Jesus i praise you Jesus i thank you Jesus ❤❤❤
@melbinmejan8658
@melbinmejan8658 11 ай бұрын
Eshoyude thiru rakthame anik ouru thadasavum kudathe offer letter ee 10/07/23 munp kittaname ishoye
@frjincecheenkallel
@frjincecheenkallel 11 ай бұрын
🙏🙏🙏🙏
@jaisonpaulkuravilangad9211
@jaisonpaulkuravilangad9211 10 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@susammamohan5935
@susammamohan5935 11 ай бұрын
Jinson acha ente makanuvendi prathikkumo ente prarthanaykku utharam kittiyittilla Avante joli Avante jeevitham deyvame nandi
@maryp134
@maryp134 11 ай бұрын
Lord Jesus bless and heal all my families touch protect look after and keep us safe amen 🙏🙏🙏🙏🙏
@r_oh_i_th
@r_oh_i_th 11 ай бұрын
എന്റെ കർത്താവും എന്റെ ദൈവവുമേ ഞങ്ങളോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏
@aneenasunny4161
@aneenasunny4161 11 ай бұрын
Eshoyee ente ammade gas problem marane
@Mahimajibi
@Mahimajibi 11 ай бұрын
Thank you Jesus 🙏🙏Jesus cleanse our family with your precious blood 🙏🙏hallelujah hallelujah amen amen
@twinklekuriat4692
@twinklekuriat4692 11 ай бұрын
Praise the Lord...Jesus,Please wash me ,heal me and my family with your Precious Blood......Amen.
@kochuranijohn5208
@kochuranijohn5208 11 ай бұрын
Jesus I don't know why our daughters- Anju 39yrs,Ansu33yrs not yet married.each month,each week,I hope God my Appan will will do it .but after the month of Sacred Heart,we are. the same -,still I trust in You.Hallelujah, Ave Maria
@frjincecheenkallel
@frjincecheenkallel 11 ай бұрын
Prayers assured
@jijimoljohn9204
@jijimoljohn9204 11 ай бұрын
Praising the one and only Lord Jesus 🙏🙏🙏 Hallelujah hallelujah amen 🙏
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 55 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
Fr Jince Cheenkallel Powerful Adoration for Students
33:57
Divine Mercy Daily News
Рет қаралды 30 М.