ശബരിമല വല്ലാത്തൊരു അതിശയമാണ്.. കൊടും വനത്തിനുള്ളിൽ ഇങ്ങനെ ഒരു ക്ഷേത്രം, ദർശനത്തിനായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ഒഴുകുന്നു.. കല്ലും മുള്ളും മലയും താണ്ടി.. ഉള്ളവനും ഇല്ലാത്തവനും എല്ലാം ഒരേപോലെ മലയുമിട്ട് കാവിയും കറുപ്പുമുടുത്ത് സ്വാമിയായി അയ്യന്റെ മണ്ണിൽ.. ശരിയ്ക്കും അയ്യപ്പൻ കലിയുഗ ദൈവം തന്നെ.. സ്വാമിയേ ശരണമയ്യപ്പാ.. ലോകത്ത് ഉള്ള എല്ലാവരെയും അയ്യപ്പ സ്വാമി കാക്കട്ടെ 🙏🙏
ഒമിക്രോൺ : കുറച്ച് സ്ഥലം എനിക്കും കൂടെ ഒരു 5 ആൾക്ക് പകർത്തിട്ട് ഞാൻ പൊക്കോളാം ബാക്കി അവർ നോക്കിക്കോളും
@devild51332 жыл бұрын
Evening കോഴിക്കോട് ബീച് ഒന്ന് കണ്ടിക്കോ മാസ്കിലത്തെ ആയിരങ്ങൾ ആണ് അവിടെ ഉള്ളത് , അപ്പോ കോറോണോ കുരു ആർക്കും പൊട്ടി കണ്ടില്ല 😂, പിന്നെ സനിധാനത്ത് രണ്ട് does, RTPCR test എടുത്തവനെ പ്രവേശിപ്പിക്കു 🙌,
@@devild5133 ന്യൂ ഇയറിന് എന്തിനാ നിയന്ത്രണം വച്ചത്
@BR-vu8wx2 жыл бұрын
കൊറോണ ഒക്കെ ഇന്ത്യ വിട്ട് പോയത് നന്നായി അല്ലങ്കിൽ ആ കെ പടർന്ന് പിടിച്ചേനെ, ഒരാഴ്ച്ചകൊണ്ട് കേരളത്തിൽ 10000 ന് മുകളിൽ ദിവസവും കോവിഡ് കേസ് ഉണ്ടാവും അതനെയാ ഇപ്പോഴത്തെ സാഹജര്യം
@subimol27482 жыл бұрын
Ee thirubhavaranam ayyappante bharyamarude alle🤔
@TopMediakerala102 жыл бұрын
Yes
@TopMediakerala102 жыл бұрын
@Hello world അതൊന്നും അറിയില്ലേ 🙄പൂർണ and പുഷ്കല എന്നിവരാണ് അയ്യപ്പൻറെ ഭാര്യമാർ🙄 അച്ചൻകോവിൽ ക്ഷേത്രത്തിൽ ഒന്നും പോയിട്ടില്ലേ🙄