എല്ലാവരും പുതിയ ആനകാരൻ മാരെ തേടി പോവുമ്പോൾ ഗജ യുഗ. പഴയ തലമുറക്കാർക്ക്. കൂടുതൽ ഇംപോർട്ട്. കൊടുക്കുന്നത്. കൊണ്ടു ഞങ്ങൾ വളരെ ഹാപ്പിയാണ്. ഇനിയും പഴയ ആന ക്കാരുടെ. വീഡിയോ ചെയ്യണം💪 നന്നായി വരും🙏
@harinarayanan32373 жыл бұрын
അതേ
@ivanmathew68698 ай бұрын
😊
@vishnuvayala3 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലല്ലോ ... എന്താ രസം കേൾക്കാൻ ....
@Shymolbinu3 жыл бұрын
ഗജയുഗ ഉയിർ 🔥🔥🔥
@harikrishnansadanandan49783 жыл бұрын
ആന പണിലെ മോഹൻലാലും മമൂട്ടി ഒക്കെ ഇതു പോലുള്ള അനക്കാരെ കാണുന്നത് നന്നായിരിക്കും വഴക്കുളം സ്ഥലത്തിന്റെ ഒപ്പം പേര് ചേർക്കാൻ യോഗ്യനായ അനക്കാരൻ മണി ഏട്ടൻ 🥰❤
@shijinnambyankavu99053 жыл бұрын
പാറമേക്കാവ് കാശിനാഥൻ ...വരുംകാല പൂരനായകൻ
@sandeepasokan29283 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼
@KDCOMPANY23 жыл бұрын
Pever pever💥
@nileshkannan7661 Жыл бұрын
2 um cherinju...nalla pappan...ee varshathe award kodukkam
Kadavoor ആനയുടെ പഴയ ചട്ടക്കാരൻ ഗോപാലകൃഷ്ണൻ പിള്ള ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ (ഇപ്പോളത്തെ പാപ്പൻ മനോജേട്ടന്റെ അച്ഛൻ )
@krunni34063 жыл бұрын
👌👌👌👌
@avinirinjalakuda79473 жыл бұрын
❤❤❤
@satheeshsatheesh9235 Жыл бұрын
കയംകുളം ശരത് എട്ടൻ ന്റെ വിശേഷം ഒന്നും അറിയൻ പറ്റുന്നീല്ല ശരതേട്ടൻ ന്റെ വീടിയോ ഇടാവോ ? Pls
@ബ്ലാക്ക്പേൾ3 жыл бұрын
ആശാൻ പുപ്പുലിയാണ് 🙏🙏🙏🙏
@sreelathamohanshivanimohan14463 жыл бұрын
അടിപൊളി സംസാരം.... അപാര ചങ്കൂറ്റം
@Vishnuksanthosh10123 жыл бұрын
രാജുമോൻ ❤️🥰
@jeromeantony59303 жыл бұрын
Nalla video
@ananthunandhu63303 жыл бұрын
Nalla rasamulla samsaram
@praveenphari81333 жыл бұрын
പുള്ളി വെള്ളം ഒക്കെ അടിക്കുമായിരുന്നു എഴുന്നള്ളിപ്പിലും. പക്ഷെ പണിയിൽ പക്കാ ആണ് 🔥
@vipinraj4493 жыл бұрын
Next episode ennanu
@akhilpavithran62753 жыл бұрын
🥰🥰🥰🥰🔥🔥
@sangeethks27493 жыл бұрын
❤️
@achu29183 жыл бұрын
Raju💥❤️
@shainvyom3 жыл бұрын
Coooooooool
@HeartBrecker2 жыл бұрын
മണി ആശാന്റെ നമ്പർ കിട്ടുമോ
@dilmundakkal34303 жыл бұрын
🔥
@mmdasmaruthingalidam75583 жыл бұрын
ശിവസുന്ദരിൽ നിന്നു ചേലൂർ രാമചന്ദ്രൻ... പിന്നെ തിരുവണിക്കാവ് ആന ആയിരുന്നു അല്ലെ... ആളിത്തിരി തള്ള് (നല്ല ആനക്കാരൻ തന്നെയാണ് )ആണ്... പണ്ട്... തിരുവണിക്കാവ് ആന ഭരണി വാസുവേട്ടൻ (മരിച്ചു ) അനിയേട്ടൻ ഉള്ള സമയം എടുത്തിട്ടുണ്ട് ഞാൻ പോയിട്ടുണ്ട്
വഴക്കാളി അത് സത്യം aanakkar കഴിക്കും.....ഞാൻ കേറിയ ആന ഇപ്പൊ ഇല്ല... എന്റെ തെറ്റല്ല... നെടുമങ്കാവ് ശിവ ശനകരൻ അവൻ മുറി ചെവിയാനാ.. അടിച്ചു കൊന്നതാ...ആനയാ... സ്നേഹം അതിനറിയില്ല... ഇപ്പൊ ഒരു blog അല്ലേ ഇത്..... Kol.... Thotti ഒന്നും ഇല്ലാതെ കേറിപോയാൽ അവനെ ആന നോക്കും..... ഞാൻ പഴയൊരു പാപ്പാൻ ആരുന്നു..... എന്റെ ഗുരു ഇപ്പൊ പശുവിനെ വേടിച്ചു..... കാര്യം അറിഞ്ഞോ ....... ഉറക്കം ഒഴിഞ്ഞു പരുപാടി എടുത്തു ഇന്ന് അണ്ണൻ പറഞ batta എന്നില്ല അന്നില്ല..... നടക്കണം കിലോമീറ്റർ ഓളം ആരെയും ഞാൻ കണ്ടില്ല അന്ന്
@PKSINDIAN3 жыл бұрын
നല്ല പാപ്പാനാണ് BUT ഇയാൾക്ക് തള്ള് ഇച്ചിരി കൂടുതലാണോ എന്നൊരു സംശയം.
@sreekumaranvengassery34903 жыл бұрын
Correct
@akshay55723 жыл бұрын
പഴയ ആൾകാർ അല്ലെ
@sandeepts36113 жыл бұрын
ആശാൻ സംസാരിക്കുന്നത് മുഴുവിപ്പിക്കാൻ ശ്രമിക്കുക
@ബ്ലാക്ക്പേൾ3 жыл бұрын
ആശാൻ അപ്പൊ 3000രൂപ പറ്റിച്ചല്ലേഅമ്പനാരം കിട്ടിയതല്ലേ പിന്നെന്തിനാശാനേ🙏🙏🙏
@amalsadanandan3 жыл бұрын
വണ്ടി പൈസ അല്ലെ. അത് ആശാൻ നടന്നോണ്ട് അല്ലെ കയ്യിൽ കിട്ടിയത്. ആശാന് വണ്ടിയിൽ പോണത് ആയിരുന്നിലെ എളുപ്പം?
@VinodVinod-rx1xs3 жыл бұрын
ഒരേ പൊങ്ങച്ചം ആണല്ലോ പുള്ളി 😐
@sunileffect22552 жыл бұрын
പോങ്ങൻ ചട്ടി
@nileshkannan76612 жыл бұрын
വെള്ളം ആണല്ലോ ആശാൻ
@shahulkaringanad3 жыл бұрын
Sorry (Aa sound yellavarkum pattum chetta )
@sudhikb9373 жыл бұрын
ഒരു കാര്യത്തിൽ ഒരു അനിഷ്ടം ഉണ്ട്.. ഞാൻ,എനിക്ക്, വേറെ ആർക്കെങ്കിലും പറ്റുമോ.. എന്നൊക്കെ പുള്ളി ഇടയ്ക്ക് പറയുന്നുണ്ട്.. ഏത് ആനക്കാരുടെ ഇന്റർവ്യൂ എടുത്ത് നോക്കിയാലും എനിക്കല്ലാതെ ആർക്ക് പറ്റും.. അങ്ങനെയുള്ള വാചകങ്ങൾ ഉണ്ടാവാറില്ല.. ഗുരുനാഥന്മാരുടെ കഴിവ് എന്നേ പറഞ്ഞ് കേൾക്കാറുള്ളു ഉള്ളൂ.. സ്വയം പൊക്കിപറയൽ കൂടുതൽ ഇല്ലേ എന്നൊരു സംശയം.. എന്നിരുന്നാലും തൃശ്ശൂരിലെ തീപ്പൊരി ചട്ടക്കാരിൽ ഒരാളാണ് മണിച്ചേട്ടൻ.. 💪💪💪💪❤❤❤❤❤
@abhijithmanjoor25113 жыл бұрын
Pulli adichitundenn thonnunnu
@gokulnsthodupuzha37853 жыл бұрын
കുറേശേ തള്ളുന്നുണ്ട് 😄 നല്ല ഒരു തൊഴിൽക്കാരൻ...
@maheshm.n17303 жыл бұрын
ഇതിൽ കുറേ കമ൯സിൽ ഞാ൯ കണ്ടു മണി ചേട്ട൯ നല്ല തള്ളാണെന്ന്. അങ്ങനെ ഈ പറഞ്ഞവനൊക്കെ തോന്നാ൯ കാരണം ഇവന്മാരൊക്കെ നല്ല ചട്ടക്കാരെ കാണാത്തതുകൊണ്ടാവാം. പഴയചട്ടക്കാരെപ്പോലെ ആനയെപറ്റി പറയാവുന്ന അപൂ൪വം ചട്ടക്കാരെ ഇപ്പോഴുള്ളു. ആരെ കണ്ടാലും ഇരട്ടചങ്കനെന്നു വിളിക്കുന്ന കാലമല്ലേ. പഴയ ചട്ടക്കാരുടെ പണികളെല്ലാം സൂത്രപണികളാണെല്ലാം. അറിയുന്നോ൪ക്കറിയാം.
@valsanmaroli3403 жыл бұрын
Poli
@sanjubh61612 жыл бұрын
ആള് നല്ല പോലെ സംസാരിക്കുന്നുണ്ട്. പക്ഷെ കുറച്ചു അധികം തള്ളും ഉണ്ട്, പിന്നെ നല്ല ചട്ടക്കാരെ കാണാത്തതു കൊണ്ട് എന്നുള്ള പ്രയോഗം കൊള്ളാം..🤣🤣 എല്ലാർക്കും 10 അടി ആനകളുടെ കഥകളെ അറിയൂ, അതിലും ചെറിയ ആന കേറിയ ആളുകളുടെ കാര്യം കേട്ടാൽ വിയർക്കും, പക്ഷെ അവരൊന്നും പ്രമുഖർ അല്ലല്ലോ, തൃശൂർ മാത്രം അല്ല, ആനകളും, അഭ്യാസി ആനക്കാരും
@subhashsubhash93273 жыл бұрын
ചെറുപ്പ് ഇടാത്തവരെ നോക്കിയൽ മതി... ഇപ്പൊ ഞാൻ വീട്ടിൽ ആണ് കേട്ടോ..
@sandeeppallathery92373 жыл бұрын
ആൾ ആനക്കാരനാണ്. പക്ഷേ (തള്ള് ഉസ്താദ് ആണോ)എനിക്ക് തോന്നിയ താണ്. തൃശൂർ ജില്ലയിലെ ആനകാർക് ഇട്ട് പറയുന്നുണ്ടായിരുന്നു.