തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർന്നു; നാളെ മുതൽ സർവീസിലേക്ക് | CITU | Kottayam

  Рет қаралды 149,961

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 500
@regimathew5699
@regimathew5699 Жыл бұрын
തന്നെ ആക്രമിച്ച വ്യക്തിയുടെ കൂടെ ചർച്ചയ്ക്കു ക്ഷണിച്ച നേതൃത്വത്തിന്റെ തീരുമാനം തെറ്റായി പോയി അദ്ദേഹത്തെ വീണ്ടും അപമാനിയ്ക്കുന്നതിനു തുല്യം.😮
@sheejakassim7452
@sheejakassim7452 Жыл бұрын
മുഖത്ത് തുപ്പിയിട്ടു ഇറങ്ങിപോവണം ഒരു പട്ടാളക്കാരൻ അല്ലെ.
@girishkumar3508
@girishkumar3508 Жыл бұрын
അത് തന്നെ ആണ് രാജ്യദ്രോഹികൾ ഉദ്ദേശിച്ചത്.
@ramesanks8902
@ramesanks8902 Жыл бұрын
ഇവർക്കു ആൾക്കാരെ അപമാനിക്കാൻ അല്ലെ അറിയൂ, പ്രത്യേകിച്ച് ബസ് ഉടമ ബിജെപി കാരൻ ആയ സ്ഥിതിക്ക്...
@manikandannair7182
@manikandannair7182 Жыл бұрын
Thallyavante Kai vettanam
@ckkesavanpotty1701
@ckkesavanpotty1701 Жыл бұрын
രാജ് മോഹന ഒരായിരം അഭിവാദ്യങ്ങൾ
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
ജോലി ചെയ്തു ജീവിക്കെടാ രാഷ്ട്രീയ ക്കാരാ.... പാവങ്ങളെ പിഴിഞ്ഞ് തിന്നുന്നത് നിർത്തെടാ പാർട്ടിക്കാരാ....
@ranipm4535
@ranipm4535 Жыл бұрын
👍🏻👍🏻👍🏻
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
Athe 💯
@aarocks328
@aarocks328 Жыл бұрын
ജോലി ചെയുന്നവന് കൂലി ഇല്ലെങ്കിൽ നിന്റെ തന്ത അതിനു പരിഹാരം കാണുമോ
@LoneOldMonk
@LoneOldMonk Жыл бұрын
Jolie kooli koduk chanki
@nithinmohan9176
@nithinmohan9176 Жыл бұрын
​@@LoneOldMonkmaanymaaya kooli chothikk appo kittum allaand lokathengum illaatha koolim choikkum nnitt naalu nyaaom paranj bheeshani thats not fair sir ,
@soulsoul1110
@soulsoul1110 Жыл бұрын
Citu പാഠം പഠിച്ചു.. രാജ്മോഹൻ ❤
@jayasuryaraveendran
@jayasuryaraveendran Жыл бұрын
അഭിനന്ദനങ്ങൾ രാജ് മോഹൻ ❤
@laxmiu4136cncucdujcxd
@laxmiu4136cncucdujcxd Жыл бұрын
ഇപ്പൊ എങനെ ഇരിക്കുന്നു cpim ഉം citu ഉം മൂഞ്ചിയില്ലേ..... പ്രതികരിക്കേണ്ട രീതിയിൽ ആണുങ്ങൾ പ്രതികരിച്ചാൽ തീരാവുന്ന കമ്മ്യൂണിസമേ ഇവനൊക്കെ ഉള്ളു
@arungeorge113
@arungeorge113 Жыл бұрын
Atu eganeya chetta.....Ella tozilalikalkkum tulyamaya reetil vetanam lebikkum....collection koodyatum....kuranjatum aaya rootil rotation prakaram work cheyyam ennu owerne kondu teerumanam aakipichatano Chettan parayunna moonjal.....tozilalikalkku oru pole payment kittum ennu aakiyatano eee moonjala.... Kannadachu iruttakalle
@sebijr2653
@sebijr2653 Жыл бұрын
Ayalu military alelu cipm moojjii
@sunilg3346
@sunilg3346 Жыл бұрын
Innova 😂😂😂 veno 😂😂😂😂
@navtemp3199
@navtemp3199 Жыл бұрын
Ivanokke kaaranam keralathil businessukal ethrayennama nirthi pokunnath.. Ororo udaipp unionukal
@royalsp80
@royalsp80 Жыл бұрын
Correct
@vijayanp3327
@vijayanp3327 Жыл бұрын
300 രൂപ പോലും ദിവസകൂലി കൊടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ട് രാഷ്ട്രീയക്കാർ മാസപ്പടി വാങ്ങി അത്തരക്കാരെ സംരക്ഷിക്കുന്നു
@sanushah6476
@sanushah6476 Жыл бұрын
കമ്മികളുടെ ചെറ്റത്തരങ്ങളെ പാട്ടി മലയാളിക്ക് ലേശം ബോധം വന്നു .... ഈ ഒരു പ്രശ്നം കമ്മികൾ മൊത്തം നാറി ... പിന്നെ തടി രക്ഷിക്കാൻ തീട്ട കമ്മികളുടെ അടവ് മാത്രം ... കോടതി ഉത്തരവ് ലംഘിക്കുന്നതും.. ഒരാളെ പൊതുസ്ഥലത്തു വച്ച് ആക്രമിക്കുന്നതും .. വധ ഭീഷണി മുഴക്കുന്നതും ... കേരള രാജ്യത്തു കുറ്റകൃത്യമല്ലാതായോ ?
@treasashijo858
@treasashijo858 Жыл бұрын
Nurses salary CITU keep silent Supports private hospitals
@sreesanths4718
@sreesanths4718 Жыл бұрын
കൂലി കുറവാണേൽ നിർത്തി പോണം, അല്ലാതെ ഒരു കൊടിയും കുത്തി ഇരികുവല്ലേ വേണ്ടത്. ദേഹം അനങ്ങി അദ്വാനിക്കണം
@aboobacker8192
@aboobacker8192 Жыл бұрын
​@@treasashijo858നഴ്സിന്റെ ദിവസ വേദനം എത്രയാണ്
@aboobacker8192
@aboobacker8192 Жыл бұрын
​@@sreesanths4718എല്ലാ ജോലിയിലും അധികം ദേഹം അനങ്ങേണ്ടതില്ല
@kumar-uh1by
@kumar-uh1by Жыл бұрын
എത്രയും പെട്ടെന്ന് ബസുകൾ വിൽക്കുകയാണ് ബുദ്ധി. ഇനി ഒരു ബസ്സിലും ഇവൻമാരെ അറിയുന്ന മുതലാളിമാർ ജോലി കൊടുക്കില്ല അതു ഉറപ്പാണ്
@LoneOldMonk
@LoneOldMonk Жыл бұрын
Karachil😢😢😢😢😢😢
@manojas2968
@manojas2968 Жыл бұрын
KR അജയിനെ ജയിലിൽ അടക്കുക
@Dream-kf7ik
@Dream-kf7ik Жыл бұрын
K R Ajay Bus udamaye mardhichittillennu nuna parayunna panchayath prasiden Ajayan K menon, Raj mohan cheetha vilichennu kallam parayunna K R Ajay. Ivanmar motham nunayanmar aanallo. Ithellam jenangal kaanununndu
@NiRo-r4v
@NiRo-r4v Жыл бұрын
Avanu oru thirichadi arelum koduthirunel kollairunu
@satheeshnair3053
@satheeshnair3053 Жыл бұрын
Most of the trade union people are good people who sincerely work for the cause. But some hooligans are the one spoiling the name of these trade unions. Let wisdom prevail. Jai Hind.
@mathai5456
@mathai5456 Жыл бұрын
​@@satheeshnair3053yeah sure😂😂
@jayanv8988
@jayanv8988 Жыл бұрын
​@@satheeshnair3053poovittu poojikkanam😂😂😂😂
@nandhuvijayan8413
@nandhuvijayan8413 Жыл бұрын
പ്രതികരിച്ച് തുടങ്ങിയാൽ കമ്മികൾ ഓടും ,💯🔥
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
100%
@sharun_I234
@sharun_I234 Жыл бұрын
ഒന്നു poda ബസ് ഓടില്ല ഞങ്ങൾ പ്രതികരിച്ചാൽ അവനു മനസ്സിൽ ആയി ഇനി അവന് ഞങ്ങളുടെ വഴിക്കു വന്നു 😂😂😂
@SheldonCooper-tc8zr
@SheldonCooper-tc8zr Жыл бұрын
@@sharun_I234 ഹോ കേമത്തരം തന്നെ
@franklinmarkuz8078
@franklinmarkuz8078 Жыл бұрын
​@@sharun_I234Sarcastic aayitt paranjathaano?
@kavithavprince7792
@kavithavprince7792 Жыл бұрын
​@@sharun_I234poi chavada...ninte makkal anubhavikkum ...my cousin brother oru communist karana....pullide mole depression adimayaanu...degree polum complete akan patunilla athinu...athine marriage polum pattika...vatte ennu parayum....this happens becoz of the karma done by her father communist...
@ajaikumar1410
@ajaikumar1410 Жыл бұрын
രാജ് മോഹനന്റെ വിജയം
@ajohn9163
@ajohn9163 Жыл бұрын
CITU വിന് എങ്ങനേയും തലയൂരിയാൽ മതിയായിരുന്നു.... എന്തിന് ചർച്ച യൂണിയന് ബസ് അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ....?
@shebaabraham687
@shebaabraham687 Жыл бұрын
ആകെനാറി പോയി
@joypu6684
@joypu6684 Жыл бұрын
രാജ്മോഹൻ 👍
@prasadm.r925
@prasadm.r925 Жыл бұрын
അധികം താമസിയാതെ തൊഴിലാളി ബസ്സ് തന്നെ ചോദിക്കും എന്ന് ഉറപ്പ് ലേബർ കമ്മീഷണർ പാർട്ടിക്ക് പിന്തുണ നൽകും. ഗുണ്ടാ യി സംതന്നെ. പാർട്ടി ഭരണം വളരെ മെച്ചം തന്നെ.
@mohananc.s1112
@mohananc.s1112 Жыл бұрын
പണിയെടുത്ത് ശീലമില്ലാത്ത, പണിയെടുക്കുന്നവന്റെ കൂലിയിൽ നിന്നും വിഹിതം പറ്റുന്ന, നേതാക്കളുള്ള ഈ നാട്ടിൽ ഒരു വ്യവസായം തുടങ്ങാനും ആരും ശ്രമിക്കരുത്. വ്യവസായ സൗഹൃദ സംസ്ഥാനം എന്ന പിണറായിയുടെ തള്ള് കേട്ടിട്ട് ഒരാഴ്ച ആയപ്പോഴാണ് ഒരു വ്യവസായിക്ക് നേരിട്ട ഈ ദുരവസ്ഥ. മൂന്ന് കൊല്ലം കൂടി പിണറായി ഭരണം സഹിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ഗതികേട്.
@navaneethpp6893
@navaneethpp6893 Жыл бұрын
കമ്മികൾക്ക് മനസിലായി ഇനിയും മുന്നോട്ട് പോയാൽ നാറും എന്ന്😂
@LoneOldMonk
@LoneOldMonk Жыл бұрын
Ate kond shakha raj kumar salary kodukaam enne paranju
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
​@@LoneOldMonkഎന്തിനാടോ ഇത്ര വിഷമിച്ചു കിടന്നുരുളുന്നത്?
@rashid9756
@rashid9756 Жыл бұрын
Yas
@tl-ph1yp
@tl-ph1yp Жыл бұрын
@@LoneOldMonk nee ele commemt box lum undaloda chanakame. K vidya sechintdath parathi para
@LoneOldMonk
@LoneOldMonk Жыл бұрын
@@tl-ph1yp k vidya aaru nyayikarich...aarum nyayikarikathathinte vishamam undel potti kara ni
@mohammedkoya8759
@mohammedkoya8759 Жыл бұрын
ആകാശത്തിലങ്കേരിയുടെ അടികൊണ്ട ജയിൽ മേധാവിയെ ഉടൻതന്നെ സ്ഥലം മാറ്റണം പിണറായി വിജയൻ", 💪💪🚩🚩
@shyrac7962
@shyrac7962 Жыл бұрын
ബുസുടമയും ഒരു പട്ടാളക്കാരനും ആയ സാറിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@anuraj4048
@anuraj4048 Жыл бұрын
Bus owner ❤❤
@Rajesh-zn3kc
@Rajesh-zn3kc Жыл бұрын
മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ ഒരു ബസ് ഒടുമയുടെ ന്യൂസ് ചർച്ചയ്ക്കെടുത്തതിന്
@joyantony6524
@joyantony6524 Жыл бұрын
ഇനി ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്നതിലും ബുദ്ധിമുട്ടായിരിക്കും ആ ബസുകൾ സംരക്ഷിക്കാൻ ..... പതുക്കെ റൂട്ടും ബസും വിറ്റാൽ മനസമാധനത്തിൽ ജീവിയ്ക്കാം .....
@syamals1668
@syamals1668 Жыл бұрын
Correct
@souravkv7397
@souravkv7397 Жыл бұрын
💯💯
@sknair7071
@sknair7071 Жыл бұрын
അത് അയാളുടെ സംസാരത്തിൽ നിന്നും, മുഖഭാവത്തിൽ നിന്നും കൃത്യമായി വ്യക്തമാക്കുന്നുണ്ട്.. പതിയെ പതിയെ ഈ ബസ്സും, റൂട്ടും അയാൾ വിൽക്കും നോക്കിക്കോ..
@sasikumar7224
@sasikumar7224 Жыл бұрын
അത് തന്നെ ആണ് citu വിന്റെ ആവശ്യവും!!!!!!
@syamals1668
@syamals1668 Жыл бұрын
Yividinganeyokkeye nadakkooo idanu prebudha keralam...
@nanidharussalam9312
@nanidharussalam9312 Жыл бұрын
മെല്ലെ ആ ബസ്സൊക്കെ വിറ്റ് വിശ്രമിക്കാൻ നോക്കി. അതാ നല്ലത്
@geka7947
@geka7947 Жыл бұрын
yes
@Jacob-yn7dh
@Jacob-yn7dh Жыл бұрын
ellavarum angane chindichal keralam engane rakshapedum...kuttikal naduvidunnath oshivakanam enkil natil panam undakanulla sahacharyam undakanam...kallum kanjavum vilkathe
@uniqueurl
@uniqueurl Жыл бұрын
കേരളത്തിൽ അതാണ് സേഫ്.
@LoneOldMonk
@LoneOldMonk Жыл бұрын
Ni chilavine kodukumo
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
​@@LoneOldMonkആർക്ക് 😂
@mariojohn3452
@mariojohn3452 Жыл бұрын
Salute Ex. Army man ❤
@kjbiju6462
@kjbiju6462 Жыл бұрын
Hero bus owner 🎉🎉🎉🎉🎉🎉🎉
@LoneOldMonk
@LoneOldMonk Жыл бұрын
Salary aadyame kodutha porayirunno
@rajeeshyadav1792
@rajeeshyadav1792 Жыл бұрын
@@LoneOldMonk താൻ ഏതാടാ കോപ്പേ ?
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
​@@LoneOldMonkകൊറേ വി ഷമിക്കുന്നുണ്ടല്ലോ ന്യായീകരിക്കാൻ?
@tl-ph1yp
@tl-ph1yp Жыл бұрын
@@LoneOldMonk ilel nee pulthuo. Ethelum thoshil kodkan ninte chi ayi ti yuk patuoda. Pani edth thinneda. Ninte chi ayi ti yunod poi other states isues resolve cheyan para. Kidann mulli chanakam idum.
@Geevarghese-uc3if
@Geevarghese-uc3if Жыл бұрын
വലിയ തുണിക്കട.. ചെരുപ്പ് ബാഗ് കടകൾ അവിടെ ജോലി ചെയുന്ന സ്ത്രി കൾക്ക് എത്ര ശമ്പളം ഉണ്ട്.... ഇത് കൂടി അന്വേഷണം വേണം...
@ekb722
@ekb722 Жыл бұрын
വിമുക്തഭടനാണ് 💪💪💪💪
@GireeshGireesh-kc4yl
@GireeshGireesh-kc4yl Жыл бұрын
ഈ സിഐടിയു സംഘടന തന്നെ എടുത്തുകളയണം ഈ സംഘടന വെച്ച് ഇവർ ജനങ്ങളെ ചൂഷണം ചെയ്യുക ആണ്
@LoneOldMonk
@LoneOldMonk Жыл бұрын
Salary kodukaatha ooolakal salary kodukatte
@kochumonmonkochu1706
@kochumonmonkochu1706 Жыл бұрын
Bus Owner 👍👍👍❤️❤️❤️
@suresh-pe3wx
@suresh-pe3wx Жыл бұрын
കേസ് ഒഴിവാക്കരുത്
@nandhu_mohan
@nandhu_mohan Жыл бұрын
ഇനി അടിയിൽ കൂടെ ആയിരിക്കും പണി😂
@-----RAMEEZ------07
@-----RAMEEZ------07 Жыл бұрын
Bus ഉടമയെ കാണുബോൾ കണ്ണൂർ ജില്ലാ dcc പ്രസിഡന്റ്മാർട്ടിൻ ജോർജ് പോലെ ഉണ്ട് 👍👍👍👍👍
@rajinagopalan440
@rajinagopalan440 Жыл бұрын
ജോർജ.. 😄അവൻ ഒരു ഊച്ചാളി 😀😀😀 പെട്ടി താങ്ങി
@cjablejoy
@cjablejoy Жыл бұрын
ഇവന്മാർ ഇത്‌ കൂടുതൽ പ്രോബ്ലെംസ് ആക്കും .
@roshanjose3770
@roshanjose3770 Жыл бұрын
ഒരു സൈനീകന് ഇത്രയും ചെയ്യാമെങ്കിൽ എല്ലാ ex മിലിറ്ററി കാരും സംഘടന ഉണ്ടാക്കി രാഷ്ട്രീയത്തിലേക്കിറങ്ങണം... കാരണം, സൈനീകരുടെ അത്ര ദേശ സ്നേഹം ആർക്കും ഉണ്ടാകില്ല....
@TruePatriot_9009
@TruePatriot_9009 Жыл бұрын
ഞാൻ ഇത് plan ചെയ്തതാണ്... വൈകാതെ നിങ്ങൾക്ക് കാണാൻ കഴിയും അഴിമതിയില്ലാത്ത അഹങ്കാരമില്ലാത്ത ഒരു സർക്കാർ.. True patriots
@TruePatriot_9009
@TruePatriot_9009 Жыл бұрын
ഒന്നാമത്തെ പ്രശ്നം അടിമകളായി ജീവിക്കുന്നത് ജനങ്ങളുടെ ഒരു ശീലം ആയി കഴിഞ്ഞു..... രാഷ്ട്രീയ പ്രവർത്തനം എന്നത് സിപിഎം, കോൺഗ്രസ്സ്, ബിജെപി ഇവരുടെ മാത്രം കുത്തക അല്ല... സത്യം പറഞ്ഞാൽ ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് ഒരൊറ്റ quality നിർബന്ധമാക്കണം... സത്യസന്ധത.... അതു മാത്രം മതി നമ്മുടെ നാട് രക്ഷപ്പെടാൻ
@anilkumarcs6495
@anilkumarcs6495 Жыл бұрын
ഇരട്ട ചങ്കൻ രാജ്മോഹൻ 🔥
@udayakumarmenon8373
@udayakumarmenon8373 Жыл бұрын
We are missing Marunadan Shajan Scaria to know the correct n truth report. Hope this is a time being set back.
@LoneOldMonk
@LoneOldMonk Жыл бұрын
Vyaja varthayude results anubhavikunnu
@ra_j19
@ra_j19 Жыл бұрын
​​@@LoneOldMonkതുപിന്നെ ചൈനീസ് ഗുണ്ടകൾക്കും/ ജിഹാദികൾക്ക് അങ്ങനെ തോന്നിയില്ലേലെ അത്ഭുതമുള്ളു.... 3:33
@snilaminoy4638
@snilaminoy4638 Жыл бұрын
ഇത്രയും വലിയ ഒരു പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച ജില്ലാ ലേബർ ഓഫീസർ അഭിനന്ദനം അർഹിക്കുന്നു 🤝🤝🤝🤝🤝🤝🤝🤝🤝
@shajushajus2588
@shajushajus2588 Жыл бұрын
Citu കാർക്കു ജോലി കൊടുക്കരുത്
@ALEX-kr8du
@ALEX-kr8du Жыл бұрын
രാജ്മോഹൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്....
@joelabraham6645
@joelabraham6645 Жыл бұрын
ഈ സൈനികനെ എന്തെങ്കിലും ചെയ്ത പിന്നെ ഇവിടെ സഖാക്കളെ വെറുതെ വിടത്തില്ല
@ashokanyou
@ashokanyou Жыл бұрын
ഒന്നു ഊതിയാൽ നേതാവ് കഴിയും. അപ്പോഴാണ് മറ്റുള്ളവരെ കണ്ടു ഇവന്റെയൊക്കെ ധൈര്യം?? ആരാടാ എന്ന് ചോദിച്ചാൽ ഞാനാണ്ട എന്ന് സംബശ്ശിവാൻ സ്റ്റൈൽ കഴിയും citu.
@adv.praveen7005
@adv.praveen7005 Жыл бұрын
CITU നിരോധിക്കണം.
@salimpm2684
@salimpm2684 Жыл бұрын
ജോലി ഉണ്ടായിട്ട് ജീവിക്കാൻ പറ്റാത്ത കാലഘട്ടത്തിൽ ഉള്ള ജോലികൂടി കളയല്ലേ ചേട്ടന്മാരെ......
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
നോക്കി നിന്നാൽ കൂലി വാങ്ങുന്ന കൂട്ടർ 😛😛😛😛
@LoneOldMonk
@LoneOldMonk Жыл бұрын
Bms
@rajeeshyadav1792
@rajeeshyadav1792 Жыл бұрын
@@LoneOldMonk CITU
@nissonattoor478
@nissonattoor478 Жыл бұрын
പൊരുതി നേടിയ വിജയം
@Indian1706
@Indian1706 Жыл бұрын
Will CITU reimburse the Bus owner for all his losses during past one month? Also, will that CITU criminal who attacked the owner be punished?
@remanankp9707
@remanankp9707 Жыл бұрын
They will be a constant headache to the owner of that bus.They had better to be expelled from the bus.
@sajeeshsajeesh5208
@sajeeshsajeesh5208 Жыл бұрын
പ്രശ്നക്കാർ തന്നെ ഒരു വാഹനം ഓടിക്കുന്നു എങ്കിൽ ഇനി കണ്ടറിയേണ്ടിവരും....😢
@uthampurush
@uthampurush Жыл бұрын
CITUവിനെ ജനം ഇനി പൊളിച്ചു തരും. ആരംഭമായി.
@shebaabraham687
@shebaabraham687 Жыл бұрын
വിയർക്കാതെ ഭക്ഷിക്കുന്ന വർഗ്ഗം
@Olive-k76
@Olive-k76 Жыл бұрын
അടിച്ച വായി നോക്കിക്ക് എന്തു ശിക്ഷ കൊടുത്തു
@krishnakumarim1640
@krishnakumarim1640 Жыл бұрын
When understand that people in kerala realised the truth and public support is gaining momentum against Cpm, they decided to stop the strike.. That's all.
@naijukv7455
@naijukv7455 Жыл бұрын
അപ്പോൾ രാജ്മോഹനത്തീയ പഞ്ചായത്ത് അംഗത്തിന്റെ അവസ്ഥ എന്താണ് വിയർപ്പിന്റെ അസുഖമുള്ള പഞ്ചായത്ത് അംഗത്തിന് പരനാറിയെ പോലീസുകാർ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് എന്തിനാണ് അവൻറെ അച്ഛൻ അവനെ വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് കുനിയിൽ വെച്ച് കോരിയൊഴിച്ച് ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ട്
@usmanusman6472
@usmanusman6472 Жыл бұрын
Long live MAJOR SIR...INDIAN MILITARY 👌👌😄👍👍👍 MUST CONTINUE BUS SERVICE.... ഗോഡ് ബ്ലെസ് യു.....ഒരു സ്ഥാപനം കൊണ്ട് നടക്കാൻ വലിയ പാടാണ് ഭായ്...... IN KERALA...... താങ്കൾ അതിർത്തിയിൽ ആവുമ്പോൾ കേരളത്തിന്റെ അവസ്ഥ അറിയില്ല 🙄🙄🙄 നേരിട്ട് കണ്ടപ്പോൾ മനസ്സിലായില്ലേ 🤔🤔🤔 ANY HOW,,, BE കോൺഫിഡന്റ്..... GOD BLESS യു......
@vijupt8486
@vijupt8486 Жыл бұрын
Citu തെമ്മാടിത്തതിന് കിട്ടിയ നല്ല അടി.
@naijukv7455
@naijukv7455 Жыл бұрын
ഹൈക്കോടതി വിധി പറഞ്ഞ ഒരു കേസിൽ നിങ്ങൾ കഷ്ടപ്പാട് കഴിക്കുന്നത് ശ്രേയാംകുമാർ കാരനാ പിണറായി എല്ലാവർക്കും ഇത്
@lcsmecheril6966
@lcsmecheril6966 Жыл бұрын
നമ്മുടെ ജനങ്ങൾ ഒറ്റക്കെട്ടായി നൽകുക. അന്യായവും അനീതിയും ആരു ചെയ്താലും ചോദ്യം ചെയ്യപ്പെടണം. നമ്മുടെ അവകാശങ്ങളും നമുക്ക് നിഷേധിക്കപ്പെടുന്നത് എന്തൊക്കെയെന്ന് നമ്മൾ അറിയണം. അതിനു എതിരെ പ്രതികരിക്കണം. എത്ര ഉന്നതൻ ആണെങ്കിലും നമ്മുടെ ഭരണ ഘടന ക്കു മുകളിൽ അല്ല. മതവും ജാതിയും രാഷ്ട്രീയക്കാർക്ക് അമ്മാനം ആടൻ ഉള്ളത് അല്ല. ഈ രണ്ടു കാര്യങ്ങളും അവരുടെ വായിൽ നിന്നും കേട്ടാൽ എപ്പോൾ സംസാരം നിർത്തിക്കുക. അവർ എന്തൊക്കെ പുരോഗതി നാടിന് നൽകി എന്നതായിരിക്കണം വിഷയം. 🙏
@സുന്ദരി
@സുന്ദരി Жыл бұрын
CITU കുറച്ചു ചിന്തിക്കുന്നത് നല്ലതല്ലേ 😂😂😂 ഇത് പണ്ടത്തെ കേരളം അല്ല, മനുഷ്യർ ക്ഷമ നശിച്ചു നിൽക്കുവാ, എടുത്തിട്ട് അടിക്കുന്ന കാലം വിദൂരമല്ല 👹👹👹
@citizeN10
@citizeN10 Жыл бұрын
ബസ് വിട്ട് വല്ല ഗൾഫിലും പോയി രക്ഷപെട് ചേട്ടാ
@chukkamani6331
@chukkamani6331 Жыл бұрын
പട്ടാളക്കാരനോടാ കളി
@sunilkumarvarikkottil5145
@sunilkumarvarikkottil5145 Жыл бұрын
ഒരു പണിയും എടുക്കാത്ത വരവേൽപ്പിലെ മുരളിയുടെ കഥാപാത്രമാണ് സിറ്റു നേതാവ് അജയ്....
@spv7511
@spv7511 Жыл бұрын
മനുഷ്യ സമൂഹത്തിന് ഒരു ആവശ്യമില്ലാത്ത ഒരു സാധനമാണ് ഈ ലേബർ യൂണിയൻ എന്നു പറയുന്നത്... അധ്വാനിക്കാൻ തയ്യാറുള്ളവന് മുതലാളിമാർ തിരഞ്ഞുപിടിച്ച് കാശുകൊടുക്കും അധ്വാനിക്കാതെ കാശ് വാങ്ങണം എന്ന് ആഗ്രഹിക്കുന്ന വേണ്ടി മാത്രമുള്ളതാണ് ഈ ലേബർ യൂണിയൻ എന്ന് പറയുന്ന സംവിധാനം ലേബർ യൂണിയനുകൾ നിരോധിച്ചാൽ വ്യവസായങ്ങൾ വികസിക്കും വ്യവസായങ്ങൾ വികസിച്ചാൽ ആനുപാതികമായി തൊഴിലാളികളുടെ ശമ്പളവും കൂടും
@Leo-do4tu
@Leo-do4tu Жыл бұрын
ടം true
@maximusmani10
@maximusmani10 Жыл бұрын
സൂപ്പർ❤
@ganesankandangoor3586
@ganesankandangoor3586 Жыл бұрын
വളരെ സന്തോഷം തോന്നുന്നു
@rajeeshyadav1792
@rajeeshyadav1792 Жыл бұрын
ഇനി ഇവൻമാരെ വച്ച് സർവ്വീസ് നടത്തിയാൽ കട്ടു മുടിക്കും.
@shibucpallath
@shibucpallath Жыл бұрын
മർദ്ധനം നടത്തിയ നേതാവിന് എതിരെ കേസ് ഇല്ലേ എന്തൊരു നീതി ന്യായം. കേരളത്തിലെ വ്യവസായം നശിപ്പിക്കുന്ന CITU ഇവിടെ കോടതി
@jojojames5053
@jojojames5053 Жыл бұрын
Rajmohan സിന്ദാബാദ്
@YoosufvpMuyassir
@YoosufvpMuyassir Жыл бұрын
ബസ് ഉടമ കണ്ണും കാതും adakkaathe ജാഗ്രത യോടെ ഇരിക്കേണ്ടി വരും......??
@thomasmathew1310
@thomasmathew1310 Жыл бұрын
എന്ത് കൊടും ക്രൂരതയാണ് ഭരണപക്ഷമേ നിങ്ങൾ കാണിക്കുന്നത്. രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച ആ മനുഷ്യന്റെ കരണത്തിന് അടിച്ചു താഴെ വീഴ്ത്തിയ പ്രതിയുടെ പേരിൽ നിങ്ങൾ ഏറ്റവും ദുർബലമായ കേസ് ആണ് എടുത്തിരിക്കുന്നത്.നിങ്ങൾ ചെയ്യുന്നത് രാജ്യ ദ്രോഹത്തിന് സമാനമായ ക്രൂരതയാണ് 😢
@rajeevrl9324
@rajeevrl9324 Жыл бұрын
Protect soldiers and their lives. Govt have to be done it. Especially, chief minister is the chairman of the zila sainik board.
@ignite930
@ignite930 Жыл бұрын
കിട്ടിയ തല്ല് തിരിച്ചുകൊടുക്കാൻ എന്താ പേടി.....അവൻ്റെ കരണം അടിച്ച് തകർക്കണം....
@titto2183
@titto2183 Жыл бұрын
എല്ലാം ശരിയായി.ഇനി കേരളം നന്നാവുമോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏കോടതിയേ കളിയാക്കിയത് മിച്ചം
@rahuln10
@rahuln10 Жыл бұрын
തൊഴിൽ ദാതാവിനു ഇരിക്കാൻ കസേരയില്ല എങ്കിൽ നേതാക്കൾക്കും കൊടുക്കരുത് എല്ലാവരും നിന്ന് ചർച്ച നടത്തട്ടെ
@rajeshraj-rj1xd
@rajeshraj-rj1xd Жыл бұрын
കേരളം ബസ്സ് ഉടമയ്ക്കൊപ്പം നിൽക്കണം. ട്രേഡ് യൂണിയനുകളെ കേരളത്തിന്റെ പുറത്താക്കണം
@rajankamachy1954
@rajankamachy1954 Жыл бұрын
തീർച്ചയായും ഇത് അഭിമാനനേട്ടം തന്നെ..!!! citu നേതാക്കൾ അഹങ്കാരം കുറച്ചേ..പറ്റൂ...🤺 K R അജയ് ...തീർച്ചയായും അയാളെ ജയിലിൽ അടക്കണം...👌
@rameshkumarkkumaran3490
@rameshkumarkkumaran3490 Жыл бұрын
Indian army ki jai
@vinodmeg2012
@vinodmeg2012 Жыл бұрын
Citu ഇൽ ഉള്ള നേതാക്കന്മാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കണം
@philipthomas9777
@philipthomas9777 Жыл бұрын
അടിച്ചവന്റ കുറ്റി നോക്കി ഒരെണ്ണം തിരിച്ചുകൊടുകാൻകൂടി തീരുമാനിക്കേണ്ടിയിരുന്നു.😂ഏതായാലും ബിജെപി കാരിടപ്പെട്ടത്തോടെ citu ന്റെ നിക്കർ നനഞ്ഞു 😄
@shebaabraham687
@shebaabraham687 Жыл бұрын
ഭരണം പോകുമ്പോൾ ആരെങ്കിലും കൊടുത്തോളും😃
@LoneOldMonk
@LoneOldMonk Жыл бұрын
Salary aadyame koduthal porayirunno...chanakam verute adi vaaangi
@sc8807
@sc8807 Жыл бұрын
@@LoneOldMonk poda myra
@philipc.c4057
@philipc.c4057 Жыл бұрын
ആ ക്രിമിനലിനെ ബസ് ഉടമയും ആയി ചർച്ചക്ക് വിളിച്ചവർക്ക് നമസ്ക്കാരം .Jai Jawan .
@treasashijo858
@treasashijo858 Жыл бұрын
Continue the case against who beat
@Shaji4882
@Shaji4882 Жыл бұрын
താങ്കൾ എന്തിന് ഈ പണിക്ക് പോയി , പട്ടാളക്കാരാ..ആ കിട്ടുന്ന പെൻഷനും വാങ്ങി സ്വസ്ഥമായി ജീവിച്ചാൽ പോരായിരുന്നോ..ഈ നാടിനേ മനസ്സിലാക്കിയാൽ താങ്കൾക്ക് കൊള്ളാം.
@santhoshgeorge6906
@santhoshgeorge6906 Жыл бұрын
കേരളത്തിലെ എല്ലാ തൊഴിലാളി യൂണിയനുകളെ പറ്റിയും കുഞ്ഞുണ്ണി മാഷ് പണ്ടേ പ്രവചിച്ചിട്ടുണ്ട് ഒരു ബീഡി തരൂ.. ഒരു തീ തരൂ.. ഒരു ചുണ്ട് തരൂ... ഞാനൊന്ന് വലിച്ചു രസിക്കട്ടെ...
@mohennarayen7158
@mohennarayen7158 Жыл бұрын
Live healthy and happily with good work for all employees and family..👍⚘
@narm6180
@narm6180 Жыл бұрын
We also have same experience. But we stopped all our operations in Kerala and started at coimbatore. Now no issues . We never invest in Kerala
@AbhinandVV-t8e
@AbhinandVV-t8e Жыл бұрын
Rajmohan ❤
@shiburaj1666
@shiburaj1666 Жыл бұрын
. എടമണ്ടൻ മുതലാളി ഓരോ ബസ്സും വിറ്റ് കളയു
@nazer8394
@nazer8394 Жыл бұрын
വരവേൽപ്പ് സിനിമ എത്ര ശെരി ന്റെ മക്കളേ നന്നാവൂല നമ്മുടെ നാട്
@ramakrishnapillai330
@ramakrishnapillai330 Жыл бұрын
വാഹനത്തിൻറെ മുന്നിൽ കൊടി നാട്ടി വെച്ചത് റോഡ് ടാക്സ് കൊടുത്തത് അപമാനിക്കുന്നതിനു തുല്യമാണ്.
@bennymathew4379
@bennymathew4379 Жыл бұрын
ശ്ശോ ഇനിയിപ്പം എന്നാചെയ്യും
@sreekumarm4835
@sreekumarm4835 Жыл бұрын
തല്ല് തിരിച്ച് കൊടുത്തിട്ട് അവസാനിപ്പിക്കണമായിരുന്നു😢
@architectsham6353
@architectsham6353 Жыл бұрын
ആ രണ്ട് സിഐടിയു ഗുണ്ടകളെയും ഒരുമിച്ച് തന്നെ ജോലി ചെയ്യാൻ അനുവദിക്കണം. അവര് രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്യുന്ന ബസ് ഏതായാലും അത് നഷ്ടത്തിലായിരിക്കും നാലുമാസത്തിനുശേഷം അതിൻറെ കൃത്യമായ തെളിവുകളും കണക്കുകളും വെച്ച് ചർച്ച ചെയ്തു ആ രണ്ടുപേരെയും ആവശ്യമായ കോമ്പൻസേഷൻ കൊടുത്ത് തന്നെ ഒഴിവാക്കണം. സമൂഹം ഒന്നടങ്കം പത്തു രൂപ വെച്ച് പിരിവെടുത്ത് ഇവർക്കുള്ള കോമ്പൻസേഷൻ കണ്ടുപിടിക്കാം. അതോടൊപ്പം മലയാളികൾ സ്കില്‍ഡ് ലേബറിൽ പ്രവാസികളാവുകയും ബംഗാളികൾ അൺ സ്കിൽഡ് ലേബറിൽ പ്രവാസികൾ ആവുകയും ചെയ്തതിൽ സിഐടിയുവിൻറെ പങ്ക് എന്ന വിഷയത്തിൽ ബുദ്ധിജീവി സഖാക്കൾക്ക് ഒരു ഡോക്ടറേറ്റ് വാങ്ങുകയും ചെയ്യാം.
@sandeepkumar-vx8od
@sandeepkumar-vx8od Жыл бұрын
Mass anne aaa jawan💥
@Hillover123
@Hillover123 Жыл бұрын
അഭ്യാസം നടക്കില്ല എന്ന് യൂണിയൻ മനസിലാക്കി കാണും
@jishnuc9302
@jishnuc9302 Жыл бұрын
രാജ്‌മോഹൻ 🔥
@Mbsi7097
@Mbsi7097 Жыл бұрын
അത് തന്നെയല്ലേ സമരത്തിന്റെ കാരണവും ഒരേ കൂലി
@m-tlac7913
@m-tlac7913 Жыл бұрын
.....വീണ്ടും ഒരു തിലകൻ അവതരിച്ചു...... തൊഴിലാളികളുടെ കുടുംബങ്ങൾ രക്ഷപ്പെട്ടു❤ സംഘടിക്കാനും പ്രതിഷേധിക്കാനും എളുപ്പമാണ്........ പക്ഷേ പ്രശ്നപരിഹാരം സങ്കീർണമാണ്.... തിരിച്ചറിവിൻറെ വെളിച്ചം രാജ്യം ഭരിക്കുന്ന വർക്ക് വളരെ വളരെ അത്യാവശ്യമാണ്..........
@theword139
@theword139 Жыл бұрын
അപ്പൊൾ തൊഴിലാളിക്ക് വിവേചനം ഇല്ലാതെ ശമ്പളം കൊടുത്തു ല്ലേ. ഇത് നേരത്തേ ചെയ്ത് കൂടായിരുന്നോ
@2353vijay
@2353vijay Жыл бұрын
മുണ്ടക്കൽ ശേഖരന്റെ ഒരു ലുക്കാണ് മൂപ്പർക്ക്
@Ajithnair31
@Ajithnair31 Жыл бұрын
ആ ലേബർ കമ്മിഷണർടെ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കു..
@uniqueurl
@uniqueurl Жыл бұрын
സർക്കാര് ഉദ്യോഗസ്ഥൻ സർക്കാരിൻ്റെ കൂലിക്കാരൻ ആണ്. ഫാസിസ്റ്റ് സർക്കാര് ആയാൽ ബഹു ജോറ് 😂
@udayabanucp7833
@udayabanucp7833 Жыл бұрын
Gentle man 👏🏻👏🏻
@dpu3100
@dpu3100 Жыл бұрын
പുതിയ capsule ഇറക്കിയിട്ടുണ്ട് തലചോറ് പണയം വച്ച 🔥ട്ടങ്ങൾ. "ശമ്പളം ഇവർക്കും കൂട്ടിക്കൊടുക്കാൻ തീരുമാനമായി, സമരം അവസാനിപ്പിച്ചു, CITU ആണ് ശരി" നന്മയുള്ള ലോഹമേ
@isaacalexanderissu7654
@isaacalexanderissu7654 Жыл бұрын
ഒരേ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾ സാലറി കൊടുക്കുമ്പോൾ എല്ലാവർക്കും ഒരുപോലെ വർദ്ധിപ്പിക്കേണ്ട അവരും ഇവരും ഒരേ ജോലി തന്നെയല്ലേ ചെയ്യുന്നത് അപ്പോൾ പിന്നെ എന്തിനാണ് പൊറോട്ട നാടകം നടക്കുന്നത്
@raj-mu3hd
@raj-mu3hd Жыл бұрын
പണിയൊന്നും ചെയ്യാതെ തിന്നു കണ്ടു ഇതിലും ഭേദും തെണ്ടാൻ പോകുന്നതല്ലേ? അതിന് ഇതിലും ഗമയുണ്ട്
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН