തിരുവോസ്തി രക്തമാംസ രൂപമായി എന്നു പറഞ്ഞു വിശ്വാസികളെ കബളിപ്പിക്കാമോ? | MADAVANA CHURCH | MIRACLE

  Рет қаралды 7,490

Shekinah News

Shekinah News

Күн бұрын

തിരുവോസ്തി രക്തമാംസ രൂപമായി എന്നു പറഞ്ഞ്
വിശ്വാസികളെ കബളിപ്പിക്കാമോ? | KANATHATHUM KELKATHATHUM | MADAVANA CHURCH | EUCHARISTIC MIRACLE | HOLY MASS | ERNAKULAM
#madavanachurch #eucharisticmiracle #ernakulam #holymass #miracle #churchnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
What is happening in MADAVANA CHURCH ?
Is the HOLY MASS MIRACLE in MADAVANA (maadavana), ERNAKULAM truly an EUCHARISTIC MIRACLE ?
MIRACLE IN MADAVANA CHURCH EXPLAINED | MAADAVANA CHURCH | HOLY MASS MIRACLE | EUCHARISTIC MIRACLE
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 26
@fedaricrobert715
@fedaricrobert715 23 күн бұрын
❤100% real ❤❤❤❤❤❤❤❤. Jesus is only one real God. Jesus and yahovah are same God.
@josephlawrence3075
@josephlawrence3075 23 күн бұрын
i believe .... its true.........
@sajivarghese8471
@sajivarghese8471 23 күн бұрын
ഇത് എന്‍റ് ശരീരമാകുന്നു ഇത് നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍. മത്തായി - 26; 26
@PreciousPrincess_31
@PreciousPrincess_31 19 күн бұрын
Yeshuve Sthudi 🙏🙏🙏
@celinmathew5643
@celinmathew5643 23 күн бұрын
O my Jesus.Amen..Amen..Amen
@sajankurian6421
@sajankurian6421 23 күн бұрын
2 തിമോ 3: 12-17
@kochuthresiadavid1830
@kochuthresiadavid1830 23 күн бұрын
തീർച്ചയായും ഇത് ആ കുട്ടിയേയും അവളുടെ കൂട്ടുകാരേയും ആ പ്രായത്തിലുള്ള ഏതൊരു വ്യക്തികളേയും ഈശോയിലേക്ക് അടുപ്പിക്കാൻ ചെയ്ത അടയാളമാണെന്നു ഞാൻ പറയും.
@josephkt9974
@josephkt9974 23 күн бұрын
ഏതു ലോകത്താണ് ഇയാൾ.
@MaryThomas-v8j
@MaryThomas-v8j 23 күн бұрын
Esoye
@jessymthomas8669
@jessymthomas8669 23 күн бұрын
Caption is not suitable for this topic
@amneshdavid3954
@amneshdavid3954 23 күн бұрын
Right.. shekina tv also makes sensational captions for video reach. It's shameful 😢
@jibin.design
@jibin.design 23 күн бұрын
Everyone's going behind click baits 😓
@sebastianmundackamattom1594
@sebastianmundackamattom1594 23 күн бұрын
അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊചണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല . ശബരിമലയില്‍ ദര്ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുനവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്മിയ ഉണര്വാെണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുതള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശരനം നടത്താറുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിലക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പി്ക്കുകയും ഭക്ത്യാദരപൂര്വംമ അവിടെ ചിലവഴിക്കുകയും ചെയ്യുന്നു. -9847669110
@MaryThomas-v8j
@MaryThomas-v8j 23 күн бұрын
Karthave
@spot-o-talent4282
@spot-o-talent4282 23 күн бұрын
ഔദ്യോഗികം കൃത്യമായി പറയു.... പല വാക്കുകൾക്കും ക്ലാരിറ്റി ഇല്ല
@ManojEv-zq7wp
@ManojEv-zq7wp 23 күн бұрын
Foolish
@kochuthresiadavid1830
@kochuthresiadavid1830 23 күн бұрын
Are you fool
@josephvsjoseph355
@josephvsjoseph355 23 күн бұрын
ഒന്ന് പോണം എന്ന് പറയാൻചുമ്മാ കിടന്നിട്ട് പറ്റിപാർട്ടി വല്ലാതെ എന്ത് പറയാൻ😅
@laiju1109
@laiju1109 23 күн бұрын
രക്‌തം ഭക്‌ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. ലേവ്യര്‍ 7 : 27 എന്നാല്‍, രക്‌തം ഭക്‌ഷിക്കരുത്‌. അതു ജലംപോലെ നിലത്തൊഴിച്ചുകളയണം. നിയമാവര്‍ത്തനം 15 : 23 എന്നാല്‍ ജീവനോടുകൂടിയ, അതായത്‌, രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്‌. ഉല്‍പത്തി 9 : 4 നിങ്ങള്‍ രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്‌. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്‌. ലേവ്യര്‍ 19 : 26 അവരോടു പറയുക, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്‌തത്തോടുകൂടി ഭക്‌ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്‌തം ചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്ക്‌ അവകാശമായി ലഭിക്കുമോ? എസെക്കിയേല്‍ 33 : 25 എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്‌ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയില്‍ നിന്നും രക്‌തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക്‌ എഴുതണം. അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 20 വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു. റോമാ 3 : 25 അപ്പം കഴിച്ച് ലഭിക്കുന്ന രക്തം കൊണ്ടുള്ള പാപ പരിഹാരമില്ല ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌. റോമാ 10 : 17
@Guruji-x7c
@Guruji-x7c 23 күн бұрын
അന്ത്യഅത്താഴ സമയത്ത് അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കി യേശു മാറ്റി.. നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂട്ടുമ്പോൾ എന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ... യേശു പറഞ്ഞു. അതാണ്‌വി.കുർബാന -.. അതുപോലെ മാമോ ദിസ നൽകുമ്പോൾ പരിശു ദ്ധാത്മാവു കടന്നുവരുന്നത്.. അതുപ ോലെ തന്നെയാണ് വി.കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീ രരക്തങ്ങളായി മാറുന്നത്-..
@laiju1109
@laiju1109 23 күн бұрын
@@Guruji-x7c യേശു വിഞ്ഞ് രക്തമാക്കിയില്ല അപ്പം മാംസമാക്കിയില്ല അപ്പം തന്നെയാണ് കൊടുത്തത്
@varghesenv2787
@varghesenv2787 23 күн бұрын
നുണ തന്നെ.