ക്രിസ്തുവിനെ കാണുവാൻ സാധിച്ച സഹോദര ഇതിൽപ്പരം ഇനി എന്ത് ഭൂമിയിൽ ലഭിക്കുവാനുണ്ട്.... അങ്ങയെയും കുടുംബത്തെയും എന്നും ക്രിസ്തു അനുഗ്രഹിക്കട്ടെ അങ്ങയുടെ പ്രവർത്തനങ്ങളെയും...കർത്താവായ യേശുവേ നീ എന്നെ ഒന്ന് സ്പർശ്ശിച്ചിരുന്നേൽ ഞാനും സൗഖ്യം പ്രാപിക്കുമായിരുന്നു...
Don't worry weit and see God Bless You Jesus's will come there
@jetrudem3650 Жыл бұрын
യേശുവേ എന്റെ കുടുംബാഗങ്ങളെയും കൊച്ചുമക്കളെയും വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമെ യേശുവേ നന്ദി.
@joachimjohnson5198 Жыл бұрын
ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ഇതിനു വേണ്ടി യാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും -സത്യത്തിനു സാക്ഷി o നൽകാൻ. സത്യത്തിൽനിന്നുയുള്ളവൻ എന്റെ സ്വരം കേൾക്കുന്നു. , praise God🙏Amen🙏
@sebastiansabu3486 Жыл бұрын
Aziz f in om in Lil jjjj
@joyantony3054 Жыл бұрын
ഈശോയെ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.
@pushpalaila919 Жыл бұрын
ഞാനും വിശ്വസിക്കുന്നു എൻ്റെ ഈശുവിനെ
@shruthicena1459 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ കാണേണമേ... എന്റെ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@jobyjobson Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ🙏
@chackomj4306 Жыл бұрын
😊
@jessythomas6350 Жыл бұрын
ഈ ബ്രദർ നെയും കുടുംബം ത്തെയും ഇനിയും ഇനിയും അനുഗ്രഹം തരട്ടെ... കർത്താവ് .. ഈ കുടുംബം ത്തിന്റെ. കൂടെ ഉണ്ടാകട്ടെ
@josek.t8027 Жыл бұрын
ദൈവത്തിനു സ്തുതി യേശു സൗഖ്യം നൽകിയ ഈ സഹോദരനെ വർഷങ്ങൾക്കു ശേഷം ഈ സാക്ഷ്യത്തിലൂടെ കാണുവാൻ സാ തിച്ചതിനു ദൈവത്തിനു നന്ദി
@hannai6002 Жыл бұрын
Great great trusting Testimony.Thank you dear brother Asokan.God Bless you. God is Great.Very very valuable Testimomoni.
@lisykuruvila2351 Жыл бұрын
ഈശോയെ സ്തുതി ഈശോയെ സ്തുതി യേശുവേ സ്തുതി ഈശോയേ നന്ദി ഈശോയേ നന്ദി
@rosammanaik7316 Жыл бұрын
Brother, God will bless you and use you mightily in His Kingdom. God will use you and using you as a great evangelist. Hallelujah.
@sussyp.a.5506 Жыл бұрын
🙏❤️ God bless you brother.
@achenkunjuchackoyohannan7951 Жыл бұрын
അങ്ങയുടെ ഈ സാക്ഷ്യം എല്ലാവരുടെയും ❤️സ്പർശിക്കട്ടെ. കർത്താവായ യേശു നിങ്ങളുടെ പ്രേവർത്തനത്തെ അനുഗ്രഹിക്കട്ടെ ആമേൻ 🙏
@inkkddo1stuj Жыл бұрын
Wonderful witness.
@cyriljose8268 Жыл бұрын
ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥികണം... ഈശോയെ അനുഗ്രഹിക്കണമേ...
@ancymv1972 Жыл бұрын
ഈശോ എത്ര നല്ലവൻ എന്നു അനുഭവിച്ചറിയുവിൻ 🙏🙏🙏ഹല്ലേലുയ
@pennammajoseph7325 Жыл бұрын
Oo ente karthave ente daivame🙏🙏🙏🙏🙏🙏🙏🌹🌹🌹🌹😭😭😭🙏🙏🙏🌹
@salyjoy4751 Жыл бұрын
യേശുവേ നന്ദി.യേശുവേ സ്റ്റോത്രം. എന്റെ ദൈവമേ. എന്റെ യേശുവേ നന്ദി മാത്രം എല്ലാത്തിനും നന്ദി.
@valsammapj3905 Жыл бұрын
Praise the lord Jesus
@pouleenajacob7748 Жыл бұрын
@@valsammapj3905 ni call 😊
@gayathrivs6539 Жыл бұрын
ചേട്ടാ ഞാനും ഹിന്ദുവാണ് ഈശോയെ മാതാവിനെ വ്ശ്വസിക്കുന്ന ഒരു വിധവ മക്കൾ രണ്ടുപേർ എന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു എനിക്കും ഈശോയുടെ അനുഗ്രഹം വേണം
@daviskk1727 Жыл бұрын
Mp m
@ashwinpratap7441 Жыл бұрын
Appachaa ennu chanku kalangi oru vili vilichal mathi pulli nokkikolum , Vidhavakalodum anadharodum Daivam valsalyam alavattathanu , God bless u sister :)
@bijumonpulikkottil6882 Жыл бұрын
ബൈബിളിൽ ഉള്ള ഈശോയെ ആദ്യം നിങ്ങൾ വായിച്ചു മനസ്സിലാക്കുക. നിങ്ങൾ അനുഗ്രഹം പ്രാപിക്കും.
എല്ലാ ജനതകളും ഏക ദൈവത്തിൽ വിശ്വസിച്ചു ജീവിക്കാൻ പ്രാത്ഥിക്കാം
@michaelmichael3040 Жыл бұрын
Dear brother!!!!! You are a chosen one from the Almighty" GOD JESUS " Creater of Heaven and Earth.
@sajijose4005 Жыл бұрын
Ver very touching words.May Jesus bless you and your services
@rosekumariej6483 Жыл бұрын
Jesus please bless my son and family with Holyspirit
@Soulfulnotes889 Жыл бұрын
ഈശോയെ നാളെ എനിക്ക് net exam ആണ്.. ഞാൻ ആ പരീക്ഷ വിജയിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല. ഈശോയെ എന്നോട് കരുണ തോന്നണമേ.. First attempt ഇൽ തന്നെ എന്നെ പാസ്സ് ആക്കണമേ.എന്നോട് കരുണ തോന്നണമേ
@dr.dayanamk9375 Жыл бұрын
Praise the Lord Hallelujah 🙏
@joseukken5842 Жыл бұрын
Congratulations.
@john31185 Жыл бұрын
Halaluyaa..halaluyaaa..Halaluyaaaa...yashu va nanni ..yashu va nanni...yashuva nanni....Amen...
@സുമലതമേനോൻ Жыл бұрын
ഭാഗ്യവാൻ
@chackorappai2809 Жыл бұрын
Thank you Jesus for your miracle
@rosammanaik7316 Жыл бұрын
God worked through your dear brother. Let God bless him and bring more people to the Kingdom of our God Lord Jesus.
@mathewvarghese4571 Жыл бұрын
യേശുവേ നന്ദിയേശുവെ നന്ദി. യേശു വെ സ്തോത്രം.
@babup1007 Жыл бұрын
Praise the lord
@shylamathew8844 Жыл бұрын
യേശുവേ..നന്ദി, സ്തുതി, മഹത്വം, ആരാധന🙏🙏🙏🙏
@lincyb5886 Жыл бұрын
DDaiva thirunamathinu ennum mahathwam undayirikkatte.praise the lord,thankyou Jesus
@jaisymaria2866 Жыл бұрын
ഈശോയെ സൗഖ്യം തരണേ
@georgevarghese8903 Жыл бұрын
പ്രീയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@MercyJose-fn2kt Жыл бұрын
Praise God, may the Holyspirit guide you protect you abundantly and strengthen your spiritual journey with more faith love and hope ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼 great message to everyone 💗🙏🏼 thank God, bless us Lord Almighty God with more faith and deep love in Jesus Christ 🙏🏼🙏🏼🌹🌹
@keraladays4653 Жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@santhakumar3654 Жыл бұрын
ഈശോയെ രോഗ ശാന്തി തരണേ 🌹മോൾക്ക് മക്കളെ തന്ന അനുഗ്രെഹിളേണമേ 🌹🌹
@valsammajacob7128 Жыл бұрын
ഈശോയെ മക്കളില്ലാത്ത എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ അവർക്ക് മക്കളെ നൽകണമേ ആമേൻ ആമേൻ ആമേൻ ആമേൻ
@lizychacko2009 Жыл бұрын
🙏ആമേൻ സ്തോത്രം
@satheesh269 Жыл бұрын
Amen🙏🙏🙏 praise the Lord Jesus Christ All Glory be to God Jesus Christ he's the only saviour of the world by Jesus Christ wounds we are healed
@johnvarghese5295 Жыл бұрын
യേശു എല്ലാ മനുഷ്യരുടെയും എല്ലാ സൃഷ്ടികളും ടെയും ദൈവം ആണ് അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല ഹലേലലൂയ ആമേൻ
@shibuthangamani3679 Жыл бұрын
ഈ കാര്യം ആഴത്തിൽ അറിഞ്ഞുകൂടാത്തവ൯ ശക്തമായി പ്രതികരിക്കും
@marshalpereira288 Жыл бұрын
ഈ സഹോതരനും കുടുംബത്തിനും ദൈവം അനുഗ്രിക്കട്ടെ
@thomasthressia2928 Жыл бұрын
P
@dijojohn8868 Жыл бұрын
Amen .
@rosekumariej6483 Жыл бұрын
Jesus please bless my son for getting married to a god fearing girl and to have deep faith in god
@amalp9784 Жыл бұрын
🙏🙏🙏♥️
@beenajose2035 Жыл бұрын
ഈശോയെ നന്ദി 🙏🙏🙏 ഈശോയെ സ്തുതി 🙏🙏🙏
@achammageorge7761 Жыл бұрын
ഈശോയെ നന്ദി സ്തുതി ആരാധന .🙏🌹🙏🌹🙏🌹🙏🌹
@rijeeshks1848 Жыл бұрын
കർത്താവേ എന്നെയും സുഖമാക്കണേ അമേൻ🙏🙏🙏
@georgevarghese238 Жыл бұрын
Hallelujah, praise the lord. God bless you Brother.
@johnycp9677 Жыл бұрын
യേശുവേ........ അപ്പാ അനുഗ്രഹിക്കണമേ...... 🙏🙏🙏
@shainimathew258 Жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ യേശുവേ നന്ദി യേശുവേ സ്തുതി
@vijayakumari728 Жыл бұрын
യേശു വേ നന്ദി നന്ദി 🙏🙏 എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണ ചേട്ടാ . അവൻ നല്ല depression നിലാണ്. ജോലിക്ക് പോ കുന്നില്ല. സാമ്പത്തികമായും മാനസികമായും ഞങ്ങളെ വിഷമിപ്പിക്കുന്നു. 30 വയസ് ആയി🙏🙏🙏
@rosekumariej6483 Жыл бұрын
Jesus please bless all the priests in the world
@thomasashtami5466 Жыл бұрын
Acts : 4/12 100% true. Praise The Lord ! Thank you Jesus.
@manjalyjacob2273 Жыл бұрын
സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു 🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@jacobkutty3135 Жыл бұрын
Surrendering all my problems to lord Jesus Christ p
@MaryGeorge-nb1id Жыл бұрын
May the Lord bless you and your family abundantly
@danyjohnson9711 Жыл бұрын
Love you Jesus ✝️ ❤️
@santharapayi5551 Жыл бұрын
Ammen
@mathewmj6478 Жыл бұрын
മരിച്ചിട്ട് അടക്കം ചെയ്ത നാല് ദിവസമായി അഴുകി കിടന്ന ലാസറിനെ ഉയർപ്പിക്കാമെങ്കിൽ ..... യേശുവിന് അസാധ്യമായത് എന്തെങ്കിലും ഉണ്ടോ ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ കണ്ടാലോ കേട്ടാലോ സത്യത്തെ ഭയപ്പെടുന്നവർ വിശ്വസിക്കില്ല അത് തട്ടിപ്പാണെന്നേ പറയൂ യേശുവേ അങ്ങേക്ക് ആരാധനയും സ്തുതിയും മഹത്വവും എന്നേക്കും ഉണ്ടാകട്ടെ ഹല്ലേലുയ.
@omaskeralakitchen6097 Жыл бұрын
Amen Halleluah Praise the Lord Avemaria 🙌🙏👏
@Jesus-theoneandonlylivingGod Жыл бұрын
Amen..Praise the Lord Jesus 🙏🏼
@moorthyc8807 Жыл бұрын
Glory to Jesus God bless you
@thankammavarghese2238 Жыл бұрын
Eshive nanni
@lishipaul75 Жыл бұрын
Praise you sweet Jesus ❤❤❤
@സുമലതമേനോൻ Жыл бұрын
ദൈവം അനുഗ്രിച്ച മനുഷ്യൻ
@jancyshibu1472 Жыл бұрын
Eeshoye....ante molkum poorna arogyam nalki ante molku oru puthiya pithashayam kodukane...Natha.....
@antonyleon1872 Жыл бұрын
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
@mollythomas6215 Жыл бұрын
ആമേൻ.... ആമേൻ 🙏🏼🙏🏼
@josephmathew1262 Жыл бұрын
യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
@saras2728 Жыл бұрын
Amme mathave oru apathilum vizhathe kathu kollaname🙏🙏 😭😭😭
@babuvarghese379 Жыл бұрын
ആമേൻ ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏🙏🙏🙏🙏🙏🙏
@premibernard9712 Жыл бұрын
സർവ്വശക്തനായ ദൈവത്തിന് എന്തെങ്കിലും അസാധ്യമായിട്ടുണ്ടോ... പ്രൈസ് ദ ലോഡ്
@rosilyjose2850 Жыл бұрын
Thank you Jesus 😍 you are great
@smithasikku5140 Жыл бұрын
എന്റെ മരണം വരെ എന്റെ ദൈവം യേശുവാണ് ✝️🙏✝️ഞാൻ എന്നും കൊന്ത ചൊല്ലും ബൈബിൾ വായിക്കും എന്നും വചനങ്ങൾ അറിയാം
@lucosjoseph3508 Жыл бұрын
Praise the Lord 🙌🙏. Halleluya, halleluya, halleluya 🙌.
@shinoykm3578 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി
@mollyjose3759 Жыл бұрын
All the praises to God. Hallelujah 🙏🙏🙏
@jisnarose8241 Жыл бұрын
🥺Amen❤
@maryvarghese-qc7ex Жыл бұрын
ഞാൻ സകല മർത്ത്യരുടേയും ദൈമായ കർത്താവാണ്..എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ആമ്മേൻ ഹല്ലേലൂയ്യ🙏🙏🙏
@rosythomas3267 Жыл бұрын
Jesus Christ is a LIVING God. One who Rose from the dead. He is Almighty God who can do all He Wills. Praise you Lord Thank you Lord for the wonders you have done for our Br. Asokan.
@lijumoolayilkurumpanadom164 Жыл бұрын
ലിറ്റിയെ സുഖമാക്കുന്ന കർത്താവെ നന്ദി
@kozzikoya Жыл бұрын
God is great
@joycekurivilla8924 Жыл бұрын
Praise the Good Lord. Alleluia
@josephthomas1216 Жыл бұрын
A heart touching testimony it came from Jesus itself keep up your faith brother May god bless you and your family and your service es 🙏🙏🙏❤
@satheesh269 Жыл бұрын
May God bless you brother whoever believe in Jesus with prayers everyone see miracles in Jesus name Amen🙏🙏 hallelujah praise the Lord Jesus Christ
@mathewjohn4431 Жыл бұрын
God bless you brother
@josephpappachan9129 Жыл бұрын
അറ്റണിമോന് ജോലിക്ക് സെലക്റ്റായി ഓഫർ ലറ്റർ വേഗം ലഭിക്കാൻ പ്രാർത്ഥന യാചിക്കുന്നു🙏