തിരുവാതിര നക്ഷത്രക്കാരുടെ മലയാള പുതുവർഷഫലം | Puthuvarshaphalam 2024 Thiruvathira |Astrological Life

  Рет қаралды 29,944

Astrological Life

Astrological Life

Күн бұрын

Dr. Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
(Research Organization of Paranormal and Colloquial Cultures)
Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
Mob : 7306 35 2595, 9447 33 1564,
Renjith Sanathanam ( Private Secretary )
Mob : 9074 53 6530
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life
#positivevibes
#positivethinking
#positivemindset
#positiveenergy
#positivethoughts
#kaivisham
#drishti
#2023nakshthraphalam
#2023vishuphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023 #keralalottery
#lotteryresult #lotterywinningnumbers
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Пікірлер: 66
@DevakiKDevaķi.Kesseri
@DevakiKDevaķi.Kesseri 4 ай бұрын
തിരുവാതിര നക്ഷത്രത്തിന് നല്ല കാലം എന്ന് പറയുന്നത് ഒരു അത്ഭുതം തന്നെ🎉🎉
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
ഇതുവരെ പറഞ്ഞിട്ടുള്ളതെല്ലാം സത്യമായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് 100% വിശ്വാസം ആണ്
@taurus8810
@taurus8810 Ай бұрын
ഇദ്ദേഹത്തിന്റെ predictions എല്ലാം accurate ആണ്
@ammuvinu1713
@ammuvinu1713 Ай бұрын
Sir പറയുന്നത് എല്ലാം എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട് 🙏
@AshokKumar-ts8mj
@AshokKumar-ts8mj Ай бұрын
പറഞ്ഞത് എല്ലാം ശരി ആണ് ആഭിചാര ദോഷത്തിന് എന്താ ചെയ്യേണ്ടത് 🙏
@SarithaKv-nn7zk
@SarithaKv-nn7zk 4 ай бұрын
എന്റെ തിരുവാതിര ആണ് എനിക്ക് കട ബാദ്ധ്യത ആണ് ഈ....... ഞാൻ ആകെ വിഷമത്തിലാണ്..... ഓം നമശിവായ
@sarithasreebu8754
@sarithasreebu8754 4 ай бұрын
എന്റെ തിരുവാതിര നക്ഷത്രം ആണ്. ഞാൻ ഒന്ന് വീണ് ഇടത് കാലിലെ 3 വിരലിന് പൊട്ടൽ ഉണ്ടായി ഒന്നര മാസം ഫുൾ Rest ആയിരുന്നു... കാൽ പാദത്തിന് അപകടം 🙏😢
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
ഇദ്ദേഹത്തെ എനിക്ക് വിശ്വാസം ആണ്
@gamblingscalper5960
@gamblingscalper5960 5 ай бұрын
Bro.. Ningalde vds genuine ayittu thonnunnundu, so vds update chyuka continously
@BablooKuran
@BablooKuran 5 ай бұрын
Thanks 🎉🎉🎉🎉🎉
@shilpasaneesh7874
@shilpasaneesh7874 Ай бұрын
Ethinu munp edhehathinte video kandappol almost kureyokke sheriyaayirunnu... Hope this would be true too..
@anilpalliyil4774
@anilpalliyil4774 5 ай бұрын
നന്ദി🎉 സാർ🎉' ആഭിചാര ദോഷം നീക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കർമ്മം ചെയ്യണോ.
@gangadharanthirthala1443
@gangadharanthirthala1443 5 ай бұрын
Prattikkunnu❤
@NimiTk-b6u
@NimiTk-b6u 5 ай бұрын
ഇനിയെങ്കിലും ഉണ്ടാവട്ടെ
@SukanyaVineesh-mm5zb
@SukanyaVineesh-mm5zb 3 ай бұрын
Avittam parayamo
@saritharajesh5145
@saritharajesh5145 5 ай бұрын
ഇതൊക്കെ നടക്കുമോ എന്നെങ്കിലും ഒരു നല്ല കാലം വരുമോ😢
@asharaveendran6910
@asharaveendran6910 5 ай бұрын
Crct
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
വരും
@prakashalakode8237
@prakashalakode8237 5 ай бұрын
അടുത്ത ജന്മത്തില്‍ 😂😂😂😂😂😂😂
@JishalibinThomas
@JishalibinThomas 3 ай бұрын
Sathayam varummoo , life maduthuu
@LoyalKing-tw1mr
@LoyalKing-tw1mr 3 ай бұрын
പ്രവർത്തിയിൽ നല്ലത് ചെയ്യുക നല്ലത് വരും. അല്ലാതെ ഇത് പോലെ ഉള്ള ഉടായിപ്പ് ജ്യോൽസ്യന്മാരുടെ വാക്ക് വിശ്വസിക്കരുത്
@athirak9088
@athirak9088 5 ай бұрын
Hi sir, vishu phalathil paranjirunnu vendappetta oralude maranathe patti, 😢sarikku anubhavamayi😢😢
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
പക്ഷെ എന്റെ കാര്യത്തിൽ ദൈവ ധീനം കൊണ്ട് നീങ്ങി പോയി
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
ഞാൻ പേടിച്ചിരിക്കുവാരുന്നു
@Pooja-zg6fd
@Pooja-zg6fd 5 ай бұрын
പക്ഷെ ദൈവാധീനത്താൽ നീങ്ങി പോയി
@veenalekshmi9839
@veenalekshmi9839 4 ай бұрын
Enikkum😢ente valare vendapetta oraal poi🥺
@kkishork
@kkishork 5 ай бұрын
0:54
@balasubramanian4591
@balasubramanian4591 5 ай бұрын
60 വയസ്സ' കഴിഞ്ഞവർക്ക് ബാധകമാണോ?മറുപടി തരുമോ ?
@ChinnuzzVlog-z9g
@ChinnuzzVlog-z9g 5 ай бұрын
🙏🏻
@leenajoy-yg9gd
@leenajoy-yg9gd 3 ай бұрын
Thiruvathira mattam undaavumo.
@shylajapk3603
@shylajapk3603 2 ай бұрын
വെറുതെ കെട്ടിരിക്കാം 🙏 കഴിഞ്ഞ വർഷം പറഞ്ഞതൊന്നും നടന്നില്ല
@sujalasjayapal
@sujalasjayapal 4 ай бұрын
ഉള്ളത് ഒന്നും പോരാഞ്ഞിട്ടണോ ആഭിചാരം കൂടി 😢😅
@radhamani4706
@radhamani4706 5 ай бұрын
എന്താണ് ഈ ആഭിചാരം എന്ന് പറയുന്നത് ഒന്ന് പറഞ്ഞു തരുമോ
@prakashalakode8237
@prakashalakode8237 5 ай бұрын
കൂടോത്രം
@RajaniRavi-r7s
@RajaniRavi-r7s 5 ай бұрын
😢😢
@AnucParu
@AnucParu 5 ай бұрын
Oru veede veykkan sathikkumo?
@purusothamannithiyanathana1224
@purusothamannithiyanathana1224 5 ай бұрын
😮😮❤
@Mayoori..
@Mayoori.. 5 ай бұрын
😢vetttil achnde karyam kashtm ane..69 age nannayi wrk chyuna manushiysne arinu kazija 1 yr ayitu nalla kashtapad ane.. Idak onu veenu...😢😢😢allam kuravayii vetil ake financial problm ane..
@gamblingscalper5960
@gamblingscalper5960 5 ай бұрын
Nilavil thozhil illathavarkku thozhil labhikkumo
@LoyalKing-tw1mr
@LoyalKing-tw1mr 3 ай бұрын
തൊഴിലിനു വേണ്ടി പരിശ്രമിക്കുക അല്ലാതെ പൂജ നടത്തിയത് കൊണ്ടോ ഇത് പോലെ ഉള്ള പൂച്ച സന്യാസിമാരെ വിശ്വസിച്ചത് കൊണ്ടോ ജോലി കിട്ടില്ല 🙏
@sajithakumarkv9534
@sajithakumarkv9534 5 ай бұрын
വ്യാഴം 12 - ൽ ആണ് ഇപ്പോൾ . ദൈവാദീനം എങ്ങനെ ഉണ്ടെന്നാണ് ഈ പറയുന്നത്
@amalsanathanam3000
@amalsanathanam3000 5 ай бұрын
ദൈവാധീനത്തിന് ജ്യോതിഷം മാത്രം പോരാ 🥰
@Subramanian-f2u
@Subramanian-f2u 5 ай бұрын
Seri anu
@SujathaK-dx8kl
@SujathaK-dx8kl 5 ай бұрын
Aneke,,jolikittumo
@ManuCm-j9s
@ManuCm-j9s 4 ай бұрын
ഹിന്ദു വിഷൻ ചാനൽ ❤👌
@Key_2win
@Key_2win 4 ай бұрын
👎
@nijeshkumar7314
@nijeshkumar7314 4 ай бұрын
എല്ലാവരും.. Ok ആണോ.. എൻറ്റത് തിരുവാതി യാണ്
@thalapathy68-x6g
@thalapathy68-x6g 2 ай бұрын
കുന്തം 🙁🙁🙁.... ഈ ജന്മം ok ആവില്ല 🤔
@pkjayachandran5454
@pkjayachandran5454 5 ай бұрын
60 age kazhijavarkku egane. Kadama
@AJITHMOHAN2121
@AJITHMOHAN2121 5 ай бұрын
😮😮😮
@ManjuRnair-ve6zm
@ManjuRnair-ve6zm 5 ай бұрын
@DIVAKARANCk-v5u
@DIVAKARANCk-v5u 5 ай бұрын
നുണ
@prahladanpandalam2980
@prahladanpandalam2980 5 ай бұрын
കോയം 11ൽ വന്നിട്ട് ഒരു കോപ്പും ഉണ്ടായില്ല. പിന്നെ 12ൽ നിൽകുമ്പോൾ എന്തോ ഉണ്ടാവാനാ.
@LoyalKing-tw1mr
@LoyalKing-tw1mr 3 ай бұрын
ഉടായിപ്പ് 😂
@PrabhaUnni-y8b
@PrabhaUnni-y8b 5 ай бұрын
എന്ത് പറയാൻ
@AswathyRaju-y6v
@AswathyRaju-y6v 5 ай бұрын
𝐀𝐦𝐚𝐥 𝐠🙏
@Subramanian-f2u
@Subramanian-f2u 2 ай бұрын
തൻറെ കല്യാണം കഴിഞ്ഞോ കുട്ടികളുടെ തനിക്ക്
@anoopv7238
@anoopv7238 5 ай бұрын
❤❤❤❤
@lekshmymeera532
@lekshmymeera532 5 ай бұрын
🙏🙏🙏
@shahinipr3932
@shahinipr3932 5 ай бұрын
🙏🙏🙏
Мем про дорожку
00:38
Max Maximov
Рет қаралды 4,5 МЛН
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН
Горы Бесплатной пиццы
00:56
Тимур Сидельников
Рет қаралды 8 МЛН
Мем про дорожку
00:38
Max Maximov
Рет қаралды 4,5 МЛН