പരമ്പരാഗത ശൈലി ഉൾക്കൊണ്ടുതന്നെ തിരുവാതിര കളിയിൽ പുതിയ വഴിത്തിരവുകൾ കണ്ടെത്താൻ ശ്രമിയ്ക്കുന്ന കാണിപ്പയ്യൂർ സംഘത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പങ്കെടുത്ത കലാകാരികൾ തന്മയത്തത്തോടെ അവതരിപ്പിച്ച കാലാരൂപം അത്യന്തം പ്രശംസനീയം തന്നെ. ഇത്തരത്തിലുള്ള സംരഭങ്ങൾ ഭാവിയിലും അവതരിപ്പിയ്ക്കാൻ അവസരങ്ങളുണ്ടാകുവാൻ പ്രാർത്ഥിയ്ക്കുന്നു. യവനികയ്ക്ക് പിറകിൽ പ്രവർത്ഥിച്ച എല്ലാ കാലാകാരന്മാർക്കും കലാകാരികൾക്കും അതി ഭംഗിയായി എഴുതിയ കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ.
@radhadevis45893 күн бұрын
സൂപ്പർ. പാ ട്ടും സ്റ്റെപ്പും കളിക്കുന്നവരും സൂപ്പർ.കുറേകാലങ്ങൾ ക്കുശേഷം നല്ല ഒരു തിരുവതികളി കാണാൻ സാധിച്ചു.എല്ലാവരെയും ജഗദീശ്വര ൻ അനുഗ്രഹിക്കട്ടെ🎉
@balakrishnaacharya64152 күн бұрын
oമനസിനും നയനങ്ങൾക്കും ഇമ്പം തോന്നിയ നല്ല തിരുവാതിര. ഗൃഹാതുരത്വ ഓർമ്മകൾ തത്തികളിക്കുന്ന മനോഹരമായ തിരുവാതിര.. എങ്ങിനെ വർണിക്കണം വാക്കുകളില്ല. അഭിനന്ദനങ്ങൾ🙏
@sreedevikolathappally5092Күн бұрын
അടിപൊളി നല്ല വരികളും നല്ല സ്റ്റെപ്പുകളും, വളരെ മനോഹരം👏👏👏❤️❤️❤️❤️❤️❤️❤️
@padminigovindankutty77563 күн бұрын
ഇതാണ് കൈ കൊട്ടിക്കളി ഇപ്പോൾ കൈ കൊട്ടികളി ശിങ്കാരിമേളം എന്ന കലാരൂപത്തിലെക്ക് പോയി കൊണ്ടിരിക്കുകയാണ് ഇത് അവതരിപ്പിച്ച എല്ലാവർക്കും ❤❤ നിറഞ്ഞ ആശംസകൾ വളരെ നന്നായി
@kunhambunair52573 күн бұрын
എന്നും കാണുവാൻ ഇഷ്ടം തോന്നുന്ന തിരുവാതിര കളിയാണ് കാണിപ്പയൂർ സംഘം അവതരിപ്പിക്കുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@girijanatarajan2214Күн бұрын
Super steps with Chenda malem . Good lirics . Nice dancers.Adipoli.Keep it up.God Almighty Showers Blessings on your family.
@rosemedia1215 сағат бұрын
🙏 So glad you enjoyed it!
@ShylajaNeekamparambath22 сағат бұрын
പാട്ടിൽ ലയിച്ചു ചേർന്ന കളി കണ്ണുകൾക്കും കാതുകൾക്കും ഒരുപോലെ ആനന്ദം പകരുന്നു❤❤
@valsalaep2622 күн бұрын
നല്ല വരികൾ, നല്ല ഈണം 😊ശ്രവണമനോഹര ശബ്ദം, സുന്ദരമായ ചുവടുകൾ.. തിരുവാതിര ആസ്വാദകന് ഇനിയെന്തുവേണം!👌👌👌👌
@jayasreepm7568Күн бұрын
Athi manoharam. Olden days thiruvathirakkali orma vannu. Congrts. to the entire team.
@sobhanapm46173 күн бұрын
ഉഗ്രൻ! പാട്ടും കളിയും, ചുവടുകളും താളവാദ്യവും ഒന്നിനൊന്ന് മെച്ചം. നല്ല പ്രകടനം. അഭിനന്ദനങ്ങൾ!
@rajanpadmanabhan31393 күн бұрын
വളരെ ഭംഗിയായി തിരുവാതിര അവതരിപ്പിച്ച കാണിപ്പയ്യൂർ തിരുവാതിര സംഘത്തിൽപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👍
@indirakochamma82823 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirakochamma82823 күн бұрын
വളരെ ഭംഗി ആയി ഈരിക്കുന്നു . നന്നായി കളിക്കുന്നു 👍🏼👍🏼
@omanaachari10303 күн бұрын
സൂപ്പർ തിരുവാതിര. എല്ലാവരേയും, വടക്കും നാഥൻ അനുഗ്രഹിക്കട്ടെ ❤❤❤❤
വളരെ മനോഹരമായി എല്ലാ വർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും നല്ല കളി കൾ കയ്ച്ച വെക്കുക എല്ലാവിധ നമ്മ കൾ നേരുന്നു
@salinikb-y5eКүн бұрын
Sooper❤❤
@reghunath85822 күн бұрын
ഗംഭീരം ... അഭിനന്ദനങ്ങൾ !
@lathasuresh81863 күн бұрын
വ്യത്യസ്ഥമായി തിരുവാതിരപ്പാട്ടുകളിൽ "തായമ്പക "കൂട്ടിയിണക്കിയ പാലേരി മോഹനൻ അവർകൾക്കും കാണിപ്പയ്യൂർ തിരുവാതിര കളി സംഘത്തിനും ആശംസകൾ 🙏🏼❤️🙏🏼❤️
@rathnavally78643 күн бұрын
ഓം നമഃ ശിവായ 🙏☘️ഓം ഉമാമഹേശ്വരായ നമഃ 🙏🌹☘️🌷🙏
@shylajadamodaran3982Күн бұрын
Happy Tiiruvathira❤❤❤Samboo mahadeva❤ With regards Shylaja.damodaran from Pune
@sheejababuraj94Күн бұрын
❤
@anilavijayamohanakurup6023Күн бұрын
Super👌🏽
@rosemedia1215 сағат бұрын
Thank you! Cheers!
@Chakkochi1683 күн бұрын
നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ.🙏
@hariottapalam22833 күн бұрын
തായമ്പക കലാകാരന്മാരെ കുറിച്ച് മനോഹരമായ വരികൾ എഴുതിയ പ്രിയ സുഹൃത്തും കവിയുമായ പാലേലി മോഹനേട്ടനും, അത് മനോഹരമായി അവതരിപ്പിച്ച കാണിപ്പയ്യൂർ തിരുവാതിരക്കളി സംഘത്തിനും ആശംസകൾ
@manjushanair43815 сағат бұрын
😅
@thankam522 күн бұрын
❤Kure Kaalam galluku Seshan nalla or u kaikottikali with thambaka very nice sloppier very nice
@PrabhaAnil-fx6iu2 күн бұрын
മനോഹരം❤❤❤🎉🎉🎉🎉
@valsalagopinath20123 күн бұрын
ഒരു variety ഉണ്ട് ഈ കളിയിൽ... 👌🏻👌🏻👌🏻👌🏻
@sathiammanp28953 күн бұрын
🙏🙏🙏👌👌👍👍തിരുവാതിര ആശംസകൾ ❤️❤️❤️
@RamachandranSankar3 күн бұрын
Great performance 👏🏻👏🏻👏🏻👏🏻 🎉
@gangadharapoduvalppoduval55592 күн бұрын
welldone 👍 wish all the best
@sujathamaveli40362 күн бұрын
വളരെ ഭംഗിയായി ❤❤❤
@mathewsgeorge56502 күн бұрын
Well done ❤❤
@geethakr21562 күн бұрын
മനോഹരം ആയ തിരുവാതിര 👍👍👍👍👍
@chandravallyk3732 күн бұрын
👌👌🙏.കാണിപ്പയൂർ തിരുവാതിര സൂപ്പർ.
@shageelababu3409Күн бұрын
Beautiful
@rosemedia1215 сағат бұрын
Thank you
@ramyap73653 күн бұрын
മികച്ച പ്രകടനം 💝💝💝💝🥳🥳🥳👏👏👏👏👏
@sabeenasnair70742 күн бұрын
Super 👌 🙏🏻
@venugopalans84902 күн бұрын
മനോഹരം ആയ തിരുവാതിര
@arathysumesh33433 күн бұрын
Valare nannyittudu
@RajeswaryV-q6r2 күн бұрын
❤❤ good
@vijayakumark53113 күн бұрын
മനോഹരം.🙏👍🥰
@vasudevannamboori62663 күн бұрын
പാലേലിയ്ക്കും, വടശ്ശേരിക്കും, കപ്ലിംങ്ങാടിനും തിരുവാതിര കളി സംഘത്തിനും ആസ്വാദകർക്കും ആതിര ആശംസകൾ❤
@ValsalaGopinath-d7o2 күн бұрын
Super 🎉
@madhavikuttykayarat71522 күн бұрын
ചെണ്ടയിൽ തിരുവാതിര അത്യത്ഭുതം
@sreejasureshpazhoor68012 күн бұрын
മനോഹരം
@darlykd2002 күн бұрын
Super Performance
@ReshmiReshmi-h9u3 күн бұрын
അടിപൊളി 🙏🙏എല്ലാവരും നല്ലത് പോലെ കളിച്ചു. 👏👏👍👍
@adv69173 күн бұрын
മനോഹരം ❤❤
@SuneeshS-dl6wy19 сағат бұрын
🙏🏻🙏🏻👍🏻🌹
@devidas40063 күн бұрын
WONDERFUL.
@rejidas68534 күн бұрын
അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️
@lethasbabu94473 күн бұрын
എല്ലാം നന്നായിട്ടുണ്ട്,തായംബക manoharam❤️🌹
@Sathyanarayanan-l6g2 күн бұрын
🙏 അനുഗ്രഹീതർ ശബു 50 🙏ആണ്ടുമുന്നേ കുട്ടിഒക്കെത്ത് ഇരുന്ന്കൺകണ്ട കണ്ടാനന്ദിച്ചത് ഇന്നും കിടന്ന് കണ്ണീരാലാനന്ദിപ്പിച്ച നിങ്ങൾ ആനുഗ്രഹീതർ 🙏
@sreekalajayakumar20663 күн бұрын
സൂപ്പർ 🙏🙏
@jayasreeunnikrishnan69712 күн бұрын
Sooper
@vijayalakshmipalat34963 күн бұрын
മനോഹരം ഈ സുദിനത്തിൽ.
@sandhyapillai973 күн бұрын
Vakkukalckatheetham varnickan...🙏🙏🙏
@sugathakumaripm6861Күн бұрын
സൂപ്പർ
@anithanair75463 күн бұрын
Superb 👍
@rosemedia123 күн бұрын
Thanks for liking
@seemaunni52082 күн бұрын
Thiruvathira Asamsakal🙏🙏🙏🙏🙏👌👏
@PrabhaAnil-fx6iu2 күн бұрын
തായമ്പക പാട്ട് കലക്കി🎉🎉🎉😂
@presannaprasad34293 күн бұрын
തിരുവാതിര ആശംസകൾ❤
@rajeswarychandrasekhar56833 күн бұрын
കാണിപയ്യൂർ ടീം 👌🏻👌🏻👌🏻
@jayabharathid84553 күн бұрын
തായമ്പക പാട്ടും കളിയും അസ്സലായി
@savithryc95323 күн бұрын
❤❤❤ super ❤❤❤
@KanchanaK-v3v2 күн бұрын
👌👌
@sreedevipp44553 күн бұрын
Super❤
@suseelavarma86542 күн бұрын
👍👍🙏
@lakshmidevi8163 күн бұрын
🙏🙏🙏👌👌
@lakshminair53153 күн бұрын
Superb ❤
@rosemedia123 күн бұрын
Thanks for liking
@krishnanmohananguruvayur3663 күн бұрын
അതി മനോഹരം
@lakshmikuttynair88183 күн бұрын
Beautiful 💗
@rosemedia123 күн бұрын
Thank you! Cheers!
@damspatta3 күн бұрын
മനോഹര൦ വളരെ ഏറെ കാലങ്ങൾക്ക് ശേഷം കാണുകയാണ്
@mathewsgeorge56502 күн бұрын
How much COST FOR a programme ??
@vineetha45283 күн бұрын
👏👏👏
@sunithajayaraj42353 күн бұрын
ചെറുതാഴം ചന്ദ്രനും നിധീഷിനും എത്രയോ മുമ്പേ ചെണ്ടമേളശിഖാമണിപട്ടം.തളാപ്പ് ശ്രീ സുന്ദരക്ഷേത്രതിൽ നിന്ന് കിട്ടിയ അറയപ്പെട്ടിരുന്ന ഒരാളാണ് കണ്ണൂർ മന്നയിൽ ജീവിച്ചു അന്തരിച്ച ശ്രീ ഗംഗാധരൻ ഗുരുക്കൾ എന്നമഹാനുഭാവൻ.പക്ഷേ അദ്ദേഹം മാരാർ അല്ലാത്തത് കൊണ്ട്ആയിരിക്കാം മാറ്റിനിർത്തപ്പെട്ടത് ഇന്നും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ചെണ്ടമേളത്തിൽ കഴിവുപ്രകടിപ്പിച്ച് പാരമ്പര്യം നിലനിർത്തുന്നുണ്ട്🙏🙏
@swamiatmaswarupananda20503 күн бұрын
👌👌👌👌👌
@padmajaravindran33032 күн бұрын
❤❤super
@sulomanisathya19793 күн бұрын
🙏🙏🙏🙏👍👍👍
@thumbamalar3 күн бұрын
അസ്സലായി! 👋👋👋🙏
@GirijaV-c2o2 күн бұрын
👍👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏
@Thankamani-p2k2 күн бұрын
44-(😙😙😛😔😢😢😢🎉🎉🎉😂😅 7:20 😅😅😅😂
@Sreeja.Jayakumar3 күн бұрын
❤❤👌
@deepamadhu20172 күн бұрын
ഒരുപാട് സന്തോഷം ആരാഭിയെയും കീർത്തനയെയും കാണാൻ പറ്റിയില്ല അന്വഷണം അറിയിക്കണം
@parthan38303 күн бұрын
Super
@rosemedia123 күн бұрын
Thank you 😊
@rekhaazmine22383 күн бұрын
🙏🙏🙏❤️❤️❤️
@ushaaravind31453 күн бұрын
❤❤
@remakrishnan8783 күн бұрын
❤🎉
@lakshmikuttynair88183 күн бұрын
🙏🙏🙏🙏
@deviharinarayanan40253 күн бұрын
❤
@omanagangadharan10623 күн бұрын
🙏🙏🙏🙏🙏🙏🌼🌼🌼🙏🙏🌼🌼🌼🙏🙏🙏
@mohanannair70203 күн бұрын
Ananthakaram
@suneethacv68003 күн бұрын
നല്ല ചിട്ടയോടെ ഉള്ള കളി
@namboodirineelakandan41573 күн бұрын
കാണിപ്പയ്യൂർ സംഘത്തിന്റെ തിരുവാതിരകളിയുടെ മേന്മ ആദ്യ കാലത്ത് തുടങ്ങിയ നിലവാരം ഇന്നും നിലനിർത്തി തുടരുന്നു എന്നുള്ളത് തന്നെ. ഇത്തവണ തായമ്പകയും പരീക്ഷിച്ചതും ഒട്ടും മോശമായില്ല.