തിരുവാതിരക്കളി പാട്ടുകളും ചലനങ്ങളും | Thiruvathirakkali songs and movements | Kaikottikkali

  Рет қаралды 143,362

Kunjaathol | കുഞ്ഞാത്തോൽ

Kunjaathol | കുഞ്ഞാത്തോൽ

Күн бұрын

Пікірлер: 201
@ushasathian7904
@ushasathian7904 2 жыл бұрын
ശ്രീമതി ലതയോട് സവിനയം ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു യുവജനോത്സവ മത്സരവേദിയിൽ ശ്രേഷ്ഠമായ ഈ കലക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഒന്നുമില്ല ചില വിധികർത്താക്കൾ കൈ കൊട്ടുന്ന ശബ്ദവും ചുവടിന്റെ ശബ്ദവും പുറമേ കേട്ടാൽ മാർക്ക് കൊടുക്കാറില്ല അതു പോലെ അമിതമായ മേക്കപ്പ് വസ്ത്രാലങ്കാരം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു ഈ കലയെക്കുറിച്ച്‌ വ്യക്തമായ ഒരു മാന്വൽ ഉണ്ടാവണമെങ്കിൽ താങ്കളെപ്പോലുള്ള പ്രശസ്തരായ വ്യക്തികൾ ഈ കലയുടെ മാന്വൽ കമ്മിറ്റിയുടെ മുൻ നിരയിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു വിദ്യാഭ്യാസ വകുപ്പ് മേധാവികളിലേക്ക് ഈ കലയുടെ തനതായ അവതരണ രീതിയെക്കുറിച്ചു നേരിട്ട് സംസാരിച്ച് ഈ കലയേ ശ്രേഷ്ഠമാക്കാനുള്ള പ്രവർത്തനം ഉണ്ടാവണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു കൈകൊട്ടിക്കളി യുടെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയതിന് ഹൃദ്യമായ അഭിനന്ദനങ്ങൾ💐💐👌👌
@lakshmigayu
@lakshmigayu 2 жыл бұрын
Very correct👍🏼
@nishagandhi
@nishagandhi Жыл бұрын
വളരെ ശരി. കുട്ടികളെ കലാമേളകൾക്ക് വേണ്ടി തിരുവാതിര പഠിപ്പിക്കുന്നവർക്ക് വളരെയധികം പ്രയാസമനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വെച്ച് ഒരു തിരുവാതിരക്കളി ശില്പശാല നടന്നിരുന്നു. ഏകീകരിച്ച മാന്വൽ കൊണ്ടുവരേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തിരുന്നു. പരിക്ഷ്കരിക്കാൻ വേണ്ടി ശ്രമിക്കുന്നു എന്നും പറഞ്ഞിരുന്നു. പക്ഷെ ഈ വർഷവും ഒന്നും നടന്നു കണ്ടില്ല
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
It is an operation for loosening of pelvic bone I think....iam 79 yo.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
There shall be patent for all these.Otherwise singarimelams younger sisters will emerge!
@suryadevakalakshetra8986
@suryadevakalakshetra8986 Жыл бұрын
സത്യമാണ്. കലോത്സവത്തിൽ ഓരോ ജഡ്ജും ഓരോ നിയമമാണ് പറയുന്നത്
@sujathav9393
@sujathav9393 Жыл бұрын
ഞങ്ങളുടെ കേരളാധീശ്വരപുരം ഗ്രാമത്തിൽ തിരുവാതിരക്കളി വളരെ സജീവമായിരുന്നൊരു കാലം ഉണ്ടായിരുന്നു. 1975 - 80 ആയപ്പോഴേക്കും അതൊക്കെ നിലച്ചു. നായർ നമ്പൂതിരി സ്ത്രീകൾ ഒന്നിച്ചായിരുന്നുകളി വട്ടം. പത്തു വൃത്തം പതിന്നാലു വൃത്തം, പദം, കുമ്മി ഇങ്ങനെയായിരുന്നു കളിയുടെ പോക്ക്. ഓണത്തിന് അഞ്ചോണം വരെ ഉച്ചക്കു ശേഷം അമ്പലക്കുളങ്ങര മുറ്റത്തായിരുന്നുകളി . ഞങ്ങൾ കുട്ടികളും അമ്മമാർക്കിടയിൽ നിന്ന് കളിച്ചിരുന്നു. തിരുവാതിരക്ക് പാതായ്ക്കര കെട്ടി ലോ ചിലപ്പോൾ ഞങ്ങളുടെ തന്നെ തറവാട് മുറ്റത്തോ ആയിരിക്കും കളി . ഓതിക്കില്ലത്തെ കുളത്തിൽ ഒന്നിച്ചായിരുന്നു തുടിയും കുളിയും അതിനു താളത്തിനൊത്ത പാട്ടുകളും
@balakrishnankirshnan4089
@balakrishnankirshnan4089 6 ай бұрын
Correct- very informative and interesting semi classical spiritual artistic culture is demonstrated in very simple way here
@usujanavi
@usujanavi 2 жыл бұрын
നമസ്കാരം .. തിരുവതിരക്കളിയെയും ചുവടുകളെയും പറ്റി ഇത്രയും അറിവ് പകർന്നു തന്നതിനു ഒരുപാട് നന്ദി. ഞങ്ങൾ അധികവും കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ വിഡിയോ കണ്ടു പഠിക്കുകയാണ് പതിവ്.. അടുത്തിടെ upload ചെയ്തിരുന്ന പാട്ടുകളും ചുവടുകളും വളരെ നന്നായിരുന്നു.. പ്രത്യേകിച്ച് നള ചരിതത്തിലെ "വസ വസ സൂത".. എത്ര കേട്ടാലും മതിവരാത്ത ഗാനലാപനവും എത്ര കണ്ടാലും മതി വരാത്ത ചുവടുകളും.. ഒരു സംശയം ചോദിച്ചോട്ടെ.. മത്സരവേദികളിൽ 10 മിനിറ്റ് ആണല്ലോ സമയപരിധി. ഗണപതി, സരസ്വതി, പദം, കുമ്മി, കുറത്തി, വഞ്ചി , മംഗളം എന്നതാണോ ക്രമം.. അതോ കുമ്മി അവസാനം(മംഗളത്തിന് മുൻപ്) ആണോ.. Online ക്ലാസ് തുടങ്ങുന്നുണ്ടെങ്കിൽ youtube channel ഇൽ കൂടെ അറിയിക്കുമല്ലോ
@ashadeepukumar4713
@ashadeepukumar4713 Жыл бұрын
സരിത ചേച്ചി ഒരുപാടു നാളിനു ശേഷം കണ്ടതിൽ വളരെ സന്തോഷം...
@minirenjith8578
@minirenjith8578 Жыл бұрын
Valare nannayi avatharipichittund, Kalinte steps Sherikum manazilakuvan churidar polulla kal kanunna reethiyilulla dress ayirunenkil nannayirunnene
@sreedeviamma9032
@sreedeviamma9032 2 жыл бұрын
🙏🙏🙏നമസ്കാരം. ഞാൻ ശ്രീദേവി. തിരുവാതിരയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഈ പങ്കുവയ്ക്കലിലൂടെ അറിയാൻ കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള അറിവുകൾ ലഭിയ്ക്കാൻ കാത്തിരിയ്ക്കുന്നു. നല്ല അവതരണം.തിരുവാതിര അന്നും ഇന്നും. അതും മനസ്സിലാക്കി തന്നതിന് നന്ദി 🙏🙏🙏
@vidhyajayadevan1288
@vidhyajayadevan1288 2 жыл бұрын
നന്നായിട്ടുണ്ട് 🙏
@indujayaprakash1492
@indujayaprakash1492 Жыл бұрын
വളരെ നല്ല അവതരണം 🙏🙏.. ചുവടുകളെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നു.. നന്ദി 🙏🙏
@saraswathydevi2221
@saraswathydevi2221 Жыл бұрын
Super arivukal. Thanks. 5 step, 16 step enikkariyillaayirunnu.
@jayasreedhar64
@jayasreedhar64 Жыл бұрын
തിരുവാതിരക്കളിയേ കുറിച്ച് കുറെയേറെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി പറയുന്നു
@gangadevicrmukundan6280
@gangadevicrmukundan6280 Жыл бұрын
വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷായി. 🙏🙏
@sathiabhama7192
@sathiabhama7192 2 жыл бұрын
ശ്രീലത വളരെ നല്ല രീതിയിൽ ഉള്ള അവതരണം
@geetharajeev9809
@geetharajeev9809 11 ай бұрын
വളരെ നന്നായിരുന്നു 👍🏻
@nimishanair7716
@nimishanair7716 4 ай бұрын
Mam പറയുന്ന കുറെച്ചു കാര്യങ്ങൾ വളരെ നല്ലതാണ്.. ഇവിടെ മുംബൈ ഉള്ളവർ അല്ല ജഡ്ജസ് വരുക. നാട്ടിൽ നിന്നാണ്. 8 മിനിട്ട് ആയിരുന്നു കോമ്പറ്റിഷൻ time... ഞാൻ polum പറഞ്ഞിട്ടുണ്ട് സമയം കിട്ടാനില്ല മുറിഞ്ഞു പോകുന്നു song... പിന്നെ ഇപ്പോൾ 10 മിനിട്ട് ആക്കി... സെറ്റുംമു ണ്ടും ഉടുത്തു തന്നെ കളിക്കണം... നാട്ടിലുള്ളവർ ചിലർ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ഈ പഴേയ കലാരൂപത്തെ.
@nimishanair7716
@nimishanair7716 4 ай бұрын
എന്റെ ഗുരു 90 age ഇപ്പോൾ... ഞാനും 4 വയസ്സിൽ തുടങ്ങിയതാണ് mam.. ഞാനും ഒരു ഇല്ലത്താണ് പഠിച്ചത്.
@droupathianderjanamke464
@droupathianderjanamke464 Жыл бұрын
ശ്രീലതേടത്തീ, നന്നായി, നന്നായി പറഞ്ഞു തന്നു; അഞ്ചടി ഉഗ്രനായിട്ടുണ്ട് ട്ടോ, കണ്ടാൽ വളരെ ലളിതം, കളിച്ചു നോക്കിയപ്പോളാണ് ആ "സുഖം" മനസ്സിലായത്. വളരെ സന്തോഷം.
@geethanair9822
@geethanair9822 Жыл бұрын
Explanation nannayittundu
@prabhaknk7360
@prabhaknk7360 2 жыл бұрын
നല്ല അറിവാണ് തിരുവാതിരയെ പറ്റി വിവരിച്ചത്. നന്ദി
@ushasarma6378
@ushasarma6378 2 жыл бұрын
Valare bhangiyayi... Online padanathil enikkum pangali akanam ennu agraham unde
@rajalekshmirajesh2715
@rajalekshmirajesh2715 Жыл бұрын
ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@sindhupraveen5152
@sindhupraveen5152 2 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് കേട്ടോ
@sobhavasudevan1007
@sobhavasudevan1007 2 жыл бұрын
Nalla vishadhrekaranom thannu lathaoppol...thanku oppoley
@sabithasuresh9950
@sabithasuresh9950 Жыл бұрын
താങ്ക്സ് മാം അറിവില്ലാത്ത ഒരു പാട് കാര്യം മനസ്സിൽ ആക്കാൻ സാധിച്ചു
@saradapisharody6817
@saradapisharody6817 Жыл бұрын
Thank you for the good information
@sheejajayan8531
@sheejajayan8531 Жыл бұрын
Nalla video chechiii👌👌👌👌
@ushachandran491
@ushachandran491 2 жыл бұрын
Sreelatha Namboothirikku nmaskaram ella tiruvathiraum valare nannavunnund njagalkum oru ttemund palathum njagal madatinte kalikalanu edukunnathu🙏
@vijayagopalakrishnan1557
@vijayagopalakrishnan1557 2 жыл бұрын
പുതിയ തലമുറക്ക് തിരുവാതിരയെ കുറിച്ചുള്ള വിവരണം വളരെ നന്നായിരുന്നു. 👌
@shailajams891
@shailajams891 Жыл бұрын
നല്ല അവതരണം... നല്ല പാട്ട്.. കളിയും സൂപ്പർ 👏👏👏👏👏👏👏👏
@saraswathymanghat8810
@saraswathymanghat8810 7 ай бұрын
എന്റെ അറിവ് എല്ലാവരിലും വളർത്തുന്നത് നല്ലതാണ്
@remyavr1788
@remyavr1788 2 жыл бұрын
ഭംഗിയാർന്ന അവതരണം... നന്നായിട്ടുണ്ട്... ഏറെ അഭിനന്ദനങ്ങൾ
@shynapp2773
@shynapp2773 Жыл бұрын
തിരുവാതിരയെ കുറിച്ച് നന്നായി പറഞ്ഞു തന്നു... 🙏👌👌👌
@simipanakkal6865
@simipanakkal6865 2 жыл бұрын
Informative...👏 Thank you..🙏
@vasanthinair1782
@vasanthinair1782 Жыл бұрын
നന്നായിട്ടുണ്ട്
@devakinarayanan8636
@devakinarayanan8636 2 жыл бұрын
valare nannayittund 👌👌👍😍❤️
@ajithasdigifitchannel420
@ajithasdigifitchannel420 2 жыл бұрын
മികച്ച പ്രോഗ്രാം.. അഭിനന്ദനങ്ങൾ
@ushachandran491
@ushachandran491 Жыл бұрын
Nalla arivu tannatil nanni🙏🙏🙏
@sreedevisathyan448
@sreedevisathyan448 Жыл бұрын
Nalla avatharanam. കൈകൾ ഉപയോഗിക്കുന്ന രീതികൾ കൂടി അറിയാൻ ആഗ്രഹമുണ്ട്.
@suseelats6238
@suseelats6238 Жыл бұрын
🙏🏻നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു നന്ദി നമസ്കാരം 🙏🏻
@Karoorsunil
@Karoorsunil Жыл бұрын
അടക്കാമണിയൻ ചെടിയുടെ ഒരു തൈ തരുമോ pls. ഞാൻ വർഷങ്ങളായി തിരയുകയാണ്
@sajankv4280
@sajankv4280 11 ай бұрын
thiruvathira kaliyude avathranam nannayai thiruvathirakku udukkunna settumundum onnaramundum udukkunna reethi parayamo
@SijuKSreekumar
@SijuKSreekumar Жыл бұрын
Congratulations ❤️❤️❤️👍👍👍👍
@raghumc-cw1ck
@raghumc-cw1ck Жыл бұрын
Super ayitundu
@heeralejeesh
@heeralejeesh Жыл бұрын
🙏 നന്നായി പറഞ്ഞു തന്നു
@vrindavijayanarayan7166
@vrindavijayanarayan7166 Жыл бұрын
Nalla avatharanam
@vasanthiunniunni5900
@vasanthiunniunni5900 Жыл бұрын
Kurathi pattil steps nammayi kanunnundu thanks
@lakshmivenugopal3194
@lakshmivenugopal3194 7 ай бұрын
Step how can we understand if u were such a long dress Pavada
@leelakunnambath4385
@leelakunnambath4385 Жыл бұрын
വളരെനനായി👌
@anithavaidyamadham9944
@anithavaidyamadham9944 2 жыл бұрын
ലതേടത്തീ...അസ്സലായി....
@bhavanikm5318
@bhavanikm5318 Жыл бұрын
തിരുവാതിരകളികൾ വിവരിച്ചു തന്നതിൽ സന്തോഷിയ്ക്കുന്നു❤
@ramachandrannair7777
@ramachandrannair7777 4 ай бұрын
Nice
@geethavasudevan3440
@geethavasudevan3440 Жыл бұрын
നല്ല അവതരണം👍❤️
@pradeepnair710
@pradeepnair710 Жыл бұрын
Teacher,please play skanda karthikeya deva (subramanya) sthuthi.l like your thiruvathira very much.
@sudhakrishnan2688
@sudhakrishnan2688 Жыл бұрын
Nallaavatharanam🙏🙏
@lethasbabu9447
@lethasbabu9447 Жыл бұрын
Thank you so much ❤ very good presentation, very informative.
@madhusudhanan400
@madhusudhanan400 11 ай бұрын
തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ രൂപസ്ര്ഷ്ടിഎത്ര അവയുടെ നാമങ്ങൾ
@sureshrajan4217
@sureshrajan4217 Жыл бұрын
Iniyumithupoleyulla Arivukalthrankanivundakanam
@mohang-gf3qi
@mohang-gf3qi Жыл бұрын
Great. Madam
@thankamanibharath9736
@thankamanibharath9736 2 жыл бұрын
നല്ല അവതരണം
@santhoshtv6940
@santhoshtv6940 Жыл бұрын
നല്ല അവതരണം 👏👏👏🙏🙏🙏
@remanikrish
@remanikrish 2 жыл бұрын
ലതേ.. നന്നായി പറഞ്ഞു ട്ടൊ... 👏👏👏👏
@thankamanigopakumar1882
@thankamanigopakumar1882 Жыл бұрын
വളരെ വ്യക്തമായി സ്റ്റെപ്പോട് കൂടി പറഞ്ഞു തന്നതിൽ വളരെ സന്തോഷം 🙏🙏
@madhusudhanan400
@madhusudhanan400 11 ай бұрын
ആദൃ ചുവട് എങ്ങോട്ട് വയ്ക്കണ൦ അറിയാമോഅറിയില്ലഎങ്കിൽ പറഞ്ഞു തരാ൦
@vandanavijayan4753
@vandanavijayan4753 Жыл бұрын
Sree mathananthapurathil vaazhum song lyrics onnu ayakumo arelum
@Tramptravellermalayalam
@Tramptravellermalayalam 2 жыл бұрын
Kalakki 👍👍👍👍
@sajithat8907
@sajithat8907 Жыл бұрын
എനിക്ക് തിരുവാതിര ക്കളി സ്റ്റെപ് പഠിക്കാൻ ഇഷ്ടം ആണ്. നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. നല്ലൊരു തിരുവാതിര ക്കളി യുടെ പാട്ടും സ്റ്റെപ്പും യൂട്യൂബിൽ ഇടാൻ താല്പര്യപ്പെടുന്നു..
@sreelathaa3116
@sreelathaa3116 Жыл бұрын
തീർച്ചയായും ചെയ്യാം
@sajithat8907
@sajithat8907 Жыл бұрын
താങ്ക്സ്
@Forher8050
@Forher8050 2 жыл бұрын
Superr
@padmajadevi4153
@padmajadevi4153 Жыл бұрын
Good explanation, good program
@sreedevidilip8366
@sreedevidilip8366 Жыл бұрын
വളരെ നന്നായിരിക്കുന്നു.👌👌👌👏👏👏😍😍😍
@nandinis2267
@nandinis2267 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@suryadevakalakshetra8986
@suryadevakalakshetra8986 Жыл бұрын
ചുരിദാർ ഇട്ടു വീഡിയോ എടുത്താൽ കാലുകളുടെ ചലനം കുറച്ചു കൂടി വ്യക്തമായി അറിയാമായിരുന്നു
@indirarajan2155
@indirarajan2155 2 жыл бұрын
Super and imformative
@ramadevi327
@ramadevi327 Жыл бұрын
Super
@indirakeecheril9068
@indirakeecheril9068 Жыл бұрын
Ottum ariyathorkk oru kunnoolam koduthittund ...👍 Atheramme ...Pranamam 🙏🙏😅
@RadhaKrishnan-vm2ob
@RadhaKrishnan-vm2ob Жыл бұрын
Good
@ktnchemmaniyod4104
@ktnchemmaniyod4104 Жыл бұрын
ഇപ്പോൾ പല ടീമും മുതുക് പ്രദർശനമാണ്
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
ഇതിലെ മിക്ക ചുവടുകളും കണ്യാർകളിയിൽ ഉണ്ട്. വേറെയും കുറേ ഉണ്ട്. (ഇതിൽ പറഞ്ഞ 'ഹാഫ് സർക്കിൾ ' കണ്യാറിൽ വട്ടക്കാലിന്റെ അര മട്ടമാണ്) പക്ഷെ 'അഞ്ചടി' മാത്രം ഇല്ല. അഞ്ചടി പദവും താളവും ഇത്തിരി സങ്കീർണമാണ്. എന്തായാലും അവതരണം കെങ്കേമം. നമസ്കാരം !
@geethanarayanan.namboothir9561
@geethanarayanan.namboothir9561 2 жыл бұрын
നല്ലറിവുകൾ 👍👍🥰🥰
@bhavanikm5318
@bhavanikm5318 Жыл бұрын
നന്ദി നമസ്കാരം❤
@geethai2446
@geethai2446 Жыл бұрын
നല്ല അവതരണം ♥️🙏
@sreedevibhaskaran9107
@sreedevibhaskaran9107 2 жыл бұрын
വളരെ നന്നായി.
@sudhakambram2632
@sudhakambram2632 2 жыл бұрын
Valare nannayito
@jayasreek4030
@jayasreek4030 2 жыл бұрын
നന്നായി ണ്ട് ട്ടോ
@padminiantherjanam5616
@padminiantherjanam5616 Жыл бұрын
ലതേ .വളരെ നല്ല അവതരണം. കളിയേ കുറിച്ച് അജ്ഞാനികൾക്കും വളരെ പ്രയോജനപ്രദം. നന്മ വരട്ടെ.
@pushkalaviruthiamparambath2265
@pushkalaviruthiamparambath2265 Жыл бұрын
ഇന്നാണ് U-tube-ൽ നിന്നും ഈ പരിപാടി കാണാനും, കേൾക്കാനും പറ്റിയത്. വളരെ ഹൃദ്യമായ പരിപാടി. ഞാനും ചെറുപ്പം മുതൽ കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.. യുവജനോത്സവങ്ങളിൽ 10 മിനിറ്റ 15 മിനിറ്റാക്കാൻ ശ്രമിക്കുക. അതിൽ കൈയ്യിന്റെ ശബ്ദവും കാലിന്റെ ചവിട്ടലും
@pushkalaviruthiamparambath2265
@pushkalaviruthiamparambath2265 Жыл бұрын
വേഷവിധാനവും വേണ്ട വിധത്തിൽ ആക്കാൻ ശ്രമിക്കുമല്ലോ
@klmsuvarddhan7451
@klmsuvarddhan7451 2 жыл бұрын
Nice 👍
@kanakammasasikumar3075
@kanakammasasikumar3075 Жыл бұрын
Januvariyil online class aarrambhikumo
@lakshmidevi816
@lakshmidevi816 Жыл бұрын
👌👌🙏🙏
@indiranarath2169
@indiranarath2169 Жыл бұрын
Great❤😂
@santhijiya3603
@santhijiya3603 Жыл бұрын
Hair engane anu kettunath
@Kunjaathol
@Kunjaathol Жыл бұрын
തോളിന് മുകളിൽ മുടി നിൽക്കത്തക്ക രീതിയിൽ (തോളു തൊടാതെ) 'എട്ടുകെട്ട്' എന്ന വിധത്തിലാണ് മത്സരങ്ങളിൽ മുടി കെട്ടിവക്കേണ്ടത്. വട്ടത്തിൽ കെട്ടി വക്കുന്നത് മത്സരങ്ങൾക്ക് പതിവില്ല.
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
എന്നും നൻമകൾ നേരുന്നു.. സ്വന്തം....
@beenat-tw6jo
@beenat-tw6jo Жыл бұрын
3വയസ്സുമുതൽ കളിക്കുന്നതുതന്നെ വലിയൊരു experience അല്ലെ.എൻറ കാല് പലതവണ fracture ആയതാണ്. എന്നാലും എനിക്ക് വലിയ മോഹമാണ് എന്നെങ്കിലും ഒന്ന് കളിക്കണം എന്ന്.
@nimishanair7716
@nimishanair7716 4 ай бұрын
ഞാൻ 45 വർഷമായി കളിച്ചു കൊണ്ടിരിക്കുന്നു. പഴയ കാലമെല്ലാം പോയി പുതിയ കാലത്തിനനുസരിച്ച് മുൻപോട്ടു പോകുന്നു പക്ഷേ കാണിപ്പയ്യൂർ ടീമിന്റെ ആണ് ഞാൻ കൈകൊട്ടിക്കളയിൽ ഭയങ്കരമായിട്ട് കയ്യടിച്ചാണ് ഗണപതി സരസ്വതി ഒക്കെ എടുക്കുന്നത് ഞാൻ എപ്പോഴും ചിന്തിക്കും നന്നായിട്ട് കളിക്കുന്നവരെ നല്ല ഡെഡിക്കേഷൻ എല്ലാമുണ്ട് പക്ഷേ ഈ കൈയ്യടി ശബ്ദം കൂടി ഒന്ന് മാറ്റിയിരുന്നെങ്കിൽ കോമ്പറ്റീഷൻ ഇവരുടെ പാട്ടൊക്കെ എടുത്ത് കളിക്കാമല്ലോ എന്നൊക്കെ ചിന്തിക്കുമായിരുന്നു കുട്ടികൾക്ക്. ബുദ്ധിമുട്ടുണ്ടാക്കുന്നു കേൾക്കുമ്പോൾ. കാരണം റൂൾസിൽ പറഞ്ഞിരിക്കുന്നത് ജഡ്ജസ് തന്നെയാണ് കേരളത്തിൽ നിന്ന് വന്നവരും
@nishagandhi
@nishagandhi Жыл бұрын
ശ്രീലത ചേച്ചീ, വളരെ ഭംഗിയായി അവതരിപ്പിച്ചു. ചുവടുകളും ഭംഗിയായി. നല്ല അറിവ് കിട്ടി, സന്തോഷം. ഞാൻ കോഴിക്കോട്ടാണ്. എനിക്ക് വർഷങ്ങൾക്ക് മുമ്പ് കമലം ടീച്ചറുടെയടുത്ത് പോയി പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാണിപ്പയ്യൂർ സംഘത്തിൻ്റെ ധാരാളം videos കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് നിശാഗന്ധി എന്നൊരു ട്രൂപ്പ് ഉണ്ട്. തിരുവാതിരക്കളിയും പിന്നൽ തിരുവാതിരയും കളിക്കാറുണ്ട്.
@ushasarma6378
@ushasarma6378 Жыл бұрын
Kozhikode evide ആണ് നിശാഗന്ധി ഗ്രൂപ്പ്‌
@sreelathaa3116
@sreelathaa3116 Жыл бұрын
വളരെ സന്തോഷം😍
@nishagandhi
@nishagandhi Жыл бұрын
@@ushasarma6378 വളയനാട് ദേവീ ക്ഷേത്ര പരിസരത്ത്. അവിടെ ക്ഷേത്രങ്ങളാൽ സമൃദ്ധമാണ്. ശ്രീ പാർത്ഥസാരഥി ക്ഷേത്രം, ഋഷിപുരം ശിവക്ഷേത്രം ,മലൈതേവർ, ഒല്ലൂർ ശിവക്ഷേത്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എല്ലാം ചുറ്റിലും
@ushasarma6378
@ushasarma6378 Жыл бұрын
​@@nishagandhinjan parayancheri girls high schoolinu സമീപം താമസിക്കുന്നു
@nishagandhi
@nishagandhi Жыл бұрын
@@ushasarma6378 അതേ ? ഇന്നലെ ഞങ്ങൾ പറയഞ്ചേരി അയ്യപ്പൻ വിളക്ക് നടക്കുന്നിടത്ത് ഭജന അവതരിപ്പിച്ചിരുന്നു
@asupriyya9746
@asupriyya9746 Жыл бұрын
👍👍
@mayap6283
@mayap6283 Жыл бұрын
നല്ല അവതരണം🎉
@Breakasrk
@Breakasrk 2 жыл бұрын
Great
@kanakammasasikumar3075
@kanakammasasikumar3075 Жыл бұрын
Padikan orupadu aagraham und
@vijayakumari1217
@vijayakumari1217 Жыл бұрын
👍🏻👌
@ushasarma6378
@ushasarma6378 2 жыл бұрын
തിരുവാതിര അടുത്ത് വരികയല്ലേ. അന്നത്തെ ചടങ്ങുകൾ കാണിപ്പയൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഭാഗത്തു നിന്നും യൂട്യൂബിൽ കൂടി പ്രതീക്ഷിക്കുന്നു 🙏
@savithrit9258
@savithrit9258 Жыл бұрын
വളരെ മനോഹരമായ അവതരണം ആശംസകൾ
@girijakuttan4695
@girijakuttan4695 Жыл бұрын
One line പഠിപ്പിക്കുമോ പാട്ടുകൾ തരുമോ
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
About KUMMI.there is.clear rules are there in KADHAKALI.....Veera virata.......
@jayakm8857
@jayakm8857 11 ай бұрын
തിരുവാതിരക്ക് കറുത്ത ബ്ലൗസ് ഇടടാമോ
@bhattathiry
@bhattathiry 2 жыл бұрын
excellent
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 51 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 19 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
THIRUVATHIRAKKALI PUBLISHED ON  DOORADARSHAN (NATIONAL)
14:43
TIGER PR
Рет қаралды 229 М.
class  1 - Thiruvathira Kali | തിരുവാതിര കളി
9:20
Nrithasree Dance & Music Academy
Рет қаралды 63 М.
Basic Instructions-Thiruvathira
10:37
Kavitha Krishnan
Рет қаралды 27 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 51 МЛН