എന്റെ ഗണേഷ് നിന്റെ പരിഷ്കാരങ്ങൾ എത്ര പേരാണ് ഇപ്പോൾ മരിക്കുന്നത് ഇതിലും ഭേദം ജെട്ടി രാജു ആയിരുന്നു.
@JoTk-he5lcКүн бұрын
Transport commissioner പുതിയ പ്രസ്താവന നടത്തും 😢😢😢
@ajikoshy1408Күн бұрын
കാലൻ ksrtc ഗണേശൻ എവിടെ? 😩
@poornimasujit335616 сағат бұрын
Ksrtc kku insurance um illa ഇടിച്ചാലോ ഇടി കൊണ്ട ആൾ മരിച്ചാലോ ഡ്രൈവർ ണ് ഒരു ശിക്ഷയും ഇല്ല. കർശനമായ നിയമം കൊണ്ട് വരണം. എല്ലാരും റോഡ് ടാക്സ് കൊടുത്തിട്ടാണ് വണ്ടി പിടിക്കുന്നത്. ക്സ്റ്റ്ക് ക്ക് മാത്രം റോഡ് ഇൽ പോയാൽ പോരാ. നല്ല ക്സ്റ്റ്ക് ഡ്രൈവേഴ്സും ഉണ്ട്. പക്ഷെ മിക്കവാറും കാലൻമാരായിട്ടാണ് വണ്ടി ഓടിക്കുന്നത്.
*നിയമത്തിന് പേപ്പട്ടിയുടെ വില കൽപ്പിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ ഈ കേസ് കറങ്ങി തിരിഞ്ഞ് അവസാനം കാറോടിച്ച് അപകടത്തിൽ പെട്ടു മരിച്ച ചേട്ടന്റെ തലയിൽ വരും* 🙄
@rajujacob531622 сағат бұрын
Deep & painfull
@nishamathew3178Күн бұрын
നൂറു ശതമാനവും ksrtc ഡ്രൈവർമാർ കാലന്മാരാണ്
@phebabinu30703 сағат бұрын
Some corrections required: Reenachechi's death was pronounced in hospital within an hour. Rajuchachen's daughter and grand daughter were moved immediately from Kozhenchery to Tiruvalla. They are originally from Ranni, but living in their own house in Kumbanadu.
@rashikasaragod6472Күн бұрын
അമിത വേഗത ആയിരിക്കും ഓവർ ടേക്ക് ചെയ്തു വന്നതായിരിക്കും ksrtc
@sobhadaniel2802Күн бұрын
😢😢
@anilthomas656thomas6Күн бұрын
No perfect driving in india,even the instructors are not doing their job properly