2005 മുതൽ പലതവണ വാഴ്‌വാന്തോൾ സന്ദർശിച്ച ഞാൻ .. ആദ്യമായി വാഴ്‌വാന്തോൾ കണ്ടുപിടിച്ച ആളിനെ പോലെ റിപ്പോർട്ടറുടെ തള്ള് കേൾക്കുമ്പോൾ 😂😂
@unnikrishnanmani71222 жыл бұрын
സൂപ്പർ കാഴ്ച വാഴ്വന്തോട് കാഴ്ചയും വെള്ള ചാട്ടവും ആദ്യമായി കണ്ടു. പാൽ പുഞ്ചിരി തൂകി വെള്ളി കൊലുസിട്ട് . ആനന്ദ നൃത്തം ആടുന്ന കാഴ്ച . കണ്ണിനു മനസ്സിനും ഒരുപോലെ കുളിർമയേകി സൂപ്പർ മോനേ
@MrJibyjohn5 жыл бұрын
കുറേ നടക്കാൻ ഉണ്ടെങ്കിലും വെള്ളച്ചാട്ടത്തിനു അടുത്ത് എത്തുമ്പോൾ നടന്ന ക്ഷീണം ഒക്കെ മറക്കും. അത്ര മനോഹരം ആണ് ഈ സ്ഥലം
@naturepathecoclub Жыл бұрын
ഇതുപോലെ തിരുവനന്തപുരം ജില്ലയിലെ ഒളിഞ്ഞിരിക്കുന്ന മാണിക്യം തേടി ഞങ്ങളും യാത്ര ചെയ്യുന്നുണ്ട് Nature Path. വിശദമായി ഓരോ സ്ഥലത്തെപ്പറ്റിയും വിവരിച്ചുകൊണ്ടുള്ള ട്രാവൽ ഡോക്യൂമെന്ററി ആണ്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഒരു സ്വർഗമാണ്. ഇവിടെ മാത്രം ഏകദേശം 20 സ്പോട്ട് ഉണ്ട്.
@premunni40615 жыл бұрын
ഞങ്ങൾ ഇവിടെ ഒരുപാട് തവണ പോയിട്ടുണ്ട്...കിടിലം spot ആണ്
@powerelectronics86405 жыл бұрын
Very beautiful! Thanks for team 24!
@Manjumanju-yu8fs4 жыл бұрын
Thanks
@JK-rb6rz2 жыл бұрын
2009 എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഒരു ഗൈഡ് ഇല്ലാതെ പോകാൻ പറ്റുന്ന പ്ലസ് ആയിരുന്നു ഇത്ര ആളുകൾ ഒന്നും വരാറിലായിരുന്നു.നടക്കാൻ 1km കൂടുതൽ ഉണ്ടാകും.
@rajeshs4286 Жыл бұрын
പാലോട് നിന്നും.വിതുരയിൽ വരുന്ന വഴിയിൽ കാലൻ കാവ് ജംഗ്ഷൻ അവിടേയ് തിരക്കിയാൽ അറിയാം ഒരു കുഞ്ഞു.വെള്ളച്ചട്ടം ഉണ്ട് വേനൽ കാലത്തു ഇൻഡ്രസ്റ് അത്ര പോരാ olly ഫോറസ്ററ്..വെള്ളം അടിക്കാം മഴ സമയത് അടിപൊളി ആണ് ഫോർ സ്റ്റ് ആണ്..വെള്ള ചാട്ടം ചുറ്റിലും വള്ളികുടിൽ...ഒരുളൻ പറകൾ..അനിമൽസ് നടയ് ശാലിയം ഇല്ല..
@pky8023 жыл бұрын
ഇതല്ല യെതാർത്ഥ വാഴ്വാൻ തോൽ വെള്ള, ചാട്ടം ഇതിന് കുറച്ചു മുകളിൽ വലിയ വെള്ള, ചാട്ടം ഉണ്ട് അതാണ് യെതാർത്ഥ വെള്ള, ചാട്ടം അവിടെ എത്താൻ കുറച്ചു റിസ്ക് ആണ് അതാണ് താഴത്തെ ചെറിയ വെള്ള ചാട്ടം കാണിച്ചു തരുന്നത്
@santhoshnedumangad9292 жыл бұрын
അവതാരക പറഞ്ഞപോലെ...അല്ല. "വാഴ്‌വാൻതോട് വെള്ളച്ചാട്ടം".. ഉള്ളത്.. ട്രിവാൻഡ്രം ജില്ലയിൽ ഉള്ളോർക് അറിയാം ട്രിവാൻഡ്രം സിറ്റി, നെടുമങ്ങാട്, വിതുര, ബോണക്കാട് പോകുന്ന റൂട്ടിൽ നിന്നും തിരിഞ്ഞു പോകുന്ന റൂട്ട്. എല്ലാവരും ചെന്ന് കാണുക.
@flower-cp7vv Жыл бұрын
ഒത്തിരി നടക്കാൻ ഉണ്ടോ
@vishnuachu3212 Жыл бұрын
ഗൈഡ് നെ കൂട്ടി matre പോകാൻ pattu?
@jamest14022 жыл бұрын
ഇത് വിതുരയിൽ അല്ല, ബോണാകാടിന്റെ താഴുവരമായ, കാണി തടം എന്ന സ്ഥലത്താണ്.
Ithaano aarum povatha sthalam... Njan kore thavana poyittundallo
@arifarif88644 жыл бұрын
Njan innale poirunnu njaan paisa onnum koduthilla poli sthalam
@abinlal732 жыл бұрын
Athengane bro
@jakerooksr84124 жыл бұрын
Nice to find out such a place exists. Avidaekk food n water nammal kondu pookanda. Is it allowed. We will ensure that none of us would put waste out there.
@Hashim_parambil3 жыл бұрын
Alex ram Muhammed 🤩🔥🔥
@Riswanpalode3 жыл бұрын
1000 roopa koduthu kanan onnumilla avida
@subhashchandran64145 ай бұрын
തിരുവനന്തപുരം വിളപ്പിൽ ശാല കടുംബു പാറ ടൂറിസം മേഖല അല്ലെ നിങ്ങൾ അവിടം കണ്ടിട്ടില്ലെന്ന് തോന്നുന്നു അവിടെ പോയി ഒരു വീഡിയോ ചെയ്യു തിരുവനതപുരത്തിന്റെ ഊട്ടി എന്നാണ് പറയപ്പെടുന്നത് കടുംബു പാറയെ അവിടെത്തെ ദേശവാസികൾ
@AlexMeloott5 жыл бұрын
ആ കടയിൽ നിന്ന് വാങ്ങിയ ബോട്ടില് വെള്ളം കുടിച്ചിട്ട് അവിടെങ്ങും ഉപേക്ഷിക്കാതെ വീട്ടിൽ കൊണ്ടുപോകണം
@Manjumanju-yu8fs4 жыл бұрын
Athantha
@AlexMeloott4 жыл бұрын
@@Manjumanju-yu8fs ന്നു വെച്ചാൽ പ്ലാസ്റ്റിക് അവിടെ ഉപേക്ഷിച്ചു പ്രകൃതിക്ക് ദോഷം വരുത്തല്ലേ.
@Manjumanju-yu8fs4 жыл бұрын
@@AlexMeloott Oo sorry sorry sorry 😊😊😊😊😊🤗🤗🤗🤗🤗
@varghesesamuel95822 жыл бұрын
This is a risky place for ordinary people. The fees is too high and illogical. The forest & tourism department should take necessary steps to improve the way to reach and see the water falls safely without hurting the ecological environment. Further people's safety is of prime important, the authorities should bare that in mind.
ഇല്ല. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്റെ ഒരു ഗൈഡ് നെ കൂടെ വിടും. ഒരാൾ ആയാലും, 10 പേർ ആയാലും 1000/-
@vishnuachu3212 Жыл бұрын
@@MrJibyjohn apo വെള്ളമടി ഒന്നും നടക്കില്ല അല്ലെ? 😁
@aarkumvendathavan13743 жыл бұрын
1000 rs ow how cruel per person 20 or 50 akkikoode aarum keraruthu ennuvijarichano 1000 rs even 1 person max 10 person singles ayitulla enne pole ottaku yatrapokunnavar enthu chaiyum