5.35 tang we also get here (Alappuzha) around RS 133-135. Appreciate ur effort
@kozhikkodebeach5084 Жыл бұрын
കോഴിക്കോട് Lulu mall ഈ വർഷം Open ആവും..❤️😍❤️❤️. കേരളത്തിലെ Tvm lulu കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ mall ആണ് കോഴിക്കോട് Lulu Mall.
@Himasvlogs-w4d Жыл бұрын
Thirur Lulu mall verunnu Pani keyijju 2024 il opening
@Himasvlogs-w4d Жыл бұрын
yosfali yode magale kalliyanam keyichadu thirur aan
@Himasvlogs-w4d Жыл бұрын
5 Nila il thirur Lulu mall Pani keyijju 300 vaahanagal parking 😂😂😂
@Himasvlogs-w4d Жыл бұрын
Malapuram jilla il 4 Lulu ayparmarcat thirur malapuram nilamboor kuottakal
@rajanraman9968 Жыл бұрын
Murighakaya to day price kg 30 rupees,lulu price 2 stick 17 rupees, pakuthi vila ennu paraghu janaghaleya kolla chayukayalleya lulu chayunathu,
@royalbert4516 Жыл бұрын
Hello, There is no quality in the products they sell. In the food section and in the hyper market very poor. Then they can sell 50 or 60 percent discount.
@johnsonjoseph3170 Жыл бұрын
Tamilnattil karioil white killum 50 RS per litter
@veenakrishnan4687 Жыл бұрын
Ingane 50% off koduthu engine business cheyyum ellam kalippeerayirikkum allengil expiry kashiyar ayirikkum
@Vpvlogss Жыл бұрын
Ennum kodukunillallo alukale akarshikuaem ചെയ്യാം പഴയ സ്റ്റോക്ക് തീർക്കും അല്ലാതെ ആളുകളെ നന്നാക്കാൻ ഇരിക്ക്യ
expiry ആവാൻ പോകുന്ന സാധനങ്ങൾ ഇങ്ങനെ വിറ്റുതീർക്കാമല്ലോ? അത് അവിടെ ഇരുന്നാൽ പിന്നീട് നശിപ്പിച്ചു കളയേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോ അവർക്കും ലാഭം വാങ്ങുന്നവർക്കും സന്തോഷം.. ആരും വഞ്ചിക്കപെടുന്നില്ല...സാധനങ്ങൾ waste ആവുകയുമില്ല.അതാണ് ലുലുവിന്റെ പ്രേത്യേകത.. അല്ലാതെ ചില ഉടായിപ്പ് കടകളെപ്പോലെ expiry കഴിഞ്ഞ സാധനം വിൽക്കാറില്ല
@shamsudheenkms5223 Жыл бұрын
വില കുറവുള്ള സ്ഥിതിക്ക് നമ്പീഷൻ നെയ്യ് 1/2 kg എങ്കിലും വാങ്ങായിരുന്നില്ലേ .. അയ്യപ്പ നമ്പീഷൻ RKG . best in the market .
@sudhesanparamoo3552 Жыл бұрын
വെജിറ്റബിൾ വില കുറവൊന്നുമല്ല.2 മുരിങ്ങക്കായ കവറിലാക്കി സ്റ്റിക്കർ ഒട്ടിച്ച് 17 രൂപയ്ക്ക് വില്കുന്നു. മാളുകളിൽ നിന്നു സാധനങ്ങൾ വാങ്ങി വീമ്പു പായുന്നവർ ആത്മസംതൃപ്തി നേടുന്നു.
@prakashanpillai7487 Жыл бұрын
When people see half price buy one one free & so on not realising they are being cheated with the old stocks.Our people always cheated in many other ways because their mindset is to make easy money.
@ag0046 Жыл бұрын
Eni eppol aanu offer varunad?egane ariyan patum?
@narayanaswamycl7626 Жыл бұрын
വൈറ്റ് മണിയേ ഞങ്ങളുടെ പക്കലുള്ളൂ ഭായ്! ചക്കാത്തിനു കണക്കുകാണിക്കേണ്ടേ?
@sukumarankv807 Жыл бұрын
സാധാരണ കച്ചവടക്കാർ എന്ത് ചെയ്യും ബിസിനസ്സ് കുത്തകൾക്ക് മാത്രം മതിയോ?
@benny-tb5hg Жыл бұрын
സംസാരം വലിച്ചുനീട്ടി വെറുപ്പിച്ചതിന് നന്ദി...
@kesusvrindavanam Жыл бұрын
Thanks for ur compliment 😜
@preethisree1973 Жыл бұрын
എല്ലാ month ആദ്യം ഇങ്ങനെ offer ചെയ്താൽ salary മുഴുവൻ അവിടെ ജനം കളയുമല്ലോ. Lastmonth ഉണ്ടായിരുന്നു.
@binojohn5655 Жыл бұрын
Oru ulla catogery
@subhaleela7795 Жыл бұрын
അതിനേക്കാളും വില കുറച്ചാകും അവർക്ക് കിട്ടുന്നത്.
@muhammad.thariq7743 Жыл бұрын
അല്ലാതെ അവർക്ക് കിട്ടിയ പൈസക്ക് തന്നെ ആരേലും വിൽക്കുമോ പൊട്ടത്തി
@sabucyril888 Жыл бұрын
ആണല്ലോ.. അത് എല്ലാവര്ക്കും അറിയാമല്ലോ.. എന്നാലും നമുക്ക് ഓഫർ കിട്ടുന്നില്ലേ?
@shenilkumar9592 Жыл бұрын
😂Athum oru women 😂
@manoranjann.s606 Жыл бұрын
good
@gopakumar3955 Жыл бұрын
ആർത്തി മൂത്ത് പിരാന്ത് ആവുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോ നേരിൽ അറിഞ്ഞു.
@jakminnuponnu5397 Жыл бұрын
ഒരു സാധനത്തിന്റെയും വില പറയാതെ 50%ഓഫർ എന്ന് പറഞ്ഞിട്ട് എന്താ കാര്യം 😂😂😂
@antokj3579 Жыл бұрын
വീട്. മാറി. അങ്ങോട്ടു. വരും
@sheejasajan1375 Жыл бұрын
കൊച്ചി യിൽ ഓഫർ ഉണ്ടോ
@jishashaji3380 Жыл бұрын
Yes
@niranjant.k Жыл бұрын
Lulu mall pakuthi velakk kittumo😹🤌
@prabhapadmanabhan3528 Жыл бұрын
5 കി പഞ്ചസാരക്ക് 199 രൂപ, പുറമെ 200 രൂ ലാഭം 1 രൂപ. കഷ്ടം. എന്നിട്ട് 50% ഓഫും. എവിടെയാണ് ഇപ്പം 5 കി പഞ്ചസാരക്ക് 399 രൂപ. ലൂലു മാളിൽ മാത്രം. അതിന് ശേഷം വില ഞാൻ കേട്ടില്ല. ഇത് കേട്ട് ആരും ഓടി പോകാതിരുന്നാൽ കൊള്ളാം.
@GAMER_KL_57 Жыл бұрын
50%എന്ന് പറയാതെ വില പറയൂ
@bijukarun6562 Жыл бұрын
കേശൂന്റച്ഛനെ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്
@kesusvrindavanam Жыл бұрын
Ok, friend ആണോ
@sunilkumarvksunilkumarvk3301 Жыл бұрын
നിങ്ങൾക് ഒക്കെ പൈസ വെറുതെ കിടക്കുന്നോനാട്ടിൽ ഇതിനെ കാട്ടിയും വില കുറച്ചു കിട്ടും
@sureshbabuk2594 Жыл бұрын
Olaka
@kesusvrindavanam Жыл бұрын
ഒലക്കക്ക് ഓഫർ ഇല്ല
@soumya3740 Жыл бұрын
@@kesusvrindavanamkalakkan reply 😅
@jishashaji3380 Жыл бұрын
Suresh babu oru matha franthu ulla Aalanu,
@mallikamallika7505 Жыл бұрын
ലുലുവിൽ വെറുതെ കൊടുക്കാം എന്ന് പറഞ്ഞാലും വേണ്ട
@SunilKumar-ho5ln Жыл бұрын
ഓ ഓ എല്ലാം സൗജന്യം ബിസിനസ്സ് തന്ത്രങ്ങൾ പഠിക്കുക. ഒരിക്കൽ ചിന്തിക്കുക നഷ്ടത്തോടെ കടകൾ വിൽക്കുന്നില്ല ആരുമില്ല ഈ പരസ്യത്തിനായി നിങ്ങൾക്ക് എത്ര തുക ലഭിച്ചുവെന്ന് ദയവായി പറയുക
@kesusvrindavanam Жыл бұрын
തിരുവനന്തപുരം ലുലു മാൾ എന്റെ പേരിൽ എഴുതി തന്നു 😜
@arunkailasankonatt4484 Жыл бұрын
ഞാൻ അവിടുത്തെ സ്റ്റാഫ് ആണ് ആർക്കും ഒന്നും കിട്ടാൻ അല്ല എല്ലാം വർഷവും നടത്താർ ഉള്ളതാ ആണ് 50% ഓഫിറിൽ
@akbarcp9136 Жыл бұрын
Kuru 😂😂
@viswanathannairpkpk Жыл бұрын
😂😂😂
@ajithkumarmzk52098 ай бұрын
മലയാളികളെ പറ്റിക്കാൻ എളുപ്പം
@soumyastephen4516 Жыл бұрын
മലയാളിയെ എങ്ങനെ വേണോ പറ്റിക്കാം അതെ അറിയുന്നവൻ പറ്റി ചോ ഡ് രിക്കും 🙈🙉🙊
@ramanathantk191 Жыл бұрын
മായം മായം മായം
@jishashaji3380 Жыл бұрын
Ramanatha, nighalude,illaymakku thaankale Aanu utharavaathy,Asooya maattuka,Avide oru mayavum illa,rtd teacher,