ചെങ്ങന്നൂർ ഇൽ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി യാൽ പിന്നേ ഓട്ടോ കിട്ടുമോ ചാർജ് എത്ര ആണ്
@arun4557 Жыл бұрын
ഓട്ടോ കിട്ടും.70രൂപ ആകും
@Shiyana-o3q Жыл бұрын
Ticketn ethrayaaaa ?
@jewelsworld645510 ай бұрын
30
@naslu158 Жыл бұрын
Tickets rate
@gireeshkumarvstar1469 Жыл бұрын
thadiyil ullath kaandamrugam alla hipo pottamass aanu
@fousiyab60643 ай бұрын
Schoolilninnum first toor poyath orma vannu
@phoenixvideos2 Жыл бұрын
നന്നായി അടുത്ത് ഉണ്ടായിട്ടും കണ്ടില്ല !
@rolex8577 Жыл бұрын
മീൻ മുതലയാണോ എന്നു പരിശോധിക്കാൻ താഴേക്ക് ഒന്നിറങ്ങി നോക്കി കൂടെ bro ,നീർനായ മുകളിൽ നിന്ന് നെഗളിക്കുന്നു
@SheethalSaran Жыл бұрын
Chettooo വെറും 30 രൂപ alla ഒള്ളു പോകാൻ
@eldhosekuriakose3364 Жыл бұрын
മനസിലാവുന്നില്ലെങ്കിൽ മിണ്ടാതിരി
@attingalmedia4486 Жыл бұрын
Ok
@suruminishad5488 Жыл бұрын
ഇപ്പോൾ കുപ്പി കയറ്റും അത 50 രൂപ കെടുത്ത് സ്റ്റിക്കർ ഒട്ടിച്ചാൽ മതി പിന്നെ തിരിച്ചുറങ്ങുമ്പോഴത്തേക്ക് പൈസ നമുക്ക് തിരിച്ചു തരും
@vishnupnarayanan91389 ай бұрын
ദൈവത്തെ ഓർത്തു tvm zoo കാണാൻ ആരും പോകരുതേ.. സമയ നഷ്ട്ടം എന്ന് അല്ലാതെ വേറെ ഒരു ഗുണവും ഇല്ല.. എക്കർ കണക്കിന് സ്ഥലം ഉണ്ട് ഒരു ഗുണവും ഇല്ല.. മരുഭൂമിയിലെ മഴ പോലെ അവിടെയും ഇവിടെയും കുറച്ചു ജീവികൾ അത്രെ ullu
@celestialenigma29193 ай бұрын
𝗧𝗿𝘂𝗲 😮
@JoshyOoo8 Жыл бұрын
താങ്കൾ അറിയുന്നത് പറയു
@parustastytips1538 Жыл бұрын
കുറെ നടക്കാൻ ഉണ്ടോ?
@attingalmedia4486 Жыл бұрын
Yes
@josekuttythomas7860 Жыл бұрын
കൂർത്ത മുഖമുള്ളത് ചീങ്കണ്ണി.
@T.C.Logistics2 ай бұрын
Gharial
@AbhilashjKeshu11 ай бұрын
നിനക്ക് തിരുവനന്തപുരം മൃഗശാലയെ ക്കുറിച്ച് ഒന്നും അറിയില്ല 😥
@ManuManu-up5gw Жыл бұрын
ഇന്നലെ പോയപ്പോ കണ്ടത. പലജീവികളെ യും കാണാൻ കിട്ടില്ല.. പലതും ഉറങ്ങി. പലതും അനങ്ങുന്നില്ല ബോറാണ്... അനാകൊണ്ടാ യൊക്കെ അനങ്ങുന്നില്ല നാക്ക് പോലും പുറത്തേക്ക് വരുന്നില്ല..(.ചത്തെന്നു തോന്നുന്നു 😂😂😂) disappointed പിന്നേ ആകെ കൊള്ളാവുന്നത് zoo ഒരു കാട് പോലെ ഭംഗി യുണ്ട് എന്നതാണ്.
@abhinandhraveendran7691 Жыл бұрын
തൃശ്ശൂർ ക്ക് വരൂ...2024il
@jewelsworld645510 ай бұрын
30₹ അതിലൂടെ നടക്കുന്നത് തന്നെ മുതലാണ്... മൃഗങ്ങളെ അവർ നന്നായി നോക്കുന്നില്ലെന്ന് പരാതി ഉണ്ട്