തിരുവനന്തപുരം മുനിപ്പാറയിലെ ഗുഹയിൽ യുവതി കണ്ടത് അശ്വത്ഥാമാവിനെ? | Dr.Venganoor Balakrishnan

  Рет қаралды 1,510,232

Kaumudy

Kaumudy

4 жыл бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi

Пікірлер: 2 400
@arun_ashokan
@arun_ashokan 3 жыл бұрын
"കടലിൽ നിന്നും ഒരു സ്പൂണിൽ വെള്ളം എടുത്തിട്ടു അതിൽ സ്രാവില്ല.. അത് കൊണ്ട് ഈ കടലിൽ സ്രാവില്ല " എന്ന് പറയുന്നത് പോലെയാണ് ഈ പ്രപഞ്ചം.. നമ്മൾ കാണാത്ത ഒരുപാട് സത്യങ്ങൾ ഉണ്ട്...
@athiraviswanathan311
@athiraviswanathan311 3 жыл бұрын
Ee paranjathu Sathyam
@user-nf9zm2oi5c
@user-nf9zm2oi5c 3 жыл бұрын
@minijayan1069
@minijayan1069 3 жыл бұрын
🙏
@anoojaa8368
@anoojaa8368 3 жыл бұрын
"Switchittal bulb kathum pakshe bulbittal switch kathillaa..."
@the_rider4351
@the_rider4351 3 жыл бұрын
@@anoojaa8368 kathikam😁
@norbinben1738
@norbinben1738 Жыл бұрын
I'm a Christian but still I believe in hindu mythologies 🥰
@ChristyJoseph-kd6fn
@ChristyJoseph-kd6fn 6 ай бұрын
Yes
@ffappu7348
@ffappu7348 Ай бұрын
🥹we alsoo🫂
@shaikshanavas1365
@shaikshanavas1365 4 жыл бұрын
നമ്മൾ മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുക ഇദ്ദേഹത്തിന്റെ അവതരണം നന്നായിട്ടുണ്ട്
@julieselin424
@julieselin424 4 жыл бұрын
Correct Bro 😊
@julieselin424
@julieselin424 4 жыл бұрын
Njaan oru Christian aanu engilum enikku ambalathil pokaan othiri ishtamanu njaan ambalathil povunnenodu ente veettukaarkkum orishtakkuravumilla😊😊😊😊
@Jaslu916
@Jaslu916 3 жыл бұрын
njn oru islam matha vishvasiyaan.yenkilum ivarude vishvasathe bahumanikkukayum maanikkukayum cheyyunnu.anganeyaan islam padippikkunnath.
@akvenugopalan9773
@akvenugopalan9773 3 жыл бұрын
@@julieselin424 Stay Blessed.
@Noufalckra
@Noufalckra 3 жыл бұрын
പറയുന്നത് നുണയാണെന്ന് തോന്നിയാൽ വിളിച്ചു പറയും. അതാണ് ശീലം
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
എന്റെ മതത്തെ പോലെ എന്റെ സഹോദരങ്ങളുടെ മതത്തെയും സ്നേഹിക്കുന്നു.. ബഹുമാനിക്കുന്നു.. 🌹
@abhayud1370
@abhayud1370 3 жыл бұрын
@vishakhv7678
@vishakhv7678 3 жыл бұрын
❤️
@ebyalex2429
@ebyalex2429 3 жыл бұрын
❤️
@aknrratheesh
@aknrratheesh 3 жыл бұрын
മതത്തെ സ്നേഹിക്കണ്ട മനുഷ്യരെ സ്നേഹിച്ചാൽ മതി ☺
@ramachandrantharayil6735
@ramachandrantharayil6735 3 жыл бұрын
ഇപ്പോളും നല്ല മനുഷ്യർ ഉണ്ടല്ലേ
@NAVIN-cd9dx
@NAVIN-cd9dx 4 жыл бұрын
ഇതുപോലുള്ള videos കാണുമ്പോളാണ് നമ്മൾ അറിയാത്ത ഒരുപാടുകാര്യങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നത് 👌👌👌👍👍👍
@navingeming317
@navingeming317 3 жыл бұрын
Ya
@akhilrajt
@akhilrajt 3 жыл бұрын
Ennittum thaaan pattikapeduka yaanu ennu manasilaayilla le
@cjbaby5304
@cjbaby5304 3 жыл бұрын
T
@cjbaby5304
@cjbaby5304 3 жыл бұрын
@@navingeming317 k
@cjbaby5304
@cjbaby5304 3 жыл бұрын
@@navingeming317 k
@s.r.ratheeshraj7711
@s.r.ratheeshraj7711 4 жыл бұрын
വളരെ ഭംഗിയായ അവതരണം... നല്ല ബോഡി ലാംഗ്വേജ്... സൂപ്പർബ് .. അടിപൊളി
@fabstory3884
@fabstory3884 4 жыл бұрын
ഇത് ഇപ്പൊ ഒരു മുസ്ലിം വിശ്വാസത്തിന്റെ കഥ ആണെങ്കിൽ ഇൗ കമൻറ് ബോക്സിൽ ഏറ്റവും കൂടുതൽ " ആമീൻ" മാത്രമേ ഉണ്ടാവൂ.....പക്ഷേ ഇവിടെ വെറും തെറി ആണ്.....മാന്യമായ രീതിയിൽ കമൻറ് ചെയ്യു....അത് നമ്മുടെ സംസ്കാരം ആണ്.....ഞാൻ വർഗീയത പറഞ്ഞതല്ല....എന്തിനാണ് നിങ്ങള്.അദ്ദേഹത്തെ തെറി വിളിക്കുന്നത്....ഇതെല്ലാം ഇരുന്നു കണ്ടിട്ട് പിന്നെ തെറിയും
@praseethakk6432
@praseethakk6432 4 жыл бұрын
🤣🤣🤣powli kanunathum pora.........theriyummm.....malayali powli
@praveepravee8299
@praveepravee8299 4 жыл бұрын
ഞങ്ങൾ ഡിങ്ക മതവിശ്വസികൾക് ഈതൊക്കെ പുഛം ആണ്.
@attakoya2070
@attakoya2070 4 жыл бұрын
Vlogger dinkan അത് ഹിന്ദുക്കൾക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ്. മാതാവിന്റെ കണ്ണിൽ നിന്ന് ചോര വരുന്നതും 1500 വര്ഷം പഴക്കമുള്ള മുടിയുടെ കഥയും ഒക്കെ തലയ്ക്കു വിവരം ഉള്ളവർക്ക് മനസ്സിലാകും. ഓരോരുത്തർ ഓരോ കാലത്തു ഓരോ ഉഡായിപ്പുകളുമായി ഇറങ്ങും.
@aadhiaadhi487
@aadhiaadhi487 4 жыл бұрын
Muslingalkku parayan enthu paramparyam aanu bro: 5000 varsham pazhakkamulla mathangalude mathavaya ..hindu ..matham ..athine ..thalliparayunnavnte vivaram ethumathram undaakum ennu chinthichal mathi aakum ...
@randomwanderers8328
@randomwanderers8328 4 жыл бұрын
Aah parAnjath verum satym....ippo engott tirinjaalum ee aaameeenum athinu kure likume kanan ullu🙄
@aswathyvinod6550
@aswathyvinod6550 3 жыл бұрын
എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം. 1990കളിലാണ്.digree ക്ക് പഠിക്കുന്ന സമയം. വീടിന്റെ കുറച്ചു ദൂരെ ഒരു കൃഷ്ണന്റെ അമ്പലം ഉണ്ട്. ഞങ്ങൾ കുറച്ചു പേർ അമ്മയും അടുത്തുള്ള കുറച്ചു പേരുംകൂടി അമ്പലത്തിനടുത്ത് പറിച്ചിട്ടിരുന്ന കപ്പക്കമ്പുകൾ വിറകിനായി എടുക്കാൻപോയി. ഉച്ചയോടെ വെയിൽ കൂടിയപ്പോൾ തണലിനായി അമ്പലത്തിന്റെ compound ൽ കയറി ഇരുന്നു. ഞങ്ങൾരണ്ടു പേര്‍ അമ്പലത്തിന്റെ തെക്കു ഭാഗത്ത് ഉള്ളവാതിൽപടിയിലാണ് ഇരുന്നത്. 2മിനിറ്റ് കഴിഞ്ഞു കാണും വാതിലിൽ ആരോ മുട്ടുന്നു. ഞങ്ങൾക്ക് അത്ഭുതം തോന്നി. ഈ ഉച്ച നേരത്ത് ആരാണ് അമ്പലത്തിന്റെ അകത്ത്..എന്തായാലും ഞങ്ങൾരണ്ടു പേരും എണീറ്റു. അതോടെ മുട്ട് നിന്നു. ഞങ്ങൾ വീണ്ടും ഇരുന്നു. അപ്പോഴതാ വീണ്ടും മുട്ടുന്നു. ഇങ്ങനെ മൂന്നു പ്രാവശ്യമായപ്പോൾ ഞാൻ എണീറ്റ് അമ്പലത്തിന്റെ മുന്പിൽ ചെന്നു നോക്കീ. അമ്പലം പൂട്ടിയിരിക്കുന്നു. വീണ്ടും തിരിച്ചു വന്ന് ഒന്നു കൂടി ഇരുന്നു അപ്പോൾ തുടരെ മുട്ടു കേട്ടു..അതോടെ പിന്നേ ഞങ്ങ ൾ അവിടെ നിന്നില്ല. ഞങ്ങൾ ആ പടിക്കെട്ടിൽ ഇരുന്നത് ഭഗവാന് ഇഷ്ട പ്പെട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ കൃഷ്ണാ.....
@girija2910
@girija2910 2 жыл бұрын
Idhupoley ulsavathine kutti ayirunnnappol ente Amma nadayil ( not Sreekovil nadayil) kathakali kandirikkumbol aro eduthu erinjathu poley alukalote idayil chennu venu. Adutha divasam high temperature ayirrunnu
@Easywaytrickvideos
@Easywaytrickvideos Ай бұрын
​@@girija2910 athu koprayam kanichappol aregilum yeudthu chavithiyatahyirikum
@TheOutcastedOne
@TheOutcastedOne 3 жыл бұрын
Indian Mythology is the Greatest ❤️
@sasidharanpk8722
@sasidharanpk8722 4 жыл бұрын
വളരേ അതിശയമായി തോന്നുന്നു. ഇനിയും ഇതേ പോലുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു.
@surendranpr2614
@surendranpr2614 3 жыл бұрын
താങ്ക്സ് സർ.4 വേദങ്ങൾ. ഉപനിഷത്തുകൾ എല്ലാം പ്രയോജനം ചെയ്യുന്നു. ഇതുപോലെ ഉള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@sukhino4475
@sukhino4475 4 жыл бұрын
Very restraint comment without wounding anyone..I respect this way of delivery without emotional excitement..
@sandeepst5313
@sandeepst5313 4 жыл бұрын
സർ, സുഖമാണോ... ഞാൻ സാറിനെ കണ്ടിട്ട് ഒരു വ്യാഴവട്ടമായി എന്റെ പേര് സന്ദീപ്. ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@sumaprasad7565
@sumaprasad7565 4 жыл бұрын
Good
@sandeepst5313
@sandeepst5313 4 жыл бұрын
🙏🙏🙏🙏🙏🙏🙏
@vinan511
@vinan511 2 жыл бұрын
മഹാ ഭാരതം യഥാർത്ഥമാണോ അല്ലയോ എന്ന് ചിന്തിക്കാൻ വേണ്ടി ഒരു കാര്യം പറയാം നമ്മൾ ഇന്ന് ജീവിക്കുന്നത് 2022 ൽ ആണെങ്കിൽ ഭാവിയിൽ ഒരു ആയിരം വർഷം അല്ലെങ്കിൽ 5000 വർഷമോ കഴിഞ്ഞാലും നമ്മൾ ജീവിച്ചിട്ടുണ്ടായിരുന്നോ എന്ന് എന്നുള്ളവർ സംശയിക്കുന്ന പോലെ തന്നെയാണ് ഇക്കാര്യങ്ങളും....
@cktlover3838
@cktlover3838 Жыл бұрын
അത് എങ്ങനെ ശരി ആകും.. കഥ പ്രകാരം സൂര്യന്റെ പുത്രൻ കർണൻ അതായത് ഗോളകൃതിയിൽ ഉള്ള നക്ഷത്രം വരെ മനുഷ്യ രൂപത്തിൽ ഉള്ള ദൈവം ആണ് ഇവിടെ.. പക്ഷെ സയൻസ് പ്രകാരം വെറും ഗോളകൃതിയിൽ ഉള്ള നക്ഷത്രം മാത്രമാണ് അത്.. അങ്ങനെയെങ്കിൽ സയൻസ് ആണ് ശരി എങ്കിൽ സൂര്യദേവൻ അവരുടെ പുത്രൻ കർണൻ എന്നിവ ഒക്കെ മിഥ്യ ആകും
@abhijithas1015
@abhijithas1015 10 ай бұрын
@@cktlover3838 sooryane niyanthrikuna devan aanu sooryan alland serialil kanikuna pole aa sooryan enna golam alla
@bibinkumar2243
@bibinkumar2243 3 жыл бұрын
അശ്വത്വമാവിനേകൾ വലിയ ക്രൂരത ചേയിത ആൾക്കാർ നമ്മഡ ഇടയിൽ ജീവിക്കുന്നു ഉണ്ട്
@jayarajnair
@jayarajnair 3 жыл бұрын
Difference unde. Asvathmavu ella sastrangalum ariyunna aalayirunnu .Dwaparayugathilumayirunnu jeevitham. Annulla manushyarkku thanne chila vere level kazhivayirunnu . Annu chindikkan kazhiyatha karyamanu iddeham cheythathu . Kaliyugathil ulla manushyarkku angane oru vilayumilla .Avar puzhukkale pole kashtapedum
@gazalabilash3128
@gazalabilash3128 3 жыл бұрын
Bro sherikkun ashyathamavu sahachariyam kind aanu angane chyunnathu
@MadhavanMahadevan
@MadhavanMahadevan 3 жыл бұрын
@@gazalabilash3128 athe duryodhanan paranjathukondaan aswadhamaav pareekshithine kollan nokkunath.......appozhan Krishnan ashshwadhamavine shapikkunath......
@gazalabilash3128
@gazalabilash3128 3 жыл бұрын
@@MadhavanMahadevan athe duryodanan marichitannu ashvathanav Kollan nokkunathu ....pne ashyathamavu sherikku astram edukunathu arjunane kollan Vendi aanu but vasyan paranjitannu athu arjunanu nerkku vidathe
@dragogiming6360
@dragogiming6360 3 жыл бұрын
@Nutrine muyal dddddd
@nishadpattambi8024
@nishadpattambi8024 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു .. അറിവ് അത് അറിയാനും പഠിക്കാനമുള്ളതാണ് .. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലയുള്ള വിവരണനങ്ങൾ
@rainbowhuman710
@rainbowhuman710 3 жыл бұрын
Nishathe ഞാനാ
@artview2548
@artview2548 2 жыл бұрын
ഞാനും പട്ടാമ്പിക്കാരൻ 🥰
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
എന്തായാലും നമ്മുടെ ഓക്കേ ചിന്തക്കും അതീതമായി എന്തൊക്കെയോ ഈ പ്രപഞ്ചത്തിൽ നടക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യം തന്നെ ആണ്. അതിന്റ ഓക്കേ സ്പുലിംഗങ്ങൾ എവിടെ ഒക്കെയോ ആർക്കൊക്കെയോ ദൃശ്യം ആക്കപ്പെടുകയോ ചെയുന്നുണ്ട്. പക്ഷെ ഒന്നിനും പ്രകൃതി മനുഷ്യൻ നു മുന്നിൽ ഒരു ക്രോഡീകരണം തരുന്നില്ല. പക്ഷെ എവിടെ ഒക്കെയോ എന്തൊക്കെയോ മനുഷ്യന്റ ചിന്തക്കുമപ്പുറം നടക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു അന്ധ വിശ്വാസം അല്ല . മറിച്ചു സാധ്യതകൾ അംഗീകരിക്കുന്നു
@lakshmyshivan6837
@lakshmyshivan6837 4 жыл бұрын
ഞാനും നിങ്ങൾ പറഞ്ഞത് 100% അംഗീകരിക്കുന്നു ....
@sumeshk6452
@sumeshk6452 4 жыл бұрын
നിങ്ങൾ വിശ്വസിക്കാൻ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ? (അറിയാനുള്ള ആഗ്രഹം കൊണ്ട് സീരിയസ്സായിട്ട് ചോദിച്ചതാണ്) 😊
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
ഞാൻ അങ്ങനെ ഒരു കാര്യവും ഒരു കാരണം ഇല്ലാതെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാറില്ല ഇക്കാര്യത്തിൽ അവിശ്വസിക്കാൻ ഞാൻ ഒരിക്കൽ പോലും അവിടെ പോകുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല അതുകൊണ്ട് അവർ പറഞ്ഞതിന പൂർണ്ണമായും അവിശ്വസിക്കുന്നില്ല നമുക്ക് അറിയില്ലലോ കേട്ടിരിക്കാം അതുപോലെ അവസരം കിട്ടിയാൽ നിരീക്ഷിക്കുകയും ആകാം
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
@@sumeshk6452 അത് മാത്രം അല്ല ഇത്തരം കാര്യങ്ങളിൽ മുൻവിധി വക്കാൻ നമ്മൾ ഒന്നും അല്ല കാരണം ഞാൻ അമ്പലം പള്ളി മസ്ജിദ് എന്നിവിടങ്ങളിലോ പ്രേതം ഭൂതം പിശാച് എന്നിവയിലോ ഞാൻ ഭയം ഉള്ള ആളുമല്ല പക്ഷെ ഇതിനൊക്കെ മുകളിൽ വ്യത്യസ്ത ഉള്ള എന്തോ ഒരു ശക്തി ഉണ്ടെന്നു ഞാൻ ബലമായി വിശ്വസിക്കുന്നു അതിനെ ഞാൻ വിശ്വസിക്കുന്നു. ബഹുമാനിക്കുന്നു അതിനു മുന്നിൽ മാത്രം തല കുനിക്കുന്നു അത് എവിടെ എന്നില്ല എവിടെ വേണമെങ്കിലും ആകാം അത് നമ്മളിൽ തന്നെ ഉണ്ട്. അത് നാം മനസ്സിൽ ആക്കണം എന്ന് മാത്രം. ആ അപാര ശക്തിയുടെ അംശം ആണ് നമ്മളിൽ അടങ്ങിയിരിക്കുന്നത്. അതായത് ഇത് ശാസ്ത്രീയതയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും തന്നിപോകുന്നു. കാരണം പഞ്ചഭൂതങ്ങളെ കാന്തിക വലയങ്ങളാൽ ബന്ധിച്ചു അതിനുള്ളിൽ അടക്കി വച്ച വായു അറകൾ മാത്രം ആണ് ജന്തുജാലം. ഈ നമ്മൾ അടങ്ങുന്ന ജന്തുജാലങ്ങൾ മരിക്കുന്നു എന്ന് പറയുന്നത് തന്നെ കാന്തിക വലയത്തിന് ഏതെങ്കിലും കാരണവശാൽ ഈപഞ്ചഭൂതങ്ങൾക്കു മേലുള്ള കെട്ട് നമ്മൾ ആയിട്ട് പൊട്ടിക്കുകയോ (അതായത് ആത്മഹത്യ )അല്ലെങ്കിൽ ബലക്ഷേയം വന്നു തനിയെ പൊത്തുകയോ ചെയ്യുമ്പോൾ (അതായത് അസുഖം മൂലമോ വാർദ്ധക്യം moolamo)പൊട്ടുകയോ ചെയ്യുമ്പോൾ സ്വാതന്ത്ര്യം കിട്ടുന്ന വായു ആണ് ആത്മാവ് അതായത് നമ്മളിൽ നിന്നും അവസാനം വിട്ടകലുന്ന അവസാന വായു വിനെ നമ്മുടെ ആത്മാവ് നമ്മളെ വിട്ടകലുന്നു എന്ന് വിശ്വാസം. Ithok മാത്രം ഞാൻ വിശ്വസിക്കുന്നു. എന്തെന്നാൽ ഒരു വിധത്തിലും അമ്പലം പള്ളി മസ്ജിദ് എന്നിവിടങ്ങളിൽ പോകാത്ത എനിക്ക് ടെലിപ്പതി ഉണ്ടാകാറുണ്ട് കുഞ്ഞിലേ മുതൽ
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
@@sumeshk6452 നിങ്ങൾ ചോദിച്ചതിനുള്ള എന്റെ യഥാർത്ഥ മറുപടി ഇതാണ് അങ്ങനെ ഉള്ള എനിക്ക് എന്തുകൊണ്ട് ടെലിപ്പതി ഉണ്ടാകുന്നു. കുട്ടിക്കാലം മുതൽ ഉള്ളതാണ് എന്തെങ്കിലും ഓക്കേ വിപത്ത്‌ സംഭവിക്കുന്നതിനു മുൻപ് എനിക്ക് അത് അതിന്റെ സൂചനകൾ ഉണ്ടാകുകയാണ് പതിവ് ഒരാൾ മരിക്കാൻ കിടന്നാൽ പോലും അവരെ കണ്ട ഉടനെ എന്റെ മനസ്സിൽ അവർ ഇത്ര സമയത്തിനുളിൽ മരിക്കും എന്നോ ജീവിക്കും എന്നോ എനിക്ക് അപ്പോൾ പറയാൻ തോന്നുന്നു എന്തുകൊണ്ട് എല്ലാരേം തോന്നില്ല ചിലരെ കാണുമ്പോൾ പന്തികേട് തോന്നിയാൽ അത് അങ്ങനെ തന്നെ വരുന്നു. ഒരു കാരണവും കാണില്ല. അതൊക്കെ എന്തോ മിറക്കിൾ ആയി എനിക്ക് തോന്നുന്നതുകൊണ്ട് ആണ് ഞാൻ ഇക്കാര്യങ്ങളെ അങ്ങനെ അങ്ങ് തള്ളിക്കളയേണ്ട. എന്ന് പറഞ്ഞത്. നമുക്ക് ഒരു നിരീക്ഷണം ആകാമല്ലോ ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് ഈ സ്ഥലത്തു ഭർത്താവിന്റെ അല്ലെങ്കിൽ മക്കളുടെ സഹായം ഇല്ലാതെ പോകാൻ കഴിയില്ല. പക്ഷെ സുമേഷ് നു അങ്ങനെ അല്ലാലോ പോയി ഒന്ന് പരിസരം നിരീക്ഷണ തിന് വിദേയമാക്കു. ഇയാൾ ഒരു ആൺകുട്ടീ അല്ലെ കൂട്ടുകാരുമായോ വീട്ടുകാരുമായോ ഒരു ട്രിപ്പ്‌ സംഘടിപ്പിച്ചു കണ്ടു വന്നു എനിക്ക് കൂടി റിപ്ലൈ തരൂ
@malakc9031
@malakc9031 3 жыл бұрын
ഒരിക്കലും ആ കാര്യം അവിശ്വസിക്കാൻ പാടില്ല . കാരണം എനിക്ക് രണ്ട് പ്രാവശ്യം ആരെയും ബോധിപ്പിക്കാൻ കഴിയാത്ത അനുഭവം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു . വിചത്രമല്ല ...പച്ചയായ സത്യം . ആ വിവരിക്കാൻ കുറേ നേരം വേണം . ഒന്നിനെയും അവിശ്വസിക്കേണ്ട . വിശ്വസിചില്ലേലും നിന്ദിക്കേണ്ട എന്ന് പറയാനെ കഴിയൂ .🙏
@rajeshmt4703
@rajeshmt4703 4 жыл бұрын
അശ്വഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. അടുത്ത ദ്വാപര യുഗത്തിലെ വ്യാസൻ അശ്വഥാമാവ് ആണ്. ദേവി ഭാഗവതത്തിൽ പറയുന്നുണ്ട്. മാത്രമല്ല കലിയുഗാന്ത്യത്തിൽ കൽക്കി ജനിക്കുമ്പോൾ കൽകിയെ കാണുവാൻ സപ്തർഷികളോടൊപ്പം അശ്വഥാമാവും ഉണ്ടാകും.
@roythomas9699
@roythomas9699 4 жыл бұрын
oh bhayamkaram thanne.
@niveditanarendran2445
@niveditanarendran2445 4 жыл бұрын
@@roythomas9699 ith kurachu paerude vishwasam aanu...
@ljmjm5005
@ljmjm5005 4 жыл бұрын
@@niveditanarendran2445 അന്ധവിശ്വാസം
@getsetgo7470
@getsetgo7470 4 жыл бұрын
@@niveditanarendran2445 കണ്ട മേത്തനും മാപ്പിളക്കും മറുപടി കൊണ്ടുക്കേണ്ട.... അവന്മാരായി അവന്മാരുടെ പാടായി
@akhilthomas724
@akhilthomas724 3 жыл бұрын
@@getsetgo7470 aaha best
@rincyashique6613
@rincyashique6613 4 жыл бұрын
Hindu mythologyill ettavum interesting one Mahabaratham🙌
@superman-cx6dd
@superman-cx6dd 3 жыл бұрын
Bheeman and beeshma fans
@bullymaguire8782
@bullymaguire8782 3 жыл бұрын
@@superman-cx6dd karnan uyir😍
@ananthushanker2000
@ananthushanker2000 3 жыл бұрын
അഭിമന്യു 😍
@ashtamimithra9982
@ashtamimithra9982 3 жыл бұрын
@@ananthushanker2000 🥰🥰😍😍
@basheeru2223
@basheeru2223 3 жыл бұрын
Crt
@aliensworld307
@aliensworld307 3 жыл бұрын
പക്ഷേ thumbnail കാണുന്ന ഫോട്ടോ വീഡിയോയിൽ ഇല്ലല്ലോ ? 🤔
@webteasers93
@webteasers93 3 жыл бұрын
This is business
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
നമുക്ക്. അറിയാത്ത. ചില. സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്.
@vijeshc1125
@vijeshc1125 4 жыл бұрын
പ്രപഞ്ചമാണ് paramasathyam
@valliaveetil
@valliaveetil 4 жыл бұрын
Really ?
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Yess
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Theerchayayum und . athokond Ee pottatharavum viswasikkano ?
@divyadivyan9890
@divyadivyan9890 4 жыл бұрын
Aa parjathan sathyam
@ananthukrishnan4192
@ananthukrishnan4192 4 жыл бұрын
ഹനുമാൻ ചിരം ജീവിയാണ് അത് sree രാമന്റെ അനുഗ്രഹം കൊണ്ട് ചിരം ജീവിയായതാണ്
@ananthukrishnan4192
@ananthukrishnan4192 4 жыл бұрын
@@subu51574 you are right bro...
@ananthukrishnan4192
@ananthukrishnan4192 4 жыл бұрын
@@subu51574 സത്യം ആണ് bro മനുഷ്യൻ ഒരിക്കലും പൂർണ്ണൻ ആകുന്നില്ല ...ഏതൊരു മനുഷ്യനും എന്തെങ്കിലും ഓക്കെ ന്യൂനതകൾ ഉണ്ടാകും
@thankujohn6955
@thankujohn6955 4 жыл бұрын
Chiranjeevi angu Andhrayil alle? Nammude Allu Arjunte ammavan aanallo. He is alright. No he is a MP.😃
@opinion...7713
@opinion...7713 4 жыл бұрын
@@thankujohn6955 itu Hindu daivathinte kaaryam aanu paranjatu.
@realentity9142
@realentity9142 4 жыл бұрын
@@thankujohn6955 BC enna kalaghattan indu ketti mwona nee kelathanda
@jamesk.j.4297
@jamesk.j.4297 4 жыл бұрын
നമുക്ക് അറിഞ്ഞു കൂടാത്ത എത്രെയോ കാര്യങൾ ഈ പ്രെപഞ്ചത്തിൽ ഉണ്ട്. വിശ്വസം എന്നോ അവിസ്വാസം എന്നോ എന്തു വേണമെങ്കിലും പറയാം. Thank u
@aljinwithchirst3135
@aljinwithchirst3135 4 жыл бұрын
സർ... നല്ല അവതരണം..
@minabe1594
@minabe1594 4 жыл бұрын
Njan ithu 100 percent believe cheyyunnundu... Karanam ingane souls nu athu daivangal or namukku priyapoettavar okke nammude aduth varum..athu enikk anubhavam undu .. Bangalore il vachu aanu..2006 il aanu.. Njan dubai yil aanu ippozhum annu avide ente brother nte veettil poyathu aanu ..aayidakku enikku kure masakika sangadangal il koode kadannu pokunna oru avasaram aayirunnu.. Njaan oru christian aanu engilum enikku hindu culture, temples okke ishtam aanu..Avide veedinte aduthu oru ambalam undu.. Poyittundundu cheriya oru ambalam.... Annu njan um ente mon 8 years ullu.. Athile poovu parichu kondu ida vazhikalil koode avide okke angane alle roads..Appo pettannu oru pennu nalla height um vannam okke undu.. Pettannu aanu munnil vanne..doore ninnum nadannu varunnatho onnum njan kandilla..Saree aanu..Avide ullavar udukkum pole..Avar ennodu thamil or hindi angane oru bhasha aanu.. Paranju thumbappoovu parichu shiva temple il kondu vachu prathichal nammude eethu aagrahavum bhagavan nadathi tharum ennu.. Njan nandhi okke paranju..Munnottu nadannu..2 sec kazhinju veruthe purakottu thirinju nokkiyappol aa lady ye kandilla ..Valare athisayam aayi thonni enikku Njan kurachu thumbappovu parichu veettil kondu vachu annu vykittu aa ambalathil nadayil kondu vachu prathichu..Ente prathana kku utharam um kitti...Annu shiva bhagavan thanne aanu njangal de munnil vannu ennodu thumbappovu bhagavanu samarppichu prarthikkan paranjathu 🙏🙏🙏
@999vsvs
@999vsvs 4 жыл бұрын
അതിന് അശ്വത്ഥാമാവ് മരിച്ചിട്ടില്ലല്ലോ? അങ്ങേരു ചിരംജീവിയല്ലേ? ഒരു മനുഷ്യൻ വന്നു പോകുന്നു. അശ്വത്ഥാമാവിന്റെ പ്രേതം അല്ല വരുന്നത്. അശ്വത്ഥാമാവ് ആണ്.
@soumyavijith6872
@soumyavijith6872 4 жыл бұрын
Ohm nama shivaya
@ancythomas6067
@ancythomas6067 4 жыл бұрын
Dear. Writer never go to Hindu temple , being a Christian , devil spirit will guide to get in trouble , you can be protected from dangerous situation , Jesus only can save you ..,if you believe , Devil spirit will be back of you , sometimes in you , he will make to do sin , then only he can punish you , angel around you to protect , gives you signal don't go , some places , or any thing , once ur life lost , waiting for ur judgement .u cannot repent back .. only through Jesus and mama only can save you
@angelmaryvarghese332
@angelmaryvarghese332 4 жыл бұрын
@@ancythomas6067 pentacost ano...
@mr.anonymous1869
@mr.anonymous1869 4 жыл бұрын
@@@ancythomas6067 Hellujah... Praise the lord 🤘
@remo1002
@remo1002 3 жыл бұрын
ഇക്കാലത്തും ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്ന ആൾക്കാരുണ്ട് എന്നറിഞ്ഞപ്പോൾ മനസ്സിലായി അന്ധവിശ്വാസം എന്നും നമ്മുടെ നാട്ടിൽ നിലനിൽക്കും............ പ്രിയ സോദരരെ നമ്മൾ എല്ലാം മാറ്റി ചിന്തിക്കേണ്ട സമയത്താണ്..... JAI HIND🇮🇳🇮🇳🇮🇳🇮🇳
@Rvndreji1998
@Rvndreji1998 3 жыл бұрын
Poda myre
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
Namukku ariyaan pattaatha orupaadu rahasyangalude kalavarayaanu iee bhoomi. Charithrangalum puraanangalum samskaarangalum ellaam athinte bhaagangalum. Interesting video
@sajimon3779
@sajimon3779 3 жыл бұрын
മഹാഭാരതം സത്യം എങ്കിൽ ഇതും 100% സത്യം ആണ്
@user-gl2fb9yx1q
@user-gl2fb9yx1q 3 жыл бұрын
Gujarathil kuch mekhalayil kadalil 10 meter aazhathil dwaraka kandu pidichu kazhinju
@manikumar8892
@manikumar8892 3 жыл бұрын
@@user-gl2fb9yx1q athu Dwaraka Anu ennu arum urappichittilla
@manikumar8892
@manikumar8892 3 жыл бұрын
@Sharon eh 🙄 Njan Dwaraka alla ennu ithuvare sthirikarichittilla enne paranjullu
@surajkrishna8620
@surajkrishna8620 4 жыл бұрын
njn povarundu.. oru special vibe aanu avde.... #positivity
@KING-ri2vs
@KING-ri2vs 4 жыл бұрын
Satyam para...aa guhaykku akathu irunnu ottaykku chiriykkunnathu ningalalle ?
@shobith9955
@shobith9955 4 жыл бұрын
Correct location onn paranj theruo
@surajkrishna8620
@surajkrishna8620 4 жыл бұрын
@@shobith9955 Thiruvallam parashurama temple kazhinju poonkulam ethiyitu arodelum chodichal mathy avde adutha..
@swathyskumar8231
@swathyskumar8231 4 жыл бұрын
Angottekk entry kk restrictions undo
@surajkrishna8620
@surajkrishna8620 4 жыл бұрын
@@swathyskumar8231 ella aduthoke veed aanu .. avde evng pooja undu ..
@Nikkksvlog
@Nikkksvlog 4 жыл бұрын
Ningal kadha paranjal njangal engane viswasikum ?pulippara yilekku oru yatra thudaru
@achurambabu6694
@achurambabu6694 3 жыл бұрын
That girl could have solved the great unknown doubts and mysterys of Mahabharata if she really met ashwathma 🤔
@ushanayar7158
@ushanayar7158 4 жыл бұрын
Naan onnu paranjotte. Viswasikkunavar viswasichotte. Enthina avasyamillatha vruthikette comments idunnathu. Yes. Sir. Ithu naan ipozanu ariyunnathu. Good🙏 Thank you.
@phantom7977
@phantom7977 2 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു: "വയലാർ "
@prakashanprakashan8887
@prakashanprakashan8887 4 жыл бұрын
ഭാരത ചരിത്രം, ഇതിഹാസം അറിയാത്ത - അറിയാൻ ശ്രമിക്കാത്തവർ പല തെറിയും പറയും കാര്യമക്കേണ്ട ഇന്ത്യയ്ക്ക് പുറത്ത് വല്ല രാജ്യത്തും ആയി രുന്നെങ്കിൽ സപോർട്ട് ചെയ്യാമായിരുന്നു
@renjithr345
@renjithr345 4 жыл бұрын
Sahodhara ee sthalam evidey anne enno,, avidam eganey irikkunnathu enno ariyamo,,, youtube kurachu views kittan vendi avar parayunnathu ellam vaa thorathey vezungaruthu please,,,🙏🙏🙏
@pavanmanoj2239
@pavanmanoj2239 4 жыл бұрын
@Vysakh Vysakh 😁😁😁
@renjithr345
@renjithr345 4 жыл бұрын
@Mahendra Viswakarma Muniparaya enna sthalathu janichu valarnna alanu njan, enikku orma vacha kalamuthalkkey ashosthamavine poojikkunna oralane njan, nigalku ariyathathu njan paranju tharam, nigalku ariyamo avidey nerathey vilku vachirunna aley kurichu, ipole avidathey karyagal nokki nadthhunnathu ara ennu ariyamo, ( pinned oru karyam aa Guha eganey ullathanu ennathine kurichu ariyamo) ennal eniku ivayellam ariyam. Nigalku sashaymundenkil njan paranju tharam,,
@niveditanarendran2445
@niveditanarendran2445 4 жыл бұрын
Keralathinu purath😂
@sojosoman7851
@sojosoman7851 3 жыл бұрын
അതെ അങ്ങനെ ആവേണ്ട ഏതാ ർത്ത ഭാരത കഥയെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നിമിത്തങ്ങളും അമാനുഷികതയും നൽകി വകൃതമാക്കിയ ബ്രാഹ്മണപരിഷകൾ ലോക ക്ലാസ്സിക്കുകളിൽ ഒന്നാം സ്ഥാനം ആകേണ്ടിയിരുന്നത് പ്രണാമം ആചാര്യ കൃഷ്ണ ധ്വയ്പായന്
@gopu_music67
@gopu_music67 2 жыл бұрын
10 am class ile yudhathinte parinamam chapter il kettittund 😌😌
@nila7371
@nila7371 4 жыл бұрын
നമുക്ക് വിശ്വസിക്കാൻ കഴിയാത്ത പല സത്യങ്ങളും ഉണ്ട് ഈ പ്രപഞ്ചത്തിൽ.. ഇദ്ദേഹം പറഞ്ഞത് സത്യമാണ്.. ആ കുട്ടി അങ്ങനെ ഒരു രൂപം കണ്ടിരിക്കണം.. പക്ഷെ മറ്റൊരാൾക്ക്‌ കാണിച്ചു കൊടുക്കാൻ കഴിയാതെ പോയി.. ഞാനും ഒരിക്കൽ ഇത്തരത്തിൽ ഒരവസ്ഥ നേരിട്ടിട്ടുണ്ട്.ഒരിക്കൽ രാത്രി പഠിച്ചു കൊണ്ടിരിക്കെ വെള്ളം കുടിക്കാനായി അടുക്കളയിൽ പോയി തിരികെ ബെഡ്‌റൂമിൽ വന്ന നേരം ഒരു പെണ്ണിരിക്കുന്നു. അകലെ നിന്നെ ഞാൻ കണ്ടിരുന്നു ആ പെണ്ണിനെ പക്ഷെ മോൾ എഴുന്നേറ്റ് ഇരിക്കയാണെന്നു കരുതി വർത്തമാനം പറഞ്ഞു കൊണ്ടാണ് ഞാൻ റൂമിലേക്ക് വന്നത്. വന്നു തല നിവർത്തി ഞാൻ നോക്കി ഇരിക്കുന്ന പെണ്ണിന്റെ പുറകിൽ മോൾ സുഖമായി ഉറങ്ങുന്നു.അത് കണ്ടപ്പോൾ ആണ് ഇരിക്കുന്നത് മോൾ അല്ല എന്ന് മനസിലായത് പെട്ടെന്ന് പേടിച്ചു പുറകിലേക്ക് മാറി ഏങ്കിലും ഓടിയില്ല അത് കൊണ്ട് തന്നെ സെക്കന്റ്‌ നുള്ളിൽ അത് പോകുകയും ചെയ്തു. പക്ഷെ എനിക്ക് പിന്നെയും കാണണം എന്നാണ് തോന്നിയത്.. ആരാണ് എന്ന് പലവട്ടം ചോദിക്കുകയും ചെയ്തു.. പക്ഷെ.. പിന്നീട് ആരേം കണ്ടില്ല.. ഇത് ഞാൻ എല്ലാവരോടും പറഞ്ഞപ്പോ വട്ടാണെന്നും പുളുവാണെന്നും തോന്നിയതാണെന്നും ഒക്കെ cmt വന്നു. പക്ഷെ എന്റെ കണ്ണുകളേക്കാൾ ഞാൻ ആരെ വിശ്വസിക്കണം. പിന്നെ ഭയങ്കര പേടിയുള്ള ആളോ അല്ലെങ്കിൽ ഉറക്ക പിച്ചിലോ ആയിരുന്നില്ല ഞാൻ അതുകൊണ്ട് തന്നെ തോന്നിയതായിരിക്കും എന്ന തോന്നലുമില്ല. തൊട്ടടുത്തു കണ്ട എന്തോ ഒരു രൂപം എന്നല്ല.. തൊട്ടടുത്ത കണ്ട ഒരു പെണ്ണ്.. അവൾ കറുത്ത കളറിലുള്ള ഒരു ചുരിദാർ ആണ് ധരിച്ചിരുന്നത്. പിന്നെ പ്രേത സിനിമയിലെ പോലെ മുടിയഴിച്ചിട്ടു എന്ന്നെ തുറിച്ചു നോക്കിയല്ല ഇരുന്നത്.. വളരെ വിങ്ങിപ്പൊട്ടിയ മുഖഭാവത്തോടെ എന്തോ.. പറയാൻ വെമ്പി.....
@vishnuvraj2484
@vishnuvraj2484 3 жыл бұрын
ട്രൂ ആണോ വിശ്വാസം വന്നു
@nila7371
@nila7371 3 жыл бұрын
@@vishnuvraj2484 യെസ്
@anoopkallada3981
@anoopkallada3981 3 жыл бұрын
@@nila7371 ഞാനും കണ്ടിട്ടുണ്ട് ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ മിന്നിമറഞ്ഞിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷം ആകുന്നത് മാടൻ തമ്പുരാൻ ആണ് n അദ്ദേഹം ഉണ്ട് ഞാൻ വിശ്വസിക്കുന്നു നല്ല ഉയരം ഉണ്ട് ചിലപ്പോൾ കയ്യിൽ വടി കാണും നിവേദ്യം കഴിഞ്ഞു മാടൻ കാവിൽ രാത്രി വിളക്ക് തെളിഞ്ഞു നിൽക്കുമ്പോൾ ആ വെളിച്ചത്തിൽ കണ്ടിട്ടുണ്ട് പൊന്നു തമ്പുരാനെ എനിക്കും പലർക്കും അനുഭവം ഉണ്ട് വിളിച്ചാൽ വിളിപ്പുറത്തു ആണ് തമ്പുരാൻ സാക്ഷാൽ ശിവഭഗവാന്റെ ഭൂതഗണം പൊന്നു മാടൻ തമ്പുരാൻ
@mithraaami6396
@mithraaami6396 4 жыл бұрын
Sir it's very interesting... Good presentation keep it up stay blessed
@marygeorge5573
@marygeorge5573 2 жыл бұрын
ആദ്യമായി കേൾക്കുന്നു നല്ല അവതരണം 🙏
@FeedInc.
@FeedInc. 2 жыл бұрын
ഈ കഥ കേട്ട് അദ്ദേഹത്തെ കാണാൻ പോയ ആരേലും ക്ഷീണിച്ചു കിടന്നു ഉറങ്ങിയത് മറ്റാരെങ്കിലും കണ്ടത് ആണോ?
@bindhumurali2504
@bindhumurali2504 4 жыл бұрын
സത്യം ആയിരിക്കും . പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാകാറുണ്ടെന്ന്
@arunav9077
@arunav9077 4 жыл бұрын
Ngan ennu poirunnu,nalla oru positive energy annu, very silent place🙏🙏🙏
@ioi367
@ioi367 3 жыл бұрын
@Nutrine muyal കൃഷ്ണന്റെ ശാപം ഏൽക്കും. നിന്റെ മതമാരോ പറഞ്ഞു ഉണ്ടാക്കിയത് aa അല്ലാതെ നിന്റെ ദൈവം സത്യത്തിൽ ഇല്ല
@supersapien5124
@supersapien5124 3 жыл бұрын
@Nutrine muyal 😂😂
@saj9163
@saj9163 4 жыл бұрын
Thangalude avatharanam 👌🏻👌🏻👌🏻
@parthipvj874
@parthipvj874 3 жыл бұрын
ആ കുട്ടിയുടെ ഭാഗ്യം എന്ന് എല്ലാതെ വേറേ ഒന്നും പറയാൻ ഇല്ല
@tpsivadasa
@tpsivadasa 4 жыл бұрын
Hi hello you're welcome please fix there any powerful cameras okay thank you
@Ravanan_ashi
@Ravanan_ashi 4 жыл бұрын
ഇതിൽ വേറെ കുറച്ചു കാര്യങ്ങൾ കൂടെ ബന്ധപെട്ടു കിടക്കുന്നുണ്ട് പരശുരാമസ്വാമി ക്ഷേത്രവും വണ്ടിത്തടം മഹാദേവ ക്ഷേത്രവും മുനിപ്പാറയും തമ്മിലുള്ള ബന്ധം അറിയാമോ മുനിപാറക്കടുത്തുള്ള കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എന്നും നട അടക്കുമ്പോൾ കിണ്ടിയിൽ വെള്ളവും പൂവും ചന്ദനവും പുറത്തു വച്ചിട്ടാണ് നടക്കട്ടെ അടക്കുന്നത് അശ്വധാത്മാവിനു പൂജചെയ്യാനാണ് വയ്ക്കുന്നത് രാവിലെ ആ പൂവും കിണ്ടിയിലെ വെള്ളവും കാണില്ല ഇതുപറയാൻ കാരണം ഞാൻ ആ അമ്പലത്തിലെ പൂജാരിയായിരുന്നു 4വർഷം മുൻപ് അപ്പൊ അമ്പലത്തിലാണ് കിടന്നിരുന്നത്. പറയുന്നതിൽ കുറച്ചൊക്കെ സത്യമുണ്ട് എന്തേലും അറിയണമെങ്കിൽ 7012610324 വിളിച്ചാൽ മതി
@sumeshk6452
@sumeshk6452 4 жыл бұрын
Bro നിങ്ങൾ രാവണനെ ഇഷ്ടപ്പെടുന്നുണ്ടോ ?
@Ravanan_ashi
@Ravanan_ashi 4 жыл бұрын
@@sumeshk6452 രാവണനെ മാത്രമാണ് ഇഷ്ടപ്പെടുന്നത്
@sumeshk6452
@sumeshk6452 4 жыл бұрын
@@Ravanan_ashi എന്തെങ്കിലും കാരണമുണ്ടോ ? (രാവണൻ ഒരു മോശക്കാരനല്ലേ) 😄
@krishnakumarnemom7265
@krishnakumarnemom7265 4 жыл бұрын
True
@Ravanan_ashi
@Ravanan_ashi 4 жыл бұрын
@@krishnakumarnemom7265 എന്ത് true
@Poothangottil
@Poothangottil 3 жыл бұрын
രണ്ട് ചിരഞ്ജീവികളാണ് ലോകത്തുള്ളത് ഒന്ന് ഹനുമാന്‍, രണ്ട് അശ്വത്ഥാമാവ് .
@jerri5217
@jerri5217 3 жыл бұрын
അപ്പോൾ പരശുരാമനോ പുള്ളിയും ചിരഞ്ചിവി alle
@vinod-joseph-191
@vinod-joseph-191 3 жыл бұрын
1 ആളും കൂടി ഉണ്ട് ,, തെലുങ്ക് സൂപ്പർ സ്റ്റാർ ,,, ചിരഞ്ജീവി ,,
@_sru_z_
@_sru_z_ 3 жыл бұрын
Baaki 6 pere vizhungiya
@shibikp9008
@shibikp9008 3 жыл бұрын
@@vinod-joseph-191 😀😀😀😀
@sarathgopalharipad7590
@sarathgopalharipad7590 3 жыл бұрын
Ennu aaru paranju....? 6peerundu chiramjeevikal
@legolas...
@legolas... 4 жыл бұрын
നട്ടുച്ച നേരം,കുന്നിന്മുകളിൽ വലിഞ്ഞുകയറി പൂമാല അർപ്പിക്കാൻ വേണ്ടി ചെല്ലുമ്പോ ആ കുട്ടിയുടെ മനസ് ആ മാല സ്വീകരിക്കാൻ വേണ്ടി ഒരാളെ സങ്കൽപ്പിച്ചതായി കൂടെ,ഒരാൾക്ക് മാത്രം ഉണ്ടായ ഈ അനുഭവത്തെ ഇത്രയും വെള്ള പൂശി അവതരിപ്പിക്കേണ്ടതുണ്ടോ,ഇതുപോലെയുള്ള അനുഭവങ്ങൾ ഒട്ടുമിക്ക ആൾക്കാർക്കും ഉണ്ടാകാറുണ്ട്,അതെല്ലാം നമ്മുടെ തലച്ചോറിന്റെ കളിയാണ്
@harilalmudakkal6607
@harilalmudakkal6607 4 жыл бұрын
Good information
@kookiesgurljungkookie5690
@kookiesgurljungkookie5690 3 жыл бұрын
Interesting 🔥🔥🔥🔥
@anishpanish3311
@anishpanish3311 3 жыл бұрын
100% ഇതു സത്യം തന്നെ എനിക്ക് അനുഫവം ഉണ്ട്
@Abiram01
@Abiram01 3 жыл бұрын
Mm,🤣
@nsmk3327
@nsmk3327 3 жыл бұрын
😀
@sreeee2417
@sreeee2417 3 жыл бұрын
Mm
@padmanabhanv7240
@padmanabhanv7240 3 жыл бұрын
God bless u
@sajiblackmedia2248
@sajiblackmedia2248 4 жыл бұрын
ഒരുപാട് നന്ദി സർ.
@paappan1957
@paappan1957 4 жыл бұрын
അശ്വത്ഥാമാ ബലി ർ വ്യാസോ ഹനുമാം ശ്ച വിഭീഷണ കൃപ പരശുരാമശ്ചോ സപ്തൈ ഹോ ചി രഞ്ജീവിന:
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ഈ ശ്ലോകം ഒന്ന് വ്യെക്തമാക്കാമോ pls, എനിക്ക് കുറച്ച് അറിയാം എന്നാലും ഒന്ന് വ്യക്തമാക്കിത്തന്നാൽ ഉപകാരമായിരിക്കും, ബാലി, കൃപാചാര്യൻ, വിഭീഷണൻ, വ്യാസൻ, ഹനുമാൻ, അശ്വത്ഥാമാ, പരശുരാമൻ, ഇത് തന്നെ അല്ലേ ബ്രോ??
@prajinakp2136
@prajinakp2136 3 жыл бұрын
Jaambavan ille
@kavithavenugopal6592
@kavithavenugopal6592 3 жыл бұрын
ബാലി മാത്രം ശരിയല്ല. അത് മഹാബലിയാണ്. പാതാളത്തിലേക്ക് താഴ്ത്തി എന്ന് നാം വിശ്വസിക്കുന്ന അതേ ചക്രവർത്തി
@nca521
@nca521 3 жыл бұрын
@@sumesh.psubrahmaniansumesh2890 bali alla മഹാബലി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
@@nca521 താങ്ക്സ്, 🙏
@haridasan6023
@haridasan6023 4 жыл бұрын
Ee parazha place ente veetinte aduthe aaane😊
@nandubm7044
@nandubm7044 3 жыл бұрын
Energy never ruins. We are all that.
@eldho.e.s0097
@eldho.e.s0097 3 жыл бұрын
മതങ്ങൾക്കപ്പുറമാണ് പ്രപഞ്ചശക്തി ....അത് മനസ്സിലാക്കാതെ മനുഷ്യർ മതത്തിൻ്റെയും ജാതിയുടെയും പേരിൽ പരസ്പരം പോരടിക്കുകയാണ്.
@smithasnair5339
@smithasnair5339 4 жыл бұрын
നന്ദി sir🙏🙏ഇതുപോലെ യുള്ള interesting ആയ സംഭവങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്.. 🌹🌹🌹🌹🌹🌹🌹 🌿🌿🌿🌿🌿🌿🌿
@rahulraaku9893
@rahulraaku9893 4 жыл бұрын
Exactly ☺️😘... എനിക്ക് ഇത് പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്..🙄
@arunantony8842
@arunantony8842 4 жыл бұрын
ഭയങ്കരം തന്നെ
@Aqua-hg8cw
@Aqua-hg8cw 4 жыл бұрын
Enthoru oola Anu ningal😂😂
@satheeshm1385
@satheeshm1385 4 жыл бұрын
Very interesting
@Canter987
@Canter987 4 жыл бұрын
മതം പഠികത്തവർ ആണ് വർഗീയത പറയുന്നത്....
@j-ude5771
@j-ude5771 3 жыл бұрын
Viswsm ullilanun vendath allathe padithamalla
@parvathikr1740
@parvathikr1740 3 жыл бұрын
avatharanam.super👍👏👏👏
@salimkumar9748
@salimkumar9748 4 жыл бұрын
Thanks
@invisibleink7379
@invisibleink7379 4 жыл бұрын
Thane Thane 2020🕺🤔😷.Useful video.
@santhoshnair7748
@santhoshnair7748 4 жыл бұрын
നല്ല അവതരണം
@DrPavithraMohan
@DrPavithraMohan 3 жыл бұрын
ഈ പ്രപഞ്ചത്തിൽ നമ്മുക്ക് അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. സ്വന്തം മതത്തോടുള്ള attachment കാരണം പലരും മറ്റുള്ള മതത്തെയും അവരുടെ വിശ്വാസത്തേയും മറ്റ് പല അർഥത്തിൽ വ്യാഖ്യനിക്കുകയാണ്. Science ഇപ്പോഴും പറയുന്നുണ്ട് ഈ ലോകത്ത് വംശനാശം നേരിട്ട് അവസാനം 3 മത്സ്യകന്യകകൾ മാത്രമാണ് ഉള്ളത് എന്ന്, പക്ഷെ അവർ എവിടെ ആണ് എന്ന് ആർക്കും അറിയില്ലല്ലോ. 3 ൽ 1 ഭാഗം മാത്രം കരയുള്ളു , അവിടെ കിടന്നാണ് ഇല്ലരുടെയും വാഗ്വാദം. അതുകൊണ്ട് സ്വയം ആരും എല്ലാം തികഞ്ഞവരെന്ന് വിചാരിക്കാതെ മറ്റുള്ള എല്ലാ സംസ്കാരത്തെയും അവരുടെ വിശ്വാസത്തേയും അറിയാൻ ശ്രമിക്കുക. ഏത് വിശ്വാസി ആണേലും ആപത്തിൽ ദൈവത്തെ അല്ലെ വിളിക്കുന്നത്. ഇവിടെ ഇദ്ദേഹം തനിക്ക് കിട്ടിയ അറിവ് മറ്റുള്ളവർക്ക് മാന്യമായും മനോഹരമായും പറഞ്ഞു തന്നു. അതുകൊണ്ട് അഭിപ്രായങ്ങൾ മറ്റുള്ളവർ മാന്യമായി പ്രകടിപ്പിക്കാൻ ശ്രമിക്കുക. അത് സ്വന്തം സംസ്കാരത്തെ ആണ് കാണിക്കുന്നത്.
@prasanthkd3041
@prasanthkd3041 3 жыл бұрын
Super Nala avatharannm
@rajeshrajanatl
@rajeshrajanatl 3 жыл бұрын
Very good presentation 💓
@sreejab1838
@sreejab1838 3 жыл бұрын
സാർ നല്ല അവതരണം God bless you 🙏👍🌷
@princeddavid614
@princeddavid614 4 жыл бұрын
Super presentation
@gopalan9937
@gopalan9937 4 жыл бұрын
Wonderful..
@arunb277
@arunb277 3 жыл бұрын
നല്ല അവതരണം 🙏❣️✌️
@jishanair6623
@jishanair6623 2 жыл бұрын
ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@radhanadhuvilveetil3974
@radhanadhuvilveetil3974 4 жыл бұрын
Valare sheriyanu....
@akshaysadanandan2667
@akshaysadanandan2667 3 жыл бұрын
Paranormal activity detect cheyyunn camara fix cheythal mathi sathyam ariyan pattum
@krishnakumarnemom7265
@krishnakumarnemom7265 4 жыл бұрын
അശ്വദ്ധാമാവ് വലിച്ചൂരിയ പുൽക്കൊടിയിൽ നിന്നുമാണ് വെള്ളായണി കായൽ ഉത്ഭവിച്ചത് എന്നാണ് ......... പറയുന്നത്
@ahmedncheepilat2596
@ahmedncheepilat2596 4 жыл бұрын
ചരിത്രം അല്ല ഐതിഹ്യം പറയുന്നത് എന്ന് തിരുത്തി വായിക്കേണ്ടതാണ്്.
@midhunraj5273
@midhunraj5273 3 жыл бұрын
@@ahmedncheepilat2596 poda potta mahabharatam chritraman charitram
@souravkg333
@souravkg333 3 жыл бұрын
ndinu parayunnu Parasuraman mazhu erinj alle Keralam undakkiyee....India okke endu erinj avo undakia avoo
@dasakhil1
@dasakhil1 3 жыл бұрын
ചരിത്രമോ??????
@sreeyeshkoliyadukkam5740
@sreeyeshkoliyadukkam5740 3 жыл бұрын
ചരിത്രമോ??
@shajusreedharanpillai1898
@shajusreedharanpillai1898 3 жыл бұрын
Sir, കാണാൻ ഏറെ ആഗ്രഹം ഉണ്ട്....
@mr.perfectj6767
@mr.perfectj6767 4 жыл бұрын
Intresting.adutha yathra munipparayilekk.kure paapangal cheythu kootti.enikum aa parayil onn kidakkanam
@asishbabu1479
@asishbabu1479 3 жыл бұрын
Mind is god 😌do what ur mind saying❤️(earth is heaven) think ur self about it u will got that🙏
@bebattojoesph9793
@bebattojoesph9793 4 жыл бұрын
ഇതു അന്തം വിശ്വാസം ആണെന്ന് പറയുന്ന ആളുകൾ ഓർക്കുക,, ഇതു അന്തം ആണേൽ എല്ലാം വിശ്വാസംങ്ങളും അന്തം വിശ്വാസം ആണ്.. മതങ്ങൾ പറയുന്ന ഒരു ദൈവത്തെയും ആരും കണ്ടിട്ടില്ല, തെളിയിക്കാൻ ആർക്കു കഴിയില്ല.. ഓരോ ആളുകൾക്കു ഓരോ വിശ്വാസം,.. നല്ലത് എല്ലാം ദൈവത്തിനും, മോശം എല്ലാം ദൈവത്തിന്റെ പരീക്ഷണം എന്ന് അന്തം ആയി വിശ്വസിച്ചു തീർക്കുന്ന ആർക്കും ഒന്നിനെയും വിമർശിക്കാൻ അർഹത ഇല്ല..
@eManoharatheram
@eManoharatheram 4 жыл бұрын
അന്തം അല്ല അന്ധ വിശ്വാസം ആണ് .....
@bebattojoesph9793
@bebattojoesph9793 4 жыл бұрын
@@eManoharatheram some text missing... 😀😀
@ahmedncheepilat2596
@ahmedncheepilat2596 4 жыл бұрын
ആ അന്തമില്ലായ്മയുടെ ഉത്തമ ഉദാഹരണങ്ങളാണ് താങ്കളും താങ്കളുടെ കമന്റും . സൃഷികളിൽ ചിന്തിക്കുന്നവന് സൃഷ്ടാവിനെ അറിയാൻ സാധിക്കും. താങ്കൾക്ക് ചിന്താശേഷി ക്കുറവുണ്ടോ ? കണ്ണു കൊണ്ട് കാണുന്നതും., ചെവി കൊണ്ട് കേൾക്കുന്നതും മാത്രമേ യഥാർത്ഥമാവൂ എന്നു മനസ്സിക്കിയിരിക്കുന്ന താങ്കളോട് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കണമെന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്
@bebattojoesph9793
@bebattojoesph9793 4 жыл бұрын
@@ahmedncheepilat2596 മതം എന്ന മതിൽ കെട്ടിൽ ഉള്ളിൽ ആണ് നിങ്ങൾ... അതിന്റെ പുറത്തേക്ക് ചിന്തിക്കാൻ ഉള്ള ധൈര്യം നിങ്ങൾക് ഇല്ല.. പേടിയാണ് കാരണം നരകം എന്നത് നിങ്ങളുടെ പേടി സ്വപ്നം അല്ലെ... നല്ലത് എല്ലാം ദൈവത്തിന്റെ അനുഗ്രഹവും ബാക്കി എല്ലാം ദൈവത്തിന്റെ പരീക്ഷണവും...ജനനം മുതൽ കേട്ട് കേട്ട് അതിനു ഉള്ളിൽ തന്നെ ആയി... അതിനു പുറത്തേക്ക് ചിന്തിക്കാൻ ഉള്ള ധൈര്യം ഉണ്ടേൽ ചിന്തിച്ചു നോക്ക്.. അപ്പോൾ മനസിലാകും...
@ahmedncheepilat2596
@ahmedncheepilat2596 4 жыл бұрын
@@bebattojoesph9793 താക്കൾക്ക് ഇതിനുളള മറുപടിയും എന്റെ ആദ്യത്തെ മറുപടിയിൽ ഉണ്ട്. അതുകൊണ്ട് ആവർത്തിക്കുന്നില്ല. താങ്കളുടെ മനസ്സ് ശാന്തമാകുമ്പോൾ ... ഇന്നോ നാളെയോ സൗകര്യമുള്ളപ്പോൾ ... രണ്ട് മൂന്ന് തവണ കാര്യങ്ങൾ ഗ്രഹിച്ചു കൊണ്ട് വായിക്കണം. അത് താങ്കൾക്ക് ഗുണം ചെയ്യും.. തീർച്ചയായും.. മനസ്സിന്റെ ചിന്താശേഷി വികസിപ്പിക്കാൻ ശ്രമിക്കണം. ആരെയും കുറ്റപ്പെടുത്തത്. എല്ലാവരും നല്ലവരാണ്. പക്ഷേ ചിലരുടെ ചിന്തകൾക്കാണ് തെറ്റ്. പിന്നൊരുകാര്യം, എന്റെ പേര് നോക്കി ആളുകളെ വിലയിരുത്തുന്ന താങ്കളുടെ ഈ ചിന്താഗതി തന്നെ ശുദ്ധ മണ്ടത്തരമായിപ്പോയെന്ന് കൂടി സാന്ദർഭികമായി സൂചിപ്പിച്ചു കൊള്ളട്ടെ.... Have a nice day ahead..
@jeweljohny8692
@jeweljohny8692 3 жыл бұрын
ഭാരതത്തിൻ്റെ പൗരാണികതയെ ഞാൻ അഭിമാനമായി കാണുന്നു
@chakrapaninair6911
@chakrapaninair6911 4 жыл бұрын
There are many questions more than one can answer
@Seasonmedia4843
@Seasonmedia4843 Ай бұрын
Anyone watched 2024 after kalki movie
@dabbystar1011
@dabbystar1011 3 жыл бұрын
എന്റെ കഴുത്തിലേക്കാണ് പൂമാല വീണത്, അന്ന് ഞാൻ കഞ്ചാവ് അടിച്ചു കിണ്ടി ആയി ചിരിച്ചോണ്ടിരിക്കയിരുന്നു 😂😂 ബാലരമ സ്റ്റോറീസ് ഇഷ്ടം🎉🎉🎉
@rahulpk2339
@rahulpk2339 3 жыл бұрын
ഹല്ല പിന്നെ
@harikrishnant5934
@harikrishnant5934 3 жыл бұрын
😃😷🙃😆🙃😷
@anaswaramc6146
@anaswaramc6146 3 жыл бұрын
😠😡🤬🤬🤬
@vipanchikacp3609
@vipanchikacp3609 29 күн бұрын
Kashttam 😊
@ponnappanks4254
@ponnappanks4254 4 жыл бұрын
Then what is your intentions. Make some arrangement and collecting money from those who are visiting. Then it becomes a tourist centre
@nootham7152
@nootham7152 3 жыл бұрын
Oru pakshe kaliyugathil bhagavante avatharam undavumbol adhehathinu moksham labhikumsyirikkum. Athubare adheham avide undakumayirikkum
@babyjaya3980
@babyjaya3980 2 жыл бұрын
Thank you sir
@krishnakaithavadakku
@krishnakaithavadakku 4 жыл бұрын
Interesting presentation 👌👌👌
@stalinkylas
@stalinkylas 3 жыл бұрын
എത്ര പേർ മഹാഭാരതം വായിച്ചിട്ടുണ്ട്?
@leelak8628
@leelak8628 2 жыл бұрын
ഞാൻ
@vipinneethuvipin4880
@vipinneethuvipin4880 4 жыл бұрын
Nalla avathranam
@padmajanarayan7525
@padmajanarayan7525 4 жыл бұрын
Univers is a never end miracl
@chandranmudapuram1877
@chandranmudapuram1877 4 жыл бұрын
അഭിനന്ദനങ്ങൾ മാഷേ
@heyfreaksmalayalam1823
@heyfreaksmalayalam1823 3 жыл бұрын
നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് അല്ലേ😀😀👍
@makothakr9107
@makothakr9107 4 жыл бұрын
Good presentation
@krishna-mm2ws
@krishna-mm2ws 3 жыл бұрын
Chettante speech pwoli aannnuuttaa
@pmabhijith0945
@pmabhijith0945 3 жыл бұрын
ഈ മാസം കഴിഞ്ഞാൽ 2021ആണ്....
@arondev1
@arondev1 4 жыл бұрын
Maybe some illegal activities going on around thier..
@prakash45483
@prakash45483 4 жыл бұрын
Not 'their', it is 'there'.
@sajeeshkrishna4569
@sajeeshkrishna4569 4 жыл бұрын
Enthinado e bueldup
@Ravanan_ashi
@Ravanan_ashi 4 жыл бұрын
@Nutrine muyal ഈച്ചേട്ടൻ കളിക്കാൻ പോയിട്ടു അവിടെ ഇരുന്നതാവും ഈ പ്രായമായിട്ടും ഇതിനൊരു കുറവുമില്ലല്ലേ
@Ravanan_ashi
@Ravanan_ashi 4 жыл бұрын
@Nutrine muyal അതും ഇതും തമ്മിലെന്താ ബന്ധം
@birds...4120
@birds...4120 3 жыл бұрын
Ithanne sambavam😂😂😅😂😅😂😅😂😅..
@aneeshmaarun6668
@aneeshmaarun6668 4 жыл бұрын
Thiruvallathinaduthalla chettaa poonkulathinadutha. Nta veedu muniparayude aduthaa. Plzzz place parayumbol clear aayi evidayann parayu
@kkishork
@kkishork 3 жыл бұрын
Kollam. But aa places le video undo
@vishnusnair6556
@vishnusnair6556 4 жыл бұрын
ഇത് അശുദ്ധാത്മാവ് ആണെന്ന് പറയാൻ കഴിയില്ല ഇല്ല കാരണം അശ്വദ്ധാത്മാവിനു കിട്ടിയ ശാപം അദ്ദേഹത്തെ കണ്ടുകഴിഞ്ഞാൽ അറപ്പും വെറുപ്പും ഉളവാകും എന്ന രീതിയിലാണ് അദ്ദേഹത്തിൻറെ രൂപം. അത്രയ്ക്കും വികൃതമായ രൂപം വശ്യമായി സുന്ദരമായി ആയി പുഞ്ചിരിച്ചു എന്ന് പറയുന്നത് അല്പം അവിശ്വസനീയം തന്നെയാണ്
@geethasadasivan2136
@geethasadasivan2136 4 жыл бұрын
Chiranjeevi ennathu neratthe kittiya anughraham...pakshe pinneedaanu Bhaagavaan shapikkunnathu...Jnenmanayulla netiyile choodamoniyum paricheduthu nalkunnu...ah shaapam ee kaliyugam theerunnathu vareh anubhavikkanom.
@stmamhareesaayisha4045
@stmamhareesaayisha4045 4 жыл бұрын
അത് ശരിയാണ്
@jerrythomas3339
@jerrythomas3339 4 жыл бұрын
Thapassu cheythit
@SantoshKumar-gt2oz
@SantoshKumar-gt2oz 4 жыл бұрын
ഇ പറഞ്ഞത് തെറ്റാണ്. ആ ശാപം 3000 വർഷമായിരുന്നു
@vishnusnair6556
@vishnusnair6556 4 жыл бұрын
@@SantoshKumar-gt2oz അങ്ങനെ ഒരു കാര്യത്തെ കുറിച്ച് എനിക്കറിയില്ല എവിടെയാണ് 3000 വർഷം എന്ന് പറഞ്ഞിരിക്കുന്നത് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
@akhilachatterji2138
@akhilachatterji2138 4 жыл бұрын
Ohm namo narayanaya..
@jajasreepb3629
@jajasreepb3629 2 жыл бұрын
Thankyou sir.
@sonyjoseph2568
@sonyjoseph2568 Жыл бұрын
നല്ല അവതരണം thank you
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Mahabharatham I മഹാഭാരതം - Episode 52 17-12-13 HD
22:05
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Yanlışlıkla Telefonumu Parçaladım!😱
0:18
Safak Novruz
Рет қаралды 3,1 МЛН
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 14 МЛН
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 712 М.