ദൈവാനുഗ്രഹവും. ശുദ്ധ മനസ്സും ഉള്ള സമുദായം... ഹിന്ദു മതത്തിനെ നേർവഴി.. കാണിക്കുന്ന മാതൃക സമുദായം... ആശംസകൾ
@tharamanoj92538 ай бұрын
ഞാൻ നിങ്ങളുടെ സമുദായം അല്ല. എങ്കിലും നിങ്ങൾ ഒരു സമുദായിക കൂട്ടായ്മ രണ്ടാം വർഷവും നടത്തുന്നതിൽ സന്തോഷം. അവരവരുടെ കാര്യങ്ങൾ ഇങ്ങനെ ഒത്തൊരുമിച്ചു കൊണ്ടുപോയില്ലെങ്കിൽ കാലിനടിയിലെ മണ്ണെല്ലാം പോയിക്കഴിഞ്ഞിട്ട് പിന്നെ എന്ത് ചെയ്താലും ഒരു കാര്യവുമില്ല. ഇങ്ങനെ കൂട്ടായ്മകൾ ഉണ്ടായാൽ ആക്ഷേപിക്കുന്ന രാഷ്ട്രീയക്കാരെല്ലാം ഓടി വരും. വീണ്ടും മുന്നോട്ടു തന്നെ പോവുക. 👍👍👍👍
@AthemarsWorld8 ай бұрын
Orupaadu. Santhosham🥰
@rpoovadan93548 ай бұрын
നമ്പൂതിരി സമുദായത്തിൻ്റെ അപചയത്തിന് കാരണം അവർ തന്നെയാണ്. മറ്റു സമുദായങ്ങൾ കാലത്തിനൊപ്പം മുന്നേറിയപ്പോൾ നമ്പൂതിരിമാർ യാഥാസ്ഥിക മനോഭാവം വിടാതെ അറച്ച് നിന്നു. അധിവേദനം പരിവേദനം എന്നീ നിയമങ്ങൾ മൂലം ഓരോ സെൻസസ് കഴിയും തോറും സമുദായത്തിലെ അംഗസംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. ഭൂപരിഷ്കരണം നടപ്പാക്കിയതോടെ അതു വലിയ തകർച്ച സമുദായത്തിന് ഉണ്ടാക്കി. ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം.🙏
@unnikrishnanpotty20028 ай бұрын
Good and well-done.
@sreedevien70228 ай бұрын
നന്നായി.വരാൻ പറ്റാത്തവർക്ക് കാണാലോ. എല്ലാ വീഡിയോകളും ഇടൂ.👍
@AthemarsWorld8 ай бұрын
ഉറപ്പായും
@sureshm18088 ай бұрын
Very nice ❤
@saraswathyam86787 ай бұрын
ഈ വർഷം എവിടെ ആണ്. കൂട്ടായ്മ്മ
@AthemarsWorld7 ай бұрын
തൃശൂർ
@sreesvegmenu77808 ай бұрын
😍🔥
@AnNarayanan8 ай бұрын
നാം 24...നല്ല ഒരു അനുഭവം ആയിരുന്നു
@parvathydinesh4808 ай бұрын
Edathy ee kandu samsaarikkaan patteethil santhosham🥰❤️😍
@AthemarsWorld8 ай бұрын
🥰🥰🥰🥰🥰
@aryadevitk72068 ай бұрын
Aksharasloka mathsaram idan pattumo ??
@AthemarsWorld8 ай бұрын
അത് ഞാൻ ഇടുന്നില്ല ട്ടൊ. ... എനിക്ക് ആ വീഡിയോ കിട്ടീട്ടില്ല
@durgadathannampoothirivada9348 ай бұрын
രേഷ്മയുടെ Self introduction എന്തായാലും ഇടണേ .🎉
@AthemarsWorld8 ай бұрын
ഹ ഹ അതിന്റെ ആവശ്യം ഉണ്ടോ 😂
@durgadathannampoothirivada9348 ай бұрын
@@AthemarsWorld തീർച്ചയായും👌
@saifunnisasainudheen77918 ай бұрын
Hai reshma
@AthemarsWorld8 ай бұрын
Hi
@kripack85168 ай бұрын
കലാപരിപാടികൾ എല്ലാം കാണാൻ കഴിയുമോ
@AthemarsWorld8 ай бұрын
yes. .. പിന്നാലെ വരും 🥰
@sajankv42808 ай бұрын
ഹായ് അവിടെ ഫുഡിന്റെ കാര്യം പറയണേ അതുപോലെ ചേച്ചി കൈകൊറ്റികളിയും