പിന്നെ കൊല്ലം റെയിൽവേ സ്റ്റേഷൻ കുറെ ട്രാക്കുകൾ ഉള്ള റെയിൽവേ സ്റ്റേഷൻ എന്ന് മാത്രവുമല്ല ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒന്ന് കൂടി ആണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം
@bijukattakada611711 күн бұрын
@@bibingeorge9666 ഗുഡ്
@bibingeorge966611 күн бұрын
സഹോദരാ വളരെ ഡെയിഞ്ചർ ആണ് സഹോദരാ യാത്രയൊക്കെ സന്തോഷവും നല്ലത് ഒക്കെയാണ് പക്ഷേ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരിക്കലും ഡോറിൽ ചാരി നിൽക്കരുത് അല്ലെങ്കിൽ ഡോറിന്റെ അടുത്ത് വാതിലിൽ ഒരിക്കലും നിൽക്കരുത് കാരണം ഈ ഡോർ എപ്പോഴും അത് ക്ലോസ് ആവാൻ സാധ്യതയുണ്ട് എന്ന് മാത്രമേ അല്ല ആ ഡോർ ക്ലോസ് ആവുന്ന സ്പീഡ് പവർ അത് വളരെ വലുതാണ് പ്രത്യേകിച്ചും വണ്ടി നല്ല സ്പീഡിൽ പോകുമ്പോൾ ഡോർ ക്ലോസ് ആവാൻ ചാൻസ് വളരെ കൂടുതലാണ് അതുകൊണ്ട് യാത്ര ചെയ്യുമ്പോൾ ഡോറിന്റെ ഭാഗത്തുനിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കാൻ നോക്കുക