This coloum should be cancelled in the school level itself.
@thomaspjoseph99534 жыл бұрын
Aa parents nu undaya manovishamathinu mathiyaya compensation codupickanam. Chettakal.
@sajineelakandan96874 жыл бұрын
മതേതര ഇന്ത്യയിൽ സ്കൂളിൽ പഠിക്കാൻ ജാതിയും മതവും ചോദിക്കുന്ന കോളം എന്തിനാണ്
@izzi_ee4 жыл бұрын
Jadi madam ഇങ്ങിനെ oru കോളം എല്ലാ ഫോം കളില്‍ നിന്നും ഒഴിവാക്കണം...
@hamzatmuhammed71164 жыл бұрын
രക്ഷിതാക്കൾ ക്ക്‌തങ്ങളുടെമക്കളെഒരുമതത്തിലുംപെടാതെവളർത്തണമെന്നാണ്‌താൽപര്യമെൻകിൽ സ്കൂൾ മാനേജ്‌മെന്റിനെന്താപ്രശ്‌നം.ഇന്ത്യ ൻഭരണഘഠന അത് അനുവദിച്ചു കൊടുത്തിട്ടുണ്ടല്ലൊ.അവരുടെപേരിൽനിയമനടപടിഎടുക്കണം.
@jithu49794 жыл бұрын
സർക്കാർ സ്കൂളുകൾക്കു പ്രാധാന്യം നൽകുക. കഴുത്തറുപ്പൻ കാശു വാങ്ങി വിദ്യാഭ്യാസo കച്ചവടം ആകുന്ന ഇതുപോലുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടണം...
@gopalakrishnanjayaprakash64144 жыл бұрын
ഏയിഡഡ് സ്കൂൾ ആണെൻകിൽ.അതിന്റെ ഗ്രാൻറ് തടയണം. പൊതുജന ങ്ങളുടെ ചിലവിൽ ജാതിക്കളി വേണ്ട.
@byjumi98444 жыл бұрын
സ്കൂൾ അടച്ച് പൂട്ടുക ക്രിസ്ത്രിയ സ്കൂൾ അധികൃതരെ നിയമ നടപടി എടുക്കണം ശക്തമാക്കണം ജാതിയും മതവും വേണ്ട ആ നിലപാടിന് സ്വാഗതം ചെയ്യുന്നു
@sreerajssree52684 жыл бұрын
മനുഷൃരുടെ പരാധീനത മുതലാക്കി മതം മാറ്റും..വിദൃാഭൃാസം , ചികിത്സ എന്നിവയും (ഫി ആയി നല്‍കും...പക്ഷേ മതം മാറണം..
@Jyodeepak4 жыл бұрын
Close down the School. No questions asked. Straight away action. No new admissions. Allow the present batches be over . Take over the school till completion of the present batches. No one should admit any child from this year onwards and if possible parents should withdraw all the students and admit elsewhere.
@shinyanil39014 жыл бұрын
ഈ സ്കൂളിനെതിരെ നിയമനടപടി എടുക്കണം രക്ഷിതാക്കളുടെയും സർക്കാരിന്റെയും ചിലവിൽ തോന്നിയവാസം
@gangadharanputhurkalam68194 жыл бұрын
ഇവരെപോലുളളവർ അല്ലേ ഭരണഘടന സംരക്ഷിക്കണം എന്ന പറയുന്നത്.. ഇവിടെ ഈ.കാര്യത്തിൽ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ വേണ്ടേ? ഇവരൊന്നും ഒരു ജനാധിപത്യ വിശ്വാസികളും അല്ല. ഇവരൊക്കെ നമ്മുടെ രാജ്യത്തെ ചൂഷണം ചെയ്യുന്ന വർ ആണ്
@alexthomas24644 жыл бұрын
Delete that column from all applications !
@alcugc36154 жыл бұрын
It is against the spirit of Indian Constitution . Should take action