എന്തൊക്കെ ദുർആരോപണങ്ങൾ പറഞ്ഞാലും എങ്ങനെയൊക്ക വളച്ചൊടിച്ചാലും ഇനിയും കേരളം ഞങ്ങൾതന്നെ ഭരിക്കും അതാണ്" LDF"
@ബീജിസ്13 күн бұрын
ജലദൗർലഭ്യം നേരിടുന്ന പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് പ്രതിരോധം തീർക്കണം. കെ റെയിൽ കുറ്റി ജനങ്ങളുടെ വീടുകളിൽ നാട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തെ നേരിട്ട രീതിയൊക്കെ ഇവിടേയും സ്വീകരിച്ചേയ്ക്കാം. അവിടേയും ശക്തമായ ചെറുത്ത് നിൽപ്പ് ഉണ്ടായത് കൊണ്ടാണ് സർക്കാർ മുട്ടുമടക്കിയത്. ഇവിടേയും അതിശക്തമായ പ്രതിഷേധം തന്നെ ഉയർന്ന് വരണം.
@rohannair21812 күн бұрын
കമ്പ്യൂട്ടറും ടാക്ടറും വന്നാൽ ഞങ്ങൾ സമരം ചെയ്യും ബാറും മദ്യവും മയക്കുമരുന്നും ഞങ്ങൾ സ്വാഗതം ചെയ്യും ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@surendranraghavan-sp1dm12 күн бұрын
കിട്ടാനുള്ളത് മുഴുവൻ കൊടുത്തില്ലേൽ ഇങ്ങനെ ഇരിക്കും 😅😅😅😅😅😅 പാവം മലയാളി 😮😮
@muralit280912 күн бұрын
ഇതു പോലെ യുള്ള ഒരു പാട് ആരോപണങ്ങൾ നിങ്ങൾ പറഞ്ഞില്ലേ. എന്നിട്ടു ഇതു വരെ പിണറായി യെ തൊടാൻ പറ്റിയോ ഇങ്ങനെ ജനങ്ങളെ പറഞ്ഞു പറ്റിക്കരുത് ആദ്യം ചെയ്തു കാണിക്ക് അയാൾ ആൺകുട്ടി ആണ് ഞാൻ ഒരു bjp അനുഭാവി ആണ് അല്ലാതെ കമ്മിയല്ല ആദ്യം നിങ്ങളെ പോലെയുള്ള ആളുകൾ ആദ്യം ഇതിനു ഒരു മറുപടി പറയു. കേന്ദ്രം നിങ്ങളല്ലേ ഭരിക്കുന്നത് ആരോപണം പറയാൻ ആർക്കും പറ്റും അത് സത്യം ആണെങ്കിൽ പിണറായി യെ വീണയും പിടിച്ചു അകത്തിട് എന്നിട്ട് ഇവിടെ വന്നു ബള ബള പറ. നേതാവേ
@satishbalakrishnan747412 күн бұрын
Useless KJP, cannot put behind bars K Dassan & family for corruption. 😊 Sagave K Surendran giving full support to K Dassan. 😊
@unniag701913 күн бұрын
👍✨️💕🎉
@rainynights418612 күн бұрын
ഞാൻ..എൻ്റെ സ്വന്തം രാജ്യം....ഞാൻ എന്തും ചെയും....നീ ഓകെ അര ചോദിക്കാൻ???? അടിമകളായ നിങ്ങൽ കിറ്റ് നക്കുക പെൻഷൻ നക്കുക..ലോട്ടറി വാങ്ങുക..കള്ള് കുടിക്കുക...നിങ്ങൽ കയ്യടിക്കുക...ജയ് വിപ്ലവം
@MuraleedharanKP-k5p12 күн бұрын
Lavlinenthai 1:42
@padmajadevi415313 күн бұрын
👍
@venugopal318113 күн бұрын
🙏👌
@rajeevankp95212 күн бұрын
കെ മദ്യം ഉണ്ടാക്കി നാട്ടുകാരെ കുടിപ്പിക്കണ്ടേ 🤣
@VasuDevan-jx9wd12 күн бұрын
പിണറായി വിജയൻറെ അഴിമതികൾ വ്യക്തമായിട്ട് ഇവിടെ നാട്ടുകാർക്ക് അറിയാവുന്നതാണ് പലതവണ സ്വപ്ന സുരേഷ് മുതൽ ഷാജഹാൻ വരെ വ്യക്തമായ തെളിവുകളോടെ വിളിച്ചു പറഞ്ഞിട്ടും ഉള്ളതാണ് താങ്കൾ ആരെ ബോധിപ്പിക്കാനാണ് ഈ തപ്പി തടഞ്ഞു എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നത്
@devassyko523512 күн бұрын
Before blaming cpim for anti development now what is congress and BJP doing same! Let us give proof for bribe! Just saying? Bravery from rain water. Why disturbing for a new industry.
@Undakaai12 күн бұрын
Kerala ത്തില്‍ oru industry വരുvan oru pary അനുവദിക്കില്ല
@MunieswaranG12 күн бұрын
2026 2026 🐎🐎🐎🐎🐎
@Kichukichu-sf7rt12 күн бұрын
Muraliji who backed sustained strenthened Pinarai What is central govts stand
@AlAridh-q3r13 күн бұрын
എന്റെ മോരാളി ഈ അവസാന നിമിഷം നിങ്ങളസകിതം ജനങ്ങളാ വീട്ടികളക്കി കൊണ്ട്രിക്കുംവ ഇപ്പൊള് ചേട്ടന് മനസിൽലെയ 😄😄😄😄😄😄
@vijayantc602012 күн бұрын
ആരോപണം എത്രയായി പിണറായി യെ ഒന് തൊടാൻ പോലും താങ്കൾക്കു ബിജെപി ക് സാധിക്കുമോ? കോക്കാകൊല കമ്പിനിയെ പൂട്ടിക്കാൻ അവിടുത്തെ ജനങ്ങൾ നിങ്ങൾ തമ്മിൽ അഡ്ജസ്റ്മെന്റ് അല്ലേ അത് ജനങ്ങൾ മനസിലാക്കി. നീണ്ടനാൾ സമരം ചെയ്തു
@lakshminarayanan772512 күн бұрын
Enna case kodukkoo vegom pokoo
@madhusudhanan528713 күн бұрын
എന്റെ ബഹു മുരളീധരൻജി ബഹു മോദിജി ഡൽഹിയിൽ അധികാരത്തിൽ ഉള്ള കാലത്തോളും പിണറായി വിജയനെ ഒന്നും ചെയ്യത്തില്ല
@dilavumt323013 күн бұрын
REMESH CHENNITHALA ..REAL HERO
@chandrabanerjipanicker153613 күн бұрын
ഈ റിയൽ ഹീറോ ആയിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ തുടർ ഭരണം ഇല്ലാതാക്കിയത്. തിരുവഞ്ചൂർ നല്ല രീതിയിൽ കൊണ്ടുപോയ ആഭ്യന്തരം CPM ആയി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കി, അവസാന മന്ത്രിസഭായോഗത്തിൽ അധ്യക്ഷം വഹിക്കാതെ ഉമ്മൻചാണ്ടി മാറിനിന്നു, അധ്യക്ഷം വഹിച്ചത് റിയൽ ഹീറോ ആയിരുന്നു, 350ന് മേൽ തീരുമാനങ്ങളാണ് അവസാന മന്ത്രിസഭായോഗത്തിൽ എടുത്തത്. Ldf ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായതെല്ലാം അതിലുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാൻ വേണ്ടി റിയൽ ഹീറോയും ഉമ്മൻചാണ്ടിയും പരസ്പരം കാലുവാരി തോല്പിച്ചത് എത്ര സീറ്റുകളായിരുന്നു എന്നറിയാമോ.
@chitrabhanuanilkumar496513 күн бұрын
Maximum he will talk for one week. Till today he didn't attended a corruption issue seriously.
@VincentKt-c8f13 күн бұрын
ഭരണഘടനയും ചട്ടങ്ങളും നിയമവുണ്ട് എന്നറിയില്ല) ത്തവർക്ക് എന്തും പറയാം മേൽ പറഞ്ഞതൊന്നും ബാധകമല്ല രാജ്യത്ത് ഒരു ഭരണഘടനയുണ്ട് കോടതിയുണ്ട് പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ് ഇദ്ദേഹത്തേ നാടുകടത്തലല്ല സനാതന ധർമ്മം അനുഭാവികളെയും അദ്ദേഹത്തേയും ശ്രീബുദ്ധൻ്റെ പാതയിൽ ബോധി വൃക്ഷച്ചുവട്ടിലിരുത്തി ജ്ഞാനമുണ്ടാക്കുകയാണ് അനുകരണീയം
@sindhukn253513 күн бұрын
What is the use in saying this ? His words have no value in Kerala . Kejriwal is 10 times less corrupt than Pinarayi and the communist leaders in Kerala. But Kejriwal was in jail. The central investigation agencies could not take action against any of the corrupt communist leaders in Kerala for years. Muralidharan’s party has been helping them for years