Subscribe for More videos : goo.gl/TJ4nCn Find us on :- KZbin : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
Пікірлер
@vaisakh_rr4 жыл бұрын
ടിവി ചാനലുകാർക്ക് ഇത്രയും വലിയ ഒരു അബദ്ധം പറ്റുന്നത് ആദ്യമായിട്ടാണ് കാണുന്നത്.... സാധാരണക്കാർക്ക് ഹോട്ടൽ മാറി പോകുന്നത് സ്വാഭാവികം... ഇത് ഇത്തിരി കടുത്തുപോയി അണ്ണാ... എനിക്കും ആദ്യം പോയപ്പോൾ ഈ അബദ്ധം പറ്റി ഈ ഹോട്ടലിൽ കയറാൻ പോയി... പക്ഷേ ഹോട്ടലിൽ വേറെ ആൾക്കാരെ ഒന്നും കാണാതായപ്പോൾ കോമൺസെൻസ് വച്ചിട്ട് ഞാൻ കുറച്ചു കൂടി മുൻപോട്ടു പോയപ്പോഴാണ് ഒറിജിനൽ ഹോട്ടൽ കണ്ടത്.ഇനിയെങ്കിലും ഒരു വിവരം കിട്ടിയാൽ അത് നേരെ ചൊവ്വേ അന്വേഷിച്ച് മനസ്സിലാക്കിയശേഷം വീഡിയോ എടുക്കു ചേട്ടാ..കട്ടച്ചാൽ കുഴിയിലെ "കൃഷ്ണ" ഹോട്ടൽ ആണ് ഒറിജിനൽ എന്ന് ആരെങ്കിലും ഈ ചേട്ടനോട് പറഞ്ഞു കൊടുക്ക്.
@vinurajrvraj2301 Жыл бұрын
ശരിയാണ്. ഇത് ഈ ഹോട്ടലിന്റെ പരസ്യം ആണ്. എന്റെ വീട് ഇതിന് അടുത്താണ്
@amalvgopal95994 жыл бұрын
വലിയ തെറ്റ്. നാടൻ ചിക്കൻ പെരട്ടും, തോരനും tvm No1കൃഷ്ണ ഹോട്ടൽ ആണ്. നിങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുത് . God Bless You
@Calico_caligraphy6 жыл бұрын
ഇതല്ല ശരിക്കുള്ള ഹോട്ടല്‍...ഹോട്ടല്‍ കൄഷ്ണയാണ് ശരിക്കും ചിക്കന്‍ പിരട്ടിനു ഫേമസ്😁അറിയില്ലയങ്കില്‍ ചാനല്‍ അവിടത്തെ നാട്ടുകാരൊട് ചോദിച്ചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാന്‍😃
@TheLoveSongs136 жыл бұрын
Exactly
@malusumesh86786 жыл бұрын
Yes njan Poitundu krishna hotel nadan kozhi peratu adipoliya super taste aaa
Ee hotelinte aduthanu krishna hotel...athanu chicken perattu original
@jithk87014 жыл бұрын
Chiken powlichu.. Bt oru doubt.. Nadan kozi egadesham kilo 400 range ind.. Apo e chiken perat nu etraya rate????
@sivaranjinisnair58223 жыл бұрын
Chetta ee ramba yila enthannu manasilayila
@myaavu97156 жыл бұрын
Krishna hotel alle famous?
@harithas35896 жыл бұрын
Njan evide epozhum pokarund super perattanu
@onthespot87913 жыл бұрын
വറുത്ത മുളകുപൊടി ആണോ ഉപയോഗിക്കുന്നത്
@archa272 Жыл бұрын
Super annu njan try cheyythu
@rajendrannaryanan31032 ай бұрын
തിരുവനന്തപുരം ടൗണിൽ നിന്നും ഇവിടേയക്ക് ബസിൽ വരുകയാണെങ്കിൽ എവിടെ നിന്നും എങ്ങനെ വന്ന് എവിടെ ഇറങ്ങണം
@susususu673118 күн бұрын
Neyyatinkara busil kayariyitt balaramapuram iranganam enitt veendum vizhinjam bus kayarii kattachalkuzhil irangi avidenn oru autoil kayari krishna hotelil ponam enn parayanam
@sudheeshvs10362 жыл бұрын
We prepared. Nice yummy
@ARUNSAGAR22554 жыл бұрын
*കൃഷ്ണ ഹോട്ടല്‍ ...അവിടെയാണ് കട്ടച്ചല്‍കുഴി ചിക്കന്‍പിരട്ട് . ഇത് വിരട്ട് മാത്രം ....*
@AnandAnand-gi5wu6 жыл бұрын
Ethalla hotel eth kazhinje ullathane correct hotel hotel krishna episode cheyyumbo athokke a eshichitte cheyyande sirummare
@childwoodacreativechannelf14074 жыл бұрын
I tried according to this recipe...but not good
@sarukochu88265 жыл бұрын
Kollaam sidarth maman kollaam
@MKSANU-nt5uh6 жыл бұрын
കണ്ടോണ്ടിരിക്കാൻ വലിയ ബുദ്ധിമുട്ട് കാരണം ആദ്യാവസാനം അയാളുടെ വായിൽ വെള്ളം നിറഞ്ഞു സംസാരിക്കാൻ പോലും പറ്റുന്നില്ല
@joicejalaja5513 Жыл бұрын
ഇതല്ലാ യഥാർഥ കട്ടച്ചൽക്കുഴി നാടൻ ചിക്കൻ പെരട്ടിൻറെ കട. അവിടെ ഞങ്ങൾ പലപ്പോഴും പോയി കഴിച്ചിട്ടുള്ളതാ.
@madrenatura26724 жыл бұрын
ഇതല്ല krishna ഹോട്ടൽ കുറച്ചു മുകളിൽ ആണ് കയറ്റം കഴിഞ്ഞു
@chottuannan26566 жыл бұрын
Krishna hotel aanu super......
@bineeshbnair25294 жыл бұрын
എവിടെങ്കിലും പോയി ഷൂട്ട് ചെയ്തിട്ട്, കട്ടച്ചകുഴി കൃഷ്ണ ഹോട്ടലിന്റെ വില കളയല്ലേ. ഇത്രേം ഫേമസ് ഹോട്ടൽ ആയിട്ടും, കുറഞ്ഞ പക്ഷം അത് എവിടെ എന്നു കണ്ടുപിടിക്കാൻ ചാനൽകാർ നോക്കണം ആയിരുന്നു. ഇത് വരെ കാണിച്ചത് എല്ലാം ശെരിയാണോ എന്നു ആർക്കു അറിയാം... ! ഡിയർ പ്രദീപ് ചേട്ടൻ.................... pls
@indian18233 жыл бұрын
കട്ടച്ചൽ കുഴി കൃഷ്ണ ആണ് സേട്ടായി ഒർജിനൽ ഇത് ഡ്യുപ് ആണേ. കുറച്ചും കുടെ താഴെ ആണ് aa കട. അവിടെ അവർ തന്നെ പൊടിച്ചു എടുക്കുന്ന oru മസാല ഉണ്ട് അതാണ് അവരുടെ രുചിയുടെ രഹസ്യം. ഇനി ആരെയും കാണാതെ ഒളിച്ചു പോയി കഴിച്ചു നോക്ക് 😂😂😂
@tekkanz88332 жыл бұрын
സഹോ.. ഈ ഹോട്ടലിന് വലതുസൈഡിൽ മുകളിലാണ്.. കൃഷ്ണ ഹോട്ടൽ.
@malluhouse9733 жыл бұрын
കട്ടച്ചക്കുഴി ഹോട്ടൽ ഒരേ ഒരു ചിക്കൻ പെരട്ട് കിട്ടും കൃഷ്ണ ഹോട്ടൽ ഇതാ ഹോട്ടലിന് മത്സരം വന്ന നടത്തുന്നത്
ചിക്കൻ പിരട്ടിൻ്റെ ശരിക്കുള്ള രുചി അറിയണമെങ്കിൽ കൃഷ്ണയിൽ നിന്ന് തന്നെ കഴിക്കണം...
@tekkanz88333 жыл бұрын
അണ്ണാ വിസ്മയ തേപ്പ്...കൃഷ്ണയാണ് പൊളി..
@girisankargs6526 Жыл бұрын
ഇപ്പോൾ ഇതിന്റ ഔട്ട്ലെറ്റ് പേട്ടയിലും ഓപ്പൺ ആയിട്ടുണ്ട്. തിരുവനന്തപുരം നിന്ന് ചാക്ക lulumall പോകുന്ന വഴി പേട്ട റെയിൽവേ മേൽപ്പാലം കഴിഞ്ഞു കുറച്ചു മുന്നോട്ട് പോകുമ്പോൾ ബസ്സ്റ്റോപ്പിന്റ അവിടെ ഗ്രീൻസ് ബേക്കറിയുടെ തൊട്ടപ്പുറം ഉള്ളിലായി. അവിടെ വലിയ ബോർഡ് എഴുതിട്ടുണ്ട്. ഇടത്തേക്ക് ഉള്ള ആരോ മാർക്ക് വരച്ചിട്ടുണ്ട്. എതിർവശം കാഞ്ഞിരവിളകം ദേവി ക്ഷേത്രം
@mohammedilyas39156 жыл бұрын
ഈ സ്ഥലത്ത് എത്താൻ തിരുവനന്തുരം Rly station ൽ നിന്നും Buടൽ എത്താൻ പറ്റുമോ? Pls Help
@Vaisakh.R.L6 жыл бұрын
Yup neyyattinkara poyittu aanu pokendathu ennanu orma... Am not sure as am not from tvm.. But visited there during my college tym
Eda Patti kurachu mukalil ulla hotel Krishna anu original
@shibumankulath6 жыл бұрын
Why you are misleading public?
@farzfaru78334 жыл бұрын
ഇതല്ല ഹോട്ടൽ ഇത് ഫേക്ക് ആണ് ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ് ഒറിജിനൽ കൃഷ്ണ ഹോട്ടൽ ആണ് പ്രദീപ്. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പ്രത്യേകിച്ച് ഒരു ചാനൽ കുക്കറി ഷോ അവതരിപ്പിക്കുമ്പോൾ. നിങ്ങളുടെ റേറ്റിംഗ് തന്നെ കുറയും
@promatepor61754 жыл бұрын
ഒരു അപേക്ഷ കൗമദിയോട് ഈ അവതാരകൻ ചേട്ടന് പരിപാടിക്കു മുന്നേ അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ഫുഡ് എന്താന്ന് ചോദിച്ചു കൊരക്കു വരെയെങ്കിലും നിറച്ചു കഴിക്കാൻ കൊടുക്കണം ഒരു അപേക്ഷയാണ് pls .ഇങ്ങനെ അദ്ദേഹത്തെ ശിക്ഷിക്കരുത് .😜😜
@pshiroshps4 жыл бұрын
Krishnayane kattachalkuzhi famouse
@pournami52826 жыл бұрын
Yummy🙂 🍽
@ananthakrishnank18547 жыл бұрын
Aadhyamayittu chicken kaanunna avatharakan
@ajiajisur82614 жыл бұрын
കോഴി പെരട്ട് വിസ്മയ അല്ല കൃഷ്ണ ആണ്
@divyaa3356 жыл бұрын
Vere aareyum anchor aayi kittiyille
@shaness1204 жыл бұрын
Sahikkuka. Allaathe enthu cheyyum
@susanth274 жыл бұрын
Chilly powder chicken
@lsjyothimanusasidharan8852 Жыл бұрын
ഹോട്ടൽ അയാൾക്ക് മാറിപ്പോയെങ്കിലും കൃഷ്ണ ഹോട്ടലിൽ നിന്ന് ഒരു പ്രാവശ്യമെങ്കിലും അവസരം കിട്ടുമ്പോൾ നിങ്ങൾ കഴിക്കൂ.(ഇനി അവസരം കിട്ടില്ല എന്നതാണ് സത്യം, കാരണം യഥാർത്ഥ കുക്ക് അമ്മാവൻ മരിച്ചുപോയി പിന്നീട് മകൻ നടത്തുന്നു എന്നാണ് കേട്ടത് അതുപോലെ കോഴി അന്നേ തനി നാടൻ ഒന്നും അല്ല ഗിരിരാജൻ കോഴി പൊളിക്കാതെ പൂടപറിച്ച് തയ്യാറാക്കുന്നു, കോഴിയുടെ മാംസത്തിനെക്കാൾ ടേസ്റ്റ് അതിന്റെ പുറം തൊലിയാണ്, പക്ഷെ ചിലർക്കത് ഇഷ്ടപ്പെടത്തില്ല ). എന്നിട്ട് തീരുമാനിക്കൂ മുളകുപൊടി ചിക്കനോ മല്ലിപ്പൊടി ചിക്കനോ എന്നൊക്കെ
@ambadirs77076 жыл бұрын
Fake itu original alla krishna hotel aanu crct
@biggdaddy83393 жыл бұрын
Krishna hotel koora taste athinekal pwli naadan hotelukal avidathe locality vere kittum
@sumeshtsumesh.98776 жыл бұрын
കണ്ട ഹോട്ടലിന്റെ അടുക്കളവഴി നടക്കുകയാണ്... ബുദ്ധി വേണ്ട പണിയെടുത്തു ജീവിക്കെടാ... M
@mamanmm83204 жыл бұрын
roadine nadukanedo vandi nirtune
@വര്ഗീസ്വളവില്5 жыл бұрын
മസാല പച്ചക്ക് ചുമ്മ edunnathu കണ്ടാൽ ariyam.... ഒന്നിനും കൊള്ളില്ല... ഒരു tastum കാണില്ല.. ഉറപ്പ്
@promatepor61754 жыл бұрын
Jithu Chandy ശരിക്കും ആയിരിക്കും
@lsjyothimanusasidharan8852 Жыл бұрын
താങ്കൾക്ക് തെറ്റി ചിക്കന്റെ മീറ്റിൽ മസാല പിടിക്കാനാണ് ആദ്യത്തെ കൂട്ട് ചേർക്കുന്നത്... തുടർന്ന് ചിക്കന്റെ നീരിറങ്ങി അതിൽ ചിക്കൻ വെന്ത് വെള്ളം വറ്റിയതിന് ശേഷം എണ്ണ തെളിയുമ്പോൾ ആണ് മസാലകൾ ചേർക്കുന്നത് അത് തീർച്ചയായും എണ്ണയിൽ കിടന്ന് മൂത്ത് തന്നെയാണ് ഇറച്ചിയിൽ പിരളുന്നത്.... ടേസ്റ്റ് വേറെ ലെവൽ തന്നെയാണ് സംശയിക്കണ്ട..... ഒന്ന് പരീക്ഷിക്കൂ... ഇഷ്ടപ്പെടും അവതാരകന് പക്ഷെ ഹോട്ടൽ മാറിപ്പോയി എന്ന് മാത്രം (തയ്യാറാക്കുന്ന രീതിയും വ്യത്യസ്തം )
@akhilchandranbs68815 жыл бұрын
കഷ്ട്ടം.... നിങ്ങൾക് ഹോട്ടൽ മാറി... ഹോട്ടൽ കൃഷ്ണ ആണ് famous... ഞാൻ ഈ രണ്ട് ഇടത്തുനിന്നും ഫുഡ് കഴിച്ചിട്ടുണ്ട്... കൃഷ്ണയെ കൊള്ളാവൂ.... ആരോടെങ്കിലും അന്വേക്ഷിച്ചിട്ടു പോരായിരുന്നോ... ഈ......