Chat GPT & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - whatsapp ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616500
@malavikarajesh1560 Жыл бұрын
Ok
@joyubinajulio7006 Жыл бұрын
ഇൻറർനെറ്റിൽ ലഭ്യമായിട്ടുള്ള മലയാളത്തിലെ ഏറ്റവും നല്ല അവതരണം.
@imhere5225 Жыл бұрын
Alexplain
@hallofbue1148 Жыл бұрын
Kimmana ningala😂
@anshidazees6450 Жыл бұрын
Alexplain um poliaanu😊
@simplan_ Жыл бұрын
Savari
@KanzilHack Жыл бұрын
Vallathoru Kadha Babu Ramachandran
@sushidas5581 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല അവതരണമാണ്
@georgeoommen-yw5bj Жыл бұрын
Me too.exellent discussions
@nishasaji Жыл бұрын
Njanum athe..nalla avathrana👍
@Naha_6304 Жыл бұрын
ഞാനും,ഇന്ന് സെക്കന്റ് വീഡിയോ ആണ് കാണുന്നത്
@mylovesssssaaalot Жыл бұрын
Anurag talks athupole nalla avatharam anu
@zoozackzoozack9912 Жыл бұрын
Naanum ....
@shakkinowfal7396 Жыл бұрын
ഒരു വീഡിയോയും മുഴുവൻ ആയി കാണാനുള്ള ക്ഷമ ആദ്യം മുതലേ ഇല്ല. ഒരു പക്ഷെ skip ചെയ്യാൻ പറ്റില്ലായിരുന്നേൽ അറിവ് ആണേലും അറിയാൻ ശ്രമിക്കില്ല. ന്നാൽ ആദ്യമായി skip ചെയ്യാതെ മുഴുവൻ ആയി കണ്ട വീഡിയോ.. 👍🏻 അത് താങ്കളുടെ അവതരണം തന്നെ സംശയല്ല. ഒച്ചയും ബഹളവും ജാഡയും ഇല്ലാത്ത ശാന്തമായ അവതരണം
@vishnuravi4333 Жыл бұрын
ഇത്രയും വിശദമായി ആരും ഇതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല, thank u ❤
@sajeerakkili2390 Жыл бұрын
മലയാളത്തിൽ ഇന്നുള്ള യൂട്യൂബ് ചാനലുകളിൽ വെച്ച് ഏറ്റവും വൃത്തിയുള്ള ചാനൽ❤ യൂട്യൂബിൽ ബ്ലോഗർമാർ ആയിട്ടുള്ള പല ജ്ഞാനികളും വിഷയത്തെ പറ്റി യാതൊരുവിധ ധാരണയും ഇല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവരാണ് എന്നാൽ നിങ്ങൾ വിഷയത്തെപ്പറ്റി നന്നായി പഠിച്ചാണ് സംസാരിക്കുന്നത് അത് കേൾക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ് നിങ്ങളുടെ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതുപോലെ മില്യൻ കണക്കിന് പ്രേക്ഷകരുംഉണ്ടാകട്ടെഎല്ലാവിധ ആശംസകളും നേരുന്നു
@theepiccoupleofficial Жыл бұрын
perfect explanation ever made❤🎉
@shakkinowfal7396 Жыл бұрын
നിങ്ങടെ വീഡിയോസ് കാണാനും നല്ല രസാട്ടോ.. ആസ്വാധനമുള്ള എന്തിനോടും വളരെ ഇഷ്ടം തോന്നും 😊
@shaleelshelu-dc7bj Жыл бұрын
നേരിൽ കാണാനും, ആളുടെ ക്ലാസ്സിൽ പങ്കെടുക്കുവാനും സാധിച്ചിട്ടുള്ളതിൽ ഒരുപാട് സന്തോഷം ❤️❤️
@shihabck7565 Жыл бұрын
*ചായ കപ്പിൽ വീണ ബിസ്ക്കറ്റ് പോലെ ആണ് ഇപ്പോൾ ടൈറ്റാനിക് കിടക്കുന്നത് എന്ന് അർത്ഥം* 👍👍
@pandsu_kunjuttan Жыл бұрын
വൈകിട്ട് ചായ കുടിക്കുമ്പൊഴാണ് വീഡിയോ കണ്ടത്, ല്ലേ..
@meenakshikkutti Жыл бұрын
True
@Nikhil-zk1rg Жыл бұрын
@@pandsu_kunjuttan 😂
@shihabck7565 Жыл бұрын
@@pandsu_kunjuttan 😁
@fathimabeevi1787 Жыл бұрын
True eduthal poyi. venel onnu kaanam പുറത്ത് നിന്ന്
@mushfarktr3614 Жыл бұрын
ഇനിയും നല്ല വിവരങ്ങളുമായി മുന്നോട്ടു വരട്ടേ എന്ന് ആശംസിക്കുന്നു
@arunthomas3245 Жыл бұрын
നല്ല അവതരണം ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത്..
@fathimafathi001 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ vdeo കാണുന്നത് നല്ല അവതരണമാണ്👍👍👍
@Shintushiju55 Жыл бұрын
ഇത്രയും നന്നായി അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയു എല്ലാം വിശദീകരിച്ചു പറഞ്ഞു തന്നു thank you sir
@shamsudeen3766 Жыл бұрын
ലോകം എന്നും അവരെ സ്മരിക്കട്ടെ,
@jaseemk90 Жыл бұрын
ഇത്രെയും നന്നായി വിശദീകരിച്ചു തന്നു നിങ്ങൾ , great bro👍
@faizufaizan9867 Жыл бұрын
ഇതിലെ ഏറ്റവുംവലിയ സത്യം ഇതൊന്നും പോക്കാനുള്ളകഴിവ് ലോകത്തിന് ആയിട്ടില്ലഎന്നതാണ്
@viswamk8666 Жыл бұрын
👍👌അവതരണംമാത്രമല്ല. സാങ്കേതികമായ അറിവ്, ജനറൽ നോളജ് ഇവയൊക്കെ അടങ്ങിയ ഒരു അറിവുപകർന്നതിനു നന്ദി 🙏
@fahzeezstudioz1886 Жыл бұрын
എന്താല്ലേ? ശാസ്ത്രം ഇത്രേം വളർന്നിട്ടും... ടെക്നോളജി കൊണ്ട് എന്തും ചെയ്യാം എന്നുള്ള മനുഷ്യന്റെ വിശ്വാസത്തിനു ഒരാടിയാണ് ഇത്
@shamsushamsudheen-gp6en Жыл бұрын
ആദ്യമായിട്ടാണ് എനിക് ടൈറ്റാനികിനെ പറ്റി ഇത്ര വിശദമായി അറിയാൻ പറ്റിയത് 👍
@Pscinonezzchanel Жыл бұрын
സത്യത്തിൽ ടൈറ്റാനിക് ഇത്ര famous ആകാൻ കാരണം ആ cinema മാത്രമാണ്
@mubashirunais721 Жыл бұрын
Titanic famous aayathondan mister padam cheythe😂
@userxxx123 Жыл бұрын
@@mubashirunais721 karyam ariyand iduth chaduna kore per
@faizufaizan9867 Жыл бұрын
യെസ്
@prathapc3509 Жыл бұрын
stupid comment !!!???
@nun_144p Жыл бұрын
Kid🤣☕️
@iswariac9929 Жыл бұрын
നല്ല അവതരണം ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്
@NoorulAmeen-n1g Жыл бұрын
വളരെ വ്യക്തമാകുന്ന അവതരണം ടൈറ്റാനിക്കിനെ പറ്റി പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റും
@mahadevan1979 Жыл бұрын
വളരെ നന്നായി... എന്താ ഒരു വിവരണം 👏👏👏👏👏👏👌👌👌👌💐💐💐💐💐🤝🤝🤝
@paaru486 Жыл бұрын
ഇപ്പോളാണ് കറക്റ്റ് കാര്യം മനസിലായത്... Thank you ❤️
@muhammedsafvan9632 Жыл бұрын
നല്ല പോലെ. മനസ്സിലാക്കി തരുന്ന ഒരു ചാനൽ thankyou
@neethuvsooranad2181 Жыл бұрын
ഇത്രയും ഡീറ്റെയിൽ ആയുള്ള എക്സ്പ്ലനേഷൻ എങ്ങും കേട്ടിട്ടില്ല 👍
@muhammednoufal765 Жыл бұрын
അവസാനം പറഞ്ഞ ആ കുറച് നല്ല വാക്കുകൾ ..👏👏
@nooramuhammed2171 Жыл бұрын
പിന്നെ കടലിന്റെ അടിയില്‍ പെട്ടെന്ന് vannekkaavunna pressure variations, വലിയ ജീവികളുടെ ആക്രമണങ്ങള്‍ ഒന്നും predictable അല്ല... എങ്കിലും ഇതൊക്കെയും ഈ ഭൂമിയിൽ മനുഷ്യര്‍ക്ക് വേണ്ടി സംവിധാനിച്ചതാണല്ലോ... എന്തെല്ലാം കാണാ കാഴ്ചകളാണ് ഇനിയും കടലിലും ആകാശത്തും കരയില്‍ തന്നെയും ഉള്ളത്!! മനുഷ്യന് അതൊക്കെയും വെളിപ്പെടുന്നതുവരെ ഇത്തരം ശ്രമങ്ങള്‍ പരീക്ഷണങ്ങൾ സാഹസികതൾ തുടരും.😊
@Way-far-er Жыл бұрын
നല്ലൊരു topic ആയിരുന്നു. കൃത്യമായ അവതരണവും
@saburaghavan5361 Жыл бұрын
അവസാനത്തെ വാചകം 🎉പൊളിച്ചു 🙏
@yesiiqbal2445 Жыл бұрын
Wish you all the best Presentation 🌹👍🌹
@nimmyhammed7607 Жыл бұрын
Well explained Good video keep it up
@venuspaull1142 Жыл бұрын
Very informative.... Good presentation 💖😍👏👏
@Little-World023 Жыл бұрын
Excellent work appreciate your effort 👍👏 😊
@Shanifa-eu8yj Жыл бұрын
Good presentation 👏🏻👏🏻👏🏻
@KawishAcademy Жыл бұрын
Nice presentation, informative ❤
@soorajkrishnanm Жыл бұрын
Your presenations are top-notch 👌 Subscribed. 👍
@Shivam.1-f6c Жыл бұрын
ഇനി എന്തെങ്കിലും നടക്കണം എങ്കിൽ ബാലയ്യ സാർ വിചാരിക്കണം..😥😥😥😥😥😥😥😥😥😥😥😥
@Artist7667 Жыл бұрын
അടുത്തുള്ള കടലിനെ കുറിച്ച 20% മാത്രമേ മനുഷ്യൻ അറിയൂ എന്ന് അറിയുമ്പോൾ കടലിൽ യാത്ര ചെയ്യാൻ ചെറിയ ഭയം. ചൊവ്വയിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഇരുന്ന് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കടലിനെ അറിയുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമായിരിക്കും ഇനിയെങ്കിലും. ചൊവ്വയിൽ അകപ്പെട്ടു ആരും മരിച്ചിട്ടില്ല, കടലിനടിയിൽ ലക്ഷകണക്കിന് മനുഷ്യ ശരീരമുണ്ട്.. ആകാശ ധൗത്യം മാത്രമല്ല ശാസ്ത്രം. എലോൺ മസ്ക് ഒക്കെ കോമഡിയാണെന്ന് ഇപ്പോൾ തോനുന്നു.. അയാൾ വലിയ ചാലഞ്ചുകൾ ഒക്കെ എടുക്കുന്ന ആളാണ് എന്നല്ലേ സ്വയം പറയുന്നത്, കടലിനേക്കാൾ വലിയ ചാലഞ്ചല്ല ബഹിരാകാശം കാരണം നമ്മുക് അവിടെ ഉള്ളതെല്ലാം പരിചയമാണ്.. ചൊവ്വയിൽ താമസം എന്നൊക്കെ പറഞ്ഞു സ്വന്തം സ്ഥാപനത്തിന്റെ മൂല്യം വർധിപ്പിക്കാൻ നോക്കുന്ന കള്ളനാണ് അയാൾ. നാസ പോലുള്ള ഒരു സ്ഥാപനം കടലിന് വേണ്ടിയും വേണം. നമ്മൾ കണ്ടതും കേട്ടതുമല്ല സമുദ്രം.ഏലിയൻസിനെ തപ്പി ആകാശത്തു പോകുന്നതിന് പകരം കടലിനടിയിലും തപ്പണം. 🙏🏼
@Little-World023 Жыл бұрын
Absolutely 👍 you are right 😊
@sumayyausf Жыл бұрын
Musk is following his passing
@keralacountryinsouthasia Жыл бұрын
ചൊവ്വയിലും കടലുണ്ടല്ലോ പക്ഷെ അവിടെത്തെ കടൽ വെള്ളം തണുത്ത് ഉറച്ചുപോയി മഞ്ഞ് കട്ടയായിപോയി
@prasanthmag Жыл бұрын
You did a great motivation point at the end 🌹🌹🌹
@roshu4446 Жыл бұрын
Wooow great explanation bro..hatsoff for ua animation to knw wat u explained.. And really great info about y it was not lifted so far
@RaviChandu-r3m25 күн бұрын
Awesome Information about our sea and the sea bed.thanks
@Mr_stranger_23 Жыл бұрын
പൊട്ടിത്തെറി അല്ല അതിന്റെ ഓപ്പോസിറ്റ് ആണ് സംഭവിച്ചത്.. A നെഗറ്റീവ് എക്സ്പ്ലോഷൻ അഥവാ implosion
@suganthiradhakrishnan6375 Жыл бұрын
Very good presentation
@reshmaranjith4913 Жыл бұрын
Good presentation 👏 👌 👍
@One2_million Жыл бұрын
Simply wwow......for the presentation 🎉🎉
@milananchor513 Жыл бұрын
Greetings. Outstanding rendition..Detailed and crystal clear. Thorough knowledge. Expression speaks your quality and wisdom. Big applauds and big hugs Brdr Mr Umer. God bless
@UmerAbdussalam Жыл бұрын
♥️
@nithindasnp122 Жыл бұрын
Appreciate all your efforts to give us the solid information.
@observer4134 Жыл бұрын
ജെയിംസ് കാമറൂൺ ഒറ്റയ്ക്ക് മരിയാന ട്രഞ്ചിലേക്ക് ഒരു യാത്ര നടത്തിയതായി ഞാൻ പത്രത്തിൽ വായിച്ചരുന്നു..(കുറച്ചു വർഷങ്ങൾക്ക് മുമ്പ് )
@amrithajs1808 Жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്, നല്ല വ്യക്തതയുള്ള അവതരണം.... നല്ലതുപോലെ ഹോംവർക് ചെയ്തതിന്റെ എല്ലാ ക്വാളിറ്റിയും വീഡിയോയ്ക്ക് ഉണ്ട്... 👌🏻👌🏻👌🏻
@fdmemoriesourhome9795 Жыл бұрын
I really impressed for your presentation.well explain about the problem
ചിലത് അങ്ങിനെയാണ് മരിചുമണ്ണടിഞ്ഞാലും( negative or positive) പ്രഭാവം നിലനിൽക്കും ബുദ്ധിയുളള ആരും ഇത്ര റിസ്ക് എടുത്തു അഗാതതയിലേക്ക് കടന്നു ചെല്ലില്ല. ടൂർ ഓപ്പറേറ്റർമാർ മുതല് അതിൻ്റെ സർവ്വീസ് നടത്തിയ കമ്പിനി ആളുകളെ ഒരു പത്തുവർഷം ഉള്ളിലിടണം കൂടെ നഷ്ട്ട പരിഹാരം കൊടുപ്പിക്കണം ടൈതാനിക്കിൻ്റെ വലുപ്പം പോലെ അതുതകർന്ന നിഗൂഢത അനന്ദമായി നീളുന്നു (വിശ്വസിക്കാൻ പറ്റാത്ത) എന്നാല് ലോജിക്കുള്ള പല കഥകളും, ആർട്ടിക്ക്ളും ഇതിൻ്റെ പേരിലുണ്ട് (Sunday miraril) അടുത്ത കാലത്ത് ഇതിനെ കുറിചുള്ള (ഭയാനകമായ) ഒരു ആർട്ടിക്കൾ Uk ലുള്ള സുഹൃത്ത് വഴിനാൻ കേട്ടു ചില ലോജിക്കായ കാര്യങ്ങൾ അതിലുണ്ട് സ്ത്യമവാം മിഥ്യയവാം 🙄
@hashira886 Жыл бұрын
Clear ayittulla explanation ayirunnu .😊🙌
@geethab9932 Жыл бұрын
നല്ല അറിവുകൾ💐💐
@GodlyLovesYou Жыл бұрын
ടൈറ്റാനിക് കടലിൽ കിടന്നാലേ അതിന് പ്രസക്തിയൊള്ളു.
@mashidamf489 Жыл бұрын
Totally, good presentation. Didn't blame others,it is the highlight
@sujeeshpushkaran9802 Жыл бұрын
Eniyum ethu pole nalla vidios cheyyu go bless you
@noufalmaanu3420 Жыл бұрын
മനുഷ്യൻ പലകാര്യത്തിലും ഇപ്പോഴും നിസ്സഹായൻ തന്നെ
@deepuchandran3945 Жыл бұрын
Best explanation ever
@fathimathulyusramol8070 Жыл бұрын
സൈഡിലൂടെയും ഉള്ളിലേക്കുമൊക്കെ മണ്ണ് വന്ന് അടിഞ്ഞ കാരണത്താൽ ടൈറ്റാനിക്കിന്റെ നിലവിലുള്ള ഭാരത്തിനെക്കാൾ എത്രയോ മടങ്ങ് ഭാരം അതിന് ഉണ്ടാകും ഇങ്ങോട്ട് പൊക്കി കൊണ്ട് വരുമ്പോൾ പൊങ്ങാൻ കൂട്ടാക്കാത്ത അവസ്ഥ ആ ശക്തി എത്രയാണെന്ന് കണക്ക് കൂട്ടാനും അതിനനുസരിച്ചുള്ള സാമഗ്രികൾ ഒരുക്കാനും പ്രയാസമായിരിക്കും
@ajithkshaji76287 ай бұрын
enthayalum ath illathe aayi pokum, athilum bhetham ettavum koodiya technology use cheyth eduth pokkiyal vijayichal ath charithramakum, ethrayo kappalukal angane eduthirikunnu
@aravindmohan3476 Жыл бұрын
Awesome bro❤
@k.sabhiram8647 Жыл бұрын
Good information❤Thank You😊
@Mallusc3p Жыл бұрын
Bro ബാക്കി വീഡിയോ വിട്.. 👌👌👌
@sunilkumarkp18829 Жыл бұрын
Nalla avatharanam. 👍
@ranjit5229 Жыл бұрын
Paisa koodipoyapoo avar oru variety try cheyithu... pakshe lokathod vida paranju.. Power of nature.. Risky vinodsancharam jeevan eduthu... They will be remembered in history..
@antonysnopan78 Жыл бұрын
Super broo❤❤
@bloodymallu Жыл бұрын
7:21 At normal atmospheric pressure, water/ice inte freezing / melting / boiling point alla at higher pressures. Pluto has a liquid ocean under its surface, appo imagine the enegry required for such a task.
@monijaeelchannels6943 Жыл бұрын
ഇതെന്നാ ആവശ്യമില്ലല്ലോ ഞാൻ അന്നേപറഞ്ഞതല്ലേ😊അത് ചെയ്യുന്ന സമയം കൊണ്ട് അത് ചെയ്യുന്ന ആ കാശുകൊണ്ട് എത്രയോ പാവപ്പെട്ടവര് ഭൂമിയിൽജീവിക്കുന്നുണ്ട് അവരെ സഹായിച്ചു കൂടെ
@SingingCoupleMusicBand Жыл бұрын
വളരെ നല്ല അവതരണം
@alisabiq Жыл бұрын
Well explained ❤
@UmerAbdussalam Жыл бұрын
♥️
@cseonlineclassesmalayalam Жыл бұрын
Very good presentation and a very informative video..👍
@voiceofsajeermannani8153 Жыл бұрын
അവതരണം 🌹🌹🌹🌹👍🏻👍🏻👍🏻
@Fashiondaytrends Жыл бұрын
First time kanunne.clear explanation ayirunnu.thank you
@Dear4you143 Жыл бұрын
നല്ല അറിവ് ഉള്ള അവതരണം
@nandanar.p9618 Жыл бұрын
വളരെ മനോഹരമായ വീഡിയോ 👌👏
@priyas34 Жыл бұрын
നല്ല അവതരണം നന്നായി മനസിലാക്കാൻ പറ്റി 🥰🥰🥰🥰🥰
@anishpress Жыл бұрын
super bro. nannayi erikunu avatharanamm
@jumankt1820 Жыл бұрын
അവതരണം 👌👌👌
@RajanDaniel-r7w Жыл бұрын
നല്ല അവതരണം താങ്ക്സ്
@Nithujithu88 Жыл бұрын
You presented well.... Keep going bro🙏🏻
@Abiram01 Жыл бұрын
Implosion aanallo sambavichath....like e videoyil kaanicha aa can chalungunnath pole......so avarde body purath pokillalo..athil thanne nikkille?
@mufx8328 Жыл бұрын
Implosion nadannaalum pottitheriyaan sambavikkunnathe ...so aa potitheriyil vehicle nte body break aavum because aa submersible nte hull carbon fibre aan, carbon fibre stronger aanu but enthenkilum fatigue or impact indenkil ath other materials like titanium, steel which are usually use for this purpose nekkaal vekathil break aavum ,athodippam avarude bodyum purathaakum, ivide aa tin break avaathath athinte shape mariyathkondaan,ennaal carbon fibrin ithpole plastic property koravanu ennoru interviewil kandu
@Abiram01 Жыл бұрын
@@mufx8328 ok
@vishnusurendran8932 Жыл бұрын
Already Titanic oru Ecosystem aayi maari kazhinju..Ath matram alla athil undayiruna items pattunath oke recover um Cheythit und..
@joshyjose7508 Жыл бұрын
Titanic full pack cheythu Kure cranes upayogichu purathu kondu varan pattum,It will need new technology to pack it first.Then some ships with cranes to lift it up safely,people will achieve it one day.
@nishapremjith1755 Жыл бұрын
Nice presentation sir
@udayabanucp7833 Жыл бұрын
Very informative 👏🏻
@jijopi1 Жыл бұрын
No submarine can travel more than 900 meters deep and its a record dive too. Normally they do at around 300 -400 meters dive only. This is a specially designed deep sea vehicle in which James cameroon had the titanic visits.
@josek.t8027 Жыл бұрын
നല്ല അവതരണം
@Beegreenkerala Жыл бұрын
ഇങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടാ
@aathu_abhii3018 Жыл бұрын
Athoru explosion allla implosion aanu exact opposite to explosion
@UmerAbdussalam Жыл бұрын
Yes, ഈ വീഡിയോ ചെയ്ത സമയത്ത് വ്യക്തമായ വാർത്ത കിട്ടിയിരുന്നില്ല, മലയാളം വാർത്തകളിൽ പൊട്ടിത്തെറിച്ചു എന്ന് കണ്ടു, major focus മറ്റു കാര്യങ്ങളായതിനാൽ അതിനാണ് ശ്രദ്ധ കൊടുത്തത്
@UmerAbdussalam Жыл бұрын
carbon fiber composites do not typically shrink under pressure. Instead, the failure mode for carbon fiber composites is often fracturing or splintering. If a structure made from carbon fiber composite is exposed to pressure beyond its designed tolerance, it is more likely to fail catastrophically, breaking or shattering rather than slowly deforming or shrinking. effect പൊട്ടിച്ചിതറുക തന്നെയാവും
@firozkp5638 Жыл бұрын
നല്ല അവതരണം. 👏👍
@muhammedashraf9593 Жыл бұрын
നല്ലൊരു അവതരണം ആയിരുന്നു
@anjalisworld1113 Жыл бұрын
Thakq bro.... Nannai manasilaki thannathinu 👍
@nooramuhammed2171 Жыл бұрын
Hats off 🎉🎉🎉 good presentation.
@faisalsayedmuhammed6843 Жыл бұрын
ബ്രോ അറിയാത്തതുകൊണ്ട് ചോദിക്ക കടലിനടിയിൽ എന്തുകൊണ്ട് ഇത്രയധികം പ്രഷർ ഉണ്ടാകുന്നത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@UmerAbdussalam Жыл бұрын
Weight of water above
@RuNNeR0Gaming Жыл бұрын
വേറൊന്നും വേണ്ട നീന്തൽ അറിയാമെങ്കിൽ വെറുതെ ഒരു പത്തടി ഫ്രീ ഡ്രൈവ് ചെയ്താൽ മാത്രം മതി.... വാട്ടർ പ്രഷർ അറിയണമെങ്കിൽ
@ajaykrishnanvs7954 Жыл бұрын
P = Po + hdg 😊. h height
@hameedkotta2634 Жыл бұрын
Great knowledge bro .thanks, keep it up
@ajipk6353 Жыл бұрын
Super video😍 subscribed
@fawaskalangadan1743 Жыл бұрын
Nice presentation with Valuable information.
@REMASTE6 Жыл бұрын
Ummer: റെയ്ഡ് ഉണ്ടെങ്കിൽ ഒരെണ്ണം Tax: റെയ്ഡ് Ummer: ഇത്ര ദൂരെ ആണോ... റെയ്ഡ് വെച്ചിരിക്കുന്നത്...ഒരൾക്കുള്ള റെയ്ഡെ........😊😊