ആത്മാനന്ദം ലഭിക്കാൻ | അള്ളാഹുവിലേക്ക് എത്തിച്ചേരാൻ | Sufi thought malayalam | sufism malayalam

  Рет қаралды 38,504

ISLAM WEB subscribe

ISLAM WEB subscribe

Күн бұрын

Пікірлер
@abdulla4012
@abdulla4012 4 жыл бұрын
അൽ ഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന് ഹഖ് ഹഖ്‌പോലെ ഇനിയും പറയാൻ നാഥൻ തൗഫീഖ് നൽകട്ടെ
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Ameen ya rabbal alameen 🤲 🤲💚
@monumuthu1205
@monumuthu1205 3 жыл бұрын
ആമീൻ 🤲
@basheerudeenpv5053
@basheerudeenpv5053 Жыл бұрын
റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ.
@shameemchavakkad
@shameemchavakkad 2 жыл бұрын
Valare vyakthamayi manassilakkitharunna Usthadumarkk AAFIYATHULLA DHEERGAYUSS PRADHANAM NALKUMARAKATTE
@ISLAMWEBsubscribe
@ISLAMWEBsubscribe 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@siddiqueparambil
@siddiqueparambil 10 ай бұрын
നമ്മൾക്ക് ലഭിക്കാത്തത് നമ്മൾ ഈ പ്രകാരം ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ഓരോരുത്തരും ഒന്ന് ചിന്തിച്ച് നോക്കിയാൽ നമുക്ക് മനസിലാകും കിട്ടാത്തതിന്റെ കാരണം നമ്മൾ തന്നെയാണ്
@yakoobsl587
@yakoobsl587 Жыл бұрын
الحمد الله رب العالمين
@ayshanadira956
@ayshanadira956 5 ай бұрын
Background music karanam sherikk shradhikkan kazhiyunilla. Thala vethana edukkunnu
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
மாஷா அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ் ❤❤❤❤❤❤❤❤❤❤❤
@trafficm4035
@trafficm4035 8 ай бұрын
Alhamdhulillah ❤️ ❤️ ❤️ ❤️
@46dusmanusmanbinmihran41
@46dusmanusmanbinmihran41 4 жыл бұрын
ആത്മീയ പഠനം ഇനിയും തുടരണം
@farooknjp5531
@farooknjp5531 4 жыл бұрын
Assalamu Alaikum
@monumuthu1205
@monumuthu1205 3 жыл бұрын
അൽഹംദുലില്ലാഹ് 🤲👍
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲
@siddiqueparambil
@siddiqueparambil 10 ай бұрын
മുറബിയെ കിട്ടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും മാത്രമല്ല അന്വേഷിക്കുകയും ചൈക്കാൽ അവന് അള്ളാഹു മുറബിയെ എത്തിക്കപ്പെടും
@nazilanaaz8610
@nazilanaaz8610 2 жыл бұрын
Murshid arenkilm undo streekalil...Insha allah..ethycheranam....
@ISLAMWEBsubscribe
@ISLAMWEBsubscribe 2 жыл бұрын
Allahu thoufeeq nalkatte 🤲💚 Dua cheyyoo habeeb 💚
@safnazshefi6010
@safnazshefi6010 3 жыл бұрын
Aameen yaa rabbal aalameen 🤲 alhamdulillahh
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲🤲🤲
@shamsuddin1857
@shamsuddin1857 2 жыл бұрын
Alahmdullilah!
@shameemchavakkad
@shameemchavakkad 2 жыл бұрын
AL HAMDULILLAH
@izzudheenabuabdullah5770
@izzudheenabuabdullah5770 3 жыл бұрын
Alhamdu lillah 🤲
@shamsudheenwandoor2904
@shamsudheenwandoor2904 4 жыл бұрын
ബാറക്കള്ളാഹ്.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Ameen ya rabbal alameen 🤲🤲
@fasilarafeek4143
@fasilarafeek4143 2 жыл бұрын
Ana antha hubbuka😍🌹
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ്
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲🤲
@tiglion1024
@tiglion1024 2 жыл бұрын
ALHAMDULILLAH
@kalamudheenmathur78648
@kalamudheenmathur78648 3 жыл бұрын
الحَمْدُ ِلله
@hashimammathi6159
@hashimammathi6159 2 жыл бұрын
Super
@fayiskuttu905
@fayiskuttu905 3 жыл бұрын
Mashsa allhaa, Alhamdulillhaa
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲🤲
@sajinak9816
@sajinak9816 4 жыл бұрын
Alhamdhuleellaa
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@saifis190
@saifis190 4 жыл бұрын
بارك الله فيكم واهليكم
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Ameen ya rabbal alameen 🤲🤲🤲
@siddiqueparambil
@siddiqueparambil 10 ай бұрын
ശൈഖിനെ ആവശ്യമില്ല എന്ന് പറയുന്നവരെ പറ്റിനമുക്ക് ഒന്നും പറയാനില്ല. അവർക്ക് ഒരു മുർഷിദിനെ ഒരിക്കലും കണ്ടെത്താനും കഴിയില്ല
@shameemchavakkad
@shameemchavakkad 2 жыл бұрын
Background music ozhivakkanamennu abhyarthikkunnu
@haroonp
@haroonp 4 жыл бұрын
💕💕💕🥰 masha allah tasawwuf nte paadangal iniyum orupaad pradheekshikkunnu
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Insha allah Theerchayayum
@haroonp
@haroonp 4 жыл бұрын
ISLAM WEB subscribe 🥰🥰
@haroonp
@haroonp 4 жыл бұрын
ISLAM WEB subscribe usthad nte number kittumo
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
9207005594
@46dusmanusmanbinmihran41
@46dusmanusmanbinmihran41 4 жыл бұрын
തുടരണം
@sayyidmunavvar4964
@sayyidmunavvar4964 4 жыл бұрын
ആമീൻ
@farooknjp5531
@farooknjp5531 4 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚🤲
@imammehdi1472
@imammehdi1472 3 жыл бұрын
ALHAMDULILLA
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚💚🤲🤲
@assalamualikum3813
@assalamualikum3813 2 жыл бұрын
👍👍
@sajinak9816
@sajinak9816 4 жыл бұрын
Mashaallahu
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@minhajyoutuber6669
@minhajyoutuber6669 4 жыл бұрын
Alhamdhulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@believeyourself9576
@believeyourself9576 3 жыл бұрын
അസ്സലാമു അലൈക്കും നിങ്ങൾ ഏത് തരീഖത്തിൽ ആ
@shejeedabbas240
@shejeedabbas240 4 жыл бұрын
الحمد لله
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲🤲
@kvarasheedmammihaji
@kvarasheedmammihaji 4 ай бұрын
എന്തിനാണ് നല്ലരു ക്ലാസിൻ്റെ ഇടയിൽ ഒരു മ്യൂസിക് ഇത് നിറുത്തിക്കൂടെ അരോചകമാണ ആ ശബ്ദം
@sayyidmahroofulhaquemahroo4154
@sayyidmahroofulhaquemahroo4154 2 жыл бұрын
👍🌹
@siddiqueparambil
@siddiqueparambil 10 ай бұрын
ദാഹിക്കുന്നവൻ ദാഹത്തിന്റെ തീവ്രത അനുസരിച്ച് വെള്ളത്തിനെ അന്വേഷിക്കും
@siddiqueparambil
@siddiqueparambil 10 ай бұрын
പക്ഷേ ആ പ്രഹം എപ്രകാരമായിരിക്കണം കടലിൽ മുങ്ങിത്താഴുന്ന കപ്പലിൽ നിന്നു. എങ്ങിനെയാണൊ ആളുകൾ രക്ഷക്ക്‌വേണ്ടി അള്ളാഹുവോട് പ്രാർത്ഥിക്കുന്നത് അത് പോലെ മനുരുകി അള്ളാഹുവോട്‌പ്രാർത്ഥിക്കുക്കും അതോടൊപ്പം അന്വേഷിക്കുകയും ചെയ്യട്ടെ എന്നാൽ അവന് ശൈഖിനെ എത്തിക്കപ്പെടം കതന്നെ ചെയ്യും ഇൻഷാ അള്ളാഹ്
@muhammedsudeer7648
@muhammedsudeer7648 3 жыл бұрын
ഉസ്താ ദേ ഇതിലെ മ്യൂസിക് കാരണം പ്രസംഗം കേൾക്കുമ്പോൾ ഏകാഗ്രത കിട്ടുന്നില്ല. ദയവു ചെയ്തു ഇതു ശ്രദ്ധിക്കുമല്ലോ?
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
👍💚💚🤲🤲
@mohmmedashraf6829
@mohmmedashraf6829 4 жыл бұрын
mashallha
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💖💐
@bss7275
@bss7275 2 жыл бұрын
ചന്ദനത്തിനോട് അടുത്താൽ ചന്ദനം മണക്കും ചന്ദനത്തിനോട് അടുത്തതിനോട്‌ അടുത്താൽ ചിലപ്പോൾ ഇബ്‌ലീസ് മണക്കും
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
എല്ലാത്തിനും ഒരു മുറബ്ബിയായ ശൈഖ് നി൪ബന്ധ൦ ഇന്ന് ഹയാത്തിലുളള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ദീ൯ ഹസ്രത്ത് ഖ സി ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚🤲🤲🤲
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
മുറബ്ബി ഡബ്ബയിൽ വാങ്ങാൻ കഴിയും കേരത്തീന് പുറത്ത്... ചേക്ക് അത് വേണ്ട... അടിമ ഉടമ ഇത്രമാത്രം..
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
@@muhammadkunhi.a8669 നീ ഇങ്ങിനെ എല്ലാവരെയും കളിയാക്കി നടന്നോ ട്ടോ...
@mohammedshanu9197
@mohammedshanu9197 Жыл бұрын
പാണ്ടിക്കാട് എവിടെ ആണ്
@mohammedshanu9197
@mohammedshanu9197 Жыл бұрын
അവരുടെ ഷെയ്ഖ് ആരാണ്
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
@@mohammedshanu9197 ശൈഖ് മുഹമ്മദ് ദാദാ ഹസ്രത്ത് ചിശ്തി കൊപ്പം ജുമാമസ്ജിദ് 💚💚💚
@shereenakabeer2329
@shereenakabeer2329 3 жыл бұрын
മുത്ത് ഹബീബിന്റെ മദ്ഹ് മൃസിക്കുള്ളത് status വെക്കാൻ പറ്റുമോ
@ISLAMWEBsubscribe
@ISLAMWEBsubscribe 3 жыл бұрын
💚💚💚☺️
@shereenakabeer2329
@shereenakabeer2329 3 жыл бұрын
കാരൃമായിട്ട് ചോദിച്ചതാണ് മറുപടി
@sabidanazeer5825
@sabidanazeer5825 3 жыл бұрын
മുറബ്ബിയായ ഷൈഖിനെ നമ്മൾ എങ്ങനെ കണ്ടെത്തും. നമ്മൾക്കു തിരിച്ചറിയാൻ സാധിക്കുമോ
@fathimajalal519
@fathimajalal519 Жыл бұрын
കണ്യാല ശൈഖിന്റെ ഖലീഫ ചപ്പാരപ്പടവ് മുഹമ്മദ്‌ moula👍👍
@നവസമത്വകേരളം
@നവസമത്വകേരളം 2 жыл бұрын
തരീക്കത്തിന്റെ സത്യമായ പ്രസംഗം ഈ മഹാന്റെ പേര് എന്താണ്
@mayooram3654
@mayooram3654 4 жыл бұрын
യദാർത്ഥ പണ്ഡിതന്മാർ അള്ളാഹുവിന്റെ ആരിഫീങ്ങളാണ്. ഖുർആൻ പറഞ്ഞ പണ്ഡിതന്മാരും ആരിഫീങ്ങൾ തന്നെയാണ്‌. അല്ലാതെ ഇവിടുത്തെ - ശരീഅത്ത് പണ്ഡിതന്മാരായ ബാഖവിമാരോ, അഹ്സനിമാരോ, അല്ലെങ്കിൽ അതുപോലുള്ളവരോ ഒരിക്കലുമല്ല ...
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ശരിയാണ് ഹബീബ് 💚 ഇവിടെ പേരെടുത്ത് പരാമർശിക്കണ്ടായിരുന്നു അവരിലും ഈ മാർഗത്തിൽ പ്രവേശിച്ചവരുണ്ട്
@mayooram3654
@mayooram3654 4 жыл бұрын
@@ISLAMWEBsubscribe പ്രവേശിച്ചവർക്ക് ഈ പരാമർശം വിഷമമുണ്ടാക്കില്ല., പ്രവേശിക്കാത്തവർ/ അവർ പഠിച്ചതാണ് ഇസ്ലാം എന്ന കിബറിൽ നടക്കുന്ന പണ്ഡിതന്മാരാണ് അധികവും - അവർ ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രമാണ് അങ്ങിനെ എഴുതിയത്. സുന്നത്ത് ജമാഅത്തിന്റെ തന്നെ ജുമുഅ പ്രസംഗങ്ങളിൽ ഇതുപോലുള്ള പണ്ഡിതന്മാർ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:- ശൈഖിന്റെ ആവശ്യമില്ല - സ്വലാത്ത് ചൊല്ലിയാൽ മതിയെന്ന് - ഇവർ പാവപ്പെട്ട പാമരന്മാരെയാണ് കഷ്ടതയിൽ ആക്കുന്നത്. ഇമാം ഗസ്സാലി [റ] യുടെ ഗ്രന്ഥങ്ങളിൽ കാണാം - അവസാന കാലഘട്ടത്തിലെ പണ്ഡിതന്മാർക്കാണ് സർവ്വനാശവുമെന്ന് .... " അള്ളാഹു പറയുന്നു: ഞാനും എന്റെ മലാഇക്കത്തുകളും, നബി [സ]യുടെ പേരിൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു - അതിനാൽ നിങ്ങളും ചൊല്ലുകയെന്ന്., ഈ പറഞ്ഞതിന്റെ രഹസ്യം ഒരുത്തൻ അറിഞ്ഞാൽ അവൻ സ്വലാത്ത് ചൊല്ലിയാൽ മതി. പക്ഷെ, അതിന്റെ രഹസ്യം മനസ്സിലാക്കി തരണമെങ്കിൽ ഒരു മുറബ്ബിയായ ശൈഖ് വേണം. അവരിലാണ് എല്ലാത്തിന്റെ ഹഖ് നിലകൊള്ളുന്നത്.
@jamshilv1392
@jamshilv1392 4 жыл бұрын
@@mayooram3654 👍
@roshansaif777
@roshansaif777 2 жыл бұрын
@@mayooram3654 👍
@footballworld7900
@footballworld7900 2 жыл бұрын
ശൈ ഹില്ലാത്ത കലാമത്തില്ല ശൈഹ് മുറബ്ബി ഒളിവിലു മല്ല 👌🏼
@Jafarijaz
@Jafarijaz 2 жыл бұрын
നൂരിഷ താരീഖത് ഹഖ് ആണോ???... താസൗഫ് ന്റെ വീക്ഷണത്തിൽ അതിന്റെ സത്യാവസ്ഥ പറഞ്ഞു തരുമോ???
@footballworld7900
@footballworld7900 2 жыл бұрын
തീർച്ചയായും
@هوالغني
@هوالغني Жыл бұрын
Haqaanu...പരിപൂർണമായും ശരീഅത്ത് അതിഷ്ടിതമായത്.....
@ayshathzakkiya7530
@ayshathzakkiya7530 4 жыл бұрын
ഒരു മുറബ്ബിയായ ഷൈഖിലൂടെയ ല്ലാതെ ആത്മാവ് ശുദ്ധീകരിക്കപ്പെടില്ലെ?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
പ്രയാസമാണ് ഹബീബ് 💚 ചിലപ്പോൾ സംഭവിച്ചേക്കാം
@safujaan5180
@safujaan5180 4 жыл бұрын
Cm valiyullhante peeril 11 fathiha Ellaa dhivasavum dhaahim aaak Quthbul aalam ❤️
@ramshadpp3490
@ramshadpp3490 Жыл бұрын
@@safujaan5180 haqq
@firotec8393
@firotec8393 3 жыл бұрын
മുസിക് ഒയിവാകുക
@moinyougo
@moinyougo 4 жыл бұрын
Aameen
@kabeermukkoth9844
@kabeermukkoth9844 4 ай бұрын
മ്യൂസിക് ഇല്ലായിരുന്നെങ്കിൽ അൽഹംദുലില്ല
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@Fzeee7273
@Fzeee7273 4 жыл бұрын
ഒരു മുറബ്ബി അയ ശൈഖ് നെ പറഞ്ഞു തരുമോ? ജിഫ്രി തങ്ങളുടെ അടുത്ത് ചെല്ലാൻ പറ്റുമോ?
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ആത്മാർത്ഥമായി ദുആ ചെയ്യൂ കണ്ടെത്താം പിന്നെ മുബ്ബിയായ ശൈഖിനെ mobililoodeyum WhatsApp ഇതിലൂടെയൊന്നും പറയാന് സാധ്യമല്ല ധാരാളം പരിഹസിക്കുന്നവരുണ്ടാകും🤲
@and-lw1oo
@and-lw1oo 4 жыл бұрын
ഷൈഹ് ആരിഫുദ്ധീൻ ജീലാനി (നൂരിഷാ താരീഖ്‌യത് )
@Fzeee7273
@Fzeee7273 4 жыл бұрын
@@and-lw1oo നൂരിഷാ ത്വരീഖത്ത് സമസ്ത അംഗീകരിക്കുന്നില്ല.
@fidhak1591
@fidhak1591 4 жыл бұрын
Muhemmed Arifudeen jilani thangal-Nurisha thariqath
@skylightsolarandwaterpurif9056
@skylightsolarandwaterpurif9056 4 жыл бұрын
PATTILLA
@siddiqueparambil
@siddiqueparambil 10 ай бұрын
ദാഹമില്ലാത്ത വന് വെള്ളം വേണ്ടല്ലൊ
@rasheed4383
@rasheed4383 2 жыл бұрын
സ്വന്തം നാഥനേട് സംസാരിക്കാൻ അല്ലങ്കിൽ പ്രാർത്ഥിക്കാൻ എന്തിന ഒരു ഇടയാളൻ ഇത് ശിർക്ക് അല്ലേ...''നിങ്ങളേ വസീലയായി ആളുകൾ വെക്കുന്നുവെങ്കിൽ നിങ്ങൾ ആരെയാണ് വസീല വെക്കുന്ന 'ത് 'നാഥനെ സുക്ഷിക്കുക
@footballworld7900
@footballworld7900 2 жыл бұрын
ശിർക് എന്നാൽ എന്താ
@sajinak9816
@sajinak9816 4 жыл бұрын
Muyuseckkanthenaa
@sajinak9816
@sajinak9816 4 жыл бұрын
Anekkruuhaneythvarunnu
@nasimaj5629
@nasimaj5629 4 жыл бұрын
Allahu villek adukan mathyamam venda qranil undu
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
يا أيّها اللّذين آمنوا اتّقوا الله وابتغوا اليه الوسيلة وجاهدوا في سبيله لعلّكم تفلحون --المائدة ഓ സത്യവിശ്വാസികളെ ..നിങ്ങള്‍ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാല്‍ നിങ്ങള്‍ക്ക് വിജയിക്കാം .(മാഇദ 35 ). തഖ്‌വ ചെയ്തു ജീവിച്ചാല്‍ പോരാ, ഒരു വസീലയെ തേടുകയും വേണമെന്നു ഈ സൂക്തത്തിലൂടെ അല്ലാഹു ഉണര്‍ത്തി . ഒരു ശൈഖിനെ സ്വീകരിക്കാനാണ്‌ ഇതിലൂടെ അല്ലാഹു കല്‍പിക്കുന്നതെന്ന് ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുല്‍ ഹഖി അല്‍ ബറൂസവി(റ)പറയുന്നു : واعلم انّ الاية الكريمة صرّحت بالأمر بابتغاء الوسيلة ولابد منها البتة فانّ الوصول الي الله تعالي لا يحصل الاّ بالوسيلة وهي علماءالحقيقةومشائخ الطريقة -روح البيان 3 \468 "നീ മനസ്സിലാക്കുക , ഈ ആയത്തില്‍ ഒരു വസീലയെ തേടിപ്പിടിക്കാന്‍ വളരെ വ്യക്ത്തമായി കല്‍പ്പന വന്നിരിക്കുന്നു . ഒരു വസീല അനിവാര്യമാണെന്നത് കൊണ്ടാണത് .കാരണം ഒരു വസീല കൊണ്ടല്ലാതെ അല്ലാഹു വിലേക്കെത്തുകയില്ല .വസീലയെന്നാല്‍ ഹഖീഖത്തിലെത്തിയ ആത്മജ്ഞാനികളും ത്വരീഖത്തിന്‍റെ ശൈഖുമാരുമാണ് (റൂഹുല്‍ ബയാന്‍ 3 / 468 ). ബഹുമാനപ്പെട്ട ഇബ്നു അജീബ (റ) ഈ സൂക്തത്തെ വിശദീകരികച്ച് അവസാനമായി പറയുന്നു : والحاصل أنّ الوسيلة العضمي والفتح الكبير انّما هو في التحكيم للشيخ لأنّ الخضوع لمن هو من جنسك تأنفه النفس ولاتخضع له الا النّفس المطمئنّة التي سبقت لها من الله العناية البحر المديد في تفسير القرأن المجيد 2 \63 "ചുരുക്കത്തില്‍ ഏറ്റവും വലിയ വസീലയും വലിയ വിജയവും ശൈഖിന് കീഴ്പെടുന്നതില്‍ മാത്രമാണ് .കാരണം നിന്‍റെ ഇനത്തില്‍പെട്ട ഒരാള്‍ക്ക്‌ കീഴ്പ്പെടാന്‍ നിന്‍റെ ശരീരം വെറുക്കും .അല്ലാവുവിന്‍റെ പ്രത്യേക പരിഗണന ലഭിച്ച ഒതുക്കമുള്ള ശരീരമല്ലാതെ ഒരു ശൈഖിന് കീഴില്‍ നില്‍ക്കുകയില്ല .(അല്‍ ബഹറുല്‍ മദീദ്-2 \63 ) ഒരു വസീലയെ തേടിപ്പിടിക്കാന്‍ കല്‍പിച്ചതിനു പുറമെ ഒരു മുസ്ലിമിനോട് ദിവസവും ചുരുങ്ങിയത് പതിനേഴു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പ്രാര്‍ത്ഥനയാണ്
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
اهدنا الصراط المستقيم صراط اللذين أنعمت عليهم -سورة الفاتح "ഞങ്ങളെ നീ അനുഗ്രഹിച്ചവരുടെ പാതയായ സന്‍മാര്‍ഗത്തിലൂടെ നീ വഴിനടത്തേണമേ " .ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞത് അല്ലാഹുവാണ് .അവനോട് തന്നെ യാണ് പ്രാര്‍ഥിക്കുന്നതും. പിന്നെ നേരായ പാത ഏതാണെന്ന് വിശദീകരിച്ച് 'നീ അനുഗ്രഹിച്ചവരുടെ പാതയായ നേരായ പാത ' എന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്..?. അതാണ്‌ നേരായ പാതയെന്നു അല്ലാഹു നമ്മെ ബോദ്ധ്യപ്പെ ടുത്തുകയാണിവിടെ .അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയാ ണതെന്നു അവന്‍ തന്നെ നമ്മെ ഒര്‍മപ്പെടുത്തിയിരിക്കുന്നു. ആ പാത അറിയാനും അത് അനുധാവാനും ചെയ്യാനും ഉദ്ധേശിക്കുന്നവരോട് ഇമാം റാസി(റ) പറയുന്നു. صراط اللّذين أنعمت عليهم- وهذا يدلّ علي انّ المريد لا سبيل له الي الوصول الي مقامات الهداية والمكاشفة الاَ اذا اقتدي بشيخ يهديه الي سواء السبيل ويجنّبهم مواقع الأغاليط والأضاليل وذلك لأنّ النقص غالب علي أكثر الخلق وعقولهم غير وافية باِدراك الحق وتميز الصواب من الغلط فلا بدّ من كامل يقتدي به الناقص حتي يتقوّي عقل ذلك الناقص بنور عقل ذلك الكامل فحينئذ يصل الي مدارج السعادة معارج الكمالات-التفسير الكامل 190 \189 സന്‍മാര്‍ഗത്തിലൂടെ ദൈവീക ബോധനത്തിന്‍റെ സ്ഥാനങ്ങളിലെത്താന്‍ ഉദ്ധേശിക്കുന്ന ഒരാള്‍ക്ക്‌ ,അവനെ നേരായ മാര്‍ഗത്തിലെത്തിക്കുകയും പിഴവുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും വേര്‍പെടുത്തുകയും ചെയ്യുന്ന ഒരു ശൈഖിനെ തുടരുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നാണ് ഈ സൂക്തം അറിയിക്കുന്നത് .കാരണം അധിക ജനങ്ങളിലും ന്യൂനതകള്‍ കൂടുതലാണ് ശരിയും തെറ്റും വേര്‍ തിരിച്ചറിയാനും അല്ലാഹുവിനെ മനസ്സിലാക്കാനും അവരുടെ ബുദ്ധി പര്യാപ്തമല്ല .അതുകൊണ്ട് ഈ വിഷയങ്ങളില്‍ പൂര്‍ണനായ ഒരാളെ പിന്തുടരല്‍ ആ ന്യൂനതകള്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധമാണ് .അദ്ധേഹത്തിന്‍റെ ബുദ്ധിയുടെ പ്രകാശം വഴി അവരുടെ ബുദ്ധിശക്തി കൂടും . അപ്പോഴേ അവര്‍ക്ക് വിജയ കവാടങ്ങളിലെത്താനും പൂര്‍ണതയുടെ സോപാനങ്ങളിലേറാനും കഴിയൂ.. (തഫ്സീറുല്‍ കബീര്‍ 1 :189 190 ) അല്ലാഹു അനുഗ്രഹിച്ച വരുടെ പാതയെന്നാല്‍ മശാഇഖുമാരുടെ പാത അഥവാ ത്വരീഖത്താണെന്നാണ് ഇമാം റാസി(റ) ഇവിടെ വ്യക്തമാക്കുന്നത്. ആ പാത പിന്തുടരുകയേ നേര്‍വഴിയിലെത്താന്‍ മാര്‍ഗമുള്ളൂ എന്ന ദ്ധേഹം തുറന്നു പറഞ്ഞു. ദിവസവും പാതിനേഴ് പ്രാവശ്യം ഈ പാതയിലെത്താന്‍ അലസമായി പ്രാര്‍ഥിക്കുകയും ഈ പാതയെ കുറിച്ച് കേള്‍കുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല.
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
അല്ലാഹു വീണ്ടും ആജ്ഞാപിക്കുന്നു . واتّبع سبيل من أناب اليّ- لقمان 15 "എന്നിലേക്ക് മുന്നിട്ട് മടങ്ങിയവരുടെ വഴിയാണ് നിങ്ങള്‍ പിന്തുടരേണ്ടത് " ഈ സൂക്തത്തില്‍ പറഞ്ഞ 'അല്ലാഹുവിലേക്ക് മുന്നിട്ട് മടങ്ങിയവര്‍ ' എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത് ആരെയാണെന്ന് വിശദീകരിച്ചു മഹാനായ ഇബ്നു അജീബ(റ) പറയുന്നു. هو شيخ التربية في علم الاشارة-البحر المديد 5 \32 ആന്ധരികജ്ഞാനമനുസരിച്ച തര്‍ബിയത്തിന്‍റെ ശൈഖാണത് (അല്‍ബഹരുല്‍മദീദ് ) അല്ലാഹു പറയുന്നു : يا أيّها الذين آمنوا اتقوا الله وكونوا مع الصادقين -التوبة 119 "ഓ സത്യ വിശ്വാസികളെ നിഇങ്ങള്‍ അല്ലാഹുവിനു തഖ് വാ ചെയ്യുക അതോടൊപ്പം സത്യസന്ധമായി ജീവിക്കുന്നവരോടൊപ്പം ചേരുക". ഈ സൂക്തത്തില്‍ കേവലം സത്യം പറയുന്നവരോടൊപ്പം ചേരാന്‍ കല്‍പിക്കുകയല്ല അല്ലാഹു ചെയ്യുന്നത് . കാരണം അത്തരക്കാര്‍ അന്യ മതസ്ഥരില്‍ പോലുമുണ്ടാവും . നമ്മെ സൃ ഷ്ട്ടിച്ചതിന്‍റെ ലക്‌ഷ്യം മനസ്സിലാക്കി അത് സത്യ സന്തമായി ജീവിതത്തില്‍ പകര്‍ത്തുന്നവരോടൊപ്പം ചേരാനാണ് ഈ സൂക്തത്തില്‍ അല്ലാഹു കല്‍പ്പിക്കുന്നത്. ഈ സൂക്തത്തെ വിശദീകരിച് കൊണ്ട് റൂഹുല്‍ ബയാനില്‍ ഇസ്മാ ഈലുല്‍ ഹഖി (റ) പറയുന്നു.: فاسع يا بنيّ في طلب شيخ يرشدك ويعصم خواطرك -روح البيان 675 അതുകൊണ്ട് മോനേ...നിന്നെ മാര്‍ഗ ദര്‍ശനം നടത്തുകയും നിന്‍റെ ചിന്തകളെ പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈഖിനെ ശക്തമായ പരിശ്രമാത്തോടെ നീ തേടിപ്പിടിക്കുക ...റൂഹുല്‍ ബയാന്‍ 675 / 3 പൂര്‍വ്വിക മഹത്തുക്കളെല്ലാം ഒരു ശൈഖിനെ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യത വളരേ ഗൌരവപൂര്‍വ്വം ഉണര്‍ത്തിയിട്ടുണ്ട് .ശൈഖും ത്വരീഖത്തുമില്ലാതെ ഒരാള്‍ക്ക്‌ അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയിലെത്താനും പൂര്‍ ണ സംസ്ക്കരണം സിദ്ധിക്കാനും സാധിക്കില്ലന്നത് കൊണ്ടാണത് . ബഹുമാനപ്പെട്ട ശൈഖ് മുഹിയുധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) പറയുന്നു اذا لم تتّبع الكتاب والسنة ولا الشيوخ العارفين بهما فما تفلح أبدا-الفتح الرّبّاني 118 ഖുര്‍'ആനും സുന്നത്തും ആരിഫീങ്ങളായ മശാഇഖുമാരെയും പിന്തുടര്‍ന്നില്ലെങ്കില്‍ നീ ഒരിക്കലും വിജയിക്കുകയില്ല (അല്‍ ഫത് ഹു റബ്ബാനി )
@nasimaj5629
@nasimaj5629 4 жыл бұрын
Ath nammalude amalugale yanu mathyamam mayi nirthendath
@nasimaj5629
@nasimaj5629 4 жыл бұрын
Oru vecthiyeyalla
@KAJAMOHINUDDEEN
@KAJAMOHINUDDEEN Жыл бұрын
إذا قلت بعض الفن وذاك استر أخي قول الحلاج قلت كنز فرعون بهاذالايتين يخرج. إذا زلزلت الأرض زلزالها ٦٦٦٦و أخرجت الأرض أثقالها 😊. يخرج المهدي او رروح الله لا شك وجان الاقطاب puyayil nungi manual varum pooleyaa averk work of kanz's 😊
@esotericislam8746
@esotericislam8746 4 жыл бұрын
റുഹുൾ ബയാൻ (english/malayalam)pdf കിട്ടുമോ ..? കുറെ ആയി ശ്രമിക്കുന്നു...
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Kittiyal insha Allah Ayakkam
@thouheedsunnath4858
@thouheedsunnath4858 4 жыл бұрын
മൻസൂർ ഹല്ലാജ്. ചരിത്രം ഒന്നു. പറയാമോ
@unaissha8667
@unaissha8667 4 жыл бұрын
ഒരു കാര്യം സഹേദരാ. ഇനി താങ്കൾക് റുഹുൾ ബയാൻ കിട്ടിയാൽ തന്നെ നിങ്ങൾ അത്‌ പഠിക്കരുത്. കാരണം മശാഇഖമാർ രചിച്ച കിതാബായതിനാൽ അത് മനസിലാക്കിത്തരുവാൻ ഒരു മുറബ്ബിയായ ശൈഖ് വേണം. ആല്ലെങ്കിൽ അതിലുള്ള ആത്മീയ മായ രഹസ്യങ്ങൾ ഒന്നും തന്നെ മനസ്സിലാവുകയില്ല
@mubasheerkottappuram
@mubasheerkottappuram 4 жыл бұрын
Tharaaam
@esotericislam8746
@esotericislam8746 4 жыл бұрын
@@mubasheerkottappuram alhamdulillah.. Engane tharan pattum..?
@siddiqueparambil
@siddiqueparambil 10 ай бұрын
ഒരുമ്മ തന്റെ പിഞ്ചുകുഞ്ഞിനെ കാണാതെ വരുബോൾ എങ്ങിനെയാണോ ആ ഉമ്മ തന്റെ കണിനെ അന്യോഷിക്കുന്നത് അത് പോലെ ആരെങ്കിലും മുറബിയെ അന്വേഷിക്കുകയും അതിന് വേണ്ടി അരയും തലയും മുറുക്കി കച്ചകെട്ടി ഇറങ്ങി തിരയുകയാണെങ്കിൽ മുറബിയെ കാമിലായ ശൈഖിനെ അവന് എത്തിക്കപ്പെടുക തന്നെ ചെയ്യും
@anas_kaliyaroad_
@anas_kaliyaroad_ 4 жыл бұрын
💗💗💗💗
@seenathtv753
@seenathtv753 2 жыл бұрын
𝓐𝓪𝓶𝓮𝓮𝓷
@rasheed4383
@rasheed4383 2 жыл бұрын
എന്താ ഇതിൻ്റെ ഉദ്ദേശം ആശയക്കുഴപ്പം സൃഷ്ഠിക്കുകയല്ലേ.'' യഥർത്ഥ വിശ്വാസി ഇതിന് മുമ്പേ കടന്ന് പോയി അവർ ഭൂമിയിൽ കർമയോഗിയായി പ്രാർത്ഥിക്കും: 'നിങ്ങൾ തഴേ നിന്ന് എത്ര പറഞ്ഞാലും അവർ കേൾക്കില്ല'.സംസയാലുക്കൾ മാത്രം ഇതിൽ അകപെട്ട് കൊണ്ട് രി ക്കും കാരണംവിശ്വാസികളുടെ കയ്യിൽ ജീവനുള്ള ഖുർആൻ (മുഹ് ജി സത്ത്) ഉള്ള കാലത്തോളം അവർ മുന്നേറും
@aydhinmeadia627
@aydhinmeadia627 4 жыл бұрын
🌹 بسم اللہ الرحمٰن الرحیم 🌹🌹السلام علیکم🌹 🌹 ഇസ്ലാം എന്നാൽ എന്ത്, ഇന്ന് മുസ്ലീങ്ങൾക്കിടയിൽ അമുസ്ലീങ്ങൾക്കിടയിൽ ഉം ചർച്ച ചെയ്തുവരുന്ന ഒരു വിഷയമാണിത്. ഇതിനെ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി നല്ല നിലയിൽ ആവിഷ്കരിച്ച ഒരു കിതാബ് നിങ്ങൾക്കു മുമ്പിൽ പരിചയപ്പെടുത്തുവാൻ പോകുകയാണ്. അതുപോലെതന്നെ ദീനീ പാഠങ്ങളും ഇതര കിതാബുകളും. എല്ലാവരും ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. ഇതുവഴി നമ്മുടെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ മാറിപ്പോവുകയും. കൂടുതലായി നാഥനുമായി അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നതാണ് ഇൻഷാ അള്ളാ അല്ലാഹു അനുഗ്രഹം ചൊരിയും മാറാകട്ടെ.... നാഥൻ ഈ ഗ്രൂപ്പിനെ സ്വീകരിക്കുമാറാകട്ടെ Follow this link to join my WhatsApp group: chat.whatsapp.com/KjE1xEc8Abs8IAsnRTZCz5
@KAJAMOHINUDDEEN
@KAJAMOHINUDDEEN Жыл бұрын
ابتغوا اليه الوسيلة عند البدوي الحلاج والخضر والجان وقرين نبينا ص حبيب الهدى باطن العلم لا أقول عن ذاك اذا قلت كيف يفهم عام الناس وفيه أخاف
@hameeddarimi2739
@hameeddarimi2739 3 жыл бұрын
മുറബ്ബിയായ ശൈഖിനെ കുചിച്ച് ഒന്നു പറഞ്ഞു തന്നാലും
@shamsudheenwandoor2904
@shamsudheenwandoor2904 4 жыл бұрын
ഇതിന്ന് മുബുള്ള വീഡിയോ വിട്ട് തരിക.
@mohammedrafeekan588
@mohammedrafeekan588 4 жыл бұрын
*സൂഫിസം: മതവും രാഷ്ട്രീയവും* ബഹുദൈവത്വം എന്ന ആശയം സമർഥമായി ഒളിച്ചു കടത്തുന്ന ആശയ സംഹിതയാണ് സൂഫിസം. മുമ്പത്തെതിൽ നിന്ന് വ്യത്യസ്തമായി അതിന്റെ പ്രചരണവും പ്രചാരണവും നൂതനമായ ശൈലി കൾ ഉൾക്കൊള്ളുന്നതാണ് സിനിമകളിലൂടെയും, സംഗീതത്തിലൂടെയും എല്ലാം സൂഫി ദാർശനികരെ വിഗ്രഹ വൽക്കരിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഏകദൈവത്വം എന്ന ഇസ്ലാമിന്റെ അടിത്തറയെ പൊളിച്ചെഴുതാനുള്ള ഈ ശ്രമങ്ങളോടു മൗനം അവലംബിക്കാൻ നമുക്ക് കഴിയില്ല *സൂഫിസം: മതവും രാഷ്ട്രീയവും* *2020 ഓഗസ്റ്റ് 23 ഞായർ 7:30 PM* *Renai TV Live* *ഉദ്ഘാടനം* *എം.മുഹമ്മദ് മദനി* *കെഎം ഫൈസി തരിയോട്* തസ്വവ്വുഫ് : ഉൽഭവവും വളർച്ചയും *ഹനീഫ് കായക്കൊടി* ത്വരീഖത്തുകൾ ഇസ്ലാമിനോട്‌ ചെയ്യുന്നത് *അഹമദ് അനസ് മൗലവി* സൂഫി നവതരംഗം : പുറം പൊലികൾ ഒളിച്ചുവെക്കുന്നത് *മുസ്തഫാ തൻവീർ* ഇബ്നു അറബിയുടെ ഇസ്ലാം വ്യാഖ്യാനം: പ്രചാരണവും യാഥാർത്ഥ്യവും മോഡറേറ്റർ *അബ്ദുൽ വഹാബ് സ്വലാഹി വയലാർ* *Live ചോദ്യോത്തരം* *Watch in Renai TV* facebook.com/renaitv/live/
@muhammadek9056
@muhammadek9056 4 жыл бұрын
എത്ര നല്ല കാര്യം പറയുന്ന തിന് മ്യൂസിക് വേണ്ട
@muhammadek9056
@muhammadek9056 4 жыл бұрын
മ്യൂസിക് വേണ്ട
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
Background nasheedayan habeeb 💚 Ithil thettilla habeeb 💚🤲☺️
@jaffarjaffarpktpm3409
@jaffarjaffarpktpm3409 4 жыл бұрын
അപ്പൊ അള്ളാഹു പറയുന്നു ഖുർആനിൽ നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ ഞാൻ ഉത്തരം തരാം എന്ന് പിന്നെ എന്തിനാ ഇടയ്ക്കു ഒരാൾ
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ഹബീബേ💚 അള്ളാഹുവിനെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ (ആരിഫാണോ ) ഇല്ലെങ്കിൽ അറിഞ്ഞ ആളെ പിൻപറ്റിയാൽ മാർഗം കാണിച്ചു തരുംനമ്മുടെ തെറ്റുകൾ കണ്ടെത്തി അതിനെ ശുദ്ധീകരിക്കാൻ പ്രചോദനം നൽകും അല്ലാതെ ആരിഫിന്റെ വസീല ഇല്ലാതെ പറയുന്നത് കേട്ട് ജീവിച്ചാൽ അവന്റെ അടിമയാകാം പക്ഷെ പരമാനന്ദം ലഭിക്കുകയില്ല അത് കിട്ടണമെങ്കിൽ അവനെ അറിയണം അവനെ അറിയണമെങ്കിൽ അവനെ അറിഞ്ഞവനെ അറിയണം 💚💚🤲🤲🤲🤗☺️☺️☺️
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
ഹബീബേ പ്രാർത്ഥന അള്ളാഹുവിനോട് മാത്രം💚🤲
@nasimaj5629
@nasimaj5629 4 жыл бұрын
Allahu vine ariyan mathyamam venda qranil undu
@thouheedsunnath4858
@thouheedsunnath4858 4 жыл бұрын
എന്നിട്ട്, അള്ളാഹു, നേരിട്ട്, ഉത്തരം തരുന്നില്ല, അവിടെയും, ഒരു എടയാളൻ ഇല്ലേ
@rolexrolex5942
@rolexrolex5942 4 жыл бұрын
അങ്ങിനെയെങ്കിൽ പ്രവാചകരെ അയക്കുമായിരുന്നില്ല... നിങ്ങളുടെ അഭിപ്രായം ശരിയല്ല അള്ളാഹു മനസ്സിലാക്കി തരട്ടെ... അമ്പിയാക്കൾ ഔലിയാക്കൾ ഇവരുടെ ഡ്യൂട്ടി എന്താണ് പിന്നെ... മനസ്സിലാക്കാൻ ശ്രമിക്കുക.... 9846130069
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
മുറബ്ബി ഡബ്ബയിൽ വാങ്ങാൻ കിട്ടും അത് റോട്ടിയിൽ തേച്ചു അടിച്ചോ...അല്ലാഹു അടിമ .ഇവിടെ ഒരുചേക്കോം ചേക്കൂന യും വേണ്ട...
@JackRose-yv8hd
@JackRose-yv8hd Жыл бұрын
ALHAMDULILLAH
@myselfjamsheerafadhil4675
@myselfjamsheerafadhil4675 4 жыл бұрын
ആമീൻ
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@sajinak9816
@sajinak9816 4 жыл бұрын
Ameen
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚🤲🤲
@ponnappiponnu5658
@ponnappiponnu5658 4 жыл бұрын
Alhamdhulilla
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚🤲🤲🤲
@jamshilv1392
@jamshilv1392 4 жыл бұрын
Alhamdulillah
@ISLAMWEBsubscribe
@ISLAMWEBsubscribe 4 жыл бұрын
👍💚💚💚💚🤲🤲
@MuhammedFidhan-ul1oy
@MuhammedFidhan-ul1oy Жыл бұрын
Alhamdulillah
@aliessasait9550
@aliessasait9550 Жыл бұрын
Alhamdulillah
@anzilrahman227
@anzilrahman227 Жыл бұрын
Alhamdulillah
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН