പ്രണയസ്വരൂപനായ സൂഫി | മുഹമ്മദുർറസൂലുല്ലാഹ് | മൗലാ സിദ്ദീഖ് മുഹമ്മദ്

  Рет қаралды 12,177

Sufi Foundation India

Sufi Foundation India

Күн бұрын

Пікірлер: 48
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
💚💚💚💚💚💚💚💚 പ്രണയഹബീബ് صلى الله عليه وسلم 🌹 എൻെറ ബാല്യ० എൻെറ കൌമാര० എൻെറ യൌവ്വനം എല്ലാ० എനിക്കു് നഷ്ടമായി എൻെറഹബീബിനെﷺ ഞാനറിരുന്നില്ല😭 ആരു०പറഞ്ഞിരുന്നില്ല ഇപ്പോൾഎനിക്ക് വാർദ്ധക്യമായി എൻെറപല്ലുകൾ കൊഴിഞ്ഞു കണ്ണുകൾ കുഴിഞ്ഞു തൊലികൾ ചുക്കിച്ചുളിഞ്ഞു എന്നാലും എനിക്കു് സന്തോഷമാണ് എൻെറഹബീബിനെﷺ صلى الله عليه وسلم ഞാനറിയുന്നു😌 എൻെറ ഹൃദയം പൊട്ടിത്തകർന്നാലു० എനിക്ക്സന്തോഷ० ഈ ആയുസ്സിൻെറ ബാക്കി ഞാനെൻെറ ഹബീബിനായ്... ﷺ صلى الله عليه وسلم അടരുവാൻ... വയ്യനെക്കാചില്ലയിൽ നിന്നിനിയൊരിക്കലു० അർഹതയൊട്ടുമില്ലാത്ത ഈ പാപിയെ കൈവിടല്ലേ... പ്രണയമുത്തേ.. صلى الله عليه وسلم മദീനയിലെ രാജകുമാരാ... صلى الله عليه وسلم 💚💚💚🌻🌻🌻💚💚💚
@unneenkuttypoonthottathil1952
@unneenkuttypoonthottathil1952 Жыл бұрын
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ ❤️❤️❤️❤️❤️❤️❤️❤️
@rasheedvk4922
@rasheedvk4922 6 ай бұрын
@abithaabitha3037
@abithaabitha3037 Жыл бұрын
അൽ ഹംദുലില്ലാഹ് ..നാഥൻ നിങ്ങൾക്ക് പ്രതിഫലംനൽകട്ടെ
@MubeenaMuhammad-q3h
@MubeenaMuhammad-q3h Жыл бұрын
മൗലാ....🌹❤️ എന്റെ ആത്മ ഗുരു.
@sameer31
@sameer31 2 жыл бұрын
സമയോചിതമായ അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@moosa554
@moosa554 2 жыл бұрын
امين
@SameerBinsiMajboor
@SameerBinsiMajboor 3 жыл бұрын
EshQ
@mkm7795
@mkm7795 Жыл бұрын
Maashaallha alhamdulilla thauhid kittatte aameen yaarabilaalameen
@MuhammedAli-j7e
@MuhammedAli-j7e Жыл бұрын
❤🎉 Mohammedali❤🎉❤❤
@jahanharams6246
@jahanharams6246 3 жыл бұрын
അല്ലാഹുമ്മ സല്ലി വസല്ലിം വബാരിക് അലൈ ആൽഹംദുലില്ലഹ്
@mohammedniyasudheen708
@mohammedniyasudheen708 Жыл бұрын
കേൾക്കാൻ കൊതിച്ച ക്ലാസ്സ്‌ 👌
@shamunkp5619
@shamunkp5619 Жыл бұрын
اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ
@abdumaash806
@abdumaash806 Жыл бұрын
പ്രപഞ്ച ശക്തിയായ ഊർജ്ജം മനുഷ്യരിൽ ജീവനായി പ്രവർത്തിക്കുന്നു...
@GfygggY
@GfygggY Жыл бұрын
വളരെ നല്ല ഭാഷണം
@jaferjaferjafer5496
@jaferjaferjafer5496 3 жыл бұрын
Eshq
@moosa554
@moosa554 2 жыл бұрын
جزاك الله خيرا
@saidhaameen9926
@saidhaameen9926 2 жыл бұрын
Hubban rasoolillahhh
@JaytheHealer
@JaytheHealer 3 жыл бұрын
Dear Siddique Muhammad. Thanks a lot for sharing these wisdom with us. Is there anyway I can contact you through phone or email?
@JenserC
@JenserC 3 жыл бұрын
💓💓💓🌷
@rasheedhai5017
@rasheedhai5017 3 жыл бұрын
❤️
@footvlog9161
@footvlog9161 2 жыл бұрын
Alhamdulillah
@housepaintinghousepainting4153
@housepaintinghousepainting4153 2 жыл бұрын
Masha Allah
@shameemudheenm2019
@shameemudheenm2019 11 ай бұрын
🕊️🕊️🕊️
@shibilu8547
@shibilu8547 11 ай бұрын
❤❤❤❤
@azizthalappara9845
@azizthalappara9845 2 жыл бұрын
ശരിയാണ് സലഫി സമാണ് പ്രവാചകനേയും ഇസ്ലാമി നേയും തെറ്റായ രൂപത്തിൽ പരിചയപ്പെടുത്തിയത്
@abdulhakeemvakulathil1423
@abdulhakeemvakulathil1423 2 жыл бұрын
السلام عليكم ورحمه الله وبركاته
@rahimmohamed7449
@rahimmohamed7449 11 ай бұрын
ആത്മീയ ഗുരു ഇല്ലാത്തവന് നബി (സ) അവൻ്റെ ആത്മീയ ഗുരു ആണ്
@ayshanashra1902
@ayshanashra1902 2 жыл бұрын
ഇത് ഞാൻ കുറെ കേട്ടാൽ ഞാൻ മാനസിക റോഗോയാവുന്നു ഇതിന് എന്താ ചെയ്യാ
@footvlog9161
@footvlog9161 2 жыл бұрын
Nanma adikaripikuka thinma kurakuka apol manasilavum
@love78645
@love78645 2 жыл бұрын
ഒരു മുറബ്ബിയെ തേടുക... മുൻപിൽ എത്തും....എല്ലാം ശരിയാകും.....
@raihanathmusthafa1534
@raihanathmusthafa1534 8 ай бұрын
മനസ്സിൽ എവിടെയോ നന്മനിറഞ്ഞുനിൽക്കുന്നു, തീർച്ചയായും സ്വലത്തിൽ കൂടി ഇത് മാറിക്കിട്ടും, ഹൃദയം എന്തിനെയോ തേടുന്നുണ്ട്, എല്ലാ കാണുന്ന സ്നേഹ നിധിയായ നമ്മുടെ റബ്ബില്ലേ, എന്റെ റബ്ബേ എന്ന് വിളിച്ചു കൊണ്ട്, ദുർബലനായി അല്ലാഹുവിലേക്കു മടങ്ങുക
@rahimmohamed7449
@rahimmohamed7449 11 ай бұрын
من لا شيخ له فمحمد صلالله عليه وسلم شيخه
@FaisalFaisal-jg8zz
@FaisalFaisal-jg8zz Жыл бұрын
ഹഖ് അറിവായവർക്കെറ്റം ആനന്ദമേ
@munavirkp2086
@munavirkp2086 2 жыл бұрын
അലി ശരീഅത്തി ഷിയാ പണ്ഡിതൻ അല്ലേ
@ernakulamernakulam3060
@ernakulamernakulam3060 2 жыл бұрын
Ana madeenathul ilma aliyyun baabuhaa
@favasfavaskm6466
@favasfavaskm6466 Жыл бұрын
Entha munavir bro parayunath
@munavirkp2086
@munavirkp2086 Жыл бұрын
@@favasfavaskm6466 🤔
@ShiFineyy
@ShiFineyy 3 жыл бұрын
@aliphussain
@aliphussain 3 жыл бұрын
@subushanu6934
@subushanu6934 3 жыл бұрын
❤️❤️❤️
@bavamunigafoor4100
@bavamunigafoor4100 Жыл бұрын
❤🌹🌹🌹🌹
@safiyullasyed2563
@safiyullasyed2563 3 жыл бұрын
❤️❤️❤️
@___123.___
@___123.___ Жыл бұрын
❤❤
@fasalfasal7050
@fasalfasal7050 2 жыл бұрын
❤️
@jamalpmna2696
@jamalpmna2696 Жыл бұрын
❤❤❤❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН