ആത്മാവിൽ മുട്ടിവിളിച്ചത് പോലെ

  Рет қаралды 73,812

Sajesh Parameswaran

Sajesh Parameswaran

Күн бұрын

Пікірлер: 185
@JP-bd6tb
@JP-bd6tb 2 жыл бұрын
പാട്ട് എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.... അത് ഇനി യേശുദാസ് പാടിയത് ആയാലും ശരി ഏത് തെരുവ് ഗായകൻ പാടിയത് ആയാലും ശരി... ആ ആലാപനസൗന്ദര്യം ആസ്വദിച്ചു അങ്ങനെ നിന്നുപോവും ഞാൻ... സജേഷ് ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു... All the best....
@girishav3736
@girishav3736 2 жыл бұрын
👏👏👏
@ushasathyan2862
@ushasathyan2862 3 жыл бұрын
അതി ഗംഭീരം മനോഹരം പറയാൻ വാക്കുകളില്ല വളരെ വളരെ നല്ല ഗാനാലാപനം മാഷേ താങ്ക്സ് സ്നേഹത്തോടെ🙏
@Dr.jayalatha.m.j
@Dr.jayalatha.m.j 3 жыл бұрын
ശരിക്കും ആത്മാവിൽ മുട്ടി വിളിച്ചുണർത്തിയ ഗാനം, ഈ ആലാപന ഭംഗിയിൽ വീഴാത്തവരുണ്ടാകുമോ👍👍👍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
ശരിക്കും വീഴും. പക്ഷേ പുതിയ തലമുറക്കാർ എങ്ങനെ ഉൾക്കൊള്ളുമെന്ന് ഒരു പിടിയും ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ പഴംകഞ്ഞിയും ചമ്മന്തിയും കഴിച്ചോണ്ട് ഉച്ചയ്ക്ക് സ്കൂളിൽ ഓടി പോകുന്നത് ഇന്നും ഓർക്കുന്നു.
@rajeshvarma5080
@rajeshvarma5080 Жыл бұрын
വീഴരുത് . ആത്മാവ് കൊണ്ട് കേൾക്കുക
@ambilykt6529
@ambilykt6529 3 жыл бұрын
മണ്ണിന്റെ ഇളംചൂടർന്നൊരു മാറിൽ.... തൊട്ടു തലോടിയപോലെ... എത്രസുന്ദരമായ വരികൾ.... അത് പോലെ തന്നെ അർഥം ഉൾക്കൊണ്ടു സജേഷേട്ടൻ പാടി... so സൂപ്പർ... ഒറിജിനലിനെ വെല്ലുന്നത്... അടിപൊളി... കേട്ടൊ കിന്നകുമാരാ.... 🌷🌷👍👍🙏🙏❤️❤️🤩🤩
@shajikolavayal393
@shajikolavayal393 3 жыл бұрын
👍👍👍👍😍
@rera8060
@rera8060 2 жыл бұрын
എത്രയോ തവണ ഇത് കേട്ടു. സജേഷിന്റെ പാട്ട് തന്നെ. പക്ഷേ കമന്റ് ചെയ്തില്ല. വരികൾ, സംഗീതം ശബ്ദം എല്ലാം അതീവ ഹൃദ്യം
@hasoon2
@hasoon2 2 жыл бұрын
എനിക്ക് ഒരു രാത്രി സന്തോഷായിട്ട് ഉറങ്ങാൻ ഇദ്ദേഹത്തിന്റെ ഒരു പാട്ട് മതി
@bhuvanapulikkal7708
@bhuvanapulikkal7708 3 жыл бұрын
ഒത്തിരി ഇഷ്ടം ആയ ഗാനം....സൂപ്പർ മാഷേ
@royalkid4599
@royalkid4599 3 жыл бұрын
ആഹാ എന്ത് രസമുള്ള സോങ്ങ് . സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹🌹🌹😍😍😍😍🌹🌹🌹🌹🌹
@suryakkannan4474
@suryakkannan4474 3 ай бұрын
പറയാൻ വാക്കുകളില്ല സൂപ്പറായിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ
@bijimol9415
@bijimol9415 3 жыл бұрын
ഈ ഗാനം എത്ര സുന്ദരം . ഒരു കുളിർത്തെന്നൽ പോലെ ഹൃദയത്തിൽ തൊട്ട് തലോടി കടന്നുപോകുന്ന സുഖമുള്ള.... അതിമൃദുവായ... മാഷിന്റെ ആലാപനം . ഒരുപാട് ഒരുപാട് ഇഷ്ടം .
@pakroos-9023
@pakroos-9023 3 жыл бұрын
ശരിയാണ്.. 🤩
@vinnta
@vinnta 3 жыл бұрын
Good
@jimmyjacobpanengaden3852
@jimmyjacobpanengaden3852 2 жыл бұрын
Master pièce composition and lyrics.. great singing monsieur.
@shylajaps
@shylajaps 2 жыл бұрын
Wow!!! What a singing. You are really great മാഷെ. May God bless you. All the very best. 🙏🙏🙏👍👍👌👌👌🌹🌹🌹❤❤❤💞💞💞
@subramanianam6866
@subramanianam6866 10 ай бұрын
ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏
@sulekshinaek3184
@sulekshinaek3184 9 ай бұрын
ശരിക്കും ആദ്മാവിൽ മുട്ടിവിളിച്ചു So great🙏🏻
@pakroos-9023
@pakroos-9023 3 жыл бұрын
എന്ത് രസമുള്ള പാട്ട്.. അടിപൊളി സജേഷ് ബ്രോ 🎈😍
@dineshnair2885
@dineshnair2885 Жыл бұрын
Ende sajesh mon ellavarudeyum athmavil thatti unarthi ee pattu padiyade ini janam unarnu sajeshine like cheyunavar karmamagunna musicine thatti unarthi uyarangalin ethikan sanmanasu kanichal nannai subham Amma Hyd
@adithyababu9843
@adithyababu9843 2 жыл бұрын
super singing ella pattum kelkarundu excellent singer uyarengalil ethan pattattai
@ajithkumar-gt2lq
@ajithkumar-gt2lq Жыл бұрын
ഒന്ന് കേട്ടു നോക്കിയതാണ് സൂപ്പർ 👍👍👍
@sreekumaranmadhavan7921
@sreekumaranmadhavan7921 3 жыл бұрын
പറയാൻ വാക്കുകളില്ല മാഷെ. ഗംഭീരം.🙏
@prasannaunnikrishnan8904
@prasannaunnikrishnan8904 2 жыл бұрын
Soooo beautiful voice and wordings also. 👏👏😍
@a_ashvlogzz3989
@a_ashvlogzz3989 3 жыл бұрын
Excellent singing Sajesh, sooo sweet
@sasidharanp.r8674
@sasidharanp.r8674 3 жыл бұрын
അതി മനോഹരം. കോരി തരിച്ചു പോകുന്നു
@msham2005
@msham2005 Жыл бұрын
അസാധ്യം സഹോദരാ 🌹🌹🌹🌹🌹🌹 പറയാൻ വാക്കുകളില്ല
@sureshchalakkandi9128
@sureshchalakkandi9128 2 жыл бұрын
Adi manoharam. Enikku othiri ishtamulla paattu.
@sujanakumari6443
@sujanakumari6443 3 жыл бұрын
Super 🙏🙏 my favorite song. ❤❤
@beejayesodharan3256
@beejayesodharan3256 3 жыл бұрын
Super song selection 😍👏👏👏👏👌
@ranirappaivelukaran4851
@ranirappaivelukaran4851 Жыл бұрын
Suuuuuuuper.🙏🙏my favorite song❤❤
@daydreamer8714
@daydreamer8714 2 жыл бұрын
സജേഷേട്ടാ സൂപ്പർ
@msham2005
@msham2005 Жыл бұрын
ഫീൽ കൊടുത്ത പാട്ട്... പാട്ട് എന്നാൽ ഫീൽ ആണല്ലോ ആദ്യം 🎉🎉🎉
@sanaj8190
@sanaj8190 11 ай бұрын
ഒരു രക്ഷയും ഇല്ല super 👌
@selvinantony4400
@selvinantony4400 Жыл бұрын
Shariyayilla voice good.
@jayaspillai8772
@jayaspillai8772 3 жыл бұрын
Wow my favourite song. Thanks lots. Super ayi padi
@pmpsd8278
@pmpsd8278 2 жыл бұрын
Aathmavil sarikkum muttivilichu.greate singing.godbless you.
@rathishraj354
@rathishraj354 3 жыл бұрын
സജേഷ് ഏട്ടാ ഗംഭീരം 👌👌👌👌👌😍😍
@Dinesh-v7e
@Dinesh-v7e Ай бұрын
Sajesh athmavil thanne tharunnu muttii vilicha pole anu athra feelode padum God bless you🙏👍❤ Amma
@kalavathikalavathi3068
@kalavathikalavathi3068 3 жыл бұрын
🌹അതിഗംഭീരം 🙏🙏🙏
@jyotsanaarumughan2354
@jyotsanaarumughan2354 3 жыл бұрын
What a voice... Amazing... Eniku music na kurichu onnum ariyilla.. But nannayi songs aswathikunna AL anu... Sir nta ee alapana saily valara adhikam isttapettu.. 🙏🙏🙏
@binuclarity4204
@binuclarity4204 3 жыл бұрын
💐🥰💫അഭിനന്ദനങ്ങൾ 💫🥰⚘🎵🎵🎵
@prabhavathysurendran2476
@prabhavathysurendran2476 Жыл бұрын
E paatu orupaadu eshtamaannu
@maniselvaraj4179
@maniselvaraj4179 Жыл бұрын
Athmavine thottunarthyapole Singing ...super.
@neenapratap2827
@neenapratap2827 Жыл бұрын
Athyadhigam നന്നായി പാടി..
@anshadansha2130
@anshadansha2130 2 жыл бұрын
Aaha aaa ❤ അതിമനോഹരം 🙏
@unnikrishnanthachampara317
@unnikrishnanthachampara317 6 ай бұрын
Superb singing ❤
@sandhyarajendran4772
@sandhyarajendran4772 2 жыл бұрын
Eanthanu mashe.....!!!!!song...kelkkumpol.............nalla....feel...aanallow.......good......good..........
@salomipaskali6390
@salomipaskali6390 3 жыл бұрын
No words to describe ! Beyond description 🎵🎶🎼
@sujakumaris4809
@sujakumaris4809 3 жыл бұрын
Enikku sirnte ella paattukalum othiri othiri ishtamanu Neril kandu abhinandanam ariyikkanamennundu
@vijeshb
@vijeshb Жыл бұрын
Excellent Sir,
@AswathiS-c1w
@AswathiS-c1w Жыл бұрын
അത് വളരെ മനോഹരം ആലാപനം 👌👌👌🥰🥰🥰♥️♥️♥️
@shaginshaju9970
@shaginshaju9970 6 ай бұрын
Kazhiyunnathum chettan dassettante songs paadathirikkuka
@bijuc7035
@bijuc7035 Жыл бұрын
Very nice👍
@SajithaSajeevan-k4j
@SajithaSajeevan-k4j Ай бұрын
🎉🎉🎉🎉Super. Song🎉🎉🎉🎉🎉🎉🎉🎉🎉
@dineshnair2885
@dineshnair2885 11 ай бұрын
Sajesh mon kinnara kumaran thanne athmavil mutti vilichu maranchirunnu alle❤
@saikailash154
@saikailash154 3 жыл бұрын
Suuupppeeer...... മാഷേ....
@SivagauriMohan
@SivagauriMohan 20 күн бұрын
Ponnonam santhoshamulla dhivasamavatte nale happyy onam ❤❤❤❤❤❤
@AswathiS-c1w
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി സൂപ്പർ 👌♥️♥️♥️🌹
@shibinasajesh9327
@shibinasajesh9327 3 жыл бұрын
സൂപ്പർ.. ചേട്ടായി... 💯💯💯💯
@govindannamboothiry135
@govindannamboothiry135 3 жыл бұрын
Sajesh was senior of my cousin at Music Academy.
@prasanthmanakkat5542
@prasanthmanakkat5542 2 жыл бұрын
Kunnathe Deepam Kathi jwalikkate🇳🇪💞🌾
@prameelap9522
@prameelap9522 3 жыл бұрын
Mass... Outstanding... 👌👌👌👌
@vijayakumarvijayan6448
@vijayakumarvijayan6448 2 жыл бұрын
സജേഷേട്ടാ അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ
@gurugeethampublications4159
@gurugeethampublications4159 2 жыл бұрын
ഏറെ മനോഹരം
@siddeequesiddeeque9516
@siddeequesiddeeque9516 2 жыл бұрын
Supar...
@rekha6035
@rekha6035 2 жыл бұрын
Eee ghayakhane ariyan vikhi .ishttamayi
@achuachuachu1204
@achuachuachu1204 2 жыл бұрын
U r വോയ്‌സ് very ബ്യൂട്ടിഫുൾ..
@krishnamap5157
@krishnamap5157 2 жыл бұрын
Super song and I love you ❤️🌹
@meenab580
@meenab580 3 жыл бұрын
Super Super
@dineshaneramam6885
@dineshaneramam6885 4 ай бұрын
❤❤ Mash....thakarthu
@johnson.jmathewjohn8846
@johnson.jmathewjohn8846 2 жыл бұрын
Very nice wonderful voice, may God bless you.
@shivadhasant2953
@shivadhasant2953 2 жыл бұрын
👌👌👌👌👌താഴബു മണമുള്ള പാട്ട്
@pkpkannan
@pkpkannan Ай бұрын
Chetta njan chettante song enjoy cheyyunna oru aal anu..... Innu oru doubt, poonkavilil ano? atho poonkavili ano? Njan ithuvare karuthiyirunnathu ' poonkavilil....' ennanu... Artham nokkumbol njan paranjathu sariyayi thonnunnu....
@sunithab1285
@sunithab1285 2 жыл бұрын
Super👍👍👍🙏🙏🙏👌👌👌👑👑👑
@sunithjacob6926
@sunithjacob6926 3 жыл бұрын
Beautiful ❤️.....
@rahulrajendran3107
@rahulrajendran3107 2 жыл бұрын
എക്കോ ഇല്ലാതെ പാട് ബ്രോ. ഒറിജിനാലിറ്റി കിട്ടും
@SureshKumar-rd3ip
@SureshKumar-rd3ip 2 жыл бұрын
Good voice good singing good selection Mr sajesh
@kirshnamak-pr5oc
@kirshnamak-pr5oc Жыл бұрын
സൂപ്പർ 👌👌👌👌❤️
@SureshKumar-rd3ip
@SureshKumar-rd3ip 2 жыл бұрын
Good feeling namichu Mr sajesh
@sreekalasarojam5133
@sreekalasarojam5133 3 жыл бұрын
Manoharamee..ganam 👍👍
@nadeemahmed4969
@nadeemahmed4969 2 жыл бұрын
Aaro vallathae iddeham miss chyth padunna polae ind. Good Singing.
@abdussalamom734
@abdussalamom734 2 жыл бұрын
സജേഷേട്ടാ അതിഗംഭീരം❤❤
@abdulrasheedalihassanlabba773
@abdulrasheedalihassanlabba773 3 жыл бұрын
excellent
@prakashkurup2637
@prakashkurup2637 3 жыл бұрын
എന്തൊരു ശ്രുതിമാധുര്യം!!
@subhasubha6967
@subhasubha6967 2 жыл бұрын
Good morning love you good song 👌 super like me
@SasiKala-wu9zd
@SasiKala-wu9zd 2 жыл бұрын
മനോഹരം
@unnithanmohanan5854
@unnithanmohanan5854 2 жыл бұрын
Beautiful...
@raziyasiraj2016
@raziyasiraj2016 Жыл бұрын
❤ Super....👌👌👌
@ManiKandan-gf2wc
@ManiKandan-gf2wc 3 жыл бұрын
Super sir very good voice
@darjahandarjahan8257
@darjahandarjahan8257 3 жыл бұрын
Supersarok
@shaginshaju9970
@shaginshaju9970 6 ай бұрын
Chettante shoulderinu Valla kuzhappamundo
@pramodp3580
@pramodp3580 2 жыл бұрын
Haai namaskaaram undutto.
@lijuarya7317
@lijuarya7317 2 жыл бұрын
Aasan te sound clear aaa aasaan sathyamayittum varadhanam thanne all the best aasaaaaàaaaaaane sneham kondaaanu
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
ഭാവഗായകൻ❤❤
@sreejathat.m4686
@sreejathat.m4686 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Beautiful ❤
@kannankappinchira7983
@kannankappinchira7983 2 жыл бұрын
👌👌
@magicalcanvasvlog
@magicalcanvasvlog 2 жыл бұрын
ഹായ് സജീഷ് bro സുഖമാണോ? Tvm വരാറില്ലെ?
@ManoharanK-e4g
@ManoharanK-e4g 3 ай бұрын
Great
@ratheesh4865
@ratheesh4865 Жыл бұрын
Even his shoulders sing with him ❤❤
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
എന്താ ...വോയിസ് ..സൂപ്പർ
@ganeshmungath7325
@ganeshmungath7325 3 жыл бұрын
Gambeeram sajeshetta 👏👏👏👏👏👏😍
@ajithvijayan40
@ajithvijayan40 3 жыл бұрын
ആഹാ..... സൂപ്പർ. 🌹🌹🌹🌹🌹👍❤❤❤
@adwaithk3297
@adwaithk3297 2 жыл бұрын
ആത്മാവെന്താണെന്ന് എന്ന് ആലോചിപ്പിക്കുന്നു. Dr. K. Pradeepkumar. MD.
@ajithvijayan40
@ajithvijayan40 2 жыл бұрын
@@adwaithk3297 നമ്മുടെ ശരീരമാകുന്ന ജഡത്തിൽ കുടികൊള്ളുന്ന സൂഷ്മ ശരീരത്തെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് sir. 🙏
@bhavanastudio5513
@bhavanastudio5513 5 ай бұрын
Lovely🥰🥰🥰🥰🥰
അനുരാഗിണി ഇതാ
4:50
Sajesh Parameswaran
Рет қаралды 51 М.
എൻ മനം പൊന്നമ്പലം l സജേഷ് പരമേശ്വരൻ l
5:22
ശബ്ദ വീചി ( waves of sounds)
Рет қаралды 20 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 8 МЛН
Gori tera gaavu.. 🎙️ singing | RRL MUSIC
2:16
RRL MUSICS
Рет қаралды 113
പൂമുത്തോളെ
4:46
Sajesh Parameswaran
Рет қаралды 82 М.
SAJESH PARAMESWARAN Award winning Playback Singer...
22:02
Sreerag Cinemas
Рет қаралды 53 М.
മറഞ്ഞിരുന്നാലും
5:14
Sajesh Parameswaran
Рет қаралды 100 М.
വീണ പാടുമീണമായി
4:23
Sajesh Parameswaran
Рет қаралды 105 М.
ചന്ദനച്ചോലയിൽ
5:14
Sajesh Parameswaran
Рет қаралды 32 М.
Flowers Top Singer | Musical Reality Show | Ep#400 ( Part - C )
19:30
Flowers Comedy
Рет қаралды 1,3 МЛН
Bagalau
3:29
Әсет Есжан - Topic
Рет қаралды 77 М.
Shiza - bvlbrown (Lyrics Video)
3:33
SHIZA
Рет қаралды 722 М.
Sanzhar - Сен жылама | Official Music Video
2:53
Sanzhar Zhumasitov
Рет қаралды 595 М.
Diana Ismail - Сені кездестіргелі (Mood Video)
2:51
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 5 МЛН
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 13 МЛН